Saji ചേട്ടന്റെ എല്ലാ പാചകവും നല്ലതാണ് നല്ല അടുക്കും ചിട്ടയോടും കൂടിയേ ചെയ്യൂ . ശരിക്കും വീണ്ടും വീണ്ടും കാണണം എന്നു തോന്നും. ഞാൻ ഈ അടുക്കും ചിട്ടയും കാണുവാൻ വേണ്ടി പഴയ വീഡിയോസ് എല്ലാം എടുത്തു കാണും.. അഭിനന്ദനങ്ങൾ 🥰🥰😍🤗🙏
@SajiTherully2 жыл бұрын
നിങ്ങളുടെ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി..... 😊
@shijalalu80582 жыл бұрын
Thanks saji chetta 🥰🥰🤗🙏🙏
@mollywilson2976 Жыл бұрын
Mr Saji ഞാന്‍ കൊഴുക്കട്ട ഉണ്ടാക്കാറുണ്ട്. പക്ഷേ ശരിയായി വരാറില്ല. ഇപ്പോള്‍ മനസ്സിലായി. വരുന്ന ഓശാന ക്ക് ശ്രമിക്കാം. Thank you very much Mr Saji.
@sajinimary97182 жыл бұрын
സാധാരണ ഉണ്ടാക്കുന്ന വിഭവങ്ങളിൽ പോലും Saji യുടെ റസിപ്പിയിൽ ഒരു വ്യത്യസ്തത ഉണ്ട്. അതു തന്നെയാണ് അതിന്റെ ആകർഷണീയതയും👍
@AzeezJourneyHunt2 жыл бұрын
കാണാൻ തന്നെ വളരെ മനോഹരമായ കൊഴുക്കട്ട കഴിക്കാനും അതു പോലെ തന്നെ ആയിരിക്കും എന്ന് വിചാരിക്കുന്നു അതു പോലെ അതിനു പുറകിലുള്ള ഐതിഹ്യം ആദ്യമായാണ് കേൾക്കുന്നത്
@Anithastastycorner2 жыл бұрын
Nalla ativukalodukoodiyum kuzhu katta undakkunnathinte ithihavum manassilakki thanna nalloru vedio
@kumargoa98869 ай бұрын
പല കൊഴുക്കട്ട വീഡിയോകൾ കണ്ടതിൽ ഇതാണ് ശരിക്കും കൊഴുക്കട്ട ഉണ്ടാക്കാനുള്ള രീതി എന്ന് എനിക്ക് തോന്നുന്നു.അഭിനന്ദനങ്ങൾ
@SajiTherully9 ай бұрын
Thank You ❤️
@OURFAMILYTREASURESOfficial2 жыл бұрын
കൊഴുക്കട്ടയ്ക്ക് ഇത്രയും shape വരുന്ന രീതി സൂപ്പർ 👍🏻❤️കഥയും പുതിയ ഒരു അറിവായി ❤️
@vishnupriya14602 ай бұрын
Hi chetta ഞാൻ ഉണ്ടാക്കി ആദ്യായിട്ട് .. സൂപ്പർ ആയി.. എല്ലാർക്കും ഇഷ്ടായി ,👍👍🏻
@tomylouis11112 жыл бұрын
താങ്കളുടെ അവതരണവും കൊഴുക്കട്ട ഉണ്ടാക്കലും വളരെ നന്നായിട്ടുണ്ട്. ചരിത്രവും കൂടി പറഞ്ഞതിന് നന്ദി 🙏🙏🙏🙏
@jadeertc42142 жыл бұрын
കൊഴുക്കട്ട ഉണ്ടാക്കുന്ന ടിപ്സ് നന്നായി വിവരിച്ചു പറഞ്ഞു
@vinodmv5556 ай бұрын
Thanks Saji chetta...❤
@daisypaul78289 ай бұрын
താങ്കളുടെ കൊഴുക്കട്ട റെസിപ്പി വളരെ നന്നായിരിക്കുന്നു. ആർക്കും എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നത്.. 👌 Thank യു.😊
@Betty-wy4ws2 жыл бұрын
Adipoli 👍 ithrayum nannayi kozhukkatta undakkunnath njan Aadhyamayaa kaanunne 😍 e pravasyam palliyil ingane thanne undakkikondu pokum .. Thanku chetta... God blss u 😍
@SajiTherully2 жыл бұрын
Thank You.... 😊
@AudioBiblemalayalamPOC2 жыл бұрын
ഇത്രയും perfect കൊഴുക്കട്ട ഇത് വരെ കണ്ടിട്ടില്ല 👍🏻❤️❤️Thanks സജിച്ചേട്ടാ
@beaulahsairahsam2 жыл бұрын
Perfect Recepie…Thankyou so much..🙏
@jyothikp3342 жыл бұрын
Adipoli saji atra detail ayitanu paranghutharunnath allavarkum follow chayyan pattum keep it up
@sajeedkusmankutty26852 жыл бұрын
Kozhakatttaaa perunnal ippolanu mansilayathu e kozakattttaa ithryum kuduthal sradikkapettathu karanagal thanks for sharing 👍
@sree.r29692 жыл бұрын
കൊഴുക്കട്ടയും അടിപൊളി അതിനു പിന്നിലെ കഥയും അടിപൊളി 👌👌👌👌👌
@fannyissac73982 жыл бұрын
Thank you for this recipe....and the tips....i will be trying this out....also thanks for the reason behind why Christians make this on special days
@jaimonjaimonr62942 жыл бұрын
സജിച്ചായാ good msg ഇപ്പോഴത്തെ കുട്ടികൾക്ക് പഴയ കഥകൾ കൂടി പറഞ്ഞു കൊടുത്തല്ലോ good
@marythomas58042 жыл бұрын
വളരെ നല്ലത്👌
@mortelzzzzz2 жыл бұрын
perfect kozhakatta adipoli ayitunde 👌👌
@SimmonzChillykitchen2 жыл бұрын
Really perfect kozhukkatta with perfect preparation,one can easily follow these steps to prepare kozhukkatta in easy way,good sharing 👌
@sreemusic54092 жыл бұрын
Kozhukkatta kandappo thanne nostu ayii... Vil definitely try
@trainingsandvlogs30032 жыл бұрын
ഇപ്രാവശ്യം എന്തായാലും perfect കൊഴുക്കട്ട തന്നെ ഉണ്ടാക്കണം ❤👍
To day I prepared kolukkattai. Very nice. Thankyou.
@sbvlogswayanadan72532 жыл бұрын
സ ജി ചേട്ടാ കേഴിക്കോട്ട ശനിയാഴ്ച എന്തായാലും ഇതു പോലെ കേഴിക്കോട്ട ഉണ്ടാക്കും
@mollykallarackal27952 жыл бұрын
Perfect kozhukotta with good story behind. Super 😍😍😍😍
@priyadersiniv83059 ай бұрын
Superb.....❤❤❤
@sibibaby50442 жыл бұрын
Soo cute kozhukatta🥰
@heyitsme7959 ай бұрын
Perfect ❤
@nivininniyayt95332 жыл бұрын
എത്ര മനോഹരം ആയി ഉരുട്ടി എടുത്തിരിക്കുന്നു.
@valsavarghese2562 жыл бұрын
അടിപൊളി..ഈ പ്രാവശ്യം കൊഴുക്കട്ട ഇങ്ങനെയാവ ട്ടെ...
@binshahbr2 жыл бұрын
നല്ല ഷെയ്പ്പിൽ കൊഴുക്കട്ട ഉണ്ടാക്കണമെങ്കിൽ ഈ വീഡിയോ തന്നെ കാണണം
@4News1Channel2 жыл бұрын
എന്തായാലും ഇതുപോലെ ഒന്നു തയ്യാറാക്കിയിട്ടു തന്നെ കാര്യം 👍
@sherinzworld5302 жыл бұрын
Very good video and explanations sir
@philominathomas97489 ай бұрын
Oh Mr sari ur vedios r perfect and yummy receipies.Big salute to u for for ur perfection and sweet talk.U don't waste time up to the mark.Big fan of urs
@SajiTherully9 ай бұрын
Thank Thank You ❤️
@valluvanad_kitchen.2 жыл бұрын
Nalla monjulla kozhukatta😋
@JoiceFarmDiaries2 жыл бұрын
kozukatta adi poli anu ethu onnu thayarakki nokkanam 👌
@mollywilson2976 Жыл бұрын
കൊഴുക്കട്ട ഞാൻ ഉണ്ടാക്കാറുണ്ട്. ശരി ആയി വരാറില്ല. ഇപ്പോള്‍ മനസ്സിലായി. Thank you very much Mr Saji