നുപൂർ ശർമ്മ : പ്രവാചക നിന്ദയും അഭിപ്രായ സ്വാതന്ത്ര്യവും | MaithreyanTalks 121| l bug media

  Рет қаралды 47,280

L bug media

L bug media

Күн бұрын

#maitreyan #freethought #lbugmedia

Пікірлер: 249
@webtech1453
@webtech1453 2 жыл бұрын
മൈത്രേയന്റെ ചിരി 😍.. അത് കാണാൻ ഒരു സുഖം ഉണ്ട്. ആ ചിരി ഇവിടുത്തെ സിസ്റ്റത്തിന്റെ കരണം നോക്കി ഉള്ള അടി ആണ്‌
@jayaprakashnarayanan2993
@jayaprakashnarayanan2993 2 жыл бұрын
നവീകരിക്കേണ്ട നിയമങ്ങൾ നീതിയിലധിഷ്ഠിതമായി നവീകരിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്.അങ്ങനെ നാം ഒരു ആധുനിക ജനവിഭാഗമായി ലോകത്തിന് മാതൃകയായി ജനകീയ ജനാധിപത്യ രാഷ്ട്രമായി നിലകൊള്ളേണ്ടതുണ്ടെന്ന് ഞാനും വിശ്വസിക്കുന്നു. അഭിനന്ദനങ്ങൾ.........!!!
@Jancy_rejeesh
@Jancy_rejeesh 2 жыл бұрын
Mythreyan❤️❤️❤️
@akkuakbar7727
@akkuakbar7727 2 жыл бұрын
മതമില്ലെങ്കിൽ ഇവിടെ പാർട്ടികൾക്ക് നിലനിൽപ്പില്ല,,, അത് കൊണ്ട് എന്നും വിവേചനം നില നീൽകണം,, എങ്കിൽ മാത്രമേ രാജാവിന്റെ രീതിയിൽ ഉള്ള ഭരണം നടക്കു
@sasikumarp4176
@sasikumarp4176 2 жыл бұрын
വെറുതെ സമയം കളയാതെ...pinpoint. ചെയ്തു പറയാനുള്ളത് പറയുക.. എന്താണ് സബ്ജക്ട് എന്നത് ബോധം വേണം ...
@haneefkmytheen6385
@haneefkmytheen6385 2 жыл бұрын
സർ പറഞ്ഞു എല്ലാം, വളരെ വ്യക്തമായി, ഇത്തരം ഉയർന്ന ചിന്താഗതികൊണ്ട് മാത്രമേ ഇന്ത്യ എന്ന മഹാ രാജ്യത്തിന് നല്ല ഭാവി ഉണ്ടാകൂ..,ലോകം മുഴുവനും മനുഷ്യനെ മതത്തെ ഉപയോഗിച്ച് ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ്.. 👏👏👏🔥🔥🔥
@sureshckannur7760
@sureshckannur7760 2 жыл бұрын
ഹിന്ദു മതത്തെയും ദൈവത്തെയും അപമാനിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യവും ഇസ്ലാമിനെ വിമർശിക്കുന്നത് മത നിന്ദയും ആകുന്നത് എങ്ങനെയാണ്!? ഫ്രാൻസിനെ പോലെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടത്!
@sajanskariya3299
@sajanskariya3299 2 жыл бұрын
ആറാം നൂറ്റാണ്ടിലെ ഒരു ഗോത്ര അറബിയുടെ കല്യാണം ഇത്ര വലിയ നാണക്കേടായി തോന്നുന്ന നൂപുര്‍ ശര്‍മയ്ക്ക്, മനുഷ്യന്‍ ചന്ദ്രനിലേയ്ക്ക് പറക്കുന്ന ഈ 21-ആം നൂറ്റാണ്ടിലും സ്ത്രീ യോനിയും, അതില്‍ വച്ചിരിയ്ക്കുന്ന ശിവലിംഗത്തെയും ആരാധിയ്ക്കുന്നതില്‍ നാണക്കേടൊന്നും തോന്നാത്തതെന്തേ!!!😃
@gagagsbshss5268
@gagagsbshss5268 2 жыл бұрын
അങ്ങനെയെങ്കിൽ ഹിന്ദു മതത്തെയും കൃസ്തു പിറന്ന സാഹചര്യത്തെയും അങ്ങേരുടെ മതത്തെയും ഇഴ കീറി പരിശോധിച്ചാൽ തീരും ഇന്ത്യയിലെ പ്രശ്നങ്ങൾ : മൈത്രേയൻ സാർ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു : ചില മത തീവ്രവാദികൾ ചോദ്യത്തിന്റെ പിന്നിൽ ഒളിച്ചിരിക്കുന്നത് കാണാൻ മൈത്രേയൻ സാറിന് മാത്രം സാധിച്ചു എന്നിടത്താണ് അങ്ങേരുടെ സ്റ്റാൻഡ് ഉയർന്നിരിക്കുന്നത് = സ്തുത്യർഹം:
@sureshbabu-pt6fi
@sureshbabu-pt6fi 2 жыл бұрын
@@sajanskariya3299 നിങ്ങളെ ആരാണ് പറഞ്ഞു പഠിപ്പിച്ചത് ലിംഗം എന്നാൽ ലൈംഗിക അവയവം ആണെന്ന്. തന്റെ ബുദ്ധിക്കും അറിവിനും മേലെ അളക്കാൻ കഴിയാതെ വരുമ്പോൾ അതാണ് ഏറ്റവും വലിയ അറിവ് എന്ന അഹങ്കാരം മാത്രമാണത്
@sureshckannur7760
@sureshckannur7760 2 жыл бұрын
@@sajanskariya3299 ശിവ ലിംഗം ശിവന്റെ ലിംഗമല്ല! രൂപമില്ലാത്ത ഈശ്വരനെ പ്രതിനിധീകരിക്കുന്ന ദിവ്യ സ്തംഭമാണ്!
@keraladiary3247
@keraladiary3247 2 жыл бұрын
@@sureshbabu-pt6fi യോനി ചിന്തിക്കാൻ ഉപയോഗിക്കുന്ന അവയവമാണോ? 😂😂
@sivadasanm.k.9728
@sivadasanm.k.9728 2 жыл бұрын
മതമെന്നാൽ ദൈവമാണെന്ന് നിർബന്ധപൂർവ്വം ജനങ്ങളെ വിശ്വസിപ്പിയ്ക്കുകയും അങ്ങനെ ജനങ്ങളിൽ വിവേചനവും വിഭാഗീയതയും സൃഷ്ടിച്ചു അതിലൂടെ ശക്തിയാർജ്ജിച്ച് മറ്റുള്ളവരെ കീഴ്പ്പെടുത്തി അവിടെ അധികാരവും ആധിപത്യവും സ്ഥാപിച്ചെടുക്കുകയെന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിയ്ക്കുന്ന പ്രസ്ഥാനങ്ങൾക്ക് എങ്ങനെയാണ് ലോകത്തു നവോത്ഥാനവും തുല്യതയും സ്വർഗ്ഗരാജ്യവും കൊണ്ടുവരാൻ കഴിയുക ? ഇന്ത്യയിലെ രാഷ്ട്രീയപ്പാർട്ടികളെല്ലാം തന്നെ വോട്ടുബാങ്കു രാഷ്ട്രീയത്തിനു വേണ്ടി ഒളിഞ്ഞും തെളിഞ്ഞും ജാതി,മത, വർഗീയ ശക്തികളെ പ്രചോദിപ്പിയ്ക്കുകയും അവരുടെ സ്തുതിപാടകരാകുകയും ചെയ്യുമ്പോൾ മതസൗഹാർദ്ദം എങ്ങനെയാണ് ഉണ്ടാവുക? ജാതിയായാലും മതമായാലും രാഷ്ട്രീയമായാലും എല്ലാം ഒരമ്മ പെറ്റ അളിയന്മാർ തന്നെ !
@sajanskariya3299
@sajanskariya3299 2 жыл бұрын
ആറാം നൂറ്റാണ്ടിലെ ഒരു ഗോത്ര അറബിയുടെ കല്യാണം ഇത്ര വലിയ നാണക്കേടായി തോന്നുന്ന നൂപുര്‍ ശര്‍മയ്ക്ക്, മനുഷ്യന്‍ ചന്ദ്രനിലേയ്ക്ക് പറക്കുന്ന ഈ 21-ആം നൂറ്റാണ്ടിലും സ്ത്രീ യോനിയും, അതില്‍ വച്ചിരിയ്ക്കുന്ന ശിവലിംഗത്തെയും ആരാധിയ്ക്കുന്നതില്‍ നാണക്കേടൊന്നും തോന്നാത്തതെന്തേ!!!😃
@LIFEARCHANA
@LIFEARCHANA 2 жыл бұрын
U r great sir🙏🏻👌🏻🙏🏻
@kuruvilaabraham3100
@kuruvilaabraham3100 2 жыл бұрын
നൂപുർ ശർമ ഒരു സത്യം പറഞ്ഞു, അതെങ്ങനെ പ്രവാചക നിന്ദയാകും?
@zephyrunicorn1
@zephyrunicorn1 2 жыл бұрын
ഭരണപാർട്ടിയായ BJP spokesperson ആയിരുന്നു കൊണ്ടു പറയുമ്പോൾ അതിനു ഒരുപാട് മാനങ്ങൾ കൈവരും. That is why they had to face the oppositon of gulf countries for her statement.
@speedtest8166
@speedtest8166 2 жыл бұрын
@@zephyrunicorn1 aarayalum, Hadith il pravachakan ne patti Ullathu paranjal gulf countries nu naanakked kond Tholi urinju pokunnundo.. Athenthu kond?
@novjose
@novjose 2 жыл бұрын
@@speedtest8166 bjp yodu chodikku enthinaa nupur sharmaye mattiyathu ennu. Avar paranjath correct aanu. Pakshe avarkk athu parayanulla yogyatha illa.. Pot can't call the kettle black. Oru ruling partyude spokesperson inganeyulla religion based debatesil pankedukkunnath thanne enthinaanu?
@iruthala9839
@iruthala9839 2 жыл бұрын
നുപുർ ശർമ്മ സത്യം പറഞ്ഞുവെങ്കിൽ അത് എന്ത് ഉദ്ദേശ്യ ലക്ഷ്യം സാധൂകരിക്കാൻ വേണ്ടിയാണ്?അവരുടെ എന്ത് ആവശ്യം ആണ് മറ്റുള്ളതിനെയൊക്കെ എടുത്തുകളഞ്ഞു അവിടെ സ്ഥാപിക്കേണ്ടത്? എന്തായാലും അത് നന്മ നിലകൊള്ളണം എന്നതിലല്ല, മറിച്ച്, തിന്മ സംഭവിക്കണം എന്നതിലാണ് കാര്യം.
@sindhur2471
@sindhur2471 2 жыл бұрын
Athea.aadiyam chorinjavar nalla pilla
@AbdulKhadar-cn1fc
@AbdulKhadar-cn1fc 2 жыл бұрын
ചേദ്യത്തിനുള്ള ഉത്തരം നൽപത്തി അഞ്ചാം മിനിറ്റ് മുതൽ; ഈ വീഡിയോ മുഴുവൻ കേട്ടാലേ ഉത്തരം മനസ്സിലാക്കാൻ കഴിയുകയുള്ളൂ എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
@joylukose6638
@joylukose6638 2 жыл бұрын
You didn't answer the pertinent question.
@novjose
@novjose 2 жыл бұрын
He didn't answer bcos it is not a pertinent question.
@sajanskariya3299
@sajanskariya3299 2 жыл бұрын
ആറാം നൂറ്റാണ്ടിലെ ഒരു ഗോത്ര അറബിയുടെ കല്യാണം ഇത്ര വലിയ നാണക്കേടായി തോന്നുന്ന നൂപുര്‍ ശര്‍മയ്ക്ക്, മനുഷ്യന്‍ ചന്ദ്രനിലേയ്ക്ക് പറക്കുന്ന ഈ 21-ആം നൂറ്റാണ്ടിലും സ്ത്രീ യോനിയും, അതില്‍ വച്ചിരിയ്ക്കുന്ന ശിവലിംഗത്തെയും ആരാധിയ്ക്കുന്നതില്‍ നാണക്കേടൊന്നും തോന്നാത്തതെന്തേ!!!😃
@jomipurayidam
@jomipurayidam 2 жыл бұрын
തികച്ചും ഉൾക്കാഴ്ച്ച ഉള്ള വീക്ഷണങ്ങൾ
@uk2727
@uk2727 2 жыл бұрын
"Somebody asked J. Krishnamurti about Gandhi's struggle for the untouchables to be permitted into the temples. And do you know what J. Krishnamurti said? He said, "But God is not in the temples." This is rebellion." - Osho.
@drmeerakarunakaran7364
@drmeerakarunakaran7364 2 жыл бұрын
😎😎
@sajan749
@sajan749 2 жыл бұрын
അരിയെത്ര പയറഞ്ഞാഴി ? അക്ബർ ഇത്രയും ഉരുണ്ടിട്ടില്ല. ഉറക്കെ പറയാൻ മടിക്കുന്നെങ്കിൽ മിണ്ടാതിരുന്നൂടെ ?
@sthomas5072
@sthomas5072 2 жыл бұрын
Mithrian 👌👌❤️
@prasadmk7591
@prasadmk7591 2 жыл бұрын
Relevant & informative observations
@rajanrajurajanraju2650
@rajanrajurajanraju2650 2 жыл бұрын
@yenyenindra2340
@yenyenindra2340 2 жыл бұрын
ഒരു മധ്യസ്ഥ ചർച്ചയിൽ വെച്ച് ഒരു വിഭാഗത്തിൻെറ അന്ധവിശ്വാസത്തെ മറ്റൊരു വിഭാഗതിൻെറ പ്റതിനിധി പരിഹസിച്ചപ്പോൾ ഈ പ്രതിനിധിക്ക് വ്റണപ്പെട്ടു വ്രണം പൊട്ടിയൊലിച്ചപോൾ എതിരാളിയുടെ അന്ധവിശ്വാസത്തെ ഇയാളും പരിഹസിച്ചു അങ്ങനെ രണ്ടു വിഭാഗങ്ങളും വ്രണങ്ങൾ മാന്താൻ തുടങ്ങി പൊട്ടിയൊലിക്കാൻ തുടങ്ങി വ്രണങ്ങൾ മാന്തി മാന്തി പൊളിക്കട്ടെ പൊട്ടിയൊലിക്കട്ടെ പക്ഷേ അതിനെ തെരുവിലേക്ക് വലിച്ചിഴക്കരുത് പൊതുസമൂഹത്തിന് അതിൻറെ ദുർഗന്ധം പേറേണ്ട ഒരു ആവശ്യവുമില്ല ഇവിടെ ഭൂരിപക്ഷം ന്യൂനപക്ഷം ഒരു വിഷയമേ അല്ല ഇന്നത്തെ ന്യൂനപക്ഷം നാളത്തെ ഭൂരിപക്ഷം ആവില്ലേ അപ്പോൾ ഇന്നത്തെ ഭൂരിപക്ഷത്തിനേകാൾ ദുരന്തമായിരിക്കാം അതുകൊണ്ട് ആ ഉഡായിപ്പും കൊണ്ട് ഇങ്ങോട്ട് വരരുത് ഏതു മതമായാലും അതിനെ സെപ്റ്റിക് ടാങ്കിലേക്കു തള്ളുകയാണ് വേണ്ടത് ഒരു ചർച്ച എന്ന പേരിൽ വാരിവലിച്ചിട്ട് ചക്ക പശ പോലെ വലിച്ചു നീട്ടി ഒന്നും അല്ലാതാകുന്നു ചർച്ചകൾ സാംസ്കാരിക നായകന്മാർ ഉപേക്ഷിക്കണം ഇരവാദങൾ വെറുമൊരു ഇരവാദം ആയി കാണണം
@sindhur2471
@sindhur2471 2 жыл бұрын
Athea.sathyam ith ellavarkkum Ariyam enkilum prasasthy needaan vendi maatramaanu hinduvinea ethirkunnathu.noopur sari ennthu kondu maatramaanu valachu ketti iyaal oronnu paraunnathu.foregine mathagal maatram ulla var maatram India yil mathi ennu niyamam undaaki edukku .Hindukkalea motham unmoolanasanam chaiyan.enkil ithupolullavar Iganea vilasi nadakkilla.hindumatam atraku visaalamaaya kaazchapadullatanu.
@sajanskariya3299
@sajanskariya3299 2 жыл бұрын
ആറാം നൂറ്റാണ്ടിലെ ഒരു ഗോത്ര അറബിയുടെ കല്യാണം ഇത്ര വലിയ നാണക്കേടായി തോന്നുന്ന നൂപുര്‍ ശര്‍മയ്ക്ക്, മനുഷ്യന്‍ ചന്ദ്രനിലേയ്ക്ക് പറക്കുന്ന ഈ 21-ആം നൂറ്റാണ്ടിലും സ്ത്രീ യോനിയും, അതില്‍ വച്ചിരിയ്ക്കുന്ന ശിവലിംഗത്തെയും ആരാധിയ്ക്കുന്നതില്‍ നാണക്കേടൊന്നും തോന്നാത്തതെന്തേ!!!😃
@kareemabdhul776
@kareemabdhul776 2 жыл бұрын
ഒരു രവിചന്ദ്രൻ ഫാനോളിയുടെ കമന്റ്
@yenyenindra2340
@yenyenindra2340 2 жыл бұрын
@@kareemabdhul776 താൻ ഒരു വർഗീയ വാദിയാണെന്ന് പറയേണ്ടതില്ലല്ലോ
@kareemabdhul776
@kareemabdhul776 2 жыл бұрын
ഞാനൊരുവർഗീയവാദിയാണെന്നു എങ്ങനെ മനസിലായി
@nsha4535
@nsha4535 2 жыл бұрын
Young brides 9th century Judith of Flanders (aged about 12) was married to Æthelwulf, King of Wessex (aged about 61), in October 856. After Æthelwulf's death in January 858, Judith (now about 14/15) was remarried later that year to the new king, her stepson Æthelbald. Beatrice of Vermandois (aged about 10) was married to Robert, Margrave of Neustria (later King of West Francia), in c. 890 10th century Gerberga of Burgundy was about 12/13 when she was married to Herman I, Count of Werl, in circa 978. Gisela of Hungary (aged about 11) was married to Stephen I of Hungary (aged about 21) in 996. 11th century Hedwig of France (aged about 13) was married to Renauld I, Count of Nevers, in 1016. Adela of Normandy married the future Stephen, Count of Blois (aged around 35-38). Cecile of France (aged 8) was married to Tancred, Prince of Galilee (aged 31), in late 1106. Matilda of England (aged about 12), daughter of Henry I of England, was married to Henry V, Holy Roman Emperor (aged about 28), in 1114. Matilda of Anjou (aged about 13) was married to William Adelin Sibylla of Anjou (aged about 11) was married to William Clito in 1123. The marriage was annulled the following year on the grounds of consanguinity. Agnes of Courtenay was no more than Theodora Komnene was about 13-years-old when she was married Baldwin III of Jerusalem (aged 28) in 1158. Gertrude of Bavaria (aged about 11 or 14) was married to Frederick IV, Duke of Swabia, in 1166. Matilda of England (aged 11), daughter of Henry II of England, was married to Henry the Lion (aged about 37/39) in 1168. Eleanor of England, daughter of Eleanor of Aquitane and Henry II of England, married Alfonso VIII of Castile in 1170, when she was about 9-years-old. Matilda of Boulogne (aged 9) was married to Henry I, Duke of Brabant (aged about 14), in 1179. Agnes of France was betrothed at age 8 and is reported to have been 9-years-old when she married Alexios II Komnenos (aged 10) in 1180. She was widowed in 1183 at the age of 12, and was then married to Andronicus Comnenus (aged 65); he died two years later. Isabella of Hainault (aged 10) married Philip II of France (aged 14) in 1180. She had previously been betrothed to Henry, future Count of Champagne, when he was 5 and she was only 1. Isabella of Jerusalem (aged 10/11) married Humphrey IV of Toron (aged about 17) in 1183. They had been betrothed when Isabella was 8-years-old.
@gyanajubaguda1624
@gyanajubaguda1624 2 жыл бұрын
God bless you
@rgap3944
@rgap3944 2 жыл бұрын
ഭൂമി വരെ പരന്നതാണ് .. ഉരുണ്ടതാണ് എന്ന് പറഞാൽ മത വിമർശനം ആയി
@amarnath011088
@amarnath011088 2 жыл бұрын
An hour of safeplay.
@johncysamuel
@johncysamuel 2 жыл бұрын
മൈത്രെയൻ ഇഷ്ട്ടം❤️🙏🌹
@jobyjoseph4358
@jobyjoseph4358 2 жыл бұрын
Mithreyan has a wide knowledge in general. But certain things he deliberately hides and talks. He is eager to talk against indian central Govt ,sagaparivar , Europe and USA but least to talk about Islam. Because he knows except Islam all others are passive.🙋‍♂️
@rageshraghavan3225
@rageshraghavan3225 2 жыл бұрын
അയാള് ഇങ്ങനെയേ പറയൂ... ഇതുപോലെ ഉള്ളവഖ്‌ന്മാരെ കേട്ട് സമയം കളയാതിരിക്കുന്നതാ നല്ലത്
@HasnaAbubekar
@HasnaAbubekar 2 жыл бұрын
ഇയാൾ വെറുതെ സാധാരണക്കാരെ വിഡ്ഢിത്തം പറഞ്ഞ് വിശ്വസിപ്പിച്ച് പൊട്ടക്കിണറ്റിൽ തള്ളിയിടാൻ മിടുക്കനാണ്. ഇയാളുടെ ഊള വർത്തമാനം കേൾക്കുന്ന സമയം സഫാരി ചാനൽ കണ്ടാൽ കുറച്ച് ലോക വിവരം എങ്കിലും ഉണ്ടാകും
@akshayprakash3722
@akshayprakash3722 2 жыл бұрын
The way he answered the first question shows he is biased. He says there is place and time to tell a truth. lol. If that's the case does he remember one program he attended on a famous channel where he was talking filthy about Hindu and Christian tradition and rituals having a father and a Hindu representative on that channel. Even though most of what he said that day sounded logical although not theologically debated but was addressed in a third rate manner hurting both religions rituals. That shows he has a different yard stick when it comes to criticising Islam unlike other religions. I dont understand why one has to see time, place and manner when it comes to Islam alone.
@sonimgeorge328
@sonimgeorge328 2 жыл бұрын
Idathu pakshaaghaatha chinthakan!! Please ignore this type of biased pakshaaghatha chinthakar ..kammikal cheyyunna chettatharangalum sudaappikal cheyyunna chettatharangalum ivanepolulla naarikakalkku vishayemeyalla !?
@georgevadakkel9363
@georgevadakkel9363 2 жыл бұрын
Absolutely true. He is a man with an agenda.
@rajeeshrajeesj7903
@rajeeshrajeesj7903 2 жыл бұрын
Great 👍
@a234t98
@a234t98 2 жыл бұрын
indiayile sakala shakthiyum kayyilulla modiye criticise cheyyan dhairyamundu pakshe indiayile seculars and liberalsnu muslingale doore koodiyenkilum criticise cheyyan dhairyamilla. athu thanne aanu yathartha prashnam
@vijayantc2898
@vijayantc2898 2 жыл бұрын
നേരിട്ട് പറയാമോ. നൂപുർ ശർമ പറഞ്ഞത് ശരിയോ തെറ്റോ. Colonisation prathyayasasyram എല്ലാം മാറ്റിവെച്ചു സത്യം പറയുഷ്ടാ. എന്ത് കോണകടോ പറയുന്നു
@sherinpeter1717
@sherinpeter1717 2 жыл бұрын
നിങ്ങൾക്കു മനസ്സിലാകാത്തത് pulleede പ്രശ്നം ആണോ
@moidhumoi4071
@moidhumoi4071 2 жыл бұрын
നുപുർ ശർമ പറഞ്ഞത് ഏറ്റവും വലിയ ശരിയാണ് എന്ന് മൈത്രേയൻ പറഞ്ഞില്ല അല്ലേ,
@basics7930
@basics7930 2 жыл бұрын
He will not say….he is a well known hypocrite
@Arjunkumarp
@Arjunkumarp 2 жыл бұрын
Unless you entertain jihadis.. he cannot sustain
@sindhur2471
@sindhur2471 2 жыл бұрын
@@moidhumoi4071 paranjallal ayalkku reachu koraum bro athukond.charchakku ihu polea chorinjaal ithupolesla marupadiyea kittu.vadikoduthu adi vaagiyittu karanjittu kaariyamilla.bro.mathagal charchakku vaikenda oru kaariyavum illa.pandullavar chaithathinu ippol thammiladichittu oru kaariyavum illa problem undu enkil remeyamaayi solve chaiuka.allathea swantham naadinea mattulla counties ntea munnil naattikkuka alla vendath. Ithokea parvathikarichu muthaledukkunnath mediyaas aanu Sarikkum aavasiyam illathea publicly koduth media athirea keas edukkanam
@francisambrose9627
@francisambrose9627 2 жыл бұрын
90 ശതമാനം ഇന്ത്യാക്കാരും ജാതിയും മതവുംതിന്നുകഴിയുന്നു . മതം മാഞ്ഞുപോകണം. സ്.നേഹിച്ചു ജീവിച്ചാൽപോരെ. മതപഠനം മയക്കുമരുന്നുവില്പനതന്നെ. സ്നേഹപരിശീലനം മാത്രംമതി.
@sajanskariya3299
@sajanskariya3299 2 жыл бұрын
സ്നേഹിച്ച് ജീവിയ്ക്കണം എന്ന്‍ ക്രിസ്ത്യാനി മാത്രം പറഞ്ഞാല്‍ പോരാ, ഇവിടുത്തെ ഹിന്ദു/മുസ്ലീങ്ങള്‍ കൂടി പറയണം!!! ആറാം നൂറ്റാണ്ടിലെ ഒരു ഗോത്ര അറബിയുടെ കല്യാണം ഇത്ര വലിയ നാണക്കേടായി തോന്നുന്ന നൂപുര്‍ ശര്‍മയ്ക്ക്, മനുഷ്യന്‍ ചന്ദ്രനിലേയ്ക്ക് പറക്കുന്ന ഈ 21-ആം നൂറ്റാണ്ടിലും സ്ത്രീ യോനിയും, അതില്‍ വച്ചിരിയ്ക്കുന്ന ശിവലിംഗത്തെയും ആരാധിയ്ക്കുന്നതില്‍ നാണക്കേടൊന്നും തോന്നാത്തതെന്തേ!!!😃
@subramanniannk9610
@subramanniannk9610 2 жыл бұрын
മതം ഒരിക്കലും സ്നേഹിക്കാൻ പഠിപ്പിക്കുന്നില്ല ആ മതത്തിലുൾപ്പെട്ടവരെ ഒഴിച്ചു. വിദ്വേഷമാണ് പഠിപ്പിക്കുന്നത്. പ്രത്യേകിച്ച് cemetic religions.
@sajanskariya3299
@sajanskariya3299 2 жыл бұрын
@@subramanniannk9610 ഇന്ന്‍ ലോകത്തില്‍ നിലവിലുള്ള ഏറ്റവും മനുഷ്യത്വവിരുദ്ധമായ മതമാണ് ഹിന്ദുമതം. ജൂത/ക്രൈസ്തവ/ജനാധിപത്യരാജ്യങ്ങളില്‍ ആരും ഇന്ന്‍ മതം തിന്ന്‍ ജീവിയ്ക്കുന്നില്ലാ. ഇസ്ലാമികരാജ്യങ്ങളില്‍ ഓയിലിന്‍റെ ലഭ്യതയും, യൂറോപ്പുമായുള്ള സമ്പര്‍ക്കവും മൂലം അവിടെയും മാറ്റങ്ങള്‍ കണ്ട് തുടങ്ങിയിരിയ്ക്കുന്നു. ബദ്ധശത്രുക്കളായ ഇസ്രയേലുമായിപ്പോലും കൈകോര്‍ത്ത് തങ്ങളുടെ രാജ്യത്തെ പുരോഗതിയിലേയ്ക്ക് നയിയ്ക്കുമ്പോള്‍, ഇന്ത്യയിലാകട്ടെ, ന്യൂനപക്ഷങ്ങളുടെ പിറകെ നടന്ന്‍ അവരെ പീഡിപ്പിയ്ക്കുന്നു, ദളിത് പെണ്‍കുട്ടികളെ ഓടിച്ചിട്ട് ബലാല്‍ക്കാരം ചെയ്ത് മൃതദേഹം പോലും വിട്ട് കൊടുക്കാതെ കത്തിച്ച് കളയുന്നു, കന്യാസ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നു, മുസ്ലീം പള്ളികളില്‍ ശിവലിംഗം തപ്പിനടക്കുന്നു!!!
@Indian-xk8pe
@Indian-xk8pe 2 жыл бұрын
ടെക്നോളജി മാറി മനുഷ്യന്റെ ജീവിതരീതികൾ സമസ്ത മേഖലകളിലും മാറ്റം വന്നു. എന്നിട്ടും മതങ്ങളും ആചാരങ്ങളും മാറ്റങ്ങളില്ലാതെ തുടരുന്നു എന്തുകൊണ്ട്??
@shaji231indian3
@shaji231indian3 2 жыл бұрын
ദൈവം തെറ്റുകാരനല്ല ദൈവത്തിന്റെ പുത്രമാരാണ് തെറ്റുകാര് .പൂത്രന്റെ പുത്രൻമാരും പുത്രിമാരും അതിൽ നിന്ന് പുതിയ പുതിയ തലമുറ പുത്രൻമാര് കാട്ടി കൂട്ടുന്ന കോപ്രയാങ്ങൾ മനുഷ്യ ജീവിയെ തന്നെ സമാധാനം കെടുത്തുന്നു നാഴിയരി സ്വന്തം വീടുകളിലേക്ക് അദ്ധ്വാനിച്ചു കൊണ്ടുപോകാൻ കഴിവില്ലാത്ത നാറികളാണ് ദൈവരാജ്യം ഉണ്ടാക്കാൻ നടക്കുന്നത്
@gagagsbshss5268
@gagagsbshss5268 2 жыл бұрын
തീർച്ചയായും - ബ്രിട്ടീഷുകാരുടെ പിൻമുറക്കാരാണ് ദുരുദ്ദേശത്തോടെ മത പ്രവർത്തനത്തിന്റെ മറവിൽ ഇതര മത വിദ്യേ ഷവും ഉപ്പുമാവും മതം മാറ്റവുമായി ജാതികളെയും സമുദായങ്ങളെയും തമ്മിൽ തല്ലിക്കുന്നതും തിരിച്ചറിയാതിരുന്നു കൂട: വൈകിക്കൂട = മതപരിവർത്തനം നിരോധിക്കുക തന്നെ വേണം: നാഗാലാന്റിലും മിസോറമിലും എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നതും ചിന്താവിഷയമാക്കേണ്ടതുണ്ട് :-
@unnikannanvariath850
@unnikannanvariath850 2 жыл бұрын
ഒരു വിഭാഗത്തേ പ്രതിനിധാനം ചെയ്യുന്ന പാർട്ടി ആണ് ഭരിക്കുന്നത് എന്നതിനാൽ സർക്കാർ ഒരു വിഭാഗത്തെ മാത്രമേ പ്രതിനിധാനം ചെയ്യുന്നുള്ളൂ എന്ന് പറയുന്നത് മഹാ അബദ്ധമല്ലേ... രാഷ്ട്രീയകക്ഷികളും മാധ്യമ പ്രവർത്തകരും അങ്ങനെ പറഞ്ഞോട്ടെ.... താങ്കളേപ്പോലുള്ളവർ ഇങ്ങനെ പറയുന്നത് ഒട്ടും ഉചിതമല്ല
@malahaaathmeeyavedi6518
@malahaaathmeeyavedi6518 2 жыл бұрын
അമേരിക്കൻകുരു
@roymammenjoseph1194
@roymammenjoseph1194 2 жыл бұрын
You are fraudulent in explaining this matter.
@neelakandhanpurayannur5816
@neelakandhanpurayannur5816 2 жыл бұрын
ഇയാൾ എന്നും ഹിന്ദുക്കളെ അവഹേളിച്ചു സംസാരിക്കുന്ന ആൾ ആണ്. ഹിന്ദുക്കൾ മാത്രം മതേതരക്കാർ ആയാൽ മതി എന്നാണ് ഇയാളെപ്പോലെ ഉള്ള ആളുകളുടെ അഭിപ്രായം
@sajanskariya3299
@sajanskariya3299 2 жыл бұрын
ആറാം നൂറ്റാണ്ടിലെ ഒരു ഗോത്ര അറബിയുടെ കല്യാണം ഇത്ര വലിയ നാണക്കേടായി തോന്നുന്ന നൂപുര്‍ ശര്‍മയ്ക്ക്, മനുഷ്യന്‍ ചന്ദ്രനിലേയ്ക്ക് പറക്കുന്ന ഈ 21-ആം നൂറ്റാണ്ടിലും സ്ത്രീ യോനിയും, അതില്‍ വച്ചിരിയ്ക്കുന്ന ശിവലിംഗത്തെയും ആരാധിയ്ക്കുന്നതില്‍ നാണക്കേടൊന്നും തോന്നാത്തതെന്തേ!!!😃
@mush8371
@mush8371 2 жыл бұрын
Yes.. vivaadham aaru enthinu evide undaakki.. athaanu kaaryam...
@johnkuruvilla5381
@johnkuruvilla5381 2 жыл бұрын
There are no perfect systems on earth which respect the interests of each individual. Once one is born, find a way to live possibly avoiding conflicts. Or exists another way ?
@abhishek11446
@abhishek11446 2 жыл бұрын
Give a direct answer mr mythreyan , stop complicating things😂😂
@pushkaranprasanth4687
@pushkaranprasanth4687 2 жыл бұрын
Try to understand what he is saying. In the first line itself he said so, nobody dig what did lead that kind of debate happened in that news channel. He is just trying to say, that debate happened here just becsuse, even though we claim India as a democratic country ther eis no such thing exists in India in its original means. In India minorities are getting screwed up daya by day doesnt mater whether it is based on religion, cast or language.
@abhishek11446
@abhishek11446 2 жыл бұрын
@@pushkaranprasanth4687 i understood that , what i meant that he didnt conclude
@PradeepPSairman1969
@PradeepPSairman1969 2 жыл бұрын
Typical Commie line- much ado about nothing. Pseudo intellectual - a bane to this great nation.
@user-wh7ev2sf5q
@user-wh7ev2sf5q 2 жыл бұрын
❤️❤️❤️
@anandus7722
@anandus7722 2 жыл бұрын
വിമാനത്തിനകത്തു സമരം ചെയ്യാമോ എന്ന് ചോദിക്കൂ..!
@enigmatalks7133
@enigmatalks7133 2 жыл бұрын
എന്ത് കൊണ്ട് പാടില്ല
@ss-je4cc
@ss-je4cc 2 жыл бұрын
@@enigmatalks7133 paadaaanariyaatta kondaayirikkum:-D
@enigmatalks7133
@enigmatalks7133 2 жыл бұрын
@@ss-je4cc അല്ല.. പുതു തായി എന്തെങ്കിലും വന്നാൽ അതിനെ അംഗീകരിക്കാതെ പഴയ യുക്തികളിൽ നില്കുന്നത് മൂലം ആണ്
@anandus7722
@anandus7722 2 жыл бұрын
@@enigmatalks7133 വെറുതെ മൈത്രേയൻ പറയുന്നത് കേൾക്കാമല്ലോ
@riyaben
@riyaben 2 жыл бұрын
MITHREYAN ORIKKAL CHEYTHIRUNNU.............
@vijaykalarickal8431
@vijaykalarickal8431 2 жыл бұрын
👏👏💐💐
@davidavokkaran5872
@davidavokkaran5872 2 жыл бұрын
Important part is " For the BJP and its fellow travelers free speech is a one way street. They seek the right to constantly abuse Muslims and denigrate their most sacred figures and symbols while at the same time using the force of law to punish those who insult Hindu symbols and figures. So let's not pretend that this is some bold free speech activist pushing the boundaries of reason against the tyranny of blind faith. Nupur Sharma has as much in common with Charlie Hebdo as my cat has with Voltaire. (And I don't even own a cat.) "
@rravisankar3355
@rravisankar3355 2 жыл бұрын
ബ്രട്ടീഷ് കാരാണത്രേ ഇസ്ലാം സൃഷ്ടിച്ചതു്! കേമൻ പ്രഭാഷണം !
@speedtest8166
@speedtest8166 2 жыл бұрын
@Cynic Islam virodham undakkiyath islaminte kayyilirippu angane aayathu kondanu.. Athu parayan ee oolakk enthanu ithra pedi!
@manuveduthotty7105
@manuveduthotty7105 2 жыл бұрын
Islamineyalla Islam virodhatheyanu mandaparanhathu athanu adheham uddesichathu
@lastpaganstanding
@lastpaganstanding 2 жыл бұрын
Avarde keezhil aayirnnille kurachu kalam Mecca medina okke. Chelappo indian texts okke thiriyhiyathu pole islamic texts okke avarum thiruthi kaanum. Parayan kazhiyilla. British karude mashi theernnu povan onnum vazhi illa, arabia le chood kond.
@forsaji
@forsaji 2 жыл бұрын
തൂക്കുമ്പോൾ കൈവിറയ്ക്കരുത്!
@unnidinakarandinakaran5256
@unnidinakarandinakaran5256 2 жыл бұрын
👍🌹🌹🌹🌹🌹🌹🌹🌹
@majeedmajeed9274
@majeedmajeed9274 2 жыл бұрын
Janam eathu kalathanu ithellam manassilakuka Arengilum nallathinu thuninhal avare kayuthakale irakki parajayapeduthum
@manoharan6749
@manoharan6749 2 жыл бұрын
ചുമ്മാ കൊണ കോണാന്ന് പറയാതെടോ. ഇപ്പൊ ഇയാടെ യുക്തി ചിന്ത എവിടെ പ്പോയി
@askar3046
@askar3046 2 жыл бұрын
ബുദ്ദിയില്ലാത്ത യുക്തിവാദി.. കോളാമ്പി ചേച്ചി : 😩എന്നെയാണ് ഉദ്ദേശിച്ചത് 😩
@askar3046
@askar3046 2 жыл бұрын
@Rahmath Electro world കേരളത്തിൽ എല്ലാവരും പുതിയ വീട് പണിയാൻ ആഗ്രഹിക്കുന്നവർ ആയതുകൊണ്ട് മൈത്രയാൻ അധികമായിട്ടുള്ള ഏതെങ്കിലും വീട്ടിൽ താമസിക്കും എന്ന് പറഞ്ഞതിനെ മനുജയ്ക്ക് ഇഷ്ടപ്പെട്ടില്ല. പ്രൊഫൈൽ ആയിട്ട് യൂട്യൂബ് ചാനൽ നടത്തുന്ന മനുജ നിപുൾ ശർമ്മക്ക് കട്ട സപ്പോർട്ട് ആയിരുന്നു
@jesilaranjani
@jesilaranjani 2 жыл бұрын
You are also biased dear Mythayan. With this single video i understood that you are speaking for the gallery... Sad sad sad..
@gagagsbshss5268
@gagagsbshss5268 2 жыл бұрын
ഗാലറിയിൽ ഇരിക്കുന്നവർ പോലും ചെന്നായകളെ തിരിച്ചറിഞ്ഞു തുടങ്ങി. ബ്രിട്ടീഷ് അനുകൂലികളായ ബ്രിട്ടീഷ് പിൻമുറക്കാരായ പാതിരിമാരും മതം മാറ്റ തീവ്ര പ്രവർത്തകരും വീണ്ടും ഹിന്ദുവിനെയും മുസ്ലിമിനെയും തമ്മിലടിപ്പിച്ചു കൊണ്ടിരിക്കുന്ന കാര്യം ഇപ്പോൾ ഏതൊരാൾക്കും മനസിലായി തുടങ്ങി: ഇസ്ലാമിസ്റ്റുകൾ യഥാർത്ഥത്തിൽ ഹിന്ദുക്കളോട് ചേർന്ന് നിൽക്കാൻ തുടങ്ങി: ഇസ്ലാമോഫോബിയ ബ്രിട്ടീഷുകാരുടെയും പിൻമുറക്കാരായ കൃസ്ത്യ മതക്കാരുടെയും കുൽസിത ആശയമാണ് = ഹിന്ദുവും മുസ്ലിമും ഒരുമിച്ച്‌ നിന്ന് നമ്മെ തമ്മിൽ തല്ലിക്കുന്ന മതം മാറ്റി പാതിരികളെ പുറന്തള്ളണമെന്ന് ഉറക്കെ ചിന്തിക്കുക = -
@cq4544
@cq4544 2 жыл бұрын
@@gagagsbshss5268 നിന്റെ വാപ്പ അറ' ആബി ഇവിടെ വരുന്നതിന് മുന്പേ തന്നെ നസ്രാണി സമൂഹം ഇവിടെയുണ്ട്.ബ്രിട്ടീഷ്കാരാണ് കൃസ്തുവിനെ മലബാറിൽ കൊണ്ടുവന്നു എന്ന് പറയുന്നത് തന്നെ നിന്റെ ലൊടുക്ക് സുടാപ്പി വിവരദോഷം!
@lastpaganstanding
@lastpaganstanding 2 жыл бұрын
Ithu thanneyanu Jabbar mashum paranjathu.
@vikass6219
@vikass6219 2 жыл бұрын
🙏
@vinayakumarbvk
@vinayakumarbvk 2 жыл бұрын
You have said some points. But missed some other points. As you said, we have misused our constitution for minority appeasement politically. The northern hindu belt become so irritated and started to react at last. Even in Kerala hindus are feeling the same. That is fact, whatever you say Mithreyan ji. In my personal view, none of our leaders are upto the mark and doesn't allow any free thinking people like you or Kejrival or even Ravichandran sievto rule our place?
@vinayakumarbvk
@vinayakumarbvk 2 жыл бұрын
Ravichandran Sir typo
@sajanskariya3299
@sajanskariya3299 2 жыл бұрын
ആറാം നൂറ്റാണ്ടിലെ ഒരു ഗോത്ര അറബിയുടെ കല്യാണം ഇത്ര വലിയ നാണക്കേടായി തോന്നുന്ന നൂപുര്‍ ശര്‍മയ്ക്ക്, മനുഷ്യന്‍ ചന്ദ്രനിലേയ്ക്ക് പറക്കുന്ന ഈ 21-ആം നൂറ്റാണ്ടിലും സ്ത്രീ യോനിയും, അതില്‍ വച്ചിരിയ്ക്കുന്ന ശിവലിംഗത്തെയും ആരാധിയ്ക്കുന്നതില്‍ നാണക്കേടൊന്നും തോന്നാത്തതെന്തേ!!!😃
@jaimonsunny5313
@jaimonsunny5313 2 жыл бұрын
your argument is similar to that of sdpi, except a change in religion. wherever in the world, arguments supporting religious extremism is basically the same.
@tperumpallil
@tperumpallil 2 жыл бұрын
ബ്രിട്ടീഷ്കാർ അയർലൻഡ് കീഴടക്കി ഭരിച്ചതുകൊണ്ടാണ് അവിടെ ഇൻഗ്ലീഷ് ഭാഷ വന്നത്.
@Indianciti253
@Indianciti253 2 жыл бұрын
Biriyaani. Malayalam film
@rasheedpm1063
@rasheedpm1063 2 жыл бұрын
⭐⭐⭐⭐⭐🆒 ❤️🤝
@arunrajm.r6604
@arunrajm.r6604 2 жыл бұрын
രവിയുടെ അടിമകൾ ഇന്റർവ്യൂ കേൾക്കണ്ട.... ഇപ്പോൾ വന്ന് താങ്കളെ തെറി വിളിച്ചു പോകും....
@cq4544
@cq4544 2 жыл бұрын
രണ്ടും കണക്കാണ്; രവി ഒരു മയത്തിൽ സംഘപരിവാറിനൊട് ചായവ് വെയ്ക്കുമ്പോൾ; മൈത്രേയൻ അങ്ങേരുടെ കമ്മി ബോധം വെച്ചിട്ട് സുടാപ്പികളേയും സുഖിപ്പിക്കുന്നുണ്ട്
@webtech1453
@webtech1453 2 жыл бұрын
Cow belt... 😂😂
@rajeshtp5373
@rajeshtp5373 2 жыл бұрын
സംസ്കൃതം angane thanne... അതു paranhilla....
@aboobackerkunnumal4249
@aboobackerkunnumal4249 2 жыл бұрын
മതം വിമർശനം ആരും എതിർക്കുന്നില്ല. മത വിമർശനം എന്ന പേരിൽ പതിനഞ്ചു നൂറ്റാണ്ട് കണ്ടില്ലാത്ത തരത്തിൽ ഇസ്‌ലാമിനെ വികലമായി ചിത്രീകരിച്ച് ഇസ്‌ലാമിക വിരോധം വളർത്തുന്നതിനെയാണ് എതിർക്കുന്നത്. ഇവരുടെ തള്ളമാർ വ്യഭിചരിച്ചിട്ടാണ് ഇവർ ജനിച്ചത് എന്ന് പറഞ്ഞാൽ ഇവർ അംഗീകരിക്കുമോ അല്ലെന്ന് തെളിയിക്കാൻ ഇവർക്ക് സാധിക്കുമോ അത് പോലെയാണ് ഇവർ പറയുന്നത്.
@gyanajubaguda1624
@gyanajubaguda1624 2 жыл бұрын
Who is haviya dead leving are you
@0401ksrajesh
@0401ksrajesh 2 жыл бұрын
രവി ദൈബവും മൈത്രേയനും തമ്മിൽ ഒരു ചർച്ച കാണാൻ ആഗ്രഹിക്കുന്നു😍
@jayamohans9247
@jayamohans9247 2 жыл бұрын
മൈത്രേയനെ ഒക്കെ കണ്ടം വഴി ഓടിക്കും R. C
@vipinvnath4011
@vipinvnath4011 2 жыл бұрын
Ano munjikko myre
@speedtest8166
@speedtest8166 2 жыл бұрын
Ravi daivamo, atharanu
@therock5334
@therock5334 2 жыл бұрын
രവിചന്ദ്രൻ എല്ലാവരെയും വിമർശിക്കുകയും അംഗീകരിക്കുകയും ചെയ്യും ഇയാൾക്ക് മുസ്ലീങ്ങളെ പറയാൻ പേടിയാണ് പിന്നെ ഇയാള് ഒത്തിരി പരത്തി പറയുന്നു . കമ്യണിസം ലോകത്തിന് മുഴവനും പരാജയമാണ് അത് ഇയാൾക്ക് പറയാൻ സാധിക്കില്ല
@lastpaganstanding
@lastpaganstanding 2 жыл бұрын
@@speedtest8166 C Ravichandran 😀
@vkn9001
@vkn9001 2 жыл бұрын
Ati ethra ennu chodichal payar anjazhi ennu parayunna potan
@neerajrhd
@neerajrhd 2 жыл бұрын
ഹിന്ദു ഐക്യം കോമഡി.
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak 2 жыл бұрын
ഹിന്ദു ഐക്യം ഉണ്ടല്ലോ, നായർ മേനോൻ പിള്ള വർമ്മ പണിക്കർ അതിനു മുകളിൽ നമ്പൂതിരി ഇവരെല്ലാം ഒറ്റക്കെട്ടല്ലേ...
@neerajrhd
@neerajrhd 2 жыл бұрын
@@SudheerBabu-AbdulRazak ഒരു മതത്തിലും ഐക്യം ഇല്ല. Marriage enna udayipp varumbo cave culture pops up. DNA profiling of Indians confirm that we are already a mixed race. ഇനി pure race തിരഞ്ഞിട്ട് എന്ത് കാര്യം? മണ്ണുണ്ണികൾ ചിരിക്കാനുള്ള വക നൽകി കൊണ്ടേയിരിക്കും.
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak 2 жыл бұрын
@@neerajrhd നല്ല കമെന്റ് പക്ഷെ ഡിലീറ്റ് ചെയ്തോ
@subramanniannk9610
@subramanniannk9610 2 жыл бұрын
ഹിന്ദുക്കൾ ഒരിക്കല് ഐക്യപ്പെടുകയില്ല.കാരണം മനുസ്മൃതി, ഭഗവത് ഗീത.
@sajanskariya3299
@sajanskariya3299 2 жыл бұрын
ആറാം നൂറ്റാണ്ടിലെ ഒരു ഗോത്ര അറബിയുടെ കല്യാണം ഇത്ര വലിയ നാണക്കേടായി തോന്നുന്ന നൂപുര്‍ ശര്‍മയ്ക്ക്, മനുഷ്യന്‍ ചന്ദ്രനിലേയ്ക്ക് പറക്കുന്ന ഈ 21-ആം നൂറ്റാണ്ടിലും സ്ത്രീ യോനിയും, അതില്‍ വച്ചിരിയ്ക്കുന്ന ശിവലിംഗത്തെയും ആരാധിയ്ക്കുന്നതില്‍ നാണക്കേടൊന്നും തോന്നാത്തതെന്തേ!!!😃
@forsaji
@forsaji 2 жыл бұрын
This kind of channels always have a fishy taste....Wonder why?
@Kappenen3852
@Kappenen3852 2 жыл бұрын
what a foolishness
@usmank9733
@usmank9733 2 жыл бұрын
പ്രവാചക നിന്ദ യുണ്ടായത്, ശിശു പീഡകൻ എന്ന പ്രയോഗത്തിൽ നിന്നാണ്. തിരു നബിയുടെ ചരിത്രം നിങ്ങൾ പൂർണമായും വായിച്ചു പഠിക്കുക. കേവലം തോന്നിവാസം പറയാൻ അടർത്തിയെടുത്ത് വായിക്കാനല്ല. ശൈശവ വിവാഹം പീഡനമാണെങ്കിൽ, പുരാതനകാലത്തെശ്രീരാമൻ, ആധുനിക കാലത്തെ പരമഹംസർ, രാമാനുജൻ, ഗാന്ധിജി, ഇംഗ്ലണ്ടിലെ കിംഗ് ജോർജ് എ കെ ജി, ശ്രീമാൻ മോഡി തുടങ്ങി നിരവധി പേരെ വിമർശിക്കേണ്ടി വരും. എന്നിട്ടല്ലേ 14 നൂറ്റാണ്ട് മുമ്പുള്ള ,സമൂഹത്തിൻ്റെ ചിത്രം മനസ്സിലാക്കാതെ കമൻ്റ് പറയാൻ. .. ചീത്ത വിളിക്കലും, വിമർശിക്കലും രണ്ടാണെന്ന ബോധമില്ലാതായതാണ്, ഇന്നത്തെ സ്വതന്ത്ര ചിന്തയുടെ അപചയം: അവർ ചെയ്യുന്നത് എന്ത് വൃത്തികേടാണെന്ന് അവരറിയുന്നില്ല.
@lastpaganstanding
@lastpaganstanding 2 жыл бұрын
Pakshe ivararum manavaraashi yude uthama matrukayanu avanam ennu aarum parayunnilla.
@lastpaganstanding
@lastpaganstanding 2 жыл бұрын
14 aam nootandile orale ningalkk lokavasanam vare ulla mathirika aayit kanam. Paranjal anu kuzhappam.
@lastpaganstanding
@lastpaganstanding 2 жыл бұрын
Ningal pulli pallu thecha marathinte kambu kond pallu thech mathruka okke aakki jeevikk. Parayendath ivde aalkar parayum
@lastpaganstanding
@lastpaganstanding 2 жыл бұрын
Ningal keto child molester enna word upayogikkunnath ?
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak 2 жыл бұрын
@@lastpaganstanding നബിക്ക് ശേഷം ആരാണ് 6 വയസുള്ള പെൺകുട്ടിയെ കല്യാണം കഴിച്ചത് ഇസ്‌ലാമിൽ...
@jobyjoseph4358
@jobyjoseph4358 2 жыл бұрын
Islam Pala ragyangalumbalready bharikkunnu. Ini India koode avark bharikkanam ennanenkil BJP ,sagaparivar avshyam Anu. All christian,Muslim and Hindus are safe here. Choriyan poit vangichit karayenda. Comparitively minority is christians here we are flourishing and happy in India only because there is Hindu population. When there is deminish in Hindu population we are literally worried and Muslim population rises like explosion it's not good for Indian civilization.
@novjose
@novjose 2 жыл бұрын
Vannallo chrisanghi. Video kandittu chardikku aashaane.
@infosharebyengineer7292
@infosharebyengineer7292 2 жыл бұрын
പോടാ പൊട്ടാ..... സങ്കികളാൽ അടുക്കാൻ നിറുത്തിയേകുന്ന കുഞ്ഞാണെടാണ് ക്രയ് സ്ത്തവർ. ബ്രിട്ടീഷുകാരുടെ പിൻഗാമി ആയ നിന്നെ അവർ പട്ടിയെ പോലെ തല്ലി കൊല്ലും. കമ മ്യൂണിസ്റ്റ്, മുസ്ലിം ഇവർ ഉള്ള കൊണ്ടാണ് തീട്ടമേ നീ ഇവിടെ ബാക്കി ഉള്ളത്. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന മണ്ടൻ
@sajanskariya3299
@sajanskariya3299 2 жыл бұрын
കര്‍ണാടകയില്‍ ക്രിസ്തുപ്രതിമകള്‍ തകര്‍ത്തെറിയുന്ന, ഉത്തരേന്ത്യയില്‍ കന്യാസ്ത്രീകളെ ബലാല്‍ക്കാരം ചെയ്യുന്ന, ഗ്രഹാം സ്റ്റെയിന്‍സുനേയും, പിഞ്ചുകുഞ്ഞുങ്ങളെയും കത്തിച്ചുകൊന്ന, സ്ഥാന്‍ സ്വാമിയേ ജയിലില്‍ പട്ടിണിയ്ക്കിട്ട് കൊന്ന, സങ്ഘപരിവാറിന്റെ കീഴില്‍ ജീവിയ്ക്കാന്‍ നല്ല സുഖം തന്നെയാണല്ലേ ക്രിസ്ത്യന്‍ പേരില്‍ വന്ന സങ്ഘിചേട്ടാ!!!
@sajanskariya3299
@sajanskariya3299 2 жыл бұрын
@@novjose കൃസങ്ഘികള്‍ക്ക് കേരളത്തില്‍ എന്ത് പ്രശക്തിയാണ് ഉള്ളതെന്ന്, തൃക്കാക്കര ഇലക്ഷനില്‍ BJPയ്ക്ക് കെട്ടിവച്ച കാശ് കളയിപ്പിച്ചതിലൂടെ നുമ്മ കൊച്ചി നസ്രാണികള്‍ കാണിച്ചുകൊടുത്തു!!! ആഫ്രിയ്ക്കാന്‍ രാജ്യങ്ങളില്‍ ക്രിസ്ത്യാനികളെ പീഡിപ്പിയ്ക്കുന്ന ഇസ്ലാമിനോട് നമുക്ക് വിരോധമുണ്ടെങ്കിലും, ഇന്ത്യയില്‍ ക്രിസ്ത്യാനികളെ പീഡിപ്പിയ്ക്കുന്ന ചാണകസങ്ഘികളുമായിച്ചേര്‍ന്ന് മറ്റൊരു ന്യൂനപക്ഷമായ മുസ്ലീങ്ങള്‍ക്കെതിരെ നാം പ്രവര്‍ത്തിച്ചുകൂടാ!!!
@a234t98
@a234t98 2 жыл бұрын
maithreyanu musilngale pediyanu, ayinanu
@ratheeshputhupully7020
@ratheeshputhupully7020 2 жыл бұрын
സംഘം കാവലുണ്ട്.
@kallarababu576
@kallarababu576 2 жыл бұрын
Arivinte nirakudam aano,ankil samathvam aakanam.kurachuper anukoolikkaam.saadharanakkar thriptharalla.
@foodstories4597
@foodstories4597 2 жыл бұрын
UAE is far better than India. Compare in terms of peace. Could you justify living in India is better than living in UAE ?!
@stanlypaul4796
@stanlypaul4796 2 жыл бұрын
Are you a citizen of UAE?, If not why?
@Jagan-lp8gu
@Jagan-lp8gu 2 жыл бұрын
True for Muslims only...
@lastpaganstanding
@lastpaganstanding 2 жыл бұрын
Yes, living as a citizen is far better than living as a mere subject. You ask this question to the people who are getting deported from Kuwait for protesting.
@sajanskariya3299
@sajanskariya3299 2 жыл бұрын
ആറാം നൂറ്റാണ്ടിലെ ഒരു ഗോത്ര അറബിയുടെ കല്യാണം ഇത്ര വലിയ നാണക്കേടായി തോന്നുന്ന നൂപുര്‍ ശര്‍മയ്ക്ക്, മനുഷ്യന്‍ ചന്ദ്രനിലേയ്ക്ക് പറക്കുന്ന ഈ 21-ആം നൂറ്റാണ്ടിലും സ്ത്രീ യോനിയും, അതില്‍ വച്ചിരിയ്ക്കുന്ന ശിവലിംഗത്തെയും ആരാധിയ്ക്കുന്നതില്‍ നാണക്കേടൊന്നും തോന്നാത്തതെന്തേ!!!😃
@usmank9733
@usmank9733 2 жыл бұрын
25 വയസുള്ള പ്രവാചകൻ കല്യാണം കഴിക്കുന്നത് 40 വയസുള്ള വിധവയെ... സ്നേഹ പൂർണവും സംഭവ ബഹുലമായ 15 വർഷ ജീവിതം. അവരുടെ മരണശേഷം നിയോഗം പോലെ കടന്ന് വരികയാണ് ആയിഷ.11 വയസിൽ എന്നും 17 വയസിൽ എന്നും റിപ്പോrട്ടുണ്ട്. വിധവകളായ 65 വയസുള്ളവരെ വിവാഹം കഴിച്ചിട്ടുണ്ട്. ശൈശവ വിവാഹത്തിന് ചീത്ത വിളിക്കുന്ന മാന്യന്മാർ, എന്തേ വിധവകളെ കല്യാണം കഴിക്കാൻ പ്രോത്സാഹിപ്പിക്കുന്നത് കണ്ടില്ല?
@rajeev.787
@rajeev.787 2 жыл бұрын
9 വയസ്സ് ഉള്ള കുട്ടിയെ 53 വയസ്സ് ഉള്ള ഒരു കുഞ്ഞിനെ കണ്ടിട്ട് 53 വയസ്സ് ഉള്ള ഒരു കിളവന് കാമം മൂത്തെങ്കിൽ , അയാളെ എന്താ ചെയ്യേണ്ടത്..?ഇയാളുടെ ഈ വൈകൃതത്തിന് പുട്ടി ഇടുന്ന വിശ്വാസികകളെ അകത്തി നിർത്തിയില്ലെങ്കിൽ തങ്ങളുടെ കുഞ്ഞുങ്ങളെ അവർ ലൈംഗികമായി ഉപദ്രവിക്കാൻ സാധ്യത ഉണ്ട്. പ്രവാചകൻ്റെ എല്ലാ ചെയ്തിയും പിൻപറ്റെണ്ടവർ ആണല്ലോ ഉത്തമ വിശ്വാസികൾ.
@Krishna__2.0
@Krishna__2.0 2 жыл бұрын
രണ്ടും തമ്മിൽ ഉള്ള emotional, physiological and social difference and relevance മനസ്സിലായിട്ടില്ല, അല്ലെ??? 😃
@sajanskariya3299
@sajanskariya3299 2 жыл бұрын
മുഹമ്മദ് ആയിഷയെ കല്യാണം കഴിയ്ക്കുമ്പോള്‍ ആയിഷയുടെ പ്രായം 11 വയസ്സല്ലാ, 5 വര്‍ഷം 8 മാസമായിരുന്നു. പക്ഷേ ആറാം നൂറ്റാണ്ടിലെ ഒരു ഗോത്ര അറബിയുടെ കല്യാണം ഇത്ര വലിയ നാണക്കേടായി തോന്നുന്ന നൂപുര്‍ ശര്‍മയ്ക്ക്, മനുഷ്യന്‍ ചന്ദ്രനിലേയ്ക്ക് പറക്കുന്ന ഈ 21-ആം നൂറ്റാണ്ടിലും സ്ത്രീ യോനിയും, അതില്‍ വച്ചിരിയ്ക്കുന്ന ശിവലിംഗത്തെയും ആരാധിയ്ക്കുന്നതില്‍ നാണക്കേടൊന്നും തോന്നാത്തതെന്തേ!!!😃
@guidelines344
@guidelines344 2 жыл бұрын
ഒരു കാര്യം ചോദിച്ചാൽ അതിനുള്ള ഉത്തരം പറയാതെ പകരം കാടും പടലും എന്തൊക്കെയോ പറഞ്ഞ് ആളുകളെ വട്ടാക്കാൻ ഇയാൾ ബെസ്റ്റാണ്.
@raihanahaneef871
@raihanahaneef871 2 жыл бұрын
മതം ഉള്ളിടത്ത് ചൂഷണം, മതമില്ലാത്ത ഇടത്തും ചൂഷണം,ജനാധിപത്യം ഉള്ള ഇടത്തും ചൂഷണം,ജനാധിപത്യം ഇല്ലാത്ത ഇടത്തും ചൂഷണം..!ഇതാണ് fact!Quran പറയുന്ന ഒരു സത്യം ആണ് ഓർമ വരുന്നത്.this life is a deception!
@sajeersv3554
@sajeersv3554 2 жыл бұрын
രണ്ടു തൂവല് വ്യത്യാസം ഉണ്ട്. 😏
@aboobackerkunnumal4249
@aboobackerkunnumal4249 2 жыл бұрын
മതം വിമർശനം ആരും എതിർക്കുന്നില്ല. മത വിമർശനം എന്ന പേരിൽ പതിനഞ്ചു നൂറ്റാണ്ട് കണ്ടില്ലാത്ത തരത്തിൽ ഇസ്‌ലാമിനെ വികലമായി ചിത്രീകരിച്ച് ഇസ്‌ലാമിക വിരോധം വളർത്തുന്നതിനെയാണ് എതിർക്കുന്നത്. ഇവരുടെ തള്ളമാർ വ്യഭിചരിച്ചിട്ടാണ് ഇവർ ജനിച്ചത് എന്ന് പറഞ്ഞാൽ ഇവർ അംഗീകരിക്കുമോ അല്ലെന്ന് തെളിയിക്കാൻ ഇവർക്ക് സാധിക്കുമോ അത് പോലെയാണ് ഇവർ പറയുന്നത്.
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 91 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 38 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 91 МЛН