എനിക്കും ഇഷ്ട്ടമാണ് ഓണം റെസിപ് യിൽ ഞാൻ 2ഐറ്റം ഉണ്ടാക്കി അതിൽ മാമ്പഴം കടലപ്പരിപ്പ് പായസം സൂപ്പർ ആയിരുന്നു .ഉണ്ടാക്കിയിട്ട് എല്ലാർക്കും വളരെ ഇഷ്ട്ടമായി. നല്ല ടേസ്റ്റ് ആണ്.എല്ലാവരും ഉണ്ടാക്കി നോക്കണേ ❤️❤️❤️❤️❤️ thank you maam😍😍😍😍😍😍
@saibindia90802 жыл бұрын
ചേച്ചി കൊതിയായി കണ്ടിട്ട്, എനിക്കും നല്ല ഇഷ്ടമാണ് കൊഴുക്കട്ട 👌👌, ഇന്ന് തന്നെ ഞാൻ ഉണ്ടാക്കും, love u ചേച്ചി ❤❤❤
@leelaramakrishnan80892 жыл бұрын
മാഡം ഞാനും ഇതുണ്ടാക്കാറുണ്ട് ഇവിടെ എല്ലാവർക്കും ഇഷ്ടമാണ് എന്നാലും മാഡം ഉണ്ടാക്കുന്നത് കണ്ടോണ്ട് ഇരിക്കാൻ എനിക്കൊത്തിരി ഇഷ്ടമാണ് സൂപ്പർ ആണുട്ടോ 👍🏼👍🏼
@deepapradeep75512 жыл бұрын
എന്താ soft കാണുമ്പോൾ തന്നെ കൊതി വന്നു.....ഫില്ലിംഗ് വരട്ടി വയ്ക്കുന്നത് സൂപ്പർ ആയിട്ടുണ്ട്... Luv uuu ചേച്ചീ ❤❤❤
@LekshmiNair2 жыл бұрын
Luv you too dear 😍 🥰
@honeyalias8442 жыл бұрын
എനിക്ക് ഇഷ്ട്ടപെട്ട പലഹാരങ്ങളിൽ ഒന്നാണ് കൊഴുക്കട്ട, സൂപ്പർ 👌👌👌
@LekshmiNair2 жыл бұрын
😍🥰
@meghabiju86322 жыл бұрын
Ingenm kozhukatta undakam alle chechi....chechide recipe kande njan ente bharthavine undakki kodukum ....appam ippam parayum ninake undakan ariyalone....pakshe athine karanam ente....lekshmi mam ....ane....thanku chechi....love you....❤❤❤❤❤💗💗💗💗
@RajeshRajesh-fb9lk2 жыл бұрын
Eniketavum eshtapetta palaharam.Thankyou mam❤️
@LekshmiNair2 жыл бұрын
😍🙏
@nazeemasalim36102 жыл бұрын
Ellavarum ishtappedunna palaharam prathyekichum kuttikalkku arogyakaramaya palaharam super mam
@Linsonmathews2 жыл бұрын
നമ്മുടെയെല്ലാം fav 😍 വൈകിട്ടത്തെ പലഹാരം 😍 നാടൻ കൊഴുക്കട്ട, ഇഷ്ടം 😍👌
@jalajak.v17962 жыл бұрын
Tastey❤❤. My favourite item dear mam. Love you dear❤
@anjaliarun43412 жыл бұрын
കൊഴുക്കട്ട ഇഷ്ടം 😋😍 അടിപൊളി മാം 💖സ്കൂൾ വിട്ടു വരുമ്പോൾ അമ്മ ഉണ്ടാക്കി തന്നിരുന്ന സ്ഥിരം പലഹാരം🌹
@vanajadevi24342 жыл бұрын
ഏറെ ഇഷ്ടം ഉള്ള പലഹാരം 👌
@bindhumurali79462 жыл бұрын
Super mam. Ende molde favourite kozhukkatta aanu mam. Eni ethu pole undakkam.super .thanku mam.👌👌👌❤️❤️❤️❤️
@LekshmiNair2 жыл бұрын
Thank you dear 😍 lots of love ❤️
@shinemolbobins28392 жыл бұрын
എല്ലാവരുടെയും ഇഷ്ട വിഭവം, എന്റെയും 🥰🥰ഒരുപാട് സ്നേഹം ഒത്തിരി ഇഷ്ടം🥰🥰
@jollyasokan12242 жыл бұрын
എനിക്കും കൊഴുക്കട്ട ഇഷ്ടമാണ് കേട്ടോ സൂപ്പർ 😋😋😋😋🥰🥰😘😘❤️❤️
നമ്മുടെ നാടൻ കൊഴുക്കട്ട 😋ഇതു എന്റെ favourite ആണ് ❤സിമ്പിൾ ആണ് എന്നാ powerful 🔥.
@jollyvarghesejollyvargese49292 жыл бұрын
എനിക്കും ഇഷ്‌ടമാണ്. ഗോതമ്പ് മാവിൽ ആണെങ്കിൽ കൂടുതൽ ഇഷ്ടം. ഞാൻ നെയ്യ് ചേർക്കില്ലായിരുന്നു. ഇനി ഉണ്ടാക്കുമ്പോ നെയ്യും കൂടി ചേർത്തുണ്ടാക്കാം. ഇതു കണ്ട് കൊതിയായിട്ട് ഇന്ന് വൈകുന്നേരം തന്നെ ഉണ്ടാക്കാൻ സാധ്യത ഉണ്ട്. 👌😍
എന്റെ വീട്ടിൽ എല്ലാവർക്കും ഇഷ്ടമുള്ള പലഹാരമാണ് ഞാൻ ഉണ്ടാക്കാറുണ്ട് 👌👌
@LekshmiNair2 жыл бұрын
Very good 👍 dear 🥰 santhosham 🤗
@mollyjose12122 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടാണ്. തൃശൂർ സൈഡിൽ ഓശാന ഞായർ ഇൻ്റെ തലേ ദിവസം സ്പെഷ്യൽ ആയി ഉണ്ടാക്കും എന്ന് കേട്ടിട്ടുണ്ട്. Thank you ma'am. Lots of love
@jyothiganesh37522 жыл бұрын
Enik mam nte samsaram..... Ruchich nokkunna reethy ellam othiri ishtanu.... Ath kaanumbol enik vallatha feel anu. Luv u mam. Oru tr anu. Ipo mam nte cooking mathram aanu follow cheyyane
@LekshmiNair2 жыл бұрын
Thank you so much dear ❤️ orupadu santhosham ketto..love you too 🤗🥰
@hymyben56132 жыл бұрын
Kothi varunnu. My fav palaharam. innu looking naadan sundhari.
@dhanniyasunu48802 жыл бұрын
ഇഷ്ട്ടപ്പെട്ട പലഹാരം😍.. ആർക്കും എളുപ്പത്തിൽ മനസിലാകുന്ന ലളിതമായ അവതരണം 💞
@LekshmiNair2 жыл бұрын
Thank you so much dear ❤️ orupadu santhosham sneham 🥰🤗🙏
@shijuks77932 жыл бұрын
എന്റെ മോന്റെ ഇഷ്ടവിഭവം ആണ് ചേച്ചി 👌
@rubytitus84552 жыл бұрын
ചേച്ചി ഈ ഡ്രസ്സിൽ അതീവ സുന്ദരി ആയിരിക്കുന്നു 🥰❤❤❤❤💞
@LekshmiNair2 жыл бұрын
🥰🤗🙏
@MayaMaya-ry8sc2 жыл бұрын
ഹായ് ചേച്ചി ഞാൻ ഇന്നലെ mixed vegitabie അച്ചാർ ഉണ്ടാക്കി. ഇന്ന് husbentinu officil കൊടുത്തു വിട്ടിട്ടുണ്ട് ഫ്രണ്ട്സിന് കൂടി കൊടുത്തു വിട്ടിട്ടുണ്ട് വൈകിട്ടു അറിയാം result.👍❤❤♥♥കൊഴുക്കട്ട 👌👌👌ആയിട്ടുണ്ട് ഇത് നാളെ ഉണ്ടാക്കി നോക്കാം 👍
@beenas97532 жыл бұрын
സുന്ദരി കൊഴുക്കട്ട ❤ഇവിടെയും ഇ തുപോലെയാണ് കൊഴുക്കട്ട ഉണ്ടാക്കുന്നത് 😍😍
@LekshmiNair2 жыл бұрын
😍🥰🤗
@sumibaji0072 жыл бұрын
ഹായ് ചേച്ചി... കൊഴുക്കട്ട സൂപ്പർ.... തീർച്ചയായും ഉണ്ടാക്കും ഇന്ന് വൈകുന്നേരം തന്നെ.... ചേച്ചി യുടെ ഏത് റെസിപ്പി ആയാലും, കുക്കിംഗ് തീർന്നു കഴിഞ്ഞിട്ട് ഒന്ന് കൂടി ഡീറ്റെയിൽസ് ആയിരുന്നു പറഞ്ഞു തരും. അതാണ് എനിക്ക് കൂടുതൽ ഇഷ്ടം ആക്യന്നത്.... ഒരു ടീച്ചർ നെ പോലെ.... ഡൌട്ട് ഉണ്ടെങ്കിൽ പറഞ്ഞു തരും പോലെ... ചേച്ചി ഒരു ടീച്ചർ ആയത് കൊണ്ടാണ് വീണ്ടും വീണ്ടും പറഞ്ഞു തരുന്നത്.... ആ കുക്കിംഗ് ന് എടുക്കുന്ന സാധനത്തിന്റെ അളവ് പോകും വീണ്ടും കൃത്യമായി പറഞ്ഞു തരുന്നു... മറ്റുള്ള യൂട്യൂബ്ർസ് ഇൽ നിന്നും ചേച്ചി യെ വ്യത്യസ്‌ഥ ആകുന്നതു ഇതാണ്.... ❤️❤️❤️❤️ love you ചേച്ചി... ❤️❤️❤️❤️.
@girijarajannair5772 жыл бұрын
My favourite palaharram Edakku ok njan undakkum Very nice
@ambikanair70262 жыл бұрын
Hi madam, my favourite kozhukkatta kandappol valare happy ayi thank you so much madam 👍👍❤❤
@LekshmiNair2 жыл бұрын
Thank you so much dear ❤️ 🥰
@vidhyat17332 жыл бұрын
നാടൻ കൊഴുക്കട്ട ഒരുപാട് ഇഷ്ട്ടം ചേച്ചി ❤️😋kozhukkatta polichutto chechi 👍💖💖💖😍
@LekshmiNair2 жыл бұрын
Thank you so much dear ❤️ 🥰
@sreechithra5522 жыл бұрын
Orupadu ishtapetta kozukkatta ..gtq chehi ..love u ❤❤❤
@LekshmiNair2 жыл бұрын
Love you too dear 😍
@rathnamanichandran19052 жыл бұрын
Super mam kodipikalle mam kazhicho kanikumpol kodiyakunnu❤️❤️❤️❤️❤️
@sheejashihab90722 жыл бұрын
ഞാൻ മിക്കവാറും ഉണ്ടാക്കും മാം സൂപ്പർ ആണ് 👍👌നെയ്യ് ചേർക്കാറില്ല 😄ഇനി നെയ്യ് ചേർത്ത് ഉണ്ടാക്കി നോക്കണം 👍🥰
@LekshmiNair2 жыл бұрын
🥰🤗
@LekshmiNair2 жыл бұрын
Thank you dear 😍
@saibindia90802 жыл бұрын
ചേച്ചി ഞാൻ ഇപ്പോ തന്നെ ഉണ്ടാക്കി കൊഴുക്കട്ട, വളരെ നന്നായിട്ടുണ്ട്, ചേച്ചി thank u❤❤, സൂപ്പർ ആയിരുന്നു ❤❤
@LekshmiNair2 жыл бұрын
Orupadu santhosham dear..🥰🤗
@rajanijayan96062 жыл бұрын
അടിപൊളി കൊഴുക്കട്ട.ഞാനും ഉണ്ടാക്കിയിട്ടുണ്ട്. correct.thuru vecha കൊഴുക്കട്ട എന്നു തന്നെയാണ് പറയുന്നത്.👍🙏💞🌷
@shantysijo68412 жыл бұрын
Love and tried most of ur recipes.. Can u do More nadan simple Recipes.. Like idiyappam And kid friendly less spicy dishes.. I want new gen kids to love Kerala dishes
@fouziyatk61122 жыл бұрын
Hai checheeee oru kozhukkatta tharumo super sneham maathram
@sujazana76572 жыл бұрын
Kozhikatta anengilum mom undakkiyal supera❤❤❤❤👌
@LekshmiNair2 жыл бұрын
Achooda sooooo sweet of you dear...orupadu santhosham thonunnu e sneham kanumbol....othiri sneham...🥰🤗❤
@sajithaka15452 жыл бұрын
KZbin l orupad recepes undangilum njan follow cheyyunnth laksmi nair madyathinteyum shemees own ith randum anu ellam pefectanu ellam tasty anu
@LekshmiNair2 жыл бұрын
Thank you so much dear ❤️ 🙏
@jasminjoseph7562 Жыл бұрын
Mamm nte Ella recipes super anu
@lathamnair76432 жыл бұрын
അടിപൊളി കൊഴുക്കട്ട ഇന്ന് ചേച്ചി നല്ല സുന്ദരി ആയിട്ടുണ്ട് ❤️❤️❤️❤️❤️❤️❤️❤️🥰❤️❤️❤️❤️❤️❤️
@bushraf84562 жыл бұрын
എനിക്ക് ഏറ്റവും ഇഷ് ട്ടാ പെട്ട പലഹാരം 👌🏻👌🏻👌🏻❤❤❤❤❤സൂപ്പർ
@vineshpv4462 жыл бұрын
എനിക്ക് Mam നെ കാണുന്നതാണ് ഇഷ്ടം🌹🌹🌹🌹❤️❤️❤️
@ഇന്ദു-ട4സ2 жыл бұрын
😋😋😋my all time favorite, kozhukkatta and ilayada😋😋😋😋, mam idiyappam undakkunnathum , easy Aya idiyappam undakkunna patram , ntha athinte peru,🤔 athu ethu type anu easy ennum paraysmo
@LekshmiNair2 жыл бұрын
😍
@ഇന്ദു-ട4സ2 жыл бұрын
@@LekshmiNair .🤗
@AJ-zk3ei2 жыл бұрын
Healthy recipe........ വളരെ ഇഷ്ടായി😋😋😋
@subhaudayan79492 жыл бұрын
Mam, mam vtl idunna dressukale kurich oru vdo cheyyuo
Valere eshtamulla kozhukkatta, nostalgic, l make it in between
@LekshmiNair2 жыл бұрын
😍🥰👍
@elizabeththomas92 жыл бұрын
Enikku bhayangara ishttam aanu ❤
@LakshmiLakshmi-yf7zb2 жыл бұрын
Vayil kappaoodikanula vellam🥰🥰
@ShubhaDoulath2 жыл бұрын
Orupadu ishtam Kozhukatta ! Pandam alone is my all time fav :D :D :D ..... my school time evening snacks 🥰
@lathavp20282 жыл бұрын
ഇഷ്ടപ്പെട്ട പലഹാരം 👌👌💖
@LekshmiNair2 жыл бұрын
🥰🤗
@reenaind12 жыл бұрын
Hi Lakshmi Ma'am, Should I fry the ready made branded pathiri kozhukatta powder again before the preparation? Please advice. Thank you.
@LekshmiNair2 жыл бұрын
No dear you can use it as such because its already fried🥰🤗
@reenaind12 жыл бұрын
Thank you.
@abhishekkrishan72872 жыл бұрын
Hai, mam this one of my favorite receipie . Thanks mam. But i requist for mam, enikk avil, banana mix cheitha pazham pori prepared cheyyunnath. Kananam ennund..
@muzainmuzain58902 жыл бұрын
Ende ponnu chechi super 👌 😋😋kodipich kalanjalo 😋😍njan chechinde ella vlogum kannum let ayangilum kannum chechine kanan vendi 😍anik orupad istamann 🥰🤗
@priyajacob32202 жыл бұрын
വലതുകൈയിലെ Band ഉം പാചകത്തിൻ്റെ രുചിയും യാത്രകളുടെ സൗഭാഗ്യവും തമ്മിൽ ബന്ധമുണ്ടൊ. തേങ്ങ പീര വഴററിയുള്ള കൊഴുക്കട്ട Super ഇവിടെ എൻ്റെ വീട്ടിലെത്തി സുഗന്ധം.ബാൻഡിൻ്റെ രഹസ്യം പറയാൻ മറക്കല്ലെ.
@LekshmiNair2 жыл бұрын
Parayam dear🥰
@bindu15032 жыл бұрын
My favourite kozhukkatta, Ganesh chaturthi kk njan evide undakkarund
@LekshmiNair2 жыл бұрын
🥰🤗
@sudheenaps2412 жыл бұрын
Super kozhukatta chechi👌👌👌adipoli orupadu ishtamayi👌👌👌❤❤❤
@LekshmiNair2 жыл бұрын
🥰🤗
@AniwithFoodandLife2 жыл бұрын
ചേച്ചി കൊഴുക്കട്ട സൂപ്പർ എല്ലാവരുടെയും ഇഷ്ട പലഹാരം ❤️❤️❤️
@rajeeshramesannair67432 жыл бұрын
My favourite, thanks ma’am ❤
@irenegeorge16252 жыл бұрын
Will defintely try as your explanations and way of presenting is very tempting. God bless you and family
@LekshmiNair2 жыл бұрын
Thank you so much dear for your loving words ❤️ 🥰 lots of love 🤗
@beenafrancis47062 жыл бұрын
My all time favorite 😍 😋in maharashtra for ganpathi every house they make modak(kozhakatta) as prasadam and they make in mould and they make a different shape but I make always round shape 😃
@AnnapoorneshwariVandhana2 жыл бұрын
Please support my channel do subscribe and share🙏🙏🙏🙏
@reemasatheesan44842 жыл бұрын
Mam ghan vinayaka chathurthiku undakiyirunu modak type anyway mam recepie nanayitudu.🥰
@LekshmiNair2 жыл бұрын
Thank you dear 😍
@VijayaLakshmi-vd4td2 жыл бұрын
My favorite recipe kozhukkatta . Super 👌 . Thank you & love you mam ❤ 👌👌❤❤
@latharajesh61742 жыл бұрын
Enik valare eshttapettmane❤️❤️🎈🎈
@LekshmiNair2 жыл бұрын
🥰🤗
@soniajohn51102 жыл бұрын
Undakkarundu. ഇഷ്ടമുള്ള പലഹാരം ആണ്. 🥰. ഞാൻ പക്ഷെ പൊടിയിലേക്ക് തിളച്ച വെള്ളം ഒഴിക്കുവാന് ചെയ്യുന്നത്. ഇനി ഇങ്ങനെ cheyyam👍
@sajithakumari87682 жыл бұрын
പൊടിയിലേക്ക് വെള്ളം ഒഴിക്കുന്നതിനേക്കാൾ നല്ലത് ഇങ്ങനെ തിളച്ചോണ്ടിരിക്കുന്ന വെള്ളത്തിലേക്ക് പൊടിയിടുന്നതാണ്. നല്ല മയമുണ്ടാവും 👍🙏
@induprasad16962 жыл бұрын
Ente kuttikalku valiya ishtamanu ith njan mikavarum undakum
@LekshmiNair2 жыл бұрын
😍🥰
@mollykuttyvarghese94562 жыл бұрын
Nadan kozhukkatta ottri ezhttam. Thanks Mam!
@LekshmiNair2 жыл бұрын
🥰🤗🙏
@bindhumohan9392 жыл бұрын
My fvrt dish mam kothiyavunnu mam kannumbol
@LekshmiNair2 жыл бұрын
🥰🤗
@anniejoseph31 Жыл бұрын
Tried it came out well mam 👌
@jalajaprasad82782 жыл бұрын
എനിക്ക് പ്രിയപ്പെട്ട പലഹാരം, 😝🥰
@Priya.prakasan2 жыл бұрын
Chechiii poli aayittund♥️😘✨️
@soumyadeepu61322 жыл бұрын
Super 👌😋 eante fav.nadan kozhukatta😋😋😋👌👌👌
@LekshmiNair2 жыл бұрын
🥰🤗
@reenamathew29322 жыл бұрын
ഞാൻ ഇതുപോലെ തന്നെയാണ് prepare ചെയ്യുന്നത്. അല്പം ജീരകം കൂടി filling ൽ പൊടിച്ചു ചേർക്കും. പിന്നെ എളുപ്പത്തിന് വാഴയിലയിലും പരത്തും , Semicircle Shape-ലും . പിന്നെ Mam, റാഗി റസീപ്പീസ് കുറച്ച് കാണിക്കാമോ💞
@LekshmiNair2 жыл бұрын
Very good 👍 dear..will show ragi recipes too🥰
@krgnair78392 жыл бұрын
Engane njan undakkyittilla. Another method parangille athu pole aanu cheyyunnathu. Next time ethu pole👍👍
@LekshmiNair2 жыл бұрын
Okk dear..feedbacks tharan marakkaruthai 🥰
@krgnair78392 жыл бұрын
@@LekshmiNair sure
@sobhanakumari.s78872 жыл бұрын
After making idiyappam Iuse t same mavu to make this type kozhukatta 👍
@LekshmiNair2 жыл бұрын
Some times I too sometimes do the same dear 🤩
@abdullatheef90852 жыл бұрын
Hi chechi yenarji kittan oru tips parj tharo
@jayasreesanthosh38262 жыл бұрын
തുറു വച്ച കൊഴുക്കട്ട.... This usage took me back to my childhood... ❤️❤️
@LekshmiNair2 жыл бұрын
🤩🥰❤🙏
@Priya_123522 жыл бұрын
ohhh eniku bhayankara ishtam ulla sadanama kozhukatta mam njan inu mamnte veedinte aduthu vare vannu but avide vana namalodu oke samsarikumo kanan varumo enoje dbt athukondu vanilla mamne kanan orupadu agraham undu am priya
@anithanath45562 жыл бұрын
Very good 👍 thanks 👍
@geethamohan33402 жыл бұрын
. Ok🙋♀️🥰👍👍👍🤝🤝anikkishttamulla oru palaharam annu parayan sandhoshamuddAha😍😘😋😋
@zeenathn.m68422 жыл бұрын
Super njan ethuoleayan.undakunnathu.thankalludea alla video sum.anikishtaman
@LekshmiNair2 жыл бұрын
Thank you so much dear ❤️ orupadu santhosham sneham 🤗🙏
@sumamsumam3202 жыл бұрын
എല്ലാരുടെയും fav കൊഴുക്കട്ട 👌🥰🥰🥰
@shibuchalilchalil95172 жыл бұрын
ചേച്ചി പച്ചരി പൊടി കൊണ്ട് ചെയ്യാമോ? 🙏🏾🙏🏾🙏🏾
@LekshmiNair2 жыл бұрын
Pachari podiyanu vendathu
@snehas86242 жыл бұрын
End favorite aaaaaa mam thank uuuuu easy method 🥰🥰🥰♥♥😍😍😍😍 love u mam.... Waiting got next episoded and naadan snacks
@LekshmiNair2 жыл бұрын
Thank you so much dear ❤️ ishtapettu ennu arinjathil orupadu santhosham..lots of love 🥰