#cleaning #cleaningitemsmakingathome #soapkit #dishwashingliquidkit #vlothwashingkitmaking pilot soap corner engapuzha +918848579271
Пікірлер: 244
@LeafyKerala Жыл бұрын
ഇന്ത്യയിൽ എവിടെയും ഇതേ വിലക്ക് കിറ്റുകൾ പാർസൽ അയച്ചു കിട്ടുവാൻ ഈ നമ്പറിൽ കോൺടാക്ട് ചെയുക +918848579271
@dream-art-munisath Жыл бұрын
സോപ്പ് base undo
@sreejeshep5654 Жыл бұрын
😮
@valsalaaravindan9514 Жыл бұрын
ആനികുട്ടി ഞാൻ വീഡിയോ കണ്ടു നമ്പർ എടുത്തു വിളിച്ചു ബുക്ക് ചെയ്തു.. അവർ ഓൺലൈനിൽ കിറ്റ് അയച്ചു തന്നു.. ഞാൻ 10ലിറ്റർ വാഷിംഗ് ലിക്യുഡ് ഉണ്ടാക്കി.. ക്ലോത്ത് വാഷിംഗ് മെഷീനിൽ അലക്കി.. സൂപ്പർ.. എനിക്ക് പാർസൽ ചാർജ് അടക്കം 400രൂപയെ ആയിട്ടുള്ളു. നല്ല സർവീസ് ആണ് അവരുടേത്... ഞാൻ സുഹൈലിനെ വിളിച്ചു താങ്ക്സ് പറഞ്ഞു.. ആനിക്കും ഒരു ബിഗ് സല്യൂട്ട് ❤❤❤️
@rahanapc8561 Жыл бұрын
ഈനമ്പറിൽ വിളിച്ചപ്പോൾ ഈ കടയുടെ തല്ലെന്ന് പറഞ്ഞു, കുറേ പേർ വിളിക്കുന്നുണ്ടെന്നും പറഞ്ഞു.
@babygirijasajeevan9104 Жыл бұрын
👍👍🥰
@nesisworld66818 ай бұрын
ഞാൻ ഈ ഇവിടെണ് ഓൺലൈൻ വാങ്ങുന്നു സൂപ്പർ സാദനം
@abhinandanakm410411 ай бұрын
Hi chechi njanum koriyar ayi vangichu.thanks❤
@sajijohnson8828 Жыл бұрын
Thank u so much Aniamme, ,,,.
@jijijose899710 ай бұрын
അടിപൊളി 👍👍
@maryjohnaj8223 Жыл бұрын
Thank you Annie
@chrisjace1770 Жыл бұрын
bathing soap ഉണ്ടാകുന്ന frangance oil ഉണ്ടെ ?
@sabidanazeer20433 күн бұрын
ഞാൻ ഉണ്ടാക്കി dish wash, hand wash 👍
@bold7351 Жыл бұрын
Thanks for sharing
@LeafyKerala Жыл бұрын
Thank you ❤❤
@sarammametteera8188 Жыл бұрын
Good video
@bincybijim4821 Жыл бұрын
Nammude Engapuzha
@kadeejasathar Жыл бұрын
ഞാനും ഉണ്ടാക്കിട്ടോ ഡിഷ് വാഷ് നല്ലതാ ട്ടോ ബാക്കി കിറ്റുകൾ വാങ്ങണം
@naseefairshad7975 Жыл бұрын
ഒരുപാട് ആഗ്രഹിച്ച വീഡിയോ
@LeafyKerala Жыл бұрын
Thank you ❤❤
@muhsinamuhsina2358 Жыл бұрын
Thank you so much ആനിയമ്മേ love you ♥️♥️💜💜
@LeafyKerala Жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
@ushababu6211 ай бұрын
കംഫർട് ഉണ്ടാക്കാൻ കിറ്റ് ഉണ്ടോ
@user-wm2tb4jb3g8 ай бұрын
Avidunnallathe vere sthalangalil kittumo
@gowripanicker406511 ай бұрын
Washing liquid te bottial aeachutharumo kali bottial
@GeethaG-vf3db5 ай бұрын
Super
@muhammedsuhail2577 Жыл бұрын
Thanks chachi ❤❤
@LeafyKerala Жыл бұрын
Thank you ❤❤
@saltandsugarcookerychannel3847 Жыл бұрын
Janum evedunu vagarund super
@MyLife-zl4vb3 ай бұрын
Mananthavady evide engilum kittuvo product
@Behappyalways0072 ай бұрын
Thank you ❤
@BoysWithoutBorders4 ай бұрын
3, kit വേണം tvm കൊറിയർ ചാർജ് എത്ര ഹോം ഡെലിവറി ആണോ
@binyjoy4676 Жыл бұрын
Good job anikutty❤️ thankyou ❤️
@LeafyKerala Жыл бұрын
Thank you ❤❤
@raghunathanpp54002 ай бұрын
sister floor cleaner കിറ്റിൽ ഉള്ള incredients ന്റ പേര് പറയുമോ
@midhuantony7540 Жыл бұрын
😍😍😍😍😍😍thankyou so much❤
@LeafyKerala Жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം സ്നേഹം ❤️❤️
@samitharafeekrafeek9194 Жыл бұрын
Kollam jillale evdayangilum undo
@promos4092 Жыл бұрын
Aniyamme comfort kitt undo
@suseelasivadas31182 ай бұрын
Palakkad evideyan shop
@rejisujith2247Ай бұрын
Clear soap base കിട്ടുമോ. Glycerine
@fruitplanetnursery Жыл бұрын
Thankyou aaniyammeer❤❤❤
@LeafyKerala Жыл бұрын
Thank you ❤❤
@thomaskakkassery49946 ай бұрын
കിറ്റ് കിട്ടുന്ന വീഡിയോ ചെയ്തതിന് നന്ദി... കിറ്റ് വാങ്ങി സംരംഭം തുടങ്ങി.
kit 1 time tannae use cheyyano. or 2,3 times aayi prepare cheyyamo
@Snehabiju10399 ай бұрын
Nooo
@easywash38394 ай бұрын
vila Kooduthal
@aseenaa94163 ай бұрын
എനിക് വേണം
@midhilaammoos2438Ай бұрын
Kuttukudamo🤝
@anusreebhavin3814 Жыл бұрын
Chechi kozhikkode ano
@LeafyKerala Жыл бұрын
👍👍👍
@shilpapinki169011 ай бұрын
കോഴിക്കോട് എവിടയ
@ajanyakc27268 ай бұрын
Soap mould undo
@achusworld50845 ай бұрын
Hi
@sujasujapk1502 Жыл бұрын
കുളിക്കുന്നാ സോപ്പ് കിട്ടും കിട്ടാൻ എന്തു cheyennnem
@rekhaanil6024 Жыл бұрын
Glicerin soap base undo
@Shalushuhaib Жыл бұрын
Yes
@panchajanyam247710 ай бұрын
ഹാൻറ്റ് വാഷിൻ്റെ കിറ്റ് ഉണ്ടോ
@jijimolmathew4814 Жыл бұрын
ആനിമോളെ ഈ നമ്പറിൽ വിളിച്ചപ്പോൾ നമ്പർ മാറി എന്ന് പറഞ്ഞു.
@jollymichael8093 Жыл бұрын
Aaniamma kuva aracha mill evideya... Njan adivarathu aanu ...
@LeafyKerala Жыл бұрын
Kaithapoyil
@jollymichael8093 Жыл бұрын
Thanks
@jollymichael8093 Жыл бұрын
Thanks
@AnishaBinu-pu4ne21 күн бұрын
Tvm online undo
@sinirasheed3153 Жыл бұрын
Soap engane ondakunne video ondo
@LeafyKerala Жыл бұрын
ഉണ്ട് 👍
@tita-shado54218 ай бұрын
ഓൺലൈൻ എങ്ങനെ കിട്ടും
@aliceabraham3243 Жыл бұрын
Annieamma blessed day. I have placed an order for about 2000rs from this shop last week ,did payment also. Still waiting for a reply from them. I am writing this from chennai. My advice to all who order from here kindly check the credentials and think twice before ordering online outside kerala.
@LeafyKerala Жыл бұрын
Surely i will contact them and send don't worry
@JalwaJadeerTechy Жыл бұрын
കിലുക്കം പെട്ടി അവർക്ക് പറയാൻ സമയം കൊടുക്കണം
@AsmabiKunjimma8 ай бұрын
Online ee prodect വീട്ടിൽ ക്ക് എത്തിക്കോ?plsreplay
@surabhikrishnanpalolangara56822 ай бұрын
Yes
@soumyaanish508510 ай бұрын
Aenikku oru side business chaiyan thalpryam undu, aentha chaiyette? Idukkiyila aente veedu
@zuhrabi43415 ай бұрын
ഓൺലൈനായി1 ലിറ്റർ സൂളറിക്ക് എത്ര
@sobharaveendhran8119 ай бұрын
N ഒരു സംരംഭം തുടങ്ങി എനിക്ക്... ഇതെയ് എല്ലാം കുറച്ചേ വേണം ഞാൻ.. T... V... M... ലോ ഷൻ.. സർഫ്... പേയേഴ്സ്... റെ ക്സ് സോണ.... ബാർ സോപ്.. ഇവ എല്ലാം ഉണ്ടാകുന്നു.... പക്ഷെ ബർ സോപ്.. അച്ചു ഇല്ല
@noufalvk79669 ай бұрын
കുളി സോപ്പിൻ്റെ കിറ്റിൽ മോൾഡ് ഉണ്ടാവുമോ
@sajidhasajidha10788 ай бұрын
എനിക്കുത്തുടങ്ങതാല്പര്യമുണ്ട് ഒ
@sujasujapk1502 Жыл бұрын
കുളിക്കുന്ന സോപ്പ് കിട്ടുന്നതിനു എന്തു cheyennem
@sunnymichael44888 ай бұрын
സോപ്പ് പൊടി നിർമാണം ആ സി ഡ് സ്ലറി ഉണ്ട് തുണി, നരക്കും ശരീരത്തിങ് ദോഷം ഉണ്ട്
@panchajanyam247726 күн бұрын
' ഇവിടെ മോൾഡ് കിട്ടുമോ,
@riljatk4474 Жыл бұрын
നമ്മുടെ സ്വന്തം ഈങ്ങാപ്പുഴ 🥰🥰
@LeafyKerala Жыл бұрын
👍👍👍❤️❤️❤️
@dc301 Жыл бұрын
ഇത് എവിടാണ്?
@gopakumarkrishna Жыл бұрын
ഒരു തിരുവനന്തപുരംകാരൻ. നമ്മുടെ 28🙏
@shanavassinger459 Жыл бұрын
Kasaragod ayachu tarumo
@LeafyKerala Жыл бұрын
Contact +918848579271👍
@preejirajeev2146 Жыл бұрын
Trivandram കിട്ടുമോ
@LeafyKerala Жыл бұрын
Contact for corrier +918848579271
@BindhuSajeev-et2rt2 ай бұрын
എറണാകുളം ജില്ലയിൽ പട്ടിമറ്റതാണ് ഡിഷ് വാഷ്, ഹാർപിക്, കംഫർട്, സ്റ്റിഫ് ആൻഡ് ഷൈൻ ഇതിന്റെ കൂട്ട്, ഇവയുടെ വിലയെത്രയാണ്