Let Go | How to handle Breakup | ആദി

  Рет қаралды 39,642

Library of Happiness

Library of Happiness

Күн бұрын

Presenting one of the most requested topic; Breakup! We hear you... and uderstand your world now, Stay strong...
Be the first one to hear from us!
/ libraryofhappiness​
Share this video :
• Let Go | How to handle...
From The Fallen Star - Love and Poetry
• Love | From The Fallen...
Our Official Social Media Pages:
/ mentalistaathi
/ mentalistaathi​
Website: www.mentalistaathi.com
#LetGo #Breakup #MentalistAathi
We would like to hear from you.
Thank you for watching!

Пікірлер: 471
@vishnunarayananao8901
@vishnunarayananao8901 2 жыл бұрын
ആകാശത്തിനെക്കാളും ഭംഗിയുള്ളൊരു ലോകം നിങ്ങളുടേതാക്കിയിട്ട് കാത്തുനിൽക്കു.. ഉള്ളു തൊട്ട വരികൾ💜
@LibraryofHappiness
@LibraryofHappiness 2 жыл бұрын
💝🙏🏻
@sisterofjesus5629
@sisterofjesus5629 2 жыл бұрын
🥰🥰🥰🥰
@ardrag.ajayan3262
@ardrag.ajayan3262 2 жыл бұрын
ഹൃദയം കീറി മുറിച്ച് കടന്നുപോവുക മാത്രമല്ല, അതിൽ ആവർത്തിച്ച് കുത്തി നോവിച്ചവരോട് ക്ഷമിക്കാൻ പഠിപ്പിച്ച മനുഷ്യനാണ് നിങ്ങൾ.. നില തെറ്റി പോകും എന്ന് തോന്നുന്ന നിമിഷങ്ങളിൽ ഇങ്ങോട്ടേക്ക് ഓടിയെത്തുമ്പോൾ, പിന്നെയും പിന്നെയും നിങ്ങളെ കേൾക്കുമ്പോൾ, ആ പത്തോ പതിനഞ്ചോ മിനിറ്റുകളിൽ, ജീവിതത്തെ ഞാൻ എത്രയോ വട്ടം തിരികെ പിടിച്ചിട്ടുണ്ടന്നോ.. (അക്കാര്യത്തിൽ ഞാൻ ഒറ്റയ്ക്കല്ല എന്ന് കമന്റുകൾ തെളിയിക്കുന്നു) മുറിവുകളിൽ മരുന്നാകുന്ന നിങ്ങൾക്ക്.. നന്ദി..
@LibraryofHappiness
@LibraryofHappiness 2 жыл бұрын
So kind of you Ardra! Thank you 🙏🏻
@SubhayyaAS
@SubhayyaAS 6 ай бұрын
Exactly 💯 percent true
@archanaraman5478
@archanaraman5478 2 жыл бұрын
കഴിഞ്ഞ വർഷം breakup ആയപ്പോ ഈ ലൈബ്രറിയും വിഡിയോസും ആണ് കൂട്ടിനുണ്ടായിരുന്നത്. Broken കണ്ട് കരഞ്ഞതും forgiveness കണ്ട് ഈ സമയവും കടന്നുപോകുമെന്ന് വിശ്വസിച്ചു കാത്തിരുന്നതും ഓർമിക്കുന്നു.. കൃത്യം ഒരു വർഷത്തിനപ്പുറം എല്ലാം നല്ലതിനായിരുന്നു എന്ന് മനസിലാകുന്നു. Thankyou aaahiyetta❤️
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Happy you overcame the situation Archana
@santhoshsnandhanam2048
@santhoshsnandhanam2048 2 жыл бұрын
💖
@albinkurian3823
@albinkurian3823 2 жыл бұрын
Move on 🦋
@dreamsofasif2101
@dreamsofasif2101 2 жыл бұрын
സൗഹൃദത്തിന്റെ തീരത്തിരിക്കുമ്പോൾ ഞാനും അറിഞ്ഞതില്ലായിരുന്നു ഈ 'പ്രണയം' ഒരു ഭ്രാന്തായി മാറുമെന്ന്. തമാശയ്ക്ക് വേണ്ടി പതിയെ കളിചിരികൾ തുടർന്നു... അതും, അവളോട് മാത്രം മിണ്ടാൻ മടികാണിച്ച നിമിഷങ്ങളിൽ നിന്നും... എവിടെയൊക്കെയോ വായിച്ച അറിവ് വെച്ചിട്ടും, ആരുടെയൊക്കെയോ കേട്ട അനുഭവങ്ങൾ വെച്ചിട്ടും ഇതൊരു വല്ലാത്ത ആഴമുള്ള കടല്🌊 ആണെന്ന് ഏകദേശ ബോധ്യം ഉണ്ടായിരുന്നു. ആദ്യമേ രണ്ടുപേരും പരസ്പരം വാക്ക് പറഞ്ഞു: "ഒരു വർഷത്തേക്ക് മാത്രം, അതിൽ കൂടുതൽ ഇല്ല. അഥവാ, നമ്മളിവിടം വിട്ടു പോകും വരെ മാത്രം." നൂറുവെട്ടം സമ്മതിക്കാനല്ലാതെ തരമില്ല. അർഹിക്കാൻ പാടില്ലാത്ത ഒരുവൾ! സൗഹൃദത്തിന്റെ വാകമരച്ചോട്ടിൽ കൂട്ടുകാരുമൊത്ത് ഒന്നിച്ചിരുന്ന ഞങ്ങൾക്കിടയിലേക്ക് പതിയെ രാത്രിയുടെ നിലാവിൽ പറഞ്ഞു വെക്കുന്ന സ്വപ്നങ്ങളുടെ അവശേഷിപ്പുകളായി രഹസ്യങ്ങളുടെ മഞ്ഞ് പെയ്യാൻ തുടങ്ങിയിരുന്നു. ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും, ചില ഇഷ്ടക്കൂടുതലുകളുടെ ചുണ്ടുകൾക്കരികെ വന്നു നിന്നു. ക്യാമ്പസിടങ്ങളിൽ പെയ്ത ഒരുപാട് മഴകൾ തോർന്നുവെങ്കിലും തോരാതെ കിടപ്പുണ്ടായിരുന്നു ഞങ്ങളുടെ ഹൃദയത്തിലെ രാമഴ. വിരലുകൾ കോർത്തു നടന്ന വഴിയരികുകളിൽ ഇളം കാറ്റ് ഞങ്ങൾക്ക് സ്തുതി പാടുമ്പോൾ ഓർമ്മകളുടെ ഏതോ ഇന്നലെകൾ ഞങ്ങളിൽ നിന്നും പൊഴിഞ്ഞു വീഴുന്നുണ്ടായിരുന്നു. കൗമാരത്തിൽ ആസ്വദിച്ച മറ്റുള്ളവരുടെ പ്രണയത്തുണ്ടുകളുടെ ആർദ്രമായ കഥകൾ പറഞ് ചിരിമായാത്ത രാപ്പകലുകൾ... കോളേജ് ലൈബ്രറിയുടെ ആൾതിരക്കില്ലാത്ത ഇടങ്ങളിൽ കണ്ണോട് നോക്കി നിന്ന് പ്രണയം വിടരുമ്പോൾ ആത്മാർത്ഥമായി പുസ്തകങ്ങൾ തിരയുന്ന രണ്ടുപേർ - എന്ന ടാഗ് ആയിരുന്നു കൂട്ടുകാർ ആദ്യമെല്ലാം ഞങ്ങൾക്ക് വെച്ചു നീട്ടിയിരുന്നത്. പ്രണയിക്കുകയാണ് എന്ന് പോലും പരസ്പരം തോന്നാത്ത രീതിയിലുള്ള ഒരു പ്രണയം കാഴ്ച വെക്കുവാൻ പ്ലാൻ ബി ഓപ്പറേറ്റ് ചെയ്ത് അപ്പോൾ മുതലായിരുന്നു. അവിടം മുതൽ ഞങ്ങളിലെ ആദ്യ posessiveness ജനിക്കുകയായിരുന്നിരിക്കണം. പിന്നെ പിന്നെ... കണ്ടുമുട്ടലുകൾക്ക് കാത്തിരിപ്പ് കൂടി. കാത്തിരിപ്പുകൾക്ക് മോഹവും! പരസ്പരം മിണ്ടുന്ന ഓരോ നിമിഷങ്ങൾക്കും ധൈർഘ്യം കുറയുന്നത് പോലെ തോന്നിയെങ്കിലും ഓരോ നോട്ടത്തിനും തീവ്രത കൂടുകയായിരുന്നു. അടുത്തു വരുന്ന ഓരോ നിമിഷങ്ങളും പരിസരം മറന്ന് ചേർന്നു നിൽക്കുന്ന അതിവൈകാരികതയുടെ അങ്ങേയറ്റം വരെ സഞ്ചരിച്ച മറക്കാൻ ശ്രമിക്കുന്ന മനോഹരമായ ഇന്നലെകൾ..... ......... (Continue...1)
@dreamsofasif2101
@dreamsofasif2101 2 жыл бұрын
....... (Continue...1)... കാലം വല്ലാതെ മുന്നോട്ടു തന്നെ സഞ്ചരിച്ചു. ഓർമ്മകൾ പക്ഷെ, അവളുടെ മഴയേറ്റു നിന്ന ആ തണലിടങ്ങളിൽ തന്നെ തറച്ചു നിന്നു! എത്രയൊക്കെ വെയിൽ വന്നിട്ടും വാടാതെ...പൊഴിയാതെ..... ഒരിക്കൽ അവധിക്കു നാട്ടിലേക്കുള്ള മടക്കയാത്രയിൽ തീവണ്ടിയിൽ കയറുമ്പോൾ പോലും അവളുടെ സന്ദേശങ്ങൾക്കു മറുപടി നൽകുന്ന തിരക്കിലായിരുന്നു ഞാൻ. "അകലെയാ പാടത്തു കതിർ വീണ്ടും കൊയ്യുമ്പോൾ ഞാൻ നിന്നെ ഓർക്കുമെന്ന് പാടുവാനല്ല, നിന്നെ ഓർത്തോർത്തു എന്റെ ജാലകപ്പാളിക്ക് ഭ്രാന്ത് പിടിച്ചെന്ന് അറിയിക്കുവാനുമല്ല, എങ്കിലും പ്രിയമുള്ളവളെ, നിന്നെ ഒരു നോക്ക് കാണുവാൻ ഞാൻ അതിയായി മോഹിച്ചു പോകും!" വാക്ക് കൊടുത്തു പിരിഞ്ഞു. രണ്ടുപേരും രണ്ടുവഴിക്ക്..... ഞങ്ങൾക്കിടയിലെ പ്രണയകാലം അവസാനിപ്പിക്കേണ്ട അവസാന നാൾ. ഇനി ഒരിക്കലും പരസ്പരം കാണുവാൻ പാടില്ല എന്ന വാക്കിൽ പിന്തിരിഞ്ഞു നടക്കുമ്പോഴും പിറകെ നിന്നും ഒരു കൈ വന്ന് ചേർത്തു പിടിച്ചു പൊട്ടിക്കരയുന്നപോലെ ഒരു തോന്നൽ. ഒരുപക്ഷെ അതവളും അനുഭവിച്ചിട്ടുണ്ടാകണം! - അറിയില്ല. ഇന്നോളവും ഞാനത് ചോദിക്കുവാനും പോയില്ല. യുവത്വത്തിലെ നരബാധിച്ച രണ്ടുപേരുടെ കൗതുകകരമായ പ്രണയത്തിന് ഭാഗികമായി വിരാമമിട്ട ഒരു പ്ലാറ്റ്ഫോം ദിനം. ..... അറിയില്ല, പിന്നീട് എപ്പോഴായിരുന്നു ഞങ്ങൾ തമ്മിൽ മനസ്സ് കൈമാറിയതെന്ന്. ഇതുവരെയും മറ്റാരോടും പങ്കുവെക്കാനാഗ്രഹിക്കാത്ത ആ രഹസ്യങ്ങൾ ഞങ്ങൾക്കിടയിൽ അതുവരെയും മനോഹരമായി നിലനിന്നു. പ്രണയത്തിന്റെ തീവ്രതകൾക്കപ്പുറത്ത് ജീവിതത്തോടുള്ള ആർത്തിയുടെ ഒരർത്ഥവും കടന്നു വരാത്ത ചെറിയ നിമിഷങ്ങൾക്ക് പിന്നീടെപ്പോഴോ അവൾ വലിയ വിലയിടുമെന്ന് അറിഞ്ഞില്ല. കോർത്ത വിരലുകൾ പതിയെ ഊർന്നു പോയി... ചേരുവാൻ വെമ്പിയ ചുണ്ടുകളിൽ വെറുപ്പിന്റെ തുപ്പല് പൊടിഞ്ഞു. അർഹിക്കാത്തിരുന്ന പ്രണയമായിരുന്നുവെന്ന് രണ്ടുപേരും തിരിച്ചറിഞ്ഞു കൊണ്ട് തുടങ്ങിയ ഒരു വേറിട്ട ഒളിച്ചു കളിയിൽ ഒടുക്കം അവൾ വിജയിച്ചു! അപ്പോഴേക്കും ഞാൻ പോലുമറിയാതെ ഹൃദയം അവളിലേക്ക് അത്രമേൽ ആഴത്തിൽ തറഞ്ഞുപോയിട്ടുണ്ടായിരുന്നു. വേർപിരിയാതെ മാഞ്ഞുപോയ അവളിലേക്ക് തിരികെ നടക്കാൻ ആദ്യമൊന്നും ഞാനൊരിക്കലും ശ്രമിച്ചില്ല. പിന്നെ പിന്നെ... ഹൃദയം ഞാൻ പോലുമറിയാതെ അവളെ തേടിയിറങ്ങി. മൗനം നിരാശയുടെ പാട്ട് പാടിയുറക്കിയ ഓരോ പാതിരാത്രികളിലും അവൾ വന്ന് സ്വപ്നങ്ങളിൽ നൃത്തമാടിക്കൊണ്ടേയിരുന്നു. ടെലിപതിയുടെ മിറാക്കിളുകൾക്കു വേണ്ടി കാത്തിരുന്ന് പിന്നെയും മാസങ്ങൾ തള്ളി നീക്കി. ഒടുക്കം, ....... (Continue...2)
@charuseethameloth7812
@charuseethameloth7812 2 жыл бұрын
ഇനി ഒരു നക്ഷത്രവും പൊഴിഞ്ഞു വീഴാതിരിക്കട്ടെ.... തിരികെ പോവുമ്പോൾ വല്ലാതെ നോവും... 🥰👍🏻🥰
@vaiga_nanda
@vaiga_nanda 2 ай бұрын
എന്ത് ഭംഗിയാണ് നിങ്ങൾ പറയുന്നത് കേട്ടിരിക്കാൻ... ഞാൻ ഇപ്പോഴാണ് നിങ്ങളുടെ വീഡിയോസ് കാണുന്നത്... ഇത് കണ്ടപ്പോ എൻ്റെ breakup time ഓർത്തു പോയി... കുറച്ച് വർഷങ്ങൾക്ക് മുന്നേ breakup ആയപ്പോ ഞാൻ ഇതുപോലെ പല സ്റ്റേജിലൂടേം കടന്ന് പോയിട്ടുണ്ട്... അയാളെ വേണ്ടെന്ന് വെക്കാൻ എനിക്ക് പറ്റുന്നില്ലാരുന്നു... ആദ്യം കുറേ കെഞ്ചി കരഞ്ഞു കാല് പിടിച്ചു പറഞ്ഞു ഒന്ന് കൂടെ കൂട്ടാൻ... അയാള് കേട്ടില്ല... എൻ്റെ ലൈഫിലെ ഏറ്റവും struggling time ആരുന്നു അത്... ഒരു ജോലിക്ക് വേണ്ടി കുറെ struggle ചെയ്യുന്ന time... ജോലി കിട്ടാത്തതിൻ്റെ പേരിൽ വീട്ടുകാരേം നാട്ടുകാരേം ഫേസ് ചെയ്യാൻ പറ്റാത്ത അവസ്ഥ .. Upcoming exams for job.. അതിനൊക്കെ ഇല്ലാത്ത പൈസ വീട്ടീന്ന് വാങ്ങി exam fee അടച്ചതാ.. അത് എൻ്റെ last chance ആരുന്നു .. ഇനി വീട്ടീന്ന് എക്സാമിൻ്റെ പേരിൽ പൈസ വാങ്ങില്ലെന്ന് തീരുമാനിച്ചതാ.. അതിൻ്റെ കൂടെ ഈ ബ്രേക്കപ്പും.. പക്ഷേ എനിക്ക് അത്ഭുതം തോന്നിയത് ഇത്രേം നാളും സ്നേഹിച്ച ആ വ്യക്തിയോട്, അവസാനമായി ഞാൻ ഒരു കാര്യം ആവശ്യപ്പെട്ടു... ഇതിൽ നിന്ന് ഒന്ന് recover ആവുന്ന വരെ atleast ഒരു 1 month എൻ്റെ കൂടെ നിക്കണം എന്ന്.. അതിനും അയാൾ നിന്നില്ല... പോയി.. പിന്നീട് ഉള്ള നാളുകൾ എനിക്ക് നല്ല പാടാരുന്നു.. ഭക്ഷണം കഴിക്കാൻ പറ്റാതെ ഉറങ്ങാൻ പറ്റാതെ കരഞ്ഞിട്ടുണ്ട്.. 3 ദിവസം ഒട്ടും ഉറങ്ങാതെ ഇരിക്കുമ്പോ സമനില തെറ്റുന്ന പോലെ തോന്നും... ഒന്ന് ഉറങ്ങാൻ, പറ്റിയിരുന്നെങ്കിൽ, ഈ വേദന ഒന്ന് മാറിയിരുന്നെങ്കിൽ എന്ന് ദൈവത്തോട് പ്രാർഥിച്ചിട്ടുണ്ട്.. രാത്രി റൂമിൽ കേറി ശബ്ദം പുറത്ത് വരാതെ കരയും... പകൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വീട്ടിൽ ആരും ഉണ്ടാവില്ല... ഈ time ഞാൻ ഉറക്കെ നിലവിളിച്ച് കരയും എനിക്ക് കുറച്ച് ആശ്വാസം കിട്ടാൻ... എന്നെ നോക്കാൻ ഞാൻ മാത്രേ ഉള്ളൂ... സോ ഞാൻ ഒരു തീരുമാനം എടുത്തു.. 2 ആഴ്ച ഫുള്ളും രാവും പകലും ഇരുന്ന് കരയാം... അത് വളരെ എളുപ്പമുള്ള പണിയാരുന്നു... 2 ആഴ്ച ഞാൻ ഇരുന്നും നിന്നും കിടന്നും അലറി വിളിച്ചും നെഞ്ചതടിച്ചും കരഞ്ഞു തീർത്തു... But, അതോടെ ഈ കരച്ചിൽ നിർത്തിക്കോണം എന്ന് എന്നോട് തന്നെ ഞാൻ പറഞ്ഞു... അത് അത്ര എളുപ്പം അല്ലരുന്നു... ഈ ടൈമിൽ പലപ്പോഴും ഞാൻ പല സ്റ്റേജ് of ഇമോഷൻസിലൂടെ കടന്ന് പോയി.. ചിലപ്പോ കരയും, എഴുതും, അയാളോട് ദേഷ്യം തോന്നും, സങ്കടം തോന്നും, ഒന്നൂടെ പോയി വിളിച്ച് request ചെയ്യാൻ തോന്നും, revenge എടുക്കണം എന്ന് തോന്നും, revenge plan ചെയ്യും, ചിലപ്പോ അയാളോട് ഭയങ്കരമായി സ്നേഹവും തോന്നും, അത് മനസ്സിലിട്ട് വീണ്ടും പ്രേമിക്കും, സ്വയം കുറ്റപ്പെടുത്തും, വീണ്ടും കരയും... വീട്ടിലോ വേറെ ആരുടേലും കൂടെയോ സംസാരിച്ച് ഇരികുമ്പോ sudden ആയിട്ട് അയാളുടെ ഓർമ വരിക.. നിന്ന നിപ്പിൽ പൊട്ടി കരഞ്ഞ് പോവുക അങ്ങനൊക്കെ... അങ്ങനെ അങ്ങനെ കുറെ നാളുകൾ... പിന്നെ കുറെ കഴിഞ്ഞ് വേദനയോടൊക്കെ പൊരുത്തപ്പെട്ട് തുടങ്ങിയപ്പോ അയാൾ തിരിച്ച് വരും എന്ന ഹോപ്പിൽ കുറെ നാൾ... തിരിച്ചു വന്നാൽ രണ്ട് കയ്യും നീട്ടി സ്വീകരിക്കാൻ റെഡി ആയി ഇരുന്നു... ആൾ വന്നില്ല... ഒരു കുഞ്ഞ് message പോലും വന്നില്ല .. അപ്പോഴാണ് എനിക്ക് ഒരു എക്സാം clear ആവുന്നതും ഞാൻ ആഗ്രഹിച്ച ജോലി ശരിയാവുന്നതും.. അത് എനിക്ക് ഒരു positive hope നൽകി... ലൈഫിലെ കുറച്ച് struggles ഒക്കെ മാറിയ പോലെ തോന്നി... എനിക്ക് അയാളോട് ഉണ്ടാരുന്ന സ്നേഹം എന്ന വികാരം പതുക്കെ കുറഞ്ഞ് ഇല്ലണ്ടായി... പിന്നീട് ആലോചിച്ചപ്പോ അയാൾ എനിക്ക് ഒരു best ഓപ്ഷനെ ആരുന്നില്ല എന്ന് തോന്നി... The bare minimum things, just to be understood, to feel loved, to have some meaningful time, at least for half an hour അതിനു പോലും അയാളോട് ഞാൻ കെഞ്ചിയിരുന്നില്ലേ എന്ന് എനിക്ക് തോന്നി.. ആ ആളെ ലൈഫ് partner ആയിട്ട് കിട്ടാഞ്ഞത് നന്നായെന്ന് തോന്നി.. അങ്ങോട്ട് കൊടുത്ത എഫോർട്‌സിന് ഒന്നും തിരിച്ച് കിട്ടിയില്ല എന്ന് തോന്നി .. അല്ലേലും love makes us blind... Reality മനസ്സിലാക്കാൻ അതിനു പുറത്ത് വരണം... ജോലി ആയപ്പോ വീട്ടീന്ന് മാട്രിമോണിയൽ കൊടുക്കട്ടെന്ന് parents ചോദിച്ചു... കൊടുത്തോളാൻ ഞാനും പറഞ്ഞു... അങ്ങനെ അതിന്ന് ഒരാളെ കിട്ടി... Now I know love feels different with the right person... Now love feels like breathing... No struggles... And I'm always thankful for that person who left me, because പണ്ടാരോ പറഞ്ഞ പോലെ... Thankyou for letting me go, Because even if it hurt, Even if I cried, I was willing to be yours forever.. I loved you too much to just walk away.. പിന്നെ after all I got the love of my life just because you left me... So those who're going through a breakup it's okay to feel the way you're feeling right now. Breakup is an experience .. It teach you so many things... Remember to feel the emotion whatever it's. If you want to cry just cry, scream, disappear or do whatever you want.. But I can tell you, you will be alright one day. With love❤❤❤❤
@akshayanil2737
@akshayanil2737 2 жыл бұрын
"ഇനിയും പൊഴിഞ്ഞ് വീണിട്ടില്ലാത്ത നക്ഷത്രങ്ങൾക്ക്..."🖤
@vishnur133
@vishnur133 2 жыл бұрын
ഒരുപാടു നന്ദി.. 3 വർഷത്തിലേറയായി നീറുന്നോരിടം ഇപ്പോഴും indu.. തണുപ്പാറ്റിയതിനു നല്ലതു പ്രതീക്ഷിക്കാൻ വക തന്ന ee വീഡിയോ ellam thankuu Ettante videos mumbum kandindu athramel ഇഷ്ടാണ് 😊
@sid1257.
@sid1257. 2 жыл бұрын
Enik endha parayandath enn ariyilla break up 💔 aayit oruppad kaalam aayi ippozhum evidezhoo oru vedhana kandupidikkan pattunilla chila divisam avale kanarund Pls 🙏 guide me
@renjuuzz9931
@renjuuzz9931 2 жыл бұрын
When i am getting emotional, my mind wanders and ends up here to listen to your healing words, u even have a healing soothening tone of speech aathiyetta its a special gift from god. ♥️may god bless u.
@LibraryofHappiness
@LibraryofHappiness 2 жыл бұрын
💝🙏🏻
@mridhultvmridhu9686
@mridhultvmridhu9686 2 жыл бұрын
എന്നെ തിരിച്ച് ആ ലോകത്തേക്ക് അക്കു എന്ന് പറയുമ്പോൾ, അതിന് ഒരു കാരണം ഉണ്ട് എന്ന് മനസിലാക്കാം. പക്ഷെ അത് പറയാതെ നമ്മളെ ഒഴുവാക്കുമ്പോൾ ആണ് മനസ്സിലാക്കാൻ പാട്. ഇത് പ്രണയം കൊണ്ട് ഉണ്ടായ അനുഭവം അല്ല കേട്ടോ. അതിൽ എത്രയോ വലിയ happiness തന്നിരുന്ന ഒരു friend പെട്ടന് ഒരു ദിവസം ഒഴുവാക്കിയപ്പോൾ ഉണ്ടായ സങ്കടം ആണ്. കുറെ പുറകെ പോയി കാരണം ചോദിച്ചിട്ട്. തമ്മിൽ വഴക്കായി, മിണ്ടാത്തെ ഇരിന്നു. പിന്നെ തോന്നി നമ്മക്ക് അത്രയും ഇഷ്ടം തോന്നാൻ പ്രത്യേകിച്ചു കാരണം ഇല്ലാത്തപോലെ അവർക്ക് നമ്മളെ ഒഴുവാക്കാനും കാരണം വേണ്ടല്ലോ. പിന്നെ സംസാരിച്ചു, തമ്മിൽ വഴക്ക് കൂടാതെ ഞാൻ മാറി നിന്നുകൊടുത്തു. Aadiettan അവസാനം പറഞ്ഞതുപോലെ നമ്മൾക്ക് വേണ്ടിയുള്ള ഒരു നക്ഷത്രം എവിടെയെങ്കിലും നിൽക്കുന്നുണ്ടാകും, കൈൽ വീണു കഴിഞ്ഞാൽ ഒരിക്കലും തിരിച്ചു പോകാത്ത നക്ഷത്രം. അത് സൗഹൃദം ആണെങ്കിലും, പ്രണയമാണെങ്കിലും ഏതൊരു ബന്ധമാണെങ്കിലും. നമ്മൾ നൽകുന്ന value അതുപോലെ തിരിച്ചു തരാൻ ഒരാൾ എവിടെയോ ഉണ്ടാകും, Be Happy🥰🥰🥰
@kj-mj6nq
@kj-mj6nq 2 жыл бұрын
ഈ video ഇറങ്ങിയ സമയത്ത് കണ്ടത് ആണ്.. അന്ന് break up ഒന്നും ഇല്ലായിരുന്നു എങ്കിലും വെറുതെ കണ്ട് ഇരുന്ന്.. ഇന്ന് വളരയധികം സ്നേഹിച്ച ഒരാൾ ഇട്ടിട്ട് പോയപ്പോ എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് താങ്കളുടെ വാക്കുകൾ ആണ്.. ഒഴിവാക്കി പോകാതെ ഇരിക്കാൻ കുറെ പറഞ്ഞ് നോക്കിയിട്ടും വളരെ അധികം hurt ചെയ്യുന്ന രീതിയിൽ ആണ് ഒഴിവാക്കപ്പെട്ടത്.. ആ ഒരു അവസ്ഥയിലും തിരിച്ച് hurt ചെയുന്ന വിധത്തിൽ ഒന്നും പറയാതെ ഇരിക്കാനും അത്രയും കാലത്തെ ഓർമകൾക്ക് thanks പറഞ്ഞ് ഒഴിവായി കൊടുത്തത് ഇപ്പൊ ആലോചിക്കുമ്പോൾ വളരെ സന്തോഷം തരുന്ന കാര്യം ആണ്.. അത്ര matured ആയി break up നെ നേരിടാൻ പഠിച്ചത് ഈ വീഡിയോ കാരണം ആണ്.. ഇപ്പോഴും ഒരു തരി വെറുപ്പ് പോലും അവളോട് എനിക്ക് തോന്നുന്നില്ല.. she deserves someone better ..
@intronomad
@intronomad 2 жыл бұрын
Library of happines is like a meditation,its so peaceful here
@LibraryofHappiness
@LibraryofHappiness 2 жыл бұрын
🥰🤗
@suryasrg321
@suryasrg321 2 жыл бұрын
ഇനിയും പൊഴിഞ്ഞു വീഴാത്ത നക്ഷത്രങ്ങൾക്ക്.....❤
@merrinjoy1469
@merrinjoy1469 2 жыл бұрын
പറയുന്നത് ഓരോന്നും കേൾക്കുന്നവരുടെ മനസ്സാണ്. എപ്പോഴും അങ്ങനെയാ തോന്നാറുള്ളത്. ആവശ്യം ഉള്ള സമയം കൃത്യമായി വന്നു മനസിലാകുന്ന രീതിയിൽ കാര്യം പറഞ്ഞു തരുന്ന പോലെ. ഒത്തിരി സ്നേഹം❤.ഒരുപാട് ദൂരെയാണ് എങ്കിലും ഒത്തിരി അടുത്ത് വന്നു പറഞ്ഞു തരുന്നത് പോലെയാ ഓരോന്നും.
@LibraryofHappiness
@LibraryofHappiness 2 жыл бұрын
🥰💝
@capturesofshaluslife1876
@capturesofshaluslife1876 2 жыл бұрын
വാക്കുകളുടെ മിതത്വവും, സംസാരത്തിന്റെ ലാളിത്വവും ആരെയും മുറിവേല്പിക്കാത്ത വിഷയാവതരണവും വളരെ ആകർഷനീയമാണ് 🌹🌹🌹🌹
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Thank you 🙏🏻
@vineethkvijayan9753
@vineethkvijayan9753 2 жыл бұрын
താങ്കളെ ഒന്ന് meet ചെയ്താ കൊള്ളാം എന്നുണ്ട്..കഴിയുമോ??
@Jsp12346
@Jsp12346 2 жыл бұрын
പ്രണയം തുറന്ന് പറയാന്‍ ദൈര്യം ഇല്ലാണ്ട് കൈവിട്ട എന്റെ പ്രണയത്തീന്ന് കാലം എത്ര മാറി..ഇപ്പോ കാതല്‍ മണ്ണെണ്ണ,acid,വെട്ട് കുത്ത് ഒക്കെല്ലെ breakup trends..sir പറഞ്ഞില്ലെ, dont hurt urself ന്,,മറ്റെ ആളെം hurt ചെയ്യരുത് എന്നൂടി പറയുവൊ? As u hav power to influence many ആരെങ്കിലുമൊക്കെ രക്ഷപെട്ടാലോ? അങ്ങനൊരു extension talk കൂടി ഈ chapterന് ഇക്കാലത്ത് ആവശ്യം ആണ്. its my way or no way🗡🔫ന്ന് ചിന്തിക്കുന്ന വര്‍ക്കായി..🙏..as always sir ഈ talk ഉം മിന്നിച്ചു...
@LibraryofHappiness
@LibraryofHappiness 2 жыл бұрын
We were talking about Love not madness
@remyapraveenlachu
@remyapraveenlachu 2 жыл бұрын
ആദി 💕💕 ഒരുപാട് ഉണ്ട് പറയാൻ, ഒന്നും പറയാതെയും ഇരിക്കാം 🥰🥰ല്ലേ 💕
@LibraryofHappiness
@LibraryofHappiness 2 жыл бұрын
☺️
@jenytalks1577
@jenytalks1577 2 жыл бұрын
വീണ്ടും വീണ്ടും കേട്ടപ്പോൾ ആദ്യത്തേ1.08 minutes വരെ is extremely amazing....aa naksatram aarum aakam alle..? ഇതിനകം അത് നിങ്ങളുടേത് ആയിട്ടുണ്ട് എങ്കില്‍ അത് നിങ്ങളുടെ തന്നെ ആയിരിക്കും... ആകാശത്ത് ആണ്‌ എങ്കിലും, കൈകളില്‍ ആണെങ്കില്‍....beautifull❣... I feel like crying ....Ezhuthi vachu ente diaryil atrem vare ulla vaakukal...athu oru loverinodu ennu thoniyilla..oru മകനോട് എന്ന് തോന്നി...Aadhi ഉദ്ദേശിച്ച sensil അല്ല ഞാന്‍ എടുത്തത് എന്ന് തോന്നി...ഒരു കുഞ്ഞ് ജനിച്ച് ആ മോനെ വളര്‍ത്തി വലുതാകുമ്പോള്‍ അവര്‍ പിന്നെ അവരുടെ ഒരു ലോകത്തേക്ക് പോകും (ഞാന്‍ ചെയ്തത് പോലെ)..അവനെ കൊഞ്ചി കാന്‍ കുറച്ചു നാള്‍ കഴിയുമ്പോ പറ്റില്ലല്ലോ..valuthaakulle അവന്‍...I will miss his childhood then. ആകാശത്ത് ആണെങ്കിലും കൈകളിൽ ആണെങ്കിലും അത് നിങ്ങളുടെ തന്നെ ആയിരിക്കും ഒരാളെ സ്നേഹിക്കാന്‍ അയാളുടെ അനുവാദം വേണ്ടല്ലോ!! 🙂
@lifeismagic-sts
@lifeismagic-sts 2 жыл бұрын
"You'll always be my favourite 'what if' " beautiful line....👌 And your videos are often our favourite reasons to stay Aathi ettaa...❤❤❤Once again, Fabulous work!!! 👏👏👏
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Thank you Sreetha 🙏🏻
@gourinarayanan1307
@gourinarayanan1307 2 жыл бұрын
Its been 5 months...oru divasm polum karayathe ayittilla...oru divsm polum...not even a single day has passed without thinking about him...without crying....but full day karanjittirunnathil ninnu matom ind....55 indayirunna nte weight loss ayi 46 kgil ethi...enik ariyilla ennu njn ithil ninnu recover akumn....ee video kandapol orupakshe oru divsm ready akumn thonnun....oru positive feel...tq for this video...it was like a therapy...💖😊
@jithinlal4030
@jithinlal4030 2 жыл бұрын
"A very scientific way of treating broken heart without breaking Life.. " 💔❤💖
@reshma763
@reshma763 Жыл бұрын
Nandiyund ningalod adiyeta
@thajunneesaka5092
@thajunneesaka5092 2 жыл бұрын
നോട്ടിഫിക്കേഷൻ വന്നപ്പോ നല്ല തിരക്കിലായിരുന്നു... അതാ കട്ട വെയ്റ്റിംഗ് മാത്രമേഴുതി ഓടി പോയെ. ഇപ്പോഴാ വീഡിയോ കണ്ടേ...ഒരു മണിക്കൂർ നേരമായിട്ട് മനസ്സിൽ വല്ലാത്ത ഒരു ആവേ ശമായിരുന്നുട്ടോ..... ഏതായാലും നല്ല വിഷയം.... ആകാശത്തിനേക്കാളും ഭംഗിയുള്ള ഒരു ലോകവുമായി കാത്തിരിക്കാൻ......... 😍ഈ വീഡിയോ കണ്ടാൽ പലർക്കും സാധിക്കും.... തീർചായാണ്...... Thank you so much sir🙏🏻🙏🏻🙏🏻😍😍😍😍😍🌹🌹🌹💐💐💐
@nidhinm3301
@nidhinm3301 2 жыл бұрын
Puthiya thumbnail ❤😊
@medicine7465
@medicine7465 Жыл бұрын
Breakup aayappo odivann ith kanaana thonniye ..eee samayam vegathil kadannpoyenkl………..
@jaifinble
@jaifinble 2 жыл бұрын
hi Adhi mentalisam എന്ന art പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയപ്പോൾ.... പല അനുഭവങ്ങളും.... വന്നു കഴിഞ്ഞു......... ഇപ്പോൾ ആണായാലും, പെണ്ണായാലും സെലക്ട് ചെയ്യുന്നത്...... വളരെ ശ്രദ്ധിച്ച് മാത്രം........... beautiful ❤️🌸🌹
@divyamolkv6492
@divyamolkv6492 2 жыл бұрын
Nammude society accept cheyyathathum entho valiya thettayit kaanunnathum anu breakup... Especially women... Enthinu? Adiyettan paranjapole piriyumbol samadanam thonnunnathenkil orikalum adjust cheyyan pattillel... Break up... Allathe sahichu kidannu innathe kuttikal cheyyunna pole enthinu suicidilek ponam....
@ananthuask
@ananthuask 2 жыл бұрын
എങ്ങോ എവിടെയോ നമുക്കുവേണ്ടി ഒരാൾ കാത്തിരിക്കുന്നുണ്ടാവും... 🥰
@LibraryofHappiness
@LibraryofHappiness 2 жыл бұрын
🥰
@sujithkrishnant802
@sujithkrishnant802 2 жыл бұрын
കഴിഞ്ഞു പോയ ചില കാലങ്ങൾ ഇനി ഒരിക്കിലും വരിലെ . പക്ഷേ ആ കഴിഞ്ഞുപോയ കാലത്തെ ഓർത്തു ഒറ്റക്ക് നടക്കുവാനും എന്തോ ഒരു സുഖമാണ് വീണ്ടും വീണ്ടും. ചില മുറിവുകൾ ഹൃദയത്തിൽ ഓർമ്മയുടെ സൂചിമുനക്കൽ കുത്തി കൊണ്ടേ ഇരിക്കുന്നത് പോലെ.നാളെയുടെ വസന്തത്തിന്റെ പുതിയ പാതയിലൂടെ സഞ്ചരിച്ചു പൊക്കുകയാണെക്കിൽ ആ മറക്കാത്ത ഹൃദയത്തിന്റെ സുഖമുള്ള വേദന തന്നെയാവാം പുതിയ പാതയിലേക്കും എത്തിച്ചത്. ദൈവത്തിന്റെ ചാരന്മാർ പറയുന്നത് പോലെ ഒന്നും കൂടി നല്ല മനുഷ്യൻ ആക്കുകയാണ് സ്നേഹബന്ധങ്ങൾ പിന്നെ തൊട്ടു പോയ ചിലരും
@ajeemnajeem6043
@ajeemnajeem6043 2 жыл бұрын
കുറച്ച് മുമ്പേ ഈ വീഡിയോയുമായി ആദി ഏട്ടൻ വന്നിരുന്നെങ്കിൽ ഞാൻ എൻ്റെ ലക്ഷ്യത്തിൽ എത്താതെ ഇതുപോലെ ഇരിക്കേണ്ടി വരില്ലായിരുന്നു എന്ന് എൻ്റെ സുഹൃത്തിൻ്റെ വായിൽ നിന്ന് ഞാൻ ഇപ്പോൾ കേട്ടു..... 😔😔😔😔 ഇതുപോലെ എത്രയെത്ര പാവം ജീവിതങ്ങൾ 🙂
@LibraryofHappiness
@LibraryofHappiness 2 жыл бұрын
🙏🏻
@shimat.kvijay9327
@shimat.kvijay9327 2 жыл бұрын
Aathiyetta😍 ഒരു കവിത പോലെ മനോഹരം💞 BGM അതിനെ കൂടുതൽ മനോഹരമാക്കി💞 Great effort from whole team 💞💝 Useful to many who goes through same grief. Keep spreading love💞 May 'Library of Happiness' fill with many more HAPPINESS stories 🥰🥰🥰 Always happy to be the part of this journey 💝💝💝Much love 🥰🥰🥰
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Thank you so much 💝🙏🏻
@nisharaghunath2700
@nisharaghunath2700 2 жыл бұрын
Some books are meant to be passed on to next generation. And this one is among those precious ones.. A very relevant topic indeed.. When we mothers talk about it,we take sides..As you said we can never mature by age. And you have not taken any sides .A well crafted video with a tinge of poetry ! .Thank You for your effort and time.
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Kind words! Thank you Nisha 💝🙏🏻
@muhammedbasil8106
@muhammedbasil8106 2 жыл бұрын
Sir what a great thing you are doing🙏..you are civilizing a society 🥰..
@kochusoumya874
@kochusoumya874 2 жыл бұрын
ആദിഏട്ടന്റെ ഓരോ വീഡിയോസും അവതരണവും കാണുമ്പോൾ ഏട്ടൻ ഇതുപോലൊരു അവസ്ഥയിലൂടൊക്കെ കടന്നുപോയപോലെ തോന്നും.. കാരണം...അത്രക്കണ്ടു മനസിനെ സ്പർശിക്കാൻ ആദി ഏട്ടന്റെ ഓരോ വാക്കുകൾക്കും കഴിയുന്നുണ്ട്....👌
@LibraryofHappiness
@LibraryofHappiness 2 жыл бұрын
💝💝💝
@meghageorge6491
@meghageorge6491 2 жыл бұрын
നമ്മൾ ഒരിക്കലും കണ്ടിട്ടില്ലാത്ത അറിയാത്ത ഒരാൾ നമുക്ക് വേണ്ടി എവിടെയോ കാത്തു നിൽക്കുന്നുണ്ട് എന്ന് ആലോചിച്ച് ജീവിക്കാൻ വളരെയധികം രസമാണ്. 🥰🥰 എന്നാൽ നാം പരിചയപ്പെടുന്ന ആളുകളെല്ലാം അവർ ആയിരിക്കില്ല എന്നുള്ള ഒരു തോന്നൽ വരും.... ആരിലും നമ്മൾ തൃപ്തി കണ്ടെത്തില്ല...........കാരണം നമ്മൾ മനസ്സിൽ സെറ്റ് ചെയ്തു വച്ചിരിക്കുന്ന സ്റ്റാൻഡേർഡ് അത്രയും വലുതായിരിക്കും.... ആകാശത്തേക്കാൾ വലിയൊരു ലോകം നിങ്ങളുടെ ആക്കിയിട്ട് കാത്തുനിൽക്കൂ...😍😍😍😍😍😍🤗🤗🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰........
@meghageorge6491
@meghageorge6491 2 жыл бұрын
Thank you Aadhiyetta......🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@albinkurian3823
@albinkurian3823 2 жыл бұрын
🦋🦋🦋
@vishnubalakrishnan4500
@vishnubalakrishnan4500 2 жыл бұрын
""Breakup.. എന്റെ ജീവിതത്തിലെ എന്റേത് മാത്രമായ സുന്ദര നിമിഷങ്ങൾ... Thanks for ever...
@dr.ravitharakan7681
@dr.ravitharakan7681 2 жыл бұрын
I use to close my eyes and try to remain in another world when i watch your videos.. Its actually healing the wounds better ❣️ More love to u🖤👍🏻
@FF-ne1ng
@FF-ne1ng 2 жыл бұрын
Adhiyetta....... sound quality kazhinja episodes nte pole aakaamo?
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Ok. ശ്രദ്ധിക്കാംട്ടോ
@jenytalks1577
@jenytalks1577 2 жыл бұрын
Relate cheyyan pattanilla...Daivam sahaayichu aa nakhatram koode thanne undu..undaavatte 🙏. However good tips for those who broke up...Joseph Annamkutty Jose paranjapole " Someone leaves from your life for someone better to come. Every break up is a wake up call , After all it's a break up not a break down."
@sanoopnamboothirik.a105
@sanoopnamboothirik.a105 2 жыл бұрын
How can pain be sweet .. Even for a while.. How can mom full grown yet Feel like a child.. How can you control me Through just a word.. How can I express these things in words or books... When Language fails... Music speaks... The lines from my favourite song came to mind while watching each of your videos 😊😁
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Beautiful! Thank you Sanoop 🙏🏻
@sanitha11oo
@sanitha11oo 2 жыл бұрын
ആരും ആരെയും പ്രണയിക്കുന്നില്ല . എല്ലാം നമ്മുടെ തോന്നല്‍ അല്ലെ?🙂
@albinkurian3823
@albinkurian3823 2 жыл бұрын
You- Tube kathirikkunna oralude video 💝 The Philosophy enna text purakil irikkunnath kandu… BA and MA Philosophy padichathil abhimanikkunnu… Athratholam ishtamulla vere vishayam illa…🥰🥰🥰
@LibraryofHappiness
@LibraryofHappiness 2 жыл бұрын
☺️💝
@arunkumarev3451
@arunkumarev3451 2 жыл бұрын
Adhi chetta life ill oororuthar varunnu avardu avashyagalkkay neeed your more inspirational video ❤️❤️
@LibraryofHappiness
@LibraryofHappiness 2 жыл бұрын
🙏🏻🙏🏻🙏🏻
@sonimathulasi2283
@sonimathulasi2283 2 жыл бұрын
Hi..Aathi..അൽപ്പ സമയ० വളരെ കുറച്ചു വാക്കുകൾ.പക്ഷെ അതിൽ എല്ലാ० ഉണ്ടായിരുന്നു👍 Thank YOU 🙏
@LibraryofHappiness
@LibraryofHappiness 2 жыл бұрын
💝🙏🏻
@amruthakb1200
@amruthakb1200 2 жыл бұрын
Aathiyetta......Really heart touching video. കണ്ടു കഴിഞ്ഞപ്പോ എന്തെന്നില്ലാത്ത ആശ്വാസം. പലപ്പോഴും അറിഞ്ഞോ അറിയാതെയോ പ്രിയപ്പെട്ടവരോടു പലരോടും ഇത്തരം വിഷമങ്ങൾ തോന്നീട്ടുണ്ട്. ആദിയേട്ടന്റെ വാക്കുകൾ കേൾക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. You are really an amazing hero !❤️❤️❤️❤️🤗
@LibraryofHappiness
@LibraryofHappiness 2 жыл бұрын
🤗💝
@RushMee87
@RushMee87 2 жыл бұрын
Kettirikkan nalla sugaanu.. pakshe breakupil ullavarku manasilavanam ennilla .. oru pakshe avar heal ayee kazhinje manasilaavu … Loved it aadi .. stay safe 🌸✨🌸
@christoantony8050
@christoantony8050 2 жыл бұрын
Wound is the place where light enters you - Rumi There is always a lesson to be learned from every life experiences🥰🥰 Great Video Aathiyetta✨️
@LibraryofHappiness
@LibraryofHappiness 2 жыл бұрын
💝🙏🏻
@shajinashyju3338
@shajinashyju3338 2 жыл бұрын
Good message adhiyetta pain enjoye cheyan padikkuka nalla pattukelkumbol flowers kanumbol butterflys kanumbol prakrithide manoharitha kanumbol kugumakkalude kalikal kanumbol okke anikku happiyanu namukku pattunathil okke nammalu thanne happiness kandethuka namukku chuttum athu ozhukinadakkunnu aganallee 🦋🥰
@LibraryofHappiness
@LibraryofHappiness 2 жыл бұрын
🤗
@ratheeshrajan_6330
@ratheeshrajan_6330 2 жыл бұрын
അത് അങ്ങനെ തന്നെയാ .. പ്രിയപ്പെട്ടൊരാൾ നമ്മളിൽ നിന്നിറങ്ങിപ്പോയിട്ടുണ്ടെങ്കിൽ അവരുടെ വേരുകൾ ഉണ്ടായിരുന്നിടത്ത് മുറിവുണ്ടാവുകതന്നെ ചെയ്യും..💔 കുറെ സ്നേഹം ഇഷ്ട്ടം ഏട്ടാ ❤
@LibraryofHappiness
@LibraryofHappiness 2 жыл бұрын
💝
@hashirooty
@hashirooty 2 жыл бұрын
Thank you ❤️ Rahul subrahmanian Anija jalan Team Library of Happiness My Aathiyettan 😘 ഒരുപാടൊരുപാടൊരുപാടിഷ്ടം,💛
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Thank you Hashir 🥰
@jithumohan6515
@jithumohan6515 2 жыл бұрын
Kazhinja varsham break up kazhinj....athinte ettom mosham avasthayil ninnapphza "one more reason to stay vannath"...this channel is my happiness 💊
@philipliju564
@philipliju564 2 жыл бұрын
To the point ❤️❤️. The BGM adds to it so much 👍🏼👍🏼 I somehow feel like the thought of breaking up prevents many from trying it ! I believe there's a self-discovery from every relationship that you go through... Waiting for more ✌🏼
@LibraryofHappiness
@LibraryofHappiness 2 жыл бұрын
💝🙏🏻
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
ഞാൻ അവളെ വെറുക്കുംതോറും വിഷമം കൂടി വരുന്നു 😔
@abhinkannambra7366
@abhinkannambra7366 2 жыл бұрын
Kite runner book vayichitundo?
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Yes ☺️
@abhinkannambra7366
@abhinkannambra7366 2 жыл бұрын
@@LibraryofHappiness ❤️
@abhinkannambra7366
@abhinkannambra7366 Жыл бұрын
Watched from the fallen stars year ago I didn't thought that i would come here to watch this again 🥺🫂 Love you bro
@maheshhpd
@maheshhpd 2 жыл бұрын
ഒരുപാട് പേർക്ക് ഉപകരപെട്ടുകാണും ഉറപ്പാണ് ... ഈ ഒരു ആവസ്ഥയിലൂടെ കടന്ന് പോയവർക്കുമാത്രം അറിയാം അതിന്റെ വേദന ..
@LibraryofHappiness
@LibraryofHappiness 2 жыл бұрын
💝🙏🏻
@yadupk4595
@yadupk4595 2 жыл бұрын
ആദിചേട്ടനെ ഒരുപാട് ഇഷ്ടാണ് അതാണ് എല്ലാ വിഡിയോസും കാണുന്നത് അങ്ങനെയാണ് ഈ വീഡിയോ കണ്ടത്, ബട്ട് ജന്മനാ സിംഗിൾ ആയ ഞാൻ 😃 ...
@LibraryofHappiness
@LibraryofHappiness 2 жыл бұрын
☺️
@vaisakhunnithana145
@vaisakhunnithana145 2 жыл бұрын
The best pill so far in the era of breakups and patch ups ... The words and the music ❤️❤️❤️
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Thank you Vaisakh 🙏🏻
@vaisakhunnithana145
@vaisakhunnithana145 2 жыл бұрын
Much love and respect Aathiyetta❤️
@zafarzishan1968
@zafarzishan1968 2 жыл бұрын
This is a content which is the need of moment keeping in mind the incidents happening around us. Its not just for individual viewing but something i made even my teenage boys listen to. Heartfelt appreciation to you aathi and the team.
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Thank you 🙏🏻
@resh3272
@resh3272 2 жыл бұрын
ഒരുപാട് നല്ല വരികൾ... ഹൃദയം തൊടുന്നവ..and background മ്യൂസിക് 🎉🎉🎉💜💙
@LibraryofHappiness
@LibraryofHappiness 2 жыл бұрын
🥰💝
@ajaytj7319
@ajaytj7319 2 жыл бұрын
"akashathekkalum bhangi ulla lokam undakkit kaathunillkku" Heartfelt words
@LibraryofHappiness
@LibraryofHappiness 2 жыл бұрын
🥰💝
@manu.335
@manu.335 2 жыл бұрын
കണ്ണ് നിറഞ്ഞുകൊണ്ട് ആണ് ഈ വീഡിയോ ഞാൻ കണ്ടു തുടങ്ങിയത് , അവസാനിപ്പിക്കുന്നത് ആത്മവിശ്വാസത്തോടെയും tnq u so much 🙏🏻
@LibraryofHappiness
@LibraryofHappiness 2 жыл бұрын
💝🙏🏻
@manjunikhil3372
@manjunikhil3372 2 жыл бұрын
കുറച്ച് ദിവസങ്ങൾക്കു മുൻപ് ഞാൻ insta യിൽ ആദിക്ക് ഒരു മെസ്സേജ് ചെയ്തിരുന്നു... personally അയച്ചതാണ്. വേദനിച്ചിരുന്നൊരു സമയത്ത് നേരിട്ട് കണ്ട് പരിചയമില്ലെങ്കിലും ആദിക്ക് എന്നെ കേൾക്കാൻ കഴിയും എന്ന് തോന്നി... ഇതിനെ ഞാൻ അതിന്റെ മറുപടിയായി കാണുന്നു.. thank you
@LibraryofHappiness
@LibraryofHappiness 2 жыл бұрын
💝🙏🏻
@mrxmahn
@mrxmahn 2 жыл бұрын
Vdo kanunna munne cmnt cheyuann..aval poit 4 months ai...ipolum I can't accept it...and I'm not happy ....avale marakkan patunilla 🙃🙃aadhiyettaa 🥺
@akashmenon1228
@akashmenon1228 2 жыл бұрын
Adhiyetta.... really heart touching.....thank you.....ningale ennengilum onnu nerittu kanan kazhinjirunnengil last episodil paranjapole oru nalla hug cheyanam ennundayirunnu........😍😍😍😍
@LibraryofHappiness
@LibraryofHappiness 2 жыл бұрын
🤗🤗🤗🤗🤗
@punyak4567
@punyak4567 2 жыл бұрын
"TEARS ARE WORDS HEART CAN'T EXPRESS"🙌
@roopzr1276
@roopzr1276 2 жыл бұрын
TEARS ARE WORDS HEART CAN"T EXPRESS
@ajayvk8402
@ajayvk8402 5 ай бұрын
7:20 ❤🤗
@sethulakshmi1195
@sethulakshmi1195 2 жыл бұрын
Oh u quoted Atticus🥳. I love this Adutha thavana nakshathrathinod thirich pokandan parayan oru karanam....That's a great concept🤩🤩. And the bgms seems magical along with all. 🥳.
@LibraryofHappiness
@LibraryofHappiness 2 жыл бұрын
I always quote Atticus ☺️ if you see my insta stories
@sethulakshmi1195
@sethulakshmi1195 2 жыл бұрын
@@LibraryofHappiness 👍👍
@sushithabinu4251
@sushithabinu4251 2 жыл бұрын
Another beautiful video Aathi and very useful too... athu ningalude thanne aanu... Aakashathilanengilum, kaikalilanengilum.. Haven't heard anyone put it this beautifully, Aathi 😍
@LibraryofHappiness
@LibraryofHappiness 2 жыл бұрын
🤗💝
@subrahmanianpm2584
@subrahmanianpm2584 2 жыл бұрын
Very Simple and nice presentation Continue....... What about the CONNECT PROGRAMME? Dropped?? Try to continue it....
@jamshisaina2746
@jamshisaina2746 2 жыл бұрын
നന്നായി ❤❤... അങ്ങയെ കാണാൻ ഒരുപാട് കാലമായി ആഗ്രഹിക്കുന്നു... തിരക്കിൽ ആണോ??
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Will be at this place more often Jamshi 😊 Togetherness! Thanks for the love
@jamshisaina2746
@jamshisaina2746 2 жыл бұрын
@@LibraryofHappiness പലപ്പോഴും അങ്ങയെ കാണണം എന്നത് ഒരു ജീവിത പ്രശ്നം ആയിരുന്നു... അതായത് ജീവിക്കണം എങ്കിൽ അങ്ങയെ പോലെ ആരെങ്കിലും കാണണം എന്ന അവസ്ഥ.. ഇപ്പൊ നോർമൽ ആണ്. ❤❤ എന്നെങ്കിലും കാണാം
@Devikrishna86
@Devikrishna86 Жыл бұрын
Tks ആദി 😘😍
@gokulo7398
@gokulo7398 2 жыл бұрын
For me 'Aadhi' eattn is a healing 💊😘
@LibraryofHappiness
@LibraryofHappiness 2 жыл бұрын
😘
@gokulo7398
@gokulo7398 2 жыл бұрын
@@LibraryofHappiness 😘😘❤️❤️😍😍
@aswin1471
@aswin1471 10 ай бұрын
Twin flame journey ethilum rasaman🤭🤣🤣
@NoOne-cd2lg
@NoOne-cd2lg 2 жыл бұрын
That two sentences mhaaaaaan 🔥🔥🔥 heard it over a 20 times ❤
@LibraryofHappiness
@LibraryofHappiness 2 жыл бұрын
🥰💝🙏🏻
@NoOne-cd2lg
@NoOne-cd2lg 2 жыл бұрын
@@LibraryofHappiness ഇനിയും ഒരുപാട് കാലം ഞങ്ങൾക്ക് നല്ലത് പറഞ്ഞു തരാൻ സാധിക്കട്ടെ ❤
@aswin1471
@aswin1471 2 жыл бұрын
#Athe athe chila thoughts okke nalla rasam aan chettan eeparnjapole,..👍 #Njnum egane edakki chindhikarund eganulla sub nne kurichokke😊👍 Enikkum ishttan eganulla thoughts okke. "💚💚" Adutha thought nne wait cheyunu. Ok thanks 😊😊👍
@LibraryofHappiness
@LibraryofHappiness 2 жыл бұрын
🥰💝
@manjushaps6458
@manjushaps6458 2 жыл бұрын
Athiettaa onum parayanila oru Kavitha pole manoharam ..👍👍
@LibraryofHappiness
@LibraryofHappiness 2 жыл бұрын
🥰
@kaverilovelysambasivan
@kaverilovelysambasivan 2 жыл бұрын
"പൂ വാസം" എന്റേയും പ്രിയപ്പെട്ട ഗാനമാണ് . 🥰
@LibraryofHappiness
@LibraryofHappiness 2 жыл бұрын
👌🏻💝
@nitrogen-
@nitrogen- 2 жыл бұрын
എല്ലാം അവസാനിച്ചു എന്ന് തോന്നുമ്പോൾ നിങ്ങളെ പോലോത്ത ചിലർ വരും .... കൈ പിടിച്ച് ഉയർത്താൻ
@LibraryofHappiness
@LibraryofHappiness 2 жыл бұрын
💝💝💝
@rajikalaeaswarduth9027
@rajikalaeaswarduth9027 Жыл бұрын
❤....
@ibrahimchakkarathodi9005
@ibrahimchakkarathodi9005 2 жыл бұрын
ഇനിയും പൊഴിഞ്ഞു വീഴാത്ത നക്ഷത്രങ്ങൾക്❤️❤️❤️❤️❤️Wooow....... Thank you
@LibraryofHappiness
@LibraryofHappiness 2 жыл бұрын
💝🙏🏻
@RahulRahul-hx9ge
@RahulRahul-hx9ge 2 жыл бұрын
👏👏
@vishnuraj3288
@vishnuraj3288 2 жыл бұрын
🥰
@ajithmohan4602
@ajithmohan4602 2 жыл бұрын
Onegil A person for Life alle a lesson for life., thanks bro
@pranavprakash6619
@pranavprakash6619 2 жыл бұрын
Chetta last quote reels aakkuo.
@LibraryofHappiness
@LibraryofHappiness 2 жыл бұрын
🥰
@athirak5928
@athirak5928 2 жыл бұрын
For a moment end dialogues touched the deepest sorrow inside heart 💔
@LibraryofHappiness
@LibraryofHappiness 2 жыл бұрын
🙏🏻🙏🏻🙏🏻
@subithass4179
@subithass4179 2 жыл бұрын
videos oke kanumbol nalloru book vayikkunna feel,oru cooling effect anu , eppozhum.thanks
@sherlockholmes9312
@sherlockholmes9312 2 жыл бұрын
Pavam single aya njan😅 enik onnum relate cheyyan pattunnilla
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Soon you will be able to ☺️
@sherlockholmes9312
@sherlockholmes9312 2 жыл бұрын
@@LibraryofHappiness Thankyou😅😌
@arunkumarp4088
@arunkumarp4088 2 жыл бұрын
You'll Always Be My Favorite "What If". Much needed one ❤. ആദിയേട്ടൻ , ഒത്തിരി ഇഷ്ടം 😍
@LibraryofHappiness
@LibraryofHappiness 2 жыл бұрын
🤗
@ShebeerPrince
@ShebeerPrince 2 жыл бұрын
The first quote is the strongest point. Thanks for this video 💜
@LibraryofHappiness
@LibraryofHappiness 2 жыл бұрын
☺️💝
@viswanathanma8265
@viswanathanma8265 2 жыл бұрын
As someone said love is an irresistible desire to be irresistibly desired; and for those who want to let go such desire hope this one help. Anyway the last lines were really striking 👌
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Thank you 🙏🏻
@navaneethkrishnan2434
@navaneethkrishnan2434 2 жыл бұрын
ആദിയേട്ട ഇത്തരം ഫിലോസഫിക്കൽ ചിന്തകൾ ഉണ്ടാക്കാൻ സഹായിച്ചത് വായന ആണോ അതോ സൈക്കോളജി ആണോ ,
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Life! I didn’t learn too much psychology. Life will teach you whatever you want if you are seeking it with an open mind
@navaneethkrishnan2434
@navaneethkrishnan2434 2 жыл бұрын
@@LibraryofHappiness ഈ topic നെ പറ്റി ഒരു വീഡിയോ ചെയ്യാമോ ആദിയേട്ട
@krishnaraju2615
@krishnaraju2615 2 жыл бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🙏🏻
@joicyngeorge7728
@joicyngeorge7728 2 жыл бұрын
Heart touch lines.. കേൾക്കാൻ ഇമ്പം ഉള്ള വരികൾ ജീവിതത്തിൽ പ്രാവർത്തികമാക്കിയാൽ ഇമ്പം ഉള്ള ഒരു ജീവിതം സ്വന്തം 😍😍😍😍😍😍 I think, പ്രണയത്തിന്റെ കാര്യത്തിൽ മാത്രം അല്ല... എല്ലാ relationship ലും ഈ പറഞ്ഞത് നല്ലതാ 🥰🥰🥰
@LibraryofHappiness
@LibraryofHappiness 2 жыл бұрын
💝🙏🏻
@ramkishore4570
@ramkishore4570 2 жыл бұрын
Thanks aadi..... Thoughts are same .... But how can I make it in my life ..... You showed me .... 😌.... Let me try.... God Bless you
@LibraryofHappiness
@LibraryofHappiness 2 жыл бұрын
💝🙏🏻
@roseantony738
@roseantony738 2 жыл бұрын
How can I talk to you aadhii
@akshayashok1470
@akshayashok1470 2 жыл бұрын
Thankyou
@shanthinikp2404
@shanthinikp2404 2 жыл бұрын
🌸🙏
@aravinda.9925
@aravinda.9925 2 жыл бұрын
വാക്കുകൾ ഒന്നും കിട്ടുന്നില്ല. ഹൃദയം നിറഞ്ഞു നിൽക്കുകയാണ് ♥️
@LibraryofHappiness
@LibraryofHappiness 2 жыл бұрын
🥰🤗
Other Side of the Coin | Judgement | ആദി
18:17
Library of Happiness
Рет қаралды 42 М.
How To Let Go Of The Past & Attract The Best... Let Go Of Them ...
17:52
My Spiritual Journey With 777
Рет қаралды 10 М.
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 13 МЛН
Happiness Pill | Episode 3 | Bucket List | ആദി
10:31
Library of Happiness
Рет қаралды 32 М.
The #1 Cure for Your Broken Heart - Matthew Hussey, Get The Guy
8:42
Matthew Hussey
Рет қаралды 4,9 МЛН
LET GO = RECONNECT  Whatever You Let Go will Come Back To You
12:11
My Spiritual Journey With 777
Рет қаралды 18 М.
One More Reason To Stay | Suicide | ആദി
11:24
Library of Happiness
Рет қаралды 50 М.
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 13 МЛН