എന്റെ അമ്മയെ ഞാനെന്ത് വഴക്കാപറഞ്ഞേക്കണെ. ഈ മുരിങ്ങ ഇല തരുന്നതിന്. ഇപ്പഴാ അമ്മ ഒരു വീട്ടിലെ ഡോക്ടറും കൂടിയാണെന്ന് മനസ്സിലായത് . താങ്ക് സ്അമ്മക്കും പിന്നെ നമ്മുടെ സ്വന്തം ആനിയമ്മക്കൊച്ചിനും😘😘😘😘
@sulaikhamammootty2932 жыл бұрын
Ente veettil paramb niraye murings vechu valarthiyittund valarnnu valuthayal inginr unakki podichedukkan vendi ithinte gunangal mol paranja pole ariyatha palarumund avarkkokke orupaadamakatte eevedio
@marykuttyjames46912 жыл бұрын
0
@merinxavier99892 жыл бұрын
👍👍
@jijijames14532 жыл бұрын
@@marykuttyjames4691 m w
@marythomas32602 жыл бұрын
You
@preethabalan5598 Жыл бұрын
ഞങ്ങളുടെ വീട്ടിൽ നാലു മുരിങ്ങ മരമുണ്ട് . ധാരാളം ഇലകളും കായകളും ഉണ്ടാവാറുണ്ട്. കറി വെച്ച് കഴിക്കാറുണ്ട് പക്ഷെ ഇലക്ട്രിക് ലൈനിന്റെ പരിസരത്തായതു കൊണ്ട് ചില കൊമ്പുകളൊക്കെ അവർ വന്നു വെട്ടിയിട്ടു പോകും. അയൽ വാസികൾക്കു കൊടുത്താലും പിന്നെയും കുറെ ബാക്കി ഉണ്ടാകും. എന്ത് ചെയ്യണമെന്നറിയത്തതോണ്ട് എല്ലാം കളയും ഇങ്ങനെ സൂക്ഷിച്ചു വെക്കാൻ മനസ്സിലാക്കിത്തന്നതിനു ഒരുപാടു നന്ദി 👍 ❤️🙏
@leelammatitty2873 Жыл бұрын
മിടുക്കി ഇഷ്ടപ്പെട്ടു. കോമഡി ആയി അവതരിപ്പിച്ചെങ്കിലും സൂപ്പർ. പരീക്ഷിച്ചു നോക്കാം.
@axiomservice2 жыл бұрын
മുരിങ്ങയില മുട്ടയും..പരിപ്പും..പയറും ചേർത്ത് .തോരൻ superb...njgal.mutta ചേർത്ത് തോരൻ വച്ച് കഴിക്കും..കുട്ടികളും കഴിക്കും..
@fouziyamusthafa79002 жыл бұрын
മുരിങ്ങ വീട്ടിൽ ഉണ്ട്, ഇത്പോലെ പൊടിക്കണം,aaniyammakke ഇത്പോലെ പരീക്ഷിക്കാൻ പറ്റൂ 😍😍👍🏻👍🏻 ഇനിയും ഇത്പോലെ ഉള്ള വീഡിയോ ഇടണം ❤️❤️
@Mubeenatp-l2c2 жыл бұрын
എനിക്ക് നല്ല വിശ്വസിച്ച് പരീക്ഷണം നടത്തി നോക്കുന്ന ഒരു അടിപൊളി ചാണലാണ്. താങ്ക്സ്. നല്ല രീതിയിൽ ചെയ്‌തും കാണിക്കുന്നുണ്ടല്ലോ. സന്തോഷം. നന്നായി വരട്ടെ. മഴമറക്കുള്ളി ഇട്ട് ഉണക്കാം ല്ലേ
@LeafyKerala2 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ ❤️👍
@Mubeenatp-l2c2 жыл бұрын
ടെറസിലെ മഴ മറക്കുള്ളിൽ വെച്ച് മുരിങ്ങ ഇല ഉണക്കമോ? പ്ലീസ് റിപ്ലൈ
@surabhi77bh2 жыл бұрын
ചെയ്യാം
@amsivadasan10122 жыл бұрын
കൊള്ളാം ആനിയമ്മേ...👍👍 നല്ല വിഡിയോ..'' തണലത്ത് ഉണക്കണം എന്നത് പുതിയ അറിവാണ് ട്ടോ ... താങ്ക്സ്🙏🙏🙏👍👍
@sunilsankar98472 жыл бұрын
👍❤️ My favourite dish 😋
@sheenasivadasan90442 жыл бұрын
നല്ല വീഡിയോ, എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഇലക്കറിയാ മുരിങ്ങയില, താങ്ക്സ് ആനിയമ്മോ ❤️❤️❤️
@LeafyKerala2 жыл бұрын
ഒത്തിരി സന്തോഷം ❤❤❤
@sandramolm18782 жыл бұрын
ചേച്ചി very useful ഇനിയും ഇതുപോലെ healthy ആയിട്ട് ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു 😍
@LeafyKerala2 жыл бұрын
തീർച്ചയായും ഡിയർ 😘
@satheeshmundayam59142 жыл бұрын
@@LeafyKerala ഇത് തിന്നാൽ 15 മിനിറ്റ് പിടിച്ചുനിൽക്കാം....
ആനിയമ്മയുടെ സംസാരം കേൾക്കാൻ വേണ്ടി മാത്രമായിട്ടാ ഞാനിത് കാണുന്നത്. നല്ല രസാണ് കേട്ടിരിക്കാൻ. ഒരു മടുപ്പും ഉണ്ടാവൂല്ല.എത്ര വലിയ വീഡിയോ ആണേലും തീരുംപോ സങ്കടാ 🥰
@LeafyKerala2 жыл бұрын
ഒരുപാട് സന്തോഷം ❤😘❤😘
@reejavidyasagar38322 жыл бұрын
ഞാൻ പതിവായി കഴിക്കുന്ന item. എന്തായാലും ഈ idea കൊള്ളാം 👌👌
@shirleykuriakose76282 жыл бұрын
ആനിയമ്മയുടെ സംസാര രീതി എനിയ്ക്കു വലിയ ഇഷ്ടമാണ്
@rubymathewvaliyaveedu62482 жыл бұрын
നല്ല അവതണം, Thank you. Ruby Mathew
@devus_channel2 жыл бұрын
അറിവിന്റെ നിറകുടമേ ആനിയമ്മോ 👍👍👍👍🥰🥰🥰🥰
@ishaasokan89352 жыл бұрын
Z ip
@mukundann87572 жыл бұрын
Oru jadayumillatha nadan avatharanam Thank you
@jessypaul754226 күн бұрын
നല്ല അറിവ് thanks 👍
@sainukitchen10412 жыл бұрын
വീഡിയോ കണ്ടു ഇങ്ങനെ നല്ല ഒരുകാരൂംപറഞ്ഞുതന്നതിൽസന്തോഷം,ഇത്ചെയ്ത്,നോക്കണം
@LeafyKerala2 жыл бұрын
ഒത്തിരി സ്നേഹം ❤❤😘
@minijacob88552 жыл бұрын
നല്ല അറിവും അതുപോലെ തന്നെ സൂപ്പർ അവതരണവും. കൊള്ളാം ആനിയമ്മകുട്ടി
@sulaikhamammootty2932 жыл бұрын
Chakka uñakki podichu vekkunna vidio ittathum aany molthanneyalle
ഒരു രക്ഷയും ഇല്ലാത്ത അവധരണമാ കെട്ടോ... നാട്ടിൽ വരുമ്പോൾ എന്റെ ഫാമിലിയുടെ കൂടെ വരാം കാണാൻ..
@Sweet_heart3452 жыл бұрын
നല്ല വീഡിയോ....
@thrideepnair70512 жыл бұрын
Aniyamma your drumstick powder was excellent video, informative vitamins details methods of preservation God bless you, very innocently you canvassed a good cause, Kerala maybe not be preferring drumsticks but rest of india adores this wonderful gift of nature moringa leaves.
@LeafyKerala2 жыл бұрын
Thanks a lot
@Annz-g2f2 жыл бұрын
Thank you very much for your valuable information regarding drumstick leaves
@majeedmkmpktr5034 Жыл бұрын
രസകരമായ അവതരണം
@bindhur76932 жыл бұрын
ആനി കൊച്ചേ ഇങ്ങനെ ഉള്ള വിഡിയോ കൾ ഇടണെ ❤❤❤❤
@LeafyKerala2 жыл бұрын
തീർച്ചയായും ❤️
@navaneethamvlogs5588 Жыл бұрын
അടിപൊളി മോളെ 👏👏👏👌🏻🤝😍😘🙌🏻👍🏻
@treesamohan40932 жыл бұрын
Ee.payayum.parambum.super
@joannas_world2 жыл бұрын
Very Useful...
@ushakurup49602 жыл бұрын
Very Informative and Valuable information...I Will try later..Thanks a lot Dear ❤
@vasanvic34792 жыл бұрын
Super presentation👍👍
@basheermroyal2 жыл бұрын
Great 👏👏👏
@sudhikader65443 ай бұрын
Super ❤
@anithaphilip7933 Жыл бұрын
Super
@vanajarajan65272 жыл бұрын
ആനീസ്സേ സൂപ്പർ അടിപൊളി 👌👌👌
@LeafyKerala2 жыл бұрын
Tq❤
@ahilabraham20422 жыл бұрын
Thank you chechi for the information. Can you please let me know how long we can preserve it and do we need to store in fridge.
ഞാൻ മുരിങ്ങ ഇല ഉണക്കി ഉപയോഗിക്കാറുണ്ട് എല്ലാ വർഷവും മരം മുറിച്ചു കൊടുത്താൽ വീണ്ടും പുതിയ നല്ല ഇല ലഭിക്കും കറികളിൽ മിക്സ് ചെയ്യിതു കഴിക്കുന്നു ഗൾഫിൽ വെച്ചു ഉലുവ ഇല പൊതീന എന്നിവ ഞാൻ ഉണക്കി വെക്കാറുണ്ട് മുരിങ്ങ പറച്ചെടുത്തു മേലെ വെള്ളം ഒഴിച്ചു കഴുകി കെട്ടി തൂക്കി വെള്ളം പോയതിനു ശേഷം കുടയിൽ ഇട്ടുണക്കി കമ്പ് പിന്നീട് മാറ്റിയാൽ മതി Ikg 1000രൂപ ഗൾഫിൽ 1kg 4500 രൂപ വരും 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@mariyamk87372 жыл бұрын
Super👍
@thomaschacko58102 жыл бұрын
Good job
@prasannakumarmr15332 жыл бұрын
ഇനിയും മുരിങ്ങക്കാ പൊടിക്കുന്നത് എങ്ങനെ അതും കൂടെ ഒന്ന് കാണിക്കണം