ഞങ്ങൾ എപ്പോഴും കൂടെയുണ്ട് ബ്രോ.ഗോ എഹെഡ് വിത്ത് കെയർ.
@ansarm48853 жыл бұрын
🥰🥰
@shijump97083 жыл бұрын
ഹായ്... super👍.... എല്ലാം ഭംഗിയായിട്ട് നടക്കും സുധിച്ചേട്ടാ.. എല്ലാവരും കൂടെയുണ്ട്. എല്ലാ പ്രാർത്ഥനയും 🙏🙏... thank you.
@GIPSONVARGHESE3 жыл бұрын
നിങ്ങളുടെ വീഡിയോ വരുമ്പോൾ എനിക്ക് ഫീൽ ആകുന്നത് ഒരു റിലീസ് പടം ഫസ്റ്റ് ഡേ കാണുന്നത് പോലെയാണ്..... ഒരു രക്ഷയും ഇല്ല
@dinanath25923 жыл бұрын
Umlung la - highest motorable road in the world. Altitude കൂടുമ്പോൾ ഓക്സിജൻ കുറയും so take ഗുഡ് കെയർ bro. Umlung la കയറാൻ സാധിക്കട്ടെ. കിട്ടിയാൽ ഒരു ചെറിയ ഓക്സിജൻ സിലിണ്ടർ വാങ്ങി കയ്യിൽ വെക്കുക. Spary type bottle കിട്ടും for safety purpose
@RameshRamesh-lc5kf3 жыл бұрын
വളരെ അത്ഭുതം തോന്നുന്നതാണു് താങ്കളുടെ യാത്ര അതും ഒറ്റക്ക് വി ജനമായ സ്ഥലത്തെ കൂടാരതാമസ ഭയമുളതാണു് എത്ര കണ്ടാലും മതിവരാത്ത സ്ഥലങ്ങൾ ഒരു ജീവിതകാലം മുഴുവൻ കണ്ടാലും തീരാത്ത കാഴ്ചകൾ എത്ര മനോഹരം ഒപ്പം വിവരണവും എന്നും നമ്മളുണ്ട് കൂടെ ഒപ്പം പ്രാർത്ഥനയും
@vanajolsanavelayudhan77903 жыл бұрын
നേരിൽ കാണാൻ പറ്റിയില്ലെങ്കിലും സുധി കാട്ടിത്തരുന്ന ഓരോ കാഴ്ചകളും പകർന്നു തരുന്ന അറിവുകളും നേരിട്ടുകാണുന്നത് പോലെ തോന്നും.🥰🥰👍👍👍👍
@radhakrishnanms54063 жыл бұрын
സുന്ദരമായ കാഴ്ചകൾ എന്നും കാണിച്ചു തരുന്ന സുധിക്ക് സ്നേഹപൂർവും ❤️❤️❤️🌹🌹🌹
@ansarm48853 жыл бұрын
🌹🌹🌹
@sreelayam37963 жыл бұрын
. ലെയിലെ സുന്ദരമായ കാഴ്ചകൾ കാണിച്ചു തന്ന സുധിയ്ക്ക് ഒത്തിരി നന്ദി..... ഇത്രയും മനോഹരമായ കാഴ്ചകൾ ക്യാമറയിലൂടെ കാണിച്ചു തരുന്നതിന് ഒരു ബിഗ് സല്യൂട്ട് .....🙏🙏🙏🙏🌹🌹🌹😍😍😍
@natasha200920091233 жыл бұрын
ഓരോ പുതിയ കാഴ്ചകളും ഓരോ പുതിയ അറിവുകളും പറയാൻ വാക്കുകൾ ഇല്ല.എന്നും കൂടെയുണ്ടാകും.👏🏻👏🏻👍🏻👍🏻❤️❤️
@ansarm48853 жыл бұрын
ഉണ്ടാവണം 🥰🥰
@rejaneeshkc33093 жыл бұрын
ഒന്നും പറയാനില്ല അടിപൊളി Super 👍👍👍
@vinodkumarvinodkumar99213 жыл бұрын
All the best അനിയൻകുട്ടാ നാളെ നല്ല കഷ്ചകൾക്കായി വെയിറ്റ് ചെയ്യുന്നു
എപ്പോഴും കുടെയുണ്ട്.ധൈര്യത്തോടെമുന്നോട്ട്പോകുക🌺🥀🏵️🚵🏽♀️🌹
@ajithabaicv60973 жыл бұрын
പ്രാർത്ഥനയും ഞങ്ങളുടെ മനസ്സും കൂടെ ഉണ്ടാകും.എല്ലായാത്രയും വിജയകരമാവട്ടെ.
@shabee1433 жыл бұрын
Wishing you all the very best brother ❤️❤️❤️
@indulekha62653 жыл бұрын
ആരോഗ്യം നോക്കണം മോനെ നീ ഒറ്റക്കല്ല മഹാ ദേവൻ കൂടെ ഉണ്ട്
@terleenm13 жыл бұрын
Great... Beautiful episode. Thanks for sharing
@Harikrishnan-co6pu3 жыл бұрын
Bro video ille❓️🙄what happened to you⁉️
@rockstar60413 жыл бұрын
എത്രയും വേഗം 100K ക്ക് വേണ്ടി 💯💯💯💯❤️❤️❤️
@ansarm48853 жыл бұрын
❤❤
@abdulgafoor80813 жыл бұрын
തീർച്ചയായും ഞങ്ങളെല്ലാം നിന്റെ കൂടെയുണ്ട് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ.💐💐💐💐💐💐
@kuttykandharis72663 жыл бұрын
ഹായ് സുധി സൂപ്പർ ഉംലീഗിലേക് പോകനുള്ള ഫെര്മിഷന് കിട്ടട്ടേൻ പ്രാത്ഥിക്കുന്നു 🙏🙏🙏🙏👌👌👌👌
@ansarm48853 жыл бұрын
🙏🙏🙏
@meenanair37473 жыл бұрын
God bless you Sudhi 🦋🦋🦋
@amalkumar.v.k7253 жыл бұрын
100k loading, congrats 👏
@sreejassree55713 жыл бұрын
Njangal ellarum koodethanne undavum👍👍👍
@rajasekharanpb22173 жыл бұрын
Hai🙏❤🙏സുന്ദരമായ കാഴ്ചകൾ എത്ര കണ്ടാലും മതി വരില്ല, നന്ദി...
@soudaminimurali69153 жыл бұрын
Super super views vivarichalum mathivaraththa kaazchakal mathram,,😍😍😍
@dpnair84603 жыл бұрын
We are with you, go ahead👍
@tripthannr40773 жыл бұрын
സുധീ ഞങ്ങളുടെ പ്രാർത്ഥനയും സ്നേഹവും എപ്പോഴും സുധിക്കുണ്ട്.ഓരോ എപ്പിസോഡ് ആകാംക്ഷയോടെ കാത്തിരിക്കുന്നു ഞങ്ങൾ.യാത്രക്ക് എല്ലാവിധ ആശംസകളും നേരുന്നു മോനേ....
You should buy more gas refills that won't last long
@sivadask54563 жыл бұрын
U r not alone we travel with u 🌹 and photography is super at monastery
@swathysujilal58643 жыл бұрын
Hai aattaa. Supper supper visuals. Adipoli video. Subscribers kooddunnu.uttaravadittavum.Be with you. Take care.vicharicha karyangal allam nadakkan njan prarttikkam.Nadakkum.eppozhum parayumpole.you are a god blessed man....stay safe.God bless you. 😍😊☺All the best. Happy journey. 👍😍snehan maathram......😊☺😍❤👍
@abdulrasheed5963 жыл бұрын
Namasthe❤❤❤❤❤
@shijobaby19673 жыл бұрын
ഹായ് സുധികുട്ടാ. 🥰🥰🥰🥰🥰
@dersakjayaprakash36983 жыл бұрын
Naale 100k aavum….sure 👏🏽👏🏽🤟🏾🤟🏾
@ambikakurup58253 жыл бұрын
Hai sudhi വേറിട്ട കാഴ്ചകളുമായി സുധി വന്നല്ലോ കാണാൻ കാത്തിരുന്ന കാഴ്ചകൾ . 👌👌👌👌🥰🥰🥰
@reenujacob74803 жыл бұрын
Congrats
@lineeshts59673 жыл бұрын
എന്നും നല്ല കാഴ്ച്ചകളുമായി വരുന്ന സുധിക്ക് സ്നേഹവും സപ്പോട്ടും👍👍💪💪🌹