ഈ വീഡിയോ കാണുമ്പോൾ ഉണ്ടാകുന്ന സംശയങ്ങൾക്കുള്ള മറുപടി ഇതിന്റെ രണ്ടാം ഭാഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. kzbin.info/www/bejne/aYSye4CNhZyWaKc
@vijayankk578610 ай бұрын
അപ്പോ ഒരു വീട്ടിൽ എത്ര എൽഇഡി ബൾബ് ഉണ്ടോ അത്രയും ടൂവേ സ്വിച്ച് തന്നെ വെക്കണ്ടേ എൽഇഡി ബൾബിന്റെ നിർമ്മാതാക്കൾ അല്ലേ അതിനു പരിഹാരം കാണേണ്ടത് കാണേണ്ടത്!
@shortstories342610 ай бұрын
Ok
@C4PTECH10 ай бұрын
Appoll (N) Erthakoole
@ArunKumar-wi4zb5 ай бұрын
ഇത് bulb ന്റെ കുഴപ്പം അല്ല വയറിങ് കുഴപ്പമാണ് ,നല്ല വയറ് ഉപയോഗിച്ചു വയറിങ് ചെയ്യുക,,phase lekage ആണ് ഇതിന് കാരണം ,വളരെ ചെറിയ power ഇലും led വർക്ക് ചെയുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്, ഇത് വലിയ ഒരു പ്രശ്നം ഒന്നും അല്ല,
@vikasvijayan5554 ай бұрын
എനിക്ക് Two Way സ്വിച്ചിലാണ് പ്രോബ്ലം. അപ്പോൾ എന്തു ചെയ്യും....?
@Alchemist3375 ай бұрын
ഞാൻ ഇത് സത്യം പറഞ്ഞാല് വീട്ടിൽ ഈ പ്രശ്നം വന്നപ്പോ സേർച്ച് ചെയ്യാൻ നോക്കിയതാണ്...പക്ഷെ തേടിയ വള്ളി കാലിൽ ചുറ്റി
@LizanK-fj1mz12 күн бұрын
Same to you
@pmnowshad9 ай бұрын
നല്ല ശബ്ദം നല്ല ഭാഷ അഭിനന്ദനങ്ങൾ
@vmctech9 ай бұрын
Thanks
@mohammedibrahim76772 жыл бұрын
എല്ലാവർക്കും എളുപ്പത്തിൽ മനസിലാകുന്ന രീതിയിൽ പറഞ്ഞ് തന്നതിന് വളരെയധികം നന്ദിയുണ്ട്. ❤️👍👍
@vmctech2 жыл бұрын
Welcome
@majeedarangali4221 Жыл бұрын
@@vmctech nalla varthannam thank you❤👍
@Abs332063 ай бұрын
ഞാൻ ഇപ്പോൾ ഒരു വർഷമായി വാങ്ങുന്ന ബൾബുകൾക്ക് ആണ് ഈ പ്രശ്നം ഉള്ളത് ഫിലിപ്സ് ബൾബ് ഇക്കഴിഞ്ഞ മാസം ഇട്ടത് എല്ലാം ഓഫ് ചെയ്താലും തെളിഞ്ഞു നിൽക്കുന്നു ഞാൻ ബെഡ്റൂമിലെ ഒരു ബൾബ് പഴയ തരുന്ന ഇട്ടു നോക്കി അത് ഇടുമ്പോൾ തെളിയുന്നില്ല അതും ഫിലിപ്സ് ബൾബ് തന്നെയാണ് പുതിയ മോഡൽ ബൾബുകളുടെ താണ് പ്രശ്നം
@pranavmm92052 ай бұрын
Yes...njan ippol GM bub vangi same problem und.
@rajasreek13693 күн бұрын
ശരിയാണ്. എനിക്കും ഇങ്ങനെ തന്നെ @@pranavmm9205
@JBElectroMedia2 жыл бұрын
സംഭവം വർക്കിംഗ് ആണ്. പക്ഷേ ഇത് അത്ര Proper Methode അല്ല വയറിന്റെ insulation proper അല്ലാതിരുന്നാലും ഈ പ്രശ്നം വരും. നല്ല ക്വാളിറ്റിയുള്ള വയറുകൾ ഉപയോഗിച്ചു ചെയ്ത വീടുകളിൽ ഈ പ്രശ്നം കാണുന്നില്ല. LED Bulb കൾ വളരെ Low induction കിട്ടിയാലും ഇതുപോലെ Dim ആയി കത്തും.
@shijeshard9177 Жыл бұрын
ഇത് ഒഴിവാക്കാൻ എന്താ ഒരു മാർഗം
@thankachanmr441311 ай бұрын
Stirp ലൈറ്റ് ന്റെ drive വെച്ചാൽ നട്രൽ phase. ലും cureent വരുന്നു
@mufeedashfu15992 ай бұрын
ഞാൻ നല്ല വയർ ആണ് ഉപയോഗിച്ചിട്ടും ഇങ്ങനെ തന്നെ. വയർമാൻ പറഞ്ഞത് ഇപ്പൊ എല്ലാ ബൾബും ഇങ്ങനെ ഉണ്ട് എന്ന് 🙆🏻♂️🙆🏻♂️🙆🏻♂️🙆🏻♂️
@ulahannanvarikkattu15442 ай бұрын
I am also facing same problem. But, the important point is that the nuture line which is joined to meter coming from KSEB line sometimes show even upto 18 volts. 6 w ceiling light start emiting light even with 12 volts. Various experiment done but one option is remaining. Now a days solar system is connected to grid by step up transformer to single phase line, according to some experts it may be the reason for higher volts in nuture.
@munnasworld97952 ай бұрын
@@mufeedashfu1599 ശരിയാണ് എനിക്കും അനുഭവം ഉണ്ട് , വേറൊരു LED മാറ്റിയിട്ടപ്പോൾ ശരിയായി, ഇത് ബൾബിൻ്റെ ഗുണമേൻമ കുറവ് തന്നെയാണ്
@shamseerali529610 ай бұрын
ഓഫ് ചെയ്താലും ചെറിയ രീതിയിൽ പ്രകാശിച്ചു നിൽക്കുന്നത് വളരെ ഉപകാരം.... സീറോ ബൽബിന് പകരം യൂസ് ചെയ്യാമല്ലോ😅
@reji27405 ай бұрын
😂
@badbad-cat5 ай бұрын
സത്യം 😹
@philipthomas97773 ай бұрын
ബുൽബിന്റെ ആയുസ് കുറയും 😌
@HumbledSlave2 ай бұрын
Pakalum kathi kidakkum. Pakal zero bulb aarum idarillallo.
@RajanOk-k8iАй бұрын
പൊട്ടൻ 😂😂😂
@thomaskumbukkal Жыл бұрын
ഞാൻ ഇതേ പ്രശ്നം ഫേസ് ചെയ്യുന്നുണ്ട് പ്രശ്നം തീർന്നു ഇലക്ട്രീഷൻ ഒക്കെ വിളിച്ചു ചെക്ക് ചെയ്യിപ്പിച്ചതാണ് ബൾബ് മാറ്റിയപ്പോൾ പ്രശ്നം തീർന്നു ഇപ്പോൾ വരുന്ന എൽഇഡി ബൾബിനൊന്നും ഒരു ക്വാളിറ്റിയും ഇല്ല
@munnasworld97952 ай бұрын
അതെ
@AbdullakunhiAbdulla-xk8uiАй бұрын
മുമ്പ് വന്ന ഇലക്ട്രിക്കൽ എൽഇഡി എൽഇഡി ക്വാളിറ്റി ഉണ്ടായിരുന്ന ഇപ്പോൾ വരുന്ന എൽഇഡി വാർഷിക കുറവ് ബ്രൈറ്റ് കൂടുതൽ സൂപ്പർ വാലിഡിറ്റി ഇതൊന്നും അറിയാതെ ആരെങ്കിലും പറയുന്നത് കേട്ട് പോസ്റ്റിട്ടതാണ് ല്ലേ
@aniratheesh80566 күн бұрын
Current bill koodumo
@GangadharanMK-cd4vy4 күн бұрын
@@aniratheesh8056സാദ്ധ്യത ഉണ്ട് കാരണം LIVE ചെറിയ രീതിയിൽ Earth ആവും
@kumarvr16952 ай бұрын
എൻ്റെ അനുഭവത്തിൽ ഹോൾഡറാണ് വില്ലൻ. ഇപ്പോൾ ഒരു വിധം എല്ലാ സ്ഥലത്തും നല്ല വോൾട്ടേജ് കിട്ടുന്നുണ്ട്. ഹോൾഡറിലെ പിന്നുകൾക്ക് വയർ കണക്റ്റ് ചെയ്യുന ഭാഗത്ത് വേണ്ടത്ര ഗ്യാപ് ഇല്ലെങ്കിൽ ഇൻഡക്ഷൻ മൂലം ഇങ്ങനെ സംഭവിക്കും. ആ ഭാഗത്ത് ഇൻസുലേഷൻ ടേപ്പ് ഉപയോഗിച്ച് കട്ടിയിൽ കവർ ചെയ്യുക ടേപ്പ് രണ്ടു പിന്നുകളിലും വെവ്വേറെ ചുറ്റണം.
@vmctech2 ай бұрын
ഹോൾഡറിന്റെ പ്രശ്നം കൊണ്ട് വരുന്നതല്ല
@Nusrathbntzubair8 ай бұрын
ലോക്കൽ ടൈപ്പ് ബൾബ് ഉപയോഗിക്കുമ്പോൾ മാത്രമേ എൻെറ വീട്ടിൽ ഈ പ്രശ്നം ഉണ്ടാകുന്നുള്ളു. കുറഞ്ഞ വിലയ്ക്ക് വാങ്ങിയ രണ്ടു ബൾബുകൾ ഈ രീതിയിൽ വർക്ക് ചെയ്യുമ്പോൾ കൂടിയ വിലക്ക് വാങ്ങിയ പതിമൂന്ന് ബൾബുകൾ പെർഫെക്റ്റ് വർക്കിംഗ് ആണ്.
@sunurspanayara52976 ай бұрын
ആ ബൾബ് നു കത്താൻ ഉള്ള പവർ വരുന്നില്ല ബ്രോ അതാണ് കാരണം 😄 അവിടെ നടക്കുന്ന പ്രക്രിയ അവിടെ തന്നെ നടക്കുന്നുണ്ട് . കത്തുന്നില്ല എന്ന് മാത്രം
@sslover94655 ай бұрын
GM...Local bulb anoo... same problem annaloo
@ameenroshan84285 ай бұрын
Philips bulbinum ee broblm und
@ambadiambadi40214 ай бұрын
Brand വാങ്ങിയാലും വയറിങ് set അല്ലെ ഇങ്ങനെ ഉണ്ടാവും അനുഭവം 👍🏻
@Wedpixphoto4 ай бұрын
Ss@@sunurspanayara5297
@GIREESHKUMAR-be1gv Жыл бұрын
ക്വാളിറ്റി കുറഞ്ഞ വയരുകളും കാലപ്പഴക്കം ചെന്ന വൈറിംഗുകളും തിക്കായും വയർ വലിക്കുന്നതുമാണ് പ്രശ്നം കൂടാതെ rccb ഉള്ളിടത്തു 2 വേ സ്വിച്ച് പിടിപ്പിക്കുകയും erth നു പകരം ന്യൂട്രൽ കണക്ട് ചെയ്യുന്നതാണ് നല്ലത്. സ്വിച്ച് ഏതുപോസിഷനിലേക്ക് വന്നാലും ഒരു പോൾ ഓട്ടോമെറ്റിക്കായി കാട്ടാവുന്നതാണ് വിവരങ്ങൾ നൽകുമ്പോൾ തെറ്റുപറ്റാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ സർ
@vmctech Жыл бұрын
2 way സ്വിച്ചിൽ ന്യൂട്രലിന് പകരം എർത്ത് ലൈനാണ് കൊടുക്കേണ്ടത്. ഇങ്ങനെ കൊടുത്താൽ RCCB ട്രിപ്പ് ആവില്ല. വിശദമായി അറിയുവാൻ ഈ വീഡിയോ കാണുക. kzbin.info/www/bejne/aYSye4CNhZyWaKc
@AmeerVibes Жыл бұрын
ഇതു എർത് പ്രശ്നം ആണ് വേറെ സ്ഥലത്ത് ഇട്ടു നോക്കൂ ok ആവും... Bulb change ചെയ്തു നോക്കിയാൽ മതി 👍👍
ഇങ്ങനെ ചെയ്യുമ്പോൾ കറണ്ട് നഷ്ടം ഉണ്ടായി കൊണ്ടിരിക്കും.മീറ്റർ റീഡ് ചെയ്യും.,.. അതിലും നല്ലത് നല്ല കമ്പനിയുടെ ബൾബ് വാങ്ങി ഉപയോഗിക്കുക
@munnasworld97952 ай бұрын
എനിക്കും അങ്ങനെ ഒരു സംശയം ഉണ്ട്
@lakshmanreka4967Ай бұрын
Curect
@rasheedp1339Ай бұрын
Yes
@palakizh9 ай бұрын
Useful information
@vmctech9 ай бұрын
Glad you think so!
@b.selectricalsolutions.49552 жыл бұрын
ഒന്നിൽകൂടുതൽ ബൾബ് കൾ ഇതുപോലെ connect ചെയ്യുമ്പോൾ ( ഉദാകരണത്തിന് 5 w ന്റെ 10 ബൾബ് ) 50w neutral to earth connect ചെയ്തതിനു തുല്യമാവുകയും ഇടക്കിടക്കുള്ള rccb tripping ന് കാരണമാകുകയും ചെയ്യും. അത് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുകയല്ലേ ചെയ്യുന്നത്.. 🥰
@vmctech2 жыл бұрын
50W LED bulb ന്യൂട്രൽ ടു എർത്ത് കണക്ട് ചെയ്താൽ RCCB ട്രിപ്പാവില്ല.അടുത്ത വീഡിയോയിൽ ഇത് വ്യക്തമാക്കാം.
@anilmavilayi1500 Жыл бұрын
ഇവരുടെ വീഡിയോ കണ്ട് ആരും ചെയ്യരുത് ഈ ആൾ പറഞ്ഞ രണ്ടു കാര്യങ്ങൾ ചെയ്ത് ഞങ്ങൾ ഒരു പാട് കഷ്ടം നഷ്ടം അനുഭവിച്ചതാണ് 1 ഇവട്ടർ RCCB കണക്ഷൻ 2 LED എർത്ത് കണക്ഷൻ RCC B TRip ആയി എന്റെ സമയം പോയി ഇങ്ങേരുടെ mobile Nu കിട്ടുകയാണെങ്കിൽ ഒന്നു തരണം
@sunilsekher9455 Жыл бұрын
You're wrong don't do like that
@SreejithCh-hj2zg Жыл бұрын
ഈ ബൾബ് മാറ്റിയാൽ തീരുന്ന പ്രശ്നമേ ഉള്ളു.
@SreejithCh-hj2zg Жыл бұрын
ഞാൻ ഇങ്ങിനെ ഒന്നും ചെയ്യാറില്ല പലയിടത്തും ഉണ്ടായപ്പോൾ ഞാൻ ബൾബ് മാറ്റിയിട്ട് തകരാർ പരിഹരിച്ചു. ഇന്നലെ എൻ്റെ വീട്ടിലും ഒരു ബെഡ് റൂമിൽ ഇതേ പ്രശ്നം ഉണ്ടായിരുന്നു അത് ബൾബ് മാറ്റിയിട്ട് പരിഹരിച്ചു.
@ShibuBijyan26 күн бұрын
നല്ല വീഡിയോ തന്നെ എല്ലാവർക്കും അറിയാനുള്ള ആഗ്രഹം ആഗ്രഹമുള്ള വീഡിയോ തന്നെ
@vmctech25 күн бұрын
താങ്കളുടെ സപ്പോർട്ട് വളരെ നന്ദി
@harikumarharikeralam47162 жыл бұрын
എനിക്കിത് വളരെ വലിയൊരു അറിവാണ് നന്ദി സാർ 🙏
@vmctech2 жыл бұрын
Welcome
@Abs332063 ай бұрын
ഞാനൊരു പഴയ വീട് വാങ്ങിയിട്ട് അതിൽ ബൾബ് ഇല്ലാത്ത സ്ഥലങ്ങളിൽ പുതിയ ബൾബ് ഇട്ടു പുതിയ ബൾബുകൾ എല്ലാം ഓഫ് ചെയ്താലും തെളിഞ്ഞുനിൽക്കുന്നു ചെറുതായിട്ട് പഴയ ബൾബ് കിടന്നത് തെളിയുന്നില്ല അപ്പോൾ പുതിയ ബൾബ് കമ്പനികൾ ഇറക്കുന്നതിന് പ്രശ്നമാണെന്ന് തോന്നുന്നു
@vijayaneciyyad4951 Жыл бұрын
ഇതൊരു തെറ്റായ സഹ്നേഹമാണ് ! ഇത് * പരിഹരിക്കേണ്ടത് മറ്റ് മാ൪ഗങ്ങളിലൂടെയാണ് !
@PrasobhM-pq2gg4 ай бұрын
എങ്ങനെ
@ajeeshkumar93663 ай бұрын
ബൾബ് ഊരി മാറ്റുക😂
@dreamsha44133 ай бұрын
First neutral short undo eann nokanam Neutral phase line ayitt connected ano eann nokanam Veetile full time work cheyyounna ealla machine um check cheyyanam
@MaanuMaanu-p4lАй бұрын
എൻ്റെ അനുബവം ചെന്ന് നോക്കിയപ്പോൾ എല്ലാം റ്റൂവെ സുച്ചികൾ ഒന്ന് പതറിപിന്നെ മറ്റുള്ള അടവ് ഫലിച്ചില്ല ഞാൻ ലീട് വയറുകൾ 3 റൂമിലും മാറ്റി റ്റുകോർ വയറാക്കി ഒന്ന് ലീടും ഒന്നിൽ എർതും വെറുതെ ചെയ്തു ഇരുപാകവും ഇപ്പോൾ സൂപ്പർ
@sunilkumartv15137 ай бұрын
അന്വേഷിച്ചിരുന്ന ഒരു വീഡിയോ👍
@vmctech7 ай бұрын
Good
@remeshnarayan27322 ай бұрын
Best presentation with proper good words❤❤❤
@vmctech2 ай бұрын
Thanks a lot 😊
@gafjask4849 Жыл бұрын
ഉറുമ്പുകൾ സ്വിച്ച്‌ബോർഡ് ഉളിൽ കയറി damege ചെയ്യുന്നു. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ താത്പര്യപ്പെടുന്നു.. ♥️♥️♥️♥️♥️♥️♥️♥️♥️♥️
@vmctech Жыл бұрын
ശ്രമിക്കാം.
@arathil1997 Жыл бұрын
പഴക്കം ചെന്ന വീട്കളിലെ താണോ...
@XD123kkkАй бұрын
Ente vtlum 🏠um und.... Wire kuree 🐜 arichu....
@sinoj94877 ай бұрын
എന്റെ വീട്ടിൽ രണ്ടാം നിലയിലെ എല്ലാ മുറികളിലും ഈ പ്രശ്നമുണ്ട്. എന്നാൽ താഴത്തെ നിലയിൽ ഇല്ലതാനും. ഇലക്ട്രീഷ്യന് വിളിക്കണമെന്ന് കരുതിയിരിക്കുകയായിരുന്നു. അപ്പോഴാണ് ഈ വീഡിയോ കാണുന്നത്. ഇലക്ട്രീഷ്യനെ വിളിക്കേണ്ടി വരുമെന്ന് ഉറപ്പിച്ചു. എന്നാൽ കമന്റ്സ് വായിച്ചു നോക്കിയപ്പോൾ തോന്നിയ ഒരു ആശയമാണ് ബൾബ് മാറ്റി ഇടുക എന്നത്. മുകളിൽ കിടന്ന sturlite led bulb എടുത്ത് മാറ്റി താഴത്തെ നിലയിൽ കിടന്ന panasonic led bulb എടുത്ത് ഇട്ടു. എന്താല്ലേ... സംഭവം ശരിയായി. ഇതിപ്പോ ഇനി ഇലക്ട്രീഷ്യന്റെ ആവശ്യമില്ല എനിക്ക് തന്നെ മാറ്റാവുന്ന തേയുള്ളൂ.. കമന്റ്സ് ഇട്ടവർക്ക് ഒരുപാട് നന്ദി അറിയിക്കുന്നു. 🎉🎉🎉❤
@tvssanthosh6422 ай бұрын
ഇപ്പോൾ തന്നെ ഒരുവീട്ടിലെ സെയിം problam തീർത്തു വന്നേയുള്ളു..... പക്ഷെ.. ചിലയിടങ്ങളിൽ ബൾബ് മാറ്റിയിട്ടാൽ... Ok യാകും
@jyothishjyothish5850Ай бұрын
10w ന് മുകളിലുള്ള LEDബൾബ് ഉപയോഗിച്ചു നോക്കൂ, ഇല്ലെങ്കിൽ ഒരു ചെറിയ കപ്പാസിറ്റർ കൊണ്ടും ഇതിന് പരിഹാരം കാണാം
@enoopelias-zd3sx Жыл бұрын
എന്റെ വീട്ടിൽ ഉണ്ടായിരുന്നു... ബൾബ് മാറി വേറെ ഇടത് ഇട്ടപ്പോൾ കുഴപ്പം ഇല്ല
@akhil-babu.3 ай бұрын
Same to me.
@ratheesh1001002 жыл бұрын
ഞാൻ എറണാകുളം ജില്ലയിൽ ചെറായിൽ ആണ് ഇവിടെ emf കൂടുതൽ ആണ് ബീച്ച് ഏരിയാ ആയത് കൊണ്ട് പ്രെശ്നം ആണ് ഡയോഡ് ഉപയോഗിച്ച് ആണ് ഇപ്പൊ പരിഹാരം
@കാലിയവെറുമൊരുകാക്കയല്ല2 жыл бұрын
Njan. varapoya🤩
@anwarsadath4971 Жыл бұрын
2 way switch വരുന്ന കണക്ഷൻ എന്ത് ചെയ്യും. ബെഡ് റൂമിൽ ഇങ്ങനെ ഒരു പ്രോബ്ലം ഉണ്ട്. ഫാൻ സ്വിച്ച് ഓൺ ആകുമ്പോൾ ചെറുതായിട്ട് കത്തുന്നു
@vmctech Жыл бұрын
ഇതിനുള്ള പരിഹാരം വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
@harik448910 ай бұрын
Same here... Any solution?
@busharamt54645 ай бұрын
Evideyum und aa prashnam
@mirzamuhammed2307 күн бұрын
Any solution
@abhilasherayil37912 күн бұрын
എല്ലാവർക്കും മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നു...
@vmctech11 күн бұрын
Thanks
@truthhunterindia Жыл бұрын
very nicely explained...a big thumbs up for the way it is presented.
@vmctech Жыл бұрын
Thank you so much 🙂
@goodhope9080Ай бұрын
👍🏼👍🏼 അന്വേഷിച്ച വീഡിയോ
@vmctechАй бұрын
👍
@sumesht5394 Жыл бұрын
ഇങ്ങനെ വേണം കാര്യങ്ങൾ പറഞ്ഞു മനസിലാക്കിത്തരാൻ... Good വിഡിയോ ❤❤❤❤❤❤
@vmctech Жыл бұрын
വളരെ നന്ദി
@njan12423 ай бұрын
Another solution is dicharge the capacitor using a resistor parallel to the capacitor by opening the bulb
@apchandran712 Жыл бұрын
this can be also because the switch is connected in nuter line / or the neuter has some voltage. in such case, this idia will cause problem. check the voltage in neuter to earth. also see the switch is in the phace
@VideoCounterOnline16 күн бұрын
so simple..... but already two way switch aanenkilo (i mean 2 switch ulla light aanenkil?)
@vmctech15 күн бұрын
അതിനുള്ള പരിഹാരം വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
@Abs332063 ай бұрын
പുതിയ ബൾബുകൾക്ക് ആണ് പ്രശ്നം പഴയ ബൾബിന് പ്രശ്നമില്ല
@Corazon_KAIZOKU2 ай бұрын
pazhath lit aavan more power venam.
@josephvaidhyan8541Ай бұрын
Fan switch ഇടുമ്പോൾ LED bulb dim ആയി കത്തുന്നു. എല്ലാ switches ഉം off ആണെങ്കിൽ കത്തില്ല...
@Beaufoo20 күн бұрын
Same what to do
@Mr-ko8jq14 күн бұрын
Same here also, what to do🤔🤔🤔
@sivanandankannanchalil7393 Жыл бұрын
ഇതിൽ നിങ്ങൾ പറഞ്ഞ പോലെ off ചെയ്താൽ Dim ആയി കത്തുന്നത് ഒഴിവാക്കാൻ പറ്റുമായിരിക്കാം എന്നാൽ ലൈറ്റിലൂടെ റിട്ടേണായി വരുന്ന വൈദ്യുതി എർത്ത് ലേക്ക് പോകുമ്പോൾ Bill കൂടുമോ എന്ന് നോക്കണം
@vmctech Жыл бұрын
ബില്ല് കൂടുമോ എന്നറിയുവാൻ ഈ വീഡിയോ കാണുക. kzbin.info/www/bejne/aYSye4CNhZyWaKc
@pradeepg6477 Жыл бұрын
നല്ലൊരു PCB ഉള്ള ബ്രാന്റ് LED വാങ്ങിയിട്ടാൽ തീരാവുന്നതെ ഉള്ളു 👍
@aoufaa2 Жыл бұрын
അതാണ്
@jominbaburockzzz1363 Жыл бұрын
eadh brand aanu sugest cheyyu
@pradeepg6477 Жыл бұрын
@@jominbaburockzzz1363 Wipro, Crompton, Havells,
@sukumarankv930110 ай бұрын
Which is good brand- my SYSCA brand has this problem for several months, still going smooth
@pradeepg647710 ай бұрын
@@sukumarankv9301 ഇപ്പോൾ LED വിലകുറച്ചു വിൽക്കുന്നതിന്റെ ഭകമായി ബ്രാണ്ടുകൾ തനെ PCB ചിപാക്കി. Havells, Crompton, Bajaj, lukar എന്നിവ ഓരോന്നും മാറ്റി ഉപയോഗിച്ച് നോക്കണം.
@herethere46412 күн бұрын
Ee case il nutral il current leak akune alle, appo ELCB trip aakile?
@vmctech11 күн бұрын
ഈ വീഡിയോയുടെ രണ്ടാം ഭാഗം കാണുക. kzbin.info/www/bejne/aYSye4CNhZyWaKc
@SaiKumar-wk4mk Жыл бұрын
Theoretically ok. But not a standard method. Use good quality wires and reduce the number of wires in the conduit as possible as you can. Then we can solve this problem without any risk. This method is absolutely against the rules and regulations and maybe create unnecessary tripping of the RCCB.
@vmctech Жыл бұрын
പറഞ്ഞ രീതിയിൽ ചെയ്താൽ RCCB ട്രിപ്പ് ആവില്ല വിശദമായി ഈ വീഡിയോയിലൂടെ കാണാം. kzbin.info/www/bejne/aYSye4CNhZyWaKc
@thomasvarghese7736 Жыл бұрын
Exactly
@chacko84 Жыл бұрын
Filament bulb ettal trip aakum.
@kannanms817915 күн бұрын
ന്യൂട്ടറും എർത്തും two way സ്വിച് ഉപയോഗിച്ച കണക്ട് ചെയുമ്പോൾ LCCB TRIP ആകില്ലേ 🤔
@vmctech15 күн бұрын
ഈ വീഡിയോയുടെ രണ്ടാം ഭാഗം കൂടി കാണുക. kzbin.info/www/bejne/aYSye4CNhZyWaKc
@mohammedbasheer2133 Жыл бұрын
പുതിയ ഡിജിറ്റൽ മീറ്റർ വെച്ച വീടുകളിൽ ഇത്തരത്തിൽ എർത്തിങ് ചെയ്താൽ മീറ്റർ റീഡിങ് കൂടാൻ സാധ്യത ഇല്ലേ??
@vmctech Жыл бұрын
കണക്കു കൂട്ടുവാൻ പറ്റുന്ന അളവിനേക്കാൾ കുറഞ്ഞ കറണ്ട് ആണ് ഈ രീതിയിൽ കണക്ട് ചെയ്യുമ്പോൾ വരുന്നത്.വിശദമായി അറിയുവാൻ ഈ വീഡിയോയുടെ രണ്ടാം ഭാഗം കാണുക. kzbin.info/www/bejne/aYSye4CNhZyWaKc
@brightsides94003 ай бұрын
Bldc fan ഇടുമ്പോൾ 10 watt led bulb ചെറുതായി കത്തി കിടക്കുന്നുണ്ട്. Fan off ചെയ്യുമ്പോൾ കെടുകയും ചെയ്യുന്നു. പരിഹാരമുണ്ടോ?
@vmctech3 ай бұрын
വാട്ട്സ് കൂടിയ ബൾബ് ഇട്ടു നോക്കുക
@stephinsebastian7330Ай бұрын
Jaquar light ൽ spark 9w എന്ന ഒരു മോഡൽ ബൾബ് ഉണ്ട് അത് മേടിച്ചാൽ ഈ പ്രശ്നം ഉണ്ടാവില്ല പ്രൈസ് ചെറിയ മാറ്റം ഉണ്ടാവും എന്ന് മാത്രം
@vipinec4818 Жыл бұрын
ന്യൂട്രൽ തന്നെ കണക്ട് ചെയ്യണം രണ്ടാമത് master സ്വിച്ച് ന്റെ കേസ് ഇൽ വന്നാൽ ലൈറ്റ് ലേക്ക് പോകുന്ന wire ഇൽ earth ചെയ്യുന്നത് പറയുന്നത് ശരിയല്ല RCCB നിക്കില്ല വയറിങ് ചെയ്യുമ്പോൾ പൈപ്പിങ് സമയത്ത് ആവശ്യത്തിന് പൈപ്പ് ഇടുക അല്ലാതെ ഒരു പൈപ്പിൽ കൂടി തിക്കിനിറച്ചു wire വലിച്ചാൽ ഇൻഡക്ഷൻ വരും
@vmctech Жыл бұрын
ഇങ്ങനെ കണക്ട് ചെയ്താൽRCCB ട്രിപ്പ് ആവില്ല. ഈ വീഡിയോയിൽ അത് വിശദീകരിക്കുന്നുണ്ട്. kzbin.info/www/bejne/aYSye4CNhZyWaKc
@kunhumuhammedkunhumuhammed1661 Жыл бұрын
ഒരു പൈ പിൽ എത്ര വയർ ഇടാം
@vmctech2 жыл бұрын
ഈ വീഡിയോയുടെ കമന്റിൽ വന്നിട്ടുള്ള സംശയങ്ങൾക്കെല്ലാം ഉള്ള മറുപടി യാണ് ഇതിന്റെ രണ്ടാം ഭാഗം. ഈ ലിങ്ക് ക്ലിക്ക് ചെയ്താൽ കാണാവുന്നതാണ്. kzbin.info/www/bejne/aYSye4CNhZyWaKc
സുഹൃത്തെ ഇത് തെറ്റാണ്. 2 way switch off പൊസിഷനിൽ ആയിരിക്കുമ്പോൾ എർത്ത് ചെയ്തിരിക്കുന്ന പോളുമായി ലിങ്ക് ആകും. Bulb വഴി ന്യൂട്രലിൽ എത്തുകയും ELCB Trip ആകുകയും ചെയ്യും. ഇപ്പോൾ ELCB നിർബന്ധമാണെന്നോർക്കുക.
@vmctech6 ай бұрын
Rccb/elcb ട്രിപ്പ് ആവില്ല. വിശദമായി അറിയുവാൻ ഈ വീഡിയോയുടെ രണ്ടാം ഭാഗം കൂടി കാണുക. kzbin.info/www/bejne/aYSye4CNhZyWaKc
@MS.CALICUT5 ай бұрын
ഫിലമെൻറ് ബൾബ് ആണെങ്കിൽ താങ്കൾ പറഞ്ഞതുപോലെ പ്രവർത്തിക്കും
@sreejiths622914 күн бұрын
Very useful video.. Thank you very much...
@vmctech14 күн бұрын
Thanks for watching!
@binumkv3990 Жыл бұрын
100രൂപക്ക് 3കിട്ടുന്നതാണ് ഇങ്ങനെ കത്തുന്നത്
@നിസാർ-ര8യ Жыл бұрын
നൂട്ടർ നൽകുന്നതാണ് സെരിയായ രീതി - അല്ലങ്കിൽ പണി പാളും നൂട്ടറിൽ എർത് സീരീസ് വന്നാൽ RCC b ചാടും ഒരു സച്ചിൽ നൂട്ടർ ഫൈസ് നൽകിറ്റുവെ - ചെയ്യാറുണ്ട് ചില സഹജര്യങ്ങളിൽ /ചൈ ജോവർ ചെയ്യാനും 2 റ്റു വെസുച്ച് ഉപയോഗികുന്നു ഇതല്ലാം പോലെ അതും അങ്ങിനെ തന്നെ ആവാം
@vmctech Жыл бұрын
ഈ വീഡിയോയുടെ രണ്ടാം ഭാഗത്തിൽ അത് വളരെ വ്യക്തമായി വിശദീകരിക്കുന്നുണ്ട്. kzbin.info/www/bejne/aYSye4CNhZyWaKc
@harrykumar7795 Жыл бұрын
If earth connected as mentioned here,during off time earth and neutral come across led.so still there is a chance of leakage ,because neutral will be negative at some point and earth is zero.hence potential difference will come and again there will be slight reverse flow.led will not show light,but there will be slight reverse flow.but it is very negligible.hence better to connect neutral. But as you said if switch mal functions connecting neutral is risky .
@vmctech Жыл бұрын
ഈ വീഡിയോയുടെ രണ്ടാം ഭാഗത്തിൽ ഇത് വിശദമായി കാണിക്കുന്നുണ്ട്. kzbin.info/www/bejne/aYSye4CNhZyWaKc
@alivkkannavam7496Ай бұрын
നല്ലൊരു അറിവ് കിട്ടി., പിന്നെ എൽ ഇ ഡി ബൾബുകൾ പെട്ടന്ന് ഫ്യൂസ് ആവാൻ കാരണം എന്താണ് എന്ന് പറഞ്ഞു തരുമോ? 3 എണ്ണം അടുപ്പിച്ചു മാറ്റിയിട്ടു.. എല്ലാ റൂമിലും ഇല്ല, ബാത്‌റൂമിൽ ഒരെണ്ണം, പിന്നെ വർക്ക് ഏരിയ യിലെ ഒരെണ്ണം, അങ്ങനെ രണ്ട് ബൾബുകൾ ഇടയ്ക്കിടെ ഫ്യൂസ് ആവുന്നു, കാരണം?
@vmctechАй бұрын
ആ ഭാഗത്തെ ലൈൻ ചെക്ക് ചെയ്യുക ലൂസ് കോൺടാക്ട് ഉണ്ടായാൽ LED ബൾബുകൾ തകരാറാകും.
@alivkkannavam7496Ай бұрын
@@vmctech താങ്ക്സ്, നോക്കാം
@aiswaryak.c13515 ай бұрын
ഓഫ് ആകുമ്പോൾ ന്യൂട്ടർ എർത്ത് ആയി ലിംഗ് ആവും അപ്പോൾ ElCB കട്ട് ആവും. ElcB വക്കാത്ത വീട് ആണെങ്കിൽ കറൻ്റ്ബില്ല് കൂടും😅
@vmctech5 ай бұрын
ഇങ്ങനെ ചെയ്താൽ RCCB/ELCB ട്രിപ്പ് ആവില്ല. വിശദമായി അറിയുവാൻ ഈ വീഡിയോയുടെ രണ്ടാം ഭാഗം കൂടി കാണുക. kzbin.info/www/bejne/aYSye4CNhZyWaKc
@vijayakumarkarikkamattathi18892 жыл бұрын
It is not aproper remedy.Replace the switch,check the quality of the wire used and the circuit earthing
@jishnupsasi615 күн бұрын
Induction ozhivakkaan pattumo
@vmctech4 күн бұрын
തീർച്ചയായും പറ്റും, വിശദമായ വീഡിയോ താമസിയാതെ വരുന്നുണ്ട്
@sait33 Жыл бұрын
👍 Useful tips
@vmctech Жыл бұрын
Thanks a lot
@reji27405 ай бұрын
2 way switch connect ചെയ്യുമ്പൊ off posission ൽ ബൾബിലൂടെ neutral ഉം earth ഉം short ആവില്ലേ.അപ്പൊ erth leackage സംഭവിക്കുമോ.?erth wire ഉം neutral wire ഉം short ചെയ്യുമ്പൊ trip ആവമ്പോലെ. meeter reeding ന് എന്തെങ്കിലും വ്യത്യാസം വരുമോ?
@vmctech5 ай бұрын
ഈ വീഡിയോയുടെ രണ്ടാം ഭാഗത്തിൽ വിശദമായി പറയുന്നുണ്ട്. kzbin.info/www/bejne/aYSye4CNhZyWaKc
@Abs332063 ай бұрын
പൊട്ടത്തരം പറയാതെ പുതിയ ബൾബുകൾ ഇറക്കുന്ന കമ്പനിക്കാരുടെ മിസ്റ്റേക്ക് ആണ്
@ajmalaju98496 ай бұрын
ഞാൻ ന്യൂട്രൽ ആണ് കൊടുത്തിരുന്നത് ഇനി മാറ്റണം thanks 👍🏻
@madhun33492 жыл бұрын
Led ബൾബ് പ്രകാശികുന്ന ഇൻഡക്ഷൻ voltage erth ചെയ്‌താൽ ELCB off ആകുകയോ അല്ലെങ്കിൽ, മീറ്റർ റീഡിങ് കാണിക്കുമോ?
@vmctech2 жыл бұрын
ഇത് ELCB അല്ല RCCB ആണ്. ഇൻഡക്ഷൻ മൂലം ഉണ്ടാകുന്ന കറണ്ട് എർത്ത് ചെയ്താൽ RCCB ട്രിപ്പ് ആവില്ല. ഈ വീഡിയോയിൽ അത് വളരെ വ്യക്തമായി കാണിക്കുന്നുണ്ട് .kzbin.info/www/bejne/aYSye4CNhZyWaKc
എന്റെ വീട്ടിൽ ഒരു ബൾബ് ഇതു പോലെ കത്തുന്നുണ്ട് 2 വെ സ്വീ ചാണ് ഓഫ് ചെയ്താലും കത്താതിരിക്കാൻ ഞാൻ ചെയ്യുന്നത് സ്വി ചിനെ നടുക്ക് നിർത്തി വെക്കും അപ്പോൾ ബൾബു കത്തില്ല
@sarathks1604 Жыл бұрын
ഞാനും ഇങ്ങനെ ആണ് ചെയ്യുന്നത്
@padmanabhanvb7978 Жыл бұрын
I could rectify the problem by replacing the LED bulb.
@litheshp781920 күн бұрын
എന്താണ് ഇൻഡക്ഷൻ കറണ്ട്? ഇത് എങ്ങനെ സംഭവിക്കുന്നു എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@vmctech19 күн бұрын
Yes
@litheshp781919 күн бұрын
@vmctech Thanks 😊
@sofiafaiha2558 Жыл бұрын
sir, oru nalla, power plug extention box engane undakkam enna oru video cheyyamo? sir.thank you sir
@vmctech Жыл бұрын
Sure
@herethere46412 күн бұрын
Ipo market il olla nalla LED brands ethokeyanu?
@vmctech10 күн бұрын
Philips
@Rtechs2255 Жыл бұрын
ഞാൻ രാത്രിയിൽ bulb ഊരി വയ്ക്കും 😅. Eveready bulb ന് ഈ പ്രശ്നം ഇല്ല
@crazywiz4834 Жыл бұрын
Njanum. innaleyumkoode cheythatheyullu😂
@Rtechs2255 Жыл бұрын
@@crazywiz4834 😅. ഞാൻ കരുതി എന്റെ വീട്ടിൽ മാത്രമേ ഈ problem ഉള്ളു എന്നാണ്. Old wiring ആണ്. MCB ഒന്നും ഇല്ല.
@RJVasudevVlog123416 күн бұрын
Hi 2 way switch ചെയുമ്പോൾ positive +erth , contact ചെയുമ്പോൾ drip ആകില്ലെ ?
@vmctech15 күн бұрын
ട്രിപ്പ് ആകില്ല. വിശദമായി അറിയുവാൻ ഈ വീഡിയോയുടെ രണ്ടാം ഭാഗം കാണുക. kzbin.info/www/bejne/aYSye4CNhZyWaKc
@Alex-mf4gs8 күн бұрын
Very good 👍👍👍👍🙏🙏🙏👌👌👌
@vmctech8 күн бұрын
Many many thanks
@elec2642 жыл бұрын
ഇങ്ങനെ ചെയ്താൽ എർത്ത് ന്യൂട്രലുമായി ബൾബ് കൂടെ വന്ന് ന്യൂട്ടലും എർത്തുമായി കണക്കറ്റ 1യി RC CBനിൽക്കൂ മോ തെറ്റ് കാണിക്കരുത്
@vmctech2 жыл бұрын
ന്യൂട്രലും എർത്തും തമ്മിൽ നേരിട്ട് ഷോർട്ട് ചെയ്താൽ മാത്രമേ RCCB ട്രിപ്പ് ആവുകയുള്ളൂ. അല്ലാതെ ന്യൂട്രൽ LED ബൾബ് വഴി എർത്തിലേക്ക് കണക്ട് ചെയ്താൽ RCCB ഒരിക്കലും ട്രിപ്പ് ആവുകയില്ല.
@elec2642 жыл бұрын
RccB Trip ആവും
@elec2642 жыл бұрын
30 mA RccB
@gokulpzr28662 жыл бұрын
ഇതിലും ബെറ്റർ ലൈറ്റ് ലീഡ് wire il oru 1k resistor koduthal ok aville 😁😁😁
@johnsonva53272 жыл бұрын
സാർ പറയണത് തെറ്റ്
@sreeleshpk36206 ай бұрын
എന്റെ വീട്ടിൽ എല്ലാം ബ്രാൻഡഡ് led ബൾബ് തന്നെ ആണ് but പുറത്തേക്കുള്ള ബൾബുകൾ എല്ലാം ഇങ്ങനെ ആണ്. അകത്തുള്ള ഒരു ബൾബിനും പ്രശ്നം ഇല്ല.. എന്താ കാരണം അത് പുറത്തേക്ക് ഉള്ള മാസ്റ്റർ സ്വിച്ച് earth ചെയ്താൽ മതിയോ 🤔❓❓
@vmctech6 ай бұрын
പുറത്തേക്കുള്ള ലൈനിൽ ന്യൂട്രലും ഫെയ്സും തമ്മിൽ മാറി പോയിട്ടുണ്ടോ എന്ന് നോക്കുക.
@sreeleshpk36206 ай бұрын
@@vmctechok😊👍🏻 ഇല്ല എങ്കിൽ 🤔❓❓
@prasannankadalimattom98802 ай бұрын
എന്റെ വീട്ടിൽ മൂന്നു ബൾബുകൾ ഇങ്ങനെ കത്തി ആ ബൾബുകൾ മറ്റുള്ള മുറികളിൽ ഇട്ടപ്പോഴും അതുപോലെ തന്നെ. എന്നാൽ ബൾബു മാററിയിട്ടപ്പോൾ പ്രശ്നമില്ല.
@yourplace34182 жыл бұрын
ഒരിക്കലും എർത് മായി ഒരുകണക്ഷനും പാടില്ല നല്ല ബൾബ് ഉപയോഗിച്ചാൽ ഈ പ്രശ്നം ഉണ്ടാവില്ല
@vmctech2 жыл бұрын
കുറഞ്ഞ വാട്ട്സ് ഉള്ള എൽഇഡി ബൾബുകൾക്കാണ് ഈ പ്രശ്നം ഉണ്ടാകുന്നത്
@raijuabraham7152 Жыл бұрын
👍only use pcb controled branded lambs
@ismaila7642 Жыл бұрын
@@raijuabraham7152 good
@uvaisunubu1693 Жыл бұрын
ഏറ്റവും നല്ലത് ഒരു പൈപ്പിൽ കുത്തി നിറച്ചുള്ള വയറിങ് രീതി ഒഴിവാക്കുക നല്ല കോളിറ്റി വയർ ഉബയോഗിക്കുക നല്ല കമ്പനി ബൾബ് ഉപയോഗിക്കുക അതാണ് ശെരിയായ രീതി
@musthafaaz_techy Жыл бұрын
Ee preshnam ndengil current bill koodo?
@vmctech Жыл бұрын
വിശദമായി അറിയുവാൻ ഈ വീഡിയോ കാണുക. kzbin.info/www/bejne/aYSye4CNhZyWaKc
@johnjoseph5622 жыл бұрын
Good video. Thank you💐💐
@vmctech2 жыл бұрын
Welcome
@abdulrasheedt9819 Жыл бұрын
ചില കമ്പനി LED ബൾബ് ന് ഈ പ്രശ്നം കാണുന്നില്ല എന്റെ വീട്ടിലെ അനുഭവം
@TheSanalrajan2 ай бұрын
ഒരു doubt ആണ്....Phase ന്റെയും neutral ന്റെ യും ഇടയിൽ നല്ല കട്ടിയുള്ള ഒരു പ്ലാസ്റ്റിക് പീസ് വെച്ചാൽ ഇത് ready ആകുമോ?
@vmctech2 ай бұрын
ഇല്ല.
@abfisher5716 Жыл бұрын
വീട്ടിലെ Zero ബൾബ് ആണ് കത്തുന്നത്
@ShihabEntertainment11 күн бұрын
Branded വയർ ഉപയോഗിച്ചാലും ഈ പ്രശനം ക്കാണുന്നു അതൊന്നുമല്ല പഴയ പോലെ ബൾബിന് ക്യൂളിറ്റി ഇല്ലാ അതാണു സത്യം സകലതും മായം ചേർക്കൽ കലർന്നതായി മാറി 10 രൂപയുടെ ചായ വരെ കുടിക്കാൻ ഭയമാണ് പഴയ ഉപയോഗിച്ച ചായ പൊടി റീ കളർ ചേർത്ത് ബൾക്കായി ചെറിയ കടകളിൽ വിൽക്കുന്നവർ ഉണ്ടു ഈ അടുത്ത് നഗളുടെ നാട്ടില് 2 പെട്ടികടകളിൽ നിന്നും ഇതു ഫുഡ് സേഫ്റ്റി ഉദ്യഗസത്തർ പിടിച്ചു നല്ല ഫൈനും കട പൂട്ടിക്കൽ സഭവങ്ങളും നടത്തി പക്ഷേ ഇതേ ആളു 15 ദിവസം കഴിഞ്ഞപ്പോൾ 5 കിലോമീറ്റർ അകലെ ഷോപ്പ് നടത്തുന്നു ഇതാണ് നമ്മുടെ നാട്ടിലെ നിയമം 😌
@harisp18472 жыл бұрын
ഇങ്ങനെ ചെയ്യുമ്പോൾ ്് ബൾബുകളിലൂടെ എർത്തും ന്യൂട്രലും കണക്ഷൻ വരും ഇത് കൊണ്ട് മീറ്ററിൽ അധികം യൂണിറ്റ് കാണിക്കും പൈസ പോകും
@vmctech2 жыл бұрын
ഇത് ഈ വീഡിയോയിൽ വളരെ വ്യക്തമായി കാണിക്കുന്നുണ്ട്. kzbin.info/www/bejne/aYSye4CNhZyWaKc
@sideeqms56092 ай бұрын
bed Switch alreadyTwo way control ലാണ് കണക്ട് ചെയ്തിരിക്കുന്നത്അപ്പോൾ ഈ പ്രശ്നം എങ്ങനെ പരിഹരിക്കും
@vmctech2 ай бұрын
പരിഹരിക്കേണ്ട വിധം വീഡിയോയിൽ പറയുന്നുണ്ടല്ലോ
@vaisakhsn335Ай бұрын
Same prblm night lamp two way switch anu...NXT roomile oru light idumbol ee roomile night lamp cheruthayit kathum....aa switch offakiyaal ithum anayum
@yourplace34182 жыл бұрын
use branted led bulb
@maheshmc21515 ай бұрын
Inverter neutral seperate koduthal oru problem solve cheyam ennu kettu, seriyano
@vmctech5 ай бұрын
അല്ല.
@ibrahimkutty73022 жыл бұрын
Oru dout und Erth link chaithal LED lambil ninnum Erth return warumbol Erth leekda prashna varumo
@vmctech2 жыл бұрын
ഇല്ല. അടുത്ത വീഡിയോയിൽ ഇത് കാണിക്കുന്നതാണ്.
@georgekattukunnel18222 жыл бұрын
First show your wiring licens after you put videos.
@swichingtec1982 Жыл бұрын
എർത്തനു പകരം ന്യൂട്ടർ കൊടുക്കുന്നതല്ലേ നല്ലത് സ്വിച്ച് ഓഫ് കണ്ടീഷനിൽ ബൾബിന് രണ്ട് ടെർമിനലും കിട്ടുന്നത് ന്യൂട്ടർ തന്നെയായിരിക്കും👍 ട്രാൻസ്ഫോമറിൽ ന്യൂട്ടർ എർത്തിങ് ലിങ്കിൽ ഏതെങ്കിലും വിധം ലൂസ് വന്നാൽ ന്യൂട്രൽ നേരിയ വോൾട്ടേജ് ഉണ്ടാവും അപ്പോൾ ഓഫ് കണ്ടീഷനിൽ എർത്ത് എൽഇഡി യിൽ കണക്ട് ആവുകയാണെങ്കിൽ എൽഇഡി പ്രകാശിക്കും👎
@vmctech Жыл бұрын
വിശദമായി അറിയുവാൻ ഈ വീഡിയോ കാണുക. kzbin.info/www/bejne/aYSye4CNhZyWaKc
@Poulosevijilapoulosesundaran2 ай бұрын
Oru LED kathikan 1000 rupes nu copper vangano chetta,yethu thiyaryilanu swichil earth kodukendathu.LED lambu lockal quality.pakaram nalla brand upayogichal mathi.chaina circuits upayogikathirikuka.
@mithun2382 ай бұрын
Current leakage aano issue. Infane cheythal energy consumption koodille
@vmctech2 ай бұрын
ഈ വീഡിയോയുടെ രണ്ടാം ഭാഗം കൂടി കാണുക. kzbin.info/www/bejne/aYSye4CNhZyWaKc
@santhoshkv6829 Жыл бұрын
ഒരു ടെസ്റ്റ് ലാമ്പ് ഹോൾഡറിൽ ബുൾബോ led യോ ഇട്ട് ന്യൂട്രല് earth wirukal കണക്ട് ചെയ്താൽ rccb trippakum അതുപോലെ തന്നെയല്ലേ 2wayswitchil earth കണക്ട് ചെയ്‌താൽ ഇത് തെറ്റായ ഇൻഫർമേഷൻ ആണ് ബ്രോ
@vmctech Жыл бұрын
വിശദമായി അറിയുവാൻ ഈ വീഡിയോ കാണുക. kzbin.info/www/bejne/aYSye4CNhZyWaKc
LED ബൾബ് ഇങ്ങനെ കണക്ട് ചെയ്താൽ RCCB ട്രിപ്പാവില്ല. ഇത് വിശദമായി അറിയുവാനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക. kzbin.info/www/bejne/aYSye4CNhZyWaKc
@ArunKumar-kt4fu Жыл бұрын
Elcb aanenkilo rccb alla appozhum trip aakumo?
@HakeemmpHakeemmpАй бұрын
എന്തൊരു കഷ്ട്ടം ലെ സാദാരണ ബൾബ് ന്റെ ജീവിതം കൊതിക്കും ഈ ബൾബ്
@ncb4413 ай бұрын
Yellow led bulb matram angane light kanunnullu.why
@vmctech3 ай бұрын
Yellow led bulb ന് വാട്ട്സ് കുറവായതുകൊണ്ടാണ്
@valsancp5634Ай бұрын
ഫാനിന്റെ സ്പീഡ് കൂട്ടുമ്പോൾ ഓഫിലുള്ള എൽ ഇ ഡി ബൾബ് ചെറുതായി പ്രകാശിക്കുന്നതിന്റ കാരണം വ്യക്തമാക്കാമൊ.അടുത്തടുത്ത സ്വിച്ചുകൾ ആണ്
@vmctechАй бұрын
ഫാനിന്റെയും ബൾബിന്റെയും വയർ ഒരേ പൈപ്പിലൂടെയാണ് കടന്നു പോയിരിക്കുന്നത്. അപ്പോൾ ഫാനിന്റെ സ്പീഡ് കൂടുമ്പോൾ ഫാനിലേക്ക് കൂടുതൽ കറണ്ട് പാസ് ചെയ്യും അവിടെ ഉണ്ടാവുന്ന ഇൻഡക്ഷൻ കൂടുതലാകുന്നത് വഴി Led ബൾബ് ചെറിയ രീതിയിൽ പ്രകാശിക്കും.
@natarajancb2928Ай бұрын
Phase direct ബൾബിൽ connect ചെയ്താൽ sambavikkum
@hi-techservice78399 ай бұрын
ഇതിന്റെ കാരണം പറഞ്ഞത് വ്യക്തമായില്ല. വിശദമാക്കിയാൽ കൊള്ളാം.
@mujeebkm637626 күн бұрын
Bro. 2 way switch ഇല്‍ ഇങ്ങനെ വന്നാൽ enthu ചെയ്യും? Plz replay
@vmctech25 күн бұрын
അതിനുള്ള പരിഹാരം വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ
@vinodvk99864 ай бұрын
എങ്ങനെ ആണ് ഇത് ഉണ്ടാകുന്നത്, പരിഹാരം വീഡിയോ യിൽ ഉണ്ട് മറുപടി പ്രതീക്ഷിക്കുന്നു 🙏🙏🙏