Transformer ഇല്ലാതെ ബ്രിഡ്ജ് rectifier polyester capacitor കൊണ്ട് താങ്കൾ പറഞ്ഞത് പോലെ നിർമിച്ച മാല ബൾബ് ഒരു മാസം വരെ കുഴപ്പം ഒന്നും ഇല്ലാതെ നല്ല പോലെ കത്തിയിരുന്ന്.ഇപ്പൊൾ കത്തുന്നില്ല ഇങ്ങനെ നിർമിക്കുന്ന AC to DC oru മാസത്തെ ലൈഫ് കിട്ടുകയുള്ളൂ.
@tisho19245 жыл бұрын
നല്ല work നല്ല അവതരണം
@hameedorbit5 жыл бұрын
താങ്ക്സ്.
@lotterylogs86925 жыл бұрын
Tx bro...clear, accurate and to the point description👍
@faisalvaniyan82685 жыл бұрын
നല്ല പ്രതീക്ഷകൾ നൽകുന്നു
@hameedorbit5 жыл бұрын
താങ്ക്സ്.
@arunk93955 жыл бұрын
2 AC ബൾബുകൾ മാറി മാറി കത്തുന്ന (ഒരു chaser പോലത്തെ ) വീഡിയോ ചെയ്യുമോ ഇക്ക ...xmasനു സ്റ്റാറിൽ വെക്കാൻ ആയിരുന്നു
@hameedorbit5 жыл бұрын
kzbin.info/www/bejne/bGO5gYBobKt0p6M
@kannankuttu1945 жыл бұрын
നിങ്ങൾ വേറെ ലെവൽ ആണ് ഇക്ക
@hameedorbit5 жыл бұрын
thanks.
@Psycho-fj8bz4 ай бұрын
Kuduthal led add cheyyumbo eathokke components change cheyyanam. Oru sadharana kkarane athinte value engane kande pidikkam. Oeu 50 led ane athine eathokke value il ulla components ane vendathr engane manasilakkan pattum
@safoorasafu94702 жыл бұрын
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഉപകാരപ്രദമായി നമ്പർ കിട്ടിയാൽ നന്നായിരുന്നു
8 mm Serial Led യുടെ driver ഉണ്ടാക്കുന്ന രീതി ഒന്നു പറഞ്ഞു തരാമോ?
@njijeeshnandanath6432 Жыл бұрын
ഇതിന്റെ out put ac volt എത്രെയാണ് ? അവതരണം സൂപ്പർ 👍🏻🥰
@afnankhan24095 жыл бұрын
Superb idea all the best
@hameedorbit5 жыл бұрын
thanks.
@nadashamadan63684 жыл бұрын
Tnx chettaa.... Super.....
@shintomathew7647 Жыл бұрын
pixel light set ചെയ്തു ഒരു വീഡിയോ ചെയ്യാമോ
@tkrajan43822 жыл бұрын
Useful ayi tto
@pistnboy13565 жыл бұрын
Chetta oro bulbinum resistance vere vere kodukknde. Straw hat 9 mm n ee resistance mathiyo value chnge cheyynde.athe pole ennam koodumbolum
@SAJINTECHS2 жыл бұрын
Ee circuit kude 5mm led mati 8mm led light vachal kozhapamundo
@pradeepthiruvila58013 жыл бұрын
I like your presentation
@Kunjumoncm-z2p4 ай бұрын
You are correct very thankd
@beljajoseph34464 жыл бұрын
40 led ഉപയോഗിച്ച് മാല bulb ഉണ്ടാകാൻ എന്തൊക്കെ മാറ്റങ്ങൾ വരുത്തണം?
@d-p-0073 жыл бұрын
50 ledക്ക് മുകളിലോട്ട് നേരിട്ട് കറണ്ടിൽ ഉപയോഗിക്കാവുന്നതാണ്
@RahulR-wj9vn3 жыл бұрын
Bride rectifier use cheyanam. 474 polyester capacitor then 1m resistor
@pistnboy13565 жыл бұрын
Chetta ente kail oru mala nde.190 ai srw hat led of 50 led... But ith blink cheyynilla..cheyyn chaser ndakkamoo.. cheruth... Kunji led malayude chaser vachitt blink cheyyunnund but velicham illa
@saji40055 жыл бұрын
Super ബ്രോ
@Akash-fc1pu4 жыл бұрын
Can I use instead of 10mf 50v 10mf 63v capcitor please reply
@basheermattuthodi28234 жыл бұрын
Bro 10mf 50v kk pakaram 10mf 63v pattumo reply plz
@Thomas-ct4jd5 жыл бұрын
ചേട്ടാ സൂപ്പർ വീഡിയോ
@hameedorbit5 жыл бұрын
thanks.
@Thomas-ct4jd5 жыл бұрын
ചേട്ടാ ആക്റ്റീവ് ആകൂ വാട്ട്സാപ്പിൽ plz msg nokku
@msloftonlypigeonskollammay9502 Жыл бұрын
Order thanal cheythu tharumo
@Gangadharankarnavar.R3 ай бұрын
8 നനMulticolour (50led) യുടെ driver ഉണ്ടോ
@ee02abhijithhari153 жыл бұрын
Oru 30 led use cheyan enthak changes citcute il varuthanam enn onu parayamo
@DDArtCube5 жыл бұрын
Really useful ... Very thankful to you ....
@hameedorbit5 жыл бұрын
Welcome.
@vishnumpvishnump45105 жыл бұрын
ഇതിൽ led യുടെ പ്രകാശം കുറവുണ്ടോ.... എന്തായാലും suuuper വീഡിയോ 👍👍👍👍👍
@hameedorbit5 жыл бұрын
ഇല്ല
@mathewallenj5 жыл бұрын
Bro ithil single colour 8mm led kodutal flickering varumo..
@hameedorbit5 жыл бұрын
ഇല്ല
@haidaralich1465 жыл бұрын
ഇത് ഇത്രയും ഈസിയായിരുന്നോ
@hameedorbit5 жыл бұрын
thanks.
@nisara72625 жыл бұрын
മാഷാഅല്ലാഹ് 👍👍👍🌷🌷🌷🌷
@hameedorbit5 жыл бұрын
നന്ദി
@harikumar71865 жыл бұрын
മച്ചാനേ കിടു ഐറ്റം
@hameedorbit5 жыл бұрын
താങ്ക്സ്.
@devincarlos9094 Жыл бұрын
ചേട്ടാ ഇതേ light 24v DC യിൽ engane ചെയ്യാൻ പറ്റും
@shridharan5 жыл бұрын
Excellent presentation. Simple yet well described. Have a question. If the input is 120 V what is the resistance to be used ?
@hameedorbit5 жыл бұрын
22k 0.5w
@shridharan5 жыл бұрын
@@hameedorbit Thanks. Appreciated
@gangadharsushama237010 ай бұрын
5 mm ൻ്റെ Sing le colour 10 Led ഈ സർകൂട്ടിൽ ശരിയാകുമോ? Please Reply
@AjayanAjay-r3q2 ай бұрын
മാസ്റ്റർ ഞാൻ 30led നിർമിച്ചു ( മൾട്ടി 3v) Diode (in 4007)(resistor എത്ര ohm )(capaciter എത്ര (uf, v ) യാണ്
@sreejith.edavattathu5 жыл бұрын
I also subscribed .LED Bulb മിന്നാതെ കത്തി തന്നെ നിൽക്കാൻ എന്താണ് ചെയ്യെണ്ടത്.. മറുപടി പ്രതീക്ഷിക്കുന്നു.. എന്നെ പോലെ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിലുള്ള അവതരണം .
Test cheyunatinu munpu circuit nalla oru insulation koduta sesham cheytu kanikuka.. Experienced allatavar apakadatil pedum
@hameedorbit5 жыл бұрын
വീഡിയോയിൽ പറഞ്ഞിട്ടുണ്ട് ബ്രോ.
@albosang84525 жыл бұрын
Hameed Orbit OK anu. But Ellarkum nalla Bhudhi tonnende, Chilar over confidence il allenkil itre ullu ennokke vicharichu safety nokilla.. . Alle tanne safety parayunna bagam skip cheyto ennu arku ariyam..
@anildixonosana4 жыл бұрын
Led മാല ചെയ്യുമ്പോൾ ബോക്സ് പോലെ endil വയ്ക്കുന്നതും ബോൾ പോലെ വയ്ക്കുന്നതും കുറച്ചുകൂടി വലിയ ബൾബ് വെച്ചു മാല ഉണ്ടാക്കുന്ന വീഡിയോ ഇടുമോ
@Akash-fc1pu4 жыл бұрын
Bro athra led bulb maximum kudukamam
@rambutaan83393 жыл бұрын
Appol 50 lift ayal enthokke venam
@beljajoseph34464 жыл бұрын
10uf 50v capacitor use cheyan patumo
@prejithcheerakolly17234 жыл бұрын
Ee circuit vech light kathikondirunnathanu.. Pakshe Ippo light nte voltage kuranju... Athenthannariyo?
@rajeeveranoor22025 жыл бұрын
ഇത് പൊളിച്ചു 👍
@hameedorbit5 жыл бұрын
thanks.
@riswanali67724 жыл бұрын
Power koodaan capacitor maataan patto
@arunlalarunlal13083 жыл бұрын
230voltil ethra multi led bulb serial ayi kodukam
@kirankumar5293 жыл бұрын
Capacitor ഇതിന് പകരം എത് ഉപയോഗിക്കാം 40mf 40 47 v ഉപയോഗിക്കാമോ please reply
@pistnboy13565 жыл бұрын
Kakka ..1 doubt . Sadarana 1 balbinte positive m adutha bulbinte positivm ..athinte adutha positiv m angane n thanne negatives.. m oro bulb nte leg l ninnum alle povuka Positive oro legl koode keri..negativ common akkunnathil .. enthelm advantage ndo chetta Chettan cheitha pole cheithal edakkulla 1 led adich poyal athinte adutha led katthu la llo
@hameedorbit5 жыл бұрын
സീരീസ് ആണ് നല്ലത്.
@vishnukr88674 жыл бұрын
Ikka eathra light vare kathikam ethil
@subintm32553 жыл бұрын
ചേട്ടാ ഈ സർക്യൂട്ടിൽ 40 എൽഇഡി ഫിറ്റ് ചെയ്യാമോ പ്ലീസ് റിപ്ലൈ
@jithinraj72404 жыл бұрын
ചേട്ടാ സോളാർ dc cheyanagilu dayidu veno
@jishnuv.cjishnuv.c60172 жыл бұрын
Led bulb 40ennam settucheyan enthu mattam varuttnam
@BugsNRoses_5 жыл бұрын
Bro, oru 400v capacitor and bridge rectifier use cheythal, nalla adipoli ayit oru 51 bulb malabulb undakam,
@nishadsaquafipandalur3784 Жыл бұрын
450 v ayal പ്രശ്നമാണോ
@BugsNRoses_ Жыл бұрын
@@nishadsaquafipandalur3784 illa, bro. shunt resistor use cheythal mathi
നല്ല വീഡിയോ , ഇൻസുലേഷൻ ചെയ്യാൻ shrink sleeve ഉപയോഗിച്ചാൽ നന്നായിരിക്കും
@hameedorbit5 жыл бұрын
അതെ ബ്രോ, ഇത് എല്ലായിടത്തും കിട്ടാൻ സാധ്യത ഇല്ലാത്തതിനാൽ ആണ് സാധാരണ സ്ലീവ് കാണിച്ചത്.
@sasipr56554 жыл бұрын
Eathra led venemengilum ithil pidippikkamo🙄🙄🙄🙄
@lintaskitchen23934 жыл бұрын
എങ്ങനെയാണ് ഇതിന്റെ circuit design ചെയ്യുന്നത് എന്നുള്ള വീഡിയോ ചെയ്യാമോ..സ്വന്തമായി എങ്ങനെ ഒരു circuit ഡിസൈൻ ചെയ്യാം?? അതായത് ഏത് capacitor , റെസിസ്റ്റർ, diode etc എടുക്കണം
@dreamworldmydreamland4848 Жыл бұрын
100uf 50v കപസിറ്റർ use ചെയ്ത പ്രോബ്ലം ഉണ്ടോ
@muhammedsabeel86425 жыл бұрын
Home theateril led fit cheyth pattin anusarich kathunna led work cheyamoo