One More Reason To Stay | Suicide | ആദി

  Рет қаралды 50,223

Library of Happiness

Library of Happiness

Күн бұрын

One more reason to stay
A frowned upon topic yet need of the hour.
In this video, Aathi talks about his experience of having tendencies to let go, an attempt made & failed, and most importantly the triumph.
If you're at a similar juncture due to any reason....love affair, exam stress, strained relationship, etc.. hang in there for some more time. You have waited this long, hold on a little longer. Aathi has been there, and he assures you that it's not worth it. Have a happy life! 🙂
Be the first one to hear from us!
/ libraryofhappiness​
Share this video : • One More Reason To Sta...
Our Official Social Media Pages:
/ mentalistaathi​
/ mentalistaathi​
Thank you for watching!

Пікірлер: 697
@Ice-ug3ox
@Ice-ug3ox 3 жыл бұрын
കഴിഞ്ഞ മാസം ഞാൻ കണ്ട ഈ വീഡിയോക്ക് ഇന്ന് എന്റെ ജീവനോളം വിലയുണ്ട്. Aathietta... The world needs more of you ❤️❤️❤️❤️
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Touched 💝
@fahidazeez2513
@fahidazeez2513 2 жыл бұрын
same feel buddy
@shortframes7911
@shortframes7911 3 жыл бұрын
ആരുടെ എങ്കിലും ഒക്കെ ജീവന്റെ വിലയാവാം ഈ 12 മിനുറ്റ്സ്...😍
@iyellalot
@iyellalot 3 жыл бұрын
Beautiful
@jaizazia2403
@jaizazia2403 3 жыл бұрын
Great word... Good
@Sree_9191
@Sree_9191 2 жыл бұрын
Yes.. nteyum
@paru..m8841
@paru..m8841 2 жыл бұрын
😍
@NatureNature-r7s
@NatureNature-r7s 6 күн бұрын
Hai, My Name is Arun and This is My story... ആദ്യം ആദി ചേട്ടനോട് നന്ദി അറിയിക്കുന്നു..ജീവൻ തിരിച്ചു നൽകിയതിൽ. Covid time, Job ഇല്ലാതെ ഇരുന്ന അവസ്ഥ, പല കാരണങ്ങളും ഉണ്ട് ഈ അവസ്ഥയിൽ എത്താൻ. ഒരു Investor ആവുക ബിസിനസ് start ചെയ്യുക എന്നുള്ളദായിരുന്നു എൻ്റെ ഏറ്റവും വലിയ ആഗ്രഹം. പക്ഷേ പറഞ്ഞ പോലെ ഒരു പ്രണയ പരാജയമല്ല മറ്റൊരു കാരണം കൂടിയുണ്ട് ഞാൻ ജോബ് ചെയ്ത് വന്നിരുന്ന ഒരു സ്ഥാപനത്തിൽ നിന്ന് കിട്ടിയ ശാപം പോലുള്ള വാക്കുകളാണ് എന്നെ Depression ഇലേക്ക് എത്തിച്ചത്. സ്ഥാപനത്തിൽ ഞാൻ ഒരു 4 വർഷം വർക് ചെയ്തിരുന്നു. പക്ഷേ എല്ലാ ബോയ്സ് ine പോലെ ഞാനും ചിന്തിച്ചത് സ്വന്തമായി ഒരു ബിസിനസ് start ചെയ്യണം എന്നായിരുന്നു. പക്ഷേ പ്രണയ പരാജയത്തിൻ്റെ എടുത്തു ചാട്ടം എന്നെ വല്ലാത്ത ഒരു അവസ്ഥയിൽ എത്തിച്ചു. വാസ്തവത്തിൽ അത് പ്രണയമായിരുന്നില്ല ഒരാളോട് തോന്നിയ സഹതാപം മാത്രമാണ്. ഒരു Toxic relationship ആണെന്ന് മനസിലായത് പിന്നീടാണ്. ഇതെല്ലാം എന്നെ കൊണ്ട് വന്നെത്തിച്ചത് ഭീകരമായ ഒരു അവസ്ഥയിലാണ്. ഞാൻ മുടിഞ്ഞു പോകും എന്നും എൻ്റെ അച്ഛനും അമ്മയും ഈ നാട്ടിൽ പട്ടി കിടന്നു ചാകുന്ന പോലെ ചാകും എന്നൊക്കെ ഇതിൽ രണ്ടു കൂട്ടരും പറഞ്ഞിട്ടുണ്ട്. ഏറ്റവും അധികം ഇഷ്ട്ടപെട്ടവർ തന്നെ ഇങ്ങനെ ഒരു നിലയിൽ കൊണ്ട് വന്ന് എത്തിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല.. പലപ്പോഴും ആലോചിച്ചിട്ടുണ്ട് abroad okke oru job set ആയിരുന്നെങ്കിൽ എന്ന് അങ്ങനെ കാത്തിരുന്നു ഖത്തറിൽ ഒരു കമ്പനിയിൽ Accountant aayi job കിട്ടി. പക്ഷേ വിസ രണ്ടു തവണ റിജെക്റ്റ് ആയതോടെ ആ ജോബും പോയി. ഇപ്പോഴും നാട്ടിൽ തന്നെ ഉണ്ട് 12 hours work cheythu തുച്ഛമായ ശമ്പളത്തിൽ ടൈം waste ചെയ്ത് മുന്നോട്ട് പോകുന്നു. ഈ കമൻ്റ് കാണുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഞാൻ better ആയ ഒരു ജോബ് അവസരത്തിനായി കാത്തിരിക്കുകയാണ് Please Help... arunkerala963@gmail.com
@anoopdamodaran24
@anoopdamodaran24 3 жыл бұрын
നിങ്ങളൊരു മഴയാണ്.. മനസിന്റെ കോണിലേക്ക് അപ്രതീക്ഷിതമായി പെയ്തിറങ്ങിയ ഒരു വേനൽ മഴ... നനയട്ടെ... ഈ മണ്ണും മനസ്സും ഒരു വേനൽ മഴ ആഗ്രഹിച്ചിരുന്നു.. ആദിയേട്ടാ... 🖤
@palazhut8515
@palazhut8515 3 жыл бұрын
Awesome adhiyettaaa🔥
@sreerajsr9380
@sreerajsr9380 3 жыл бұрын
Listener needs a listener too..!! പലപ്പോഴും നമ്മൾ കൂടെയുള്ളവരെ മനസ്സിലാക്കാൻ തോറ്റു പോവുന്നതും ഇവിടെ ആണ് ❤️
@anjaliraj6566
@anjaliraj6566 3 жыл бұрын
നിങ്ങളൊരു പുസ്തകമാണ് Aadhiyetta.... എത്ര വായിച്ചാലും മതിവരാത്ത നല്ലൊരു പുസ്തകം..... ❤️ Lots of love & respect🙏
@Klridesi6207
@Klridesi6207 3 жыл бұрын
എന്തോ എത്തി പിടിക്കാനുള്ള ഓട്ടത്തിലാണ് എല്ലാവരും.... ചിപ്പോൾ ഓട്ടത്തിൽ കാല് ഇടറും ഇനി ഓടാൻ സാധിക്കില്ല എന്ന് തോന്നും പക്ഷെ ആ മുറിവ് മായ്ക്കാനുള്ള മരുന്ന് തൊട്ടടുത്ത് ഉണ്ടാകും. വീണ്ടും ഓടും ഇനി എന്നെ ആരും തോൽപ്പിക്കില്ല എന്ന് തോന്നും പിന്നെയും കാല് ഇടറും അപ്പോൾ പുറകെ ഓടി എത്തുന്ന സുഹൃത്ത്‌ തന്നെ സഹായിക്കും.... അവന്റെ കൈയിലുള്ള മരുന്ന് നമ്മുക്കായി നീട്ടും....പിന്നെ ജീവിതത്തിൽ സ്നേഹം, സഹായം, നന്മ,ത്യാഗം കരുണ എന്തെന്ന് തിരിച്ചറിയും.♥️♥️
@dreamsofasif2101
@dreamsofasif2101 3 жыл бұрын
.....മുഖവുരയില്ലാതെ ഒരു കുളിർമഴയായ് പെയ്തിറങ്ങിയ വാക്കുകൾ പതിയെ ചെന്നു പതിച്ചത് മൗനം കൊണ്ട് തളംകെട്ടി നിൽക്കുന്ന ഏകാന്തതയുടെ ഇരുട്ടറകളിലെവിടെയൊക്കെയോയായിരുന്നു. 'ജീവിതം ആത്മഹത്യയ്ക്കും കൊലപാതകത്തിനുമിടയിൽ അർത്ഥ നാദം പോലെ ഒഴുകി'-എന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പണ്ട് പറഞ്ഞു വെച്ച വാക്കുകളെ തലോടി കടന്നുപോയെങ്കിലും വരികൾക്കിടയിലെ എല്ലാ സാഹിത്യവും കണ്മുന്നിലെ ജീവിതം വരെ എത്തി നിൽക്കുന്നുവെന്ന യാധാർഥ്യം വളരെയധികം ചിന്തിപ്പിക്കുന്നതാണ്. തിരക്ക് പിടിച്ച ഈ പുതിയ കാലത്തിലും, ഒത്തിരി തിരക്കുകളുള്ള ഒരു മനുഷ്യൻ,തിരക്കുകൾ ഒട്ടുമേയില്ലാതെ തനിച്ചാകൽ കൊണ്ട് ജീവിതത്തിന്റെ നിറങ്ങൾ മുഴുവനും 'മരണ'ത്തിന്റെ ചുണ്ടുകളിൽ ചെന്നുമ്മവെയ്ക്കാൻ ഭ്രാന്തമായലയുമ്പോൾ... എല്ലാ തിരക്കുകളെയും അപ്രസക്തമാക്കി 'ചേർത്തു പിടിക്കാൻ' കാണിക്കുന്ന നിഷ്കളങ്കതയുടെയും ആത്മാർത്ഥമായ സ്നേഹത്തിന്റെയും പച്ചയായ മനസ്സോടെ ഇങ്ങനെ ഞങ്ങൾക്ക് മുന്നിൽ വന്നു നിൽക്കുമ്പോൾ... ഇതിലുമേറെ സന്തോഷം വേറെയെന്തുണ്ട് എന്ന് പോലും തോന്നിപ്പോകുന്നു. ഹൃദയങ്ങൾ തമ്മിൽ മുഖം മൂടികളൊന്നുമില്ലാതെ തിരിച്ചറിയാൻ കഴിയുന്ന ഈ രസതന്ത്രനൗകയിലിങ്ങനെ ലയിച്ചു ചേരുമ്പോൾ എന്തെന്നില്ലാത്ത ആത്മനിർവൃതിയാണ്. പക്ഷെ, വിഷയത്തിന്റെ ഗൗരവതലം ഹൃദയം കീറുന്നതുമാണ്. അങ്ങേയറ്റം മനസ്സ് മരവിച്ചു കഴിഞ്ഞാൽ പിന്നെ motivation ഉം inspiration ഉം നിറഞ്ഞ വാക്കുകൾക്ക് മരണം തേടുന്ന പലമനസ്സുകളിലേക്കും പ്രവേഷണമുണ്ടാകില്ല. ഒരുപക്ഷെ അവരാഗ്രഹിക്കുന്നത് ഒരു നേർത്ത 'ചേർത്തു പിടിക്കലിനെയാകും'.., അതുമല്ലെങ്കിൽ... ഇടറിയ വഴികളിൽ ഒരിക്കൽ കൂടി തിരികെ ലഭിക്കുവാൻ അതിയായി മോഹിക്കുന്ന സ്വപ്നതുല്യമായ നിമിഷങ്ങളെയാകും... അങ്ങനെ... കാരണങ്ങൾ തേടി വേരിലേക്ക് യാത്ര ചെയ്യുമ്പോൾ കറൻസിയുടെ പേപ്പർ കഷ്ണങ്ങളിൽ ചെന്നെത്തി നിൽക്കുകയാകും ഒരുപാട് ജീവിതങ്ങൾ. എല്ലായിടത്തും ദൈവത്തിന്റെ കൈ എന്നപോലെ അതിജീവനത്തിന്റെ മറ്റൊരു ഏട് കൂടി തുറക്കപ്പെടണമെന്നില്ലല്ലോ!! ചിറകുകൾ തളർന്നുപോയെങ്കിലും അവസാന ശ്രമം പോലെ ചിറകിട്ടടിച്ചുയർന്നു ജീവിതത്തിലേക്ക് തിരിച്ചു കയറുന്ന പോരാളികൾ എന്നും ആവേശമാണ്. അവിടെയും ബാക്കിയാകുന്ന ഹൃദയങ്ങൾ...!! ..... ആദിയേട്ടന്റെ വാക്കുകൾ എന്തുമാത്രം ധൈര്യമാണെന്നോ... പങ്കുവെക്കുന്ന സ്നേഹ ദളങ്ങൾക്കിടയിൽ ആശ്വാസം ലഭിക്കുന്ന ഒരു 'കൂട്ട്' ആണ് അങ്ങയുടെ ഓരോ വാക്കുകളും. ..... ഓർത്തുപോകുന്നത് ഒ.എൻ.വി സർ ന്റെ അവസാന നാളുകളിലെ 'പാഥേയ' മാണ്. "ഒരു കപട ഭിക്ഷവായ് ഒടുവിലെൻ ജീവനെയും ഒരുനാൾ കവർന്നു പറന്നു പോകുവാൻ നിഴലായ് നിദ്രയായ്‌ പിന്തുടർന്നെത്തുന്ന മരണമേ നീ മാറിനിൽക്ക്... അതിനുമുൻപതിനുമുൻപ് ഞാനൊന്ന് പാടട്ടെ... അതിലെന്റെ മണ്ണുകുതിരട്ടെ പിളരട്ടെ... അതിലെന്റെ പ്രാണനുരുകട്ടെ... അതിനടിയിൽ ഞാൻ വീണുറങ്ങട്ടെ" വിധിക്കപ്പെട്ട മരണത്തിന്റെ നിശ്ചയതയിലേക്ക് തയ്യാറെടുക്കുന്ന ഒരു മനുഷ്യന്റെ ആതിയുടെ സ്വരങ്ങൾ പോലും എവിടെയൊക്കെയോ ഇടറുന്നുവെങ്കിൽ.., മരണമുഖങ്ങളിലേക്ക് നടന്നടക്കുന്ന ഒരാളുടെ ഹൃദയത്തെ എത്ര മാത്രം അയാളുടെ ജീവിത സാഹചര്യങ്ങൾ വഴിനീട്ടിയിരിക്കുന്നു എന്ന്. ഇതുപോലെയുള്ള 'ആദി' ഹൃദയങ്ങൾ ഒരുപാട് മുളപൊട്ടണം ഇനിയുമീഭൂമിയിൽ. കഴിയുമെങ്കിൽ തുടർച്ചകളിലിനിയുമൊത്തിരി നേർ കൈത്താങ്ങുകൾ പിറക്കണം. കൂടെയുണ്ട് ആദിയേട്ടാ... നമ്മിലൊരു ഹൃദയമായ്‌... നമുക്ക് വേണ്ടി... ജീവനു വേണ്ടി... ..... ലോകനന്മയ്ക്കു വേണ്ടിയുള്ള പ്രാർത്ഥനകളോടെ,🤲 ആദിയേട്ടനും സൗഹൃദവും സുഖമായിരിക്കുന്നുവെന്ന വിശ്വാസത്തോടെ, പ്രാർത്ഥനകളോടെ, 📘📚💝💝📚📘
@fasilzpv
@fasilzpv 3 жыл бұрын
10:51 ഒറ്റക്കാവുമ്പോ... മനുഷ്യരെല്ലാം നിസ്സഹായരാണ് ....അതുകൊണ്ട് പറ്റുമ്പോളൊക്കെ നമ്മൾ ആരെയെങ്കിലും സഹായിച്ചു കൊണ്ടിരിക്കണം ....❣️
@mohammednoohnt8300
@mohammednoohnt8300 3 жыл бұрын
ദൂരെ നിന്ന് നോക്കുമ്പോൾ മാത്രമേ കാടൊള്ളു, അടുത്ത് ചെന്ന് നോക്കുമ്പോൾ എല്ലാം ഒറ്റപ്പെട്ട മരങ്ങളാണ്
@fahidazeez2513
@fahidazeez2513 3 жыл бұрын
@ajeemnajeem6043
@ajeemnajeem6043 3 жыл бұрын
ജീവിതത്തിൻ്റെ അവസാനം മരണം ആണെങ്കിൽ. പലരുടെയും ജീവിതത്തിൻ്റെ തുടക്കം ഒരുപക്ഷേ ഈ വീഡിയോ ആവും. ഒരുപാട് ചിന്തിപ്പിക്കും. ആരൊക്കെയോ ഉള്ള പോലെ തോന്നിപ്പിക്കും. Thank you ആദി ഏട്ടാ.... ഏട്ടാ എന്ന് വിളിക്കുന്നത് സ്നേഹ കൂടുതൽ കൊണ്ടാ ട്ടോ 🥺🥺❤️
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🥰💝
@MrTrithala
@MrTrithala 3 жыл бұрын
പ്രിയപ്പെട്ട ലൈബ്രറി ഓഫ് ഹാപ്പിനെസ്സ് കൂട്ടുകാരേ ജീവിതത്തിൽ തളരാൻ സാധ്യതയുള്ള സമയത്ത് കാലിക പ്രസക്തമായ വിഷയം നമ്മുക്കായി അവതരിപ്പിച്ച ആദിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല .... subscribe ബട്ടൻ അടിച്ച ഈ ചാനൽ എത്രയും പെട്ടെന്ന് ഒരു മില്യൺ എത്താൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.....
@windowsoflibrary7270
@windowsoflibrary7270 3 жыл бұрын
kzbin.info/www/bejne/hZO8qYJ-frWHa5I
@merrinjoy1469
@merrinjoy1469 3 жыл бұрын
മരിക്കാൻ ശ്രമിക്കുന്നവർ, ജീവിക്കാൻ അത്ര മേൽ ആഗ്രഹിക്കുന്നവരോട്, അവരുടെ പ്രിയപ്പെട്ടവരുടെ പ്രതീക്ഷയോട് സംസാരിച്ചിരുന്നെങ്കിൽ... There are people who really fight with many health issues nowadays😔.. Much Love Aathi😍😍😍
@mayamohanjithu9572
@mayamohanjithu9572 3 жыл бұрын
If you can save lives ,by sharing your valuable perspectives (11 minute 23 sec video) especially in this pandemic situation,you are doing a great job which deserves a big salute brother🙏🙏👍
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you so much Maya 🙏🏻
@mameeskitchen8282
@mameeskitchen8282 3 жыл бұрын
എന്റെ അമ്മയുടെ മരണം ഇപ്പോഴും സഹിക്കാൻ പറ്റുന്നില്ല... ആരൊക്കെ സമാധാനിപ്പിക്കാൻ നോകീട്ടും എനിക്ക് മനസ് കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല... അവസാനം ഞാൻ ഒന്ന് തീരുമാനിച്ചു മരണം! ഇനി എങ്ങനെ ജീവിക്കണമ് എന്നറിയില്ല... അമ്മ ഇല്ലാത്ത ഈ ലോകത്തു ജീവിക്കാൻ എനിക്ക് പറണില്ല... ഒരുപാടു ആലോചിച്ചു... എന്നിട്ടും... സമാധാനികൻ പറ്റുന്നില്ല... Highly educated um അല്ല... എന്ത് ചെയും ഇനി... എപഴോ യൂട്യൂബിൽ സാറിന്റെ വീഡിയോ കണ്ടു... അപ്പോ എന്റെ മനസ്സിൽ എന്തോ.. തോന്നി..... അത് എന്തെന്ന് പറയാൻ അറിയില്ല..!! ഒരു വീഡിയോ പിന്നെ ഒരുപാടു വീഡിയോ ആയി... അപ്പോ തൊട്ടു ഒരു ആശ്വാസം...കാരണം.. ഞാൻ ബുക്കിനെ സ്നേഹിക്കാൻ തുടങ്ങി.... വായിക്കാൻ തുടങ്ങീ... റീഡിങ് ഒരു ശീലം ആക്കാൻ തുടങ്ങി... അപ്പോ തൊട്ടു മനസ്സിൽ... ഒരു പവർ വരാൻ തുടങ്ങി..... ജീവിക്കണം.. ഒരുപാട്... കാര്യങ്ങൾ വായിച്ചറിയണം.... ഇ ലോകത്തു... നിന്ന്.. പോകാൻ... ഇപ്പോ എനിക്ക് പറ്റുന്നില്ല...!!... English ariyilla... Ennalum.... Athum padikan theerumanichu.... :... Reading is my power".... വയസു 31 ആയെങ്കിലും.... ഇനിയും aim undu... Avide urapaum ethum.... Athinulla confidence....kitiyathu.... Siriloode anu.... Orupadu... Thanks.... Undu... Jeevithathileku thirichuvaran patiyathil.. 👍👍👍ethra thanks paranjalum... Mathiavilla.... Athratholam... Kadapadundu... Sir... :
@seenareji1318
@seenareji1318 3 жыл бұрын
ആദിയേട്ടാ... 🎻🎻.. ലൈഫിൽ ഒരു പാട് ബുദ്ധിമുട്ട് വന്നിട്ടും ഒരു ചിരിയിൽ എല്ലാം ഒതുക്കി..... കാരണം മരിച്ചാൽ പിന്നെ എങ്ങനെ ഈ വീഡിയോ കാണും.. ഈ വായോ എങ്ങനെ കേൾക്കും... With love and prayer 🎻
@umeshs3740
@umeshs3740 3 жыл бұрын
മരണത്തിന് അടുത്ത് വരെ ചെന്നിട്ട് തിരിച്ച് വരുമ്പോൾ ഉള്ള ഒരു ഫീലിങ് ഉണ്ട് അതോടു കൂടി ലോകത്തേ കുറിച്ചും മറ്റുള്ളവരെ കുറിച്ചും നമ്മുടെ കാഴ്ചപാടുകൾ മാറുന്നു ഒരു എക്സ്പീരിയൻസ് കൊണ്ട് സ്ട്രച്ച് ആയ ഒരു മനസിന് ഒരിക്കലും പഴയ dimension ലേക്ക് ചുരുങ്ങി പോവാൻ പറ്റില്ല😊😊
@swalihaameer2675
@swalihaameer2675 2 жыл бұрын
Can you please consider doing a podcast? Once or twice in a week. I was imaging how someone can soothe our soul. I know I cannot become aadhi, but I wish to see myself in you. You're a pretty soul. I'll pray for your health, happiness and peace.. i wish you doing great...
@hashirooty
@hashirooty 3 жыл бұрын
പടച്ചോനെ.... കാത്തിരിപ്പിന് വിരാമം 😘😘😘😘😘... കാണട്ടെ ട്ടോ
@windowsoflibrary7270
@windowsoflibrary7270 3 жыл бұрын
kzbin.info/www/bejne/hZO8qYJ-frWHa5I
@pavithrap1357
@pavithrap1357 2 жыл бұрын
Yes Aadhiyetta, I decided to just hold on that thought and survives somehow for an year, wasn't easy at all, couple of the most painful months in my life but after 7 months, I'm seeing a light on the other end which will take me to another place, and will liberate me from this place of suffering. You're right, it's just that I don't belong here.
@vinayakankv1722
@vinayakankv1722 3 жыл бұрын
ചിന്തകളെ ഉണർത്തുന്ന മനുഷ്യന് നന്ദി ❤️
@BINILVARGHESE01
@BINILVARGHESE01 3 жыл бұрын
ജിവിതത്തിൽ തോറ്റുപോയവർ ഒരുപാട്‌പേരുണ്ടാവും അവരോട് ആരും തന്നെ ഇത്ര സിമ്പിൾ ആയിട്ടു ഈ ലോകം നിങ്ങളുടെ കുടി ആണ് എന്ന് പറഞ്ഞട്ടുണ്ടാവില്ല.... ❤👍
@LibraryofHappiness
@LibraryofHappiness 3 жыл бұрын
💝🙏🏻
@BINILVARGHESE01
@BINILVARGHESE01 3 жыл бұрын
@@LibraryofHappiness 🌹🌹🌹❤
@arunrajutube
@arunrajutube 3 жыл бұрын
ഈ കൊറോണ സമയം വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ഇത്‌.. ഒരുപാട് പേർ ഈ സമയം hope നഷ്ട്ടപ്പെട്ടു mental stress അനുഭവിക്കുന്നുണ്ട്.. അവർക്ക് ജീവിതത്തിൽ positivity ഉണ്ടാക്കാൻ സഹായിക്കും.. Hats off..👍
@rohithtp9348
@rohithtp9348 2 жыл бұрын
എത്രതവണ കണ്ടെന്ന് ഓർമ ഇല്ല. മനസ്സ് എപ്പോഴൊക്കെ ആടി ഉലയുന്നുവോ അപ്പോഴൊക്കെ ഈ വീഡിയോ തരുന്ന ഒരു ആശ്വാസം ഉണ്ട് അത് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും വലുതാണ് ❤️ Hats off you adhi eatta❤️
@LibraryofHappiness
@LibraryofHappiness 2 жыл бұрын
💝🙏🏻
@ajmalta3831
@ajmalta3831 3 жыл бұрын
ആദിയേട്ടന്റെ video യുടെ വലിയൊരു പങ്ക് 💫it's MUSIC & His VOICE 🎶💫
@windowsoflibrary7270
@windowsoflibrary7270 3 жыл бұрын
kzbin.info/www/bejne/hZO8qYJ-frWHa5I
@reshmarnair3047
@reshmarnair3047 3 жыл бұрын
kzbin.info/www/bejne/eGm9gHaVequIhtk
@ganeshkumar-nx1dq
@ganeshkumar-nx1dq 3 жыл бұрын
ശരിയാണ് കേൾക്കാൻ ഒരാളുണ്ടാകുക എന്നതിനേക്കാൾ വലുതായി ചില സമയങ്ങളിൽ മറ്റൊന്നുമുണ്ടാകില്ല. ചുറ്റുമൊന്നു നോക്കിയാൽ കാടയിത്തോന്നുന്ന ഒരുപാട് ഒറ്റമരങ്ങൾ കാണാം.ഒരുപാട് പേരെ ഒന്നുകൂടി ചിന്തിപ്പിക്കുന്നതാണ് ഈ വാക്കുകൾ ചിലപ്പോൾ കേൾക്കുവാനും ചിലപ്പോൾ കേൾക്കാൻ ഒരാളെ കണ്ടെത്താനും.❤️🍁 "One more reason to stay"❤️❤️❤️
@nimmi.b6310
@nimmi.b6310 3 жыл бұрын
ആദിയേട്ടാ... Ee 12 min enik veendum kittiya jeevithamanu..❤️ manasu thottu samsarikkunna aathiyettane ennengilum onnu kananam..mindanam.🌼❤️
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Kaanamto 💝
@nimmi.b6310
@nimmi.b6310 3 жыл бұрын
@@LibraryofHappiness 😍❤️
@onlineteachers7862
@onlineteachers7862 3 жыл бұрын
Thank you Aadi . ഒരു പാട് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇത് പ്രയോജനപ്പെടും🙏
@sunsiaugustinecheenan1166
@sunsiaugustinecheenan1166 3 жыл бұрын
2:58 സഫാരി ചാനൽ ഒന്ന് കണ്ടു നോക്കിയേ എന്നു പറഞ്ഞത് എത്രയോ ശരി.. ഡോക്ടർ മിത്രാ സതീഷ് "ആ യാത്രയിൽ" ഭൂട്ടാൻ വിശേഷങ്ങളാണ് പറയുന്നത്. നമ്മളെക്കാളും എത്രയോ കുറഞ്ഞ ജീവിതസാഹചര്യങ്ങൾ ആണെങ്കിലും അവർ വളരെ ഹാപ്പിയാണ്. "ആളോഹരിവരുമാനം" എന്ന കണക്കിലെ കളി മാറ്റിവെച്ച് അവർ "ആളോഹരി സന്തോഷം" ശ്രദ്ധിക്കുന്നു.
@jithinkumarkv3297
@jithinkumarkv3297 3 жыл бұрын
ee video kanan ithinekkal best time ente life il ini undakuonn areela.....wiped my tears, released a sigh THANK YOU AATHI ETTAA............
@navasmelethil7967
@navasmelethil7967 3 жыл бұрын
ആദിയേട്ടൻ തിരുമ്പി വന്താച്ച് 😍🥳🥳 ഏട്ടന്റെ notification കാണുമ്പോൾ കിട്ടുന്നൊരു കോൺഫിഡൻസ് ഉണ്ട് ❤
@athiramr858
@athiramr858 3 жыл бұрын
Aadhiyetta etra nalayi wait cheytu irikkuvarunnenno. Thank you so much😍😍😍.
@bijuvijayan640
@bijuvijayan640 3 жыл бұрын
വിഷമം നിറഞ്ഞ ഈ സമയത്ത് ആദിയേട്ടന്റെ വീഡിയോ കാണുമ്പോൾ കിട്ടുന്ന ആത്മവിശ്വാസമാണ് മനസ്സിനെ തളർത്താതെ മുന്നോട്ട് നയിക്കുന്നത്.. ❤️..
@gaurikagaurika20
@gaurikagaurika20 2 жыл бұрын
How poetical is your words adhi..so soothing.. i wish if had someone like u to listen me..to tell me everything will be alright..in my struggles..
@prajeeshthazhathuveettil8954
@prajeeshthazhathuveettil8954 3 жыл бұрын
ആദിയേട്ടാ..... വീണ്ടും മറ്റൊരു മനോഹരമായ, ഹ്യദയത്തിൽ സ്പർശിക്കുന്ന ഒരു വിഡിയോക്കൂടി... നന്ദി. അങ്ങയുടെ പുസ്തക ശേഖരം ❤️❤️❤️❤️❤️❤️ എനിക്കും ഇതുപോലെ ഒരു ബുക്ക് കളക്ഷൻ ഉണ്ടായിരുന്നെങ്കിൽ........
@aparna24krishnakumar
@aparna24krishnakumar 3 жыл бұрын
Felt someone close to heart is saying the words.. More than that the violin tones made me cry.. 😔😔😔
@cinemamohi
@cinemamohi 3 жыл бұрын
Sometimes Some Words can Change life... I am damn sure this video will life changeing for many peoples
@nabeelnashid2985
@nabeelnashid2985 3 жыл бұрын
എത്ര കാലമായി ഭായ് കണ്ടിട്ട്. ഞാൻ ഇടക്കിടക്ക് ഈ വഴി വന്നു നോക്കും. പുതിയത് വല്ലതും പഠിക്കാൻ ഉണ്ടോ എന്നറിയാൻ. ഒരു വീഡിയോ introvert people നെ പറ്റി ചെയ്യണേ....വേറെ ആളുകൾ ഇട്ടിട്ടുണ്ടെങ്കിലും ഒന്നും 100 percent വിശ്വസിക്കാൻ പറ്റില്ല.
@ardrag.ajayan3262
@ardrag.ajayan3262 3 жыл бұрын
കയ്യിൽ ഒരു മുറിവുണ്ടായാൽ മരുന്നുമായി ഓടിയെത്താൻ പലപ്പോഴും അപരിചിതർ പോലും ഉണ്ടാവാറുണ്ട്, ഹൃദയത്തിലെ മുറിവുകളിൽ രക്തം വാർന്നൊഴുകിയാൽ ചേർന്നു നിൽക്കുന്നവർന്നവർ പോലും മനസ്സിലാക്കാറില്ല. എന്ത് കഷ്ടമാണ്! നിങ്ങൾക്കറിയുമോ സർ, ഈ 11 മിനിറ്റ് 23 സെക്കൻഡ് എത്രയെത്ര ജീവിതങ്ങളെ നിറങ്ങളിലേക്ക് നയിച്ചിട്ടുണ്ടാകുമെന്ന്❤️
@LibraryofHappiness
@LibraryofHappiness 3 жыл бұрын
💝🙏🏻
@sush5101
@sush5101 3 жыл бұрын
ജീവന്റെ വിലയുള്ള വാക്കുകൾ. ഈ lockdown കാലത്ത് വളരെ പ്രസക്തിയുള്ള വാക്കുകൾ. സ്നേഹം..
@fahadabdulgafoor6760
@fahadabdulgafoor6760 3 жыл бұрын
One of best book ever seen in library of happiness. worth presenting for ourselves and others. Aathiyetta, may I kiss your heart 😚💝.
@sivapriya5133
@sivapriya5133 3 жыл бұрын
ആധിയേട്ടാ.... Ee video kanda shesham enikundaya ashwasam cheruthonumalla..❤ Ellam marannu jeevikanulla prerana.. Ente hridhayathe thottu oroo vaakkukalum..❤ Ennenkilum onnu kaanam.. Mindanam..
@advindhumurali3196
@advindhumurali3196 3 жыл бұрын
Mentally down ayirunu chetta.. video notification vannapozhe oru better feeling.. ini video kanatte. 😊
@79784
@79784 3 жыл бұрын
Thank you, എന്നിലെ ചിലതിനെയൊക്ക മാറ്റാൻ സഹായിച്ചതിന്. ❤️
@gayathriswathi1388
@gayathriswathi1388 3 жыл бұрын
സന്തോഷത്തിന്റെ വായനശാല !!!😍
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🥰
@VBkarthika
@VBkarthika 3 жыл бұрын
❤❤❤.. ഒരു പനി വരുന്ന അത്രേ ഉള്ളൂ...
@harikrishnanam4275
@harikrishnanam4275 3 жыл бұрын
ഈ ശബ്ദം കേൾക്കുമ്പോൾ തന്നെ എന്തോ ഒരു ആശ്വാസം ..😍💓
@martinthomas7664
@martinthomas7664 3 жыл бұрын
"ദൂരെ നിന്ന് നോക്കുമ്പോഴേ കാടൊള്ളു അടുത്ത് ചെന്നാൽ എല്ലാം ഒറ്റപെട്ട മരങ്ങളാ" true quote aatto purath ninnu kanunnapole alla chilar🙂
@windowsoflibrary7270
@windowsoflibrary7270 3 жыл бұрын
kzbin.info/www/bejne/hZO8qYJ-frWHa5I
@athulsuresh_728
@athulsuresh_728 3 жыл бұрын
This is soo soulful and relevant. That num at the last might help someone for sure ❤️❤️❤️
@parvathyvnair7486
@parvathyvnair7486 3 жыл бұрын
Powerful words..with killing music.. ♥️♥️
@TalesofAv
@TalesofAv 3 жыл бұрын
Such a relevant topic at the right time.. May the needy reach out and feel strength 💚this touched me..
@lakshmyminnu3253
@lakshmyminnu3253 3 жыл бұрын
എന്തോ ഈ വീഡിയോ അവസാനിച്ചതും കണ്ണ് നിറഞ്ഞു പോയി.....
@soumyatjoy7920
@soumyatjoy7920 3 жыл бұрын
Where were you sir? So desperately wishing for a video from you. To taste your piece of happiness , peace and wisdom.
@Gaius1413
@Gaius1413 3 жыл бұрын
ഒടുവിൽ കാത്തിരിപ്പിനു വിരാമം വന്നു😍😍😍😍 Thank you Adhiyetta
@Gaius1413
@Gaius1413 3 жыл бұрын
enike oru help venam ayirunu adhiyetta
@asharkrishnan8273
@asharkrishnan8273 3 жыл бұрын
Notification vannapazhe onnm nokila apo thanne kandu...Aaa bookukalokke aathiyettan vayichu theerthathano.... Vendum vannathil othiri sandhosham
@amaldev4856
@amaldev4856 3 жыл бұрын
Most of them has thought about this at least once in their life. So, I hope this would help many to avoid the thought 'SUICIDE' and will face any problem courageously in their life. Thank You Aathiyetta. Happy Mother's day.
@hivi2876
@hivi2876 3 жыл бұрын
A lot of you cared, just not enough. I just remembered Hannah Beaker, 13 Reasons why.
@anoop666
@anoop666 3 жыл бұрын
ഹേയ്.. അത്യാവശ്യമായി ഇതെല്ലാം ഉൾപ്പെടുന്ന. മെന്റലിസവും മൈൻഡ്രീഡിങ്ങും എല്ലാം കോർത്തിണക്കി ഒരു പുസ്തകം എഴുതണം. കൂടുതൽ അറിയണം.. ദൈവം പ്രേതം ഇതിന്റെ പിറകിൽ കുറെ നടന്നു അതിനുത്തരം കിട്ടിയപ്പോൾ ഇതാണിപ്പോ പുതിയവട്ട് 😂😂.. എഴുതണം മറക്കരുത്.....
@A52MentalistSravanSudhakaran
@A52MentalistSravanSudhakaran 3 жыл бұрын
Day by day,you becomes and epitome of inspiration and I deeply thank you for the most valuable content that I have seen ever on any medium. Only person I could suggest blindly to anyone to have a great day. You keep me recalling the moments of life in each content and thank you so much for helping to revisit the life again and again.
@adithyanvg
@adithyanvg 3 жыл бұрын
@Library of Happiness ആദിയേട്ടാ ഞാൻ ഈ ചാനൽ കാണാൻ വൈകി പോയി.. 6 മാസമായി ഇപ്പോൾ എന്നും യൂട്യൂബ് എടുത്താൽ സെർച്ച്‌ ചെയ്യാൻ തോന്നുന്നത് depression എങ്ങനെ survive ചെയ്യാം എന്നൊരു കാര്യം മാത്രമാണ് മിക്യവാറും വീഡിയോകളും പറയുന്നത് ഒരേ പോലെ ആണ് അതിൽ ഒരു വീഡിയോ ആണ് എനിക്ക് വളരെ അധികം ധൈര്യം തന്നത് director Midhun manuel ചേട്ടന്റെ depression experience ആണ് .kappatvyil ആദിയേട്ടന്റെ ഇന്റർവ്യൂവിൽ depression survive ചെയ്ത ഒരു ചെറിയ part കണ്ടു ആ അനുഭവങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഞാൻ കണ്ട പല വീഡിയോകളുടെ താഴെ കമന്റ്‌ സെക്ഷനിൽ സമീപകാലത്തുകുറേപേർ ഇതുപോലെ same situation അനുഭവിക്കുന്നതായി എഴുതിയിരിക്കുന്നത് കണ്ടു ഇതിൽനിന്ന് survive ചെയ്യാനുള്ള methods ചേട്ടന്റ വാക്കുകളിൽ നിന്ന് ഉറപ്പായും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ഈ കമന്റ്‌ സെക്ഷനിൽ ചേട്ടൻ കൊടുക്കുന്ന reply ആണ് എനിക്ക് ഈ കമന്റ്‌ എഴുതി ഒപ്പിക്കാൻ ധൈര്യം കിട്ടിയത് 🙏🙏🙏
@leventhadathil4364
@leventhadathil4364 3 жыл бұрын
നിധി കിട്ടാൻ കുറച്ച് കാത്തിരിക്കേണ്ടി വന്നു Love you ആദിയേട്ടാ ❤️❤️❤️❤️
@jobinjoseph1481
@jobinjoseph1481 3 жыл бұрын
സിനിമയിലൊക്കെ പറയുന്നപോലെ ഈ പറയുന്നതും കാണിക്കുന്നതുമൊന്നുമല്ല ആദിയേട്ടാ നിങ്ങളെന്ന് ഞങ്ങൾക്കറിയാം. ഇതൊരു പ്രേഷക സമ്പാദനം മാത്രമാണ്. ഈ രാജ്യത്തിനുവേണ്ടി എന്തൊക്കെയോ ചെയ്യാനാഗ്രഹിക്കുന്നു അങ്ങെന്ന് പറഞ്ഞിട്ടുണ്ട്.We waiting for that ആദിയേട്ടാ : കാരണം ഇത്രയ്ക്കും അരാഷ്രീയമായ അസഹിഷ്ണുത നിറഞ്ഞ ഒരു കാലത്തിലൂടെ കടന്നു പോയിട്ടില്ല ഞാനും നിങ്ങളും
@mufeedamadathil
@mufeedamadathil Жыл бұрын
After one year I am again here..Jst to remind myself that I had never give up.I moved on..As u told I was in the wrong side of the planet before.Thank you for inspiring me❤
@shyams3556
@shyams3556 3 жыл бұрын
എന്ത് മനുഷ്യനാണ് നിങ്ങൾ മനുഷ്യനെ ഇങ്ങനെ വായിച്ചെടുക്കാൻ എങ്ങനെ സാധിക്കുന്നു എനിക്കുവേണ്ടി ചെയ്ത വീഡിയോ പോലെ ഒരുപാടിഷ്ടം മനുഷ്യാ 😘😘❤
@ShereefRight
@ShereefRight 3 жыл бұрын
Violin at 7:20 is prominent than your voice, we love to hear you naturally.😍 വിയലിനിസ്റ്റിനോട് ഒന്ന് പതുക്കെ വായിക്കാൻ പറ 🤓
@LibraryofHappiness
@LibraryofHappiness 3 жыл бұрын
ശ്രദ്ധിക്കാംട്ടോ 🙏🏻
@sanjayuj007
@sanjayuj007 3 жыл бұрын
Yes, sound kurachu koodi pooyi
@fahadabdulgafoor6760
@fahadabdulgafoor6760 3 жыл бұрын
@@LibraryofHappiness for me the moment was blissful. please don't deprive 😐
@rishal8013
@rishal8013 3 жыл бұрын
what happened youuu......Where were you longer..innale polum chananil Vann nokki ...new video vannittudho enn
@shareefpp6590
@shareefpp6590 3 жыл бұрын
Happy birthday brother 🥰
@jerinj5707
@jerinj5707 3 жыл бұрын
Worth spending 12 min thanks a lot sir 🥰
@aryashajidas6543
@aryashajidas6543 3 жыл бұрын
എന്താണെന്ന് അറിയില്ല Notification കണ്ടപ്പോഴെ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞ് ഒഴുകി...❤
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🥰😘
@saih168
@saih168 3 жыл бұрын
Library of Happiness, background, kaanan nalla look undu.👍. The worst part about being strong is, no one ever asks you if you are ok. So true! Entho, ee oru episode ... Kure neram kettirikkaan thonnunnu... A lot of you cared, just not enough.. Every bit of it is conveying something so strong. Something intense. I have never felt this before. Maybe it's because of the present state of my mind... Thanks for this video which will help a lot of people to stay strong during these tough times.🙏❤️
@rishal8013
@rishal8013 3 жыл бұрын
Iam really sad about it "നിലവിൽ വളരെ പ്രധാന്യം അർഹിക്കുന്ന വീഡിയോ.. But really unrated... Ee വീഡിയോ ഇറക്കിയപ്പോൾ ഞാൻ ആകെ കൺഫ്യൂസ്ഡ് ആയിരുന്നു.. ഇത് ഒരു specific catagry ഉള്ളവർക്കു വേണ്ടി or ഒരു specific പേഴ്സൺ, വേണ്ടി ഇറക്കിയ പോലെ ഫീൽ ചെയ്തിരുന്നു
@abhirami3472
@abhirami3472 3 жыл бұрын
ആദിയേട്ടാ, ഈ വഴി വന്നിട്ട് ഒരു മാസം കഴിഞ്ഞു ട്ടോ.. ഇവിടേം കൊറേപേർ നോക്കി ഇരിപ്പുണ്ട്❤️
@savithasavi2806
@savithasavi2806 3 жыл бұрын
Hope you are fine, stay safe and take care Aathi etta... In this crucial time it's very hard to maintain the mental strength, you will came in the right time, Thank you so much🙏🙏🙏
@ajaymadhav8822
@ajaymadhav8822 3 жыл бұрын
I'm watching this video for the 3rd time. The way u present it and my situation demands to watch this video.... ❤ Waiting for the next video... Plzz poat it fast. Many are eagerly waiting for that..... ❣️
@ashilynjacob1680
@ashilynjacob1680 3 жыл бұрын
ആദിചേട്ടാ, ചേട്ടന്റെ voice മാത്രം കേട്ടാൽ മതി...... 🤩
@PonnuKBabu
@PonnuKBabu 3 жыл бұрын
മുൻപ് പറഞ്ഞിട്ടുള്ളത് പോലെ നിങ്ങളൊരു കവിതയാണ് ആദിയേട്ടാ.. ചെറിയ വരികളിൽ വലിയ ആഴങ്ങൾ..
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🥰😘
@PonnuKBabu
@PonnuKBabu 3 жыл бұрын
@ThekkanKalari
@ThekkanKalari 3 жыл бұрын
ദൂരെ നിന്ന് നോക്കുമ്പോൾ കാട്..അടുത്ത് നിന്ന് നോക്കുമ്പോൾ ഒറ്റപ്പെട്ട മരങ്ങൾ.. Wow..
@ThekkanKalari
@ThekkanKalari 3 жыл бұрын
താങ്ക്സ് ആദിയേട്ടാ..
@prarthanas797
@prarthanas797 3 жыл бұрын
In these days of uncertainty, your words consoles us Athiyetta..thank you so much for this video..
@christoantony8050
@christoantony8050 3 жыл бұрын
നമ്മെ കേൾക്കാൻ ഒരാളുണ്ടാകുക🌹. എന്നും ഞങ്ങളെ കുറെ ചിന്തിപ്പിക്കുന്ന ഏട്ടന് 🙏❤
@Vishnu_Chandran
@Vishnu_Chandran 3 жыл бұрын
ആതിയേട്ടാ, ലോക്ക്ഡൗൻ ആയത് കൊണ്ട് കൂടുതൽ വീഡിയോസ് പ്രതീക്ഷിച്ചോട്ടെ..
@meghageorge6491
@meghageorge6491 Жыл бұрын
എൻറെ ഒരു വർഷം ഞാൻ ഇന്ന് പൂർത്തീകരിച്ചിരിക്കുന്നു. 12 മാസങ്ങൾക്കിപ്പുറം, ഞാൻ സന്തോഷവതിയായിരിക്കുന്നു. നന്ദി.🙏
@ajinandanan573
@ajinandanan573 3 жыл бұрын
എൻ്റെ ഭഗവാനെ... അവസാനം കൊണ്ടുപോയി നെഞ്ചും കൂട് കുത്തി പൊളിച്ച് കിണറ് കുഴിക്കണോ... ഹൊ.. വല്ലാണ്ടായി.!! "കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു.. കണ്ണൻ കാട്ട് മുളം തണ്ട് ഒടിച്ച് ഒരു കുഴല് ചമച്ചു.. എന്ന് കവി പറഞ്ഞ പോലെ പഴെ വീഡിയോ കണ്ടൊണ്ട് ഇരിക്കലയിരുന്നു.. Lighting il emotions വരെ കൂട്ടി ചേർത്ത് Direct ചെയ്തിരിക്കുന്നു..❣️❣️❣️ BG ഉള്ള നമ്മുടെ.. അല്ല! എൻ്റെ സ്വന്തം Library of Happiness ൻ്റേ Mirror finishing il കൂടി പ്രതിഫലനം ഉണ്ട്.. പിന്നണി പ്രവർത്തകരുടെ.. അതൊന്ന് നോക്കണേ ഏട്ടാ..❤️❤️❤️ ഒരു ലോഡ് പ്രേമം ഭഗവാനോട്.. എട്ടനോട്..!
@LibraryofHappiness
@LibraryofHappiness 3 жыл бұрын
😘😘😘
@akhilrajanr1604
@akhilrajanr1604 3 жыл бұрын
ആദി ചേട്ടാ..I love you....love u.... love u.......🧡🧡🧡🙂
@juanjua7
@juanjua7 3 жыл бұрын
"2 divasam irunn safari channel onn kandu nokk".. Etra arthavathaaya upadesham!!!
@sarkkittukaran7717
@sarkkittukaran7717 3 жыл бұрын
Power full words epoyum KZbin il notification varumbol adhyam nokkunathu library of happiness Anno enna
@dr.jijivijayan5365
@dr.jijivijayan5365 3 жыл бұрын
“ജീവിച്ചിരിക്കുക” എന്നതിലും വലിയ സന്തോഷമുണ്ടോ! Happiness itself is an Powerful...doesn’t depend upon what you have:
@anu5959
@anu5959 3 жыл бұрын
ഇപ്പോൾ ആത്മഹത്യ ചെയ്ത പെൺകുട്ടികൾ ഇതൊന്നു കണ്ടിരുന്നെങ്കില്ലെന്നു ഓർത്തു പോകുന്നു. Sir, പെൺകുട്ടികൾക്ക് വേണ്ടി ഒരു supportive video ഇടുമോ. ഒരു കുഞ്ഞിനെ എങ്കിലും രക്ഷിക്കാൻ കഴിയുമെങ്കിൽ...
@heera602
@heera602 3 жыл бұрын
Ur magical voice touched my heart aadhietta❤️
@shajinashyju3338
@shajinashyju3338 3 жыл бұрын
Addvaced happy birthday adhiyetta🥳🥳🥳
@shajinashyju3338
@shajinashyju3338 3 жыл бұрын
☺️😍
@arathisankar1771
@arathisankar1771 3 жыл бұрын
Ee video kandappol eeyeadutha kalath suicide cheytha ente oru koottukariye patti orthupoyi. Purameninnu kanumpol chirichukalichu nadannirunna oral pettennorunaal suicide cheythu ennu arinjappol aadhyam vallatha oru shock aayirunnu. Oru pakshe oru thurannuparachililooteyo nalleyoru counciling looteyo kadannu poyirunnenkil aval ippzhm njangalde koote undayene. Phsychiatrist ne oru penkutti consult cheythal avalute future life illathavum enna tharathilulla society yude kazhchappadokke maratteyenn aagrahikkunnu. Aathiyettante ee video life il thottupoyi enn thonnunnna orupadu perkk onn pause eduth veendum dhairyamaayi life restart cheyyanulla inspiration aavattee. Keep inspiring us Aathiyettaaa. ;)
@karthik7217
@karthik7217 3 жыл бұрын
മരിക്കാൻ ഒരുപാട് കാരണങ്ങൾ ഉണ്ടെന്നുള്ളതിനേക്കാൽ ജീവിക്കാൻ ഒരു കാരണമില്ലാ ത്രേ...
@vijishac1885
@vijishac1885 3 жыл бұрын
Time heals everything.I knew its true by my life🙂🙂
@vygodsky2551
@vygodsky2551 3 жыл бұрын
itipo etrayayi.. oru new vedio itude conversationalist onudi idavo 💕😊
@thajunneesaka5092
@thajunneesaka5092 3 жыл бұрын
Helo മാഷേ...3 ആഴ്ചത്തെ പരിചയമേ എനിക്ക് ഈ ചാനലിനോടുള്ളു. എന്തോ...ഒരബദ്ധത്തിൽ കിട്ടിയ നിധി പോലുണ്ട് ഈ ചാനൽ... യുട്യൂബിൽ കിട്ടാവുന്നത് മുഴുവൻ കണ്ടു.കേട്ടു. ഇപ്പോ വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കുകയാണ്.😍....എത്ര എളിമായാ ണ് ആ സംസാരത്തിൽ...ഒരു ഏട്ടന്റെ സ്ഥാനത്തു നിന്ന് ചേർത്ത് പിടിക്കുന്ന പോലെ തോന്നുന്നു സംസാരം. എത്രയോ ആളുകൾക്ക് വലിയ ഒരുആശ്വാസമായിരിക്കും ഈ ചാനൽ തീർച്ച... ഇനിയും ഒരുപാട് videos പ്രതീ ക്ഷിക്കുന്നു.. ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹😍😍😍😍
@nidhinm3301
@nidhinm3301 2 жыл бұрын
Thumbnail okk superayittnd 😄
@rajasree.sriramseyon
@rajasree.sriramseyon 3 жыл бұрын
Was waiting ... Show കഴിഞ്ഞു ചെയ്യാമെന്ന് പറഞ്ഞിരുന്നല്ലോ...
@rajasree.sriramseyon
@rajasree.sriramseyon 3 жыл бұрын
Lets discuss life ♥️ ദൂരെ നിന്ന് നോക്കുമ്പോളേ കാടുള്ളു , അടുത്ത് ചെന്ന് നോക്കിയാൽ എല്ലാരും ഒറ്റപ്പെട്ടു നിക്കുന്ന മരങ്ങൾ ആണ്👌
@mohammedfaisal2505
@mohammedfaisal2505 3 жыл бұрын
Aadhi.. were wer u?!! miss u so badly
@sree6370
@sree6370 3 жыл бұрын
Really miss that power cut time..😀😀😀
@nidhinm3301
@nidhinm3301 3 жыл бұрын
Enik vendi ittapole okke thonnanu.. dairyam ndarnel ee coment ivda ndavayirunnilla.. 🚶
@haridas937
@haridas937 3 жыл бұрын
🥰♥️😘 Super content adiyettaa👏atge nanayii thanee explain cheythu👏👏😍😍🤗
@althafmuhammed2321
@althafmuhammed2321 3 жыл бұрын
Thanks for coming on that link..... Clubhouse....
Other Side of the Coin | Judgement | ആദി
18:17
Library of Happiness
Рет қаралды 42 М.
Forgiveness | Language of Kindness | ആദി
13:26
Library of Happiness
Рет қаралды 142 М.
Minecraft Creeper Family is back! #minecraft #funny #memes
00:26
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 57 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 140 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 7 МЛН
Let Go | How to handle Breakup | ആദി
10:35
Library of Happiness
Рет қаралды 39 М.
Happiness Pill | ആദി
9:25
Library of Happiness
Рет қаралды 48 М.
Phone Etiquette | Manners & Etiquette Library | ആദി
18:44
Library of Happiness
Рет қаралды 102 М.
DREAM YOUR DESTINY Part 1 |  Edison Franz Training
18:28
Edison Franz
Рет қаралды 23 М.
Minecraft Creeper Family is back! #minecraft #funny #memes
00:26