കാണുമ്പോൾ തന്നെ എന്തൊരു ശാന്തതയാ . സത്യം പറഞ്ഞാൽ ഈ പരിസരത്തൊക്കെ ജീവിയ്ക്കാൻ ഭാഗ്യം വേണമെന്ന് തോന്നുന്നു❤
@shaharban97319 ай бұрын
"നാട്ടിൻ പുറം നന്മകളാൽ സമൃദ്ധം ...". ഈ എപ്പിസോഡിലെ കാഴ്ചകൾ കണ്ടപ്പോൾ ഈ വരികൾ വീണ്ടും എന്നെ ഓർമിപ്പിച്ചു ..!😊
@LekshmiNair9 ай бұрын
Very true dear ❤💯🙏
@shaharban97319 ай бұрын
@@LekshmiNair 😊
@ValsalaKumari-x3r9 ай бұрын
നാട്ടിൻപുരത്തെ ഒരു ഉത്സവം കാണിച്ചു തന്നതിന് വളരെ നന്നിയുണ്ട് ഒരുപാട് നാളായി ഇങ്ങനെ ഒന്ന് കണ്ടിട്ട്കുഞ്ഞും നാളിൽ ഇതുപോലെ കണ്ടിട്ടുണ്ട് ആ ഒരു ഫീൽ തന്നതിന് വളരെ നന്ദി ❤❤❤❤
@LekshmiNair9 ай бұрын
Lots of love dear ❤️ ishtapettu ennarinjathil orupadu santhosham 🤗🙏
@sobhal39359 ай бұрын
അപ്രതീക്ഷിതമായി വരുന്ന ഇതുപോലുള്ള വീഡിയോകൾ എനിക്ക് വലിയ ഇഷ്ടമാണ്. ഇവരിൽ പലരെയും ഓണത്തിന്റെ വീഡിയോയിൽ കണ്ടിട്ടുണ്ട്. സരസ്വതിമോൾ ആദ്യമായിട്ടായിരിക്കുമല്ലോ farm house ഇൽ പോകുന്നത്. വീഡിയോ ഒരുപാട് ഇഷ്ടമായി.
വളരെ നല്ല കാഴ്ചയായിരുന്നു. സരസു മോളെ സ രി ഗ മ പ എന്ന് പാടിയത് നന്നായിട്ടുണ്ട്.
@sumadevi85529 ай бұрын
സരസ്വതി മോള് ആണ്
@LekshmiNair9 ай бұрын
Thank you dear ❤
@sangeethababu92159 ай бұрын
ഇങ്ങനെയുളല ആചാരങ്ങളും ഉത്സവവും കാണിച്ചു തന്നതിന് thanks .aa വീടുകളും പരിസരവും കാണാൻ എന്തൊരു buetiful ആണ് ❤❤
@LekshmiNair9 ай бұрын
Thank you so much dear for liking ❤🤗🙏
@vijayalakshmilakshmi35959 ай бұрын
മാമിന്റെ ഓരോ വീഡിയോയും കാണുമ്പോൾ മനസിനുണ്ടാവുന്ന സന്തോഷം.. അതെങ്ങനെ പറഞ്ഞറിയിക്കാൻ മാമിന്റെ കൂടെ. ആ കൂട്ടായ്മയിലും ആഘോഷങ്ങളിലും നമ്മളെ കൂടി കൊണ്ട് പോയതിനു ❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏
Thank you so much dears ❤manassu niranju ketto...sneham mathram 🥰🤗🙏
@nirmala-oc7fj9 ай бұрын
Hi mam അതിമനോഹരവും 🙏🏻🙏🏻ഭക്തിനിർഭരവുമായ ഒരു കാഴ്ച ❣️🙏🏻👌🏻
@LekshmiNair9 ай бұрын
Lots of love dear ❤️ 🥰 🙏
@bijirpillai12299 ай бұрын
സത്യം ആണ് ചേച്ചി ഒത്തിരി പരിചയക്കാരെ കാണാൻ പറ്റും ഒത്തിരി സന്തോഷം തോന്നും 🥰
@LekshmiNair9 ай бұрын
💯🙏🤗
@bindhusuresh92559 ай бұрын
ചേച്ചി എന്തൊരു ഭാഗ്യവതി ആണ് നല്ല വീട് പരിസരം എല്ലാം കണ്ടിട്ട് കൊതി ആകുന്നു
@suja99619 ай бұрын
മ നോഹരമായ വീഡിയോ ഞങ്ങളുടെ അമ്പലത്തിലെ ആൾപ്പിണ്ടിയും കോലവും കഴിഞ്ഞ മാസമായിരുന്നു❤ ഏതു പ്രായത്തിലും ഉത്സവം എന്നു പറയുമ്പോൾ മനസ്സ ബാല്യമാകുന്നതുപോലെ❤ ഒത്തിരി മധുരമുള്ള ഓർമ്മകൾ നന്ദി ചേച്ചി❤❤❤🎉
@Naturalshort112239 ай бұрын
ലക്ഷ്മി ചേച്ചിയുടെ വീഡിയോയിലൂടെ ഇതുപോലെയുള്ള ആചാരങ്ങളും ആഘോഷളും നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നതിലും കാണാൻ പറ്റിയതിലും ഒത്തിരി സന്തോഷം ❤❤❤
@LekshmiNair9 ай бұрын
Thank you so much 😍 ❤🤗dear
@jalajaak54969 ай бұрын
ചെറിയ കുട്ടികളെ പോല ഓ ടി ചാടി നടക്കുന്നു ഒരു കൈയിൽ പഴം പൊരി ഇടക്ക് തിന്നുന്നു നല്ല രസമുണ്ട് കാണാൻ നല്ല സ്മാർട്ട് കൂടുതൽ ചെറുപ്പം തോനുന്നു. സുന്ദരി അമ്മ ❤❤❤
മനോഹരമായ kazhchakal👍 sundaramaya anthareeksham aakulathilonn neethithudikkam👍🎉
@LekshmiNair9 ай бұрын
Thank you so much dear 🙏 ❤🤗
@bijirpillai12299 ай бұрын
സന്തോഷം തോന്നും ചേച്ചിയുടെ വീഡിയോസ് കാണുമ്പോൾ 🥰
@LekshmiNair9 ай бұрын
Ethrayum kettal mathi dear...manassu niranju ❤🥰🙏
@sajithabinesh24279 ай бұрын
Lekshmi mam valare active and pleasant aanu epozhum happy ellavaroeum samsarich happy aayi. But boby chettate veetukar intervert alkkara arum kooduthal samsarikkilla lekshmi mam Aanu good❤❤❤❤
@LekshmiNair9 ай бұрын
Athu avarokkai camera conscious ayathukondanu dear...kurachu shy anu❤
@sanyjos83189 ай бұрын
Beautiful celebration and customs 🎉❤🎊🎉💅💕
@UshaDevi-vr3cy9 ай бұрын
Enikk orupad ishttamayi video❤
@LekshmiNair9 ай бұрын
Thank you so much dear ❤ishtapettu ennu arinjathil orupadu santhosham 🥰
@ancypraveen779 ай бұрын
പഴയ കുടുംബവീട് നല്ലഭംഗി❤
@LekshmiNair9 ай бұрын
Thank you so much ❤dear
@BeenaVasudevan9 ай бұрын
Nalla oru drishyam kanichuthannathinu nanni mam
@LekshmiNair9 ай бұрын
Lots of love dear ❤️ 🥰
@sudheenaps2419 ай бұрын
ഒരുപാടു സന്തോഷം ചേച്ചി ഉല്സവ കാഴ്ചകൾ എല്ലാം കാണാൻ കഴിഞ്ഞതിൽ. സൂപ്പർ 👌❤️❤️
work hard cheyyunnillennu paranjillallo har work thanne Anu ellavarum njanum okke cheyyunnathu
@Hashinicutevlog99439 ай бұрын
but ellavarkkum same pole kittilla,
@Hashinicutevlog99439 ай бұрын
🙏🙏
@susanJacob-s5l9 ай бұрын
വളരെ ആകർഷകമായ ഒരു വീഡിയോ, thankyou
@LekshmiNair9 ай бұрын
Orupadu santhosham thonnunu ishtapettu ennu parayumbol ❤thank you so much 😍 🙏
@sujithamurali99629 ай бұрын
Fam ഹൗസും ബന്ധുക്കളും ബന്ധുവീടുകളും പലതവണ കണ്ടിട്ടുണ്ടെങ്കിലും വീണ്ടും കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. എല്ലാവരും കൂടി ഒന്നിച്ചു കൂടിയാൽ തന്നെ ഉത്സവം പോലെ ആണ്. അമ്പലവും അവിടുത്തെ ആചാരങ്ങളും ഒക്കെ ഇഷ്ട്ടായി 😍❤❤
Thanks you so much dear🥰oru ulsavattinte alla karyaggalum kaddatupole tanne ayi njaggalkkum valare sandhosham 🥰🤗🙋♀️
@LekshmiNair9 ай бұрын
Lots of love dear ❤🤗
@Sana4455-I9n9 ай бұрын
അമ്മുമ്മയുടെ ഭാഗ്യം...❤ആരാ മടിയിൽ കിടക്കുന്നത്... ചെറുകുട്ടിയുടെ കുട്ടി ❤❤❤❤... ഇനിയുള്ളവർക്ക് ഇതൊക്കെ സ്വപ്‌നങ്ങൾ മാത്രം...
@LekshmiNair9 ай бұрын
🤗🙏
@ragseb80319 ай бұрын
Veendum farm house ❤
@geethack59499 ай бұрын
ചെട്ടികുളങ്ങര ഭരണി ഉത്സവവും അമ്മയുടെ ബന്ധുക്കളും, അതുകഴിഞ്ഞു ആറ്റുകാൽ പൊങ്കാല നാട്ടുകാരും സുഹൃത്തുക്കളും കൂടി, ഇപ്പോൾ പിരപ്പങ്കോട് ഫാംഹൗസ്, കാവിലെ ഉത്സവം ഭർത്താവിന്റെ കുടുംബക്കാരും എല്ലാമായി.. എന്ത് രസമുള്ള ജീവിതം ❤❤എപ്പോഴും ഇങ്ങനെ ആയിരിക്കട്ടെ 🙏🙏
@jayamenon12799 ай бұрын
NALLORU ULSAVAM Kandathinte Orupadu Santhoshathilanu Njan 🙏Farm House Nte Atmosphere Enthu Bhangiyanu Kanan 🤗 Thanks Dear LEKSHMI JI 🙏💙🤗💙🙏
@Aliyabash239 ай бұрын
ചേച്ചീ ഇങ്ങനെ ഒരു സ്ഥലത്ത് താമസിക്കാൻ തോന്നാറില്ലേ എന്ത് ഭംഗിയാ അല്ലേ ❤ നല്ല പ്രകൃതി രമണീയമായ സ്ഥലം❤
@cbalakrishnan24299 ай бұрын
First time anu kanunnadhu. Ingane varaity kazchagal. Kanchana from gujarat. Thanks.
@sugathakumari32699 ай бұрын
ഈ ആചാരങ്ങൾ കാണിച്ചുതന്നതിൽ വരെ സന്തോഷം 🙏🏻🙏🏻🙏🏻🙏🏻
@susyrenjith65999 ай бұрын
നല്ല തറവാട് വീട് 👍👍👍
@bhavyarajesh91749 ай бұрын
Ultasavangal miss chai tuna pravasiaaya enikku Ma’am nde vlogs othiri nostalgic feelings undakkunnu.sandhoshavum um sankhadavum thonnunnu ithokke miss aavunnu nnu orkkumpol.Thank you so much Ma’am enne avidekku koottittu poyathinu ❤️🙏
@sunandaunnikrishnan94409 ай бұрын
🙏🙏🙏നല്ല ഭംഗി പിന്നെ എല്ലാവരും ചേർന്ന് ആഘോഷം എപ്പോഴും നല്ലത് ❤️❤️❤️
@kishorkumar-lm7fk9 ай бұрын
very nice video. very smart looking
@anitababuraj94279 ай бұрын
ആദ്യമായി കാണുകയാണ് ഈ ഉത്സവ എഴുന്നെള്ളിപ്പ്', നല്ല ഭംഗിയുണ്ട്
Thanks so much Madam for showing us such traditional temple celebrations..loved it..❤beautiful place too..you looked divinely beautiful in that setsaree
@FRQ.lovebeal9 ай бұрын
*happy നട്ടുച്ച ആശംസകൾ 😌😌❤❤❤*
@RaniPink...9 ай бұрын
🌞☂️
@mayajai75339 ай бұрын
ക്ഷേത്ര സംബന്ധമായ ആചാരങ്ങൾ ഇപ്പോഴും കൃത്യമായി പാലിക്കപ്പെടുന്നു എന്ന് കാണുമ്പോൾ ഏറ്റവും സന്തോഷം..ഇത് ഞങ്ങൾക്കും കാണാൻ കഴിയുന്നത് വലിയ ഭാഗ്യം..നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്നത് എത്ര സത്യമാണ്..ഈ സ്ഥലം കാണുമ്പോൾ തന്നെ മനസ്സിന് നല്ല കുളിർമ്മ തോന്നുന്നു..ചേച്ചിക്ക് ഒരുപാട് സ്നേഹത്തോടെ🙏 ❤ ❤❤
@praphulpa19 ай бұрын
I think you are spoiling the feel of togetherness with your camara.....
@remyapremjith44309 ай бұрын
Miracle fruit alle ath
@sreelalm13019 ай бұрын
വീണ്ടും ഫാം ഹൌസ് പരിസരവും കാണാൻ കഴിഞ്ഞു കൂടാതെ അവിടുത്തെ ഉത്സവവും കാണാൻ സാധിച്ചു താങ്ക്സ് mam🙏
Venkamala ambalathile visheshangal ( ulsavam) oru video cheyyamo mam??
@LekshmiNair9 ай бұрын
Will try dear ❤
@splaila59979 ай бұрын
Nice video's ❤ Farm house I liked such a wonderful place... . ❤❤❤
@rethikaps81119 ай бұрын
' ഒരു പാട്സന്തോഷ🙏🙏🙏
@vanajamukundan71459 ай бұрын
അയ്യപ്പൻ വിളക്ക് നടത്തുമ്പോൾ ആ തേരിന് ഉണ്ടാക്കി വെച്ചിരിക്കുന്ന ഭാഗം മേലെ വെച്ച് താഴെ വാഴ പോള കൊണ്ട് തന്നെ അമ്പലം കൂട്ടും അമ്പലത്തിന്റെ രൂപത്തിൽ പണിതു ഉണ്ടാക്കും മൂന്നു അഞ്ച് ഏഴ് എന്ന കണക്കിൽ ആണ് ഉണ്ടാക്കുക
@LekshmiNair9 ай бұрын
❤🙏
@remyavarghese15649 ай бұрын
Beautiful house❤
@akakku36619 ай бұрын
❤❤❤❤❤
@sujathaunni75119 ай бұрын
Nice video.looking- great Loved watching ❤❤❤❤❤.
@LekshmiNair9 ай бұрын
Thank you so much dear ❤🤗🙏
@ShyniRaj-q2n9 ай бұрын
Hii mam,very happy moments and creat beautiful atmosphere.... I feel maam is very cute and like a child...❤❤❤❤❤
@ShyniRaj-q2n9 ай бұрын
Thervilakk. Kanankazhinjathil sandosham
@LekshmiNair9 ай бұрын
Lots of love dear ❤️ 🥰 🙏
@mariadmello79149 ай бұрын
Very nice video 👌👌
@anithakumarib50429 ай бұрын
Nice vedio mam...
@AppyStarPhotostat9 ай бұрын
Very nice volg mam we can see different types temple festivals thank you mam❤❤❤
@LekshmiNair9 ай бұрын
Lots of love dear ❤️ 🥰
@seethakanthraj45539 ай бұрын
Nice vlog. Beautiful place. Nalla Acharangal.
@LekshmiNair9 ай бұрын
Thank you so much dear ❤
@preethads25949 ай бұрын
Super presentation very informative
@LekshmiNair9 ай бұрын
Thank you so much dear 🙏 ❤🤗
@SindhuJayakumar-b1p9 ай бұрын
ഹായ് .... ചേച്ചി 🙏 ഫാം ഹൗസും , അതിന്റെ പരിസരവും ... കൂട്ടുകുടുംബവീടുകളും കണ്ടതിൽ ഒത്തിരി സന്തോഷം 🥰🥰 . ചേച്ചിയുടെ കുടുംബത്തിലെ മിക്ക ആൾക്കാരെയും ഇപ്പോൾ അറിയാം . വീഡിയോകൾ കണ്ടു കണ്ട് പരിചയം ആയി 😘😘 തേർ വിളക്കുകൾ ദേവിക്കായി അണി നിരന്നു ... 🙏 🙏 🙏 മനോഹരമായ സന്ധ്യ ... ഈ ചടങ്ങൊക്കെ കാണാൻ കഴിഞ്ഞതിലും , ചെറുതെങ്കിലും കണ്ടു കൊണ്ട് ഇതിന്റെ ഭാഗം ആകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ❤️❤️ . താലപ്പൊലിയും അമ്മക്കായി അണി നിരന്നു . ഒരുപാട് ചടങ്ങ് ഉണ്ടെല്ലോ . അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ ... 🙏
ഫാമം house കാഴ്ചകൾ എന്നത്തേയും പോലെ അതിമനോഹരം 😍😍 Love you Maam 😘😘😘
@LekshmiNair9 ай бұрын
Love you too dear ❤️ 🥰
@sophiarobert51929 ай бұрын
Hi Ma'am.. ഓരോ video യും ഓരോ അനുഭവമാണ്. തേർവിളക്ക് ഞാൻ ആദ്യം കാണുന്നു. ❤️Thank u somuch... നമ്മുടെ നാടിന്റെ പാരമ്പര്യം മനസിലാക്കി തരുന്നതിനു ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
@LekshmiNair9 ай бұрын
Ishtapettu ennarinjathil orupadu santhosham dear ❤lots of love 🥰 🙏
@SreedeviNair-nu8yt9 ай бұрын
Saraswathi princess ന്റെ face കാണാൻ വളരെ ആഗ്രഹം... 🥰
@binduramadas46549 ай бұрын
Today vlog very beautiful love you mam👌👏❣️❣️❣️
@LekshmiNair9 ай бұрын
Love you too dear ❤️ 🥰
@padminipillai66319 ай бұрын
എല്ലാം കാണാൻ കഴിഞ്ഞ തിറ വളരെ സന്തോഷം ഉണ്ട് ട്ടോ ❤❤❤
@LekshmiNair9 ай бұрын
Orupadu santhosham dear ❤🥰
@sunitanair67539 ай бұрын
Such traditions are really to me maintained especially in today's scenario.... Bringing people towards divinity is the requirement of the hour... Especially with family together celebrating such ulsavam in the temple ❤❤❤❤❤ God bless ❤
@KavithaRaveendran-g1e9 ай бұрын
Hai mam beautiful houses lovely beauty queen ulsavam super ❤❤❤
@LekshmiNair9 ай бұрын
Thank you so much dear 🙏 ❤🤗
@geethasantosh66949 ай бұрын
Excellent video 👌👌 It is a pleasure to watch temple festivals. We will fly to our childhood memories 😊Thank you Chechi for uploading this beautiful video. Love you much 🧡💚💗💖💜💙
@LekshmiNair9 ай бұрын
Very happy to know that you liked the vlog dear ❤thank you so much 😍 lots of love 🥰 ❤️
@jayasreeajay27559 ай бұрын
Ma'am ൻ്റെ ഈ Vlog കണ്ടപ്പോൾ ഞങ്ങളുടെ ഗ്രാമത്തിലെ ദുർഗ്ഗാക്ഷേത്ര ത്തിലെ (കാഞ്ഞൂർ ) കോലം എഴുന്നള്ളത്താണ് ഓർക്കുന്നത്. ഞങ്ങളുടെ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്ത പ്രതീതി 🙏🏻❤
@LekshmiNair9 ай бұрын
Orupadu santhosham dear ❤ishtapettu ennu arinjathil 😍 lots of love 🥰 🙏
@raseenasaleem36879 ай бұрын
അടിപൊളി വിഡിയോ ചേച്ചി ❤❤❤❤❤❤
@LekshmiNair9 ай бұрын
Thank you so much dear ❤🤗
@priyadharshinifern9429 ай бұрын
Very nice to see all these traditions and customs dear ma'am... A special event which brings the families together... ❤
@PrasadKb-js3wl9 ай бұрын
🙏🏼🙏🏼 very nice
@rekharenu29889 ай бұрын
ചേച്ചി മനോഹരം ഉത്സവകാഴ്ചയും ഒത്തുചേരലും.ഇത് കാണുമ്പോൾ ഭയങ്കര സന്തോഷം. Love you chechi ❤❤
@LekshmiNair9 ай бұрын
Love you too dear ❤️ 🥰
@majishafee47139 ай бұрын
Cheachiii home made bath powder undakunnad kannikko
@LekshmiNair9 ай бұрын
Will do dear ❤
@priya-q7j4j9 ай бұрын
സൂപ്പർ തെന്നൂർ കോവിൽ ഉത്സവം 😘😘😘😘😘😘😘😘😘😘😘😘😘😘😘
@LekshmiNair9 ай бұрын
Thank you so much dear 🙏 ❤
@anitaerayi32899 ай бұрын
Thank you for sharing such a beautiful cultural informative video ❤
@LekshmiNair9 ай бұрын
Thank you so much dear for liking ❤🥰
@ammuzmikkuz20029 ай бұрын
Farm house is my favorite ❤full of positivity ❤now I cud understand why farmhouse is bobbychettan's favorite..thanku lakshmimam for sharing ur happiness ❤loved that concept of vacation homes...staying relatives together happily❤
@sreeranjinib61769 ай бұрын
❤❤ നാട്ടുമ്പുറത്തെ നന്മകൾ ഉത്സവത്തിലും കാണാം
@LekshmiNair9 ай бұрын
❤🙏🥰
@archanag20339 ай бұрын
Thank you so much. മാം. ഈ വീഡിയോ അപ്‌ലോഡ് ചെയ്തതിന്. ❤
@HYPERGAMING-tb2ng9 ай бұрын
Santhoshamayi mam 😍😍😍😍😍
@LekshmiNair9 ай бұрын
Lots of love dear ❤️ 🥰
@rachelrachel93649 ай бұрын
Thank u so much for the traditional videos..we really enjoy ...take us to a different feel ..away from chaotic city life...looking forward for more such videos...our country is really colourful ...May our minds enlighten with good spirit and union ...🎉May God give u good health to entertain far across the globe...lots of love Mam...
@LekshmiNair9 ай бұрын
Very happy to know that you enjoyed the vlog dear ❤lots of love to you too 🥰🤗🙏
@anitababuraj94279 ай бұрын
വീണ്ടും ഫാം ഹൗസ് കണ്ടതിൽ സന്തോഷം
@LekshmiNair9 ай бұрын
Lots of love dear ❤️ 🥰
@nivedithaks-o5c9 ай бұрын
Super presentation.
@cookingvibes88359 ай бұрын
Beautiful farm house area
@cookingvibes88359 ай бұрын
Chechikutik energy kuudi avdeyethiyapol🥰
@rejulekshmi.k59039 ай бұрын
തേർ വിളക്ക് ആദ്യമായ് kannunnu🙏കുടുംബം മുമ്പ് vedio kantu superrrr❤