Hi Ma'am, thnx a lot for sharing this healthy recipe.will try for sure. I have one tip. It's better to add halim seed or garden cres seed along with uluva. It's really good for backache,skin n hairs. Ur really a gem of personality. Plz do share some of beauty treatment done during this mnth.
@LekshmiNair3 жыл бұрын
Thank you so much dear for your loving words ❤and valuable inputs 🥰🙏
@joshypjacobputhussery46073 жыл бұрын
Wow super❤️
@sujathaselvaraj36023 жыл бұрын
11
@Outdoormallus3 жыл бұрын
What is halim seed dear
@teenas22783 жыл бұрын
@@Outdoormallus malayalathil ashali ennu parayum
@nandinichandran52753 жыл бұрын
ഞാൻ ഇന്നലെ ഉണ്ടാക്കി സൂപ്പെർ.1 week കഴിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ വർഷം വരെ കർക്കിടക കഞ്ഞി കൂട്ട് ആണ് കഴിച്ചത്
@geethakr37683 жыл бұрын
ഉലുവ കഴിക്കുന്നത് നല്ലതാണ് പക്ഷേ കഴിക്കാൻ സാധിക്കാറില്ല ഇത് സൂപ്പർ Thanks a lot❤️
@rvijayalekshmy64013 жыл бұрын
അനുയോജ്യമായ സമയം. ഇനിയും കൂടുതൽ കർക്കിടക വിഭവങ്ങൾ പ്രതീക്ഷിക്കുന്നു. Thank you Madam 🙏🙏🙏
@Aniestrials0312 жыл бұрын
ഞാൻ കർക്കിടക കഞ്ഞി ഉണ്ടാക്കി, പക്ഷെ ഇത്രയും നന്നായി ഉണ്ടാക്കാൻ ഇപ്പോഴാണ് മനസ്സിലായത്, thank you
@suhaibm86953 жыл бұрын
ആരോഗ്യം നന്നായി സംരക്ഷിക്കുന്നതും, നല്ല ഭക്ഷണം ഇല കറികൾ കഴിക്കുന്നതും എല്ലാം ഈ മാസത്തിൽ വളരെ അത്യാവശ്യമാണ്. ശരിക്കും mam nte ജീവിത ശൈലി follow cheyyan തോന്നുന്നു 😊
@Linsonmathews3 жыл бұрын
പഞ്ഞ മാസമായ കർക്കിടകത്തിൽ ഉണ്ടാക്കുന്ന ഉലുവ കഞ്ഞി, ലക്ഷ്മി ചേച്ചിയുടെ റെസിപ്പിയിൽ 🤗❣️
@sheebam76853 жыл бұрын
വളരെ നന്നായിട്ടുണ്ട് ഞാൻ ചെറിയ ജീരകം പൊടിച്ച് ചേർക്കും മാഡത്തിന്റെ പാചകവും സംസാര രീതിയും കണ്ടാൽ തന്നെ വയറു നിറയും
@ashrafvp41503 жыл бұрын
സൂപ്പർ നല്ല മഴയും ചൂടോടെ ഉലുവക്കഞ്ഞിയും ഹോ ഞാൻ അതിന്റെ റസിപ്പി ക്ക് വേണ്ടി കാത്തിരിക്കുമ്പോൾ ഇതാ mam ന്റെ കിട്ടിയതിനാൽ സന്തോഷം tx mam ആരോഗ്യം ത്തോടെ ആയുസ്സ് നൽകട്ടെ 🤲🤲🤲🤲 ആമീൻ= പ്രാർത്ഥന സ്വീ കരിക്ക ണേന്നു അർത്ഥം
@suneethibaips75123 жыл бұрын
കാണുമ്പോൾ തന്നെ കഴിക്കാൻ കൊതി യാകുന്നു.... ഇനിയും ഇതു പോലെ ഉള്ള കർക്കിടക കഞ്ഞി ഉണ്ടാക്കി കാണിക്കണേ.. m...
@sidhusachu25413 жыл бұрын
🙏 അമ്മ.... സൂപ്പർ ഇന്ന് പലർക്കും ഇതൊന്നും അറിയില്ല എന്റെ അമ്മമ്മ ഉണ്ടായിരുന്നപ്പോൾ ഒക്കെ ഉണ്ടാകുമായിരുന്നു. പക്ഷേ അമ്മക്ക് അറിയില്ലായിരുന്നു ഒരുപാട് നന്ദി ഉറപ്പായും ഉണ്ടാകും 🙏😍❤അമ്മ....... 👍👏പത്തിലകറിയുടെ റെസിപ്പി കഴിയുമെങ്കിൽ ഉൾപ്പെടുത്തണം ❤❤❤🤗
@lijimathew3023 жыл бұрын
ഞാൻ ഇതിന്റെ receipe നോക്കിയിരിക്കുവായിരുന്നു. Thanks Mam....
@binamenon54383 жыл бұрын
Can we use nurukk ari for this kanji I got only this rice
@manthanamcookeryhouse33483 жыл бұрын
30 ലധികം പച്ചില മരുന്നുകൾ ചേർത്ത് തയ്യാറാക്കിയ ഔഷധ കഞ്ഞിയുടെ വീഡിയോ ഈ ചാനലിൽ ഇട്ടിട്ടുണ്ട് . ഒന്നു കണ്ടു നോക്കൂ
We do this receipe in Mangalore.This receipe has many health benefits . Everybody can have it but it is mostly given to teenager girls and boys. ESPECIALLY to the girls during their menses r given this. MA'AM how beautifully you showed us this receipe.
@blessed94912 жыл бұрын
Can ppl with back pain have it ? Can we store this in the fridge ? Can have it only during monsoon ? Sorry for asking so many questions but I hope smbody will answer all of them ❤tia
@anusree67283 жыл бұрын
ഇനിയും ഇതു പോലെഒരുപാട് വീഡിയോ ചെയ്യണം കർക്കികടകം മാസിൽ കഴിക്കാൻ വേണ്ടിയാ ണ്
@revathivijish22973 жыл бұрын
Mam kandittu kothiyavunnu😍😍
@malayalimess3 жыл бұрын
kzbin.info/www/bejne/fJiwZZyVnc6qjKs
@virakaduppu-malappuram22663 жыл бұрын
കർക്കിടകത്തിൽ കഴിക്കുന്ന ചിക്കൻ സൂപ്പ് ഞാൻ നാളെ ഇടുന്നുണ്ട്
@salininimesh75343 жыл бұрын
I recollect my childhood memories with ammoomma ☺️ she prepared uluva kanji 👍🥰
@easyworld80953 жыл бұрын
ചേച്ചീ കർക്കടമാസത്തിൽ കഴിക്കുന്ന മരുന്ന് ഉണ്ടാക്കുന്നത് കാണിക്കുമോ . മധുരകഞ്ഞി സൂപ്പർ ഞാൻ തീർച്ചയായും ഉണ്ടാക്കും. love u so much ചേച്ചീ😘😘
@Thankamsfamilykitchen3 жыл бұрын
കർക്കിടകത്തിലെ ഇതുപോലെയുള്ള ഭക്ഷണ രീതികൾ ഇനിയും പ്രതീക്ഷിക്കുന്നു....ഇത് എപ്പോൾ കഴിക്കുന്നത് ആണ് ഏറെ ഉത്തമം
Alupem undakiyallouluvakanji ughren super ayrtund Lakshmi nayer
@sindhujayakumar40623 жыл бұрын
Hi. Chechiii. ഡ്രസ്സ് നല്ല ഭംഗിയുണ്ട്. നോക്കാം ചേച്ചി.... നമ്മുടെ ആരോഗ്യത്തിന് വേണ്ടി അല്ലേ. എനിക്ക് മധുരം അധികം ഇഷ്ട്ടം അല്ല. പച്ച നെല്ല് കുത്തിയത് ഉണ്ട്. നന്ദി.... ചേച്ചി..
@sreyasathyan38153 жыл бұрын
Thank you for this recipe. ഇനിയും ഇത് പോലെ കർക്കിടക recipes പ്രതീക്ഷിക്കുന്നു 👌👌👌
@santhilathask96783 жыл бұрын
Hai madem valarenallathe..ethokke angane kandupidikkunnu. Kanubolthanne kudikkan thonnunnu...thank you.
@fayaranz95102 жыл бұрын
Nannai lakshmi correct paranju thaannu very good 👍
@ambikanair70263 жыл бұрын
Hi madam ulava kanji ithupole try cheyyanam sweet uluva kanji eniku kandappol valare ishtamayi thank you madam👍👍❤❤
@sheenamathew74813 жыл бұрын
Hai Mam, സൂപ്പർ🙏🏻💕💕 Saturday try ചെയ്യും അന്നാവുമ്പോൾ of fice പോകണ്ടാ😄. കർക്കിടക മാസത്തിലെ ഇലക്കറികൾ പ്രതീക്ഷിക്കുന്നു Mam
@sheenamathew74813 жыл бұрын
കർക്കിടക മാസത്തിൽ കഴിക്കുന്ന ഇലക്കറികൾ പ്രതീക്ഷിക്കുന്നു Mam
@lillyjose93723 жыл бұрын
കർക്കിടക മാസത്തിലെ ഇലക്കറികൾ പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച് ചേനയില . Thanks a lot mam
@minik.n98983 жыл бұрын
ലക്ഷ്മി ചേച്ചി ചേച്ചിയുടെ കർക്കടകക്കഞ്ഞി വളരെ നന്നായിട്ടുണ്ട് ഞാനും ഒരു ചെറിയ ബ്ലോഗ് ചെയ്യുന്ന ആളാണ് ചേച്ചി ഞങ്ങൾ ഇതുവരെ കരിപ്പെട്ടി ഇടാതെ ആണ് ചെയ്തുകൊണ്ടിരുന്നത് ഇനി കരിപ്പട്ടി ചെയ്തു നോക്കാം താങ്ക്യൂ സോ മച്👌👌🙏🙏
@sreelekshmi33543 жыл бұрын
താങ്ക്യൂ മാം കഴിഞ്ഞ വർഷം ഞാൻ റിക്സ്റ്റ് ചെയ്തിരുന്നു കർക്കിടക കഞ്ഞി റസീപ്പി താങ്ക്യൂ സോ മച്ച് മാം love യൂ ❤❤❤❤❤
@LekshmiNair3 жыл бұрын
Lots of love to you too dear ❤
@anjaliarun43413 жыл бұрын
ഒരുപാട് നന്ദി മാം,ഇത് എന്തായാലും ചെയ്തു നോക്കും🙏🙏❤💖💖
@binduchadayampully69333 жыл бұрын
Very nice recipe Lakshmi. My mother gave this after my first delivery bcoz of siserian. This is a very good preventive for back pain too. Thank u for this recipie & gave back my memories 🙏🙏
@LekshmiNair3 жыл бұрын
🥰🙏
@appayachankallarackal91553 жыл бұрын
Good
@bindurajeev71053 жыл бұрын
ചേച്ചി ഉലുവ കഞ്ഞി കുടിച്ചിട്ടില്ല spr കൊതി വന്നു. എന്താ മണം ഈ വർഷം ഉണ്ടാക്കും തീർച്ച ഞാൻ എല്ലാ വർഷവും ..കർക്കിടക കഞ്ഞി കുടിക്കാറുണ്ട്. പച്ചമരുന്ന് പറിച്ച് അരച്ചെടുത്ത് ആശാളിയും ചേർത്ത് കഞ്ഞി ഉണ്ടക്കാറുണ്ട്. ഈ വർഷം Change ആവട്ടെ👌👌 ചേച്ചി രുചിക്കുന്നത് കാണുമ്പോൾ കൊതി വരും🥰
Kanji Kollam sweet enikkum ishtamanu undakkam textilelil ulla ella topum Chechiyano vangichu theerkunnathu all tops super
@sayanacookingworldandvlogs75453 жыл бұрын
ചേച്ചി നല്ല അവതരണം ആണ്... ഇഷ്ടം ആണ് ഒരു പാട്... എനിക്കും കുക്കിംഗ് വളരെ ഇഷ്ടം ആണ്..... ഇപ്പോൾ ഞാൻ ഒരു youtube ചാനൽ തുടങ്ങി... എന്റെ വാടക വീട്ടിൽ നിന്നും ചെറിയ തോതിൽ തുടങ്ങിയതാണ്... ചേച്ചിയുടെ എല്ലാം സപ്പോർട്ടും ഞാൻ പ്രതീക്ഷിക്കുന്നു 🥰🙏
@kishorbabu7213 жыл бұрын
കർക്കിടക കഞ്ഞി.. കാണുമ്പോൾ തന്നെ കൊതിയാവുന്നു അടിപൊളി 🥰
@kitchen2663 жыл бұрын
Wooow very nice and tasty recipe 👍👍💐💐💐😋😋😋
@sreekumaris19603 жыл бұрын
Kandappol thanne super ayi thonni maminte receipie ellam super
@anandhuuthaman9173 жыл бұрын
നല്ല വീഡിയോ. ഇനിയും ഇതുപോലെ കർക്കിടക മാസവുമായി ബന്ധപ്പെട്ട റെസിപ്പികൾ കാണിക്കാമോ 🌿
@binduramadas46543 жыл бұрын
Adipoli enta makal delivery kazhivu erikugayanu ethu udakikodukam very Tqs mam🙏👌❤️❤️❤️❤️❤️❤️
@LekshmiNair3 жыл бұрын
🥰🙏
@sindu_vksunil74633 жыл бұрын
Thank you mam, it is super. Mam,please advise which cutting board is good.
@easyphysicsbysd-sreedevi74313 жыл бұрын
വളരെ ഉപകാരമുള്ള ഒരു video ആയിരുന്നു
@sreekalap7122 Жыл бұрын
ഈ കഞ്ഞി എപ്പോഴാണ് സേവിക്കുന്നത്. രാവിലെ ആണോ, ഉച്ചക്ക് ആണോ, രാത്രിയിൽ ആണോ
@delimafelix98134 ай бұрын
രാത്രിയിൽ ആണ് കഴിക്കേണ്ടത് 👍👍
@sreedevisudev15023 жыл бұрын
Helo mam super വീഡിയോ 🙏🙏🙏🙏🙏❤❤❤karkidakathile ആഹാരരീതി ഒന്നു പറഞ്ഞു തരുമോ pls suger ഉള്ളവർക്കു പറ്റിയത് 🙏🙏🙏❤❤❤❤❤
@jessydileep19683 жыл бұрын
Try cheythu....Super ...Mam thank u
@beenajohn1122 жыл бұрын
thank you madam. I want this Recipi now.
@User-g8r7y3 жыл бұрын
Madam oru sambavam thanneyanu .No one can beat you in cooking art
@LekshmiNair3 жыл бұрын
🥰🙏
@LekshmiNair3 жыл бұрын
Thank you so much dear for your loving words..l am humbled 🙏
@anithak.n26813 жыл бұрын
Sathyam
@bankcoaching4153 жыл бұрын
Thanku for a wonderful dish chechii
@rajaniratheesh47093 жыл бұрын
ഉലുവ എങ്ങനെ കഴിക്കും എന്ന് മടിച്ചിരിക്കുകയായിരുന്നു പക്ഷെ ഇത് എനിക്ക് ഇഷ്‌ടപ്പെട്ടു ഞാൻ ഉണ്ടാക്കി കഴിക്കും 👍👌🤪
@ramlabeevi22673 жыл бұрын
Uluva kuthrthu oru spoon may chertharach karippettiyum thengappalum cherthu kurukki kudikkam
@ramlabeevi22673 жыл бұрын
Rice flower 1 spoon
@niyaashok71583 жыл бұрын
Thank u mam ഞാൻ എന്തായാലും try ചെയ്യും 😍
@chandrikaramachandran92123 жыл бұрын
Thankyou
@rajeswarius63673 жыл бұрын
സൂപ്പർ റെസിപ്പി mam 💞 കർക്കിടകത്തിൽ കഴികുന്ന റെസിപ്പി കാണിക്കണം 💞💞💞
@sunithasibi63393 жыл бұрын
Othiri ishtam ayi. Nice recipe. Mam I tried fried milk recipe. It's very tasty. Thanks for the recipe
Hai mam കർക്കിടക സ്പെഷ്യൽ എത്തി ഉലുവ കഞ്ഞി സൂപ്പർ 👌👌👌😍😍😍😍
@jayalakshmisriram86063 жыл бұрын
Fenugreek has a bitter taste. I will make uluva dosa . This I will try it. Thanks dear 🙏🙏🙏
@its_me_19303 жыл бұрын
Chechi super 👍 try cheyum dress adipoli🥰🥰🥰
@devikadantherjanam56063 жыл бұрын
പായസം ആണ് എന്നു വിചാരിച്ചു എങ്കിൽകഞ്ഞി ആയിരുന്നു സൂപ്പർ ❤🌹
@lathans9073 жыл бұрын
Thank you mam, try cheyyam
@beenan96562 жыл бұрын
Karkidaka special എന്തൊക്കെ എല്ലാ വിഭവങ്ങളും പറഞ്ഞു തരാമോ
@jollyasokan12243 жыл бұрын
പായസമാണെന്ന് വിചാരിച്ച് ഓടിവന്നവർ like അടിക്കണേ ഞാൻ ഇന്നലെ കണ്ടപ്പോൾ പായസമാണെന്ന് വിചാരിച്ചു ഉലുവ കഞ്ഞി superrrr 👍👍🥰🥰❤️❤️
@saifmarvel1323 жыл бұрын
Can
@rosilyvarghese65373 жыл бұрын
Mam ennu ഞാൻ rice പകരം broken wheat ഉപയോഗിച്ച് ഉണ്ടാക്കി. Super ആയിരുന്നു 😂😂😂💜💜
@dhanya89583 жыл бұрын
Nannayittund chechii...njn orappayum try chyym🥰🥰
@salinirk62543 жыл бұрын
ഉലുവ കുതിർത്തു അരിയും ചേർത്ത് വേകിച്ചു തേങ്ങാപ്പാലും ഉപ്പും ചേർത്ത് കഞ്ഞി ആക്കി കുടിച്ചാലും നല്ല ടേസ്റ്റ് ആണ് ❤❤ഇതും നല്ലതായിരിക്കും 🌹♥
@prasannaunnikrishnan89043 жыл бұрын
Timely given 👏 thank you madam.
@harshithamedutech3 жыл бұрын
ഞാൻ ഇത് try cheythittundu.. super taste aanu😍😍
@drmaniyogidasvlogs5633 жыл бұрын
വളരെ നല്ലതാണ് ഒരു അലോപ്പതി ഡോക്ടർ ആയിട്ട് കൂടി ഞാൻ എല്ലാ വർഷവും ഇത് കഴിക്കാറുണ്ട്. Superb Stay healthy
@anjalichaluthra6543 жыл бұрын
Sugar patients nu enthenkilum option undo
@priyaraju97963 жыл бұрын
Hi mam.....
@AdamAntonyAppu5 ай бұрын
@@drmaniyogidasvlogs563ഞാൻ ക്യാൻസർ patient ആണ് ട്രീറ്റ്മെന്റ് ആണ് സർജറി കഴിഞ്ഞിട് 20 ഡേയ്‌സ് ആയി എനിക് ഈ കഞ്ഞി കുടിക്കാമോ പ്ലീസ് റിപ്ലൈ
@georgemarathonthara49753 жыл бұрын
My Dear Lekshmi Chechy, It was quite interesting to watch your Cooking Vlog "Easy Sweet Uluva Kanji". I am aware that the Uluva is loaded with numerous health benefits and it is appropriate to have during the monsoon season. Thank you so much and God bless you ❤
very valuble and healthy recipe.thank you very much.please tell me how many hours want to soak the fenugreek.
@suharabikayakool28903 жыл бұрын
Eth atra day kazekanum cheeche. Aath timilanu kazekanath
@rocksandfolks36303 жыл бұрын
Well explained Thank you 😊 thanks
@fathimathulnoora99813 жыл бұрын
Sooper mam, ini ulla videos karkidaka spl aanekil very useful aayirikum🥰
@drixppychan3 жыл бұрын
Njangal inganeyonnum alla undakkunnath. Uluva kanjiyil mattulla danyangal okke cherkkum. Ithenth sadharana payasam undakkunnathupole alle
@mariyusali36413 жыл бұрын
Enthayalum undakkumm...thank you...😍😍😍😍🤩
@remadevipv91203 жыл бұрын
Kothiyagunnu.chachi..theerchayaum undakkum.
@daisyat21243 жыл бұрын
Hai ma'am very good recipe.I will try it.
@SMCFINANCIALCONSULTANCY2 жыл бұрын
Thanks a lot di .. 👍🌹🌹🌹
@avteach89903 жыл бұрын
കർക്കിടക മാസത്തിൽ കഴിക്കേണ്ട എല്ലാവിഡിയോസും ഇടനെ ഏച്ചി 🙏
@mayapadmanabhan9563 жыл бұрын
Tku Lekshmi nale ondakkum
@absaashraf56853 жыл бұрын
Super kanji aanello. Njan undakkum.
@chinjusunny72663 жыл бұрын
Was waiting for this video from last year onwards... Thanks a lotttt👍👍👍👍
@LekshmiNair3 жыл бұрын
🥰
@sailakshmi88653 жыл бұрын
ഞാൻ അറിയാൻ ആഗ്രഹിച്ച ഉലുവ കഞ്ഞി ❤😆.... പിന്നെ ആ കാടായിയുടെ link കൂടി കിട്ടിയാൽ നന്നായിരുന്നു. 😆
@AjithaaaA3 жыл бұрын
Hai mam , maminte kochadukkalele cooking kanan entha radamanu porathathinu karkkidaka special uluva madhura kanji adipoli , njan karkkidaka kanji kitilathu vangi vaykkarund eth kollam maminte arogyam nannayirikkatte 👌👌❤❤