LEAVE RULES AND ELIGIBILITY

  Рет қаралды 30,720

vple HR

vple HR

Күн бұрын

In this video I am talking about various kinds of leaves like Privilege Leave ,Sick Leave, Casual leave and Maternity Leave.The eligibility for availing the same.

Пікірлер: 143
@RainyClub90
@RainyClub90 5 жыл бұрын
ഗുഡ് ഇൻഫർമേഷൻ അണ്ണാ 👌👌👌
@musthafanoor5601
@musthafanoor5601 Жыл бұрын
Dear Sir ഞാൻ JDT ISLAM pvt ITI, യിൽ 17 വർഷമായി PF ആനുകൂല്യം ഉൾപെടെ മാനേജ്മെന്റ് ശംബളത്തിൽ അദ്ധ്യാപകനായി ജോലി ചെയ്യുന്നു, ഈ അടുത്ത് എന്റെ മകന്റെ ആക്സിഡന്റും, തുടർന്ന് രണ്ട് തവണകളായി കോഴിക്കോ ട് മെഡി: കോളേജിൽ 34 ദിവസം അഡ്മിറ്റാവുകയും, ചികിത്സാർത്ഥം എന്റെ വാർഷിക ലീവ് കഴിഞ്ഞ ശേഷം 30 ലീവിന് മുകളിൽ ആവുകയും , ഒരു humanitarian പരിഗണനയും അനുവദിക്കാതെ ഈ കഴിഞ്ഞ ഡിസംബർ മാസത്തെ ശംബളം O% ആക്കി എന്റെ മുഴുവൻ ശംബളവും Lose of pay ആക്കി Cut ചെയ്യുകയുണ്ടായി , നിയമപരമായി എനിക്ക് എന്തെങ്കിലും അനുകൂല്യം ഉണ്ടാവില്ലേ? ഉണ്ടങ്കിൽ അതിന് ഞാൻ എന്താണ് ചെയ്യേണ്ടത് ? അറിയുമെങ്കിൽ സഹായിക്കു മല്ലോ Musthafa chemban * വേനലവധിയും , ഓണം, x mas vecation ഒന്നും ഇല്ലാത്ത Sunday മാത്രം അവധിയും അതായത് കലണ്ടറിൽ Red ഉള്ള ദിവസങ്ങ മാത്രo അവധി യുള്ള Non vecation training course ആണ് ഞാൻ ഉൾപെടുന്നവർ Training നൽകുന്നത്
@divya8545
@divya8545 3 жыл бұрын
Good information 👍
@Santhoshvj1988
@Santhoshvj1988 4 жыл бұрын
Thanks
@vpleHR
@vpleHR 4 жыл бұрын
Welcome
@retheeshms2447
@retheeshms2447 5 жыл бұрын
Good information manoj ji
@VrindavanRealLifeMedia
@VrindavanRealLifeMedia 2 жыл бұрын
സർ പ്രൊബേഷൻ പീരീഡിൽ സീനിയോറിറ്റിയെ ബാധിക്കാതെ എടുക്കാൻ പറ്റിയ ലീവുകൾ ഏതൊക്കെയാണന്ന് ഒന്ന് പറഞ്ഞു തരാമോ
@vpleHR
@vpleHR 2 жыл бұрын
Where are you working?
@shebin7416
@shebin7416 3 жыл бұрын
Sir study leave നെ പറ്റി പറയാമോ
@eventiaeventdesigners4888
@eventiaeventdesigners4888 4 ай бұрын
😂
@SandraSunil-gj9dn
@SandraSunil-gj9dn 10 ай бұрын
Sir njn oru private firm il work chyanu psc exam ezuthan leave edukunnathinu salary cut chythu... Govt circular vallathum ondoo psc exam ezuthan pokan allow chythond?
@fathimabasheer4475
@fathimabasheer4475 2 жыл бұрын
Aided school staff ആയ പഞ്ചായത്ത് മെമ്പർ എന്ന നിലക്കുള്ള അനുവദിനീയമായ leave നെ കുറിച്ച് പറയാമോ?....please
@vpleHR
@vpleHR 2 жыл бұрын
That is KSR ..I am not dealing that.
@shaijucshaijuc7235
@shaijucshaijuc7235 Жыл бұрын
Iam working in a child rehabilitation center.. Last month, management cut my one day salary, reason was there is 5 sunday on April 2023,and they afford only 4 sundays and the extra sunday will be paid leave... Tha management didn't informed priorly about this to staff... Felt so wired.. What we can do... Also they didn't give vishu and eid leave... Both of it was paid leave.. What we can do..
@vpleHR
@vpleHR Жыл бұрын
Sunday is weekly off and as per labour rule the same cannot be denied. Regarding holidays organization should give 13 holidays in a year.
@ibrahimedapal9023
@ibrahimedapal9023 3 жыл бұрын
Ee vaka oru karyangalum security agency company kal palikunnilla leavumilla
@vpleHR
@vpleHR 3 жыл бұрын
Ok.. Sari aanu .. aarum prathikarikkunnilla
@basithkp1523
@basithkp1523 3 жыл бұрын
Sir എനിക്ക് ആഴ്ചയിൽ 1 ലീവ് കിട്ടുന്നില്ല നിയമപരമായി എന്തെങ്കിലും മാർഗ മുണ്ടോ sir
@vpleHR
@vpleHR 3 жыл бұрын
Leave or holiday
@rahulrajrr4403
@rahulrajrr4403 Жыл бұрын
Hi sir ESI leve yeduthal servicene effect cheyumoo
@vpleHR
@vpleHR Жыл бұрын
Continuous service will include the days any employee was on authorized leave
@ashirah7483
@ashirah7483 Жыл бұрын
Sir njan feb month 3 sick leave yedthu Athil 2 leave lop aakki salari cut cheythu. Ithin yendhu cheyyan kaxhiyum
@vpleHR
@vpleHR Жыл бұрын
Sick leave balance undenkil cheyyan paadilla.
@jishigangadharang1235
@jishigangadharang1235 4 жыл бұрын
😍 thank you sir.
@asha3183
@asha3183 2 жыл бұрын
Sir highcourt clerk polulla job anel join cheythudane LWA edukan kazhiyumo for study
@vpleHR
@vpleHR 2 жыл бұрын
Athu KSR aanu..njaan handle cheyyunnilla
@muneeramuneera3219
@muneeramuneera3219 Жыл бұрын
സിക്ക് ലീവ് അസുഖം ഇല്ലാതെ എടുക്കാൻ പറ്റൂലെ?. എല്ലാ മാസവും അസുഖം ഉണ്ടാവുന്നില്ല.
@musthafanoor5601
@musthafanoor5601 Жыл бұрын
Sir, Casual leave 20. Erner leave 30 ഉണ്ടായിരുന്നു , 10 വർഷം മുമ്പെ മാനേജമെന്റ് 20 erner leave cut ചെയ്തു. ഇപ്പോൾ 10 മാത്രം , sick leave വേറെ അനുവദിക്കാറില്ല , ആകെ Cacual 20+ . erner leve 10 ഉം ആണ് അനുവദിക്കുന്നത്. ITI course വെക്കേഷൻ ഇല്ലാത്തതിനാൽ ഓഫീസ് ജോലിക്കാർക്കുളള ലീവായിരിക്കും എനക്ക് ലഭിക്കേണ്ടത് എന്ന് മനസിലാക്കുന്നത്.
@reshmavishnu5544
@reshmavishnu5544 Жыл бұрын
പ്രൊവേഷൻ ഡിക്ല ചെയ്യാത്തവർ അധ്യാപികയ്ക്ക് ക്യാഷ് ലീവ് 15 കഴിഞ്ഞാൽ... ഏത് ലീവാണ് എടുക്കാൻ IVF കഴിഞ്ഞ ഹോസ്പിറ്റലിലാണ്
@vpleHR
@vpleHR Жыл бұрын
Evideyaanu work cheyyunnathu
@ajeeshmaradu9931
@ajeeshmaradu9931 3 жыл бұрын
Holiday il kayarayilangill company kk thozhilalikalak memo kodukaan patumo
@vpleHR
@vpleHR 3 жыл бұрын
Holiday nirbandhamayum koduthirikkanam .. oru advocate maayi aalochicku
@manojpk3226
@manojpk3226 Жыл бұрын
Accident leave?
@reshmyramesh8799
@reshmyramesh8799 3 жыл бұрын
Sir after confirmation is it mandatory to give 1 pl for 11 days...because mostly only one PL is given in one month for employees.please clarify
@vpleHR
@vpleHR 3 жыл бұрын
It is calculated by different views...usually every 21 days one leave will be accumulated.
@reshmyramesh8799
@reshmyramesh8799 3 жыл бұрын
@@vpleHR okay sir thankyou for your reply
@devika3242
@devika3242 2 жыл бұрын
Sick leave continues 12 edukkan pattumoo
@vpleHR
@vpleHR 2 жыл бұрын
Yes..But you have to provide Valid proofs..
@shaluswathi2360
@shaluswathi2360 Жыл бұрын
Sir ee department exam day OD edukamo OD namukk thanillengil enthuchynm
@samuelhericnorbet9379
@samuelhericnorbet9379 Жыл бұрын
സിവിൽ സർവീസ് മീറ്റ് പങ്കെടുത്ത് പരിക്ക് പറ്റിയാൽ സ്പെഷ്യൽ ലീവ് കിട്ടുമോ അറിയാവുന്ന ആരെങ്കിലും പറഞ്ഞു തരാമോ
@vpleHR
@vpleHR Жыл бұрын
Where are you working ?
@samuelhericnorbet9379
@samuelhericnorbet9379 Жыл бұрын
@@vpleHR drugs കണ്ട്രോൾ ഡിപ്പാർട്മെന്റ്
@vpleHR
@vpleHR Жыл бұрын
@@samuelhericnorbet9379 That is KSR , I am not dealing that.
@akkuamun
@akkuamun 4 жыл бұрын
Ellam anukoolyangalum parayan kollam. Njangale polulla office jeevanakkarkku ake kitanadhu Sunday matram. Allandu varshathil kitunnadhu ake 2 leave matram. Adhinu avanavante madhil varunna Main 2 akhoshangalku matram. Ennalo Ella registerilum Ella anukoolyangalum kodukkunnadhayitu kanikkum. Inspection varunnavaro kaikooli vangi pokum. Velladhum mindiyal nirthipokkolan parayumo.
@vpleHR
@vpleHR 4 жыл бұрын
Njan enthu cheyyum ikkaryathil...I am helpless
@haseenap2404
@haseenap2404 7 ай бұрын
ഹൈസ്കൂൾ ടീച്ചർക്ക് മാർച്ചിൽ കമ്മ്യൂറ്റഡ് ലീവ് എടുക്കാമോ
@AbdulRasheed-wz9se
@AbdulRasheed-wz9se Жыл бұрын
103 section എങ്ങിനെ
@mohammedhassanp4358
@mohammedhassanp4358 3 жыл бұрын
earned leave Hm ന് മാത്രമല്ലെ ഉള്ളു.?
@vpleHR
@vpleHR 3 жыл бұрын
Hm ?
@Bull874
@Bull874 4 жыл бұрын
Appo total an year il 13+12+12=37 leave undennano.... Including sick and casual...?
@jincydas1912
@jincydas1912 3 жыл бұрын
Sir Coff ethra divasathinullil eduthu thirkkanam
@vpleHR
@vpleHR 3 жыл бұрын
coff ?
@jincydas1912
@jincydas1912 3 жыл бұрын
@@vpleHR Off ulla day work chyunathathu, mattoru divasam coff ayi edukkam allo, athu ethra divasathinullil eduthu thirkkanam.
@jincydas1912
@jincydas1912 3 жыл бұрын
@@vpleHR plz reply
@preethasathyan5211
@preethasathyan5211 Жыл бұрын
Oru govt officila contract staff anu.6 yrs ayi work chayyunnu. Yanik arhathapetta leave details parayamo.
@bindulaxman2947
@bindulaxman2947 Жыл бұрын
Siir 1year leve എടുക്കുവാൻ പറ്റുമോ
@vpleHR
@vpleHR Жыл бұрын
Loss of Pay
@shabuvarghese6565
@shabuvarghese6565 3 жыл бұрын
Hi sir, Ente wife oru Pvt hospitalil 4 varshamaayi nurse aayi work cheyyunnu. Aadyathe deliverikku 6 month leave esi vazhi kittiyirunnu. Ippo hospitalil esi ozhivaaki ennu parayunnu. Ippo wife pregnant aanu.Esi illaatha kaaranam deliverikku sesham leave tharaan pattillennu management paranju.esi illengilum 3 maasamengilum leave kittaan avakaasamillee..plss reply.
@vpleHR
@vpleHR 3 жыл бұрын
26 weeks leave tharendathaanu
@priyaminnu1371
@priyaminnu1371 3 жыл бұрын
സർ ഞാൻ ഒരു പ്രൈവറ്റ് ഹോസ്പിറ്റൽ ആണ് ജോലി ചെയ്യുന്നത് എനിക്ക് എല്ലാ സൺ‌ഡേ ലീവ് ആണ് അത് കൂടാതെ എനിക്ക് monthly എത്ര ലീവ് എടുക്കാം? നമുക്ക് ഇതുവരെ സർ വീഡിയോ പറഞ്ഞത് പോലെ ഉള്ള ഒരു ലീവ് കിട്ടിയിട്ടില്ല, republic, independenceday, october2 etc.. വർഷത്തിൽ ആകെ തരുന്നത് ഓണം വിഷു തുടങ്ങി 2 ലീവ് മാത്രമാണ്, കൂടാതെ എല്ലാ sundays um
@vpleHR
@vpleHR 3 жыл бұрын
You are eligible for all leaves mentioned in video since hospitals are coming under shops and establishments act
@vimaldas6271
@vimaldas6271 3 жыл бұрын
സാർ ഞങൾ തിരുവല്ല സോഹാരിയ ഹോസിലാറ്റിൽ ഒരു കോണ്ടാക്ട് ബെസിൽ ഒരു സോഹാരിയ ഇജ്റ്റിന്റെ കിഴിൽ ANM സ്റ്റാഫ്‌ആയിട്ട് 6വാർഷമായിട്ട് ജോലി ചെയ്തു വരികയായിരെന്നു ഞങ്ങള്ക് ഒരു മാസത്തിൽ 4ലീവ് തരുന്നുള്ളു മറ്റുള്ള ലൈവുകലൊന്നും ഇല്ല ശമ്പല്ലമായിട് 15 സാലറി സല്ലിപ്പിൽ ഉണ്ടെകിലും ഞങ്ങളുടെ a/c ലേഫിക്കയുന്നത് 90500 രൂപ യാണ് ഇപ്പൊ 6m 7m വർഷമായവരെ പറഞ്ഞു വിട്ടിട്ട് പുതിയ സ്റ്റാഫിനെ എടുത്തു ഇത്രെയും വർഷമായിട്ട് ഗ്രേറ്റിവിറ്റി പോലും ലേഫിച്ചിട്ടില്ല മാറ്റനുകൂല്യവും കിറ്റിയിട്ടുപോലും ഇല്ല ഞങൾ ലേബർ ഓഫീസിൽ പരാതി പെട്ടാൽ പ്രേയോജനം ഉണ്ടോ സാർ PF പേടിക്കയുന്നുണ്ട്
@vpleHR
@vpleHR 3 жыл бұрын
@@vimaldas6271 labour office il parathi kodukku
@lijeeshpg747
@lijeeshpg747 2 жыл бұрын
Sir earned leave probation declare cheyytahavarkku edukkan pattumo (but join cheythittu 2 yr 5 month ayi)
@vpleHR
@vpleHR 2 жыл бұрын
No
@haseenap2404
@haseenap2404 7 ай бұрын
സർ Highschool teacherk marchil commuted leave edukamo
@faihasworld8259
@faihasworld8259 Жыл бұрын
Sir njan joliyil join cheythitu 4 years ay enikku gulfil pogan pattumo leave eduthu
@vpleHR
@vpleHR Жыл бұрын
Govt ply ano ?
@faihasworld8259
@faihasworld8259 11 ай бұрын
Yes
@therootsofasokanaturals7192
@therootsofasokanaturals7192 2 жыл бұрын
Sir, enik esi ilya, esi yude salary limit kazhinju ennu HR l ninnu arinju. Enik maternity leave kittum six months, salary koodi pay cheyyunna edelum rules. Undo.
@vpleHR
@vpleHR 2 жыл бұрын
No
@Devanantha50446
@Devanantha50446 3 жыл бұрын
High school padipikuna teachern higher studies vendi leave kitumo
@vpleHR
@vpleHR 3 жыл бұрын
Aided or pvt ?
@saba8775
@saba8775 2 жыл бұрын
kerala police cpo de leave onnu paranj tharumo aarelum🥺
@vpleHR
@vpleHR 2 жыл бұрын
Njan KSR handle cheyyunnilla.
@xavier9304
@xavier9304 3 жыл бұрын
Study leave ille sir Salary kittumo ithu yeduthal
@vpleHR
@vpleHR 3 жыл бұрын
No
@hashirperimbalam7020
@hashirperimbalam7020 Жыл бұрын
ഒരു സെൽഫ് ഫിനാൻസ് കോളേജ് ടീച്ചർ ആയിട്ട് ആണ് ഞാൻ ജോലി ചെയ്യുന്നത്, എനിക്ക് ഒരു ആഴ്ചയിൽ കൂടുതൽ തുടർച്ച ആയി ലീവ് എടക്കേണ്ടി വന്നു, അപ്പോൾ ശനിയും ഞായറും ലീവ് ആയിട്ട് കോൺസിഡർ ചെയ്ത് ലോസ് ഓഫ് പേ ആവുന്നു. അങ്ങനെ ഒരു നിയമം ഉണ്ടോ
@vpleHR
@vpleHR Жыл бұрын
Athe ..sandwitch rule.. holiday yude thalennum pittennum leave eduthal , holiday koodi leave aayi kanakkaakkum
@harshadarshu407
@harshadarshu407 Жыл бұрын
Sir ഞാൻ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിൽ 4 വർഷമായി none ടീച്ചേർസ് സ്റ്റാഫ്‌ ആയി വർക്ക്‌ ചെയ്യുകയാണ് എനിക്ക് Be. d നു പോവണം എന്നുണ്ട് ഏത് ലീവ് ആണ് എടുക്കാൻ കഴിയുക?
@pradeepkrishna944
@pradeepkrishna944 3 жыл бұрын
സർ, ഞാൻ എംപ്ലോയ്മെന്റ് വഴി 179 ദിവസത്തേക്ക് ജോലിയിൽ കയറിയതാണ്.7 ഡേയ്‌സ് വർക്കിംഗ്‌ ആണ്, എനിക്കു ഏതൊക്കെ ലീവ് ഉണ്ട്‌
@vpleHR
@vpleHR 3 жыл бұрын
Which Dept ??
@Appus762
@Appus762 2 жыл бұрын
Police constable Kerala work cheyyunna enik enik oru exam nu vendi padikkan 6 month leave edukkan sadhikkumo
@vpleHR
@vpleHR 2 жыл бұрын
Athu KSR aanu..njaan handle cheyyunnilla
@Appus762
@Appus762 2 жыл бұрын
@@vpleHR nthanu njn cheyyendath plz explain
@abhilash2593
@abhilash2593 2 жыл бұрын
@@Appus762 bro CPO job hard Aano?
@vpleHR
@vpleHR 2 жыл бұрын
@@Appus762 Kindly contact anyone who is practicing KSR
@dhanushvt4976
@dhanushvt4976 2 жыл бұрын
സാർ... kerala coperative bank clerk -1 Year leave എടുക്കാൻ സാധിക്കുമോ?? പരമാവധി എടുക്കാവുന്ന ലീവ് എത്ര ആയിരിക്കും?
@vpleHR
@vpleHR 2 жыл бұрын
Kerala service rules njaan handle cheyyunnilla
@amrithamohan5071
@amrithamohan5071 3 жыл бұрын
Government employeek leave eduth filimsil act cheyan pattumo?
@vpleHR
@vpleHR 3 жыл бұрын
KSR nokkanam .. athu enikku ariyilla
@behappy8239
@behappy8239 5 жыл бұрын
Sir am working in a school. Now am pregnant. From 2016 June to 2019 March I paid esi. Upto which month I will get the esi benefit. Hospital benefits and salary benefits. Please reply.
@vpleHR
@vpleHR 5 жыл бұрын
Antoniyo Raju You are eligible for 182 days salary and leave
@behappy8239
@behappy8239 5 жыл бұрын
Ivolve Training thank you sir. Am I eligible for hospital benefits.
@vpleHR
@vpleHR 5 жыл бұрын
Antoniyo Raju you and family are eligible for all benefits
@vpleHR
@vpleHR 5 жыл бұрын
Antoniyo Raju subscribe my channel and press bell icon ... you will get all updates
@behappy8239
@behappy8239 5 жыл бұрын
Ivolve Training already I did it. 2019 onwards I don't pay esi. So any problems.. Shall I talk to you. I have some doubts..
@JustTimepasszzz
@JustTimepasszzz 2 жыл бұрын
June masam schoolil join chaytha oru LGS nu ethra CL kittum
@midhunkp2427
@midhunkp2427 4 жыл бұрын
Anual leav 20 days nu 1 alle
@susmithahariharan4194
@susmithahariharan4194 Жыл бұрын
മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത് എത്ര ദിവസത്തെ ലീവിനാണ്
@vpleHR
@vpleHR Жыл бұрын
More than 3 days
@sreelekshmi.s9534
@sreelekshmi.s9534 Жыл бұрын
Hello sir, i am new, about to join employee under kerala government service. I am under a medical treatment and it will be completing after 4 months. Mostly my posting order will come by next week.Before joining can i extend my joining time upto 40 days? And after joining can i take medical leave for 120 days?
@devika3242
@devika3242 2 жыл бұрын
Continues sick leave eduthal salary cut varumoo
@traintravellercrystalline6706
@traintravellercrystalline6706 Жыл бұрын
Sir. Njn co operative bankilanu. Service examination board exam ezhuthy aanu jolikku keriyathu. Enikkum next accademic yearil B ed chaiyanam. Appol educational purposinu vendi leave kittan enthokke procedure undu?? Leave tharilla ennu committe paranjaal nammukku legally move chaiyaan pattumo??? Plz reply sir
@ahmedrabeeulla.p.a7181
@ahmedrabeeulla.p.a7181 2 жыл бұрын
LP aided school കയറിയിട്ട് 2 മാസം കഴിഞ്ഞ് 6 മാസം leave എടുക്കാൻ കഴിയുമോ????
@vpleHR
@vpleHR 2 жыл бұрын
KSR handle cheyyunnilla
@ahmedrabeeulla.p.a7181
@ahmedrabeeulla.p.a7181 2 жыл бұрын
@@vpleHR അങ്ങനെ പറഞ്ഞാൽ എന്താ മനസ്സിലായില്ല
@vpleHR
@vpleHR 2 жыл бұрын
@@ahmedrabeeulla.p.a7181 Kerala service rules ariyilla
@anverchekath6623
@anverchekath6623 3 жыл бұрын
സർ Peternity leave ആദ്യത്തെ 2 കുട്ടികൾക്ക് മാത്രമാണോ അതോ സർവ്വീസിൽ 2 തവണ എന്നണോ എന്ന് വ്യക്തമാക്കാമോ..??
@vpleHR
@vpleHR 3 жыл бұрын
Yes ..
@dileeshveliyathuparambil9098
@dileeshveliyathuparambil9098 4 жыл бұрын
Hi sir Esi leave nu attendants kittumo....?
@vpleHR
@vpleHR 4 жыл бұрын
DILEESH VELIYATHUPARAMBIL illa
@preethasathyan5211
@preethasathyan5211 Жыл бұрын
Sir njan oru govt officil 6 vrashamai contract basis joli chayyunnu. Yanik arhathapetta leave parayamo
@vpleHR
@vpleHR Жыл бұрын
Regular employees nu kittunna facilitiees ellam kittum , government job alla , private contract employee yude ..like 12 days casual, 12 days sick, etc
@libithasteephan551
@libithasteephan551 Жыл бұрын
Sir, njan 2 yrs aayii private labil work cheyunnu... Ippol njan IVF TREATMENT inu vendii ESI leave eduthu.. Ippol leaveil poyittu 3 month aayiii... Enik eniyum 3 month koodi ESI leave kittumooo... Athinu njan eligible aannoo.. ??
@ismayilmisriyamol733
@ismayilmisriyamol733 5 жыл бұрын
Sir oru karhyam eniku asugam vannu doctore kanichu. enik 2 divasam leevu tannu. medical leevu certificatum tannu. athu njaan companyil kodukkumboal.avar parayum idhu kondonnum karhyamillanu.enthe kayyil ninnum 100 dh cutt cheyyum. Leeveduttal... oru leevinu 100 cuttakkal. Leevedukkunnavarude ellarthum cutt cheyyum.chodichal parayum complaint kodukkan.njangalk oru leevu polum tarunnilla. 12 manikkuranu duty. Company parayunnat .asugam vannalum leevedukkarutennanu.ithinu enthengilum vayiyundo. Please replay sir
@vpleHR
@vpleHR 5 жыл бұрын
ISMAYIL AFNAMOL Ethannu country???
@ismayilmisriyamol733
@ismayilmisriyamol733 5 жыл бұрын
UAE
@vpleHR
@vpleHR 5 жыл бұрын
ISMAYIL AFNAMOL ayyo I am talking about India
@ismayilmisriyamol733
@ismayilmisriyamol733 5 жыл бұрын
Ithinu entha vayi
@karthikkamal4223
@karthikkamal4223 2 жыл бұрын
Government jobil higher studiesinu leave kittumo 2yrs okke??
@vpleHR
@vpleHR 2 жыл бұрын
Kittum..KSR njaan handle cheyyunnilla
@jeenavkvk5512
@jeenavkvk5512 2 жыл бұрын
Miscarriage nu ethra leave kittum esic ano salary taruka
@vpleHR
@vpleHR 2 жыл бұрын
6 weeks
@rafeeque3431
@rafeeque3431 2 жыл бұрын
എനിക്ക് el 188 hpl 300 ഉണ്ട് ഏത് ലീവ് എടുക്കുന്നതാണ് നല്ലത്
@vpleHR
@vpleHR 2 жыл бұрын
Purpose ?
@elsons1909
@elsons1909 3 жыл бұрын
Sir job keritte 1.5 year ayi 6 month leave kittan entha vazhi
@vpleHR
@vpleHR 3 жыл бұрын
Private job ?
@elsons1909
@elsons1909 3 жыл бұрын
@@vpleHR yes private bank
@vpleHR
@vpleHR 3 жыл бұрын
@@elsons1909 Loss of pay ..budhimuttanu
@elsons1909
@elsons1909 3 жыл бұрын
@@vpleHR ok thank you
@vipinotp6465
@vipinotp6465 2 жыл бұрын
Sir wat about in hospital or clinics? Njn oru cardiac clinic il aan work cheyunnath monthly 2 leave agge tharunullu athum kaal pidich.. Sir paranja national holidays inu oke working clinic aan holidays onum kitilayirikyum fine but athinn pagaram vere leave kittande?
@vpleHR
@vpleHR 2 жыл бұрын
You are eligible for 4 sundays, 1 sick leave, 1 Casual leave in month. Varsham 13 holidays
@vipinotp6465
@vipinotp6465 2 жыл бұрын
@@vpleHR thank you sir
@sirajvnr7521
@sirajvnr7521 3 жыл бұрын
Volume pora, ath vardhippikkanam
@vpleHR
@vpleHR 3 жыл бұрын
Ok
@sirajvnr7521
@sirajvnr7521 3 жыл бұрын
@@vpleHR video adipoliyaan, njan kanda ningalude 2 video yil ath sradhichu
@vpleHR
@vpleHR 3 жыл бұрын
@@sirajvnr7521 Thank you
@bindhushibu7922
@bindhushibu7922 3 жыл бұрын
ഇപ്പോ 3 വയസിൽ താഴെ ഉള്ള കുട്ടികളെ നോക്കാൻ 40 % ലീവ് ഒരു വർഷം എടുക്കാം എന്നുണ്ട് അത് തുടർച്ചയായി ഒരു വർഷം എടുക്കാമോ
@sajitham2646
@sajitham2646 3 жыл бұрын
സാലറി യോടുള്ള ലീവ് ആണോ?
@bindhushibu7922
@bindhushibu7922 3 жыл бұрын
അതേ . അത് ഇപ്പോ എടുക്കാൻ കഴിയുമോഎങ്കിൽ അതിന്റെ ഒരു pdf തരുമോ
@donvascovlogz7547
@donvascovlogz7547 3 жыл бұрын
Sir contact number തരും mo
LEAVE RULES PART 1
14:03
WORKING CLASS
Рет қаралды 12 М.
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Миллионер | 1 - серия
34:31
Million Show
Рет қаралды 2,4 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 27 МЛН
KERALA SERVICE RULES/HALF PAY LEAVE & COMMUTTED LEAVE
18:11
ULTIMATE ANSWERS
Рет қаралды 40 М.
PF DOUBTS Question and answers PART 2
20:01
vple HR
Рет қаралды 17 М.
Why Vertical LLM Agents Are The New $1 Billion SaaS Opportunities
37:06
KERALA GOVERNMENT EMPLOYEES MEDICAL REIMBURSEMENT
5:46
Kerala School ICT Help
Рет қаралды 22 М.
ESIC DETAILS  PART 1
13:03
vple HR
Рет қаралды 10 М.
GRATUITY
4:23
vple HR
Рет қаралды 54 М.
😧КУПИЛ МЕРС У ПЕРЕКУПА!
0:17
АВТОПУЛЬС
Рет қаралды 2,4 МЛН
😧КУПИЛ МЕРС У ПЕРЕКУПА!
0:17
АВТОПУЛЬС
Рет қаралды 2,4 МЛН
Lalala doctor-patient instability
0:14
Dũng Một Tay
Рет қаралды 6 МЛН
АЗАРТНИК 4 |СЕЗОН 5 Серия
31:20
Inter Production
Рет қаралды 602 М.