ഒരു ജന്മമെങ്കിലും ... എത്രകേട്ടാലും മതിവരുന്നില്ല. ഇതിലെ ഒരോ വരിയും അത്രമേൽ മനോഹരം
@_ahhiil_ Жыл бұрын
❤
@Devayani-j6iАй бұрын
എന്തു നല്ല ശബ്ദം❤
@gold44507 ай бұрын
കവിതക്ക് ചേരുന്ന ശബ്ദം. ഇതുവരെ മധുസുധനൻ നായരുടെ കവിതയായിരുന്നു ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത്. ഇപ്പോൾ മറ്റൊരു ശബ്ദം കൂടി കേൾക്കാനായി
@Soyasasiraj10 ай бұрын
നിങ്ങളുടെ എല്ലാപാട്ടുകളും നല്ലതാണ് കേൾക്കും തോറും ഇഷ്ട്ടം കൂടി വരും
@smartservciesanamangd5241Ай бұрын
ഒരു ജന്മമെങ്കിലും...... എന്ന കവിതയും മുരുകന്റെ മനുഷ്യനാകണം..... എന്ന കവിതയും എത്ര കേട്ടാലും മതിവരാത്ത കവിതകളാണ്.
@saralasarala.a.k5082 жыл бұрын
ലെവിൻ.. നിങ്ങളെ ശബ്ദമാണ് കവിതകൾക്ക് വേണ്ടത് താങ്ക് യു എനിയും എനിയും കുറേ കവിതകൾ പ്രതീക്ഷിക്കുന്നു.
@SajithaPK-s9b11 ай бұрын
ഈ കവിത കേൾക്കുമ്പോൾ നഷ്ടങ്ങളൊക്കെയും വീണ്ടെടുത്ത് പുനർജനിക്കാൻ ഒരാഗ്രഹം തോന്നിപോകും 🥰♥️🥰
@pradeeptkkonni4 ай бұрын
👍
@rejaniaji52303 жыл бұрын
ഞാൻ എന്നും കേൾക്കുന്ന ഒരു കവിതയാണ്... ഒരു ജന്മമെക്കിലും.... അതിന്റ വരികൾ അത്രക്കും ഹൃദയ സ്പർഷം ആണ് 😍....... രൂപേഷ് ...... ❤️.... ആലാപനവും.... പറയാൻ കഴിയുന്നതിലും അപ്പുറം.... 🥰🥰 I love heart...... Song.... ❤️
@JancyS-s3i9 ай бұрын
മനസ്സിൽ പതിയുന്ന വരികൾ സൂപ്പർ കവിത നല്ല sound
@build_designers232 жыл бұрын
എന്ത് പറയാൻ .... കിടു...1000 തവണ കേട്ടിട്ടുണ്ട്...മതിയകുന്നില്ല
@josemenachery8172 Жыл бұрын
ഏറ്റവും കൂടുതൽ കേട്ടകവിത.വരികളും, ആലാപനവും,ലെവിന്റെ,ഹൈപിച്ച് Special 5,Gവരെഎത്തുന്ന വരികൾ( ഇനി യെന്റെജീവനിൽ ശ്വാസമാകാനും) ഇനിയും മുകളിലെപിച്ചുകൾപാടാൻകഴിയും.നന്മനേരുന്നു.
@sajuthomas57622 жыл бұрын
അർത്ഥവത്തായ വരികൾക്ക്.... അനുഗ്രഹീത കലാകാരന്റെ ആലാപനം 🙏🏻🙏🏻
@reshmadevi3224 Жыл бұрын
നല്ല കവിത ഹൃദയം വേദന കൊണ്ട് തകർന്ന പോകുന്നു 😢
@sreedevirajan2265 Жыл бұрын
Nalla..kavithakal.Hrudaya.sparsiyaya..alapanam❤
@salumol29216 ай бұрын
ഒരു ജന്മ മെങ്കിലും 💯💯❤❤വാക്കുകൾ ഇല്ല.. Same അവസ്ഥ 🙏🏻
@ranjithranju67272 жыл бұрын
എത്ര തവണ കേട്ടാലും മതിവരാത്ത വരികൾ... ഹൃദയത്തിൽ എവിടെ യോ ഒരു നൊമ്പരം ❤❤
@Devayani-j6iАй бұрын
എന്തു നല്ല കവിത ശബ്ദവും❤❤❤❤❤❤
@deepareji1897 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത കവിത ലെവിൻ മാഷേ നിങ്ങളുടെ ശബ്ദം കൂടി ചേരുമ്പോൾ വളരെ ഹൃദയ സ്പർശിയായ ഒരു കവിതയാണിത്
നിക്കായ് ....... എത്ര നല്ല കവിത... ഹ്യദയത്തിൽ തൊട്ടു..... താങ്ക് യു. അജീഷ് ... നല്ല ശബ്ദം.... താങ്ക് യു:.താങ്ക് യു
@SmithaJoseph-m7qАй бұрын
എത്ര കേട്ടാലും മതി വരില്ല
@geethamanikandan9708 Жыл бұрын
അർത്ഥവത്തായ വരികൾ ഹൃദയം വല്ലാതെ വിങ്ങുന്നു എന്നാലും ദിവസം ഒരു തവണയെങ്കിലും കേൾക്കും ആലാപനം മികവ് പറയാതിരിക്കാൻ വയ്യ ഹൃദയസ്പർശിയായ കവിതകൾ എല്ലാം ഒന്നിന്നൊന്നു മെച്ചം ❤
എല്ലാം സൂപ്പർ 👏👏👏👏 ഒരു ജന്മമെങ്കിലും, നഷ്ടവസന്തം അതി ഗംഭീരം 👏👏👏👏👏 Congrats team 🥰🥰🥰
@triplebrothers3504 Жыл бұрын
ഒരു ജന്മമെങ്കിലും ഈ ഒരു കവിത കേട്ടാൽ മതി ഒരു ജന്മസാഫല്യത്തിന്.ക്ലാസിക് കവിത മനോഹരമായ ആലാപനം.അഭിനന്ദനങ്ങൾ....!!
@ashokbeena6 ай бұрын
നല്ല അർത്ഥവത്തായ കവിത ദിവസം ഒരു നേരം എങ്കിലും ഞാൻ കേൾക്കും
@gangagirivasan16092 жыл бұрын
കൃഷ്ണപ്രിയ എന്റെ ജീവിത വഴികളിലൂടെ ഒരു യാത്ര നടത്തി... ചില സമയം നടത്തം നിറുത്തിയും ... ചിലപ്പോ തിരക്കു പിടിച്ചു പോലെ കൊണ്ടുള്ള എന്ന പോലെ തിരിഞ്ഞു നോട്ടം നടത്തിയ ഒരു പ്രണയകാലം
@satheesiyyani4488 Жыл бұрын
രചനയും ആലാപനവും നന്നായി. അഭിനന്ദനങ്ങൾ.
@abilashkv4536 ай бұрын
നല്ല കവിത, അതിലുപരി പറ്റിയ ശബ്ദം.... 🙏👌👌👍👍👏👏👏
@deepareji1897 Жыл бұрын
എത്ര കേട്ടിട്ടും മതിയാകുന്നില്ല എത്ര തവണ കേട്ടെന്ന് അറിയില്ല
@reenachandran1613 Жыл бұрын
Spr ഒന്നും പറയാൻ ഇല്ല
@shalisaju29806 ай бұрын
Levin, I love your sound so much❤❤❤❤❤❤❤❤❤
@Turbo_gaming202 жыл бұрын
ഒരു ജന്മമെങ്കിലും...... ❤❤❤വല്ലാത്ത വരികൾ.... ❤❤
@Aji-m8f9 ай бұрын
❤ സുപ്പർ സുപ്പർ സുപ്പർ❤❤❤
@rajeshkumar45792 жыл бұрын
ഡിയർ ബ്രദർ ലെവിൻ നിങ്ങളുടെ ശബ്ദമാണ് ഈ കവിതകളെ ജീവനുള്ളതാക്കി തീർക്കുന്നത്... നിങ്ങളുടെ ഈ കവിതകൾ എന്നിലെ എന്നെ വീണ്ടും ചുവപ്പ് ആക്കി തീർത്തിരിക്കുന്നു ആ വാകമരപ്പൂക്കളെപ്പോലെ
രൂപേഷ് 🥰ലെവിൻ 🥰ഒരു ജന്മമെങ്കിലും... ഹൃദയത്തിൽ തൊടുന്നകവിത.
@chillithefrenchie45876 ай бұрын
ആലാപനം 👌🏽👌🏽❤️
@bhargaviv60412 жыл бұрын
കവിത ഒരു പാട് ഇഷ്ടാമാണ്
@Preethini-jd1tw5 ай бұрын
Preethini❤❤❤❤
@muraleedharank10722 жыл бұрын
എന്ത് പറയാനാ. മനസ്സിൽ നിന്നും പറിച്ചെറിയാൻ കഴിയാത്ത വരികളും ഹൃദയത്തിൽ തൊടുന്ന ആലാപനവും. താങ്കളുടെ ശബ്ദം കാതിൽ നിന്നും പോകാതെ മനസ്സിൽ തറഞ്ഞു നില്കുന്നു 🙏🙏👍👍👏👏
@devdasthachamkulam2 жыл бұрын
വളരെ നല്ലൊരു കവിത... നല്ല ആലാപനം 🙏🙏🙏
@sinijasmarar6332 жыл бұрын
ഒരു janmamenkilum സൂപ്പർ എനിക്ക് by heart ആണ് വരികൾ. കേട്ട് കേട്ട്
@sradhajayakumar34374 ай бұрын
Ninakkayi super❤❤❤❤❤❤❤
@ShijuMukkam7968 Жыл бұрын
സൂപ്പർ❤❤❤
@sonarajan43953 жыл бұрын
Thank you very much Levin for all the heart touching and forever memorable songs
@prakashancv41352 жыл бұрын
അനുഗ്രഹീത കവിതകൾക്ക് എൻ്റെ ആശംസകൾ
@hrudyamvisualmedia61182 жыл бұрын
മനോഹരം ❤❤❤❤ വാക്കുകൾക്കതീതം 🙏🙏💕💕💕💕💕
@bindhupk1816 Жыл бұрын
എന്റെ നെഞ്ചിൽ ഒരു വിങ്ങൽ എല്ലാ തകർന്ന് നിൽകുമ്പോൾ ആണ് ഈ കവിത ഞാൻ (ഒരു ജന്മമെങ്കിലും )കേൾക്കുന്നത് മോനെ നന്ദി
@manjumaheswari90592 жыл бұрын
❤️🌷Super Levin Ajeesh parayan vakkukal illa 🙏 thanku so much dear etra kettalum mathiyavunnilla 🌷🌷 Oru janmamekkilum pranante swasamayi punarjanikkam.,.❤️❤️❤️💐💐💐
@shancook-s5u2 жыл бұрын
Levin etta... Parayan vakkukalilla. Orupadu orupadu ishtamayi voice and lyrics
@shaijamathew3 жыл бұрын
എത്ര മനോഹരം ആണ് ഈ വരികൾ ❤❤മനസ്സിൽ കുളിർമയായി 💕💕ഒഴുകി ഇറങ്ങുന്നു 💕എത്ര കേട്ടാലും മതിവരാത്ത ഈരടികൾ 💕💕💕thanks malabar music 💕💕💕💕
@prameelap4902 Жыл бұрын
ശബ്ദം 🙏
@RajeshPathiriyal5 ай бұрын
Levin. Ningalum. M ajeesh. Thiruvanvadoorum cheratte