സ്നേഹിക്കുന്നുണ്ട് sir.❤️ld prelims passakan കഴിഞ്ഞില്ല.എങ്കിലും സാറിന്റെ ക്ലാസ് തുടർന്ന് കാണുന്നു. എവിടെ എങ്കിലും ഇട്ടു പിടിച്ചേ പറ്റൂ.....വിജയിച്ചേ പറ്റൂ..ശ്രമം തുടരുന്നു..❤️❤️❤️❤️❤️❤️❤️❤️❤️❤️
@vikasbabu40473 жыл бұрын
തീർച്ചയായും നടക്കും 👍👍
@ajscreationkollam19953 жыл бұрын
Try nadakkum
@akhilaalaka56563 жыл бұрын
Goodluck
@_m_a_h_a_d_e_v__n_45373 жыл бұрын
എനിക്കും ld കിട്ടിയില്ല നെഗറ്റീവ് ചെയ്തു degree pidikum
ഇത്രയും ഉദ്യോഗാർഥികളെ സഹായിക്കുന്ന ഒരു channel വേറേ ഇല്ല Thanks Chakkrappani Sir Classes 2.0 Team
@bhagyaraja.k97653 жыл бұрын
സാർ മക്കൾ രണ്ടുപേരും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയതു കൊണ്ട് മൂന്ന് ദിവസമായി ക്ലാസ്സ് കാണാനും പഠിക്കാനും കഴിഞ്ഞില്ല. നോട്ട് എഴുതാൻ പറ്റുന്നില്ല. നാളെ ഒരാളെ ഡിസ്ചാർജ് ചെയ്യും. മകളുടെ ഡിസ്ചാർജ് പറഞ്ഞിട്ടില്ല. അവരുമായി വീടെത്തിയിട്ടു വേണം പഠനത്തിലേക്ക് തിരിച്ചു വരാൻ.
സാറിനെ എപ്പോഴും കാണുന്നതാണ് സാറിന്റെ സ്റ്റുഡന്റസ് ആയ ഞങ്ങൾക്ക് ഇഷ്ടം. 😘😘😘💞💞💞💞💞❤❤❤❤❤❤😘😘
@sreelakshmisreelakshmijs15523 жыл бұрын
Ivida online clss ondo athil join cheyyan patttooo
@sinip.ssini.p.s92853 жыл бұрын
Correct
@rakhisajeev95193 жыл бұрын
ഒരുപാട് വൈകി ആണേലും sir ne പോലെ oru ഗുരുനാഥനെ കിട്ടിയതിൽ thanku ഗോഡ്... Ldc prilims കിട്ടിയില്ല
@ajuaju6463 жыл бұрын
എനിക്കു മനസിലായ ഒരു കാര്യം ഈ പറഞ്ഞ ബൈബിൾ ആക്കേണ്ട പല കാര്യങ്ങളും നമ്മുടെ ചാനലിൽ തന്നെ ക്ലാസ് ആയി കിടക്കുന്നുണ്ടെന്നതാണ് അതാണ് യാത്ഥാർത്ഥ്യം ... ഒരു പേനയും പേപ്പറും ഉണ്ടെങ്കിൽ സാറിന്റെ ക്ലാസുകളുടെ സഹായത്തോടെ നമുക്ക് തനിയെ ചെറിയ ഒരു ബൈബിൾ ഉണ്ടാക്കാൻ കഴിയും എന്നാണ് എന്റെ വിശ്വാസം☺️🙏🙏
മാഷിന്റെ വാക്കുകൾ കേൾക്കുന്നതേ ആശ്വാസമാണ്. ഒരുപാട് നന്ദി 🙏🙏
@siyadmuhammedyousuf10963 жыл бұрын
വീണ്ടും വീണ്ടും പറയുവാ ഗുഡ്ബൈ negative....Sir nte cls Kelkan thudangiyapol thottu positive energy aanu...thanku sir..
@hope4dbest6713 жыл бұрын
സാറിന്റെ ഓരോ വീഡിയോ കാണുമ്പോളും പഠിക്കാനുള്ള ആവേശം കൂടുകയാണ്.. 🔥✨️😍
@suryahhh_3 жыл бұрын
സാർ ഞങ്ങൾ ഒപ്പം തന്നെയുണ്ട് എല്ലാ ക്ലാസും കേട്ട് എഴുതി കഴിഞ്ഞു കൂടുതൽ ക്ലാസുകൾക്കായി വെയിറ്റ് ചെയ്യുന്നു. ഇടുക്കിയിൽ നിന്നും ഞങ്ങൾ കുറേ പേർ പോസ്റ്റിങ്ങ് ഓർഡറുമായി സാറി നേയും ടീമിനേയും കാണാനായി എത്തും ചക്രപാണി ക്ലാസ്സുകൾ ചരിത്രം സൃഷ്ടിക്കും.
@anishak10483 жыл бұрын
Thank you sir, 🙏🏻എല്ലാം ഞങ്ങളുമായി പങ്കുവെച്ചതിന്.. സർ പറഞ്ഞതുപോലെ തന്നെ ബൈബിൾ ഉണ്ടാകാൻ തീർച്ചയായും ശ്രമിക്കും..Sir oru request und..ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം ഒരു കഥപോലെ പറഞ്ഞുതരാമെന്നായിരുന്നു സർ ന്റെ ആഗ്രഹം എന്ന് പറഞ്ഞിരുന്നു ..സർ പൂർണആരോഗ്യവാൻ ആകുമ്പോൾ അതേപോലെ പറഞ്ഞുതരണേ..
@aadhiiadhi55873 жыл бұрын
ഒരുപാട് നന്ദി ഉണ്ട് സാർ. ഇപ്പോൾ ആവേശം കൂടി. സാർ ന്റെ ബൈബിൾ കിട്ടിയപ്പോൾ എനിക്ക് ഉറപ്പായി അടുത്ത ലിസ്റ്റ് ൽ ഞാൻ ഉണ്ടാകും. Maximum try cheyyum🥰🥰🥰🥰🥰
@Archana-achu1433 жыл бұрын
ഒരുപാട് നന്ദിയുണ്ട് സർ.. History എങ്ങനെ പഠിക്കുമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു.. സാറിനു എല്ലാ നന്മകളും നേരുന്നു..
@anjaly21963 жыл бұрын
സാർ ജോലി എന്തായാലും വേണം സാർ... ആകെ ടെൻഷൻ ആണു
@indutp19913 жыл бұрын
Ee ബൈബിൾ ഒന്ന് കൈയിൽ കിട്ടാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു.. Thank u sir
@ronsys54803 жыл бұрын
Bible um, khuranum, Geethayum Ellam njangal indakkum sir koodyundenkil ❤️🤗😊
@sudeeshsudi26313 жыл бұрын
സാറിൻറെ കുട്ടികളെ പോലെ തന്നെ കരുതൽ ഞങ്ങളോട് ഉണ്ടാകില്ലേ ☺☺☺
@deepadeepakp10653 жыл бұрын
ബൈബിളിനെപ്പറ്റി അറിഞ്ഞതിൽ വളരെ സന്തോഷം. നന്ദി സാർ
@vasudevvlog37413 жыл бұрын
ഞാനും 5ലിസ്റ്റിൽ ഉണ്ട് sir എനിക്കു 3 minus undayullu Sir nte ക്ലാസ്സ് ഒരുപാട് സഹായിക്കുന്നുണ്ട്
@crazydudes47023 жыл бұрын
ഒരുപാട് കുട്ടികളുടെ പ്രതീക്ഷയാണ് ചക്രപാണി sir. iniyum ഒരുപാട് കാലം കെടാവിളക്കായി നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുകയാണ്. സാറിനെ പോലെ വേറെ ആരും തന്നെ ഇല്ല ഈ രംഗത്ത് ഇത്രയേറെ കഠിനാധ്വാനം ചെയ്തു ബുദ്ധിമുട്ടുന്നവർക്ക് വഴികാട്ടുവാൻ. ഒരായിരം അഭിവാദ്യങ്ങൾ...
@santhy12753 жыл бұрын
വളരെ നന്ദി സാർ . ഈ ക്ലാസ്സുകളുടെ പിന്നിൽ പ്രവർത്തിക്കുന്ന ഓരോരുത്തർക്കും എന്റെ ഹൃദയംഗമായ നന്ദി അറിയിക്കുന്നു.
@dhanyacp53483 жыл бұрын
വളരെ സന്തോഷം സർ. ഞാൻ വെയിറ്റ് ചെയ്തിരിക്കുകയാണ് സാറിന്റെ ക്ലാസ്സിനുവേണ്ടി
@karunyasanthosh26123 жыл бұрын
Sir.. നെടുമങ്ങാട് വന്ന് പഠിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.. അവിടെ പഠിക്കാൻ പറ്റുന്നത് തന്നെ വലിയ ഭാഗ്യം ആണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത് ഞാൻ ഇത് വരെയും ഒരു കോച്ചിങ് സെന്റർലും പഠിക്കാൻ പോയിട്ടില്ല psc പഠനം ആരംഭിച്ചത് തന്നെ ഇ കഴിഞ്ഞ പ്രിലിംസ് സമയത്താണ് നമ്മുടെ ചക്രപാണി ക്ലാസ്സ് കാണാൻ തുടങ്ങിയതിനു ശേഷം അവിടെ വന്ന് പഠിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന് വല്ലാതെ ആഗ്രഹിച്ചു പോകും... അതിനു സാധിക്കാത്തതിനാൽ നമ്മുടെ ചാനൽ ക്ലാസ്സ് കണ്ടു ഒരു സർക്കാർ ജോലി എന്നാ ലക്ഷ്യത്തേക്ക് ഇറങ്ങി തിരിച്ചിരിക്കുകയാണ്..
@kl12_m_t_b543 жыл бұрын
ഞാൻ സാറിനെയാണ് ഫോളോ ചെയ്യുന്നത് പാഠപുസ്തകങ്ങൾ പഠിച്ച് കഴിഞ്ഞു നന്ദി ഒത്തിരി ഒത്തിരി
@aamisshoppy49633 жыл бұрын
സാറിന്റെ ഈ ആദ്മാർത്ഥതയ്ക്ക് മുൻപിൽ നമസ്കരിക്കുന്നു sir 🙏
@anjukmathew27113 жыл бұрын
സന്തോഷം സാർ .... ബൈബിൾ കിട്ടിയതിൽ. എത്ര systematic ആണ് സാറിൻ്റെ പഠന രീതി. സാർ ഞങ്ങളും മാക്സിമം ശ്രമിക്കും...
@anupradeep8323 жыл бұрын
സർ lgs sylubus ഉം ഉൾപ്പെടുത്തണം............. 🙏🙏🙏
@niramullanimishangal71563 жыл бұрын
സാധാരണക്കാരായ ഞങ്ങളെ യഥാർത്ഥ പോരാട്ടത്തിന് സജ്ജരാക്കാൻ ഇത്രയേറെ തയ്യാറെടുപ്പു എടുക്കുന്ന ഞങ്ങളുടെ ഗുരുനാഥനു ഒരു കോടി പ്രണാമം.
@achuhariaami3 жыл бұрын
സർ ഈ ബൈബിൾ ടെലിഗ്രാം ചാനലിൽ ഒന്ന് pdf ആയി ഇട്ടുകുടെ.അത് printedukkamallo. എനിക്ക് ആ മഞ്ഞ കളർ തന്നെ വേണം😒
@joshuacarlton80063 жыл бұрын
Athe
@takiyons2183 жыл бұрын
no ath pinne ella channelilum ethum
@sakeer90453 жыл бұрын
ഞങ്ങൾക്കും
@hridyakutty3 жыл бұрын
Telegramil group.undo
@joshuacarlton80063 жыл бұрын
@@hridyakutty yes
@nivedhyaramesh93063 жыл бұрын
Sir പറഞ്ഞിട്ട് ഞാൻ preliminary പരീക്ഷയുടെ 7 chodyapaperum എഴുതി ഉണ്ടാക്കി പഠിച്ചു. അപ്പോഴാണ് എല്ലാം കൂടെ ഒരുമിച്ച് വച്ച് പഠികുന്നതിൻ്റെ effectiveness മനസ്സിലായത്. Sir കാണിച്ചു തന്ന പോലെ 2003 മുതൽ ഉള്ള qp nte book ente kayil illa. ezhuthi എടുത്ത് ഇങ്ങനെ ഒരു booklet ഉണ്ടാകണം എന്നുണ്ട്. സമയം ഉണ്ടാകുമോ എന്ന് അറിയില്ല. സാധികുകയനെങ്കിൽ aa qp booklets nte pdf തന്നാൽ പ്രിൻ്റ് എടുത്ത് പഠികാമയിരുന്ന്. ഇനി pdf thannillenkilum njaan ezhuthi athepole book ഉണ്ടാക്കും. കാരണം ഞങ്ങൾ chakrapani sir nte കുട്ടികൾ ആണ്.
@Simymonu3 жыл бұрын
ഇതൊന്നും അറിയാതെ ഇതൊക്കെ എഴുതി വെച്ചു കൊണ്ട് നടക്കുന്ന ഞാൻ മാറിപ്പോവാൻ സാധ്യത ഉള്ളത് എല്ലാം ഞാൻ ഇങ്ങനെ ready ആക്കി
@DivyaDivya-uq8fy3 жыл бұрын
Thank you sir.... thank you so much.... പഠിക്കാനുള്ള ആവേശം കൂടുന്നു.
@vinithavinitha87643 жыл бұрын
bible ile vishayangal paranjuthannathinu sir nu orupadorupad nanni
@sheelalpk16763 жыл бұрын
പഠിക്കാന്‍ വളരെ അധികം പ്രചോദനം നല്‍കി..thank you very much Chakrapani sir
@Simimuhammad3 жыл бұрын
Thank you sir 🙏 Bible inte oru cheriya pathipp njan ezhuthi undakki. Eniyum kurach kudi ulpeduthanam. Ennu muthal bakki kudi ezhuthanam.
@sunithasreejith93943 жыл бұрын
4 mani aakan vendi wait cheyyunnu. Sir nte vakkukalil ninnum kittunna positive energy paranjariyikkan pattathathanu. Thank you sir. 🙏🙏🙏
@rsajithaeee3 жыл бұрын
ഹൃദയ ദിനമായ ഇന്ന് നല്ല ഹൃദയത്തോടെ ആണ് sirnte എല്ലാ ക്ലാസും കാണുന്നെ sir❤❤ Thank you sir❤❤❤ Sirnte crash കോഴ്സിന് വേണ്ടി wait ചെയുകയാണ് sir😍
@remyamurahari29013 жыл бұрын
സർ lgs കാരെയും പരിഗണിക്കണം
@rakhisajeev95193 жыл бұрын
ഒരുപാട് സന്തോഷം sir.. Thanku
@sreekuttysajith6623 жыл бұрын
Santosham sir❤️❤️👍👍🙏🙏🙏
@saumya42973 жыл бұрын
Thank sir ...njn theerchayayum kanditt padikkum
@deepthid58213 жыл бұрын
തീർച്ചയായും സർ ഞാൻ നേടിയെടുക്കും LDC waiting for crash course
@madhusree24023 жыл бұрын
വെയ്റ്റിംഗ് ഫോർ crash course 🔥 Chakrapani Sir njangale ennum kanan varanam... Athu njangalk oraveshamanu🙏🙏🙏🙏
@anjuvijayakumar37733 жыл бұрын
Thank you sir, സർ ഇൻ്റെ ഈ ആവേശം ആണ് ഞങ്ങളുടെ ഊർജ്ജം...awake, arise and keep going 🔥🔥🙏🙏
@Abhi_200053 жыл бұрын
ബൈബിളിന്റെ PDF ടെലിഗ്രാമിന്റെ ഗ്രൂപ്പിൽ ഇട്ടുതരുമോ സാർ 🙏🙏🙏🙏
പഠിക്കാനുള്ള സമയം ഇനിയും കൂട്ടണം എന്ന് മനസ്സിലായി ഒരുപാട് ഒരുപാട് നന്ദി സർ
@ajimol86533 жыл бұрын
ലോക ഹൃദയ ദിനത്തിന്റെ അന്നു തന്നെ കേരളത്തിലെ ഏറ്റവും മികച്ച ഹൃദയത്തിന് ഉടമയായ ഞങ്ങളുടെ എല്ലാം ഹൃദയമായ ചക്രപാണി സാറിന് ഹൃദയം നിറഞ്ഞ നന്ദി🙏🙏 സാറിന്റെ ഹൃദയമായ ബൈബിൾ ഇനി ഞങ്ങൾക്കും സ്വന്തം ബൈബിൾ എഴുതാൻ തുടങ്ങുന്നു Thank you sir🌹🙏🌹
@sarithasarivs3 жыл бұрын
Thanks sir ethonnum paranjutharan mattarkum avilla sir 🙏🙏🙏🙏 orupad thanks
@achu70833 жыл бұрын
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🙏🙏🙏🙏🙏🙏🙏🙏thank you so much sir 😍😍😍
@mahiprabha24243 жыл бұрын
പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല സർ. ഒരുപാട് സന്തോഷം
@achooss82833 жыл бұрын
Sir result Page ill name ezhuthi idukayaayirunnu, appolaane sir paranjath njangalude classukal kand maathram aane listill keri ennu manassil thatti ninagal ezhuthanam ennu paranjappo😔😔... Sir njan lockdown nu munne offline classil poyittund avdennaanu njaan thudakkam kurichathum ithinumunne listil vannathum sir. Pakshe lockdown samayam aane sir njan ee classes kaanaan thudangiyath. Njan listil varaan ee classukalum orupaad upakaarapettittund. Appo sir angane paranjathukettappo enikk manassil thatti appo njan result Page ill ninnum comments delete cheythu😔😔. Chilappo ennepole orupaad kuttikal undaavum sir, venenkil enik result pageill ende name idaamaayirunnu pakshe ende manass athinu sammadhichilla🙏munp njan coaching nu poyittundaayirunna gurunaadhan maare engane sir marakkunne😔pakshe aadhyaayittaanu njan ivdunn thudakkam kurikkunnath enkil ende ee vijayathinu sir maathram ennu parayaamaayirunnu. Ennaalum njan ippizhum parayunnu ende vijayathinu sirkkum matt adhyaapakarkkum nalla pankund sir. Ellaavareyum njan 🙏🥰. Ithokke kaaranam aane sir njan idaathirunnath 😔sir cheetha parayaruth ee comments vaayichitt kaaranam ende jeevithathil valiyoru pankund sirnu appointment letter um aayi njan varum sir sirnde aduthekk. Thrissur ill ninnum sirnde student🥰🙏love uuu sir❤❤❤paranjathil enthelum thettundenkil porukkanam sir🙏😒💞💞
@AbhijithTS-v2d3 жыл бұрын
💖
@Neena_113 жыл бұрын
Good girl
@bhagyalakshmiv.s82383 жыл бұрын
Sir nte pazhaya classukal njan ippo revision cheyyukayanu sir. Sir parayunnathpole repetition is the mother of learning 💪
@user-leo103 жыл бұрын
ഞാൻ നേരത്തേ ഉണ്ടാക്കിട്ടുണ്ട് 🤗🤗🤗.. 17ലെ LD കഴിഞ്ഞപ്പോ
@ashwathyachu31643 жыл бұрын
സാർ, ഞാൻ ഈ ചാനൽ കണ്ടുതുടങ്ങുന്നത് 10th prilims നു ശേഷമാണ്. നെഗറ്റീവ് എഴുതിയതുകൊണ്ടു മാത്രം ലിസ്റ്റിൽ കയറാൻ പറ്റിയില്ല. PKD LDC 50 മാർക്ക് നേടാനെ കഴിഞ്ഞുള്ളു, ഇപ്പോൾ degree prilims നു ശേഷം Result page ൽ എഴുതനായി പരിശ്രമിക്കുന്നു..!🙏🙏
@bhagyaraja.k97653 жыл бұрын
സാർ ബൈബിൾ pdf ഇടുകയാണ് എങ്കിൽ എന്നെപ്പോലുള്ള വീട്ടമ്മമാർക്ക് ഒരുപാട് ഉപകാരമായിരിക്കും. 🙏🙏🙏
@Rash7363 жыл бұрын
@GOVIND അതെ.. സ്വയം എഴുതാം
@binshinqatar3 жыл бұрын
സ്വയം എഴുതാം
@rameezmuhammed69473 жыл бұрын
@GOVIND ഒരുത്തനും നന്നാവുന്നത് കാണാൻ ഇഷ്ട്ടമല്ല അല്ലേ?🙄
@jomolemg96853 жыл бұрын
😊
@PrasanthgG-cx4gi3 жыл бұрын
Bibble jagal vaichu padichirikum👍🙏
@swathilakshmirs9713 жыл бұрын
സാറിനെ എപ്പോഴും കാണുന്നത് മനസിന് വല്ലാത്തൊരു ആശ്വാസം ആണ് സാർ ഞങ്ങൾക്കൊപ്പം ഉണ്ടെങ്കിൽ ഞങ്ങൾ വിജയിച്ചിരിക്കും 🥰🥰🥰🥰🥰