വിജയ് ബാബു പ്രതിയോ? ഇരയോ?കുലസ്ത്രീകളും കുലപുരുഷന്മാരും പുരുഷാധിപത്യചിന്ത കൊടികുത്തിവാഴുന്ന കേരളം

  Рет қаралды 115,444

L bug media

L bug media

Күн бұрын

#mytreyan, #freethought, #maithreyantalks
വിജയ് ബാബു പ്രതിയോ ? ഇരയോ ?
കുലസ്ത്രീകളും കുലപുരുഷന്മാരും
അടക്കിവാഴുന്ന പുരുഷാധിപത്യചിന്ത
കൊടികുത്തിവാഴുന്ന കേരളം
മൈത്രേയൻ കുലസ്ത്രീ സംവാദം

Пікірлер: 1 200
@jesuis316
@jesuis316 2 жыл бұрын
ഇ3 പ്രശ്നത്തിനുള്ള സമഗ്രമായ ഉത്തരമാണ് ശ്രീ. മൈത്രേയൻ നല്കിയത്. സത്യം പറഞ്ഞാൽ നമ്മൾ ഒക്കെ അവതാരക ഉന്നയിച്ച ഈ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടി നില്ക്കുകയായിരുന്നു. ഈ പ്രശ്നം സമൂഹ മധ്യത്തിൽ ഇട്ട് തന്ന ടി.വി. ആങ്കർമാർ പോലും ഇരുട്ടിൽ തപ്പുകയായിരുന്നു. ഈ ഒരു സമസ്യയ്ക്ക് എങ്ങിനെ Convincing ആയ മറുപടി നൽകണമെന്നറിയാതെ. രാഹുൽ ഈശ്വരൻമാർ പറയുന്നതിൽ അപാകത ഉണ്ടെന്ന് മനസ്സ് പറഞ്ഞിരുന്നുവെങ്കിലും, എന്താണ് ആ അപാകത എന്ന് സ്വയം Pinpoint ചെയ്യാൻ പറ്റിയിരുന്നില്ല. മൈത്രേയനാണ് ഈ പ്രശ്നത്തെ എങ്ങിനെയാണ് ശരിയായി മനസ്സിലാക്കേണ്ടത് എന്ന് പറഞ്ഞ് തന്നത്. പിന്നെ, അവതാരകയോട് ഒരു വാക്ക് .താങ്കൾ വിരണ്ട് പോയിരിക്കാം.പക്ഷെ, സഹോദരി മൈത്രേയൻ കയർത്തത് താങ്കളോടല്ല. നമ്മളോടാണ്. ഈ സമൂഹത്തിനോടാണ്. അത് അങ്ങിനെയാണ് മനസ്സിലാക്കേണ്ടത്.
@greeshmasabu3000
@greeshmasabu3000 2 жыл бұрын
Sathyam
@jayakrishnan412
@jayakrishnan412 2 жыл бұрын
True
@irisheenappu4454
@irisheenappu4454 2 жыл бұрын
👌
@Lbugmedia
@Lbugmedia 2 жыл бұрын
ഈ ഒറ്റ comment മതി ഈ ചാനൽ എടുക്കുന്ന effort ന് സംതൃപ്തി ലഭിക്കാൻ ,, appriciate all the support and suggesstions. നിങ്ങൾക്കും അതുപോലെ തന്നെ ഈ ചാനലിനെ മനസിലാക്കുന്ന എല്ലാവർക്കും Thank you so much and keep supporting us ....എന്ന് അവതാരിക
@vishnu19950
@vishnu19950 2 жыл бұрын
Sathym
@kgrameshss
@kgrameshss 2 жыл бұрын
നമുക്ക് പോലും അറിയാതെ നമ്മുടെ ഉള്ളിൽ ഒളിഞ്ഞുകിടന്നിരുന്ന ഒരു യുക്തിയെ ഇത്ര സിംപിൾ ആയി പറഞ്ഞു തന്ന ശ്രീ മൈത്രെയന് നൂറായിരം നന്ദി 🙏🙏🙏. മൈത്രേയനെ ആളിക്കത്തിച്ച ചോദ്യകർത്താവ് അഭിനന്ദനം അർഹിക്കുന്നു. 👏👏👏
@winstonjoseph6334
@winstonjoseph6334 2 жыл бұрын
trade enna reethiyil laigika bhandhathil erpettathinushesham pinne peedanam enn parayunnathil enthanu logic. Prethyekich prostitution legal ayittulla nammude rajyath. Ini nivarthiked ennanu utharam enkil ivide Ella Nadi nadanmarum kidannukoduthittano abhinayikkunath, kazhivillanjittu ithu pole kidannukodithittu peedanam ennu parayunnathil logicilla
@subaidateacher2069
@subaidateacher2069 Жыл бұрын
വ്യക്തമായ ഉത്തരം കിട്ടിയിട്ടും വീണ്ടും വീണ്ടും ഒരേ ചോദ്യം ആവർത്തിച്ചതിനാണോ അഭിനന്ദനം?
@rasheedpm1063
@rasheedpm1063 2 жыл бұрын
മര്യാദയുടെ അർത്ഥം മനസ്സിലാകാത്തവർക്ക് മൈത്രേയൻ പറഞ്ഞതൊന്നും മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരില്ല - ❤️ 👌 ⭐⭐⭐⭐⭐
@pjroy5052
@pjroy5052 2 жыл бұрын
When they are asking sexual favours she must have quit . സിനിമയിൽ ജോലി ക്ക് ഊളത്തരം ചെയ്യണം എന്ന് ഒരുത്തൻ ചോദിച്ചാൽ ആ ജോലി വേണ്ടി വയ്ക്കണം. ഇന്ത്യയിലെ ജോലി ചെയ്യുന്ന ആളുകൾ അവരുടെ ചോയ്‌സ് നു അനുസരിച്ച് അല്ല തെരഞ്ഞെടുത്തത്. Maths പഠിച്ചവർ മലയാളം പഠിക്കുന്ന, ലിറ്ററേച്ചർ കഴിഞ്ഞവർ പട്ടാളം ചെയ്യുന്ന രാജ്യം. എന്തു അലുക്കുലുത്തു പണിയും ചെയ്യാൻ വിധിക്കപ്പെട്ട ജനത. അവിടെ പട്ടാള ഓഫീസർ ആകാൻ പറ്റാത്തവൻ എങ്കിൽ ശരി militant group ചേർന്നേക്കാം എന്നു കരുതാമോ.... ചന്തയിൽ ശബ്ദമില്ലാതെ ഒന്നു റെസ്റ്റ് എടുക്കാമെന്നു ആരും കരുതരുത്... അപ്പോൾ രണ്ട് ear plugs കൊണ്ടേ അവിടെ പോകാവൂ...അതാണ് സാമാന്യ ബുദ്ധി അവൻ sexual favor നടത്തിയപ്പോൾ അത് വിഡിയോ റെക്കോർഡ് ചെയ്തിട്ടു വന്ന് നൈസ് ആയി കേസിടണമായിരുന്നു....അതാണ് ഫെമിനിസം.
@rasheedpm1063
@rasheedpm1063 2 жыл бұрын
@@pjroy5052കണ്ടിട്ട് മനസ്സിലായില്ലെങ്കിൽ പറഞ്ഞാൽ മനസ്സിലാകുമോ ? നാരായണന്റെ വാക്കാണേ !!!! (എന്റേതല്ല)
@gaggsy2969
@gaggsy2969 2 жыл бұрын
നല്ല mariyada .... അവതാരിക yea അടിച്ചില്ല എന്നെ ഉള്ളൂ.....ഒരു ക്ഷമ യും ഇല്ലാത്ത manushan.....
@iiiiii7877
@iiiiii7877 2 жыл бұрын
@@gaggsy2969 സത്യം
@SHIJOYSON
@SHIJOYSON 2 жыл бұрын
അവർ പറഞ്ഞ പോയിൻറ് ലേക്ക് മൈത്രേയൻ വന്നതേയില്ല.
@sheejavs412
@sheejavs412 2 жыл бұрын
ഈ നാട്ടിലെ വിവരദോഷി കൾക്കുള്ള മറുപടി 👌👌👌 ഇങ്ങനെ തന്നെ കൊടുക്കണം🙏🙏👍👍👍👍
@raneeshnoorjahan566
@raneeshnoorjahan566 2 жыл бұрын
ഈ വിഷയത്തിൽ ഇത്ര വ്യക്തമായ, ശക്തമായ ഒരു അഭിപ്രായം കേരളത്തിൽ മറ്റൊരു മനുഷ്യനും പറഞ്ഞുകേട്ടിട്ടില്ല !!!
@manichandran934
@manichandran934 11 ай бұрын
Ethanumanushyan
@parvathyratnagiri819
@parvathyratnagiri819 2 жыл бұрын
Sir, a big clap for you. I am a 80 years old. Nobody supported me either relatives or the society.
@anupama7033
@anupama7033 2 жыл бұрын
Don’t worry , u still have time to live your dream and life ❤️
@stocheri3362
@stocheri3362 2 жыл бұрын
100% mythreyan. Well said. Each and every point
@momentz8088
@momentz8088 2 жыл бұрын
സമൂഹത്തിന്റ ചിന്തകളെ വ്യക്തമായ് പ്രതിനിധികരിച്ച അവതാരികക് എൻ്റെ അഭിനന്ദനങ്ങൾ..........മൈത്രയൻ ❤
@tonyxavier6509
@tonyxavier6509 2 жыл бұрын
സത്യം, ഈ അവതാരികയാണ് താരം.
@iiiiii7877
@iiiiii7877 2 жыл бұрын
അവതാരിക 😍
@winstonjoseph6334
@winstonjoseph6334 2 жыл бұрын
trade enna reethiyil laigika bhandhathil erpettathinushesham pinne peedanam enn parayunnathil enthanu logic. Prethyekich prostitution legal ayittulla nammude rajyath. Ini nivarthiked ennanu utharam enkil ivide Ella Nadi nadanmarum kidannukoduthittano abhinayikkunath, kazhivillanjittu ithu pole kidannukodithittu peedanam ennu parayunnathil logicilla
@thrillermovies7645
@thrillermovies7645 2 жыл бұрын
അവതരിക ഫാൻ ആയി പക്ഷെ മൈത്രയൻ പറയാൻ സമ്മതിക്കുന്നില്ല
@renjini_nair
@renjini_nair 2 жыл бұрын
ഇപ്പോഴാണ് കറക്റ്റ് ആയിട്ടു കാര്യങ്ങൾ പിടികിട്ടിയത്.. Thank you sir♥️
@kamaludivakar4740
@kamaludivakar4740 2 жыл бұрын
മൈത്രേയൻ ഒരു സംഭവം തന്നെ
@kamaludivakar4740
@kamaludivakar4740 2 жыл бұрын
മൈത്രേയൻ എന്ന സാറിന്റെ ഈ സംവാദം ഈ മീഡിയ വഴി ഒരുക്കിയിരിക്കുന്നത് തന്നെ വളരെ ഭാഗ്യം മിഡിയയ്ക്ക് നന്ദി
@9526113446
@9526113446 2 жыл бұрын
മൈത്രേയൻ പറഞ്ഞതിൻ്റെ അർത്ഥം വ്യക്തമായി മനസ്സിലാകാൻ അവരിലെ അടിമത്വം ബോധം സമ്മതിക്കുന്നില്ല Great mithreyan👏👏👏👍👍👍👍
@ratheeshkumar5929
@ratheeshkumar5929 2 жыл бұрын
Exactly 👍👍
@GopikaVasudev
@GopikaVasudev 2 жыл бұрын
Exactly
@sreereshmia7393
@sreereshmia7393 2 жыл бұрын
True..
@amal3757
@amal3757 2 жыл бұрын
true❤
@naseemurahman
@naseemurahman 2 жыл бұрын
This man is amazing…. No words .. Hats off with big respect
@winstonjoseph6334
@winstonjoseph6334 2 жыл бұрын
trade enna reethiyil laigika bhandhathil erpettathinushesham pinne peedanam enn parayunnathil enthanu logic. Prethyekich prostitution legal ayittulla nammude rajyath. Ini nivarthiked ennanu utharam enkil ivide Ella Nadi nadanmarum kidannukoduthittano abhinayikkunath, kazhivillanjittu ithu pole kidannukodithittu peedanam ennu parayunnathil logicilla
@diobrando3299
@diobrando3299 2 жыл бұрын
🤣🤣🤣
@thrillermovies7645
@thrillermovies7645 2 жыл бұрын
പാവാട 😂😂😂 മൈ ത്രയൻ ഇനി അടുത്ത കാലത്തു ഒന്നും ഈ ചാനൽ ഇന്റർവ്യൂ കൊടുക്കില്ല
@mansoormustafa9804
@mansoormustafa9804 2 жыл бұрын
ഭൂരിപക്ഷം മുസ്ലീം സ്ത്രീകളും പുരുഷന്‍റെ അടിമകളാണ്..
@jasminesm1413
@jasminesm1413 Жыл бұрын
💯💯💯👌👍
@Chikku00713
@Chikku00713 2 жыл бұрын
ചേച്ചിയുടെ ചോദ്യങ്ങൾ കേട്ടിട്ട് ആദ്യം കലിപ്പാണ് വന്നത് , പിന്നെയാണ് ഓർത്തത് മൈത്രേയനെപോലുള്ള ഒരാളോട് ഇത്തരം ചോദ്യങ്ങൾ ചോദിച്ചാൽ അല്ലെ സമൂഹത്തിന്റെ തലയിലേക്ക് വെളിച്ചം കയറുന്ന മറുപടി കിട്ടുകയുള്ളുവെന്നു.. പ്രകോപിപ്പിച്ച് മൈത്രേയനിൽ നിന്നും സമൂഹത്തിനു ആവശ്യമായ അറിവ് നേടിതരാൻ ചങ്കൂറ്റം കാണിച്ച അവതാരികക്കു സല്യൂട്ട് പ്രിയ മൈത്രേയനും 😍😍😍
@iiiiii7877
@iiiiii7877 2 жыл бұрын
വെളിച്ചം കയറിയോ
@sjk....
@sjk.... 2 жыл бұрын
പുരുഷൻ ആയതു കൊണ്ട് അവന് നീതി കിട്ടാതിരിക്കാൻ മൈത്രയനെപ്പോലുള്ള പുരുഷന്മാർ വാദം നടത്തുന്നത് കഷ്ടമാണ്. തെറ്റ് ചെയ്യപ്പെട്ടയാൾ ശിക്ഷിക്കപ്പെടുക എന്നുള്ളത് ന്യായമാണ് . എന്നാൽ ഇവിടെ അതല്ല നടക്കുന്നത് ഈ സ്ത്രീ നിയമത്തിൽ തെറ്റു മുഴുവൻ പുരുഷനെ കുറ്റക്കാരൻ ആക്കി മാറ്റുന്നതുമാണ്. അതുകൊണ്ടാണല്ലോ നിരപരാധിയായ ഒരു 18കാരന്റെ മേൽ ഒരു പെണ്ണ് അവളുടെ കുട്ടിയുടെ പിതൃത്വം ആരോപിച്ച് പീഡനത്തിന് കേസ് കൊടുത്തത്. ആ പയ്യനെ അറസ്റ്റ് ചെയ്യാൻ പോലീസ് വന്നപ്പോൾ അവൻ കരഞ്ഞു പറഞ്ഞു അവൻ ആ പെണ്ണിനെ തൊട്ടില്ല എന്ന് . പക്ഷേ പോലീസ് അവന്റെ ചെവി അടിച്ചു പൊട്ടിച്ചു കേൾവിശക്തി നഷ്ടമാക്കി. അവനെ പിടിച്ച് ജയിലിലിട്ടു പിന്നീടവൻ പുറത്തിറങ്ങി DNA ടെസ്റ്റ് നടത്തി കുഞ്ഞ് അവൻറെ അല്ല എന്ന് തെളിയിച്ചു അതിനോടകം അവന് ഉണ്ടായ പീഢകൻ എന്ന മാനഹാനിയും ജയിലിൽ കിടന്നതും , ചെവി പോയതും.ഒന്നും ഇവിടെ ആർക്കും ഒരു വിഷയമല്ല. അതിനെതിരെ അവന് ആര് നഷ്ടപരിഹാരം കൊടുത്തു ? ആ വ്യാജ പരാതി കൊടുത്ത പെണ്ണിൻറെ പേര് / അഡ്രസ് ഇതുവരെ മാധ്യമങ്ങൾ പുറത്തുവിട്ടില്ല. അവൾക്ക് ശിക്ഷയും ഇല്ല . ഈമൈത്രേയൻ ഇതൊന്നും കാണുന്നില്ലേ ആവോ ? നാളെ ഈ മൈത്രേയൻ പുരുഷന്മാർക്ക് പ്രസവിച്ചു കൂടെ എന്നും ചോദിക്കും. അയാൾ ഒരു ഒറിജനൽ പാവാട ആണെന്ന് ഞാൻ ഇപ്പോഴാണ് അറിഞ്ഞത്. സ്ത്രീക്കും പുരുഷനും ഇവിടെ ഒരുപോലെയാണ് നീതി കെട്ടേണ്ടത് അതിനു യാതൊരു തർക്കവുമില്ല.
@nipponbhai6932
@nipponbhai6932 2 жыл бұрын
👍👌
@chithrapradeep5518
@chithrapradeep5518 2 жыл бұрын
👏👏👏
@smithasnair5339
@smithasnair5339 2 жыл бұрын
Thanks a lot sir🔥🔥🔥🔥 തിരിച്ചറിവ് വരുമ്പോൾ പ്രതികരിക്കുന്ന സ്ത്രീകൾക്കു വേണ്ടി
@vinunatraj2886
@vinunatraj2886 2 жыл бұрын
Maitreyan parayunnath innathe samoohathinu manassilaakkan ithiri samayam edukkum.... Well said Maitreyan👍👍👍
@lekhar8527
@lekhar8527 2 жыл бұрын
അവസാന മൈത്രേയ വാക്കിൽ ചോദ്യകർത്താവിനുള്ള , ഇതേ മാതിരി ചോദ്യങ്ങൾ ചോദിക്കുന്ന എല്ലാർക്കുമുള്ള ഉത്തരമുണ്ട്.... നാണം വേണം..... മൈത്രേയന്റെ ചിന്തകൾക്കും അഭിപ്രായങ്ങൾക്കുമൊപ്പം❤️👍
@sb-xf9qy
@sb-xf9qy 2 жыл бұрын
🤣🤣😆😘😘😊😇🤩😋😊😍🙃😊🤩😇🙃🤩🤩🙃🤩😉😜😍🤩🥰🇳🇪🇳🇪🇳🇪😆🤩🥲😆🥲😊🐺😔🤲😔🥲🐺😆🙏😊🥲😄🍫🍫🍫🍫🍫🍫🍫
@gaggsy2969
@gaggsy2969 2 жыл бұрын
നാണം വേണം ശരിയാ.....ഒരിക്കൽ ഒരു anufavam ഉണ്ടായാൽ ...kalajitt പോകാൻ...
@dilipravindran
@dilipravindran 2 жыл бұрын
@@gaggsy2969 ellavarum might not be a quitter like yourself..
@winstonjoseph6334
@winstonjoseph6334 2 жыл бұрын
trade enna reethiyil laigika bhandhathil erpettathinushesham pinne peedanam enn parayunnathil enthanu logic. Prethyekich prostitution legal ayittulla nammude rajyath. Ini nivarthiked ennanu utharam enkil ivide Ella Nadi nadanmarum kidannukoduthittano abhinayikkunath, kazhivillanjittu ithu pole kidannukodithittu peedanam ennu parayunnathil logicilla
@sreereshmia7393
@sreereshmia7393 2 жыл бұрын
Yes ♥️
@gigomonjoseph5736
@gigomonjoseph5736 2 жыл бұрын
മൈത്രേയൻ സർ താങ്കൾ വളരെ വ്യക്തമായി പറഞ്ഞു. മര്യാദയും മനുഷ്യത്വവും ഉള്ളവർക്ക് താങ്കളുടെ വാക്കുകൾ മനസിലാകുന്നുണ്ട്. വലിയ ബുദ്ധിമാൻമാരെന്നും ന്യായാധിപൻമാർ എന്നും പറഞ്ഞ് നടക്കുന്നവർക്ക് പോലും ഇത്രയും വ്യക്തമായി കാര്യങ്ങൾ സംസാരിക്കാൻ അറിയില്ല. താങ്കളെ പോലെ കാര്യങ്ങളെ വ്യക്തമായി സംസാരിക്കാൻ കഴിവുള്ള ന്യായാധിപൻമാരും അധികാരികളും നമ്മുക്ക് ഈ ലോകത്തിന് ഇല്ലാതായി പോയി. ഒത്തിരി ഇഷ്ടം.❤️❤️❤️
@georgejoseph1310
@georgejoseph1310 2 жыл бұрын
ലോകത്തിനല്ല. ഇന്ത്യക്ക്. ബോധം ഉള്ള ഒറ്റജഡ്ജി പോലും ഇന്ത്യയിലില്ല.
@winstonjoseph6334
@winstonjoseph6334 2 жыл бұрын
trade enna reethiyil laigika bhandhathil erpettathinushesham pinne peedanam enn parayunnathil enthanu logic. Prethyekich prostitution legal ayittulla nammude rajyath. Ini nivarthiked ennanu utharam enkil ivide Ella Nadi nadanmarum kidannukoduthittano abhinayikkunath, kazhivillanjittu ithu pole kidannukodithittu peedanam ennu parayunnathil logicilla
@francisb8346
@francisb8346 2 жыл бұрын
തൊഴില് കിട്ടാൻ വേണ്ടി കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണ് Mr. Mythreyan. കാസ്റ്റിംഗ് കൗച്ച് എന്ന വിഷയത്തില് കൈക്കൂലി എന്നു പറയുന്ന ചൂഷണത്തിന് നിന്നു കൊടുക്കുന്നതും തെറ്റാണ്. മാന്യമായി തൊഴില് അന്വേഷിക്കുന്നവരുടെ അവസരം ആണ് നഷ്ടപ്പെടുന്നത്. Mythreyan പറയുന്നത് കൈക്കൂലി ചോദിച്ചാല് കൊടുക്കുന്നയാള് തെറ്റുകാരനല്ല എന്നാണ്. നിയമം ഉണ്ട് മൈത്രേയൻ കൈക്കൂലി കൊടുക്കുന്നത് തെറ്റാണ്. പരാതിപ്പെടാൻ ഒരുപാട് വഴികളുണ്ട്. കുറ്റകൃത്യത്തിന് കൂട്ടു നിന്നതിനു ശേഷം അല്ല പ്രതികരിക്കേണ്ടത്. അതിനു മുൻപാണ്. പിന്നെ Consent ഓടു കൂടിയാണെങ്കിലും പീഡനമാണെങ്കില് കേസു കൊടുക്കാം. പക്ഷേ ഈ consent പ്രതിഫലം ആഗ്രഹിച്ചാണെങ്കില് (കാസ്റ്റിംഗ് കൌച്ച്) പരാതി കിട്ടിയാല് പരാതി കൊടുക്കുന്ന ആളേയും പരാതിയില് പറഞ്ഞ ആളേയും ഒരു പോലെ കുറ്റക്കാരായി കണക്കാക്കണം. മോശം പ്രവൃത്തിക്ക് കൂട്ടു നിൽക്കുന്നതാണ് അതിലും മോശം പ്രവർത്തി. സ്തീധനം കോടുത്തു കഴിഞ്ഞ് പരാതി കൊടുത്താല് നിയമം കൊടുത്തയാളെ വെറുതേ വിടുമോ? തൊഴില് തരാമെന്ന് പറഞ്ഞ് ഒരുത്തനെ കൊല്ലാൻ പറഞ്ഞാല് വേറെ വഴിയില്ല എന്ന് പറഞ്ഞ് തൊഴിലിനു വേണ്ടി കൊല്ലാൻ പോകുമോ? കൊന്നാൽ Mythreyan Sir അയാളെ ന്യായീകരിക്കുമോ? കോടതി വെറുതേ വിടുമോ? അതു പോലെ തന്നെയാണ് പണം കൊടുക്കുന്നതും ശരീരം കൊടുക്കുന്നതും. "വേറെ വഴിയുണ്ട്" Mr. mythreyan അനീതിക്കെതിരെ ശബ്ദം ഉയർത്താം കൂട്ടു നിൽക്കുന്നതു തെറ്റ്.
@jubiize
@jubiize 2 жыл бұрын
ഈ വിഷയത്തിൽ ഏത് വശം പിടിക്കണം എന്ന കാര്യത്തിൽ പലർക്കും സംശയം ആയിരുന്നു. ആശയങ്ങൾ stream line ചെയ്തു ശെരിയായ angle ഇൽ ഈ വിഷയം നോക്കിക്കാണാൻ മൈത്രേയന്റെ ഇ ഒരൊറ്റ വീഡിയോ മതി. ഇത്രയും raise ആയിട്ട് മൈത്രയന്റെ വോയിസ് കേൾക്കുന്നത് ഇത് ആദ്യം ആണ്. ഇങനെ ഒരാളെങ്കിലും എല്ലാ കാലത്തും വേണം.
@remesanremesanp9840
@remesanremesanp9840 2 жыл бұрын
Sir നിങ്ങളുടെ ചിന്തകൾ മുൻപേ പറക്കുന്ന പക്ഷിയെപ്പോലെ സാമൂഹത്തിനു മുൻപേസഞ്ചരിക്കുന്നു സാമൂഹ്യ തിന്മകളെ രുക്ഷമായി എതിർകുന്നു 🇮🇳
@moideenkoya5799
@moideenkoya5799 2 жыл бұрын
കാതു തുറപ്പിക്കുന്ന വാക്കുകൾ, മൈത്രേയൻ തുടരട്ടെ. നമുക്ക് പറ്റാത്തത് മൈത്രേയൻ പറയട്ടെ.
@winstonjoseph6334
@winstonjoseph6334 2 жыл бұрын
trade enna reethiyil laigika bhandhathil erpettathinushesham pinne peedanam enn parayunnathil enthanu logic. Prethyekich prostitution legal ayittulla nammude rajyath. Ini nivarthiked ennanu utharam enkil ivide Ella Nadi nadanmarum kidannukoduthittano abhinayikkunath, kazhivillanjittu ithu pole kidannukodithittu peedanam ennu parayunnathil logicilla
@jasminesm1413
@jasminesm1413 Жыл бұрын
💯👍
@jayakrishnan412
@jayakrishnan412 2 жыл бұрын
അതെനിക്ക് ഇഷ്ടപ്പെട്ടു അടിമ വൃതമായി കുറെ പെണ്ണുങ്ങൾ
@skullcrusher5447
@skullcrusher5447 2 жыл бұрын
കുലസ്ത്രീകൾക്ക് sexual abuses, Rape, sexual slavery എന്നിവ ഒരു പുതുമയുള്ള കാര്യം അല്ല അത് അവർ എല്ലാ ദിവസവും അനുഭവിക്കുന്നതാണ്. ഇവയെല്ലാം അവരുടെ വിധിയും കടമയും ആയി കാണുന്നവർ ആണ് അവർ. അതുകൊണ്ട് അവർ റേപ്പ് ചെയ്യപ്പെടാനുള്ള കാരണങ്ങളെ കണ്ടെത്തി ഇരയെ കുറ്റപ്പെടുത്തി വേട്ടക്കാരനൊപ്പം നില്കും. അനുസരണയുള്ള വേട്ട നായയെപ്പോലെ.
@anusha9518
@anusha9518 2 жыл бұрын
True 🥴🥴
@jeneeshkarthikeyan5929
@jeneeshkarthikeyan5929 2 жыл бұрын
True 👍
@JMJ691
@JMJ691 2 жыл бұрын
സത്യം 👍🏻 പക്ഷേ നമ്മുടെ നാട്ടിൽ മാത്രമേ ഉള്ളു.. ഇങ്ങനെ
@skullcrusher5447
@skullcrusher5447 2 жыл бұрын
@@JMJ691 പക്ഷെ പുതിയ തലമുറയിൽ പ്രതീക്ഷയുണ്ട്, വിദ്യാഭ്യാസ രംഗത്ത് മാറ്റം വരണം consent എന്താണെന്നും No എന്താണെന്നും കുട്ടികളെ പഠിപ്പിക്കണം.
@iiiiii7877
@iiiiii7877 2 жыл бұрын
@@skullcrusher5447 consent എന്താണ്?
@johnson.george168
@johnson.george168 2 жыл бұрын
ഈ സംഭവത്തിലെ പ്രതി തന്നെ പറയുന്നു അയാൾ ഇര ആണെന്ന്.. അങ്ങനെ ഇര ആണെങ്കിൽ ആ പെൺകുട്ടി പിറകെ നടന്നു ബലാത്സംഗം ചെയൂ എന്ന് പറഞ്ഞു ശല്യം ചെയ്തപോൾ അയാൾക്ക് പോലീസിൽ പരാതി കൊടുക്കാൻ പാടില്ലായിരുന്നോ???അയാൾ മഹാ ഫ്രാട് ആണ് 🤔🤔
@metiyadimedia1951
@metiyadimedia1951 2 жыл бұрын
ഇര എന്നത് കൊണ്ട് പുള്ളി ഉദ്ദേശിച്ചത് കള്ള case അണ് ennanenekilo. രണ്ടാളും പരസ്പര സമ്മതത്തോടെ(അതായത് ഒരു തരത്തിലും പീഡനം എന്ന ഉദ്ദേശം ഇല്ലാതെ) ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം ആണ് ഈ paraathi എങ്കിലോ. Oral നുണ പറയുന്നത് aakam രണ്ടാളും നുണ പറയുന്നത് ആകാം,എന്തായാലും randaludem പറയുന്നത് സത്യം ആകുല .
@deepthyvarma
@deepthyvarma 2 жыл бұрын
Well said
@dileepramakrishna3992
@dileepramakrishna3992 2 жыл бұрын
Super
@pjroy5052
@pjroy5052 2 жыл бұрын
When they are asking sexual favours she must have quit . സിനിമയിൽ ജോലി ക്ക് ഊളത്തരം ചെയ്യണം എന്ന് ഒരുത്തൻ ചോദിച്ചാൽ ആ ജോലി വേണ്ടി വയ്ക്കണം. ഇന്ത്യയിലെ ജോലി ചെയ്യുന്ന ആളുകൾ അവരുടെ ചോയ്‌സ് നു അനുസരിച്ച് അല്ല തെരഞ്ഞെടുത്തത്. Maths പഠിച്ചവർ മലയാളം പഠിക്കുന്ന, ലിറ്ററേച്ചർ കഴിഞ്ഞവർ പട്ടാളം ചെയ്യുന്ന രാജ്യം. എന്തു അലുക്കുലുത്തു പണിയും ചെയ്യാൻ വിധിക്കപ്പെട്ട ജനത. അവിടെ പട്ടാള ഓഫീസർ ആകാൻ പറ്റാത്തവൻ എങ്കിൽ ശരി militant group ചേർന്നേക്കാം എന്നു കരുതാമോ.... ചന്തയിൽ ശബ്ദമില്ലാതെ ഒന്നു റെസ്റ്റ് എടുക്കാമെന്നു ആരും കരുതരുത്... അപ്പോൾ രണ്ട് ear plugs കൊണ്ടേ അവിടെ പോകാവൂ...അതാണ് സാമാന്യ ബുദ്ധി അവൻ sexual favor നടത്തിയപ്പോൾ അത് വിഡിയോ റെക്കോർഡ് ചെയ്തിട്ടു വന്ന് നൈസ് ആയി കേസിടണമായിരുന്നു....അതാണ് ഫെമിനിസം.
@Lovela11
@Lovela11 2 жыл бұрын
@@pjroy5052 theri kettum vruthi kedu kettum nammude professional colleges il poyi, last profession lum ithu thanne face cheyyunnu ethrayo per. Acting is a profession attached with ‘Price’ & ‘prejudices’, but the other side of the coin is ‘It is just like any other profession- Therefore WHY SHOULD A PERSON LEAVE THE PROFESSION INSTEAD OF CONFRONTING any verbal or physical harassment. Rules & Regulations are made for 1% non abiding citizens!
@anilpk7547
@anilpk7547 2 жыл бұрын
ഇത്രക്ക് രൂക്ഷമായ defense ആദ്യം മൈത്രേയനിൽ നിന്നും.. .. കൃത്യമായി ഇന്ധനം കൊടുത്ത അവതാരിക ക്ക് അഭിനന്ദനങ്ങള്‍ ..
@winstonjoseph6334
@winstonjoseph6334 2 жыл бұрын
trade enna reethiyil laigika bhandhathil erpettathinushesham pinne peedanam enn parayunnathil enthanu logic. Prethyekich prostitution legal ayittulla nammude rajyath. Ini nivarthiked ennanu utharam enkil ivide Ella Nadi nadanmarum kidannukoduthittano abhinayikkunath, kazhivillanjittu ithu pole kidannukodithittu peedanam ennu parayunnathil logicilla
@dibints1245
@dibints1245 2 жыл бұрын
Epic
@mathewjohn1630
@mathewjohn1630 2 жыл бұрын
മൈത്രേയൻ പൊതുവേ അങ്ങനെ തന്നേ ആണ്.. പെട്ടെന്ന് agressive aavunnathayi പലയിടത്തും കണ്ടിട്ട് ഉണ്ട്.
@girijamd6496
@girijamd6496 2 жыл бұрын
Correct ✌️
@wordofwisdom5281
@wordofwisdom5281 2 жыл бұрын
Sir പറഞ്ഞത് വളരെ ശരിയാണ്. വർഷങ്ങൾ കൊണ്ട് ഭർത്താവിൽ നിന്നും പീഡനം സഹിച്ചു മുൻപോട്ടു പോകുന്ന എത്ര സ്ത്രീകൾ ഉണ്ട്. Sir ശരിക്കും ഒരു സ്ത്രീയെ മനസ്സിലാക്കിയ ഒരാൾ ആണ്. 🙏🙏🙏
@pjroy5052
@pjroy5052 2 жыл бұрын
പണ്ണുങ്ങൾ ജോലിയും വീടും കാറും വാങ്ങി ഡ്രൈവിങ് തുടങ്ങി എല്ലാ തതരം പണികളും ചെയ്തു പത്രത്തിൽ പരസ്യം ഇട്ട് സുന്ദരനും സുശീലനുമായ ആണുങ്ങളെ dowry വാങ്ങാതെ വിവാഹം ചെയ്താൽ മാത്രമേ ഈ ആൺകോയ്മ അവസാനിപ്പിക്കാൻ ആകൂ. അതാണ് feminist കൾ ചെയ്തു കാണിച്ചു കൊടുക്കേണ്ടതു.
@wordofwisdom5281
@wordofwisdom5281 2 жыл бұрын
@@gaggsy2969 ഇപ്പോഴും ഉണ്ട് മാർ. നിങ്ങളെ പോലെ ഉള്ളവരുടെ preshanan എന്താന്ന് അറിയാമോ. എല്ലാവരെയും ഒരു പോലെ കാണുന്നതാ. ഞങ്ങളുടെ ചുറ്റുവട്ടത് ഒരുപാട് സ്ത്രീകൾ ഉണ്ട്. ചുറ്റുപാട് ഒന്ന് വീക്ഷിച്ചു നോക്ക്. അവിടെയും evideyum ചില സ്ത്രീകൾ agane പോകുന്നുണ്ട്. പുരുഷൻ മാരുടെ koode ആണ് പോകുന്നത് എന്നു ചിന്ദിക്കണം 🤣🤣. എല്ലാവരെയും അടിച്ചു ആക്ഷേപ്പിക്കരുത്. നിങ്ങടെ ഫാമിലിയിലും കണ്ണ് തുറന്നു നോക്കിയാൽ അവിടെയും ഉണ്ടാകും ഒരു നല്ല സ്ത്രീ 🙏
@gaggsy2969
@gaggsy2969 2 жыл бұрын
@@wordofwisdom5281 Hello ഞാൻ ഒരു വീട്ടമ്മ യായ സ്ത്രീയാണ്......തീ ഇല്ലാതെ പുക ഉണ്ടാകില്ല...കുറച്ച് ഓക്കേ അഡ്ജസ്റ്റ് ചെയ്തു ജീവിക്കണം...പറ്റില്ല agil divorce ചെയ്യണം...അതിനും പറ്റില്ല വേറെ വഴി നോക്കണം....പഴയ കാലം ഒന്നും എല്ലാ.... നിയമം നല്ല സ്ട്രോങ്ങ് അണ്.....അങ്ങനെ സഹിച്ചു എത്ര നാൾ ജീവിക്കാൻ പറ്റും.....അങ്ങനെ സഹിച്ചു ജീവിക്കുന്നു agil എന്തങ്കിലും ഒരു sow fagyam അവർക്ക് കാണും. അതിൽ തൃപ്തി പെടുക
@GopikaVasudev
@GopikaVasudev 2 жыл бұрын
@@gaggsy2969 കുലസ്ത്രി ചേച്ചീ uyir
@gaggsy2969
@gaggsy2969 2 жыл бұрын
@@GopikaVasudev gopika vasudev ...athu സ്ത്രീ വർഗ്ഗത്തിൽ പെടും....
@taara2707
@taara2707 2 жыл бұрын
Mr.Mythreyan is absolutely right ❤❤❤
@PriyasUniqueWorld35
@PriyasUniqueWorld35 2 жыл бұрын
ഞാൻ ഇതിനോട് 100% യോജിക്കില്ല.. കല്യാണം ആയി compare ചെയ്യുന്നത് എങ്ങനെ ആണ്.. നാട്ടുകാരും വീട്ടുകാരും അറിഞ്ഞു ചെയ്യുന്നതാണ് വിവാഹം. ഈ സംഭവിച്ചിരിക്കുന്നത് ആരും അറിയാതെ 2 പേരുടെ സമ്മതത്തോടെ രഹസ്യമായി ഉള്ള relation..oposite ഉള്ള അളിൽ നിന്നും (സ്ത്രീയോ പുരുഷനോ )എനി ഒന്നും കിട്ടില്ല എന്ന് കാണുമ്പോൾ എന്നെ കുറച്ചു വർഷങ്ങൾ മുന്നേ പീഡിപ്പിച്ചു എന്ന് പറയുന്നതിൽ എന്തർത്ഥം.. ആ വർഷങ്ങൾ കൊണ്ട് അവർ അഭിനയിക്കാൻ ആണ് വന്നതെങ്കിൽ.. അഭിനയിപ്പിക്കാൻ വഴങ്ങികൊടുക്കണം എന്നറിഞ്ഞു.. അതിനു നിന്നു. മറ്റു ജോലി try ചെയ്തില്ല അല്ലെങ്കിൽ genuine ആയ film maker നെ കണ്ടു കിട്ടുന്ന വരെ try ചെയ്യാതെ...സമ്മതം കൊടുത്തിട്ട്.. Famous ഉം ആയി കാശും ഉണ്ടാക്കിയെങ്കിൽ പിന്നെ ഈ പറയുന്നതിൽ എന്തർത്ഥം. അവർക്ക് ഈ ജോലി തുടർന്നാൽ പോരെ അവർ എന്തിനു ready അല്ലെ.. പിന്നെ അച്ഛൻ കുട്ടികളെ പീഡിപ്പിച്ചത് compare ചെയ്യുന്നത് എങ്ങനെ പേടിപ്പിച്ചും sweets കൊടുത്തും ട്രാപ്പിലാക്കുക ആണ്..ചതിക്ക പെടുകയാണ് ഇതങ്ങനെ അല്ലല്ലോ..rape ചെയ്യപ്പെടുന്നതിനു victim നു എല്ലാരും support കൊടുക്കും.. പക്ഷെ ഇതിനോട് യോജിപ്പില്ല..സമൂഹത്തിൽ ഇത്തരം പ്രവർത്തി നടക്കുന്നതിന് ഇതിനു മുതിരുന്ന 2 പേരെയും ശിക്ഷിക്കേണ്ടതാണ്
@SuperPranav143
@SuperPranav143 2 жыл бұрын
perfect reply 💯
@jose16766
@jose16766 2 жыл бұрын
Big salute to maithreyan....🙏
@sobhil1936
@sobhil1936 Жыл бұрын
താങ്കൾ പൊളിയാണ്. കേരളത്തിൽ ഒരേഒരു പീസ്. സർ ബിഗ് സല്യൂട്ട് 👍👍💪💪🙏🙏
@pradeenkrishnag2368
@pradeenkrishnag2368 2 жыл бұрын
Very well said. An eye opener for many.
@user-nu3ug1dh2p
@user-nu3ug1dh2p 2 жыл бұрын
വല്ലാത്ത വിഷമം തോന്നുന്നു. സ്വയം experience ചെയ്യുമ്പോൾ മാത്രമേ മറ്റുള്ളവരുടെ വിഷമം മനസ്സിലാകൂ. Mythreyan പറയുന്നത് മനസ്സിലാക്കാൻ sense വേണം. ഇവരെങ്ങനെ ഫെമിനിസ്റ്റ് ആകും
@pjroy5052
@pjroy5052 2 жыл бұрын
പണ്ണുങ്ങൾ ജോലിയും വീടും കാറും വാങ്ങി ഡ്രൈവിങ് തുടങ്ങി എല്ലാ തതരം പണികളും ചെയ്തു പത്രത്തിൽ പരസ്യം ഇട്ട് സുന്ദരനും സുശീലനുമായ ആണുങ്ങളെ dowry വാങ്ങാതെ വിവാഹം ചെയ്താൽ മാത്രമേ ഈ ആൺകോയ്മ അവസാനിപ്പിക്കാൻ ആകൂ. അതാണ് feminist കൾ ചെയ്തു കാണിച്ചു കൊടുക്കേണ്ടതു.
@winstonjoseph6334
@winstonjoseph6334 2 жыл бұрын
trade enna reethiyil laigika bhandhathil erpettathinushesham pinne peedanam enn parayunnathil enthanu logic. Prethyekich prostitution legal ayittulla nammude rajyath. Ini nivarthiked ennanu utharam enkil ivide Ella Nadi nadanmarum kidannukoduthittano abhinayikkunath, kazhivillanjittu ithu pole kidannukodithittu peedanam ennu parayunnathil logicilla
@kvrshareef
@kvrshareef 2 жыл бұрын
വ്യൂവര്‍ഷിപ് കൂട്ടാനുള്ള ചോദ്യമാണെന്ന് തോനുന്നു ... അല്ലാതെ ഒരു സ്ത്രീ ഇങ്ങനെ ചോദിക്കുമോ .....?
@jacobmani785
@jacobmani785 2 жыл бұрын
അവർക്ക് സംസാരിക്കാൻ നല്ല കഴിവുണ്ട്, പിടിച്ചു നിൽക്കാനും പക്ഷെ ചിന്ത തലത്തിൽ മൈത്രേയൻ പറയുന്ന കാര്യങ്ങൾ ഉൾകൊള്ളാൻ കഴിയില്ല അല്ലെങ്കിൽ അങ്ങനെ നടിക്കുന്നു..
@thrillermovies7645
@thrillermovies7645 2 жыл бұрын
ഇന്റർവ്യൂ ചോദിച്ച കുഴപ്പം എന്താണ് ഒരു ചാൻസ് കൊടുത്താൽ ഈ പീഡനം പുറത്തു പറയില്ലാരുന്നു 20,30പീഡനം വരെ കഴിയാൻ നോക്കി ഇരിക്കുന്നത് എന്തിനാ
@jayanthkumar3386
@jayanthkumar3386 2 жыл бұрын
ഓർമപ്പെടുത്തൽ 👍🏻👍🏻👍🏻ശരിയായ വിലയിരുത്തൽ. പലപ്പോഴും നമ്മൾ ചിന്തിക്കുന്നത് ധാർമികമോ, നിയമപരമോ അല്ലെന്നു ബോധ്യപ്പെടുത്തി കൊടുക്കുന്നു അല്പം ക്രോധത്തോടെയാണെങ്കിലും 🙏🏻
@ancyjohn936
@ancyjohn936 2 жыл бұрын
Well said sir. This is the answer.
@mohamedalikuniparambil502
@mohamedalikuniparambil502 2 жыл бұрын
please understand that the interviewer is not a kulasthree.. she is asking questions that our typical kulasthrees ask. it is a different type of presentation. both maithreyan and interviewer are in the game. they are doing it well.. actually she is progressive. kudos to the team.. ❤
@btstalks7947
@btstalks7947 2 жыл бұрын
Thts true thts a new approach of bringing out the idea
@balamuralikrishna6082
@balamuralikrishna6082 2 жыл бұрын
Ippozha manasilaye, avar entina engane chodikunne ennu 👍
@jakal1591
@jakal1591 2 жыл бұрын
Koppaanu.... She is a kulasthree.
@sreejithvk8478
@sreejithvk8478 Жыл бұрын
Now she is Kula odinja sthree😂😂😂
@sreejithpsjithu1702
@sreejithpsjithu1702 2 жыл бұрын
വാക്കുകൾ വ്യക്തം മര്യാദയില്ലാത്ത സമൂഹത്തിനെ മാറ്റിയെടുക്കാൻ തെയ്യാറെടുക്കന്നവരുടെ കൂടെ ഒപ്പം നിൽക്കണം
@mediacuppa3725
@mediacuppa3725 2 жыл бұрын
ഇരയുടെ പേര് വെളിപ്പെടുത്തുന്നതിനു സമാനമാണ് ആരോപിതന്റെ പേരും വെളിപ്പെടുത്തുന്നത്...പ്രതി ആണെന്ന് തെളിയുന്നത് വരെ
@TheMariya1982
@TheMariya1982 2 жыл бұрын
I love you maitreya .ente Kannu niranju ozhukunnu . Nammude nattile sreekalkku ennu bhodam varum
@mindfulness916
@mindfulness916 2 жыл бұрын
This man is well ahead of his time. Future generations will revere him more
@merikuttivarghese6165
@merikuttivarghese6165 2 жыл бұрын
Mr Mythreyen. 👍👍 സാമൂഹ്യ തിന്മക്കെതിരെ നീതി ബോധത്തോടുകൂടി സംസാരിക്കുന്നു. 👌👌
@bhagyalakshmi7663
@bhagyalakshmi7663 2 жыл бұрын
Mithreyan 🔥🔥🔥🔥👍👍👌👌
@lattym3647
@lattym3647 2 жыл бұрын
Absolutely bang on Maitreyan 💥 you spoke the truth. May your tribe increase 🙏
@newstech1769
@newstech1769 2 жыл бұрын
മൈത്രേയൻ ഒരു സ്ത്രീയോടൊപ്പം living together ആയിരുന്നു ഒരു മോളും ഉണ്ട്.(കനി കുസൃതി? ). അന്ന് അയാളോടൊപ്പം ഒരുമിച്ച് ഉണ്ടായിരുന്ന സ്ത്രീ "എന്നെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണി ആക്കി എന്നൊരു കേസ് കൊടുത്താൽ പിന്നെ മൈത്രേയനും നിയമത്തിൻറെയും സമൂഹത്തിൻറെയും മുന്നിൽ റേപ്പിസ്റ്റാണ്.
@adarshks674
@adarshks674 2 жыл бұрын
Purogamanam parayunnavarodu angott chodyangal paadilla.
@Cr7-o9l7m
@Cr7-o9l7m 4 ай бұрын
​​@@adarshks674Athinu annugalu mariyatha ullavar arikanam consent ellathe oru penninum thodan pad ella. Anninte dekathu onnu thodu appol ayalu react cheeyum. Sreegalku Angane react cheeyanam engil publicil abuse undkanam.Sree wife ayalum avarod mariyathaku behave cheeyanam. Athu polum ariyathe vannu chilachitt kariyam ila angane ullapol penngalu Annine muthal edukum neam miss use cheeyum.
@annapeter5633
@annapeter5633 2 жыл бұрын
മൈത്രെയന്റെ അടുത്തു മീഡിയക്കാര് പോകുമ്പോൾ 10 വട്ടം ആലോചിച്ചിട്ടു വേണം പോകാൻ. തെറിക്ക് ഉത്തരം മുറി പത്തലായിരിക്കും കിട്ടുന്നത്. 👌👌❤❤
@pjroy5052
@pjroy5052 2 жыл бұрын
പണ്ണുങ്ങൾ ജോലിയും വീടും കാറും വാങ്ങി ഡ്രൈവിങ് തുടങ്ങി എല്ലാ തതരം പണികളും ചെയ്തു പത്രത്തിൽ പരസ്യം ഇട്ട് സുന്ദരനും സുശീലനുമായ ആണുങ്ങളെ dowry വാങ്ങാതെ വിവാഹം ചെയ്താൽ മാത്രമേ ഈ ആൺകോയ്മ അവസാനിപ്പിക്കാൻ ആകൂ. അതാണ് feminist കൾ ചെയ്തു കാണിച്ചു കൊടുക്കേണ്ടതു.
@citizeneffect6412
@citizeneffect6412 2 жыл бұрын
സ്വന്തം മകളുടെ തുണ്ട് പടത്തിൽ അഭിനയിച്ച ഇവനോ 😹
@pjroy5052
@pjroy5052 2 жыл бұрын
@@citizeneffect6412 shut up
@forprasanth
@forprasanth 2 жыл бұрын
അവസരങ്ങളിൽ വേണ്ടി എന്തും ചെയ്യാമോ? അത് മോശം അല്ലേ? എങ്കിൽ എന്തും ചെയ്യാൻ തയാറായാൽ അവസരം കൊടുക്കാം എന്ന് പറയുന്നതിൽ ഒരു മോശവും ഇല്ലേ?
@mandanmaramandan6944
@mandanmaramandan6944 2 жыл бұрын
avarude adimatha bodham aanu athinu nirbandhikmunnath. opam ninjaludeyum. athanu ninjalk injanoru chodhyam chodhikendi vannathum
@shylajas1760
@shylajas1760 2 жыл бұрын
ഒരു പാട് കാലമായി ഞാൻ എന്നോട് തന്നെ ചോദിച്ചഒരു പാട് ചോദ്യങ്ങ്ൽ ക്ക് ഉത്തരം തന്ന മൈത്ര്യൻ ഇങ്ങനെ ഒരു ഇന്റർവ്യൂ എടുക്കാൻ വന്ന അങ്ങറും സൂപ്പർ
@mediacuppa3725
@mediacuppa3725 2 жыл бұрын
ചോദ്യം മുഴുമിപ്പിക്കാൻ സമ്മതിക്കാതെ ഉത്തരം പറയുന്നത് തന്നെ മര്യാദകേടാണ്.... പിന്നെ ബാക്കി നോക്കേണ്ടല്ലോ
@walkwithlenin3798
@walkwithlenin3798 2 жыл бұрын
Correct.
@jibib.prasad426
@jibib.prasad426 2 жыл бұрын
Interviewer aaranavo? It takes a lot of courage to come up to to Maitreyan (our flag bearer) again and again and get him to respond to sensitive topics. Kudos to the courage to act as the devil’s advocate.
@4mwneha
@4mwneha 2 жыл бұрын
Why isn’t there an interview with Maithreyan about Dileep? Not sure why
@strangermoscow9090
@strangermoscow9090 2 жыл бұрын
ഇത്ര കൃത്യമായ ന്യായ ബോധം എവിടെ നിന്ന് കിട്ടുന്നു മൈത്രെയാ... 🌹
@kavitharajks98
@kavitharajks98 2 жыл бұрын
വളരെ ബഹുമാനം തോന്നുന്നു താങ്കളോട്,സ്ത്രീയെ വളരെ കൃത്യമായി മനസിലാക്കിയ പുരുഷൻ എന്ന രീതിയിൽ, താങ്കളാണ് യഥാർത്ഥ പുരുഷൻ.
@jasminesm1413
@jasminesm1413 Жыл бұрын
💯👍
@shalinis7519
@shalinis7519 2 жыл бұрын
Well said... . Be independent and live here own happiness without male domination 😀😀😀😀🙏🙏🙏👍. സ്വന്തം നിലപാട് അനുസരിച്ചു സ്വാതന്ത്ര്യത്തോടെ ഇണയെ തിരിഞ്ഞു എടുക്കാൻ കഴിയാത്ത സ്ത്രീകൾ ഉള്ള നാട്ടിൽ വിവാഹം ഒരു വേശ്യാവർത്തിക്കു തുല്യം ആകാം. ഒരിക്കൽ പോലും കാണാത്ത ഒരാളെ കിടപ്പറയിൽ മാത്രം കാണുന്ന സ്ത്രീകളുടെ അവസ്ഥയെ ഇത്തരത്തിൽ താരതമ്യപെടുത്തുന്നതിൽ തെറ്റ് ഒന്നും അല്ല. ബഹു ഭൂരിപക്ഷം സ്ത്രീകളും ഇതൊക്കെ അല്ലെ അനുഭവിക്കുന്നത്.ഇപ്പോൾ കാഴ്ചപ്പാടിൽ മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ അത് ചുരുക്കം ചിലരിൽ മാത്രം... 😀😀😀😀... പൂർണ മായും ആരെ സെലക്ട്‌ ചെയ്തു ഒപ്പം കൂട്ടണം എന്നുള്ളത് ഇപ്പോഴും?....സാധിക്കാത്ത നാട്ടിൽ പിന്നെ വേറെന്തു പറയണം
@thezapper1841
@thezapper1841 2 жыл бұрын
👍👍🙏🙏🙏🙏
@raveendranputhiyakandamrav7127
@raveendranputhiyakandamrav7127 2 жыл бұрын
വിവാഹം വേശ്യവൃത്തിക്കു തുല്യമെങ്കിൽ ലോകത്തെ മനുഷ്യർ മുഴുവനും വേശ്യ സന്തതികൾ ആവില്ലെ?
@kerabot
@kerabot 2 жыл бұрын
പുള്ളിക്കാരിക്ക് വ്യക്തിപരമായി മനസ്സിലാകാത്തതല്ല. വലിയൊരു വിഭാഗം വിവരക്കേടുള്ള ജനങ്ങളുടെ മനസ്സിലുള്ള ചോദ്യങ്ങൾ ചോദിക്കുകയാണ്
@kerabot
@kerabot 2 жыл бұрын
@UCiu2B0qBKZnhszGe5363QcA Not the interview itself. But as an interviewer you can take a certain viewpoint to engage the other side in a discussion. Just like a defense lawyer arguing for a side. Just a type of professional approach I assume
@pjroy5052
@pjroy5052 2 жыл бұрын
പണ്ണുങ്ങൾ ജോലിയും വീടും കാറും വാങ്ങി ഡ്രൈവിങ് തുടങ്ങി എല്ലാ തതരം പണികളും ചെയ്തു പത്രത്തിൽ പരസ്യം ഇട്ട് സുന്ദരനും സുശീലനുമായ ആണുങ്ങളെ dowry വാങ്ങാതെ വിവാഹം ചെയ്താൽ മാത്രമേ ഈ ആൺകോയ്മ അവസാനിപ്പിക്കാൻ ആകൂ. അതാണ് feminist കൾ ചെയ്തു കാണിച്ചു കൊടുക്കേണ്ടതു.
@kerabot
@kerabot 2 жыл бұрын
👌👌👌 Maitreyan at best ❤ "നാണം വേണം"
@sirajvu2634
@sirajvu2634 18 күн бұрын
🔥🔥
@hrishimenon6580
@hrishimenon6580 2 жыл бұрын
മര്യാദയില്ലാത്ത ചോദ്യത്തിന്, മര്യാദയില്ലാത്ത ചോദ്യത്തിന് മര്യാദയോടെയുളള വിശദീകരണം 🙏
@kylies8494
@kylies8494 Жыл бұрын
Interviewer chodichath ഇതാണ്‌. അദ്യം തന്നെ സ്ത്രീക്ക് complaint cheythal പോരെ. Endhu കൊണ്ട്‌ അവസാനം വരെ wait ചെയതു. ഇത് എങ്ങനെയാണ് mariyadha ഇല്ലാത്ത ചോദ്യം ആവുക?? ശെരിയാണ് they might be unable to raise their voice. But എങ്ങനെയാണ് mariyadha ഇല്ലാത്ത ചോദ്യം ആവുക??
@abhijiths7312
@abhijiths7312 2 жыл бұрын
Maithreyan 💯% correct. Ningal parayunnathu manassil akkan oru minimum brilliance venam. Athillathavara ee bahalam undakkunne. Vivaha jeevitham, factory job, vivaha mochanam, samaram e.t.c enthellam examples parayunnu.. pinnem entha evarkkonnum manassilakathe... Keep going sir.. 👏👏
@libinkc26
@libinkc26 2 жыл бұрын
ആയിരകണക്കിന് വർഷങ്ങളായി നില നിൽക്കുന്ന ഈ പുരുഷ ബോധത്തിൽ നിന്ന് പുറത്തു കടക്കാൻ ഒരു പുരുഷന് എങ്ങനെ സാധിക്കും? അതിനു വേണ്ടി ഒരു പുരുഷ ജന്മം മതിയാകുമോ? പുറത്ത് കടക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാളെ സഹായിക്കാൻ ഈ സമൂഹത്തിൽ എന്തുണ്ട്? ശെരിക്കും ആ പുരുഷ ബോധത്തിന്റെ ഇര ആവുകയല്ലേ പലരും?
@kavitharajks98
@kavitharajks98 2 жыл бұрын
Mutual respect undaayal mathi, valiya karyangal onnum cheyyenda.
@sherifaluvayilsherifaluvay8166
@sherifaluvayilsherifaluvay8166 2 жыл бұрын
അഭിനയം മാത്രമല്ലല്ലോ തോഴിൽ.. ഇയാളെന്തൊക്കെയാ ഈ പറയുന്നത് 🤣🤣🤣
@yesodharanp5816
@yesodharanp5816 2 жыл бұрын
കല്യാണം കഴിക്കുമ്പോൾ ശോഭനമായ ഭാവിയുണ്ടാകുമെന്ന് സ്ത്രീകൾക്ക് പ്രതീക്ഷയുണ്ട്. അതിന് വിരുദ്ധമായ അനുഭവം ഉണ്ടാകുമ്പോൾ അതിനെതിരെ പ്രതികരിക്കുകയും വേണ്ടിവന്നാൽ ആ ബന്ധം ഉപേക്ഷിക്കുകയും ചെയ്യുന്നത് യുക്തിഭദ്രമായ കാര്യം. അതുപോലെ അവരുടെ സമ്മതമില്ലാതെ അവരെ സമീപി
@meera3850
@meera3850 2 жыл бұрын
Correct
@subrahmaniank9937
@subrahmaniank9937 2 жыл бұрын
സഹോദരി നിങ്ങളുടെ ചോദ്യങ്ങൾ സമൂഹത്തിന്റെ ചേദ്യങ്ങളാണ് പ്രതിഷേധിക്കാൻ പഠിക്ക് എന്ന് പറയുന്നത് സമൂഹേത്താടാണ്
@pjroy5052
@pjroy5052 2 жыл бұрын
പണ്ണുങ്ങൾ ജോലിയും വീടും കാറും വാങ്ങി ഡ്രൈവിങ് തുടങ്ങി എല്ലാ തതരം പണികളും ചെയ്തു പത്രത്തിൽ പരസ്യം ഇട്ട് സുന്ദരനും സുശീലനുമായ ആണുങ്ങളെ dowry വാങ്ങാതെ വിവാഹം ചെയ്താൽ മാത്രമേ ഈ ആൺകോയ്മ അവസാനിപ്പിക്കാൻ ആകൂ. അതാണ് feminist കൾ ചെയ്തു കാണിച്ചു കൊടുക്കേണ്ടതു.
@9895040493
@9895040493 2 жыл бұрын
Mr mytrayan നിങ്ങൾ അദ്യം ഇന്റർവ്യൂ ചെയ്യുന്ന സ്ത്രീയെ ബഹുമാനിക്കാൻ പഠിക്കൂ ഇങ്ങെനെയാണോ ഒരു സ്ത്രീയോട് സംസാരിക്കുക
@vipinsapien5679
@vipinsapien5679 2 жыл бұрын
അങ്ങേർക്ക് സ്ത്രീയും പുരുഷനും തുല്യർ ആണ് . ഇങ്ങനെയാണോ ഒരാളോട് സംസാരിക്കുക എന്ന് വേണമെങ്കിൽ ചോദിക്കാം
@Krishna__2.0
@Krishna__2.0 2 жыл бұрын
അവസാനം.... കിടിലം..നാണം വേണം 😂😂👍 പത്തു നാനൂറു വർഷം ആയി യൂറോപ്പ് കാരുടെ അടിമത്തം അനുഭവിച്ചു കിടന്നില്ലേ, ആദ്യമേ പ്രതിഷേധിച്ചാൽ എന്തായിരുന്നു?? ഇത്രേം നാൾ ഇല്ലാതിരുന്ന പ്രശ്നം ഇപ്പോളെന്ത് എന്നൊക്കെ ചോദിക്കാനും ആളുകൾ ഉണ്ടായിരുന്നു...
@sijopallipparambil981
@sijopallipparambil981 2 жыл бұрын
👍🏽
@gopanneyyar9379
@gopanneyyar9379 2 жыл бұрын
നാനൂറു വർഷം അടിമയാക്കി വച്ചിരുന്നത് 'ഞങ്ങളെ അടിമകൾ ആക്കിക്കോളൂ' എന്നും പറഞ്ഞ് നാം അങ്ങോട്ടു പോയി ആവശ്യപ്പെട്ടിട്ടല്ല. പ്രതിഷേധിയ്ക്കാൻ കഴിവില്ലാതിരുന്നിട്ടാണ്. അതുകൊണ്ട് ആ analogy ഇവിടെ applicable അല്ല.
@Krishna__2.0
@Krishna__2.0 2 жыл бұрын
@@gopanneyyar9379 അതു താൻ മാത്രം അങ്ങ് തീരുമാനിക്കണ്ട.... അങ്ങോട്ട് കേറി പോയതാണോ അതോ കുടുക്കിയതാണോ എന്നൊക്കെ കോടതി തീരുമാനിക്കും...
@gopanneyyar9379
@gopanneyyar9379 2 жыл бұрын
@@Krishna__2.0 മൈത്രേയനെ പിടിച്ചിരുത്തി ഈ ചോദ്യം ചോദിച്ചപ്പോഴും കോടതി ഇവിടെ ഉണ്ടല്ലോ? കോടതി തീരുമാനിച്ചാൽ പോരായിരുന്നോ?
@pjroy5052
@pjroy5052 2 жыл бұрын
പണ്ണുങ്ങൾ ജോലിയും വീടും കാറും വാങ്ങി ഡ്രൈവിങ് തുടങ്ങി എല്ലാ തതരം പണികളും ചെയ്തു പത്രത്തിൽ പരസ്യം ഇട്ട് സുന്ദരനും സുശീലനുമായ ആണുങ്ങളെ dowry വാങ്ങാതെ വിവാഹം ചെയ്താൽ മാത്രമേ ഈ ആൺകോയ്മ അവസാനിപ്പിക്കാൻ ആകൂ. അതാണ് feminist കൾ ചെയ്തു കാണിച്ചു കൊടുക്കേണ്ടതു.
@eldhomatheweldho..7076
@eldhomatheweldho..7076 2 жыл бұрын
Sir adipoli,, beautiful 👏👏👏
@johndavid9781
@johndavid9781 2 жыл бұрын
ചിലർ കാശ് കൊടുത്ത് ജോലി മേടിക്കുന്നു. ചിലർ സെക്സ് കൊടുത്ത് ജോലി മേടിക്കുന്നു സെക്സ് കൊടുത്ത് ജോലി മേടിചവർക്ക് എപ്പോൾ വേണമെങ്കിലും പരാതിപ്പെടാം നല്ല ഏർപ്പാട്😎
@reshmamaalu1001
@reshmamaalu1001 2 жыл бұрын
Cash kodukkunnathum thettaanu
@anonanon6225
@anonanon6225 2 жыл бұрын
Maithreyan is correct. In any relationship, mutual respect has to be maintained every second. The interviewer must be ashamed to accuse the victim. She should work against casting couch practices.
@jayasrees8696
@jayasrees8696 2 жыл бұрын
Ee
@aathijith8877
@aathijith8877 2 жыл бұрын
Casting couch parupadi niruthanongi athinte sangadakar alla niruthendathu 😂 participants aanu... 😂😂😂 ee paranja couch vazhi allathe vanna orupadu nadimarum und...., I think, sai pallavi athupole oru nadi aanu... Appo couch alla preshnam... Athu promote cheyunna nadimaranu...., ithehathinte makal nalla actress aanu pullikari eee paranja casting couch vazhi aano vannathu..? Allangi ellarum adhupole varatte..., aanengil eee paranja couch parupadi niruthan parayan enthu yogyathayanulladhu...?
@anonanon6225
@anonanon6225 2 жыл бұрын
@@aathijith8877 Policy maker-ne influence cheythu niyamangal konduvannaal mathi casting couch paripaadi nilkaan. Nalla fine impose cheythaal mathi. Maithreyan parayunnathu 100% correct aanu. Nammude samoohathil pennungal verum adimakal maarhramaanu. Dowry / casting couch practices ithokeyaanu peenugale thalakkuna changalkal.
@aathijith8877
@aathijith8877 2 жыл бұрын
@@anonanon6225 casting couch ennoru reethi literally nadakunilla ivide..., athoru preyogam aanu athu niruthan puthiya niyamum konduvanittu kaaryam illa. Aarengilum atharathil approach cheythal "thalparyam illa" ennu ota vaakil theeruna preshnam ollu. Pinne sthreedhanam enna vishayam,,, athu venda ennu vaadhikunathum...., pithavinte swathil sthreekalkum avagasham undennu vadhikunadhum feministkal thanne aanu.... Irony.. 😂😉
@anonanon6225
@anonanon6225 2 жыл бұрын
@@aathijith8877 sthree dhanam enna peril kodukkanda. Inheritance share enna avakaasham pennungalkkum koodi ullatha. Athu kettumbol husband-nu avakkasa pettathlla. Athukondu athu paranju negotiate cheyyanda. Athupole, casting couch, ekadsam govt / aided school jobs-nu bribe kodukkunnathu poleya. Ithu oru routanu cinemayil Keran. Ellavarum Sai pallavi -ye pole confident aakaan avare pole rich upbringing ullavar ayirikkilla. Ennum paranju avar cinemayil vannu koodennu parayaan ningalkku oru avakaasavum illa. Pinne upayogicha sesham kuttam parayunnathu, athu aanungalkku Kai Vanna kalayalle, vallappozhum pennungal ithine puratthu kondu varunnathinaal mathrame pothu janam ithine patti ariyaan polum varunnathu. Ithine oru sting operation-pole kandaal mathi. Kula sthreekalude attitude maaratte. Sahasthreekale compassionode kaanan padikkatte. Thaanum oru slave mathrammanu aanungalkkennu manasillakatte. Let gender equality flourish in all walks of life. Cinema is an industry and acting is merely an occupation and people who has abilities to act must be treated with same respect like how a female doctor is looked at and wages must be more transparent and not tied to any other favours sought or obtained.
@gemsree5226
@gemsree5226 2 жыл бұрын
His clarity in thoughts. Even though the anchor provoked him with her ancient sily bullshits, his speech was so on point.
@cochinbabu3008
@cochinbabu3008 2 жыл бұрын
ഒരാളെ ഇവൻ പറയാനുവദിക്കില്ല. എന്തും ന്യായീകരിക്കും. പറയുന്നതിനെ എതിർത്താൽ ഇവൻ ചൂടാകും. ശൂദ്ധ ഭോഷത്തരങ്ങൾ വിളിച്ചു പറയും. ഇവന്റെ മനോജന്യങ്ങൾ മര്യാദയും മറ്റുള്ളവരുടെ മര്യാദകേടും. വളരെ ശ്രദ്ധയോടെ കേട്ടാൽ കരണം അടിച്ചു പൊട്ടിക്കും
@lalupl9636
@lalupl9636 2 жыл бұрын
ഭർത്താവാണെങ്കിൽപോലും ഭാര്യയുടെ കൺസെൻറ് ഇല്ലാത്തപക്ഷം അത് മാരിറ്റൽ റേപ്പാണ്. അതുപോലെ തന്നെയാണ് ഇവിടെയും.
@pjroy5052
@pjroy5052 2 жыл бұрын
പണ്ണുങ്ങൾ ജോലിയും വീടും കാറും വാങ്ങി ഡ്രൈവിങ് തുടങ്ങി എല്ലാ തതരം പണികളും ചെയ്തു പത്രത്തിൽ പരസ്യം ഇട്ട് സുന്ദരനും സുശീലനുമായ ആണുങ്ങളെ dowry വാങ്ങാതെ വിവാഹം ചെയ്താൽ മാത്രമേ ഈ ആൺകോയ്മ അവസാനിപ്പിക്കാൻ ആകൂ. അതാണ് feminist കൾ ചെയ്തു കാണിച്ചു കൊടുക്കേണ്ടതു.
@sjk....
@sjk.... 2 жыл бұрын
ഇത് തിരിച്ച് ആണെങ്കിലോ ?
@iamthevengeance4766
@iamthevengeance4766 2 жыл бұрын
@@sjk.... anubhavicho
@sjk....
@sjk.... 2 жыл бұрын
@@iamthevengeance4766 എന്തിന് അനുഭവിക്കണം എന്ന് കൂടി പറയുക.
@iamthevengeance4766
@iamthevengeance4766 2 жыл бұрын
@@sjk.... men lifes are devalued by our Indian laws
@mohammediqbal-wh4bl
@mohammediqbal-wh4bl 2 жыл бұрын
Well said 😍🙏
@soorajchambath9858
@soorajchambath9858 2 жыл бұрын
Maitreyan nailed it
@pretheeshgpresannan4172
@pretheeshgpresannan4172 2 жыл бұрын
Take the case of actor Johnny Depp. He was suffering abuse and bullying from his wife for a long time. His personality was kind of a meek or confrontation avoidance type one. But now he decided to stand up for himself. Can we say it's wrong because once he was scared and he should remain scared all his life?
@kuilam9530
@kuilam9530 2 жыл бұрын
He suffered bullying from his wife. But, how is it going to help in defending Vijaybabu?
@pretheeshgpresannan4172
@pretheeshgpresannan4172 2 жыл бұрын
@@kuilam9530 you missed the point. I am not defending any Babu here. Don't just think in terms of "gender" but as "human nature" in general. Just because I gave example of a male does not mean I used that to defend another male. See.
@hummingleaves3120
@hummingleaves3120 2 жыл бұрын
His fault might be that he has married a much younger girl. This could be a lesson for men who go after youth and beauty leaving their wife. However western society is much advanced where women are independent and stronger, and the law heavily supports them.
@pretheeshgpresannan4172
@pretheeshgpresannan4172 2 жыл бұрын
@@hummingleaves3120 I don't know why he left his previous wife. Because she got old? I don't know. If that's the case then indeed it must have been a really painfully lesson for little Johnny :)
@pradeenkrishnag2368
@pradeenkrishnag2368 2 жыл бұрын
This is not US. This is a Patriarchal society.
@anargyamenon1008
@anargyamenon1008 2 жыл бұрын
Great man 👏👏🙏🏼താങ്കൾ പറഞ്ഞത് 101%ശെരിയാ
@vichuc9846
@vichuc9846 2 жыл бұрын
ബിഗ് സല്യൂട്ട്..... കൃത്യമായി തന്നെ പ്രതികരിച്ചു.... സമൂഹത്തിൻ്റെ കണ്ണ് തുറക്കട്ടെ.....
@gatha2015
@gatha2015 2 жыл бұрын
ഇയാൾ ഒരു പുരുഷ വിരോധി ആണ്. ആ പെണ്ണ് ചോദിക്കുന്ന പല ചോദ്യത്തിനും ഇയാൾക്കു ഉത്തരം ഇല്ല. ചോദ്യം ചോദിക്കുമ്പോൾ ഇയാൾ കയറി ചൂടാവുക ആണ് ചെയ്യുന്നത്. പിന്നെ ചിലർക്കു പുരുഷന്മാരുടെ അടുത്തു എത്ര ന്യായം ഉണ്ടായാലും അവര് മനഃപൂർവം സ്ത്രീകളിൽ ന്യായം കണ്ടെത്താൻ ശ്രമിക്കും അതാണ് ഇതിൽ ചില പാവാട കമന്റ്‌ കാണുന്നത്.
@ijas8060
@ijas8060 2 жыл бұрын
correct
@noorameharin8222
@noorameharin8222 2 жыл бұрын
മൈത്രേയൻ ❤❤❤ Big respect 👏👏👏
@nancysayad9960
@nancysayad9960 2 жыл бұрын
Wellsaid Maithreyan sir ...hats off to you ...when will these situations change ?
@satheeshvinu6175
@satheeshvinu6175 2 жыл бұрын
ഇതാണ് കൃത്യമായ "ബോധം" എന്നു പറയുന്നത്, ചോദ്യങ്ങൾ, ഉദാഹരണങ്ങൾ, ആശയങ്ങൾ, ഇതൊക്കെ ശക്തമായ രീതിയിൽ തുറന്നുപറയുന്നു, കഴിയുമെങ്കിൽ 100000000 ലൈക്ക് കൊടുക്കും ഞാൻ, ഇതാവണം ചിന്താഗതി... സോഷ്യൽ ഇമ്പ്രൂവേമെന്റ് എന്നൊക്കെ പറയണമെങ്കിൽ ഇങ്ങെനെ സംസാരിക്കാൻ ആളുകൾ വേണം , നന്ദി സാർ
@gaggsy2969
@gaggsy2969 2 жыл бұрын
സംസാരം മാത്രമേ ഉള്ളൂ....അരും അനുസരിക്കില്ല......
@satheeshvinu6175
@satheeshvinu6175 2 жыл бұрын
@@gaggsy2969 അതുകൊണ്ട് തന്നെയാ നമ്മുടെ നാട് ഇങ്ങെനെ ആകുന്നതും ആയിക്കോണ്ടിരിക്കുന്നതും, വേണ്ടത് പോലെ ആരും പ്രവർത്തിക്കില്ല
@albinsabu8363
@albinsabu8363 2 жыл бұрын
ആ സ്ത്രീയുടെ ചോദ്യങ്ങളോട് സഹിഷ്ണത കാട്ടാൻ പറ്റാത്ത താൻ ആണോ ഈ തുല്യതയെ പറ്റി വാദിക്കുന്നത്
@rajeevraghavraj6531
@rajeevraghavraj6531 2 жыл бұрын
എന്തോന്ന് സഹിഷ്ണുത..
@anilyesudasan7816
@anilyesudasan7816 2 жыл бұрын
സ്ത്രീയുടെ ചോദ്യങ്ങളോ 🤔
@Maya-ef6zf
@Maya-ef6zf 2 жыл бұрын
Maithreyan parayunnath manasilakkathe mandan question pinnem pinnem chodhikkanu apo arkayalum deshyam varum
@pocopoco1618
@pocopoco1618 2 жыл бұрын
അനീതിപറയുബോൾ രക്തം തിളക്കും ചിലർക്ക്
@ronukken
@ronukken 2 жыл бұрын
Maithreyan talking with some background experience, as his daughter faced similar issues in the film field. That's the reason he is bit hot. His point is extremely correct. In Europe, even for selecting an employee, there is a procedure. If you reject a candidate, you need to show the valid reason. Having said that, girls also have to responsibilities. They should say NO in the first instance.
@gladsonmathew3385
@gladsonmathew3385 2 жыл бұрын
Mythrian speaks and we listen to him. No sensible person can't reject his views.
@syamraj1337
@syamraj1337 2 жыл бұрын
അവതാരകയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി കിട്ടിയോ എന്നു തോന്നുന്നില്ല. വിവാഹത്തിന്റെ കാര്യം പറഞ്ഞു കൂട്ടിക്കുഴിക്കുന്ന പോലെ തോന്നി
@meera3850
@meera3850 2 жыл бұрын
Avalu ettam virthikettavalu avalude samsaram kettit elle avalu ee paranja avalu Rakashi
@nandinimenon8855
@nandinimenon8855 2 жыл бұрын
Excellent talk👍
@pjroy5052
@pjroy5052 2 жыл бұрын
പണ്ണുങ്ങൾ ജോലിയും വീടും കാറും വാങ്ങി ഡ്രൈവിങ് തുടങ്ങി എല്ലാ തതരം പണികളും ചെയ്തു പത്രത്തിൽ പരസ്യം ഇട്ട് സുന്ദരനും സുശീലനുമായ ആണുങ്ങളെ dowry വാങ്ങാതെ വിവാഹം ചെയ്താൽ മാത്രമേ ഈ ആൺകോയ്മ അവസാനിപ്പിക്കാൻ ആകൂ. അതാണ് feminist കൾ ചെയ്തു കാണിച്ചു കൊടുക്കേണ്ടതു.
@babudivakaranex.municipelc8055
@babudivakaranex.municipelc8055 2 жыл бұрын
ഇത്.... പക്കാ സ്ക്രിപ്റ്റ് വർക്ക്‌, ചോദ്യം ചോദിക്കാൻ മതിലുകൾ സിനിമയിലെ നാരായണിപ്പോലെ ഇരുട്ടിൽ ഒരാളെ ഇരുത്തിയിരിക്കുന്നു.
@anilpk7547
@anilpk7547 2 жыл бұрын
ആയിക്കോട്ടെ...ബോധം വരാന്‍ വഴികള്‍ പലതരം..
@sameersidra614
@sameersidra614 2 жыл бұрын
മൈത്രേയൻ ആയതുകൊണ്ട് അങ്ങനെ വരാൻ സാധ്യത ഇല്ല
@pocopoco1618
@pocopoco1618 2 жыл бұрын
അതിലെന്താ പ്രശ്നം 🤔
@iamthevengeance4766
@iamthevengeance4766 2 жыл бұрын
Yes it's staged
@cmvijith
@cmvijith 2 жыл бұрын
വാക്കുകൾക്ക് എന്തൊരു മൂർച്ചയാണ്👍👍👍
@aloysiusdecruz1402
@aloysiusdecruz1402 2 жыл бұрын
You are great Mythreyan. Wish people try to understand his point of view.
@sankerpg
@sankerpg 2 жыл бұрын
The interviewer has no clue of what Maitreyan is saying. She is not even trying to give it a thought. Great perspective Maitreyan. Please keep going 👍👍
@alicep.c.744
@alicep.c.744 2 жыл бұрын
Thankyou for clearly pinpointing what is wrong with the thinking process of our society
@charithramlokam9851
@charithramlokam9851 2 жыл бұрын
best effort from l bug team , hearts to mythreyan and anchor
@ansanata1346
@ansanata1346 2 жыл бұрын
Well said Maitheryan..Perfect answer to a typical kulastree...
@gopanneyyar9379
@gopanneyyar9379 2 жыл бұрын
Casting couch ന് എതിരേയുള്ള പരാതിപ്പെടലും വിവാഹമോചനവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. പിന്നീട് ഗാർഹിക പീഡനം സഹിയ്ക്കേണ്ടിവരും എന്ന് ആദ്യമേ പറഞ്ഞിട്ടല്ലല്ലോ ആരും വിവാഹം കഴിയ്ക്കുന്നത്. അതായത്, വിവാഹം കഴിയ്ക്കുന്ന സമയത്തുള്ള agreement/understanding ന് വിരുദ്ധമായ ഒരു പ്രവൃത്തിയാണ് ഗാർഹിക പീഡനം (അല്ലെങ്കിൽ വിവാഹമോചനത്തിനുള്ള മറ്റേതെങ്കിലും കാരണം). അതുകൊണ്ടാണ് വിവാഹമോചനത്തിൽ യുക്തിരാഹിത്യം (or അനീതി) ഇല്ലാത്തത്. അതേസമയം casting couch ൽ, couching ന് ശേഷം അഭിനയിപ്പിച്ചില്ലെങ്കിൽ പരാതിപ്പെടണം. സിനിമ നിർമ്മിച്ച് ആജീവനാന്തം അവളുടെ താല്പര്യങ്ങളനുസരിച്ച് അവളെ അഭിനയിപ്പിച്ചോളാം എന്നൊരു സമ്മതം അയാൾ അവൾക്ക് കൊടുത്തിട്ടുണ്ടോ? ഇല്ലല്ലോ? കാലങ്ങൾക്കു ശേഷം, 'ഞാൻ അഭിനയരംഗത്തെത്തിയത് casting couch ലൂടെയാണ്' എന്ന് അവൾ പറയുന്നിടം വരെ ok. അല്ലാതെ, അതൊരു പരാതിയായി ഉന്നയിയ്ക്കുന്നതിനോട് എനിയ്ക്ക് യോജിപ്പില്ല.
@sunilkunjachan3872
@sunilkunjachan3872 2 жыл бұрын
I had the same pattern of thinking. Excellent M'n
@tonythomas6702
@tonythomas6702 2 жыл бұрын
He said is 100%perfect...
@GopikaVasudev
@GopikaVasudev 2 жыл бұрын
mythreyan താങ്കൾ .കുറേ വിവരകേട് പറയുന്ന ന്യായീകരണം നിരത്തുന്ന ഈ അവതരികയെ പോലുളള മനുഷ്യർക്ക് കൊടുക്കേണ്ട രീതിയിൽ കൊടുത്തതിനു👌👏👏👏
@ElizuMol
@ElizuMol 2 жыл бұрын
Mythrayan said correct. He can understand the feelings of that girl
@binudasd9168
@binudasd9168 2 жыл бұрын
Wow..original words🙏
@noufal437
@noufal437 2 жыл бұрын
മൈത്രയൻ പറയുന്നത് മനസ്സിലാകണമെകിൽ കുറചെങ്കിലും ചിന്താ ശക്തിയും,യുക്തി ബോധവും വേണം. അല്ലാതെ ദൈവത്തിന്റെ അടിമകളായിരുന്നാൽ മനസ്സിലാകില്ല.
@Jagan-lp8gu
@Jagan-lp8gu 2 жыл бұрын
ഈ വാണത്തിന്റ അടിമയാണോ നീ...
@kingadhrithadhrith9261
@kingadhrithadhrith9261 8 ай бұрын
Super super super
@dhirajk5938
@dhirajk5938 2 жыл бұрын
പുരോഗമനവാദിയായി സ്വയം സ്‌ഥാപിക്കാനുള്ള തത്രപ്പാടാണ് ഇദ്ദേഹത്തിന്റെ വാക്കുകളിൽ.. മര്യാദയില്ലാതെ മുട്ടാത്തർക്കങ്ങൾ പറഞ്ഞത് അയാൾതന്നെയാണ്;ചോദിച്ച ആളല്ല. ശക്തമായ ചോദ്യങ്ങളെ ഒഴിവാക്കാനുള്ള തന്ത്രമായിരുന്നു ഇയ്യാളുടെ വികാരവിക്ഷോഭമൊക്കെ. സിനിമയിൽ അഭിനയിക്കാൻ കാസ്റ്റിംഗ് കൗച്ചിലൂടെയെ സാധിക്കൂ എന്ന വാദത്തിലൂടെ സ്വന്തം മകൾ ഉൾപ്പെടെ സിനിമയയിൽ അഭിനയിക്കുന്ന എല്ലാ സ്ത്രീകളെയും അപമാനിക്കുകാണ് ഈ മാന്യൻ ചെയ്യുന്നത്. നാട്ടിൽ നടക്കുന്ന വിവാഹങ്ങൾ എല്ലാം സ്ത്രീകളെ നിർബന്ധിച്ച് ചെയ്യിക്കുന്നതാണെന്നും വിവാഹമോചനകളെല്ലാം പീഡനം സഹിക്കാൻ കഴിയാതെയുള്ള സ്ത്രീകളുടെ രക്ഷപെടലുകളാണെന്നുമാണ് ഇദ്ദേഹത്തിന്റെ മറ്റു കണ്ടെത്തലുകൾ. കൂടുതൽ അവസരങ്ങൾ കിട്ടാൻ (അല്ലെങ്കിൽ കഴിവുള്ളവരിൽനിന്ന് അവസങ്ങൾ തട്ടിയെടുക്കാൻ ) ലൈംഗീകത കൈക്കൂലിയായി കൊടുക്കുകയും ഉദ്ദേശിച്ച് രീതിയിൽ കാര്യങ്ങൾ നീങ്ങുന്നില്ല എന്ന് കണ്ടപ്പോൾ ഇരയുടെ വേഷം സ്വയം എടുത്തണിയുകയുമാണ് ഇവിടെ നടന്നത് എന്ന് സംശയിക്കാം. ഒരു കുട്ടി ചെറിയ പ്രായത്തിൽ തനിക്കുണ്ടായ പീഡനത്തെ തിരിച്ചറിവുണ്ടാവുന്ന കാലത്ത് തുറന്നുപറയുന്നതുമായാണ് ഇദ്ദേഹം ഇതിനെ താരതമ്യപ്പെടുത്തിയിരിക്കുന്നത്. ഇതൊക്കെ വെള്ളം തൊടാതെ വിഴുങ്ങാൻ മുൻപിലിരിക്കുന്നവരെല്ലാം വെറും വിഡ്ഢികളാണല്ലോ. ഇനി കാര്യങ്ങൾ അങ്ങനെയല്ലെങ്കിൽ കോടതി തീരുമാനിക്കട്ടെ.. ഒരാളെ തെറ്റുകാരനാക്കി സ്വയം മഹാനാകാൻ ഉള്ള ഈ തിടുക്കം ലേശം അനാവശ്യമാണ്. സ്ത്രീകളെ സഹായിക്കാൻ നിർമിക്കപ്പെട്ട നീയമങ്ങളുടെ ദുരുപയോഗം ഇന്ന് വളരെയേറെ നടക്കുന്നുണ്ട്. കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞില്ലെങ്കിൽ ശരിയായ ഇരകളാവും ബാധിക്കപെടുക.
@meera3850
@meera3850 2 жыл бұрын
Evidathe kodathi alle. Ayal rakaspedum. kariyagal ariyathe chumma parayunnathu seri alla rape cheeyapettum sreegal complaint koduk athu ethu oru virthiketta society ayithu kond kuttam full penninte chummaril charthum. Angane ulla society il manapuram kettichamachu oru Penn kadha undakum enn anno
@binipanicker3048
@binipanicker3048 2 жыл бұрын
മൈത്രേയൻ സർ 🙏🏼🙏🏼🙏🏼 ആ കുട്ടിക്കു നീതി കിട്ടണം
@Pravi8246
@Pravi8246 2 жыл бұрын
വളരെ ശരിയാണ് സർ 💕
@smithanandutapu3797
@smithanandutapu3797 2 жыл бұрын
What kind of qstns 😡😡😡 shame ... ❤️❤️❤️❤️Maithreyan ji ...👍🏻❤️❤️❤️❤️ Maximum sahichathinu shesham aanu oru ladyude voice outside kelkkunnath...
@iiiiii7877
@iiiiii7877 2 жыл бұрын
She is awesome 😍😍😍
@prasadmk7591
@prasadmk7591 2 жыл бұрын
Apt & relavent reply
@unnipoochediyil
@unnipoochediyil 2 жыл бұрын
Congratulations 🥳👏👏👏🥳 Only Maithreyan......!!!!!
@priyadarshsj6120
@priyadarshsj6120 2 жыл бұрын
മൈത്രേയൻ്റെ ഒരുപാട് അഭിമുഖങ്ങളും സംവാദങ്ങളും കഴിഞ്ഞ കുറെ വർഷങ്ങളായി കണ്ടിട്ടുണ്ട്. 1. പൊതുസമൂഹത്തിന് പുറത്ത് നിന്ന് കൊണ്ട് എല്ലാ വിഷയങ്ങളും കാണാൻ ശ്രമിക്കുന്നത് കൊണ്ട് തന്നെ ഓരോ വിഷയത്തെ പറ്റിയും സമഗ്രമായി സംസാരിക്കാൻ കഴിയുന്നു, തൻ്റെ അഭിപ്രായം കൃത്യം ആയി അവതരിപ്പിക്കാനും കഴിയുന്നു. 2. ഒരു ആധുനിക പൗരനെ പോലെ ചിന്തികുമ്പോഴും ചിലപ്പോഴെങ്കിലും ഒരു ആധുനിക പൗരന് അത്യാവശ്യം വേണ്ട പ്രതിപക്ഷ ബഹുമാനം പുലർത്താൻ അദ്ദേഹത്തിന് സാധിക്കുന്നില്ല. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിന് വിരുദ്ധമായി മറ്റൊരാൾ പറഞാൽ അവരോട് കയർക്കും, അവരെ അടിച്ചമർത്താൻ ശ്രമിക്കും. 3. നമ്മൾ എല്ലാവരെയും പോലെ കൃത്യം ആയ രാഷ്ട്രീയം (കക്ഷി രാഷ്ട്രീയം അല്ല) അദ്ദേഹത്തിനും ഉണ്ട്. രാഷ്ട്രത്തെ പറ്റി, തൊഴിലിടങ്ങളിലെ പറ്റി, സ്ത്രീ പുരുഷ ബന്ധത്തെ പറ്റി, മതങ്ങളെ പറ്റി. അദ്ദേഹം കൃത്യമായ ഒരു സ്ത്രീ പക്ഷ ചിന്താഗതി ഉള്ള ഒരു വ്യക്തി ആണ്. അത് അദ്ദേഹത്തിൻ്റെ രാഷ്ട്രീയത്തിൻ്റെ ഭാഗമാണ്. 4. ഈ അഭിമുഖത്തിൽ പറയുന്ന നിർമാതാവിൻ്റെയും നടിയുടെയും വിഷയത്തിൽ സംസാരിക്കുന്നതും അദ്ദേഹത്തിൻ്റെ രാഷ്ട്രീയം തന്നെ ആണ്. 5.നടി പറഞ്ഞതെല്ലാം ശെരിയാണ് എന്ന് അദ്ദേഹം വിശ്വസിക്കുന്നത് അത് അദ്ദേഹത്തിൻ്റെ സ്ത്രീപക്ഷ രാഷ്ട്രീയത്തിന് ഓടു ചേർന്ന് നിൽക്കുന്നത് കൊണ്ട് ആണ്. നമ്മൾ എല്ലാം അങ്ങനെ തന്നെ അല്ലെ? നമുക്ക് പൂർണമായ അറിവില്ലാത്ത വിഷയത്തിൽ നമ്മുടെ സൗകര്യം അനുസരിച്ച് ഏതെങ്കിലും ഒരു പക്ഷം ചേരുന്നു. 6. നടി പീഡനം അനുഭവിച്ചു കഴിഞ്ഞു പരാതി നൽകിയപ്പോൾ പൊതുസമൂഹം "ആദ്യം സമതിച്ചതല്ലെ, ഇപ്പൊ ഇത്രയും കാലം കഴിഞ്ഞു എന്തിന് പരാതി?" എന്ന് ചോദിക്കുന്നു എന്ന് അദ്ദേഹം കരുതുന്നു. ഇവിടെ എനിക്ക് ഒരു വിയോജിപ്പ് ഉണ്ട്. നടിക്ക് എതിരെ അഭിപ്രായം പറയുന്ന ഭൂരിപക്ഷം പേരും നടി പറഞ്ഞത് പൂർണമായും വിശ്വസിക്കുന്നില്ല, അത് കൊണ്ടാണ് എതിർപ്പ് എന്നാണ് എനിക്കു തോന്നുന്നത്. അവരുടെ വിശ്വാസം ശെരിയോ തെറ്റോ ആകാം. പക്ഷേ, "പീഡനം ഉണ്ടായിട്ടുണ്ട് ഏലും ആദ്യം സമമതിച്ചിട്ടല്ലെ , ഇനി പരാതി പാടില്ല " എന്ന് കരുതുന്ന ഒരുപാട് പേര് ഉണ്ട് എന്ന് കരുതാൻ വയ്യ. 7. സിനിമയിൽ അഭിനയിക്കണം എന്ന് ഉണ്ടെങ്കിൽ കാസ്റ്റിംഗ് കൗച്ചിനു വഴങ്ങണം എന്ന മൈത്രെ യൻ്റെ അഭിപ്രായത്തിന് ഓട് യോജിക്കാൻ കഴിയില്ല. എല്ലാ നടിമാരും അങ്ങനെ ആണ് സിനിമയിൽ വന്നതെന്ന് കരുതാൻ സാധിക്കില്ല. അത് നടിമാരെ പൊതുവേ അപമാനിക്കുന്നത് പോലെ തോന്നി. സ്വന്തം കഴിവിൽ വിശ്വാസം ഉള്ളവർക്ക് അതില്ലാതെ പരിശ്രമത്തിലൂടെ സിനിമയിൽ അഭിനയിക്കാൻ സാധിക്കും എന്ന് ആണ് എൻ്റെ അഭിപ്രായം. മൈത്രെയൻ്റെ മകൾ കനി കുസൃതി തന്നെ ഉദാഹരണം. ഇത് പറയുമ്പോഴും കാസ്റ്റിംഗ് കൗച്ച് എതിർക്കപ്പെടണം. 8. പീഡിപ്പിക്കപ്പെട്ട ആൾ ഉടനെ തന്നെ പരാതി കൊടുക്കണം എന്ന് പറയുന്നത് ശെരി അല്ല, അവർ വളരെ ബുദ്ധിമുട്ടേറിയ മാനസികാവസ്ഥ യിലൂടെ ആകും കടന്നു പോകുക എന്ന് മനസ്സിലാക്കാൻ സാമാന്യ യുക്തി മതിയാകും, ചിലപ്പോൾ വർഷങ്ങൾ കഴിഞ്ഞു ആകും പരാതി പെടുക. ഇത് പലപ്പോഴും നിയമവ്യവസ്ഥയ്ക്ക് തെളിവ് ശേഖരികുന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു, ചില കേസുകളിൽ നിരപരാധികളായ പുരുഷന്മാർ ചൂഷണം ചെയ്യപ്പെടുന്നു എന്നതും ശെരി തന്നെ. അവസാനം പറഞ്ഞ വാചകം സ്ത്രീ പക്ഷവാദികളും അതിനു മുൻപത്തെ വാചകം പുരുഷ പക്ഷ വാദികളും "അതിനെന്താ?" എന്ന് ചോദിച്ചു കൊണ്ട് തള്ളി കളയുന്നത് ആണ് എൻ്റെ അനുഭവം. വ്യത്യസ്ത അഭപ്രായങ്ങളുണ്ട് എങ്കിൽ തീർച്ചയായും പറയുക.
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 69 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 85 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 12 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 69 МЛН