ലിംഗം 'ബാധ്യത' ആയവര്‍; ട്രാന്‍സ്‌ജെന്‍ഡര്‍ ജീവിതത്തിലെ ചോരപുരണ്ട ഏടുകള്‍

  Рет қаралды 1,401,130

DoolNews

DoolNews

Күн бұрын

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി ട്രാന്‍സ്‌ജെന്‍ഡര്റുകള്‍ നേരിടുന്ന വെല്ലുവിളികള്‍... വേദനകള്‍.. കടന്നു പോകുന്ന വഴികള്‍..
#Transgender #SexReassignmentSurgery #SRSSurgery #LGBTQ
Subscribe for more videos: goo.gl/jP9ABo
Like us on Facebook: / doolnews
Follow us on Twitter: / doolnews

Пікірлер: 429
@doolnews
@doolnews 5 жыл бұрын
വീഡിയോയെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമര്‍ശനങ്ങളും രേഖപ്പെടുത്തുക Subscribe for more videos: goo.gl/jP9ABo Like us on Facebook: facebook.com/doolnews കൂടുതല്‍ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
@mymobile8276
@mymobile8276 5 жыл бұрын
K I
@raviravirajesh6200
@raviravirajesh6200 5 жыл бұрын
doolnews a gfuugiiutucxvuiugbjlkjh
@aneesak8036
@aneesak8036 3 жыл бұрын
We are manufacturing trans gender kids kzbin.info/www/bejne/p521nH-qgNaGqLs
@haridasanmp3747
@haridasanmp3747 2 жыл бұрын
B🌹🌹🌹🌹🌹🌹h🌹🌹❤❤🌹🌹e🌹rreeevgvbv🌹ooooiiiookkoko
@Burninhell247
@Burninhell247 2 жыл бұрын
ഡൂള്‍ ന്യുസിനോട് നിങ്ങള്‍ ദയവ് ചെയ്ത് അശാസ്ത്രിയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുത്. സെക്സ് അസ്സൈന്‍മെന്റ് സര്‍ജ്ജറി കൊണ്ട് ഒരു പുരുഷനെ സ്ത്രി ആക്കാനോ സ്ത്രിയെ പുരുഷനാക്കാനോ ശാസ്ത്രിയമായി സാധ്യമല്ല xy ക്രോമസോം ഉള്ള പുരുഷനെ xx ക്രോമസോം ഉളള സ്ത്രി ആയി ശാസ്ത്രിയമായി മാറ്റാന്‍ കഴിയില്ല ലിംഗം മുറിച്ച് കഴിഞ്ഞാല്‍ ആ വ്യെക്തിക്ക് വന്ന്യവല്‍ക്കരിച്ച ഒരു male ആയിട്ട് മാത്രമേ ആകാന്‍ കഴിയു .ഈ അടുത്ത കാലത്താണ് ഇങ്ങനൊരു സര്‍ജ്ജറി ചെയത ട്രാന്സ് ജെണ്ടര്‍ പെണ്കുട്ടി വേദന സഹിക്കാന്‍ അകാതെ അത്മഹത്യ ചെയ്തത്. ലിംഗം മുറിച്ചു മാറ്റുന്ന സര്‍ജ്ജറി ചെയ്ത് കഴിയുമ്പോള്‍ അവരുടെ പ്രത്യുല്‍പാതന ശേഷിയും ലൈംഗിക ശേഷിയും നശിക്കുന്നു ഹോര്‍മൊണ്‍ ഇമ്പാലന്സ് ഉണ്ടാകുന്നു മുത്രം ഒഴിക്കാന് പൊലും ബുദ്ധിമുട്ട് ഉണ്ടാകുന്നു സര്‍ജ്ജറിയില്‍ നിന്നും ഒക്കെ ഉള്ള അണുബാധയും വ്രണങ്ങളും മരണം പൊലും സമ്പവിക്കാന് കാരണം ആകുന്നു . ജെന്‍ഡര്‍ ഡിസ്ഫൊറിയ ഉള്ളവര്‍ എതിര്‍ ലിംഗത്തില്‍ ഉള്ളവരുടെ വേഷം ധരിച്ചോളു വേണമെങ്കില്‍ എതിര്‍ ലിംഗത്തില്‍ പെട്ട ഹോര്‍മൊണും സ്വികരിച്ചോളു പക്ഷെ സര്‍ജ്ജറി ചെയ്താല്‍ നിങ്ങള്‍ക്ക് പോയ ലൈംഗിക അവയവം തിരിച്ചു കിട്ടില്ല.
@crazygirl-hh6gq
@crazygirl-hh6gq 4 жыл бұрын
Saadiyande vdeo kandit ippo e vdeo kanunnavar adi like
@prabinvavap9634
@prabinvavap9634 4 жыл бұрын
Yes. ഒരുപാട് change ayi. ഇപ്പോ സുന്ദരി ആയി saadiya
@heidisaadiya906
@heidisaadiya906 4 жыл бұрын
❤️❤️❤️
@funnybaby7192
@funnybaby7192 6 жыл бұрын
നിങ്ങൾ ജീവിക്കണ്ട എന്ന് തീരുമാനിക്കാൻ പോലീസ് ആരാണ്? ഒരിക്കൽ നിങ്ങളെ എല്ലാരും അംഗീകരിക്കും. എല്ലാവരേയും പോലെ നിങ്ങളുടെ ഞരമ്പിലും ചോരയാണ് ഉള്ളത്. ആരെയും പേടിക്കരുത്. ഇത് നിങ്ങളുടേയും കൂടി ലോകമാണ്. നമ്മളിൽ ഒരാളായി കാണണം. Wish you all the best. Live proudly.👈
@subramaniankk3405
@subramaniankk3405 6 жыл бұрын
Ys
@shareefaabdulhameed8660
@shareefaabdulhameed8660 5 жыл бұрын
You said it.. 👍👍
@shinyabraham2722
@shinyabraham2722 5 жыл бұрын
നിങ്ങൾ ധൈര്യപൂർവ്വം ജീവിച്ചു കാണിക്കുക. എനിക്ക് നിങ്ങളോട് respect ആണ്‌. നിങ്ങളുടെ ഭാവി വിദൂരമല്ല. Best of luck.
@abdulkalamazadhamsa7153
@abdulkalamazadhamsa7153 5 жыл бұрын
പ്രിയപ്പെട്ട പോലീസുകാരെ ഇവരും മനുഷ്യരല്ലേ ഭരണ കർത്താക്കളും ഇവരെ പരിഗണിക്കണം
@jayaprakashjayaprakash7581
@jayaprakashjayaprakash7581 5 жыл бұрын
ഞൻ ഇവരെ കാണുന്നത് ദൈവമായാണ്. കാരണം ദൈവത്തിനു ഇത് പോലുള്ള ഒരു അവതാരം ഉണ്ട് പകുതി ആണും പകുതി പെണ്ണും. എനിക്ക് ഇത് പോലുള്ള ആളുകളെ സ്നേഹമാണ്
@sreeleshsreedharan6298
@sreeleshsreedharan6298 5 жыл бұрын
മഹാപാപികൾ .....ഇവരെ പരിഹസിക്കുന്നവർ...
@musthafamusthu9090
@musthafamusthu9090 6 жыл бұрын
മാന്യമായി ജീവിക്കുന്നവരെ യെനിക്കൊരുപാട് ഇഷ്ട്ടമാണ്.
@krishnapriyakp4164
@krishnapriyakp4164 2 жыл бұрын
മാന്യത എന്നതുകൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത് ലൈഗിക തൊഴിലാളി ആകാതിരിക്കുക എന്നതോ. എന്നാൽ നിങ്ങൾ ചിന്തിക്കുക എന്തുകൊണ്ട് അങ്ങനെയൊരു അവസ്ഥയിൽ അവർ എത്തുന്നു എന്ന്.
@sreelakshmisree6091
@sreelakshmisree6091 2 жыл бұрын
Manyamay jeevikkan avare anuvadhikatha samooham alle nammude
@ardrag.ajayan9150
@ardrag.ajayan9150 5 жыл бұрын
മാറ്റമുണ്ടാകണമെങ്കിൽ കുടുംബത്തിൽ ഇങ്ങനെ ഒരാൾ ഉണ്ടാവണം...
@Toniestark755
@Toniestark755 6 жыл бұрын
ട്രാൻസ്‌ജെൻഡേഴ്സിനോടുള്ള അനീതിയും അതിക്രമവും വിമുഖതയും ഈ നൂറ്റാണ്ടിലും ഈ നാട്ടിൽ നിലനിൽക്കുന്നു എന്ന് അറിയുമ്പോൾ വളരെ വിഷമം തോന്നുന്നു. ആണും പെണ്ണും മാത്രമാണ് മനുഷ്യൻ എന്ന മിഥ്യാധാരണയും ഇടുങ്ങിയ ചിന്താഗതിയുമാണ് ഇതിന്റെ ഏറ്റവും വലിയ കാരണം.
@mujeebrahman8226
@mujeebrahman8226 3 жыл бұрын
Great programme by Dool News
@sharafsubairinteractiveeng2962
@sharafsubairinteractiveeng2962 5 жыл бұрын
I don't have much to say about transgenders, except that society at large should try to accept them as human beings, and that they have also right to lead decent lives in harmony with the society.
@nidheeshak8382
@nidheeshak8382 5 жыл бұрын
ഇവർ പിറകിലേക്ക് മാറ്റി നിർത്തേണ്ടവരല്ല. മുഖ്യധാര സമൂഹത്തിലെ മുൻ വേദിയിലായിരിക്കണം ഇവരുടെ സ്ഥാനം.
@mohankarai457
@mohankarai457 6 жыл бұрын
ദൈവമേ ഇങ്ങനെയൊക്കെ ആയതു അവർസ്വയം ചെയ്തതല്ലല്ലോ എല്ലാവരെയുംപോലെ അവരെയും പരിഗണിക്കണം അവരെ വീട്ടിൽനിന്നും ഇറക്കിവിടുന്നവരെവേണം ആദ്യം കൊല്ലാൻ.. സഹോദരിമാരെ ധീരമായി ജീവിക്കണം ദൈവം നിങ്ങളോടൊപ്പം ഉണ്ടാവട്ടെയെന്നു പ്രാർഥിക്കുന്നു
@പാലാരിവട്ടംശശി
@പാലാരിവട്ടംശശി 6 жыл бұрын
Mohan Karai കാരായ് രാജന്റെ ആരെങ്കിലുമാണോ? 😁😁😁😁
@gopinadhan5842
@gopinadhan5842 6 жыл бұрын
Mohan Karai . Mk
@jeboyabraham9229
@jeboyabraham9229 6 жыл бұрын
Mohan Karai ജനനത്താലെ തന്നെ വൈകൃതം സംഭവിച്ചവരെ അംഗീകരിക്കണം, കൈകൾക്കോ കാലുകൾക്കോ, മുഖത്തിനോ ഒക്കെ രൂപഭേദം സംഭവിച്ചവരെപ്പോലെ തന്നെ 'അംഗവൈകല്യം' വന്നു പോയി എന്നതുപോലെ തന്നെ ... പക്ഷെ' പൂർണ്ണരൂപത്തിൽ' ജനിക്കുകയും പിന്നീടു എനിക്ക് സ്വയം ഒരു ' തോന്നലുണ്ടായി 'ഞാൻ പെണ്ണാണ് എന്ന് ആ തോന്നൽ ഒരു വിശ്വാസമായി പരിണമിക്കുമ്പോൾ ആ വിശ്വാസം മനസ്സിനെ ആ രീതിയിൽ മുമ്പോട്ടു കൊണ്ടുപോകാൻ കാരണങ്ങൾ കണ്ടെത്തിക്കുന്നു, സ്വപ്നങ്ങളായും ,ദർശനങ്ങളായും, പിന്നെ പല കണ്ടെത്തലുകളുമായി ആ വിശ്വാസത്തിന് അടിത്തറ പണിയാനും, ചുവരുകൾ സൃഷ്ടിക്കാനും, മേല്ക്കൂര പണിത് പൂർണ്ണരൂപത്തിലെത്തിക്കാനും ശ്രമിക്കുന്നു, ചിലർ വിശ്വസിക്കുന്നത് ഞാൻ 'ദേവി'യുടെ പ്രത്യക്ഷ അവതാര'മാണെന്ന് അതിന് ചേർന്ന ' വേഷഭൂഷാദി'കളും, ദൈനിക ചര്യകളും അവലംബിക്കുന്നു ,വെളുപ്പിനെ എണീക്കുന്നു ,കുളിക്കുന്നു, പൂജ നടത്തുന്നു, ഫലമൂലാദികൾ പാല് ഇവ മാത്രം കഴിക്കുന്നു ,ഇതൊക്കെ കണ്ട് ചിലർ അതിനെ പിന്തുടരുന്നു., മറ്റു ചിലർ 'വാണിജ്യപരമായി 'അതിനെ മുതലെടുക്കുന്നു 'കുട്ടികൾ ആയിരുന്നപ്പോൾ. ഒരു പക്ഷി പറക്കുന്നത് കണ്ട് കൈകൾ നിവർത്തി ഒരു തുറന്ന സ്ഥലത്ത് ചെന്ന് ' പറക്കാൻ 'ശ്രമിക്കാത്ത ആരും തന്നെയുണ്ടാവില്ല! എന്നാൽ മുതിർന്ന ശേഷം 'പക്ഷിയുടെ ശരീരഘടന'സയൻസ് ക്ലാസ്സിൽ പഠിക്കുന്നതോടെ, മിക്കവർക്കും അത് ഒരു തെറ്റിദ്ധാരണ മാത്രമായിരുന്നു എന്നു മനസ്സിൽ തിരുത്തൽ വരുത്തി 'മനുഷ്യനായി' ജീവിക്കാൻ ശ്രമിക്കും, മറ്റു ചിലരിൽ അത് ബന്ധിതമായി നില്ക്കും, (എബിയെപ്പോലെ ) കാഴ്ചപ്പാട് അവരവരുടെ, ഇഷ്ടവും ,നഷ്ടവും സഹിക്കുകയും ചെയ്യുക, സമൂഹത്തെ കുറ്റപ്പെടുത്താതിരിക്കുക ( സ്വയം കൃതാനുഷ്ടാനങ്ങളുടെ പേരിൽ )
@പാലാരിവട്ടംശശി
@പാലാരിവട്ടംശശി 6 жыл бұрын
Jeboy Abraham.... Onnu poo mashe
@subramaniankk3405
@subramaniankk3405 6 жыл бұрын
+Jeboy Abraham Ys
@minitk1765
@minitk1765 3 жыл бұрын
ട്രാൻസ്ജെന്റർ വിഭാഗത്തിൽപ്പെട്ട ഒരു കുഞ്ഞു ജനിക്കുന്ന മാതാപിതാക്കൾക്ക് ബോധവൽക്കരണവും സപ്പോർട്ടും സാമ്പത്തിക സഹായവും നൽകണം. സാധാരണ കുഞ്ഞുങ്ങളെ പോലെ ഈ കുഞ്ഞുങ്ങളെ കാണാനും, അവർക്കു വേണ്ട സർജറി പോലുള്ള കാര്യങ്ങൾ ചെയ്തു കൊടുക്കാനും മാതാപിതാക്കൾക്കു കഴിയണം. സാധാരണ കുഞ്ഞുങ്ങളെ കെയർ ചെയ്യുന്നതു പോലെ ഇത്തരം കുഞ്ഞുങ്ങളോടും മാതാപിതാക്കളും കുടുംബവും കാണിക്കണം. ഇന്ന് മാനസിക വിഭ്രാന്തിയുള്ളവരും, വികലാംഗരും മറ്റും കുടുംബത്തിനും സമൂഹത്തിക്കു ബാധ്യതയല്ല. അതുപോലെ ഈ മനുഷ്യജീവികൾക്കും അന്തസ്സായി ജീവിക്കാൻ സാധിക്കുന്ന സാഹചര്യം കുടുംബവും സമൂഹവും സർക്കാരും ചേർന്ന് ഉണ്ടാക്കി കൊടുക്കണം.
@k.kvlogs2192
@k.kvlogs2192 Ай бұрын
അതിന് ഈ കാണുന്ന ട്രാൻസ് എല്ലാം ഒത്ത പുരുഷന്മാരും സ്ത്രീകളും ആണ്. മാനസികരോഗം മൂലവും ചൂഷണങ്ങൾ മൂലവും ഗേയും ലെസ്ബിയനും ആയവർ. അമിത ലൈംഗിക ആസക്തിയുള്ള ആൺ, പെൺ വേശ്യകൾ എന്നിവർക്ക് എന്തു സഹായം ചെയ്യണം എന്നാണ് നിങ്ങൾ പറയുന്നത്? രാത്രിയായാൽ അമിത മേക്കപ്പ് ഇട്ട് വഴിയിൽ ഇരകളെ കാത്തു നിൽക്കുന്ന ലൈംഗിക രോഗ വാഹകർ. ഇവർക്ക് ഇപ്പോൾ രാജയോഗമാണ്. നിങ്ങളെപ്പോലെ വിവരദോഷികളും അവരെക്കൊണ്ട് എന്തൊക്കെയോ കാര്യസാധ്യക്കാരും സർക്കാരിന്റെയും പിന്തുണയും കാരണം എയ്ഡ്‌സ് രോഗികൾ കൂടിയിട്ടുണ്ട്. ആണും പെണ്ണും എന്ന് വേർതിരിച്ചറിയാതെ ജനിക്കുന്നത് വെറും ചെറിയ ശതമാനം കുട്ടികളാണ്. അവർക്കാണ് ചെറിയ പ്രായത്തിൽ തന്നെ സർജറി ചെയ്തു ജെൻഡർ ശരിയാക്കേണ്ടത്. എന്നാൽ ഇത്തരക്കാരുടെ ജീവിതം ഈ കോമാളികളായ ലൈംഗികദാഹികൾ വഴി മുട്ടിച്ചിരിക്കുകയാണ്. അത് നിങ്ങൾക്കറിയുമോ? മാതാ പിതാക്കൾക്ക് അവരുടെ ഡിഫെക്ട് ഉള്ള മക്കളെ സർജറി ചെയ്യാനുള്ള അവകാശം ഈ ആൺ വേശ്യകൾ സമരം ചെയ്തു തടഞ്ഞു. യഥാർത്ഥ ജെൻഡർ പ്രശ്നം ഉള്ളവർ വലയുന്നു. ഈ കോമാളികൾ രാജാവാഴ്ച്ച നടത്തുന്നു.
@rasheedi8526
@rasheedi8526 5 жыл бұрын
ശരിക്ക് നിങ്ങളാണ് ജീവിതത്തിൽ ദു:ഖിച്ചവർ ' എന്താ ചെയ്യാ. പാവങ്ങൾ
@sreenivasanm4303
@sreenivasanm4303 6 жыл бұрын
Those who harass and persecute transgenders must be prosecuted by law. Our nation should ensure their safety security and other opportunities as provided to other citizens. We all must understand the fact that being born as transgender is not their fault.any kind of discrimination against them must be immediately put an end.
@ahammedashraf8991
@ahammedashraf8991 5 жыл бұрын
sreenivasan mepurath ങ
@godwin9398
@godwin9398 5 жыл бұрын
what yu said is right and besides they have law for discriminating them
@jayaprakashjayaprakash7581
@jayaprakashjayaprakash7581 5 жыл бұрын
എനിക്ക് ഇത് പോലുള്ള ഒരാളെ പരിചയ പെടണം എന്നുണ്ട്. നല്ല രീതിയിൽ. Ok. Pls
@iqbalmelattur4900
@iqbalmelattur4900 4 жыл бұрын
Gud
@latheef0002
@latheef0002 2 жыл бұрын
ദൈവത്തിൻ്റെ സൃഷ്ടിപ്പ് .... 🙏
@pgn4nostrum
@pgn4nostrum 6 жыл бұрын
മക്കളേ... മാപ്പ്... ആരുപിഴച്ച കുറ്റത്തിനാണാവോ...ഇത്രയും വലിയ ശിക്ഷ... ആർക്കു മുകളിലും വീശാവുന്ന വിധി സ്വയം...നിശബ്ദമായി ഏറ്റുവാങ്ങിയ മക്കളേ.. മാപ്പ്.. ദൈവവും പ്രകൃതിയും മനുഷ്യരും ...ഒരുപോലെ പരിഹസിക്കാനും ദ്രോഹിക്കാനും മാത്രം ഇത്ര പെരിയ ചെകുത്താന്മാരോ... മറ്റൊന്ന്..പറഞ്ഞിടാതെ വയ്യ! കേരളത്തിൽ മാത്രമേയുള്ളൂ...ഇവരോട് ഇത്രക്കും ചൊറിച്ചിൽ... ലൈംഗികതയോട് അസഹിഷ്ണുത കാട്ടുന്ന തറ-തരികിട-പകൽ മാന്യന്മാർ ഒന്ന് ചിന്തിക്കണം, നിങ്ങൾക്ക് മാത്രമല്ല ഭൂമിയിൽ ജീവിക്കാനുള്ള അവകാശം. സകലചാരാചാരങ്ങൾക്കും ഉണ്ടത്. 2015 നവംബർ 14 ന് കേരളസർക്കാർ എടുത്ത നയങ്ങൾക്ക് ശക്തമായ പിന്തുണ. അഭിനന്ദനങ്ങൾ. അവരുടെ ശബ്ദം കേൾക്കാതെ പോകരുത്.. അവരും നമ്മുടെ സ്വന്തം...ആരൊക്കെയോ ആണ്... പരബ്രഹ്മം🙏
@sherin5201
@sherin5201 6 жыл бұрын
Pratheep G Nayar 💪
@pgn4nostrum
@pgn4nostrum 6 жыл бұрын
sherin raj ഞാൻ അഥവാ..ഒരു പ്രധാനമന്ത്രി ആയാൽ.. ആദ്യം നിങ്ങളെ സംരക്ഷിക്കും മുത്തേ.... എനിക്ക് മറ്റൊന്നും വേണ്ടാ ... എന്റെ ജീവിത വിജയം ആയി ഞാൻ കണകാക്കും..സഹജീവികളെ😃😍😍😍😎
@sherin5201
@sherin5201 6 жыл бұрын
Polichu muthe...
@krishnankuttytrikkulam7114
@krishnankuttytrikkulam7114 5 жыл бұрын
Trikkulamkkuty
@nidhinasree6385
@nidhinasree6385 5 жыл бұрын
Pratheep G Nayar in
@varavila8952
@varavila8952 5 жыл бұрын
എനിക്ക് നിങ്ങളെ വളരെ ഇഷ്ടമാണ് ---
@manojchinnuzzz9501
@manojchinnuzzz9501 5 жыл бұрын
ഇവരെ മാറ്റി നിർത്തേണ്ടവരല്ല നല്ല മനുഷ്യര് ആണ് അംഗീകരിക്കുന്ന നാൾ വരും ഈ സമൂഹത്തിൽ ജീവിക്കാൻ വേണ്ടി കഷ്‌ടപ്പെടുന്നു
@sreekumar7173
@sreekumar7173 5 жыл бұрын
ട്രാൻസുകൾക്കു മാത്രമല്ല അല്ലാത്തവർക്കും ലഘുമനോരോഗം ആണ്. ഓരോ വ്യക്തിയും മന:ശാസ്ത്രസാക്ഷരത നേടുക. അതോടൊപ്പം നല്ല സ്നേഹിതമാർ/സ്നേഹിതകൾ ഉണ്ടായിരിയാക്കൂക. കൗൺസെലിങ്ങും വേണം. അനതിവിദൂരമായ ഭാവിയിൽ എല്ലാം ശരിയാവും.
@nichoozzamaane6734
@nichoozzamaane6734 4 жыл бұрын
Njanippoza ഈ വീഡിയോസ് കാണണേ.. ഇപ്പോൾ ഈ വീഡിയോയിലെ കുറച്ചു പേരെ നന്നായറിയാം heidiyudeyum സീമ chechyudeyum vlogloode.. ഇഷ്ടം matram😘😘
@sv3773
@sv3773 5 жыл бұрын
മൂല്യമുള്ള ഒരു ന്യൂസ് ചാനൽ.വളർന്നു കഴിയുമ്പോൾ മറ്റുള്ള ന്യൂസ് ചാനൽപോലെ ആവാതിരിക്കട്ടെ..
@aneesanu8641
@aneesanu8641 6 жыл бұрын
അവരും മനുഷ്യരാണ്
@varavila8952
@varavila8952 5 жыл бұрын
കഷ്ടം ... പാവംങ്ങൾ
@salimhassan8584
@salimhassan8584 Жыл бұрын
I like and support they are humans
@alimuhammed8330
@alimuhammed8330 6 жыл бұрын
avarum jeevikkattai
@samsonrejoy6858
@samsonrejoy6858 3 жыл бұрын
Lots of respect 👍👍and love❤🌹🌹
@hakeemvalapad9351
@hakeemvalapad9351 6 жыл бұрын
ഐക്യദാർഢ്യം നിങ്ങളോടൊപ്പം ഞങ്ങളും -----
@jdl9393
@jdl9393 5 жыл бұрын
Hakeem P.K haiii
@xpulseboy1281
@xpulseboy1281 4 жыл бұрын
Mubi s
@manojchacko3242
@manojchacko3242 3 жыл бұрын
More
@hakeemvalapad9351
@hakeemvalapad9351 6 жыл бұрын
ഐക്യദാർഢ്യം നിങ്ങളോടൊപ്പം ഞങ്ങളും
@shareefaabdulhameed8660
@shareefaabdulhameed8660 5 жыл бұрын
മൂന്നാം ലിംഗം എന്ന ഒരു വൈകല്യം ഇസ്ലാമിലും ഉണ്ടെങ്കിലും ഒരു പ്രത്യേക വിഭാഗമായി അവരെ ഇസ്‌ലാം കാണുന്നില്ല. ഏതൊരു പ്രകൃതി ആണോ അവരിൽ കൂടുതലായി കാണുന്നത് അവരെ ആ വിഭാഗത്തിൽ ചേർത്ത് പറയാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.
@mufeedaop570
@mufeedaop570 4 жыл бұрын
Aaninte koolam kettunna pennineyum, penninte koolam kettunna aanineyum "Unsa" vibhaagakkaaraaittaanu parishudha Islam parayunnadh..... Avare Adil ninnum pintirippikkanaanu Islam Vidhi.....☝️☝️☝️
@gemsree5226
@gemsree5226 5 жыл бұрын
If they are educated they are more respected and will help them raise their community as well... So aquire education. Help others too to..
@poojakrishnan2984
@poojakrishnan2984 5 жыл бұрын
Avarude arivoodee allalloo avar angane jenikkunnathu. Sahaayichillenkilum upadravikkaathee verukkaathirikkuka. Ellaam deivathinte sreshttikal
@ibrahimabu6154
@ibrahimabu6154 5 жыл бұрын
ഇവരെ അനുകൂലിച്ചു കമന്റ്‌ ഇടുന്നവർ ഇവരുടെ ആൾക്കാരും സത്യാവസ്ഥ അറിയാത്ത വരുമാണ്
@rasiyanazar2141
@rasiyanazar2141 5 жыл бұрын
Enth sathyavastha ariyathavarennaa
@ME-yj5xb
@ME-yj5xb 5 жыл бұрын
enthu sathyavastha?
@amrutharajiv2808
@amrutharajiv2808 4 жыл бұрын
Sadiya alle ethe 🤔
@ayoobahmad935
@ayoobahmad935 5 жыл бұрын
ഞങ്ങളുണ്ട് കൂടെ
@sameerpaph4606
@sameerpaph4606 5 жыл бұрын
Evare contact cheyyan number kittumo
@sandralarwin5684
@sandralarwin5684 6 жыл бұрын
Actually there are many documentaries about transgenders all are saying sad or tragic storys but I'm asking you if you always talk about the negative side then how people or society think about positively or support them ? Yss we are struggling alot in the society but there many transgenders who are really successful and happily living why you are not talking about one successful story at least one ? ...
@ManuManu-sk3rk
@ManuManu-sk3rk 6 жыл бұрын
ഹായ്
@mohammedrinas6956
@mohammedrinas6956 5 жыл бұрын
Sandra Larwin hello
@vcrpayyoli4860
@vcrpayyoli4860 5 жыл бұрын
Yes
@ashaachu6153
@ashaachu6153 5 жыл бұрын
there are so many interviews... just Google it..
@kaderdubai5886
@kaderdubai5886 5 жыл бұрын
,00971525542115
@jainibrm1
@jainibrm1 5 жыл бұрын
നമ്മുടെ നാട്ടിൽ ഇത്രയും ഗ്ലാമർ ഉള്ളവരുണ്ടോ??
@abdullatmthookiyamoola6850
@abdullatmthookiyamoola6850 2 жыл бұрын
നിങ്ങളും മനുഷ്യരാണ് നിങ്ങൾ ഞങ്ങൾ എന്ന വ്യത്യാസം ഇല്ല എത്രയോ പേർ ്് അങ്കവൈകല്യം ഉള്ള ആളുകൾ ഈ ഭൂമിയിൽ ജീവിക്കുന്നു അതിൽ ഒരു വൈകല്യം മാത്രമാണ് എന്ന് മനസിലാക്കാൻ ശ്രമിക്കുക മാത്രമാണ് അതിനുള്ള വഴി. സ്വന്തമായി ചിന്തിക്കുക സൂക്ഷിക്കുക വെറുതെ ഉള്ള പൈസയും സംശയവും കളയരുത്. എല്ലാ അവയവങ്ങൾക്കും വൈകല്യം ഉള്ള ആളുകൾ ഉണ്ട് അത് പോലെ കണ്ടാൽ മതി.
@sajimampad1970
@sajimampad1970 5 жыл бұрын
nigalku kattasuppprt
@Kuttanwarrior
@Kuttanwarrior 6 жыл бұрын
In my eyes , transgenders are quite as lovable as normal women and men.For one thing you can chat with them just like a male friend. They understand.Secondly they have fewer inhibitions regarding sex than ordinary women.The only limitation they have is not being able to father a kid or mother a baby.Forget it!You Can ALWAYS adopt a kid!Cheer up!
@justicepeople1503
@justicepeople1503 6 жыл бұрын
linka mattam nadathiyittum ningalk purnamayittu mattam illaloo. pinna anthinanu varutha
@Saya-iw9no
@Saya-iw9no 4 жыл бұрын
ഉല്പത്തി 1/27 ദൈവം തന്റെ ഛായയിൽ മനുഷ്യനെ സൃഷ്ട്ടിച്ചു ആണും പെണ്ണുമായി മനുഷ്യനെസൃഷ്ട്ടിച്ചു
@simonvarghese8673
@simonvarghese8673 3 жыл бұрын
അപ്പൊ ഇതോ?
@aneesak8036
@aneesak8036 3 жыл бұрын
@@simonvarghese8673 We are manufacturing trans gender kids kzbin.info/www/bejne/p521nH-qgNaGqLs
@loveshore977
@loveshore977 4 жыл бұрын
എനിക്ക് തോന്നുന്നത് മകൻ അല്ലെങ്കിൽ മകൾ ഒരു transgender എന്നാണ് എന്നറിയുമ്പോൾ ഒറ്റപ്പെടുത്തുന്ന വീട്ടുകാർ മാത്രാണ് പലരും വീട് വിട്ടു പോകേണ്ടി വരുന്നതും sexual harassment നു വിധേയരാവുന്നതിനും കാരണക്കാർ അവർ എന്ത് ചെയ്യാനാണ് ഭൂമിയിൽ ജനിച്ചു പോയി കുറ്റപ്പെടുത്തുന്ന മാതാപിതാക്കളും ഒരു തരത്തിൽ കുറ്റക്കാരല്ലേ ഒരിക്കൽ എങ്കിലും ചേർത്ത് പിടിച്ചു നിനക്ക് ഞങ്ങൾ ഉണ്ടെന്നു പറഞ്ഞിരുന്നേൽ പലരും സേഫ് ആയിട്ട് സ്വന്തം vtl ഉണ്ടാവുമരുന്നു
@sirajkc3412
@sirajkc3412 5 жыл бұрын
സമൂഹത്തിൽ നമ്മുടെ കൂടെ ചേർത്തു നിർത്തണം ഇവരെ☹️
@haroonansari6963
@haroonansari6963 5 жыл бұрын
Nammalum ivarum thammilulla vithyasam enthane plz rply
@sudha9003
@sudha9003 4 жыл бұрын
Nothing ellarum manushyaraanu
@sankarak8080
@sankarak8080 6 жыл бұрын
മനുഷ്യത്വം നൽകുക
@kavilsasi
@kavilsasi 5 жыл бұрын
ദൈവം ആണ് കുറ്റക്കാരൻ... നിങ്ങളെ നമിക്കുന്നു
@karakkadan5194
@karakkadan5194 4 жыл бұрын
ദൈവത്തെ കുറ്റം പറയരുത്‌
@moideenkutty7942
@moideenkutty7942 3 жыл бұрын
Hi
@simonvarghese8673
@simonvarghese8673 3 жыл бұрын
Authenticity of this video should be assessed.
@ladiesplanetbyrajani
@ladiesplanetbyrajani 4 жыл бұрын
Transgenders ദൈവത്തിന്റെ വേറൊരു സൃഷ്ടി.. സമൂഹത്തിലെ വെറുക്കപെട്ടവർ.. അവരെ ജനിപ്പിച്ചവരാൽ തന്നെ തഴയപ്പെട്ട ഒരുകൂട്ടം ഹതഭാഗ്യരായ മനുഷ്യസൃഷ്ടികൾ .. കേരളം മുന്നോട്ട്‌ ആണെങ്കിൽ എന്തുകൊണ്ട് ഇപ്പോഴും അവർക്കു അവരുടെ അവകാശങ്ങൾക്കു വേണ്ടി അലമുറയിടേണ്ടി വരുന്നു.. നമ്മളെപ്പോലെ, നമ്മളിൽ ഒരാളായി അവരെ അംഗീകരിക്കാൻ എന്തേ ഇത്ര വൈമുഖ്യം... അവരിൽ സ്ത്രീ സ്വഭാവം പ്രകടിപ്പിക്കുന്നവരെ സ്ത്രീയായും പുരുഷ സ്വഭാവം പ്രകടിപ്പിക്കുന്നവരെ പുരുഷനായും എന്തുകൊണ്ട് അംഗീകരിച്ചു കൂടെ ? വളരെ ചെറിയൊരു ശതമാനം അംഗീകരിക്കപ്പെട്ടെങ്കിലും, വലിയൊരു ശതമാനം അവഹേളിക്കപെടുന്നു.. അവർ ലൈംഗീക തൊഴിലാളികൾ ആണ് എന്ന് പറയുവാൻ നമ്മുടെ സമൂഹത്തിനു എന്താണ് അർഹത ?അവർ ലൈഗീകത്തൊഴിലാളി ആയി ജീവിക്കുന്നുണ്ടെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്വം നമ്മുടെ സമൂഹത്തിനു തന്നെയാണ്.. അവരെ അവഹേളിക്കുന്ന സമൂഹം തന്നെയാണ് രാത്രികാലങ്ങളിൽ അവരെ തേടി പോകുന്നതും.. മുഖംമൂടി അണിഞ്ഞ സമൂഹമേ...അവർക്കും ജീവിക്കേണ്ട ? ശാരീരികവൈവിധ്യങ്ങളാൽ ഒരു കുട്ടി ജനിച്ചാൽ, ആ കുട്ടിയെ മാതാപിതാക്കൾ പുറംതള്ളുമോ ? അതുപോലെ ഇതും ഒരു ശാരീരിക വൈകല്യം മാത്രമായി കരുതിക്കൂടെ? ലോകം ഒരുപാടു പുരോഗമിച്ചില്ലേ ? അവർ ജനിക്കുന്ന വീട്ടിൽ നിന്നും തുടങ്ങണം അവരെ വാർത്തെടുക്കേണ്ട ചുമതല... അവരെ പുറത്തേക്കു വലിച്ചെറിയരുതേ.. അവരും മനുഷ്യരായി തന്നെ ജനിക്കുന്നവർ ആണ്.. സ്ത്രീ സമത്വത്തിനു മുറവിളികൂട്ടുന്നവരെ, നിങ്ങൾക്കു എല്ലാ സ്വാതന്ത്ര്യവും ഇല്ലേ ?എന്ത് സമത്വം ആണ് ഇല്ലാത്തതു ? അവഹേളിക്കപെടുന്ന ഈ ഒരു വിഭാഗത്തെ കൈപിടിച്ച് മുന്നോട്ട്‌ കൊണ്ടുവരൂ... എന്നിട്ട് പറയു ഞങ്ങളെപ്പോലെ ഇവർക്കും സമത്വം വേണം എന്ന് ..ഇങ്ങിനെയൊക്കെ ഉള്ള, സാമൂഹ്യനന്മകൾ ചെയ്തു പേരെടുക്കു... ഞങ്ങളെപ്പോലെ ഇവർക്കും വിദ്യാഭ്യാസം നൽകണം... പാഠശാലകളിൽ പരിഹാസപാത്രമാവരുത് പ്രത്യേകം കൗണ്സിലിംഗ് കൊടുത്തു അവരെ മുന്നോട്ടു കൊണ്ടുവരണം... വിദ്യാഭ്യാസം കൊടുത്തു, സ്ത്രീയെയും പുരുഷനെയും പോലെ അവരും ജോലികളിൽ പ്രവേശിക്കട്ടെ.. അവർക്കു മുൻഗണനയും സംവരണവും ഉണ്ടാവണം.. ഇങ്ങിനെയൊക്കെ ചെയ്താൽ വരുംകാലങ്ങളിൽ, ആരാലും അവഹേളിക്കപെടാതെ അവർക്കും നമ്മളിൽ ഒരാളായി, ജീവിതയാത്ര തുടരാനാവും എന്ന പൂർണവിശ്വാസത്തോടെ.. രജനിപ്രഭാകർ
@fatherofsuperstar7499
@fatherofsuperstar7499 4 жыл бұрын
onnu poyedi pulle
@TimePass-ty2fg
@TimePass-ty2fg 2 жыл бұрын
ട്രാൻസ്ജണ്ടർ, ആയതിനു ശേഷം അയ്യോ എന്തിന് ആയി എന്ന് എത്രയോ പേര് ആലോചിച്ചു കരയുന്നുണ്ട്, ഇതെക്കെ ഒരു മാനസികം ആണ് നല്ല ഡോക്ടർ രെ കണ്ട് ചികിത്സ മൂലം മാറ്റി എടുക്കാം, പക്ഷെ ഇതെക്കെ പറയുമ്പോൾ നമ്മളെ വില്ലൻ ആക്കും, എന്തെക്കെ ചെയ്താലും ജന്മം തന്ന ദൈവം തീരുമാനിച്ചു കഴിഞ്ഞു ആൺ, ആൺ തന്നെ and പെണ്ണ്, പെണ്ണ് തന്നെ ഓപറേഷൻ കൊണ്ട് അവയവം മാറ്റി വെച്ചത് കൊണ്ട് രൂപം മാറ്റിയത് കൊണ്ട് പെണ്ണ് ആവില്ല, W.H.O പോലും പറയുന്നത് ആൺ, പെണ്ണ് തുല്യരല്ല എന്നാണ്, അങ്ങനെ തുല്യരെങ്കിൽ ഒരു പബ്ലിക് ബാത്രൂം, textile ഒരു ഡ്രസ്സ്‌ ചേഞ്ച്റൂം ആക്കണം, ബസിൽ സ്ത്രീകൾ ഇരിക്കുന്നവടെ ആണിനും ഇരിക്കാം 😂
@axiomservice
@axiomservice 6 жыл бұрын
THIS IS THE FIRST TIME I AM WATCHING THE SAID ABOVE PROGRAM.. I AM MUCH BOTHERING ABOUT THEM... Y THEY ARE REMOVING THE ORGAN..? I DONT KNOW THE REASON IS WHY? BUT ONE THING THAT , THEY ARE ALSO THE HUMAN BEINGS LIKE US.. MUST BE GIVEN ALL FACILITIES AND CONSIDERATION FROM THE GOVERNMENT. AS WELL AS FROM US.. MY SUPPORT. ZEENU , CHUNGOM ALAPUZHA...
@jishnugp111
@jishnugp111 5 жыл бұрын
Samuham angeekarikkathadhu ningalde koodi prbm aaaanu. Kochi yil njaa kamdadhanu oru purushane ningalil chilar koottamayi mardhikkunnadhum avande panam apaharikkunnadhum .. Thudarnnuu police avaril chilare arrest cheyyunnadhum ... Idhavare kondu cheyyikkunnadhu ividathe samooham thanneyanu. Ennaal labhikkunna avasarangal krithyamayi viniyogikkan sramikkathadhaanu ningalde mattoru -ve side. Samoohathile ellarem otta day kondonnum mattan sadhikkulya. Ningalum Ainu sramikkabam.
@muhamedrafi3507
@muhamedrafi3507 5 жыл бұрын
ലിംഗം മാറി കഴിഞ്ഞു പക്ഷെ ശബ്ദം മാറിയിട്ടില്ല ഇപ്പോഴും പുരുഷശബ്ദം തന്നെയാണ്
@shihabkalathingal2957
@shihabkalathingal2957 5 жыл бұрын
ഹലോ റാഫി
@kutsan8350
@kutsan8350 4 жыл бұрын
Aano
@cateditz8031
@cateditz8031 4 жыл бұрын
😬😬
@kutsan8350
@kutsan8350 4 жыл бұрын
Shruthy Kj ശ്രുതി nall പേര് ketto
@cateditz8031
@cateditz8031 4 жыл бұрын
@@kutsan8350 tnq😊
@Abrahambaby-om5xg
@Abrahambaby-om5xg 3 ай бұрын
എന്തായാലും കേരളത്തിൽ ഓപ്പറേഷൻ .ചെയ്യണ്ട മക്കളേ - കത്രിക അവിടെ വച്ച് തുന്നിക്കെട്ടി വിടും. സർക്കാർ പ്രമുഗർക്കൊപ്പമേ നിൽക്കൂ -
@user-tt1oe9rq1b
@user-tt1oe9rq1b 6 жыл бұрын
pavagal😓😓😓😓
@ajfabatrue2653
@ajfabatrue2653 6 жыл бұрын
Aareyum ingane janmam kodukkathirikatte padachavan... Surgery angeekarichath muthalaan ivarude ennam kooduthalayi arayapeduyhunnath... Enthinan surgery pakaram avark purushananenkil avark purusha hormone koodanulla marunnukaloke kodthum kandupidekkem cheyyu... athath roopangale nilanirthanulla hormone kodukku... aanine aanayum pennine pennayum nilanirthanullath kandupidikku... Angane athma viswasam vann avaravar surgery cheyyathe nilkatte ... surgerye patti kooduthal padikkathe athath hormone kootanulla avare athath lingakkarayi thanne nila nirthanullath gaveshakar padikku... kandit sangadam varunnu ... 😢😢😢😢😢😢😢
@kirankrishna550
@kirankrishna550 5 жыл бұрын
Ajfab True thalle yeven marelloo paakkaa kundan mar aan. Evarkelloo kunna moonjanam school pilarude namude kuttikaludeyum asssanathil oru chance kittiyal e kundan ijada mar kaayatumm... very bad for our contry we should deport every kundans and ijidas to someother country ..
@godwin9398
@godwin9398 5 жыл бұрын
See hormones is different and feelings is different, i recommend you to educate yourself properly my dear friend...See still if they do not change or do their surgery their body is only filled with male or "purusha hormone" as you say... they chnge hormones bcoz its the male hormones which gives muscles, broad shoulders or male characteristics in their body, their behaviour wont change into a man when they take male hormones.. Imagine a girl having those men characteristics... it would make them sad, the same way for trans people. And besides anyhow not all men but "some men" do not understand female feelings. if yu understood that yu would not have said this!! They are not mad people to waste money, even they knew the value and they struggle for it... Have HUMANITY.
@godwin9398
@godwin9398 5 жыл бұрын
@@kirankrishna550 Ohh caring for your COUNTRY is it? First learn the spelling and comment.... I wish your child and your generation should be fully transgender, then you"ll understand the pain... you do not know how many trans people would have been seeing your filthy comment and have been broken from inside.
@hellobrother2782
@hellobrother2782 5 жыл бұрын
സ്വവര്‍ഗ ലൈംഗിക ബന്ധങ്ങള്‍ സിദ്ധാന്തവല്‍കരിക്കപ്പെടുമ്പോൾ ഇന്ത്യന്‍ നിയമവ്യവസ്ഥ IPC Section 377 പ്രകാരം പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമായിരിന്നു. സുപ്രീം കോടതിയുടെ പുതിയ വിധിയില്‍ ഈ നിയമം നേര്‍പ്പിച്ച് ഉഭയകക്ഷി സമ്മതത്തോടെയല്ലാത്ത സ്വവര്‍ഗലൈംഗികത കുറ്റകൃത്യവും പരസ്പരം സമ്മതത്തോടെയുള്ളവ കുറ്റകരമല്ലെന്നുമാക്കി. പ്രകൃതി നിയമപ്രകാരം ആണും പെണ്ണും തമ്മിലാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ടത്. ആണും-ആണും (Gay) പെണ്ണും-പെണ്ണും (Lesbian) തമ്മിലുള്ള സ്വവര്‍ഗ ലൈംഗിക ബന്ധത്തില്‍ (sexual intercourse) ഏര്‍പ്പെടുന്നതിനെക്കുറിച്ച് പരിശോധിക്കുമ്പോള്‍ മനുഷ്യരല്ലാതെ ഈ ഭൂമുഖത്ത് വേറെയൊരു ജന്തു ജീവികളും ഇത്തരം നീചവൃത്തി ചെയ്യുന്നതായി കാണാന്‍ സാധ്യമല്ല. LGBT(Lesbian Gay Bisexual Transgender)കള്‍ക്ക് വേണ്ടി കോടതിയില്‍ വാദിച്ച വക്കീലുമാര്‍ ഒരേ ലിംഗത്തില്‍ (gendre) പെട്ടവര്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പ്രകൃതി വിരുദ്ധമല്ലെന്ന് തെളിയിക്കാന്‍ ഉദ്ധരിച്ച ഉദാഹരണം ജപ്പാനില്‍ കണ്ടുവരുന്ന ഒരു തരം മത്സ്യവും സൗത്ത് ആഫ്രിക്കയിലെ കണ്ടു വരുന്ന ഒരു തരം പൂമ്പാറ്റയുമാണ്. ഈ മത്സ്യം ഒരേ ലിംഗത്തില്‍പ്പെട്ട മത്സ്യങ്ങളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നുണ്ട് എന്നതുകൊണ്ട് മനുഷ്യരിലും അത്തരം പെരുമാറ്റം സ്വാഭാവികമാണെന്നും അങ്ങനെ സംഭവിക്കുന്നത് കുറ്റകൃത്യമല്ലെന്നുമാണ് അവരുടെ വാദം. യഥാര്‍ത്ഥത്തില്‍ ഈ മത്സ്യത്തിന്റെ പെണ്‍ (female) ഇല്ലെങ്കില്‍ ആണ്‍ (male)മത്സ്യം ഹോര്‍മോണുകളുടെ പ്രവത്തനം മൂലം പെണ്‍ (female) ലിംഗമായി മാറും. എന്നിട്ടാണ് ബന്ധപെടല്‍ (sexual intercourse)നടക്കുന്നത്. അത് ആണും പെണ്ണും എങ്ങനെയാണോ ബന്ധപ്പെടുന്നത് അതുപോ ലെ തന്നെയായിരിക്കും. ഇതില്‍ നിന്നും അടുത്ത തലമുറ ഉല്‍പാദിപ്പികപ്പെടുകയും ചെയുന്നു. എന്നാല്‍ മനുഷ്യരില്‍ ആണ് പെണ്ണായി മാറുകയോ പെണ്ണ് ആണായി മാറുകയോ ചെയ്യുന്നില്ല. ആണും-ആണും (Gay) പെണ്ണും-പെണ്ണും (lesbian)ബന്ധപ്പെട്ടാല്‍ ഉല്‍പാദനം (reproduction) നടക്കുകയുമില്ല. അതുകൊണ്ടുതന്നെ ജപ്പാനിലെ മത്സ്യങ്ങളെ ബന്ധപ്പെടുത്തിയുള്ള ഉദാഹരണം മനുഷ്യരുടെ സാഹചര്യത്തില്‍ ശുദ്ധ അസംബന്ധമാണ്. മനുഷ്യരെന്ന ഉന്നത ജീവിയെ മൃഗത്തിനൊപ്പം കണക്കാക്കി മതേതരത്വം പു നര്‍നിര്‍വചിക്കുന്നവരോട് ഒന്ന് ചോദിക്കാനുണ്ട്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം പെണ്‍ ബ്ലാക്ക് വിഡോ ചിലന്തി (black widow spider) തന്റെ ആണ്‍ പങ്കാളിയെ കൊന്ന് തിന്നുന്ന സന്ദര്‍ഭങ്ങളുണ്ട്. ഇത് ഒരു ഉദാഹരണമായി എടുത്ത്, ഗര്‍ഭിണിയായ പെണ്ണ് തന്റെ ഭര്‍ത്താവിനെ കൊന്ന് തിന്നുന്നത് സ്വാഭാവികം എന്ന് പറയുമോ? അങ്ങനെ നടക്കുന്നത് പ്രകൃതിയില്‍ പെട്ടതാണെന്നും കുറ്റകൃത്യമായി കാണാന്‍ കഴിയില്ലെന്നും വാദിക്കുമോ? ഇതെല്ലാം പശ്ചാത്യ സംസ്‌കാരത്തില്‍ നിന്നും കടന്നുവരുന്നവയാണ്. പാശ്ചാത്യനില്‍നിന്നുമുള്ള എല്ലാ നീചപ്രവര്‍ത്തികളും നാം നമ്മുടെ ‘അവകാശങ്ങളായി’ ഉയര്‍ത്തികാണിച്ച് അരാജകത്വം പടര്‍ത്തുകയാണ്. ഇത്തരം സാംസ്‌കാരിക അപചയങ്ങള്‍ ഇനിവരുന്ന തലമുറകളെ സംസ്‌കാര ശൂന്യതയുടെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുകയല്ലാതെ യാതൊരു പുരോഗതിയും സമൂഹത്തിനുണ്ടാക്കുന്നവയല്ല. ലൂത്വ് നബിയുടെ (അ) സമുദായം അതിന് ഒരു ഉത്തമ ഉദാഹരണമാണ്. പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ പ്രകൃതിനിയമത്തെ എവിടെയൊക്കെ മനുഷ്യര്‍ ലംഘിച്ചിട്ടുണ്ടോ അവിടെയെല്ലാം മനുഷ്യര്‍ ദുരിതങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്. ഇത്തരം സാമൂഹിക തിന്മകള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുകയും ബൗദ്ധികമായി പ്രതിരോധിക്കുകയും ചെയ്യേണ്ടതുണ്ട്
@-Nisr0
@-Nisr0 5 жыл бұрын
ഇവരുടെ കാര്യത്തിൽ എന്താണ് ചെയ്യുക??
@aneesak8036
@aneesak8036 4 жыл бұрын
kzbin.info/www/bejne/npe8emCki6qUY80
@sudha9003
@sudha9003 4 жыл бұрын
Athu muslim samudayathil ullavarkku mathram hindu christian samudayathimu ithu badhakamalla
@devikaraj6541
@devikaraj6541 3 жыл бұрын
Avar avaraayi jeevikkunnath kond ningalkkokke enth sambhavikkan povunnenn manasilaavunnilla.athinu inganathe examples vare kandpidich varunnath enthoru mind aanennum manasilavunnilla
@akk8883
@akk8883 4 жыл бұрын
നിങ്ങളെ എല്ലാവരും വേറിട്ട് കാണാതിരിക്കാന്‍ ട്രസ്സിന്‍റെ കളറും,മേയ്ക്കപ്പും കുറക്കുക..സാധാരണ പുരുഷ സ്ത്രീകളെപ്പോലെ മെയ്ക്കപ്പും,ഡ്രസ്സ്ക്കോടും സ്വീകരിക്കുക..ബഹുമാനം മാത്രമേയുള്ളൂ
@nisanthm7139
@nisanthm7139 5 жыл бұрын
I love your answers my dear sisters.
@padmanabhana4549
@padmanabhana4549 2 жыл бұрын
👍👍✌
@rateeshkr4724
@rateeshkr4724 3 жыл бұрын
ശരിക്കും നിങ്ങളാണ് മനുഷ്യത്വം ഉള്ളവർ. 🙏
@m00samoosa45
@m00samoosa45 5 жыл бұрын
You want any help?
@althafpopz8699
@althafpopz8699 5 жыл бұрын
Enikk ningale kurich abimanamanullath Karanam ithrakkum vimarshanagal undayitt ningal athine athijeevikunnillee
@salahalukkal1365
@salahalukkal1365 3 жыл бұрын
ഇവർക്കു ആണായി തന്നെ ജീവിച്ചൂടെ ...🙄
@amy9964
@amy9964 2 жыл бұрын
If u identify urself as a boy can u live as a girl
@surabhivijish6646
@surabhivijish6646 4 жыл бұрын
Hoo namikunnu ningale. Engane sahikunnu ningal. Ennittum chirichamukhamay ningal nilkumbol manasil entho oru nombaram
@newlookindia2404
@newlookindia2404 3 жыл бұрын
എല്ലാം ശരിയാകും (LDF)
@sushakumarimp5667
@sushakumarimp5667 5 жыл бұрын
Njaan Merikkutty enna Cinema kaanoo makkale, ennittu ellaathinoodum poruthaanulla karuthaarjikku, ennittu jeevichhu kaanikko kuttikale
@vijaygopal1723
@vijaygopal1723 Ай бұрын
Nice 🎉
@shamnadhwwe703
@shamnadhwwe703 5 жыл бұрын
Pavam..
@shaji1610
@shaji1610 2 жыл бұрын
ചികിത്സ സമയത്ത് കിട്ടാത്തത് കൊണ്ടാവാം ഇവർ ഇങ്ങനെ
@sivakumarprabakaran961
@sivakumarprabakaran961 6 жыл бұрын
എന്തിനാണ് നിങ്ങൾ ല്ലിംഗമാറ്റ ശസ്ത്രക്രി ചെയ്തത് എന്താണ് അതിന്റെ ആവിശ്യം ദൈവ്വം തന്നത് സ്വീകരിച്ചു സന്തോഷ തോടെ ജീവിച്ചുകൂടെ
@HhHh-cs3se
@HhHh-cs3se 6 жыл бұрын
yes sir
@bashishealth783
@bashishealth783 6 жыл бұрын
sivakum ar prabakaran
@Toniestark755
@Toniestark755 6 жыл бұрын
sivakumar prabakaran അവർക്ക് സന്തോഷത്തോടെ ജീവിക്കാൻ പറ്റുന്നത് എന്തോ അത് അവർ തിരഞ്ഞെടുക്കട്ടെ..
@shafeer_wayanad
@shafeer_wayanad 6 жыл бұрын
Jeevikkaan ivde anuvathichaalalle
@shafeeqhusin1551
@shafeeqhusin1551 6 жыл бұрын
Sachu Stark എന്നിട്ടെന്തു സംയഹോഷമാണവർക്ക്‌ ഇപ്പൊ ഉള്ളത്?
@nc93-93
@nc93-93 5 жыл бұрын
The only request to them is please don't monetize your disability with the public. In kerala society , there is no much problem. But outside kerala, The transgender community is heavily misusing their disabilities and asking money. In metropolitan cities like Bangalore, These people are just worst in Hosur Highway. Also spiritually taking advantage of this. You people should look for better jobs and Education. The transgender community outside kerala is creating a bad image for your entire community. I personally had to face harassing from people in this community. I'm not criticizing the entire people in thid community. You have to change the stigma faced by your community.
@shafeeqhusin1551
@shafeeqhusin1551 6 жыл бұрын
ആളുകൾ പരിഹസിക്കുന്നത് ഇങ്ങനെ ഓവർ മേക്കപ്, കളർഫുൾ ഡ്രസ്സ്‌ ഒക്കെയിട്ട് ശ്രദ്ധിക്കപ്പെടുന്ന രൂപത്തിൽ നടന്നിട്ടാണ്,,, ആണായിട്ടാണ് ജനിച്ചതെങ്കിൽ എന്തിനിങ്ങനെ കഷ്ടപ്പെടുന്നു? മനസ്സുകൊണ്ട് പെണ്ണാണെങ്കിൽ തന്നെ നിങ്ങക്കൊരിക്കലും പൂർണതയുള്ള ഒരു സ്ത്രീയാകാൻ സാധിക്കില്ലെന്നറിഞ്ഞുകൊണ്ട് എന്തിനു ഇങ്ങനെ സ്വയം പീഡിപ്പിക്കണം വെറുതെ ജന്മം നശിപ്പിക്കുന്ന വിഡ്ഢികൾ
@vinoopkuttappangmail.comku8760
@vinoopkuttappangmail.comku8760 6 жыл бұрын
Shafeeq Husin
@muhammedkunjhanmed3604
@muhammedkunjhanmed3604 6 жыл бұрын
Shafeeq Hu
@nahanuibrahim6371
@nahanuibrahim6371 6 жыл бұрын
Shafeeq Husin ഈ പറഞ്ഞ പൂർണതയുള്ള സ്ത്രീകളും മേക്കപ്പ് ഇട്ടു നടക്കുന്നില്ലേ... ഓരോ മനുഷ്യനും ജീവിക്കാനുള്ള അവകാശമുണ്ട്... നമ്മളിൽ ഒക്കെ സ്ത്രീ അല്ലെങ്കിൽ പുരുഷൻ മാത്രേ ഉള്ളൂ ഇവരിൽ സ്ത്രീയും പുരുഷനും ഉരുമിച്ചുണ്ട് രണ്ടു പേരുടേം മാനസികാവസ്ഥ മനസിലാക്കാൻ ഇവർക്ക് സാധിക്കും... അവരെ അനൂകുലിച്ചില്ലെങ്കിലും പരിഹസിക്കാതിരിക്കുക...ഒരു സൃഷ്ടിയെയും പരിഹസിക്കാതിരിക്കുക.... അവരും ജീവിക്കട്ടെ... ഇങ്ങനെ ആയത് ഇവരുടെ കുഴപ്പം കൊണ്ടല്ലാലോ.. അത് മനസിലാക്കുക...
@sherin5201
@sherin5201 6 жыл бұрын
Balance illatha manasikavastha ayrikkum ... paavangal
@jayasoorya8434
@jayasoorya8434 6 жыл бұрын
Eee poornata Ulla stree ennal enta udhesikkuneee . pregnant aavunnatanoo? Anganeyanelll entoram streekal nattil prasavikkate Ind.avaronnum stree Alle, oru streeyyde manassum vech enganeyanu purushanayi jeevikkan pattuka ,?
@thefanofhighflyers5173
@thefanofhighflyers5173 5 жыл бұрын
അംഗീകരിക്കണോ വേണ്ടയോ എന്നത് സമൂഹത്തിന്‍ ഇഷ്ടം. അതെത്ര തന്നെ നിര്‍ബന്ധിച്ചാലും സാധ്യമാവില്ല.
@sharbinshamz5763
@sharbinshamz5763 4 жыл бұрын
Manyamayi jeevikanam. cashin vendi jeevikunnathanu..keralathile ammamark bayam
@nitaraniya1937
@nitaraniya1937 4 жыл бұрын
13:38 who is she?? Entha avarude name?? Anyone knows?
@naseemnaseem2556
@naseemnaseem2556 4 жыл бұрын
Sadiya
@shemivkd8409
@shemivkd8409 6 жыл бұрын
JEEVICHUPOTE PAVANGAL
@faseelariyaz5427
@faseelariyaz5427 4 жыл бұрын
Over make up palarkkum... plz ozhivaakukaa
@kdrmakkah5510
@kdrmakkah5510 Жыл бұрын
ഈ മനുഷ്യരെ ആരും ഉപദ്രവിക്കരുത്. പക്ഷെ സെക്സ് ചിന്ത ഒഴിവാക്കാൻ ഇവർക്ക് ചികിത്സ ആവശ്യമാണ്
@mohamedalivp5517
@mohamedalivp5517 5 жыл бұрын
ഇവരുടെ പ്രശനങ്ങൾ വളരെ സഹതാപമർഹിക്കുന്നു , പക്ഷെ ഇവരിൽ പലരും രാത്രികാലങ്ങളിലെ കറക്കമല്ലെ മറ്റുരീതിയിൽ ചുശകരാകുന്നത്
@sandhyalalu3746
@sandhyalalu3746 6 жыл бұрын
Kashtam.eeswaraa enthoru pariskhanam.
@induspanoramakerala4233
@induspanoramakerala4233 6 жыл бұрын
thanks
@binubinubinu9747
@binubinubinu9747 5 жыл бұрын
എനിക്ക് ഇഷ്ടമാണ് നിങ്ങളെ
@ragamragam3527
@ragamragam3527 5 жыл бұрын
Purushante sadanam undenkil purushanayitu jeevichu koode..
@thekuthadi7572
@thekuthadi7572 5 жыл бұрын
ഇ നാട്ടിലെ ആളു കളുടെ കാഴ്ചപ്പാട് തികച്ചും മോശമാണ്. നമ്മളുടെ ഇന്ത്യ ഒഴികെ മറ്റു നാടുകളിൽ gvt മുൻഗണന koduth ഇവരുടെ പ്രശനം പാരികരിക്കുറുണ്ട്. നമ്മൾ ഇവരുടെ കൂടെ നിന്നാൽ തന്നെ നമ്മളെ കുറ്റപ്പെടുത്തും അപ്പോൾ evarude kariyam പറയണ്ട. ഇവർക്ക് ഓപ്പറേഷൻ ചെയ്യാനുള്ള ചെലവ് ഇല്ലാതെ ആക്കണം. കാരണം ഒരു ജോലിയും കിട്ടാതെ ഇവർ മറ്റു വഴികളിൽ പണം ഉണ്ടാക്കാൻ നോക്കും. അത് തടഞ്ഞു നമ്മൾക്കു കിട്ടുന്ന മുൻകണനാ നൽകണം. ആണും പെണ്ണും കെട്ടാൻ ഇന്ന് വേലിക്കുന്നവരെ ഒന്ന് പുഞ്ചിരിച്ചു കാണിച്ചു മുമ്പോട്ടുപോകുവാ
@sjk....
@sjk.... 6 жыл бұрын
ഈ ശസ്ത്രക്രിയ കഴിഞ്ഞാൽ ലൈംഗിക സുഖം നഷ്ടപ്പെടില്ലേ ? പിന്നീട് സഖലനം ഉണ്ടാവുമോ?
@gopangopu5892
@gopangopu5892 6 жыл бұрын
sooraj varma mm
@user-xl9ro7dw7l
@user-xl9ro7dw7l 5 жыл бұрын
Avarkku aredaya sugham kittumayirikkum
@sherin5201
@sherin5201 6 жыл бұрын
God loves ❤️ you
@ramsheedktkm8821
@ramsheedktkm8821 5 жыл бұрын
Hai
@ramsheedktkm8821
@ramsheedktkm8821 5 жыл бұрын
9633049901
@NoNo-uy5hp
@NoNo-uy5hp 6 жыл бұрын
ndokkeyan rabbe kanunnad
@mohankarai457
@mohankarai457 6 жыл бұрын
Ohhh my god !!!! Only for 20 thousands?? They getting this much trouble?
@VijayKumar-zo7dm
@VijayKumar-zo7dm 6 жыл бұрын
Now Kerala govt is taking care of them . CPM also.
@shajlashalu1198
@shajlashalu1198 5 жыл бұрын
aadhyam kaanichath vlogger heidi saadiya alle? Nthoru makeup.. Puthiya videosil makeup ishttallannu parayunnath kandallo.. Simple aayit nadakkananu ishttam ennokke.. Appo pinne ith nthonna? Over makeup.....
@viralmedia1969
@viralmedia1969 4 жыл бұрын
Ithokke athinte oru rasam pengale
@moideenkutty7942
@moideenkutty7942 3 жыл бұрын
Hi
@simiksasi
@simiksasi 4 жыл бұрын
ith sadhiya alle
@ajayraj9381
@ajayraj9381 2 жыл бұрын
Deepthi chechi😍😘
@shafeequemla5499
@shafeequemla5499 6 жыл бұрын
ഇവരുടെ സുരക്ഷിത സമാധാന ജീവിതത്തിനായ് എനിക്ക് ചില സാമ്പത്തിക സഹായം ചെയ്യാൻ കഴിയും എന്ന് കരുതുന്നു. ഏത് അസോസിയേഷനുമായാണ് ബന്ധപ്പെടേണ്ടത്
@subramaniankk3405
@subramaniankk3405 6 жыл бұрын
Great dear
@Toniestark755
@Toniestark755 6 жыл бұрын
Great
@neennoel5549
@neennoel5549 6 жыл бұрын
Queerythm... oasis cultural society
@majoantony7735
@majoantony7735 6 жыл бұрын
Shafeeque Mla pooda
@user-pk6mm2kn6m
@user-pk6mm2kn6m 5 жыл бұрын
Aacher .... Nilkkunna place... Manachira alle.. Sm street...
@ismailbava2582
@ismailbava2582 5 жыл бұрын
പരിഹാസം ഒരു സമൂഹതെ സൃഷ്ട്ടി കുന്നു അല്ല ഒരു മൂന്നാം ലിംഗ വിഭാഗതെ വാർത്ത ടു കുന്നു
@muhsininuninu7375
@muhsininuninu7375 4 жыл бұрын
ഹെയ്‌ദി അല്ലെ ഇതു
Je peux le faire
00:13
Daniil le Russe
Рет қаралды 13 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 4,6 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 13 МЛН