ഒരിക്കൽ ഉണ്ടാക്കിയാൽ.. വീണ്ടും വീണ്ടും ഉണ്ടാക്കി പോകും ഈ പലഹാരം...|| How to make Bis Keemiya easily

  Рет қаралды 626,696

Lekshmi Nair

Lekshmi Nair

Күн бұрын

Пікірлер: 1 000
@Linsonmathews
@Linsonmathews 4 жыл бұрын
പലഹാരം ഏത് മായികൊട്ടെ, ഏത് പേരിലും ആയിക്കോട്ടെ.. ലക്ഷ്മി ചേച്ചിയുടെ റെസിപ്പി ആണേൽ കണ്ണടച്ച് കഴിക്കാം എന്ന് നിസ്സംശയം പറയാം 😋👍
@GR_Kitchen-f2d
@GR_Kitchen-f2d 4 жыл бұрын
കണ്ണടച്ച് കൊണ്ട് ഉണ്ടാകുകയും ചെയ്യാം👍🏻👍🏻👍🏻👍🏻
@LekshmiNair
@LekshmiNair 4 жыл бұрын
Thank you so much for your lovely words 🙏
@dokimon365
@dokimon365 4 жыл бұрын
അതേ അതേ... അതാണ് നമ്മുടെ ലക്ഷ്മിച്ചേച്ചി.... ചേച്ചിയെ പോലെ ചേച്ചി മാത്രം...
@jessy7648
@jessy7648 4 жыл бұрын
Sayhyam alavum paakavum okke correct aayirikum
@worldislamdeaf3506
@worldislamdeaf3506 4 жыл бұрын
@@LekshmiNair hi
@ashadevi877
@ashadevi877 Жыл бұрын
After a long time today I tried biskimiya for my daughter. Covid time l aayirunnu appol. Ellam veendum orthu. ❤🙏 thank you ma'am 😊
@bijisuresh5626
@bijisuresh5626 4 жыл бұрын
Mam'നേ പോലെ ഇത്രയും മനസ്സിലാക്കി ഒരോ പാചകവും പറഞ്ഞു തരുന്ന ആരും ഉണ്ടാവില്ല.. 🙏🙏
@dhanyaanand1102
@dhanyaanand1102 4 жыл бұрын
True
@dokimon365
@dokimon365 4 жыл бұрын
സത്യം
@aadhi7903
@aadhi7903 4 жыл бұрын
Ya oru valyechiyae polae...
@rahilasabir2394
@rahilasabir2394 4 жыл бұрын
Veryy correct...
@zahil7989
@zahil7989 4 жыл бұрын
Und salu kitchen
@nimishap4648
@nimishap4648 4 жыл бұрын
ഇത് ഞാൻ കുറേ മുൻപ് മാഗസിനിൽ കണ്ട് ഉണ്ടാക്കിയിട്ടുണ്ട് നല്ല tasta
@murphymini1784
@murphymini1784 4 жыл бұрын
വളരെയധികം നന്നിയുണ്ട് mam ഈ lockdown period ഇങ്ങനെ simple പാചകങ്ങൾ കൊണ്ടും positive എനർജി കൊണ്ടും മനോഹരമാക്കി തന്നതിന്
@saranya992
@saranya992 4 жыл бұрын
കുറെ വർഷങ്ങൾക്ക് മുൻപ് വനിതയിൽ mam ഈ recipe പങ്കുവെച്ചിട്ട് ഉണ്ടാരുന്നു അന്ന് try ചെയ്തതാ spr taste ആരുന്നു. Thank u for the video
@sudhapillai1570
@sudhapillai1570 4 жыл бұрын
I am working as a nursing Officer in Banaras hindu university. In these lockdown days I am watching all your vlogs daily ;learning so many kerala recipes , Monday motivational speech and beauty tips.I am very much impressed by your personality. I am feeling happy to share that I am trying out your dishes and getting a lot of application from my family. Thank you
@salampp5124
@salampp5124 4 жыл бұрын
സംസാരം കുറക്കേണ്ട. സംസാരം കേട്ടിരിക്കാനും എനിക്ക് ഇഷ്ടമാ..... 😍😍😍😍
@snehas9960
@snehas9960 4 жыл бұрын
കണ്ടപ്പോൾ തന്നെ കൊതി ആകുന്നു ഞാൻ നാരങ്ങ രസം വെച്ച് അടിപൊളി ആരുന്നു സൂപ്പർ ഇതും ഞാൻ ഉണ്ടാക്കും
@rubysasikumar153
@rubysasikumar153 4 жыл бұрын
ഇന്നത്തെ Snack വളരെ വളരെ നന്നായിരുന്നു cabbage നു പകരം ക്യാരറ്റ് വച്ചാ ഉണ്ടാക്കിയത് ഈ ലോക് ഡൗൺ സമയത്ത് easy യും രുചികരവുമായ Snacks ന്റെ recepie കാണിച്ചു തരുന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല നന്ദി നന്ദി
@_Blue._.eyes._.28._.
@_Blue._.eyes._.28._. 4 жыл бұрын
Mam ഞാൻ ഇത് ചെയിതുട്ടുണ്ട്. വനിതയിൽ mam cheyitha recipe കണ്ടു ഞാൻ try ചെയിതുണ്ട്. സൂപ്പർ teaste thannaya 😋
@hallomsaid6775
@hallomsaid6775 4 жыл бұрын
Salt onum cherkkande fillingil
@limcyvarghese2953
@limcyvarghese2953 4 жыл бұрын
Mam first time ane njan 10 years aye njan madathinte recipe kanarunde try cheyarunde Enik nalla varity foods undakan karanam madam ane. Madathinte performance um undakiyal kittunna perfect um orupad thanks
@annarahcreation2691
@annarahcreation2691 4 жыл бұрын
Mam.. njan കൊഞ്ച് roast cheythu.. super taste.. lot of thanks.. 😍
@roufpvchangaramkulam8971
@roufpvchangaramkulam8971 4 жыл бұрын
വിരസത ഒട്ടുമില്ലാത്ത സംസാരം അതും കുക്കിങ്ങിനു ആവശ്യമാണ് .💐😌വളരെ നല്ലൊരു സ്നാക്സ് ആണ് നന്ദി പ്രാർത്ഥന 🙏
@vijayac9928
@vijayac9928 4 жыл бұрын
Maminte ഓരോദിവസത്തെ കുക്കിങ്ങും സാധാരണക്കാർക്ക് പറ്റുന്ന തരത്തിൽ ഉണ്ടാക്കാൻ കഴിയുന്നവയാണ് ,അതൊനൊരു ബിഗ് salut
@sophiasimon3305
@sophiasimon3305 4 жыл бұрын
അതെ correct
@najithashaju6816
@najithashaju6816 4 жыл бұрын
ചേച്ചി. ഓരോ വിഡിയോസും ആകാംക്ഷയോടെ വെയിറ്റ് ചെയ്യുന്ന ആളാണ് ഞാൻ. മാക്സിമം റെസിപ്പീസ് ട്രൈ ചെയ്തു നോക്കാറുണ്ട്. എത്ര സിമ്പിൾ ആയിട്ടാണ് ഓരോ ടിപ്സും പറഞ്ഞു തരുന്നത്. ചേച്ചിടെ സംസാരം നല്ലൊരു പോസിറ്റീവ് എനർജി തരുന്നു. May god bless u dr ചേച്ചി and whole world. Luvs a lot from the bottom of my heart😍 dr chechy.
@soumyamanuel6564
@soumyamanuel6564 4 жыл бұрын
I have seen this in magic oven 6/7years back ,tried that time and it's good taste, like spring roll 😊
@LekshmiNair
@LekshmiNair 4 жыл бұрын
Thank you dear ❤🤗
@preethaanand7541
@preethaanand7541 4 жыл бұрын
Ithu super aayittund.ithupoleyulla recipies kooduthalaayi pratheekshikkunnu.thank you chechi....
@prabitaprasad1537
@prabitaprasad1537 4 жыл бұрын
Maam pls do easy cake made with biscuits without oven during this lockdown
@punyakspunya6853
@punyakspunya6853 4 жыл бұрын
Maam, ethu oru vattam vanithayil vannittundayirunnu 6/7 varsham munpu...njan Annu ethu try cheithirunnu...super taste ....kazhichavarellam nannayi ennu paranju....
@priyasuresh7000
@priyasuresh7000 4 жыл бұрын
Njan chechide oru fan aanu.. Chechi paranju tharunnathu swantham chechi paranju tharunnathu poolaanu😅💖
@anusebastian3200
@anusebastian3200 4 жыл бұрын
Mam samaarikkanam, Njan skip cheyathe kanunna vedio maminte vlogs mathrame ulu😍
@dakshadileep5196
@dakshadileep5196 4 жыл бұрын
U
@premakumarik3732
@premakumarik3732 4 жыл бұрын
ഇഷ്ടായി. സംസാരം കുറച്ച് പ്രവർത്തി കൂട്ടി. അതാണ് മറ്റുള്ളോരിൽ നിന്നും വ്യത്യസ്തമായിരിക്കുന്നതും. എന്നും ഇഷ്ടം...
@veenasadukkala2299
@veenasadukkala2299 4 жыл бұрын
ഇതുവരെ കണ്ടിട്ടില്ല ഈ പലഹാരം😔😔 ഉണ്ടാക്കി നോക്കാട്ടോ Mam 😘😘😘😘😘🥰😘😘🥰🥰🤩🤩🤩
@jyothimadhu3969
@jyothimadhu3969 4 жыл бұрын
Lockdown കഴിയുമ്പോഴേക്കും ഇതൊക്കെ try ചെയ്തു കഴിച്ചു രോഗികൾ ആവുമോ.... ഇത്രയും നന്നായി പറഞ്ഞു തരുമ്പോൾ എങ്ങനെ try ചെയ്യാതിരിക്കും...
@wetsnnj1006
@wetsnnj1006 4 жыл бұрын
I tried this recipe today.. Its really good... Every one can try this... Am sure all will like this awesome recipe
@rajeswariganesh2176
@rajeswariganesh2176 4 жыл бұрын
Varshangalkku munpu Vanitha yil Vanna maminte recipe. Orupadu cheythittundu
@honeyvijayan7556
@honeyvijayan7556 4 жыл бұрын
ചേച്ചി എന്നും സനേഹം മാത്രം respect ചെയ്യുന്ന രീതി. നല്ലതു വരട്ടെ. പ്രാർത്ഥിക്കുന്നു:
@LekshmiNair
@LekshmiNair 4 жыл бұрын
Thank you so much dear for all your support and luv 🤗❤🙏
@sreelathasunil
@sreelathasunil 4 жыл бұрын
നന്നായിയിട്ടുണ്ട് എല്ലാം ഞാൻ കാണാറുണ്ട് ചിലത് ഉണ്ടാക്കാറും ഉണ്ട്. എനിക്ക് വളരെ ഇഷ്ടമായി
@ponnuchinnu5922
@ponnuchinnu5922 4 жыл бұрын
ഹായ് mam ഇന്ന് പച്ച തീയലും കടലയും വച്ചു super 🥰🥰🥰🥰😋😋😋
@LekshmiNair
@LekshmiNair 4 жыл бұрын
Thank you dear for your feedbacks 🤗❤
@adithyadivakaran2268
@adithyadivakaran2268 4 жыл бұрын
Njanum vachu inn👌👌👌👌
@sophiasimon3305
@sophiasimon3305 4 жыл бұрын
Njanum vechu kadalayum muttakkariyum ippol njan anganeye untakku
@thajudeenceba3908
@thajudeenceba3908 4 жыл бұрын
@@adithyadivakaran2268 p
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 4 жыл бұрын
ഇഷ്‌ടമായി.എല്ലാവർക്കും ഉണ്ടാക്കാൻ പറ്റുന്നൊരു വിഭവം ആണ്‌ ഇന്നും തന്നത്.. thankuuu..
@ramlathramla9902
@ramlathramla9902 4 жыл бұрын
ലക്ഷ്മി.ചേച്ചി.സൂപ്പർ.ചേച്ചി..പറയൂ.ന്നത്.കേൾക്കാൻ.തന്നെ.നല്ല.രസമാണ്.ചേച്ചിക്ക്.കുഴലപ്പം.ഒന്ന്.കാണിച്ചു.തരാമോ.?
@MummyandMe-s5s
@MummyandMe-s5s 4 жыл бұрын
I tried kothuchappathi yesterday.it came out well.thanku so much ma'am.love you
@riz1355
@riz1355 4 жыл бұрын
Expecting more ramzan special recipes from you 😊
@haseenaashraf8625
@haseenaashraf8625 4 жыл бұрын
ലക്ഷമിയുടെ പാചകം വളരെ നല്ലതാണ്
@rajianil9433
@rajianil9433 4 жыл бұрын
വർഷങ്ങൾക്ക് മുൻപ് ലക്ഷമി വനിതയിൽ ഇട്ട് തന്നിരുന്നു ഞാൻ ഉണ്ടാക്കി നോക്കി Super ആയിരുന്നു
@ancyjo3683
@ancyjo3683 4 жыл бұрын
cooking nannayittunde enkilum ee samsaram kelkanum koode aanu ennepole kurach perenkilum videos kaanunath.oru positive energy aan.samsaram kuraykendath illa keto.
@foodideasbynittu
@foodideasbynittu 4 жыл бұрын
So many people commented that mindumbol kitahykkunnu and made her a rogi. She should have felt bad
@sreeranjinib6176
@sreeranjinib6176 4 жыл бұрын
വളരെ എളുപ്പമുള്ള സ്നാക്ക് ഇഷ്ടമായി, നന്ദി
@divyavimal8012
@divyavimal8012 4 жыл бұрын
Chechi, njan innale chechiyude porotta recipe ndakki... Kidu aayirinnu 😍 thank you ♥️
@mubeenasidinar3597
@mubeenasidinar3597 4 жыл бұрын
Chechi pic kandapozhe ith biskeemiya aanennu manasilaay .kaaranam 5 yr munp vanithayil chechi ithinte reciepie ittirunnu .annu ith njn try cheythu vtl ellarkum ishttamay .ente makklk nalla ishttamaa ith.ella nompinum mikkavaarum divasam ith undaakum. Ente frndsinokke reciepie paranju koduthittund .avarum ipol ith cheyyarund .🥰🥰🥰
@poojadhathatriyajadhav5056
@poojadhathatriyajadhav5056 4 жыл бұрын
കുട്ടിക്കാലത്തു tvyil mamine "കാണുമ്പോൾ അമ്മേ ലച്ചുമിയുടെ cooking (maggi magic oven)തുടങ്യെ വേഗം ബായോ "എന്ന് അമ്മയ്ക്ക് signal കൊടുക്കുന്നത് ഞാനാണ്.. അമ്മ ജോലികൾക്ക് fullstop ഇട്ട് ഓടി വന്നു കാണും.. break വരുമ്പോൾ ആണ് അമ്മ വീണ്ടും ജോലിയിലേക്ക് പോകുന്നത്..... അന്ന് മുതലേ mamine എനിക്കും അമ്മയ്ക്കും ഒത്തിരി ഇഷ്ട്ടാണ്... വർഷളായി കൈരളിയിലെ cooking സ്ഥിരമായി കാണാറുണ്ട്. പലതും TRY ചെയ്തു വിജയിച്ചിട്ടുമുണ്ട്.. ഇപ്പോൾ ഞാൻ അന്നത്തെ കുട്ടിയിൽ നിന്നും വളർന്നു ഒരു യുവതി ആയി... ഇപ്പോളും MAMINTE COOKING ഇൽ ഒരു പുതുമ feel ചെയ്യുന്നു.. ഇത്രയും വർഷങ്ങൾ ഈ fieldil നിന്ന ഒരാളെ സംബന്ധിച്ച് repetition ഇല്ലാത്ത cooking videos ഇടുക എന്ന് വച്ചാൽ അഭിനന്ദനീയമായ കാര്യമാണ്... അതും ഇത്രയും educated ആയ ഒരാൾ ഇതിനൊക്കെ സമയം കണ്ടെത്തുന്നു എന്ന് കാണുമ്പോൾ തന്നെ സന്തോഷം.. mamil നിന്നും പഠിക്കേണ്ട ഒരു പാഠമുണ്ട് "love our passion". God bless U mam...
@rahilasabir2394
@rahilasabir2394 4 жыл бұрын
Enikum ede anubavamannn...
@nisharani6125
@nisharani6125 4 жыл бұрын
Ithu poloru fan aanu jnanum mam. Kuttikalam muthale kanarundu. Ippo enikku 2 yrs aaya monundu. Avanum ippo maminte fan aayithudangi. Ennum evg aakymbo avanu mamiye kananam. Athayathu mam nte vlog. Kanichu koduthillengil pinne karachil thudangum
@sumaksreekumar3852
@sumaksreekumar3852 4 жыл бұрын
Mam you are a sambhavam💯
@anusmithabinoj1749
@anusmithabinoj1749 4 жыл бұрын
ചേച്ചി വനിതയിൽ കാണിച്ചത ജാൻ അന്ന് ഉണ്ടാക്കി. സൂപ്പർ ആണ് എല്ലാവർക്കും ഇഷ്ടമായി.
@deepazachariah2904
@deepazachariah2904 4 жыл бұрын
I had seen this in vanitha years back.this one I tried for my kids.was nice
@anarghasp8295
@anarghasp8295 4 жыл бұрын
ചേച്ചി.. എനിക്ക് ഒരുപാട് ഇഷ്ടമായി ഈ സ്നാക് .. ഒരു പ്രത്യേക രുചി .. ക്യാബേജിന്റെ ചുവയൊന്നും ഇല്ല . ഉള്ളിലെ ഫില്ലിംഗ് നന്നായി വെന്തിട്ടുണ്ട് ഏറ്റവും ഇഷ്ടപെട്ടത് അതിന്റെ പുറം ഭാഗമാണ് സോഫ്റ്റ്‌ & ക്രസ്‌പി മൈദ തിളച്ച വെള്ളത്തിൽ ഇട്ടാൽ ഇങ്ങനെ ആകുമെന്ന് അറിയില്ലായിരുന്നു.. ഇതുപോലെ സിംപിൾ സ്നാക്സ് പരിചയപെടുത്തണേ
@mollyjose1212
@mollyjose1212 4 жыл бұрын
Hsi ma'am, I think I have seen this from Magic oven some years bk and have made that time. It was very nice. Thank you ma'am for showing this.
@LekshmiNair
@LekshmiNair 4 жыл бұрын
Yes dear..your remember it correctly...shown it before...in vanitha also🤗❤
@rainbowlover9016
@rainbowlover9016 4 жыл бұрын
Really great 😍
@sosammamathewk6731
@sosammamathewk6731 4 жыл бұрын
Adia
@aswathyvinod7025
@aswathyvinod7025 4 жыл бұрын
Njaan undaakki .... Fillings added minced chicken ,tasted sooo yummy.... Thx so much mam
@sitharadileep7829
@sitharadileep7829 4 жыл бұрын
I'm gonna try this today's itself for sure :)
@rahilasabir2394
@rahilasabir2394 4 жыл бұрын
Nan adym kandapo karuthi kuzhalappam anenna... but ithoru variety anuu... nombinum undakamllo... thanks dear... iniyum ramdanil cheyyan pattunna rcpkal kanikanne...
@abilacr3276
@abilacr3276 4 жыл бұрын
First!!! Watched your motivational video. Thank you so much. Recipie super👍
@LekshmiNair
@LekshmiNair 4 жыл бұрын
Thank you so much dear
@abilacr3276
@abilacr3276 4 жыл бұрын
Thank you for that lovely reply mam. A big fan of ur Magic Oven, Flavours of India, Taste of Kerala...... and have copy of your 4 books pachaka kala, ruchi,Vidhikal and LN fabulous recipies too. ❤️
@vvgirl21
@vvgirl21 4 жыл бұрын
ഇത് കഴിച്ചിട്ടില്ല... കണ്ടിട്ട് സൂപ്പർ.... രുചിയും സൂപ്പർ ആകും
@manjukumar2114
@manjukumar2114 4 жыл бұрын
Really great. You are so blessed.
@lijinasalam8277
@lijinasalam8277 3 жыл бұрын
Mam ithrayum nallathupole manasilakki tharunnathinu thanks
@unnikrishnannampoothiri8999
@unnikrishnannampoothiri8999 4 жыл бұрын
മുഖത്ത് രോമം മാറാൻ എന്തു ചെയ്യണം വീട്ടിൽ ചെയ്യാൻ പറ്റിയ ടിപ്സ് പറഞ്ഞു തരുമോ
@babyphilominageorge4746
@babyphilominageorge4746 4 жыл бұрын
super esttappatu
@sumiyajadheer7419
@sumiyajadheer7419 4 жыл бұрын
ഞാൻ ഉണ്ടാക്കി ചേച്ചി സൂപ്പറായിരുന്നു... താങ്ക്സ്
@bijirpillai1229
@bijirpillai1229 4 жыл бұрын
ചേച്ചി സംസാരിക്കാതെ ഇരുന്നാൽ ഞങ്ങൾക്ക് വിഷമം ആണ്.കുക്കിങ്ങിനോടപ്പം ചേച്ചിയുടെ സംസാരവും വേണം 😍😍
@beenasivadas1782
@beenasivadas1782 3 жыл бұрын
ഞാൻ 10 വർഷത്തിൽ കൂടുതൽ മാഡത്തിന്റെ ഫാൻ ആണ്. ഒരുവിധം എല്ലാ ഐറ്റങ്ങളും ഞാൻ ഉണ്ടാക്കി നോക്കും. എല്ലാം എനിക്കിഷ്ടമാണ്. It
@nasiskitchenworld7157
@nasiskitchenworld7157 4 жыл бұрын
Magic oven books I have❤❤❤❤ur my biggest inspiration maam..love you alot🥰😘
@sibinakc7388
@sibinakc7388 4 жыл бұрын
Etra nannayi aanu mam paranju manasilakki tharunne..hats off mam
@anilc9220
@anilc9220 4 жыл бұрын
മാം സംസാരിക്കണം അതാ നല്ലത്. ഇന്ന് തന്നെ ഉണ്ടാക്കി നോക്കും
@jaseenaashik3157
@jaseenaashik3157 4 жыл бұрын
Luv u so much.......
@shajeena8831
@shajeena8831 4 жыл бұрын
Chechi magic ovanil munne ettayirunnu njan try cheythu nannayittundu sauce koode cherthu kazhikan super
@jamunaanil7634
@jamunaanil7634 4 жыл бұрын
Hi chechi , I salute you for this cooking experience. 🙋🙋
@LekshmiNair
@LekshmiNair 4 жыл бұрын
🙏❤🤗
@LekshmiNair
@LekshmiNair 4 жыл бұрын
Lots of love dear
@jamunaanil7634
@jamunaanil7634 4 жыл бұрын
Thank you chechi for the sweet replay 😍😍
@djswonderland
@djswonderland 4 жыл бұрын
Variety recipe... and Nice top too... ഇത്തരം loose dresses ആണ് നല്ലത്...
@haripriyasrekutty5955
@haripriyasrekutty5955 4 жыл бұрын
Ellarum 1 st analooo 😂 Mam sooper aytund .... Try cheydit parayave
@LekshmiNair
@LekshmiNair 4 жыл бұрын
Okk dear..waiting for your feedbacks dear ❤🤗
@minishanker3075
@minishanker3075 4 жыл бұрын
Fantastic madam,my children very much liked
@susheeladevi8946
@susheeladevi8946 4 жыл бұрын
താങ്കൾ എന്തുണ്ടാക്കിയാലും നല്ല രസമാണ് കണ്ടിരിക്കാൻ. ചെയ്തു നോക്കണമെന്നുണ്ട്. അധികം എണ്ണ പ്പലഹാരങ്ങൾ കഴിക്കാമോ? എന്ന സംശയമേയുള്ളു.
@santhoshkumar-dh7nz
@santhoshkumar-dh7nz 4 жыл бұрын
Filling cheese and chikn vachu cheythu ....👌👌👌👌....Thnks Mam.....😍
@Shari_143
@Shari_143 4 жыл бұрын
ഉള്ളിലെ filling Cook ആയിക്കാണു വോ ചേച്ചി. കഴിക്കുന്നതു കൂടി കാണിച്ചിരുന്നെങ്കിൽ കാണാമായിരുന്നു. video കുറച്ചു Lengthy ആയാലും ചേച്ചിയുടെ സംസാരം ഒരുപാടു ഇഷ്ടമാണ്. ഇന്ന് വേഗം തീർന്നതു പോലെ തോന്നി. edit ചെയ്യുമ്പോൾ ഒരുപാടൊന്നും cut ചെയ്യേണ്ടാട്ടോ. പിന്നെ വീട്ടുവിശേഷങ്ങളും Rosy യുടെ കൂടെയുള്ള നിമിഷങ്ങളും കാണാൻ ആഗ്രഹമുണ്ട്. അനു, വിഷ്ണു ,ബോബിച്ചേട്ടൻ എല്ലാരേയും ഉൾപ്പെടുത്തി ഒരു vlog ചെയ്യൂ ചേച്ചീ
@sreesajith521
@sreesajith521 4 жыл бұрын
അത് അകത്തു വേവും ഞാൻ ഇന്ന് ചെയ്തു നോക്കി അടിപൊളി ആയിരുന്നു
@Shari_143
@Shari_143 4 жыл бұрын
@@sreesajith521 thanks for the info
@ancyjoseph5801
@ancyjoseph5801 3 жыл бұрын
I made it today . So super. All liked in my family.
@pratheeksharaju1379
@pratheeksharaju1379 4 жыл бұрын
Kindly remove your rings while cooking especially while mixing thing with hands..They catch food particles in gaps which creates bacteria unless we wash them daily with soap and brush...
@vinothomas6996
@vinothomas6996 4 жыл бұрын
Yesssss
@ummumarhabi3850
@ummumarhabi3850 4 жыл бұрын
Yesssss
@sithjecjec8413
@sithjecjec8413 4 жыл бұрын
Lakshmi mamis one and only great chef in kerala your recipes we are seeing since childhood it is very helpful for us from whole heart I am thankful to you starting vlog
@rehna.a1905
@rehna.a1905 4 жыл бұрын
Super maa'm..... പാർട്ടിക്ക് പറ്റിയ rices n puddings കാണിച്ചു തരണം
@neethujoy8951
@neethujoy8951 4 жыл бұрын
Hai mam....This is a nostalgic dish for me..njn 10th padikumbo(2010 or 2011) vanithede pageil nokki njn adyam undakiya snack dish aanu ithu...annu athu ellarkum istai...thank you so much for showing this again...lakshi mamnte recipes kandu padichanu njn ellam undakittullath...luv u so much mam..
@thashrifahariz3887
@thashrifahariz3887 4 жыл бұрын
Nourishing cream purattyal mugam viyarkunnathine patti chodichirunnu.. Pls reply
@LekshmiNair
@LekshmiNair 4 жыл бұрын
E question clear akkumo..manasilayilla dear
@thashrifahariz3887
@thashrifahariz3887 4 жыл бұрын
Entedth dove nourishing secrets enna cream und ath purattyal vallathe viyarkunnu.. Ath upayogikan patumo..
@binduav8133
@binduav8133 4 жыл бұрын
Mam ന്റെ upstair kitchen cute ആണ് .പാത്രങ്ങൾ ഒക്കെ cute...എന്തായാലും try ചെയ്യും ...Thanks..Lockdown ..ആയത് കൊണ്ട് എല്ലാരും വീട്ടിൽ ഉണ്ട് .
@unnikrishnanraju4711
@unnikrishnanraju4711 4 жыл бұрын
ഈ ചാനൽ വഴി തന്നെ 15 ലക്ഷം രൂപ മാസ വരുമാനം കാണുമല്ലോ , 5 hours ൽ 1.15 laks viewers 😀 എനിവേ നല്ല വീഡിയോ
@achus946
@achus946 4 жыл бұрын
Njan undakki nokki maaam.....very tasty.....crispy.....super dish.....kunnugalkk kodukkan kurach sweet filling vachum cheyth....2 um adipoli.......maaminte adutha vediokk vendi waiting.....😍😍😍
@nishamanoharan4469
@nishamanoharan4469 4 жыл бұрын
Mam, ithu steam cheythu momos mathiri aakan pattule.
@LekshmiNair
@LekshmiNair 4 жыл бұрын
Yes dear
@anum3702
@anum3702 4 жыл бұрын
Njan undaki,it's very tasty and everyone liked it....ma'am is the best lady celebrity cook
@sophiasimon3305
@sophiasimon3305 4 жыл бұрын
അയ്യോ mam സംസാരവും വിഡിയോസും ഒന്നും ഒട്ടും കുറക്കേണ്ട ബോറടിക്കുന്നേയില്ല വേഗം തീരുന്നോ എന്നാ എന്റെ സംശയം സാധാരണ utubil സംസാരം കൂടുന്ന videos ഒന്നും ഞാൻ കാണാറേയില്ല പക്ഷെ maminte cooking വേഗം തീരുന്നു എന്നാ തോന്നുന്നത്
@tintufebin5933
@tintufebin5933 4 жыл бұрын
Me too
@anniejose3704
@anniejose3704 3 жыл бұрын
Tried it...thanks a loot....my grandchildren are feasting wit ur evening snack recipies.
@M4Myawu
@M4Myawu 4 жыл бұрын
എന്ത് പറ്റി സുഖമില്ലേ... sound ഒരുമാതിരി
@sainulabid4709
@sainulabid4709 4 жыл бұрын
Maaminte recipe varshangalk mumb indakitund easy anu tastiyum anu innu veendum indaknm iftarin
@shibumarkose3873
@shibumarkose3873 4 жыл бұрын
എഗ്ഗ് ഇല്ലാതെ ചിക്കൻ വച്ചുണ്ടാക്കാം
@zerinsimethy8730
@zerinsimethy8730 4 жыл бұрын
Hai mam. Njan 4timeporotta try cheythu but full flop now followed ur recepie it came out super my kids liked very much and shared this recepie to my friend s thank you mam
@shoukinsakkeer2947
@shoukinsakkeer2947 4 жыл бұрын
Njan undaakki ... adipoliii taste aanu...but ullil filling njan egg puzhungiyitallaaa..egg Garlic sauce undaaki veg koode mix chaidhu..pinne okke idhu pole thannee ..super taste aayirunnuuu...
@aswaniratheesh2613
@aswaniratheesh2613 4 жыл бұрын
Chechi njanippol try cheythu superanu ente kuttikalkku eshtamayi
@junithasalim5306
@junithasalim5306 4 жыл бұрын
very simple anu,kollaam samsaram churukkiyal kollaam
@parvathysudeep9755
@parvathysudeep9755 4 жыл бұрын
Chechi.... njn innale ithu undakki.... super taste aanu
@jilnajobin3955
@jilnajobin3955 4 жыл бұрын
Njan undakki. Super ayittund. Thank you. Iniyum ithupolulla recipies pratheeshikkunnu.
@destiny2829
@destiny2829 4 жыл бұрын
Chechi varutharacha theeyalumdaaki adipoli ayirunnu veettil alaarkum isttaayi Thanks chechi 🥰🥰
@safnasafna7769
@safnasafna7769 4 жыл бұрын
Hai mam njan kukkies undaki noki, adipoliyayirunnu. Molk orupad ishtayi
@simisajeer167
@simisajeer167 4 жыл бұрын
Tried yesterday and really tasty.my kid enjoyed.thank you mam
@musthafaip4896
@musthafaip4896 4 жыл бұрын
Njan undakarund super anu Chechiyude recipe thanne anu Vanithayil undayirunna recipe
@ayshasalimkv7106
@ayshasalimkv7106 4 жыл бұрын
I tried this today came out very well super tasty recipe............♥♥♥♥
@sreejiths6406
@sreejiths6406 4 жыл бұрын
Mam.. i made it today... it was superb... thanks....
@user-iu9oo4om1y
@user-iu9oo4om1y 4 жыл бұрын
Undakki nokki. . Nalla tastum karukaruppum undayirunnu. Thakyou chechi. Iniyu ithupole easy ayittulla recipies pratheekshikkunnu.🙏♥️
@LekshmiNair
@LekshmiNair 4 жыл бұрын
Sure will do...thank you 🙏
@user-iu9oo4om1y
@user-iu9oo4om1y 4 жыл бұрын
@@LekshmiNair 🙏
@sreesajith521
@sreesajith521 4 жыл бұрын
ഞാൻ ചെയ്തു നോക്കി അടിപൊളി ആയിരുന്നു ടേസ്റ്റ് ഉഗ്രൻ ആയിരുന്നു ചേച്ചി കുട്ടി താങ്ക്സ് 😘😘😘
@merin1175
@merin1175 4 жыл бұрын
Crispy aayo???
@natural4837
@natural4837 4 жыл бұрын
Adipoli.. Njn inn indaakii.. Super aarnnn.. Easyum aann
@sheenasilvester
@sheenasilvester 4 жыл бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ടു.ഇനി ചെയ്തു നോക്കിയിട്ട് പറയാം.
@noushadnoushad7719
@noushadnoushad7719 4 жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു ട്രൈ ചെയ്തു നോക്കണം
@ishanipramod9570
@ishanipramod9570 4 жыл бұрын
Hi... Super taste anu..njn undakki Nokki..thnks Mam.......
@jafnajamal1066
@jafnajamal1066 4 жыл бұрын
Varutharacha ചിക്കൻ കറി ഉണ്ടാക്കി നോക്കി. സൂപ്പർ
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 111 МЛН
Lazy days…
00:24
Anwar Jibawi
Рет қаралды 8 МЛН
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 255 МЛН