Sir njan one month try cheythapol total cholesterol 302 il ninnum 186aayi Ldl268il ninnum 111aayi ear balance problems karanam workout onnum cheyyan kazhinjirunnilla eppol kuzhappamonnuilla thank you sir
@YogaWithLaL3 ай бұрын
എനിക്ക് സന്തോഷവും, അഭിമാനവും തോന്നുന്നു...ഈശ്വരൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ..തുടർന്നും ചെയ്യുക...വീഡിയോ മറ്റു സുഹൃത്തുക്കൾക്കും കൂടി അയച്ചു കൊടുക്കാൻ ഓർക്കണേ...
@sainubiju59433 ай бұрын
Sir njanum join cheythu.my cholestol level reduced from 240 to 148 within one month.same time ldl reduced from 180 to 83 and hdl increased from 40 to46.may God bless you sir❤
@JryKchry2 ай бұрын
Ningal ellam medicine edukunnundayiruno? Daily etra time cheythu?
@shazi7855Ай бұрын
@@sainubiju5943medicine koodi undayrno.. Medicine ellade tanne kurayumo.. Ples rply
@jamaludheenkuttym4168 Жыл бұрын
വളരെ നല്ല വ്യായാമം വളരെയധികം ഇഷ്ടപ്പെട്ടു നന്ദി നമസ്കാരം
@YogaWithLaL Жыл бұрын
വളരേ സന്തോഷം ഉണ്ട്...🌷👍🙏
@sujithrasuji67082 жыл бұрын
🙏🏽🙏🏽വളരെ നല്ല അറിവ് കിട്ടി ക്ലാസ് വളരെ നല്ലതാണ് ദൈവം അനുഗ്രഹിക്കട്ടെ 🙏🏽🙏🏽
@YogaWithLaL2 жыл бұрын
എല്ലാ വിധ ആശംസകളും നേരുന്നു 🙏🙏🙏
@sobhanasreekumar17322 жыл бұрын
സർ... എനിക്ക് 55വയസ്സും ധാരാളം ഓപറേഷൻ കഴിഞ്ഞാണ്.3മാസം മുൻപെ 92kg ആയിരുന്നു. എങ്ങനെയോ സാറിന്റെ വീഡിയോ കിട്ടി. അന്ന് മുതൽ തുടങ്ങി. ആദ്യം വളരെ പ്രയാസം ആയിരുന്നു.15മിനിറ്റ് പറ്റിയിരുന്നില്ല. ഇപ്പോൾ 1മണിക്കൂർ ചെയ്താലും മടുക്കില്ല 80kg wt ആയി. അറിയാഹാരം കഴിക്കാത്തയിട്ട് 4വർഷ മായി.. ഇപ്പോൾ പാൽ ഷുഗർ എല്ലാ നിർത്തി. വളരെ നന്ദി സർ. പലർക്കും അയച്ചു കൊടുത്തു 🙏🙏🙏🙏🌹
@YogaWithLaL2 жыл бұрын
വളരേ സന്തോഷം...ശോഭന ശ്രീകുമാർ... നിങ്ങളുടെ നല്ല വാക്കുകൾ എനിക്കും മറ്റുള്ളവർക്കും ഒരു പ്രചോദനം ആണ്... എല്ലാ വിധ ആശംസകളും നേരുന്നു... വീണ്ടും വീണ്ടും പ്രാക്ടീസ് ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...🙏🙏🙏
@sobhanasreekumar17322 жыл бұрын
തീർച്ചയായും സർ. താങ്ക്യൂ
@savithrinellikkal79092 жыл бұрын
Thanku sir Jan athra bussy annekilum exersise cheyunnunde sirinodopam cheyan nalla oru sathosham kitum
@S-SArchieve3054 Жыл бұрын
തങ്കു Sir
@deepasanju1744 Жыл бұрын
സാറിന് ഒരുപാട് നന്ദി 🙏🙏, സാറിന്റെ രണ്ടു മൂന്നു വീഡിയോ കണ്ടിട്ട് സ്ഥിരം ചെയ്യാൻ തുടങ്ങിയത് മുതൽ ഒരു മാസം കൊണ്ട് 6 kg കുറഞ്ഞു, കൂടാതെ വയറു മൊത്തം പോയി ഒപ്പം food control നടപ്പിലാക്കി, daily രാവിലെ മുക്കാൽ മണിക്കൂർ ചെയ്യാറുണ്ടായിരുന്നത് കൊണ്ട് റിസൾട്ട് കിട്ടി, മടി മാറ്റി വെച്ചു നമുക്ക് വേണ്ടി കുറച്ചു സമയം കണ്ടെത്തി.ഒരുപാട് നന്ദി sir❤❤മറ്റുള്ളവർക്കും share ചെയ്തു കൊടുത്തു അവർക്കും റിസൾട്ട് കിട്ടി ❤
@YogaWithLaL Жыл бұрын
വളരേ സന്തോഷം ഉണ്ട്...തുടർന്നും ചെയ്യുക... എല്ലാ വിധ ആശംസകളും നേരുന്നു...
@bincykuriakose7635 ай бұрын
Thank you sir
@swapnakv9072 жыл бұрын
ഏതു പ്രായക്കാർക്കും ചെയ്യാൻ പറ്റിയ ലളിതമായ കാര്യങ്ങൾ
@YogaWithLaL2 жыл бұрын
വളരേ സന്തോഷം... വീഡിയൊ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 👍🤗🙏
@JryKchry4 ай бұрын
Sir nanniyund orupad.i did food control,pine exercises cheythu.ith enum cheythu.196 ayirunu ente LDL 2 weeks kazhinjapil 156 ayi.iniyum exercises cheythu kondum food control kondum ente LDL 100 il thazhe akum enu njn viswasikunu.total cholestrol 254 ayirunu ath 203 ayi😊 orupad nanni.hridayathinte bashayil..orupad nanni.😊😊
@YogaWithLaL4 ай бұрын
വളരേ സന്തോഷം ഉണ്ട്...എല്ലാ ദിവസവും മുടങ്ങാതെ ചെയ്യുക... എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു... വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
@JryKchry4 ай бұрын
@@YogaWithLaL urapayum sir.
@Prabhavathy624 ай бұрын
Good and useful 🙏
@VijayaLakshmi-et6nw2 жыл бұрын
Sir, May God bless you and family . Ippol njan one to two hours Iam daily doing exercises and got very good result . I had two operations and complaint of Hashimotos Thyroid complaint also . Still I have reduced my weight by 9 kg , ie from 71 kg to 62 kg .
@YogaWithLaL2 жыл бұрын
Very very good... Congratulations... All The Best 🙏 Please Continue The Practice and Share The Videos To Your Friends and Relatives 🙏🙏🙏
@josephpj46132 жыл бұрын
@@Ali-b5-d3y to
@ibrahimm72412 жыл бұрын
Oo9ooo8
@rajinisubramanian1030 Жыл бұрын
നല്ല വ്യത്യാസം ഉണ്ട് സാറേ നന്ദിയുണ്ട്
@YogaWithLaL Жыл бұрын
വളരേ സന്തോഷം...
@learnnewwitharya2 жыл бұрын
Sir nte oru drvasathe food explain cheyamo.bgakshana reethy
@YogaWithLaL2 жыл бұрын
Ok...ചെയ്യാം...
@sujathavijayan5249 Жыл бұрын
Sir May God bless you and family
@YogaWithLaL Жыл бұрын
Thank you very much... please continue the practice and share the videos to your friends and family members too 👍
@ajitharaveendran23645 ай бұрын
Good morning sir👏, നന്ദി 🙏
@YogaWithLaL5 ай бұрын
Good morning 🌞 Thank you 🙏
@SnowMoon6662 ай бұрын
Very nice and very simple exercise… thank you sir 🎉
@YogaWithLaL2 ай бұрын
Always welcome...keep doing please try to share the videos to your friends and family members too 👍
@srtresajose35052 ай бұрын
God Bless You Sir😊 Thank You Very much....
@YogaWithLaL2 ай бұрын
You are most welcome God Bless You too 👍 please share the videos to your friends and family members too 👍
@shobhadominic25912 жыл бұрын
Good morning sir today I started my yoga . today i feel so happy . Good God bless you always 🌷🌷🌷👐👐
@YogaWithLaL2 жыл бұрын
Thank You and Welcome... Please Continue The Practice 🙏 Kindly Share The Videos To Your Friends and Relatives 🙏🙏🙏
@valsalasreeguru37652 жыл бұрын
Very use ful video thank you sir 🙏🙏🙏🙏🙏
@YogaWithLaL2 жыл бұрын
Thank You Valsala...🙏🙏🙏
@ajitharaveendran23645 ай бұрын
Good morning Sir, Thank you,,,, God bless you,, 👏👏
@YogaWithLaL5 ай бұрын
Good morning...🙏🙏🙏
@shobhadominic25912 жыл бұрын
Good evening Sir thank you very much Good God bless you always 💖💖👍👌
@YogaWithLaL2 жыл бұрын
Welcome and thank you for watching the videos... Please Continue The Practice and Share The Videos To Your Friends and Relatives 🙏🙏🙏
@shamsudheennahadan74Ай бұрын
Diet plan tharamo
@YogaWithLaLАй бұрын
വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്...
@susheelajoy9731 Жыл бұрын
Very useful thank you sir
@YogaWithLaL Жыл бұрын
Welcome 🙏 please continue the practice and share the videos to your friends and family members too 👍
@subaidas3765 Жыл бұрын
നിങ്ങളുടെ എക്സ്ർസൈസു വളരെ ഇഷ്ട്ടായി ചെയ്യാൻ pattunnundu
@YogaWithLaL Жыл бұрын
വളരേ സന്തോഷം ഉണ്ട്...ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...🤗🙏 വീഡിയൊ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🤗
@sherlyjoseph23882 ай бұрын
സാർ സൂപ്പർ എനിക്ക് നല്ല റിസൾട്ട് ഉണ്ട്
@YogaWithLaL2 ай бұрын
വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ🙏🙏🙏
@sheebat1150Ай бұрын
സാറിൻ്റെ viedeo ഇഷ്ടപ്പെട്ടു ഞാൻ ചെയ്യുന്നുണ്ട്.
@YogaWithLaLАй бұрын
സന്തോഷം... വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
@santhakumarikm40282 жыл бұрын
Sir class valare nallathanu. God bless🙏🙏
@YogaWithLaL2 жыл бұрын
വളരേ സന്തോഷം ശ്രീമതി.ശാന്തകുമാരി... തുടർച്ചയായി പരിശീലിക്കുക... വീഡിയോ മറ്റുള്ളവർക്ക് അയച്ചു കൊടുക്കാൻ ഓർക്കണേ...🙏🙏🙏
@susammajoseph56136 ай бұрын
Very good sir.thanks
@YogaWithLaL6 ай бұрын
Most welcome
@mohammedhaneef75113 ай бұрын
സർ, ഇത് 9yrs കുട്ടിക്ക് ചെയ്യുന്നത് കൊണ്ട് ബുദ്ദിമുട്ട് ഉണ്ടോ? (Weight കൂടുതൽ ആണ്, അത് കുറക്കാൻ വേണ്ടി )pls rply 🙏
@YogaWithLaL3 ай бұрын
9 വയസ്സുള്ള കുട്ടിക്ക് ചെയ്യാം...ഒപ്പം ആഹാര നിയന്ത്രണം കൂടി വേണം...ബേക്കറി സാധനങ്ങൾ ഒഴിവാക്കുക..പഴങ്ങൾ പച്ചക്കറികൾ കൂടുതൽ കഴിക്കുക...ഇങ്ങനെ ചെയ്താൽ തടി കുറയും...Ok... All The Best 🙏
@SuhailaM-c9w11 ай бұрын
Sir Thanks videos kand idupole 14day cheydhapol ante totel colastrol 239:144um HDL 44:48 LDL 177:72um aayi eni njan cheyyano
@YogaWithLaL11 ай бұрын
തീർച്ചയായും ചെയ്യണം...ഇത് ഒരു ജീവിത രീതി ആകണം..അല്ലെങ്കിൽ ഇതെല്ലാം തിരിച്ചു വരും...Ok.. All The Best 🙏🙏🙏
@JryKchry5 ай бұрын
Medicine edutharno?
@shazi7855Ай бұрын
Suhaila medicine koode eduthirno... Njnu sameavastayila...
@susanzachariah915810 ай бұрын
Very good exercise to do. Not difficult to do and giving excellent results by doing it every day. Thank you very much Sir.
@YogaWithLaL10 ай бұрын
Keep it up... it's my pleasure... please continue the practice and share the videos to your friends and family members too 🌹
@indirack8373 Жыл бұрын
വളരെ നല്ല യോഗ
@YogaWithLaL Жыл бұрын
സന്തോഷം... തുടർന്നും ചെയ്യുക...
@sarnair Жыл бұрын
Any sitting exercises to reduce LDL?
@YogaWithLaL Жыл бұрын
നോക്കാം...👍🙏
@sarnair Жыл бұрын
Thank you Sir. Just saw the breathing exercise. Started doing it today
@surendranatht.r69423 ай бұрын
Good... Thank you Sir 🎉🎉
@YogaWithLaL3 ай бұрын
Welcome 🙏 Continue The Practice... All The Best 🙏
@rijuantony1561 Жыл бұрын
Thanks for the video
@YogaWithLaL Жыл бұрын
Welcome 🙏 please share the videos to your friends and family members too 👍
@deepadeepa72252 жыл бұрын
ഏത് സമയത്തആണ് ചെയ്യേണ്ടത് സർ
@YogaWithLaL2 жыл бұрын
രാവിലേ break fast കഴിക്കുന്നതിന് മുമ്പ്... നന്നായി ചെയ്യുക... All The Best 🙏🙏🙏
@visible60442 жыл бұрын
സർ എനിക്ക് 45 വയസ്സ് ഉണ്ട് എനിക്ക് കഴുത്തു വേദനയുണ്ട്, നടുവ് വേദനയും, അത് കുറയാൻ ഉള്ള വ്യായാമം ഉണ്ടെങ്കിൽ, ഒരു വീഡിയോ ചെയ്യണേ 🙏🏻
@YogaWithLaL2 жыл бұрын
ഇതിനെല്ലാം ഉള്ള വീഡിയോകൾ ഈ ചാനലിൽ ഉണ്ട്. ഒന്ന് Search ചെയ്തു നോക്കുക... All The Best 🙏🙏🙏
@salihshaji64002 жыл бұрын
Thank you sir... 🙏🏻👍🏻👍🏻👍🏻👍🏻👍🏻sir ന്റെ വീഡിയോ കണ്ടാൽ കൂടെ എക്സർ സൈസ് ചെയ്യാൻ ആയി തോന്നുകയും ചെയ്യുകയും ചെയ്യുന്നു... 👍🏻👍🏻👍🏻
@YogaWithLaL2 жыл бұрын
വളരേ സന്തോഷം...🙏🙏🙏 ദിവസവും മുടങ്ങാതെ ചെയ്യുക... എല്ലാ വിധ ആശംസകളും നേരുന്നു 🙏🙏🙏
@rema_dr Жыл бұрын
Eth.eppoyane.cheyandath thanks.sir
@YogaWithLaL Жыл бұрын
രാവിലെയോ, രാത്രിയിലോ ചെയ്യാം...All The Best 🙏
@sherindas33182 жыл бұрын
Thank you sir God bless you
@YogaWithLaL2 жыл бұрын
Welcome Sherin Das...🙏🙏🙏
@jasminerazak59874 ай бұрын
Sir, morning and evening ചെയ്യാമല്ലോ pls reply
@YogaWithLaL4 ай бұрын
പിന്നെന്താ ചെയ്യാം... All The Best 🙏
@jasminerazak59874 ай бұрын
@@YogaWithLaL ഞാൻ cheythu. Thank U sir
@urmilap1389 Жыл бұрын
Sir this exercise after food or before
@YogaWithLaL Жыл бұрын
After food. Normalky we can do exercises three hours after the fiod...🙏🌹
@elizabethgeorge5340 Жыл бұрын
Sir very good exercise. Last month I started.
@YogaWithLaL Жыл бұрын
Keep it up... please Share The Videos 🙏
@leenasathianath28822 жыл бұрын
Very useful vedio. Thank you.
@YogaWithLaL2 жыл бұрын
Thank You 🙏 Welcome... Please Continue The Practice and Share The Videos To Your Friends and Relatives 🙏🙏🙏
@jishajayaprakash1276 Жыл бұрын
Excercise cheyumbzhum sweating varaar illa. Apo prashnam aano
@YogaWithLaL Жыл бұрын
വെള്ളം ധാരാളം കുടിക്കണം...3 ലിറ്റർ വെള്ളം ഒരു ദിവസം കൊണ്ട് കുടിയ്ക്കാം...
@ArunArun-k5l7s2 ай бұрын
സർ, എന്റെ പ്രസവം കഴിഞ്ഞിട്ട് മൂന്നു മാസമായി. സിസേറിയൻ ആയിരുന്നു. എന്റെ കൊളെസ്ട്രോൾ 247 ആണ്. Ldl 163 ആണ്. എനിക്ക് ഇപ്പൊ ഈ വ്യായാമം ചെയ്യാൻ പറ്റുമോ. കൊളെസ്ട്രോൾ ന്റെ ഗുളിക തന്നിട്ടുണ്ട്. അത് കുടിച്ചാൽ എല്ലാ കാലവും കഴിക്കേണ്ടി വരുമോ. Pls reply
@YogaWithLaL2 ай бұрын
ഒരു മൂന്നു മാസം കൂടി കഴിഞ്ഞ് ചെയ്താൽ മതി...ഇപ്പൊ കുട്ടിയ്ക്ക് കേട് വരാത്ത രീതിയിൽ ഭക്ഷണം നിയന്ത്രിക്കുക... Ok..
@ArunArun-k5l7s2 ай бұрын
@YogaWithLaL ok
@ArunArun-k5l7s2 ай бұрын
@YogaWithLaL സർ, കൊളെസ്ട്രോളിന്റെ ഗുളിക ഇപ്പോ കഴിച്ചാൽ എല്ലാം കാലവും കഴിക്കേണ്ടി വരുമോ
@shazi7855Күн бұрын
@@ArunArun-k5l7s kazhikmbol kazhikuna time kurayum.. Nirty kurach kazhuymbol pazhe pole aavu... Cheriya prayam anekl maximum ee sir nte exersise thanne folow cheythnok... Orpad perkk kurnajataay commnt kanunund
@jollythomas8567 Жыл бұрын
🙏🙏 Thanku
@YogaWithLaL Жыл бұрын
Welcome 🙏 please share the videos to your friends and family members too 👍
@vinoduk46172 жыл бұрын
നമസ്കാരം സർ....... വേരിക്കോസ് വെയ്ൻ കുറയാൻ എന്തെങ്കിലും exercice പറഞ്ഞു തരാമോ
@YogaWithLaL2 жыл бұрын
എൻ്റെ വീഡിയോ ലിസ്റ്റ് ഒന്ന് നോക്കുക... അതിൽ ഉണ്ട്...
@vinoduk46172 жыл бұрын
താങ്ക് യു സർ
@shailajank607611 ай бұрын
ഒരു പാട് നന്ദി സർ
@YogaWithLaL11 ай бұрын
വളരേ സന്തോഷം ഉണ്ട്...🙏🙏🙏
@RajuGeorge-q3o3 ай бұрын
സാർ ഇത് ചെയ്ത വണ്ണം കൂടെ കുറയുമോ പ്ലീസ് മറുപടി തരണേ
@YogaWithLaL3 ай бұрын
തീർച്ചയായും...തുടർച്ചയായി ചെയ്യണം...ഒരു ദിവസം കൊണ്ടോ ഒരു മാസം കൊണ്ടോ കുറയണം എന്നില്ല...ആഹാരം നിയന്ത്രിച്ച് കൃത്യമായി വ്യായാമം ചെയ്താൽ നല്ല മാറ്റം ഉണ്ടാകും... ok... All The Best 🙏
@lathamani40496 ай бұрын
നന്ദി സാർ
@YogaWithLaL6 ай бұрын
സ്വാഗതം...
@gauthamc.d10132 жыл бұрын
Nalla presentation, very good sir
@YogaWithLaL2 жыл бұрын
Thank You 🙏🙏🙏
@vasanthiv.t27842 жыл бұрын
Sir.innu ഞാൻ ബ്ലഡ് ടെസ്റ്റ് ചെയ്തു.LDL. 125.HDL. 52 കുറവായി വരുന്നു അല്ലേ സിർ thank you സാർ
@YogaWithLaL2 жыл бұрын
LDL 100 ന് താഴെ വരണം എന്നാണ് കണക്ക്. HDL അളവ് ഇപ്പോൾ വളരേ നല്ലതാണ്... തുടർച്ചയായി practice ചെയ്യുന്നുണ്ടല്ലോ... തുടരുക...🙏🙏🙏
@shobikamohanan2495 Жыл бұрын
രാത്രി പത്ത് മണിക്ക് ഇത് ചെയ്യാമോ
@YogaWithLaL Жыл бұрын
ചെയ്യാം...അതുകഴിഞ്ഞ് അല്പം വിശ്രമം കഴിഞ്ഞ് , കുളി കഴിഞ്ഞ് മാത്രമേ ഉറങ്ങാവൂ...Ok...
@mohammedhaneef75113 ай бұрын
Big salute👍👍👍👌
@YogaWithLaL3 ай бұрын
Thank You Sir...
@lathasuresh79932 жыл бұрын
Thank you sir🙏🏻🙏🏻
@YogaWithLaL2 жыл бұрын
Welcome 🙏🙏
@rejilapt946311 ай бұрын
❤ Thank you sir
@YogaWithLaL11 ай бұрын
Welcome 🤗🌹 Please share the videos to your friends and family members too 🙏🙏🙏
@Suresh245076 ай бұрын
ഇന്നാണ് വിഡിയോ കണ്ടത് ഇന്നുമുതൽ ചെയ്യണം ❤
@YogaWithLaL6 ай бұрын
ചെയ്യണം...All The Best 🙏
@sajithakh52292 жыл бұрын
Sir നടുവേദന ഉള്ളവർക്ക് അതായത് ഡിസ്ക് തേയ്മാനം ഉള്ളവർക്ക് ഇതെല്ലാം ചെയ്യാൻ പറ്റുമോ
@YogaWithLaL2 жыл бұрын
സാവധാനം ചെയ്തു നോക്കുക... വേദന കൂടുന്നു എങ്കിൽ പിന്നെ ചെയ്യരുത്...🙏🙏🙏
@radhap7932 Жыл бұрын
Thanks sir
@YogaWithLaL Жыл бұрын
So nice of you... please continue the practice and share the videos to your friends and family members too 👍
@rasiyakareem76242 жыл бұрын
Very very useful sir Rasiya malappuram
@YogaWithLaL2 жыл бұрын
Thank You Rasiya... All The Best 🙏 Please Continue The Practice and Share The Videos To Your Friends and Relatives 🙏🙏🙏