This video is discussing about the doubts expressed by the viewers . Hope this will help all viewers to a great extent. Please see the link of PART 1 below • PF Doubts Questions an...
Пікірлер: 294
@aby4u2765 жыл бұрын
സാറിന്റെ വീഡിയോസ് എന്നിക്ക് ഒത്തിരി ഉപകരപ്പെട്ടിട്ടുണ്ട് . നന്ദി
@vpleHR5 жыл бұрын
Aby Abraham thank you
@shihaska9982 Жыл бұрын
Sir.. നല്ല അറിവ് പകർന്നു തന്നതിന് thanks.. Vedio superrrb
@vasanthalakshmitm84654 жыл бұрын
Useful information, thanku
@anumolanoop92422 жыл бұрын
My mother is a retired person from a private school. Now we were applied for final settlement of PF Amount. Then after 15 days got a message fron from EPFO, that is" EPS is less, PF is high, employer to clarify ". What can we do to get this money? Mother worked there about 14 years. Can you give a solution?
@vpleHR2 жыл бұрын
There may be 2 reasons .One is Some contributions of EPS may not be featuring. Or calculation error in salary..Kindly go to the corresponding office for clarification.
@RU-th4wsАй бұрын
മിസ്ഡ് കോൾ വഴി പിഎഫിന്റെ ബാലൻസ് അറിയാൻ നോക്കിയപ്പോൾ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ല എന്നാണ് മെസ്സേജ് വന്നത് മൊബൈൽ നമ്പർ എങ്ങനെയാണ് രജിസ്റ്റർ ചെയ്യേണ്ടത്
@ambikachandranambika27149 ай бұрын
sir PFന്റെ പെൻഷൻ പ്ലാനിലേക്ക് കമ്പനി അടയ്ക്കുന്ന മുഴുവൻ ഫണ്ടു പോകുമോ 10 വർഷം ജോലി ചെയ്ത റിസൈൻ ചെയ്യ താൽ എത്രയാണ്. പെൻഷനിലേക്ക് പെൻഷനിലേക്ക് പോകുന്നത് 10 വർഷത്തിനു ശേഷം റിസൈൻ ചെയ്യതാൽ ഫണ്ട് തിരിച്ചു കിട്ടുമോ ഈ ഈ ഫണ്ട് നോമിനിക്ക് കിട്ടുമോ . തൊഴിലാളി അടക്കുന്ന ഫണ്ടും ഉടമ അടക്കുന്ന ഫണ്ടിൽ നിന്ന് ഒരു ഭാഗമാണോ പെൻഷൻ പ്ലാൻ സംശയം അറിഞ്ഞാൽ കൊള്ളാം. ഞാൻ PF ൽ ജോയിൻ ചെയ്തിട്ട്9 വർഷവും 5 മാസവും ആയി
@SujeeshKV-f1g2 ай бұрын
Claim rejected due to ecr rejection under process claims cannot be processed.. ഇത് എന്താണ് എന്നൊന്ന് പറഞ്ഞ് തരാമോ
Hello sir pf cheyyunnath engane aanenuu onnu paranju tharamo
@susmithreji46003 жыл бұрын
എനിക്ക് ഒരു UAN നമ്പറിൽ രണ്ടു PF ഉണ്ടായിരുന്നു.( ഒന്ന് Beverage ഇൽ employment സ്റ്റാഫായി work ചെയ്തതും,രണ്ടു ആ സ്ഥാപനത്തിൽ തന്നെ private security staff ആയി work ചെയ്തതും. ) അതിൽ private ആയി work ചെയ്തതിന്റെ PF പിൻവലിച്ചു. Employment ആയത് പിൻവലിക്കാൻ പറ്റുന്നില്ല. Claim status കാണിക്കുന്നില്ല.ഇനി എന്താണ് ചെയ്യേണ്ടത് . ജോലി ഇപ്പോൾ resign ചെയ്തു.
@vpleHR3 жыл бұрын
Pazhayathu puthiyathilekku transfer cheythu randum koodiyaayirunnu pinvalikkendiyirunnathu.Ini off line aayi pf officil form submit cheythu nokku.
@susmithreji46003 жыл бұрын
👍
@jomonthelakkadandevassy63644 жыл бұрын
How many days will take normally approve KYC Online .My self applied on 18-09-20,till now no response.
സർ..എൻ്റെ EPF account നെ കുറിച്ചുള്ള SMS notification എൻ്റെ mobile വരുന്നില്ല..Mobile number account മായി linked ആണ്.. ഇപ്പോൾ ഞാൻ uman app വഴിയാണ് account വിവരങ്ങൾ അറിയുന്നത്... Mobile notification വരാൻ.ഞാൻ എന്താണ് സർ ചെയ്യേണ്ടത്. ദയവായി മറുപടി തരുമോ..്????
സാ൪ form 5A നേരത്തെ ചെയ്താണ്. Bank account update ചെയ്യുന്നതു സംബന്ധിച്ചു ചോദിക്കുവാണ്
@ajukrishna5754 Жыл бұрын
UAN nte password ne kurichu parayu
@vpleHR Жыл бұрын
Enthaanu samsayam?
@sarathk.b50203 жыл бұрын
Njhan form 31 I'll withdrawal koduthu Ippol claim status "claim settled " ennu kanikunu.pakshe accountill vanitila enthanu karanam?
@vpleHR3 жыл бұрын
3-4 days edukkum accountil varaan. vannillenkil bankil check cheyyuka.
@sarathk.b50203 жыл бұрын
@@vpleHR thanks sir
@kottakkatstrackcreation60373 жыл бұрын
ഞാൻ 2017 മുതൽ സെക്യുരിറ്റി ജോലി ചെയുന്നു, പക്ഷെ എനിക്ക് 2019 ന് ശേഷമേ pf കയറാൻ തുടങ്ങിയത്, അതിനു അവർ പറയുന്ന മറുപടി, ആ സമയത്തു നിങ്ങളുടെ ശമ്പളം 18,000 മുകളിൽ ആയിരുന്നു, അത്രയും ശമ്പളം ഉള്ളവർക്ക് pf ഉണ്ടാവില്ല. ഇത് ശരിയാണോ, ദയവു ചെയ്തു മറുപടി തരണമേ..
@vpleHR3 жыл бұрын
Athinu munpu pf undayirunno ?
@JRMEDIAKOTTARA5 жыл бұрын
Tanku sir
@akhildas36165 жыл бұрын
Sir,. Pf,esi,pension,grativity?
@vpleHR5 жыл бұрын
Akhil Das ?????
@akhildas36165 жыл бұрын
@@vpleHR oru job il pf,esi,pension,grativity enniva enthaanu?
@muhammedamnaan12124 жыл бұрын
Sir njan June 19nu covid 19 process vazhi amt pinvalichu...koodathe house construction category oru request koodi koduthu..angane kittumo...20divasam kazhinju.ippozhum under process aanu kaanikunth...pls reply .ath kittumo
@VishnuKGCherupuzha4 жыл бұрын
Angane kittarund. pandemic reason allathe eth reason koduthu withdraw cheithalum 20days aanu processing time, athil kooduthal delay ayal PF grievance portalil compliant cheyyam, but complaint cheithathu kond karyam onnum illa, under process ayathu kond wait cheyyu ennoru info aanu reply vararullu, so wait cheitha mathi,
@muhammedamnaan12124 жыл бұрын
@@VishnuKGCherupuzha yesterday it is credited.thankyou☺️
@sanjayk6919 Жыл бұрын
സർ pf ൽ നിന്ന് പിൻവലിക്കുന്നതിന് ലിമിറ്റ് ഉണ്ടോ ബാലൻസ് 14lakh കാണിക്കുന്നുണ്ട്
@Sajithkunnamkulath5 жыл бұрын
Sir What is exemted establishment. Mpassbook not available. What i have to do withdrow pf amount and see mpassbook
@vpleHR5 жыл бұрын
Please watch Video PF trust
@kannankv78024 жыл бұрын
Pension amount not fully credited ,submitted form 10C..half of the pention amount credited..what is the reason ?
@kannankv78024 жыл бұрын
Pf contribution all settled..
@vpleHR4 жыл бұрын
Pension video next week upload cheyyum. Calculation method athil parayu undu. Please wait.
@jijomathew84224 жыл бұрын
2015 to 2016 pf no details what I do but 2016 to1207 I will see in pf
@vpleHR4 жыл бұрын
??/?
@rasheedmohabath2 жыл бұрын
Sir more than one I'd und. So pension amount withdraw cheyyan pattunnilla. Current ID aanu varunnath. Ithinu enthanu solution
@vpleHR2 жыл бұрын
Ellam last accountilekku transfer aayitte withdrawal kodukkavu
@udayakumarswpnasanchari3265 жыл бұрын
ഓട്ടോ റിക്ഷ തൊഴിലാളികൾക്ക് pf എങ്ങനെ തുടങ്ങo. അതിന് എന്തെല്ലാം ആണ് ചെയ്യണ്ടത്
@vpleHR5 жыл бұрын
Udaya Kumar ippol company kalkku mathrame pattu
@muhammedsalmanalfarsi4 жыл бұрын
Sir,i tried to update my pan,but failed with error pan doesnot match with income tax name..what to do if such an error comes?
@vpleHR4 жыл бұрын
No solution
@subeeshpanthroli5 жыл бұрын
Sir, KYC il bank account approved akunilla.. digitally approved ayetilla thonunu.. I waited almost 2 months for this, because they said they're updating their data..so can't do it that time.. now 2 months over... still it's not get approved.. Employere vilichapol avark oru idea illa ithine Patti.... Ee case il njan entha cheyyendath?
@vpleHR4 жыл бұрын
kzbin.info/www/bejne/lZLKnH99g7ybbLc
@sreelakshmiprasad93813 жыл бұрын
2 uan നമ്പർ ബാങ്ക് അക്കൗണ്ട് ആയി ലിങ്ക് ആയി കിടക്കുന്നതു കൊണ്ട് Rs ഓൺലൈൻ ആയി പിൻ വലിക്കാൻ പറ്റുന്നില്ല. എന്തു ചെയ്യണം
@vpleHR3 жыл бұрын
last pf lekku pazhayathu transfer cheythittu withdrawal kodukkuka
@Sajithkunnamkulath5 жыл бұрын
Sir njan ente previous emplymnt pf njan present employerlek transfer chaithu. But pension contribution transfer ayilla. Pension contribution ini engane transfer cheya
@vpleHR5 жыл бұрын
Sajith. k online aayi 10c submit cheythal mathi
@rejikumar70682 жыл бұрын
Sir njan 5 year oru company yil work cheythu. Annu pf pension fund withdraw cheythu . Pinned 5 year vere oru company yil work cheythu .pension amount withdraw cheythittilla. Njan munpu vangiya pension amount repay cheythal eppol pension aplay cheyyamo
@vpleHR2 жыл бұрын
There was an option ..You may have to pay with interest.
@Instatroll.2 жыл бұрын
Sr ente pf account nambar nashtapettu widrow cheyyan enthucheyyanam
@vpleHR2 жыл бұрын
Number illathe pattilla
@smithaabyaastha60802 жыл бұрын
Name correction koduthirunnu.(major)ethuvareyum oru reply ella.documents ellam (one &same passport etc)
@vpleHR2 жыл бұрын
Evideyaanu koduthathu
@sajeevdharani64119 ай бұрын
PF... ൽ എന്റെ പേരിന്റെ കൂടെ ഇൻഷൽ ചെയ്തിട്ടില്ല ഇൻഷൽ ചെയ്യാൻ എന്തു ചെയ്യണം
@riyaskadavil66275 жыл бұрын
Sir Njaan 10 വർഷമായി ഒരു കമ്പനിയിൽ work ചെയ്യുന്നു ഇത് വരെ എന്റെ pf ക്രിത്യമായി കമ്പനി അട്‌ക്കുന്നുമുണ്ട്. പക്ഷേ എന്റെ പ്രശ്നം എന്റെ father റിഫൈനറി കോൺട്രാക്ടർ ആണ് അവിടെ ഇടക്ക് ഹെല്പിന് കയറേണ്ട ആവശ്യം ഉണ്ട് അവിടെ കയറുന്നതിനു pf. esa. Must ആണ് അങ്ങിനെ 2018 ഇല്‍ എന്റെ പേരിൽ അവിടെ pf account open ചെയ്തു ഇപ്പൊൾ എനിക്ക് 2 സ്ഥലത്ത് നിന്നും കഴിഞ്ഞ മാസം വരെ pf contribution credit ആയിട്ടുണ്ട് എന്നാൽ എനിക്ക് എന്റെ പഴയ അക്കൗണ്ടിൽ ആക്സസ് ഇല്ല വിഡ്രോ ചെയ്യാൻ പറ്റുന്നില്ല
@VishnuKGCherupuzha4 жыл бұрын
merge the account by transfering
@anjaloses71303 жыл бұрын
Pf thuka kurakan sadhikuo?
@vpleHR3 жыл бұрын
No
@soumyacm51845 жыл бұрын
Sir ente father maranapettu.father work cheythiruna company closed aanu. E avasarathil pf nu vendi enthanu cheyendath
@vpleHR5 жыл бұрын
Soumya Cm video ittitundu .. poottippoya company engane withdraw. Cheyyam ennu
@manikandanaryanad3734 Жыл бұрын
Namaskar Sir, My employer depositing my EPF contribution on Ceiling amount like Rs. 5000, 6500 and 15000. Please clarify that I am eligible for Higher Pention or Not.. Still I am Working... Please kindly inform me Sir 🙏🙏🙏
@tips16704 жыл бұрын
Njan oru kabanyil work cheyund enik work cheythond erikumbol pf pinvalikan pato
@vpleHR4 жыл бұрын
Advance edukkam ..5yrs service venam
@brozozzzz99202 жыл бұрын
Sir njan 2 thavanayayittu same institutionil jolikku keri ,pf close cheythappol enikku randamathu jolikku keriyathine pf anu kittiyathu ,first pf kittan enthu cheyyum?
@vpleHR2 жыл бұрын
Ini online pattillaa.. ee reasons kaanichu offline aayi apply cheyyuka.
@jabirjabi90582 жыл бұрын
ഞാൻ pf എക്സിറ്റ് അടിച്ചു പക്ഷെ ഏജൻസി കൊടുത്തത് മാറി പോയി രണ്ടു എജെൻസി ഉണ്ടായിരുന്നു അതാ 🥲 അത് മാറ്റാൻ kayiyumo
Sir I have taken VRS on 30th April 2019 from a PSU which was an exempted trust of PF,now the exempted status is removed ,I would like to know that how much time it will take to get my PF amount,kindly reply me.. Renganathan.V
@vpleHR5 жыл бұрын
Renganathan V video ittitundu .. Pf trust
@SandhoshS-sp2wp11 ай бұрын
പത്ത്‌വർഷത്തിലേറെയായി ep fഅംഗമാണ്. ഒരു വർഷമായി സ്ഥാപനത്തിൽ നിന്ന് റിസൈൻ ചെയ്തിട്ട്. 54 വയസ്സുണ്ട്. pf Pension fund with dawal ചെയ്യാൻ സാധിക്കുമോ?
@vpleHR11 ай бұрын
No
@soumyacm51845 жыл бұрын
Sir father maranapettal makkalku pf anugulyam labikkummo. Married aya daughter son enivarku.mother maranapettu
@vpleHR5 жыл бұрын
Nominees aarano avarkku kittum
@jithiratheesh40853 жыл бұрын
ഒരു വർഷം ആവാറായി ഇതുവരെയും ഞങ്ങളെ പി എഫ് നമ്മുടെ കമ്പനി അടച്ചിട്ടില്ല കോവിഡ് ആയതുകൊണ്ടാണോ എന്നറിയില്ല അടയ്ക്കാത്ത കൊണ്ട് നിയമ സഹായം തേടാൻ കഴിയുമോ
@vpleHR3 жыл бұрын
Kazhiyum . Oru advocate mayo alochikku
@viralhip83905 жыл бұрын
Sir ഞാൻ 3 കമ്പനിയിൽ വർക്ക് ചെയ്തിട്ടുണ്ട്, ബട്ട് 3 accnt ആയിട്ടാണ് ചെയ്തത് എനിക്ക് അതിൽ കൊടുത്തിരുന്ന ഫോൺ നമ്പർ ഇപ്പോൾ നിലവിൽ ഇല്ല UAN activate ചെയ്യാൻ സാധിക്കുന്നില്ല.. എന്താണ് ചെയ്യാൻ കഴിയുന്നത്??
@vpleHR5 жыл бұрын
Yesudas Sebin ippol ulla number adhaar linked anenkil athupayogikkam
Pf പിൻവലിക്കാൻ പാൻ കാർഡ് നിർബന്ധം ആണോ എനിക്ക് ഇല്ല 45000 pfil ബാലൻസ് ഉണ്ട് 2 വർഷം സർവീസ് ഉണ്ട്
@anoopvv2774 жыл бұрын
Sir enta pf account register phone number mattu oraluda number Anu adhar link chaithetela password arela phone number change chaiyan pattumo pls help
@vpleHR4 жыл бұрын
kzbin.info/www/bejne/lZLKnH99g7ybbLc
@vipinjoseph11444 жыл бұрын
Oru Companiyil one year six month work chaithu... avidunnnu resign koduthilllaarunnnu....aaa pf amount withdraw cheyyan pattuvoo..?????.... annu regidter chaitha mobile numberum bank account numberum chainge chaiyyan patttuvoo?????? Aaa pf withdray cheyyan patttuvoo,????
@vpleHR4 жыл бұрын
vipin joseph pattum UAN number online update cheyyuka
@vipinjoseph11444 жыл бұрын
Bank accountum mobile numberum chainge cheyyunnnathu engane aanu sir,????
Pf registration cheytha timele mobile number ipo illa.ipo loan edukkunnthinu athil kodutha mobile number venam ennu.enth cheyyum
@vpleHR4 жыл бұрын
Adhaar koduthirikkunna mob number change cheyyaam.. Akshaya vazhi
@Blissoflifedeepika4 жыл бұрын
Sir njn oru employer side doubt chodikkana vanne...last month nov nte contribution nammal dec 15 ullilalle adaykande...fund nte issue undayond may be mondaye adaykan pattulu..apo penality kanumallo.ath enganeya adaykande.??pls reply sir.
@vpleHR4 жыл бұрын
Penalty varum
@soniyasusanmathew3 жыл бұрын
Pf oru doubt annu chodhikn ullathu Pf last October resign chaithu but last contribution November annu apol eniku ennu amount full withdraw chaiyan pattum??
@vpleHR3 жыл бұрын
Exit date kazhinju 2 months gap
@ajaydev43193 жыл бұрын
Sir njn job resign cheythitt 8 masam kazhinju njn ente pf withdraw cheythittilla ente UAN no. Orma illa UAN no. Pancard or adhar card or phone no. Vach kittuo
@vpleHR3 жыл бұрын
Illa , companiyil chodichal mathi
@rahulkssasi87304 жыл бұрын
PF withdrawalinu bank account ayi link cheythal ethre days kondu paisa kittum.
Employer and employee contribution aanu PF, Pension seperate anu, 10years l thazhe aanu service engil peosionilekku pokilla, athu muzhuvanayum form 10c submit cheithu withdraw cheyyam, 10 years nu mukalil service period undengil pinneed 50vayasu kazhinjal mathre withdraw nadakkum, form 10d submit cheithu pension benefit labhikkunnathaanu, visit my channel for more
@lathikamv73023 жыл бұрын
Sir ..njan oru sthapanathil 3 year work cheithu ..2 year munpu recgin cheythittu ippozhanu pf pinvalikkan povunnathu...But njan ente pf account balance nokkiyappol ente salaryil ninnum eduthittulla balance mathramanu ullathu..2 year intrestum illa pinne compani idunna sheairum illa athu enthanu sir...Eniku ithine kurichu correct aayi onnum ariyilla ..Onnu paranju tharamo sir please
@vpleHR3 жыл бұрын
Angane varaan vazhiyilla
@PradeepKumar-yh1zw4 жыл бұрын
Sir njan oru companiyil 2.5 year work cheythu..resign cheytha sesham of widrow cheythu..but ente eps amount widrow cheyyan pattiyittilla..karanam eps exit date add ayirunnilla...aa date add ayapppolekkum njan veendum mattoru company il kayari..old uan number aanu koduthathu...1 week nu sesham enikku resign cheyyendi vannu..old eps amount widrow cheyyan nokkumbol new pf number matrame form il varunnullu... passbook check cheyyumbol matrame enikku old eps amount Kanan pattunnullu..old eps amount widrow cheyyan enthA cheyyendathu..at present njan work cheyyunnilla...sir pls reply
@vpleHR4 жыл бұрын
kzbin.info/www/bejne/r2OWqISqn7t5q7M
@davisthelly1163 жыл бұрын
UAN activation time il Date of birth matching alla.. what will i do?
Sir എനിക്ക് ഇ.പി.എഫിൽ നിന്നും ഒരു മെസ്സേജ് വന്നിട്ടുണ്ട്, UMANG ആപ്പിലെ e KYC വഴി ആധാർ ലിങ്ക് ചെയ്യാൻ , എന്നാൽ എനിക്ക് UMANG ആപ്പിൽ എൻ്റെ ആധാർ കാണാൻ സാധിക്കുന്നുണ്ട്, മാത്രമല്ല e KYC വഴി ആധാർ ലിങ്ക് ചെയ്യാൻ നോക്കുമ്പോൾ UAN ശരിയല്ല എന്നും കാണിക്കുന്നുണ്ട് , ഇത് ചെയ്തില്ലെങ്കിൽ അടുത്ത മാസം മുതൽ Contribution സ്വീകരിക്കില്ല എന്നും Message ൽ പറയുന്നു, Yumang വഴി എൻ്റെ പാസ് ബുക്കും കാണാൻ സാധിക്കുന്നുണ്ട്, ഞാൻ എന്ത് ചെയ്യണം?,
@vpleHR3 жыл бұрын
Adhaar verifed anno ennu online site il kayari login cheythu nokku..
@sanal33664 жыл бұрын
Sir..employer not update my date of joining and date of exit...employer ku mail ayachu no replay...
@vpleHR4 жыл бұрын
Date of joining employer thanne cheyyanam
@shoukkathali65704 жыл бұрын
15 വർഷം സർവീസ് ഉണ്. PF തക പിൻവലിച്ചു. സ്കിം സർട്ടിഫിക്കറ്റ് ഉണ്ട്. എനിക്ക് EDLI ക് അപേക്ഷിക്കൽ സാദിക്കുമോ
@skmediamalayalam16075 жыл бұрын
Sir enik uan number illa pazaya number anu ullath njan athu vechu manual ayee ayachu pakshe oru vivarium illa 4 month ayyi njan yedha cheyende...pls reply sir.
@vpleHR4 жыл бұрын
Complain through epfigms
@susanninan14 жыл бұрын
Sir I joined in a one school in Chennai in 2013 and then they transferred me to another branch school in the year 2015 and i worked there till 2017May then I came to the old branch school 2017june and I worked till 2018 June then I left the school . So my question is They gave me two UAN for two different school but the Employer is the same ..when I checked the service of the first school they had not mention date of leaving... how will they furnish the coloumn 2013 -2015 then again same school 2017 _ 2018 ..is it possible to mention DOJ AND DOE two times by the Employer ..bcos of these issues my pf is getting delayed ..i couldn't apply for pf amount..Plse tell me the solution for this
@vpleHR4 жыл бұрын
DOE should be given in first UAN . Update and activate your second UAN online. Go to services and select one member one uan ... Transfer first one to the second.
@susanninan14 жыл бұрын
Sir my both UAN is activated , the previous only they had given join and exit but the present one Date of exit is not mentioned ..my question is that when they enter the date of exit how long will it take for the approval by the Of office?
@binupullampadam39335 жыл бұрын
സാർ ഒരിക്കൽ ക്ലോസ് ചെയ്ത അകൗണ്ടിൽ വീണ്ടും രണ്ടു വർഷം ക്യാഷ് അടക്കേണ്ടതായി വന്നു. ഇ ക്യാഷ് എനിക്ക് കിട്ടുവാൻ എന്ത് ചെയ്യണം.....
ബട്ട് സാർ ഫോം 31മാത്രമെ ഓപ്പൺ ആകുന്നുളു. ഇപ്പോൾ എനിക്ക് രണ്ട് അകൗണ്ട് നമ്പർ ഉണ്ട്. അതിൽ ഒന്ന് മാത്രമേ exit അടിച്ചിട്ട് ഉള്ളു. ഇ രണ്ട് അകൗണ്ട് ഒരേ കമ്പിനിയുടെ ആണ്. exit അടിച്ച നമ്പർ ഒരിക്കൽ ക്ലോസ് ചെയ്തു ക്യാഷ് കിട്ടിയതാണ്
സാർ, എനിക്ക് രണ്ട് UAN, ഉണ്ട് ഇതിൽ ഒന്നിൽ ആധാർ കാർഡ് Link ആണ്,,, അതുകൊണ്ട് രണ്ടാമത്തെതിൽ ആധാർ കാർഡ് Link ചെയ്യാൻ പറ്റുമോ? രണ്ടും ഒരേ കമ്പിനിയിലെ UAN ' ആണ്
@vpleHR3 жыл бұрын
Pattum
@jyothiravi37053 жыл бұрын
EPF പെൻഷൻ മിനിമം എത്രയാണ് എനിക്ക് 800/ രൂപ യുടെ താഴെ യാണ് കിട്ടുന്നത് ഇത് വരെ ഇത് കൂട്ടിയിട്ടേ ഇല്ലേ
@vpleHR3 жыл бұрын
Illa
@smithaabyaastha60802 жыл бұрын
Date of joining correct allathathu kondu eniku pf kittathe varumo..enthanu cheyyendathu
@vpleHR2 жыл бұрын
Munpu work cheytha companiyil ninnum resign cheythittulla date nu seshamaanenkil kuzhappamilla.
@Geethavijayan344 жыл бұрын
Sir najan oru nurse anu 2012 il najan hospital ninnu najan resign chaithu Epppo enikku 2020 as of edukkan pattumo????
ഞാൻ മുമ്പ് ജോലി ചെയ്തിരുന്ന സ്കൂളിൽ നിന്നും എനിക്ക് UAN NUMBER കിട്ടിയിട്ടുണ്ട് പാസ്‌വേഡ് നഷ്ടമാകുകയും അന്ന് കൊടുത്തിരുന്ന മൊബൈൽ നമ്പർ നിലവിൽ ഉപയോഗത്തിലും ഇല്ലാത്ത സാഹര്യത്തിൽ എനിക്ക് UAN NUMBER മാത്രം ഉപയോഗിച്ച് എന്റെ Pf amount പിൻവലിക്കാൻ സാധിക്കുമോ നിലവിൽ ജോലി ചെയ്യുന്നില്ല മുഴുവൻ തുകയും പിൻവലിക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത്.??
@vpleHR4 жыл бұрын
sanju vava adhaaril mob number change cheyyuka. Athu vachu withdraws cheyyam. Yes full amount ..
@prasanththaliyil13133 жыл бұрын
Sir, ഞാൻ എന്റെ pf 19/7/2021 claim ചെയ്തു, ഇപ്പൊൾ 11 days aayi, കാണിക്കുന്നത് under process aanu, എന്ത് കൊണ്ട് ആണ് claim settled aavaathath pls reply...
@vpleHR3 жыл бұрын
Samayamedukkum
@somarajansoju75454 жыл бұрын
Sir pf claim cheyunathinulla procedure eendhokkea anennu onnu paranju tharumo?
@vpleHR4 жыл бұрын
kzbin.info/www/bejne/j4ame5qEj6l2mZI
@konnakkadan4 жыл бұрын
Sir employer closing letter koduthe company adachu poy phone ok disconnect cheythu athukond name change cheyyan joint declaration kodukan pattunnilla pf officil company live anennanu parayunnathu but company closed anu 2 year ayittu.. 12 varsham pf adachtha.... kaloor sro yil ninnu paranja one and same adakam 2 times offlininle supporting documents dropbox vazhy submit cheyathathanu oru karyavumilla... pls help me sir
@vpleHR4 жыл бұрын
prince george Ithu offline mathrame cheyyan pattoo. Pf commissioner Kaku complaint kodukku
@konnakkadan4 жыл бұрын
Sir engane.. pf commisionarku complaint cheyyam?
@aby4u2765 жыл бұрын
ജോലി ഉപേക്ഷിച്ച ആൾക്ക് സ്വന്തം വരുമാനത്തിൽ നിന്നും P F അടയ്ക്കാൻ പറ്റുമോ? അത് ഒന്നു വിശദീകരിക്കാമോ? 10 വർഷം തുടർച്ചയായി അടച്ചാൽ ഇതിനു പെന്ഷന് eligible ആന്നോ
@vpleHR5 жыл бұрын
Aby Abraham job undenkil mathrame epf adakkan pattu
@ranjeevkadhalivanam56773 жыл бұрын
Sir epf finalsettlement n 19,10c apply cheythu, 19 settlayi cash creditayi, 10c rejectayi (reason paranjairikjnnath- apply along form 19 application ennanu ), eni 10c matram eni claim patille, 19already settlayi
@vpleHR3 жыл бұрын
19 apply cheyyumbol athinodoppam thanne 10 C yum cheyyanam. Ningal oru gap inu seshamaayirikkum cheythathu...
@ranjeevkadhalivanam56773 жыл бұрын
@@vpleHR 19 settlayi, eni 10c mathram kodukan പറ്റില്ലേ, eni എന്താ ചെയ്യാൻ പറ്റുക
@ajukrishnanm.g56193 жыл бұрын
Sir pf withdraw cheyyan claim option കൊടുക്കുമ്പോൾ pls update latest bank details and valid ifsc എന്ന് കാണിക്കുന്നു. Bank detail ellam update ചെയ്തിട്ടുണ്ട്. എന്താണ് കാരണം
@vpleHR3 жыл бұрын
Aa bank mattethu bankukalumaayi layichittundenkil.. IFSC change vannittundakum..chila bankukale PF ban cheythittundu. Video channelil undu.
@ayishakutty6013 Жыл бұрын
@saranyamurali7694 жыл бұрын
Sir, Njan pf nu apply cheythirunnu bt athu reject aayi athinu reason parayunnathu annual income mention cheythu 15g form fill cheythu upload cheyyuka ennanu annual income mention cheyyenddathu engananu. Ippol njan work cheyyunnilla plz rply
@VishnuKGCherupuzha4 жыл бұрын
you can mension your CTC as anual income ithanu ettavum simple, athu accurate aakanm ennu illa, allengil check your employee contribun in passbook, ennittu emplyee contribution 12% varunna vidhathil monthly calculate cheyyu, athine 12 kond multiply cheyyu, eg,: 1800 and employee contribution engil 15000 anu ningalude monthlly basic salary ennu vekkam, 15000*12= 180000 ennu mension cheyyam,
@saranyamurali7694 жыл бұрын
Bt oro masatheyum employee contribution different aayirikkum slry anusarichu koodiyum kuranjum irikkum appol nammude basic slry vachu koottiyal mathiyo atho kazhinja yr le contribution vachu calculate cheythal mathiyo
@NangerilBamboos4 жыл бұрын
ഞാൻ പി എഫ് ലോൺ എടുക്കാനുള്ള ശ്രമത്തിലാണ് പക്ഷേ എനിക്ക് കിട്ടുന്നത് കെവൈസി അപ്ഡേറ്റ് കാണിക്കുന്നുണ്ട്. പാൻകാർഡ് ഫെയിൽഡ് കാണിക്കുന്നു അതുകൊണ്ട് എനിക്ക് ലോൺ എടുക്കാൻ പറ്റാതെ ഇരിക്കുമോ, ഓൺലൈനായി പാൻ കാർഡ് അപ്ഡേറ്റ് ചെയ്യാൻ സാധിക്കുമോ
@vpleHR4 жыл бұрын
kzbin.info/www/bejne/lZLKnH99g7ybbLc
@syamkumarv.s96524 жыл бұрын
Sir pf amount form 30c. Withdraw cheythal etra divasam edukum
@vpleHR4 жыл бұрын
????/
@jithinms74225 жыл бұрын
Sir, Njan oru propertyil 2 and half year work cheythu.. adutha proertyil join cheythappo pf angid transfer aayi but ethuvare enik pf amt withdraw cheyyan pattittilla... entha cheyyuka... snd propertyil 4monthsa job cheythittollu.
@vpleHR5 жыл бұрын
Manassilaayilla ...visadamakkamo
@jithinms74225 жыл бұрын
@@vpleHR sir 2 and half year oru companyil work cheythu... resign itttu. Adutha 4maassam kazhinju mattoru companyil join cheythu unfortunetly avida 4monthsa work cheythollu. Snd companyil pf passbookil ethvare cash ittittilla athukond enik cash edukka pattanilla pf avdinnu
Sir how to link my bank account and pan without employer in uan? Employer not responding my online request and establishment closed.. replay pls...
@vishnutr8544 жыл бұрын
Sir , my mobile number linked with adhar not exist , what can i do to withdraw pf online.
@binoynelson44085 жыл бұрын
Sir, 50000 thazhe anu ente fp amount.njan pf withdrawal online cheythirikkukayanu.but 15g vechittilla.athukondu enthenkilum problem undo
@vpleHR4 жыл бұрын
Illa
@sunoysss32932 жыл бұрын
P F പെൻഷന് Eligible ആയ ആൾക്ക് വർദ്ധക്യപെൻഷൻ ഉം കിട്ടുമോ. Pvt Employee.
@vpleHR2 жыл бұрын
Yes
@ansalsubair54692 жыл бұрын
Pf ലഭിക്കാന്‍ ഒരു സ്ഥാപനത്തില്‍ മിനിമം എത്ര മാസം വർക്ക് ചെയ്യണം?
@vpleHR2 жыл бұрын
Angane minimum time illa..day 1 muthal sthapanam eligible aanenkil provide cheyyanam
@anandhunkumar39895 жыл бұрын
Njn oru company 7 months work cheythirunnu pf withdraw cheyyan online enikk pattunnilla form 19 kanikkunnilla form 31 mathrame kanunnollu enthan cheyyendath
@vpleHR5 жыл бұрын
Company Exit mark cheythittundakilla
@wanderervlogs47384 жыл бұрын
Online aayi maathrame kodukkan pattoo? Direct offline aayi kodukkaan pattuo?
@vpleHR4 жыл бұрын
chila offices sammathikkunnundu
@lavanyanithya65684 жыл бұрын
Sir pf online apply chythapol adharcard accept chyunila pan cardliyem adharcardileyum name spelling different ayitanu kidakunathu adhar cardile name anu correct apol pan cardile name change chyan koduthal mathiyo plz reply sir
@vpleHR4 жыл бұрын
Basic details poyi Name correct cheyyam
@deeputs75995 жыл бұрын
എനിക്കു പാൻ നമ്പർ ഇല്ല അതുകൊണ്ടു എനിക്കു ആധാർ നമ്പർ ആഡ് ചെയ്യാൻ പറ്റില്ലേ pf il
@vpleHR4 жыл бұрын
Pattum
@akhilnair26025 жыл бұрын
Sir, njn oru companyil work cheyathpol pf undarunu... avde ninu relieve cheythu. Same UAN new organisationil job kitiyapol koduthu.. previous amount withdraw cheyan patumo?
@vpleHR4 жыл бұрын
Illa
@dilukv53605 жыл бұрын
Adar crct anu pan verified fail enn kanikunu.. request ayachu 80% claim cheyan amound accountil verumo sir?