I need. 12V... 9AMH. Lithiyum iron phosphate battary for our UPS
@sajikurian68332 жыл бұрын
mahindra treo ക്കുള്ള പായ്ക്ക് ഉണ്ടോ എത്രവിലായാകും Life എത്ര cycle ആണ്
@diyjoji2 жыл бұрын
how much Ah and voltage expecting ...and the size
@pky8022 жыл бұрын
ചേട്ടാ തിരുവനന്തപുരത്തു എവിടെയാ ഇത് ഒന്ന് ബന്ധപെടാൻ പറ്റുമോ
@diyjoji2 жыл бұрын
Contact on WhatsApp +919072927000
@natarajanata66363 жыл бұрын
72Watts 200ah solar ev battery price tellme sir
@diyjoji3 жыл бұрын
Please check www.biggpanther.com
@balachandrannair38826 ай бұрын
Please info loc of the shop on trivandram
@abrahamc.i.73433 жыл бұрын
Joji What the equivalent of 200ah 12v lead acid battery in Lithium Phosphate battery
@diyjoji3 жыл бұрын
From 200ah lead acid battery, we can safely goes upto 30 to 40% depth... So 120ah is usable if we discharge upto 60%..but in Lithium phosphate you can go upto 80 to 90% depth... If we take 80% depth then around 150ah LiFePO4 battery can be equated to 200ah👍
@jayakumarcpurushothaman9913 жыл бұрын
Lithium titanate battery വെച്ച് ചെയ്യുവാൻ സാധിക്കുമോ അങ്ങനെ ആണെങ്കിൽ ഒരു 250 ah ലെഡ് ആസിഡ് ബാറ്ററിക്ക് തുല്ല്യമായ ഒരു സെറ്റ് ഉണ്ടാക്കുവാൻ എത്ര ചിലവ് വരും
@diyjoji3 жыл бұрын
Lithium titanate affordable price ഇൽ മാർക്കറ്റിൽ ഇറക്കാൻ ഉള്ള ശ്രെമം ഉണ്ട്... ഇപ്പോൾ നിലവിൽ ഇല്ല 🙏🙏
@poulosejoseph3124 Жыл бұрын
Is there a battery pack making people in Irinjalakuda area.
@diyjoji Жыл бұрын
We are providing all India service 👍.. And operating from trivandrum
@mnbvcxz4292 жыл бұрын
ഈ കമ്പനി തിരുവനന്തപുരത്ത് എവിടെയാണ്? ഇവരെ നേരിട്ട് കോണ്ടാക്ട് ചെയ്യാൻ പറ്റുമോ?
@diyjoji2 жыл бұрын
Please contact us on whatsup +919072927000
@ambalathsaidumohamed3954 Жыл бұрын
how to make 48 volts 100 AH battery system
@diyjoji Жыл бұрын
We can make using prismatic or cylindrical cells. both process are different. explaining these via comment is not feasible
@PraveenKumar-yt7kn2 жыл бұрын
60volt 20ah lifepo4 battery with charger for ev monthly financial kittumo
നമ്മുടെ പെട്രോൾ ഡിസൽ Car ഗളിൽ lithium battery ഉപയോഗിക്കാറില്ല... എന്ത് കൊണ്ട്...🧐🤔...? ലൈഫ് കൂടുതൽ ഉള്ള ബാറ്ററി എന്ത്കൊണ്ട് ഉപയോഗിക്കുന്നില്ല
@diyjoji2 жыл бұрын
Lithium battery കൾ പല chemistry യിൽ വരുന്നുണ്ട്... ഓരോന്നിനും ഓരോ purpose ആണ്... Lifepo4 battery കു വില കൂടുതൽ ആണ്, compare to lithium ion.... Life കൂടുതൽ ഉള്ളത് യൂസ് ചെയാം... നോ issue
@anamsait394411 ай бұрын
വണ്ടിയുടെ ഫ്രണ്ട് ഭാഗത്ത് മാഷിന്റെ അടിഭാഗ അടിയിലാണ് ചൂട് അടിക്കാൻ വളരെ കൂടുതലാണ് ഇത്തരം ബാറ്ററികൾ ചൂടടിച്ചു കഴിഞ്ഞാൽ പൊട്ടിത്തെറിക്കാനും ലൈഫ് കുറയാനും ചാൻസ് വളരെ കൂടുതലാണ്
@robincb41363 жыл бұрын
48volt 150ah and 200 ah both battery price ?
@robincb41363 жыл бұрын
Need lithium phosphate battery also need warranty detials
@diyjoji3 жыл бұрын
Check description for purchase links
@djakkara2 жыл бұрын
Do you have PO4 battery for Diesel Cars/ Diesel Trucks (40 Ah to 80 Ah)
@diyjoji2 жыл бұрын
No we don't have
@jacobke19612 жыл бұрын
പ്രസ് മാറ്റിക്ക് ബാറ്ററി വാഹന നിർമ്മാണത്തിനു് ഉപയോഗിക്കാമോ
@jacobke19612 жыл бұрын
ഞാൻ ഉദ്ദേശിച്ചത് ഇലട്രിക്ക് സ്കൂട്ടറിൽ ഉപയോഗിക്കാമോ എന്നാണ്
@diyjoji2 жыл бұрын
@@jacobke1961 undu
@suneesh27172 жыл бұрын
Lithium phosphoritory 48 volt 30 Empire battery
@ayishathulanseera33803 жыл бұрын
Lithiyam iron bms avasyamund
@diyjoji3 жыл бұрын
Please check in www.biggpanther.com
@AbdulAzeezKazzy Жыл бұрын
Thanks bro. Good good good
@laijugeorgh63483 жыл бұрын
160ah solar battery(lithium phospate )എത്ര ചിലവ് വരും?
@diyjoji3 жыл бұрын
Check the description for available models...
@laijugeorgh63483 жыл бұрын
@@diyjoji tnks
@fayas3246 Жыл бұрын
20k
@muhammadsajeem59923 жыл бұрын
BM S വിൽക്കുന്നുണ്ടോ?
@diyjoji3 жыл бұрын
Yes
@ismailkm87303 жыл бұрын
200 ah സോളാരിന് കൊടുക്കാൻ എത്ര വരും
@diyjoji3 жыл бұрын
Please check www.biggpanther.com for available models
@shajichengattai98644 ай бұрын
Adipoli video kto bro 👌👌👌👌👌👍
@diyjoji4 ай бұрын
Thank you 👍
@vinoy37343 жыл бұрын
Bms കേട് വരുമോ കേട് വന്നാൽ അറിയാൻ പറ്റുമോ
@diyjoji3 жыл бұрын
Yes.Then Output will be cut off and it won't charge at all👍👍
@vinoy37343 жыл бұрын
@@diyjoji ok
@PC-GAMING-MAKER2 жыл бұрын
36v 10 ah battery kitto
@diyjoji2 жыл бұрын
Custom cheyendi varum
@PC-GAMING-MAKER2 жыл бұрын
@@diyjoji ethra amount aavum 36v 8ah aayaalum madhi. E cycle use chaiyaan aanu...
@@diyjoji can we replace lead acid battery by life po4 lithium battery in Computer UPS.If any other charge is require to charge it>
@diyjoji Жыл бұрын
@@unnikrishnapillai4845 yes its possible
@5gtech5363 жыл бұрын
ഇത് എവിടെയാ സ്ഥലം
@diyjoji3 жыл бұрын
Trivandrum
@syednaseerahmed93893 жыл бұрын
Lithium phosphate battery prasmatric cell 4 inch 3 inch good for two wheeler and safe vibration problem future in india and business
@manurs64393 жыл бұрын
Lithium phosphate 150ah price and contact nomber
@diyjoji3 жыл бұрын
Check the description for purchase link... 👍👍
@mohammedkutty886 Жыл бұрын
നാലിൽ ഒന്നാണ് എങ്കിലും വില 8 ഇരട്ടിയാണ്
@diyjoji Жыл бұрын
Video cheytha സമയത്തു വില kuravundayirunu
@manukoshyofficial3 жыл бұрын
Thank you Joji for wonderful info…
@diyjoji3 жыл бұрын
Thanks bro🥰🥰
@hameedhammed38983 жыл бұрын
ഇതിലും പോസ്ട്രസ് സെല്ല കുറച്ച് വേണം
@diyjoji3 жыл бұрын
പോസ്ട്രസ് or pristmatic... Prismatic, you can order from www.biggpanther.com
@ksimongeorge50202 жыл бұрын
വോളിയം കുറവാണ്.
@ummarnadubail3 жыл бұрын
nice
@diyjoji3 жыл бұрын
Thanks 🥰🥰
@kannankr57143 жыл бұрын
Super bro
@diyjoji3 жыл бұрын
Thanks bro🥰🥰
@dinkhandinkhan41303 жыл бұрын
60v/30ah e scooter lion Battey price
@diyjoji3 жыл бұрын
www.biggpanther.com/productView?id=1066
@sivalalkv93982 жыл бұрын
60V18Ah battery വച്ച് ഏത് വണ്ടി 50km ഓടിക്കാൻ പറ്റും?അതിൽ സംഭരിക്കാൻ പറ്റുന്ന മാക്സിമം എനർജി60V×18Ah=1080whr.അതായത് ഏകദേശം ഒരുയൂണിറ്റ്.അതിൽത്തന്നെ എഫിഷ്യൻസി എറിയാൽ. 90%കിട്ടും. ഏഥറിലെ 2.71kWh battery യുടെ charge holding capacity company claims only 2.4kWh.ഏകദേശം ഒരുകിമീ.സഞ്ചരിക്കാൻ 50whവേണം.അങ്ങനെ നോക്കുമ്പോൾ 972Ah(90% efficiency)972÷50=19.44km എന്ന് കിട്ടും. പറയുമ്പോൾ ഒരു പൊരുത്തം വേണ്ടേ?
@diyjoji2 жыл бұрын
Link ഇട്ടതു കൊണ്ട് ഈ കമന്റ് remove ചെയ്യുന്നു... Discussion ന് താല്പര്യം ഉണ്ടേൽ ലിങ്ക് ഇടാതെ കമന്റ് ചെയുക
@diyjoji2 жыл бұрын
1km സഞ്ചരിക്കാൻ 50wh വേണം എന്ന് എങ്ങനെയാ എത്തി ചേർന്നത്... Any equation for thatb
@sivalalkv93982 жыл бұрын
@@diyjoji അതൊരു ആവറേജ് മാത്രമാണ്.ബാറ്ററി ഉപഭോഗം സഞ്ചരിക്കുന്ന റോഡ്,ഓടിക്കുന്ന രീതി ,ട്രാഫിക് ഒക്കെ അനുസരിച്ച് മാറും.വീഡിയോയിൽപറയുന്ന ബാറ്ററി ഉപയോഗിച്ച് ഏത് സ്കൂട്ടറാണ് 50 കി മീ. സഞ്ചരിക്കുക?