യുഡിഫ് അടുപ്പിക്കരുത് കൽപ്പറ്റ സീറ്റാണ് ലക്ഷ്യം ഇവിടെ ഇപ്പോൾ നന്നായി പ്രവർത്തിക്കുന്ന ഒരു എം എൽ എ ഉണ്ട് ടി സിദ്ദിഖ്
@sudevputhukkudi91192 күн бұрын
കൂത്തുപറമ്പ് സീറ്റ് മോഹനൻ mla അല്ലെ. ആ സീറ്റ് യുഡിഎഫിന് കിട്ടില്ലേ
@Wand12346Күн бұрын
@@sudevputhukkudi9119olakka kittu😂😂 avide
@abdulwahid2015Күн бұрын
Unda@@sudevputhukkudi9119
@fausiwyd5592Күн бұрын
ആർ ജെ ഡി നേതാക്കൾ അല്ലാതെ അണികൾ ഉണ്ടോ 😂😂😂
@basheermanayath5104Күн бұрын
Udf ന് കൂത്തുപറമ്പ് കിട്ടില്ല
@Rkp-r3u2 күн бұрын
RJD വേണ്ട... കല്പറ്റ, വടകര സീറ്റുകൾ ഇപ്പോഴേ udf ജയിച്ചതാണ്.. ഇവിടെ ആണ് അവർക്ക് അല്പം വോട്ട് ഉള്ളത്
@Victory34562 күн бұрын
അങ്ങനെ പറയല്ലേ,RJD UDF ഇങ്ങ് എടുക്കുവാ
@electorsdairy44932 күн бұрын
LDF തോറ്റത് RJD ക്ക് കൊടുത്തത് കൊണ്ട് ആണ്
@japinmundela886115 сағат бұрын
വരട്ടെ, കൊടി പിടിക്കാൻ ആള് വേണംല്ലോ
@akhil_t2398Күн бұрын
രണ്ടു മുന്നണിയും എടുത്തിലെങ്കിൽ അന്ന് തീരും ഈ പാർട്ടി....😂
@bhaskarv94822 күн бұрын
അടുത്ത ഭരണം യുഡിഫ് നെന്ന് ഉറപ്പിച്ചു.ഭരണം മോഹിച്ചു കാലുമാറുന്ന ഇവരെയൊന്നും ഒരു മുന്നണിയിലും എടുക്കരുത് എന്ന് ജനങ്ങൾക്ക് ആഗ്രഹിക്കാം എന്നാൽരാഷ്ട്രീയ ക്കാർ എല്ലാവർക്കും ഭരിച്ചു കയ്യിട്ടു വരുന്നതിൽ ആണല്ലോ. ആഗ്രഹം
@Rkp-r3u2 күн бұрын
പ്രതിസന്ധി ഘട്ടങ്ങളിൽ UDF നെ ചതിച്ചു പോയവരെ ഒരിക്കലും എടുക്കരുത്.... മാണിയും വേണ്ട, RJD യും വേണ്ട പിള്ളയും വേണ്ട...
@josephjk82552 күн бұрын
ഉലക്ക, അടിപിടി തമ്മിലടി. UDF ന് ഐക്യം ഉണ്ടെങ്കിൽ ജയിക്കാം അല്ലെങ്കിൽ ഇനിയും ഗുണ്ടാ ഭരണം
@danyjose9856Күн бұрын
മാണി ഗ്രൂപ്പിനെ പുറത്താക്കിയതാണ്
@Shoukathali-j8b2 күн бұрын
എല്ലാവർക്കും സ്വാഗതം
@ska-kn6ed2 күн бұрын
എല്ലാവരും പോയിട്ട് വേണം പിണറായി ക്ക് bjp യിൽ പോകാൻ 😀
@ckv18932 күн бұрын
Mooori janmam
@georgepj94382 күн бұрын
നാല് തല മാത്രമുള്ളവർ പോകട്ടെ കല്പറ്റ LDF ന് നഷ്ടപ്പെട്ടത് ശ്രേയസ് കുമാർ വടകര നഷ്ടപ്പെട്ടത് മനയത്ത് ചന്ദ്രൻ ഇവർ ഇല്ലെങ്കിൽ തീർച്ചയായും രണ്ട് സിറ്റ് LDF ന് തന്നെ
@Victory34562 күн бұрын
അനിൽ ആൻ്റണി,പത്മജ,സരിൻ പോയപ്പോൾ നിങ്ങൾ പറയും "പുകഞ്ഞ കൊള്ളി പുറത്ത്,അവർ പോയാൽ പാർട്ടിക്ക് ഒന്നുമില്ല" ബാക്കി പാർട്ടിയിൽ നിന്നു ആരെങ്കിലും പോയാൽ പറയും:- "അയ്യോ പോയെ അയ്യയ്യോ പോയെ"
@muhammadp67232 күн бұрын
എന്നിട്ട് വേണം ശാഖക്ക് കാവൽ നിന്നവനെ മുഖ്യമന്ത്രിയാക്കാൻ
@Diya-wj6qh2 күн бұрын
😂😂😂😂
@maheshmuhamma64062 күн бұрын
സന്തോഷം പൊയ്ക്കോട്ടേ..
@abhilashek52482 күн бұрын
സന്തോഷം 🎉
@nikhila78552 күн бұрын
*ആ MP വീരേദ്ര കുമാറിന്റെ(, മാതൃഭൂമി ചാനൽ മുതലാളി) JDU നെ കൂടെ UDF ഒന്ന് എടുക്കണം 🙏 ഒരു ഇടത് പക്ഷ അനുഭാവി എന്ന നിലയിൽ എന്റെ ഒരു അഭ്യർത്ഥനയാണ് 🙏*
@@Wand12346കെ കരുണാകരൻ്റെ പാർട്ടി എന്ന് കോൺഗ്രസ് നേ പറയാറുണ്ട്..കരുണാകരൻ വീട്ടിൽ ഉണ്ടോ ഇപ്പൊ😅😅😅
@kunjumuhammed6454Күн бұрын
അവിടെ നിന്നാലും പരാതി.... ഇവിടെ നിന്നാലും പരാതി... എവിടെയും ഒന്നും കിട്ടില്ല... പരാതി മാത്രമെ ഉണ്ടാവൂ 😂😂😂
@jayakumar5128Күн бұрын
😂😂😂
@muhammedjunaid7285Күн бұрын
😂😂😂
@NidhilkumarPm2 күн бұрын
അയ്യോ പോകല്ലേ മന്ത്രിസഭ താഴത്തു വീഴും 😅
@ranjikayappoyil81672 күн бұрын
ഇങ്ങനെയും പാർട്ടി കേരളത്തിൽ ഉണ്ടോ
@baburajik33272 күн бұрын
ഇവരെ പണ്ടേ പുറത്താക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ഒരു പാർട്ടിയുടേതായ യാതൊരു മര്യാദകളും ഇല്ലാത്ത അതിനെതിരായി പ്രവർത്തിക്കുന്ന മാതൃഭൂമിയും മാധ്യമവും കള്ളവാർത്തകൾ കൊടുത്തു ഇടതുപക്ഷത്തെ നശിപ്പിച്ചു 100% നല്ല കാര്യം ഇടതുപക്ഷത്തിന് അഭിനന്ദനങ്ങൾ
@sahalsha355Күн бұрын
എന്ത് ഒലക്കയാ കിടതുപക്ഷം ചെയ്തേ സിജെപി ക്കര
@sebastianmjsebastianmj888415 сағат бұрын
@@sahalsha3558വർഷമായി മത തീവ്രവാദിമൂരികൾ ഭരണമില്ലാതെ ഊമ്പിതൊലിഞ്ഞിരിക്കാൻതുടങ്ങിയിട്ട്അതിന്റെ ദണ്ണം കമ്മന്റിൽ കാണുന്നുണ്ട് 😂
@അബ്ദുൽമജീദ്തേക്കിൽКүн бұрын
അൽഹംദുലില്ലാ, ദൈവത്തിന് സ്തുതി..
@alankottummal39532 күн бұрын
ഇങ്ങനെ ഒരു പാർട്ടി ഉണ്ടോ കേരളത്തിൽ 😅
@manichayankodiyattu74022 күн бұрын
RJD യും ജോസ് K മാണിയും വേണ്ട. നീയൊക്കെ പോയി കഴിഞ്ഞപ്പോൾ ഒരു സമാധാനം ഉണ്ടായിരുന്നു. ഈ ഭാഗത്തു കണ്ടേക്കരുത്
@musthafakp8991Күн бұрын
മുങ്ങുന്ന കപ്പലിൽ ആരും നിക്കത്തില്ല
@noushadnoushu95012 күн бұрын
ഈ ഈർക്കിളി പാർട്ടി പോയാൽ LDF ന് പുല്ലാണ് ഇവർ എല്ലാം LDF ൽ നിന്ന് സ്വയം ശക്തി ആർജിച്ചതല്ലാതെ വേറെ എന്താണ് ഇവർക്കുള്ള സ്വാധീനം 😂😂
@ajilpm3534 ഇസ്ലാമിക ഭീകവാദം തന്നെ പോലുള്ള തീവ്രവാദികൾ പടച്ചു വിടുന്നതല്ലേ.. ഹിന്ദുത്വ ഭീകര വാദത്തെ പറ്റി എന്താ ഒന്നും മിണ്ടാത്തദ് അധ് രാജ്യത്തിനാപതല്ലേ
@sharafsimla985Күн бұрын
സ്വന്തമായി ഒരു വാർഡിൽ പോലും ജയിക്കാൻ കഴിയാത്ത ഈ ചെറിയ പാർട്ടികളെ എന്തിനാണാവോ.. യുഡിഫ്.. ൽഡിഫ്.. പേടിക്കുന്നത്..
@ratnakumarn47497 сағат бұрын
50സീറ്റ് കൊടുത്തു യുഡിഎഫിൽ എടുക്കൂ 😂😂😅
@Nitheesh123-i7o2 күн бұрын
മുങ്ങുന്ന കപ്പലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത് സ്വാഭാവികം
@thomasjoseph59452 күн бұрын
മുങ്ങുന്നത് UDF അല്ലേ ? മൂന്നാമതും LDF ഭരണം ഉറപ്പായിരിക്കെ , ആരെങ്കിലും ചാടിപ്പോകുമോ ? ഇതു ചാനലുകാരടെ കഥയാണെന്നല്ലേ സതീശൻ ഇന്നു പറഞ്ഞത് ? ജോസ് കെ മാണിയെയും അൻവറിനെയും മാദ്ധ്യമങ്ങളാണ് UDF ൽ എടുത്തതെന്നല്ലേ സതീശൻ പറഞ്ഞത് ?
@Nitheesh123-i7oКүн бұрын
@thomasjoseph5945 ആർക്ക് മൂന്നാം തവണ🤣. നീ ഈ ലോകത്തൊന്നും അല്ലേ അന്തം കമ്മി..? ഭൂരിപക്ഷം സഖാക്കൾ പോലും വിശ്വസിക്കുന്നില്ല ldf വീണ്ടും അധികാരത്തിൽ വരും എന്ന്. 10 വർഷം എന്ത് ചെയ്തിട്ടാ ജനങ്ങൾ വീണ്ടും കമ്മികളെ ജയിപ്പിക്കേണ്ടത്. ഇത്രയും കഴിവ്കെട്ട ഒരു ഗവണ്മെന്റ് ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോ. നിന്നെപോലുള്ള അന്തം കമ്മികൾ ആണ് ആ പാർട്ടിയുടെ ഐശ്വര്യം 🤣🤣🤣🤣
@Nitheesh123-i7oКүн бұрын
@thomasjoseph5945 അൻവർ ഉം ജോസ് ഉം udf ഇൽ വരണം എന്ന് എനിക്ക് ആഗ്രഹം ഇല്ല. ആരൊക്കെ വന്നാലും വന്നില്ലേലും udf ഭരിക്കും കേരളം
@Nitheesh123-i7oКүн бұрын
@thomasjoseph5945 ജോസ് ഉം അൻവർ ഉം ഉണ്ടായിട്ടല്ല ഈ കഴിഞ്ഞ ലോകസഭ ഇലക്ഷനിൽ 18 സീറ്റ് udf നേടിയത്
@Nitheesh123-i7oКүн бұрын
@@thomasjoseph5945 ചേട്ടന് ഒന്നും ഇല്ല, ദേശാഭിമാനി മാത്രം വായിക്കുകയും കൈരളി മാത്രം കാണുകയും ചെയ്യുന്നതിന്റെ കുഴപ്പം ആണ് 🤣🤣🤣
@finoyfinny63082 күн бұрын
കുട്ടനാട് MLA അതികം താമസിക്കാതെ UDF ൽ വന്നിരിക്കും
@ashrafasru6787Күн бұрын
റിപ്പോർട്ടർ കൊണ്ടുവരുന്ന വാർത്തകൾ പറഞ്ഞത് ഒന്നെങ്കിലും ശരിയായാൽ മതിയായിരുന്നു
@AbdulHameed-fu3mzКүн бұрын
എൽ ഡി എഫ് നിരന്തര മായി ആർ ജെ ടിയെ അവഗണിക്കുന്നു
@prakasanpb1478Күн бұрын
ഇവര് ഇനി പോയില്ലെങ്കിൽ LDF ൽ നിന്ന് പുറത്താക്കണം മാത്ലഭൂമിയിൽ CPM ന് എതിരെ പ്രചാരണം നടത്തുന്ന പത്രമാണ്
@FarooqueVkpadiКүн бұрын
പോകേണ്ടവർ പോകട്ടെ അടുത്ത പ്രാവശ്യം ഇടതു വരില്ല എന്ന് പൊതുവേ ഉറപ്പാണ് അപ്പോൾ ചാടാനുള്ള പുറപ്പാടാണ് അവിടെ ചെന്നാൽ അതിൻറെ ഗുണം അറിഞ്ഞോളും മാണി മോനും അങ്ങനെതന്നെ അയാളെയും ഒരിക്കലും ഇടതുപക്ഷ നമ്പരുത് അവർക്ക് യുഡിഎഫ് മനസ്സുള്ളവരാണ് താങ്കൾക്ക് അറിവിലുള്ള കാര്യം ആയിരിക്കും ഇത് അടുത്ത പ്രാവശ്യം ഇവർക്ക് വേണ്ടി ഒരിക്കലും പ്രാദേശിക ഇലക്ഷനിൽ സഖാക്കൾ പണം ഇറക്കരുത് പരമാവധി ഇവർക്ക് സീറ്റ് കുറച്ചു കൊടുക്കണം മാണി കോൺഗ്രസിന് ഉറപ്പായിട്ടും അവർ ചതിക്കാൻ സാധ്യതയുണ്ട് പിന്നീട് പണം പോയ വേദന സഖാക്കൾ സഹിക്കണം പി വി അൻവർ ഇൻറെ കാര്യത്തിൽ പാർട്ടികൾക്ക് പണം നഷ്ടപ്പെട്ടിട്ടില്ല പാവം പ്രവർത്തകരുടെ അധ്വാനമാണ് നഷ്ടപ്പെട്ടത്
@salimarakkal2111Күн бұрын
RJD വരു.... MP സ്ഥാനം തരാം,, 7 assembly സീറ്റും
@vipinhiipp6366Күн бұрын
ഞാനും അപ്പൻ തമ്പുരാനും തമ്പുരാൻ്റെ പെങ്ങൾ സുഭദ്രയും അല്ലെ ആർജെ ഡി പെട്ടെന്ന് പോണേ നിക്കരുതേ🙏🙏🙏
@SebastianKc-gy3qcКүн бұрын
എല്ലാവർക്കും സ്വാഗതം യുഡിഫ് ലേക്ക് ❤️
@shijuulanadu4769Күн бұрын
NCP കൂടി പോയാൽ നന്നായിരുന്നു.
@thomasvarghese6551Күн бұрын
വഴിയേ പോയ വയ്യവേലി എല്ലാം വലിച്ചു തലയിൽ വച്ചു കൈയിൽ ഉള്ള സീറ്റ് കളഞ്ഞു കുളിക്കരുതേ സീറ്റ് കിട്ടാതെവരുമ്പോൾ കോൺഗ്രസ് നേതാക്കൾ തനിനിറം കാണിക്കും വോട്ട് ഇല്ലാത്ത പാർട്ടിയെ ഒക്കെ എന്തിനു വലിച്ചു തലയിൽ വയ്ക്കുന്നു
@ebrahimkunhi12982 күн бұрын
റിപ്പോർട്ട് ചാനലിൽ എല്ലാ ഘടകകക്ഷികളെയും യുഡിഎഫിലേക്ക്ചേർക്കും കേരള കോൺഗ്രസ് ആർഎസ്പി ഇപ്പോൾ ആർജെഡിയും
@kjasudheer2497Күн бұрын
RJ D യുടെ തണലിലാ ബീഹാറിൽ ഒരു MLA ഉള്ളത്
@vpr3167Күн бұрын
നടൻ സിദ്ദീഖ് ആലപ്പുഴയിൽ കോണ്ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് പറഞ്ഞ ചാനലാ റിപ്പോർട്ടർ.മത്സരിച്ചത് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ
@kungiraman4990Күн бұрын
വളരെ സന്തോഷം പോയാൽ നല്ലത്
@AshrafKK-x2zКүн бұрын
എന്തെങ്കിലും നാലാളുള്ള പാർട്ടിയുടെ കഥ പറയൂ
@sreedharanmt7992Күн бұрын
മറ്റൊരു ബഡായി😂😂😂😂
@vpvm50812 күн бұрын
Eni UDF'nte kalam alle. 💙💙💙
@ajilpm35342 күн бұрын
ORIKALUM ILLA ITHAVANAYUM KOOTHIEF PRATHIPAKSHATH IRIKUM
@JoshyPaul-i7y2 күн бұрын
ഈ ആളില്ലാ പാർട്ടികളെ UDF എടുക്കരുത്
@SHARAFUDHEEN-m2n2 күн бұрын
🎉🎉🎉🎉🎉🎉വർഗീയത നിറഞ്ഞ സർക്കാർ ഭരിക്കുമ്പോൾ ഇദൊക്കെ സ്വാഭാവികം 💪💪💪
@ajilpm35342 күн бұрын
ISLAMIKA THEEVRAVADHAM NADINUM LOKATHINUM NAASHAM
@mehumanbeing1812 күн бұрын
എസ്ഡിപിഐ - jamaathi - മുസ്ലിം ലീഗ് = കോൺഗ്രസ്സ് = തീവ്രവാദ മുന്നണി
@SHARAFUDHEEN-m2n23 сағат бұрын
@ajilpm3534 ലോകത്ത് ഏറ്റവും കൂടുതൽ ഭീകര വാദം നടത്തുന്നദ് അമേരിക്ക ഇസ്രായേൽ പോലുള്ള നരഭോജികൾ ആണ് അധ് മറച്ചു വെച്ചു ഇസ്ലാമിക ഭീകര വാദം എന്നൊക്കെ തട്ടി വിടുന്ന തന്ടെ ഒക്കെ ഉള്ളിൽ ഉള്ള വർഗീയത ആരെകൊണ്ടും തിരുത്താൻ പറ്റില്ല. കുറച്ചു കഴിയട്ടെ താൻ തന്നെ തിരിച്ചറിഞ്ഞോളും
@kpfaisal6822Күн бұрын
വേണ്ടീരുന്നില്ല😂
@georgekuttythomas3890Күн бұрын
ആർജെഡിഎൽഡിഎഫിൽ നിന്നും ചവിട്ടിപുറത്താക്കണം
@teophinasher46782 күн бұрын
Oh വേണ്ട...
@AbdulHameed-fu3mzКүн бұрын
ആർ ജെ ഡി ക്കു മന്തിസ്ഥാനം നൽ കാതെ നിരന്തരമായി അപമാനിക്കുന്നു
@ajimattalukkal811417 сағат бұрын
മന്ത്രിസ്ഥാനം കൊടുക്കാത്തതിന്റെ കുറവേ ഉള്ളു സ്വന്തം ചാനലിൽ ldf വിരുദ്ധത പ്രകടമാക്കുന്നവരെ ldfil ഒരുകാരണവശാലും നിർത്തരുധ് അവരെ ldfil നിന്നും എത്രയും പെട്ടെന്ന് പുറത്താക്കണം
@shajia409422 сағат бұрын
ഇവർക്ക് കൊടുത്തില്ലായിരുന്നെങ്കിൽ കൽപ്പറ്റയും വടകരയും ഇപ്പോൾ എൽഡിഎഫിന്റെ ഒന്നിച്ചുണ്ടായിരുന്നു..😂😂
അവിടെയിയുള്ളപ്പോൾ ( udf )ആദ്യം ഇത്ര സൗകര്യങ്ങൾ ഉണ്ടായിട്ട് പരാതി ഉണ്ടെങ്കില് അത് ഇവിടേയും ഉണ്ടാകും...ഇവിടെയും ( Ldf ) പരാതി...ഇതിലെന്തോ തകരാർ ഉണ്ടല്ലോ......😂😂😂😂😂😂😂😂😂😂😂😂
@sreejithpulikodan9713Күн бұрын
നന്നായി പോകുന്നത് ആണ് നല്ലത്
@SAJEESHization2 күн бұрын
നന്ദി യുഡിഫ്... ലീഗ് 🙏🏼😂😂 ഇടതുപക്ഷക്കാർ എന്നും ഇതിന് നിങ്ങളോട് കടപ്പെട്ടിരിക്കും.. 😂😂
@satharp81522 күн бұрын
അടിപൊളി 👍👍
@badarudheenbadar6218Күн бұрын
ഇതെതാ പാർട്ടി കേരളത്തിൽ ഇങ്ങനെയും പാർട്ടിയോ
@muneeryuvadhara5055Күн бұрын
Nannayi
@NaimnitMuni2 күн бұрын
Yes
@ranjithpmangad2 күн бұрын
സന്തോഷം LDF രക്ഷപ്പെട്ടു
@rafeekkv3602 күн бұрын
ഇപ്പോഴാണ് ബുദ്ധി ഉദിക്കുന്നത് 💩😂
@backerkodassery56572 күн бұрын
UDF🔥
@albinashley1910Күн бұрын
കഴിഞ്ഞ ദിവസം അൻവറിൻ്റെ കൂടെ ഇടതുപക്ഷത്തെ 3 MLA മാർ പോയതായി ഈ മാപ്ര സ്വപ്നം കണ്ടിരുന്നു... അടുത്ത ദിവസം രാവിലെ വാർത്തയാക്കി...
@ShoukkathShoukuКүн бұрын
ഭരണം ഇതുവരെ UDF ഉറപ്പിച്ചിട്ടില്ല UDF ഗതികേട്
@kungiraman4990Күн бұрын
ആർക്കും വേണ്ടാത്ത പാർട്ടി
@sadanandansadanandan.e10562 күн бұрын
അതാ നല്ലത്
@shafeeqshafeeqvm9004Күн бұрын
അടുത്ത ഇലക്ഷന് ജയം യുഡിഎഫ് ആണ് എന്ന് ഏകദേശം ഉറപ്പല്ലേ.ഇനി പലർക്കും അധികാര കൊതി ഉള്ളവർക്ക് പ്രത്യേകിച്ച് പോകാൻ തോന്നും.
@shinasn7502Күн бұрын
പറ്റുമെങ്കിൽ ഇന്ന് തന്നെ പോയ് തരണം
@sinsinindia2 күн бұрын
സ്വന്തമായി ഒരു വാർഡഇൽ നിന്ന് ജയിക്കാൻ ആകാത്ത പാർട്ടി 🤣🤣
@sreekanthpaleri67912 күн бұрын
ആളില്ല പാർട്ടികൾ,ഈർക്കിൽ പാർട്ടികൾ ആശയമല്ല ആമാശയമാണ് കാര്യം
@JaleelMaruthathКүн бұрын
കേരളത്തിൽ ആകെ 10 പേർ ഉണ്ടാകില്ല RJD യിൽ
@jazimchemmu25722 күн бұрын
വളരെ നല്ല കാര്യം എൽഡിഎഫ് രക്ഷപെട്ടു
@haneeffalah4918Күн бұрын
നല്ല കാര്യം മൂന്ന് സീറ്റ് കൂടുതൽ കിട്ടും
@muhammedshahabaz3138Күн бұрын
👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@lvfptbКүн бұрын
4 ആളുകളുള്ള പാർട്ടിക്ക് വേണം 40 സീറ്റ് മത്സരിക്കാൻ
@jaisonkunjumon4072 күн бұрын
UDF അധികാരം പിടിക്കും എന്ന് ഉറപ്പ് ആയപ്പോൾ ചെറിയ പാർട്ടികൾ കൂട്ടമായി ഇനി യുഡിഫ് യിൽ വരും
@anvarpk37802 күн бұрын
ഉവ്വ് 😂
@bavajaleel81362 күн бұрын
കാത്തിരുന്നോ
@GiriP-g4nКүн бұрын
ഈ ഈർക്കിൽ പാർട്ടി ക ളെ വളർത്തുന്ന ത്. ഇതുലപോലുള്ള ചാനലുക ളാണ്
@vinayanm5278Күн бұрын
ഇവർക്ക് ഇത്ര പരിഗണന മതി.............. നിങ്ങൾ വേണമെങ്കിൽ നിന്നാൽ മതി.......
@Rdz_dream2 күн бұрын
Udf ൽ പോയിട്ട് 3 സീറ്റ് ചോദിച്ച് വാങ്ങും , എന്നിട്ട് തോൽപ്പിക്കും , RJD ഓകേ പോയാലും വന്നാലും എന്ത് കാര്യം
@aneesabbas3149Күн бұрын
രാവിലെ എണീക്കുന്നു... ഇല്ലാത്ത വാർത്ത കൾ മുൻ കൂട്ടി എറിയുക ആണ്... എങ്ങനെ എങ്കിലും UDF ലേക്ക് പോയ അപ്പോ പറയ.. ആദ്യ വാർത്ത നൽകിയത് ഞങ്ങൾ ആണ് എന്ന് പറയും..
@k.psalam8012Күн бұрын
ആശ്വാസം
@muhammedshajeed487414 сағат бұрын
പോവുന്നതായിരിക്കും നല്ലത്.
@Gardiniya2 күн бұрын
ആശംസകൾ 🧡🤍💚
@creator72352 күн бұрын
Welcome to RJD💙🤍💚❤️🔥
@ashokan3513Күн бұрын
അയ്യോ 🤣🤣 പോയാൽ വലിയ നഷ്ടം ആവും അയ്യോ അച്ഛാ പോകല്ലേ അയ്യോ പൊന്നേ പോകല്ലേ 😂😂😂😂
@RiyazKv-bv5ho2 күн бұрын
നീർക്കോലികൾക്ക് എന്ത് കൊടുക്കാൻ എന്ത് സ്വാധീനമാണ് ഇവൻക്കൊക്കെഉള്ളത്
@vishnusurendran2576Күн бұрын
Ellarkum swantham thalparyam...athra thanne
@providentlaw-uw4jd2 күн бұрын
ഇങ്ങനെയും പാർട്ടി കേരളത്തിൽ ഉണ്ടോ മൂന്നുനാല് അണികൾ ഉള്ളവർക്ക് വരെ പ്രസിഡന്റ് സെക്രട്ടറി ഖജാൻജി അണികൾ ഇല്ല. ഓരോ കോലങ്ങൾ അയ്യോ അയ്യോ
@bristokjohns2 күн бұрын
അവസാനം എല്ലാം വെറുതെ ആയല്ലോ എന്ന് വിചാരിക്കും... LDF 3.0 Loading 🚩
@jainjoseph60802 күн бұрын
Sarcasm at it's peak
@devanandur9627Күн бұрын
പറി 🚀
@linogeorge1613Күн бұрын
കോപ്പ് 😂
@sasidharanm70892 күн бұрын
ശ്രേയാ०സ്കുമാറിനെ മാറ്റി സികേ ശശീന്ദ്രനെ മത്സരിപ്പിച്ചെങ്കിൽ ഇടതുപക്ഷ० ജയിച്ചേനെ
@vivekkrishnanvivek3650Күн бұрын
😄😄😄അണികൾ ഇല്ലാത്തവർക്ക് എപ്പോൾ വേണമെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും പോവാം 😄
@bijul3934Күн бұрын
ഒറ്റയാൾ പട്ടാളം അൻവറിനുള്ള വോട്ടിന്റെ 5% പോലും ഇല്ലാത്ത RJD U UDF ന് ഒരധികപ്പറ്റാണ്
@retheeshpj3845Күн бұрын
ഇതോടെ കേരളത്തിൽ cpm തീർന്നു....... NB:അരുണെ പറ്റുമെങ്കിൽ ഇന്നു തന്നെ മന്ത്രിസഭ മറിച്ചിടാൻ ശ്രമിക്കണം.....😀
@jessyalexander87482 күн бұрын
Good.
@haginharidas1313Күн бұрын
വളരെ നല്ല തീരുമാനം. LDF ൽ നിന്ന് LDFന് പാര വെക്കുന്നവർ പുറത്ത് പോകട്ടെ
@jayakumarthankayyan132319 сағат бұрын
4 ആളില്ലാത്ത പാർട്ടി എവിടെ പോയാലും ഗതി പിടിക്കില്ല
@RICHOOSVLOGSMTКүн бұрын
ഇവർ ഇനിയും പോയില്ല 😂😂😂
@lalkrishna1836Күн бұрын
അഞ്ച് വർഷം കഴിയുമ്പോൾ🙈 വീണ്ടൂം തിരികെ പോകാം Ldf ലേക്ക് 🙉😂😂🤣🤣🤣🤣
@drdelsondavies94962 күн бұрын
Thanku 😂😂
@saneeshunni2 күн бұрын
good
@aswinpc83322 күн бұрын
UDF ൽ പോയി ലീഗിൻ്റെ അടിമയായി കഴിയൂ ശിഷ്ടകാലം 😂😂😂
@SajiTR-r2o16 сағат бұрын
ഇനിയിപ്പം സിപിഎം കൂടി യുഡിഫ് ലേക്ക് പോയാൽ മതി അരുൺ പറഞ്ഞത് കൊണ്ടു എല്ലാവരും വിശ്വസിച്ചു എന്താ സഹോദരാ ഇത്
@Mohammad-sl4fy20 сағат бұрын
മണി RJD അവടെ ഇരിക്കട്ടെ നമക്ക് UDF മതി 💙💙💚💚
@signmedia981918 сағат бұрын
മാതൃഭൂമി വളർത്താൻ പറ്റുന്നില്ല 😂😂😂
@NithinEdakkaraКүн бұрын
ഒന്ന് പോയി തരാമോ... ഇവന്മാർക്ക് കല്പറ്റ സീറ്റ് കൊടുത്തില്ലായിരുന്നേൽ ഇപ്പോൾ കല്പറ്റ സീറ്റ് കൈയിൽ ഇരുന്നാനെ...
@regal3992Күн бұрын
ശശിയേട്ടൻ ഒരു മന്ത്രി ആയി ഇപ്പോൾ ഇരുന്നേനെ..
@anandakrishnanputhoor319Күн бұрын
അധികാരമെന്ന അപ്പക്കഷണത്തിന് വേണ്ടി മാത്രം പിറവിയെടുക്കുന്ന ചില സൗകര്യങ്ങൾ.