റവ ദോശ ഉണ്ടാക്കാനുള്ള എളുപ്പവഴി || Easy Rava Dosa || Lekshmi Nair

  Рет қаралды 472,872

Lekshmi Nair

Lekshmi Nair

Күн бұрын

Пікірлер: 430
@rosiniunnikrishnan2465
@rosiniunnikrishnan2465 3 жыл бұрын
ഞാൻ ഇതുവരെ ഉണ്ടാക്കിയിട്ടില്ല.ഇത്ര എളുപ്പമാണെന്ന് അറിഞ്ഞില്ല. നാളെ തന്നെ ഉണ്ടാക്കും.ലക്ഷ്മി ആസ്വദിച്ച് കഴിക്കുന്നത് കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു. എപ്പോഴും പറയു ന്നത് പോലെ -തന്നെ നല്ല അവതരത്തം അഭിനന്ദനങ്ങൾ.
@varghesek.r9863
@varghesek.r9863 3 жыл бұрын
കണ്ടിട്ട് തന്നെ മനസ്സിലാകുന്നുണ്ട് അതിൻ്റെ രുചി.അടിപൊളി ആയിരിക്കും...
@sobhal3935
@sobhal3935 3 жыл бұрын
ഇത്രയും വെള്ളം വേണോ എന്ന് ആദ്യം തോന്നി. പക്ഷേ ഉണ്ടാക്കി എടുത്തപ്പോൾ കിടു. കുഞ്ഞി ചട്ടുകം കൊള്ളാം. പപ്പടം പോലെ crisp ആണല്ലോ ദോശ.👌👌
@LekshmiNair
@LekshmiNair 3 жыл бұрын
🥰🙏
@deepapradeep7551
@deepapradeep7551 3 жыл бұрын
അടിപൊളി ആയിട്ടുണ്ട് ചേച്ചീ..... റവ ഊത്തപ്പം കഴിച്ചിട്ടുണ്ട്.... ഇത്രയും മൊരിഞ്ഞുവരുന്ന റവ ദോശ കണ്ടിട്ടില്ല....... കൊതി വന്നു....... റവ ഊത്തപ്പം ചേച്ചി ഉണ്ടാക്കി കാണിച്ചിട്ടുണ്ടല്ലോ..... അത് super ആയിരുന്നു..... എല്ലാവർക്കും ഇഷ്ടപ്പെട്ടു...,.. ഇതും അതിനേക്കാൾ സൂപ്പർ ആകും..... Thank uuu ചേച്ചീ...... Love u...... ❤❤❤ take care..... പാർവതിയോടും മക്കളോടും അന്വേഷണം പറയണം 💛💛💛💛
@mgsindhu7772
@mgsindhu7772 3 жыл бұрын
Thanks a ton dear Chechi. Am settled in Coimbatore typical Tamil family. Here Rava Dosa is their favourite dish. Whenever I try to prepare , result is average. Hereafter i have confidence to prepare yummy Rava dosa. Love and prayers chechi. Hope you are enjoying with Parvathy and kids. Stay blessed🙏💕💕💕
@rajeswarivijayan2386
@rajeswarivijayan2386 3 жыл бұрын
Super, undakkam, njan kattiayittarunnu undakjyathu, AP poll maida, Rice cherkaeillaeunnu, thank u so much, lots of ❤
@rani-ut3bb
@rani-ut3bb 3 жыл бұрын
Dear, chrispy dosa,ennu vyneeram ndakki nokknm,nna nd avide visesjangal?? ellerum sugam aayit erikkunno?? hats off dear
@vishakhanair3681
@vishakhanair3681 Жыл бұрын
Very nice dosa thanks for sharing but which dosa tawa is best nonstick cast iron or dosa kalla
@ushaunni8389
@ushaunni8389 3 жыл бұрын
നാളത്തെ breakfast ത തീരുമാനമായി Thank you. ❤️
@shabnajamsheer7272
@shabnajamsheer7272 3 жыл бұрын
Nammal ladies neridunna problemsil onnaaan break fast theerumaanikkal alleee 😀😀😀😀
@anuviswam4223
@anuviswam4223 2 жыл бұрын
@@shabnajamsheer7272 in
@mariyusali3641
@mariyusali3641 3 жыл бұрын
rava dosa kazhikunthu kandapol bhyangra kothi thounni .. will try mam.. take care lots of love.
@anupriya626
@anupriya626 3 жыл бұрын
ഞാൻ റെസ്റ്റോറൻ്റിൽ പോയാൽ order ചെയ്യുന്ന എൻ്റെ favourite dish ആണ് റവ ദോശ. Surely I will make this in next Sunday. Thanks madam .
@rajamnair8337
@rajamnair8337 3 жыл бұрын
Hi lakshmi.. ഞാൻ ഉണ്ടാക്കി നോക്കി. ആദ്യത്തെ തവണ അത്ര പെർഫെക്ട് ആയില്ല. ഉടനെ പിറ്റേന്ന് ഉണ്ടാക്കി അപ്പോൾ പെർഫെക്ട് ആയി. നല്ല ഒരു breakfast..
@beenafrancis4706
@beenafrancis4706 3 жыл бұрын
I tried two times...but it ws not successful chechy.this time will follow ur style and try❤how are the kids and you??waiting for a video from Manchester 😊😊
@shamlisoniyat7330
@shamlisoniyat7330 3 жыл бұрын
Mam12.30ആവാൻ കാത്തിരിക്കായിരുന്നു, വലദോഷ പൊളിയാണല്ലോ, ഫുഡ്‌ ഉണ്ടാക്കുന്നപ്രക്രിയയിലെ പ്രധാന പാർട്ടാണ് കട്ടിങ്, മാമിന്റെ കട്ടിങ് ഞാൻ അതിശയത്തോടെയാണ് കാണാറ്, പാചകം എന്ന കല ബ്ലടിൽ അലിഞ്ഞതാണെന്നു കട്ടിങ് പറയുന്നുണ്ട്, പിന്നെ ഞാനിന്നു എരിവുള്ള ചിക്കൻ ബ്രെഡ്ക്രമസിൽ കവർ ചെയ്തു ഫ്രൈ ചെയ്തു ട്ടോ 🥰, വെരിടേസ്റ്റി, ഇനിയും രുചിയുടെ സ്നേഹവുമായി മാം വരുന്നതും കാത്തിരിക്കുന്നു 🥰🥰
@LekshmiNair
@LekshmiNair 3 жыл бұрын
🥰🙏
@LekshmiNair
@LekshmiNair 3 жыл бұрын
Orupadu sneham dear 🤗
@nandinics9041
@nandinics9041 3 жыл бұрын
Chechi rice powder ethanu use cheyende?? Putu podi aani idiyappam podi aano
@shanthyhariharan4541
@shanthyhariharan4541 3 жыл бұрын
Super rava dosa. Thanks. Nan undakkarundu. Nan ithi kurumulaku chathachathum thairum kurachu cherkarundu. Slight ayi puli undakum.
@anjalichandrabhanu6185
@anjalichandrabhanu6185 3 жыл бұрын
Njan rawa dosa undakkaarund...... Ente makkalkk valare ishtamulla dosa aanu.....
@preethaanand7541
@preethaanand7541 3 жыл бұрын
Enikkishtamaanu chechi....rava dosa....thank you so much....
@mercymary1004
@mercymary1004 Жыл бұрын
ഞാൻ ഉണ്ടാക്കി. സൂപ്പർ ടേസ്റ്റ് ❤️
@sanusadasivan9518
@sanusadasivan9518 3 жыл бұрын
Rava dosa super.super thank you mam❤️❤️❤️👍🌹🌹🌹
@maryjustus5891
@maryjustus5891 3 жыл бұрын
Hi chechi, I have been following this recipe which you prepared on Magic Oven and it's a family favorite. My son especially loves it. Thanks for sharing it again. God bless you!
@suhaibm8695
@suhaibm8695 3 жыл бұрын
Rava doosa ituvare undakeetilla. Teerchayum try cheyyum mam
@jasmimujeeb-
@jasmimujeeb- 2 жыл бұрын
Maminte ella foodum suppar aanu.
@justforyoufromdr.santhikv220
@justforyoufromdr.santhikv220 Жыл бұрын
Ofcourse good recipe.. 👍 humble suggestion yenikki thoniyadu usually one main ingredient pepper aanu.. pepper crushed into one or two is generally added
@amychacko6583
@amychacko6583 2 жыл бұрын
thank u laxmi devi. will try .
@indiracv6916
@indiracv6916 3 жыл бұрын
നന്നായിട്ടുണ്ട്, ഉണ്ടാക്കാം. വറുത്ത റവയാണോ
@ammaorwot6120
@ammaorwot6120 3 жыл бұрын
കൊള്ളാം സൂപ്പർ ദോശ 👍💛💖 കാണാൻ നല്ല ഭംഗി ഉണ്ട് 💛💖 അതെ പോലെ കഴിക്കാനും സൂപ്പർ ആയിരിക്കും അല്ലെ 💖💛💖 അതിനേക്കാട്ടിലും ഒക്കെ ഉപരി ആ കഴിച്ചു കാണിക്കുന്നത് ഉണ്ടല്ലോ 💛സത്യം പറയാമെല്ലോ ഇതു കാണുന്ന എല്ലാവർക്കും കൊതി ആകും കേട്ടോ 👍💖💛💛ആ രീതിയിൽ ആണ് കഴിക്കുന്നേ 💛💖😂😂😂😂😂 കൂട്ടുകാരി ഇങ്ങനെ കൊതിപ്പിക്കല്ലേ 😂😂😂😂 കലക്കി 💛കിടുക്കി 💖സൂപ്പർ 💛💖💛👍👍😂😂😂
@induthulasi9839
@induthulasi9839 3 жыл бұрын
Manchester നിന്ന് തിരിച്ചു വന്നിട്ട് top collections കാണിച്ചെങ്കിൽ നന്നായിരുന്നു 💞
@sheebashihab8872
@sheebashihab8872 3 жыл бұрын
Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
@mahalekshmi7686
@mahalekshmi7686 3 жыл бұрын
Athe
@sheejaajith1929
@sheejaajith1929 3 жыл бұрын
Correct 😍😍😍
@vijayalaxmipillai1944
@vijayalaxmipillai1944 3 жыл бұрын
@@sheebashihab8872 9
@lincyantony9636
@lincyantony9636 3 жыл бұрын
റവദോശ ഉണ്ടാക്കണം എന്ന് മനസ്സിൽ ആലോചിച്ചുള്ളൂ ❤thankyou mam🙏secret പറഞ്ഞുതന്നല്ലോ 😍😘
@tomeldo2348
@tomeldo2348 3 жыл бұрын
Njan innu kappalandi mittai undakki nannayittu vannu, palarudeyum nokki undakki flop aayirunnu ..thank you mam .Nala detailed video aayirunu. Ithum try cheyyanam
@LekshmiNair
@LekshmiNair 3 жыл бұрын
Very happy to hear your feedbacks 😍🙏
@fasalkumil9471
@fasalkumil9471 3 жыл бұрын
Dosh nannaayittund pakshe healthiyallallo.... Neyyalle kooduthal
@nimyachandran1615
@nimyachandran1615 2 жыл бұрын
Any other options for tamarind ??? Lemon juice is fyn
@priyamini4747
@priyamini4747 3 жыл бұрын
റവ ദോശ വെള്ള ചമ്മന്തി അടിപൊളി 👌 മാഡം വളരെ പെട്ടെന്ന് ഉണ്ടാക്കി കാണിച്ചു കണ്ടിട്ട് കഴിക്കാൻ തോന്നുന്നു കൊതിയാകുന്നു സൂപ്പർ combo 🌹
@jasmimujeeb-
@jasmimujeeb- 2 жыл бұрын
എല്ലാറ്റിനും നല്ല സ്വാതന്ത്ര്യം ഉള്ള ദോശ എന്ന് പറഞ്ഞത് വളരെ ഇഷ്ട്ട പെട്ട് ആ ഒരു words.
@geethasanthosh1082
@geethasanthosh1082 3 жыл бұрын
Chechi. Entha bhangy dosa Kanaan. Super 👍👍👍. Will make soonn. Hope all of u are well 👍👍
@sobhanapr6792
@sobhanapr6792 3 жыл бұрын
റവ ദോശ ഉണ്ടാക്കി നല്ലത് ആയിരുന്നു .എല്ലാവർക്കും ഇഷ്ടപ്പെട്ടു
@LekshmiNair
@LekshmiNair 3 жыл бұрын
Valarai santhosham dear 😍❤
@ashasaramathew6733
@ashasaramathew6733 2 жыл бұрын
Rava disa superb ma'am 👌 njan undakki adipoli aayirunnu 👌😋❤️
@gracykurian8610
@gracykurian8610 3 жыл бұрын
Udan pani thudangam I like it very much
@leelamanipillai440
@leelamanipillai440 3 жыл бұрын
ചൂടായിട്ട് കഴിക്കാൻ ഹാ എന്താ രുചി
@ranjithc1692
@ranjithc1692 3 жыл бұрын
Hai Lekshmi cheachi very good Recipe Thank you so much ❤❤❤
@meera.smeera.s5740
@meera.smeera.s5740 3 жыл бұрын
Mam gini dosai recepi cheyyu mam.
@user-qq9mg4fv4l
@user-qq9mg4fv4l 3 жыл бұрын
Easy and simple
@priyasethu7675
@priyasethu7675 2 жыл бұрын
Super... Njan try cheythu nannayi vannu. 😍
@prathibhasdas5853
@prathibhasdas5853 3 жыл бұрын
Super chechi..nale ente bkfst ithanu....
@shreekrishnaprasad3646
@shreekrishnaprasad3646 3 жыл бұрын
Mam I like rava dosa. Super mam.💗🙏👌😋.
@meenumanoj2691
@meenumanoj2691 3 жыл бұрын
Thank you mam. I am regular viewer of your channel. Pakshe ithuvare comment ittittilla. Thanks for sharing this recipe. Ithuvare undakkiyittulla rava dosa okke kulamayitte ullu. First time it's comes out delicious with proper texture
@rajarajeswarins2792
@rajarajeswarins2792 3 жыл бұрын
Thankuuu lakshmi's 🤩🤩🤩
@SonaSiya
@SonaSiya Жыл бұрын
Love the way you present.... Quite humble and the best.... Tried this recipe and came out well, thanks a lot
@devikrishna_n_s
@devikrishna_n_s 3 жыл бұрын
Njan undaki super
@rinrosejovin7307
@rinrosejovin7307 3 жыл бұрын
We can make without gree
@raniraphelthekkumpuram9888
@raniraphelthekkumpuram9888 2 жыл бұрын
Mam,Prepared today , came out very nicely, thankyou
@madhavankuttymenon9537
@madhavankuttymenon9537 2 жыл бұрын
Can we use wheat flour instead of maida
@jjworld9737
@jjworld9737 3 жыл бұрын
നാളത്തെ ഭക്ഷണം. ഇത് തന്നെ. ഉണ്ടാകണം thank you💙💙💙💙💙
@marymc9918
@marymc9918 3 жыл бұрын
Kurumulagu must aayittum venam
@thasleemasafvan
@thasleemasafvan 3 жыл бұрын
Nigale vdo ellam orupadu ishttaanuu
@annamolsaji5079
@annamolsaji5079 3 жыл бұрын
ഐവ അടിപൊളി റെസിപ്പി ലക്ഷ്മി ചേച്ചിയെ..!!😍
@shineythoppil7148
@shineythoppil7148 3 жыл бұрын
ഞാൻ എന്തായാലും ഉണ്ടാക്കും 👌👌💞💞
@shobhamkd3028
@shobhamkd3028 2 жыл бұрын
ഞാൻ ഉണ്ടാക്കും 👍
@reliablelearning7336
@reliablelearning7336 3 жыл бұрын
So simple, I made it's really delicious..
@meurylibera9081
@meurylibera9081 3 жыл бұрын
Try cheythoo nokum 👌
@bsppnsbsppns7663
@bsppnsbsppns7663 3 жыл бұрын
Dhokla recipe kanikkamo mam plz pinne pumpkin soup um 💐
@Lijo_Kerala
@Lijo_Kerala 3 жыл бұрын
Eagerly waited for your video
@snehasebin4640
@snehasebin4640 3 жыл бұрын
Hi Mom I'm a big fan of you Please reply Rava dosa pwoli 😘😘😍😍😍☺😋😋
@LekshmiNair
@LekshmiNair 3 жыл бұрын
🥰
@LekshmiNair
@LekshmiNair 3 жыл бұрын
Hai dear
@snehasebin4640
@snehasebin4640 3 жыл бұрын
@@LekshmiNair Thanks mom
@Shibi_32
@Shibi_32 3 жыл бұрын
Supperb mam ❤️❤️❤️❤️❤️Vedio awesome ❤️❤️ ayittund 👍🏻❤️🥰 recepy thannathil valare thanks und mam❤️❤️❤️❤️❤️ Love 💕💕💕💕 you ❤️❤️mam
@sujithsujith5653
@sujithsujith5653 3 жыл бұрын
Veetil poittu venam undakki nokkan, chilar ithil curd cherkkunath kanditund
@snehasneha7138
@snehasneha7138 3 жыл бұрын
👌🏻👌🏻👌🏻 ഞാനുണ്ടാക്കി
@unniyettan7222
@unniyettan7222 3 жыл бұрын
എന്തായാലും ഉണ്ടാക്കും ഞാൻ......പക്ഷേ ചേച്ചി കഴിക്കുന്നത് കാണുമ്പോൾ...വായിൽ വെള്ളം വന്നു സത്യം.....അടിപൊളി
@LekshmiNair
@LekshmiNair 3 жыл бұрын
🤩🙏
@santhakumaritr1300
@santhakumaritr1300 3 ай бұрын
Super dosaum karium.thanks
@sathidas9463
@sathidas9463 3 жыл бұрын
സൂപ്പർ ലക്ഷ്മി
@vijayalakshmijayaram6710
@vijayalakshmijayaram6710 3 жыл бұрын
Suuuuuper rava dosha 👌👌👌😋 sharikum kothipichu. Lekshmi ithil mytha nirbanthamano? Please onnu reply cheyamo? Njan chicken fry undakirunnu 👌👌👌😋 super super tasty aayirunnu. Ivide ellavarkum othiri ishtamayi especially ende Monu . Lekshmi paranjathu pole cashichu konde irikum. 😘🤩🥰💕💕🙏🌹 God bless you and all your family members.
@LekshmiNair
@LekshmiNair 3 жыл бұрын
Maida pakaram wheat flour ayakum mathi dear ♥
@vijayalakshmijayaram6710
@vijayalakshmijayaram6710 3 жыл бұрын
@@LekshmiNair thank you so much for your reply Lekshmi 😘🤩🙏. Njan wheat flour vechu try cheunnathanu.
@treesajoseph8240
@treesajoseph8240 Жыл бұрын
Can add malliyila
@Linsonmathews
@Linsonmathews 3 жыл бұрын
നല്ല Crispy റവ ദോശ 😋😋😋
@kripasarajohn5101
@kripasarajohn5101 3 жыл бұрын
Mm😍
@LekshmiNair
@LekshmiNair 3 жыл бұрын
🤩🙏
@Priya_12352
@Priya_12352 3 жыл бұрын
ithu undaki nokum mam rava eniku ishta mamnte vegetable oke farm oke ara ipo nokune
@noushathshiyasnoushi3310
@noushathshiyasnoushi3310 3 жыл бұрын
ചേച്ചി ഞാൻ ഉണ്ടാക്കി അടിപൊളി 👌
@premasreekumar3444
@premasreekumar3444 3 жыл бұрын
തീർച്ചയായും try ചെയ്യും madam💞💞
@jayasreenair6781
@jayasreenair6781 3 жыл бұрын
Njan undakkiyittilla.... orotty undakkiyittunde....will try.....🥰 Rava utthappam kanikku🤗🤗
@emiks139
@emiks139 3 жыл бұрын
കൊതിയാകുന്നു chechiii🤩
@parushappiness5599
@parushappiness5599 3 жыл бұрын
Chechi neerdosa koodi kanikuo pls
@georgemarathonthara4975
@georgemarathonthara4975 3 жыл бұрын
My Dear Lekshmi Chechy, I was just watching your Cooking Vlog "Easy Rava Dosa". It is a wonderful Vlog and I really enjoyed watching it. Rava Dosa looks super good and it goes well with the chutney of our choice. Infact, it is a perfect breakfast. Thank you so much for introducing such wonderful recipe ❤
@vimalgopal8737
@vimalgopal8737 3 жыл бұрын
Happy to see you always whether dosage r idli y not Tamiz u don't know? Lekshmi my problem is how to manage cats fighting always Saw u going with ur Anu different colour of ur hair Auburn colour like red hot iron nice beauty u look rather younger than Anu
@sheminarafi252
@sheminarafi252 3 жыл бұрын
Hi dear mam.. hope you are fine.. Will surely try this recpie.take care dear mam...love you lotzzz❤️❤️
@neethigeorge763
@neethigeorge763 3 жыл бұрын
Excellent presentation
@rajeshwarykrishnankrishnan6147
@rajeshwarykrishnankrishnan6147 3 жыл бұрын
Rava dosa looks yummy. I am defenitely going to make it. I have successfully made the bun dosa , rava idli n wheat cake. My family enjoyed all the three. My pet too loved the wheat cake.
@sinanscreations9622
@sinanscreations9622 3 жыл бұрын
Your recipies is ausom 👍👍😍😍
@sumanair3573
@sumanair3573 3 жыл бұрын
മനോഹരം..... സുന്ദരം.... ഉണ്ടാക്കണം.... thank u
@jissjohn2400
@jissjohn2400 3 жыл бұрын
Hii mam..all your recepies are so delicious..thank u..😊👌
@valsalam4605
@valsalam4605 18 күн бұрын
താങ്ക്സ് mam ❤️❤️❤️❤️
@sheeba9194
@sheeba9194 3 жыл бұрын
സുഖമായിരികുനോ ചേചി
@mollyjose1212
@mollyjose1212 3 жыл бұрын
കറു മുറെ കഴിക്കാൻ സൂപ്പർ. Looks so delicious. Thank you ma'am. ഒത്തിരി സ്നേഹത്തോടെ...
@LekshmiNair
@LekshmiNair 3 жыл бұрын
🥰
@jessypaul7268
@jessypaul7268 3 жыл бұрын
Super,ആദ്യമായികാണുവാ 💕💕💕💕
@ranijacob9678
@ranijacob9678 3 жыл бұрын
wow... beautiful recipe....I will try today itself.... thanks alot lakshmi ma'am...
@deepthiraj9216
@deepthiraj9216 3 жыл бұрын
Definitely make it
@kurumbiparus2193
@kurumbiparus2193 3 жыл бұрын
Thanks.........
@anneyammathomas4594
@anneyammathomas4594 3 жыл бұрын
Thanks lakesi Nair
@mercyvarghese5163
@mercyvarghese5163 3 жыл бұрын
Super !!!’ 🤤 yummy Dosa Thank you ma’am for this delicious dosa
@binishibu8415
@binishibu8415 3 жыл бұрын
Super well try it tmrw
@delsyjamesjames2092
@delsyjamesjames2092 3 жыл бұрын
Super , thank you dear
@binduramadas4654
@binduramadas4654 3 жыл бұрын
Tommorow ravathosha breakfast big TQ mam😍👍🙏
@vinnyjagadeesan8674
@vinnyjagadeesan8674 3 жыл бұрын
Nannayittunde
@jilsyjohny3586
@jilsyjohny3586 3 жыл бұрын
Adipoli mam sughamayirikkunno
@ramolaraghavan9191
@ramolaraghavan9191 Жыл бұрын
I'll try it tomorrow mam
Venkatesh Bhat makes Rava Dosa & Kaara Puthina Chutney | rava dosa restaurant style | pudina chutney
18:31
Venkatesh Bhat's Idhayam Thotta Samayal
Рет қаралды 14 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 130 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 47 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 122 МЛН
Rava Dosa | റവ ദോശ
7:33
Mahimas Cooking Class
Рет қаралды 55 М.
Nila's Favourite Fish Curry | Recipe | Pearle Maaney
19:55
Pearle Maaney
Рет қаралды 1,5 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 130 МЛН