ഇൻവർട്ടറിനെ ലിഥിയം ബാറ്ററി ഇൻവർട്ടർ ആക്കാം|lithium battery

  Рет қаралды 12,767

Dr Hamza Anchumukkil

Dr Hamza Anchumukkil

Күн бұрын

Пікірлер: 24
@Uncle65065
@Uncle65065 Ай бұрын
പകൽ സമയത്തു solar പാനൽ നിന്നും battery ഇല്ലാതെ പ്രവർത്തിക്കുന്ന inverter പ്രവർത്തനം video ചെയ്യാമോ
@av9912
@av9912 Ай бұрын
ഞാൻ ഇതേ സെല്ലു ഉപയോഗിച്ച് ബാറ്ററി ഉണ്ടാക്കി ലൂമിനസ് ഇൻവർട്ടർ ആണ് കണക്ട് ചെയ്തിട്ടുള്ളത് പക്ഷേ അതിൽ ചാർജ് ചെയ്യുന്ന സമയത്ത് 30 സെക്കൻഡ് ഇടവിട്ട് ഒരു ബീപ് ശബ്ദം വരുന്നു അത് എന്തായിരിക്കും കാരണം?
@cdlmshan
@cdlmshan Ай бұрын
കൈഉറ ധരിച്ചു മാത്രമേ ബാറ്ററി പണിയാൻ പാടുള്ളു ഞാൻ ev ബാറ്ററി പണിയുന്നതാ കൈ ഉറ ധരിച്ചേ പണിയാറുള്ളു
@sms-lv6ei
@sms-lv6ei Ай бұрын
karanam,,!!!
@rayams
@rayams Ай бұрын
നാളുകളായി കാത്തിരിക്കുന്ന ഒരു വീഡിയോ. ഇത് പൂർത്തീകരിച്ച വീഡിയോക്ക് വേണ്ടി വീണ്ടും കാത്തിരിക്കുന്നു. .ഏതായാലും ലെഡാസിറ്റ് ബാറ്ററി കൊണ്ട് വലഞ്ഞിരിക്കുകയാണ്. ലിഥിയം ബാറ്ററിയിലേക്ക് മാറ്റുമ്പോൾ ഇൻവർട്ടർ മാറ്റിവയ്ക്കേണ്ടുന്നതിന്റെ ചെലവ് ആലോചിച്ച് തലപുകഞ്ഞിരിക്കുക യായിരുന്നു.
@prasadkumar6430
@prasadkumar6430 Ай бұрын
ഈ ഇൻവേർട്ടർ കൊണ്ടു ലിഥിയം ബാറ്ററി ചർജിങ് സാധിക്കില്ല ലിഥിയം ബാറ്ററി വയർ ചൂട് ആകും ലിഥിയം ബാറ്ററി ചർജിങ് ണ് ചെറിയ ampere current മതി ലെഡ് ആസിഡ് ഇൻവേർട്ടരും ലിഥിയം ബാറ്ററി ഇൻവേർട്ടരും 2ഉം ഒന്നു അല്ല ലെഡ് ആസിഡ് ബാറ്ററി വേഗം ചാർജ് ചെയ്യാം ലിഥിയം slow ചർജിങ് ആണ് എന്റെ അറിവിൽ
@shijushiju9552
@shijushiju9552 Ай бұрын
800 watt inverter und. Battery aathu vekkaam??
@ctsadique1829
@ctsadique1829 Ай бұрын
ഈ ബാറ്ററിയിൽ ബിഎംഎസ് ഇല്ലാതെ ഉപയോഗിക്കാൻ പാടില്ല ഹംസ ഭായ്
@SafeerSefi
@SafeerSefi Ай бұрын
16cell vende 48volt battery set nu
@sanjayan1526
@sanjayan1526 Ай бұрын
കാർ ബാറ്ററി പകരം ക്യാപസിറ്റർ പറ്റുമോ
@ahamedkodur
@ahamedkodur Ай бұрын
15 അല്ല 16 cell =48v അപ്പോയെ 58v ഫുൾ ചാർജ് ആവും. നോർമൽ ബാറ്ററിയും cutt off 58 അല്ലെ
@somysebastian7209
@somysebastian7209 Ай бұрын
വീഡിയോയ്ക്ക് മുന്ന് കാണിക്കുന്ന ടൂൾ കട്ടറോ മറ്റോ ആണോ?
@abdulsathar6537
@abdulsathar6537 Ай бұрын
Hydraulic crimping tools
@jaseermlamia5344
@jaseermlamia5344 Ай бұрын
Cost of the battery
@Haris-uu8nl
@Haris-uu8nl Ай бұрын
ബാറ്ററി ബ്രാൻഡ് ഏതാ....
@sureshsukumaran7474
@sureshsukumaran7474 Ай бұрын
ഞാൻ ഒരു വർഷം ആയി ഉപയോഗിക്കുന്നു😂
@abhilashp190
@abhilashp190 Ай бұрын
ഞാൻ ഇന്ന് ലിഥിയം ആക്കിയത് ഒള്ളു 😅
@eldhoskariah9865
@eldhoskariah9865 Ай бұрын
low voltage cutoff ന് എന്താ ചെയ്തതത് ?
@abhilashp190
@abhilashp190 Ай бұрын
@@eldhoskariah9865 bms vachitund
@haseebvadakkan6956
@haseebvadakkan6956 Ай бұрын
👍👍
@riasamgeorge1136
@riasamgeorge1136 Ай бұрын
ഇയാൾക്ക് ഡോക്ടറേറ്റ് ഉണ്ടോ? ഒരു IT I ക്കാരൻ്റെ വാക്കുകൾ മാത്രമായേ തോന്നു
@joseph1257
@joseph1257 Ай бұрын
അങ്ങനെ തോന്നാൻ നിങ്ങൾ ഒരു മൾട്ടിമീറ്റർ പോലും നേരാവണ്ണം ഉപയോഗിക്കാൻ അറിയാത്ത eee ആണോ?
@eldhoskariah9865
@eldhoskariah9865 Ай бұрын
​@@joseph1257 ഇദ്ദേഹത്തിന്റെ പല വിഡിയോയിലും പല മണ്ടത്തരങ്ങളും പറയുന്നുണ്ട് .. I cant believe he have a Doctorate in any related field..
how to make lithium ion battery
20:07
man4tech
Рет қаралды 13 М.