Inner View 1 | An interview with Surya by TC Rajesh | Transgender issues in Kerala

  Рет қаралды 943,983

Monsoon Media

Monsoon Media

Күн бұрын

Пікірлер: 632
@akhilusha9001
@akhilusha9001 8 жыл бұрын
മനസ്സിൽ ഉണ്ട് നിങ്ങൾ ഒരു സഹോദരിയായി ... support ചെയ്യാൻ നല്ല മനസ്സ് ഉള്ളവർ കേരളത്തിൽ ഒരുപാടുണ്ട്
@സൂര്യകാന്തിപൂക്കൾ
@സൂര്യകാന്തിപൂക്കൾ 7 жыл бұрын
തീർച്ചയായും
@MohammedMohammed-ch7ks
@MohammedMohammed-ch7ks 6 жыл бұрын
akhil ushas h u. B
@madhavanbait9313
@madhavanbait9313 6 жыл бұрын
akhil ushas
@lekshmimohan3775
@lekshmimohan3775 5 жыл бұрын
Hlo
@lekshmimohan3775
@lekshmimohan3775 5 жыл бұрын
Hlo
@skrskr2043
@skrskr2043 2 жыл бұрын
ഇതു പോലുള്ള ഹിജഡകളെ ആരും കുറ്റം പറയരുത് 🙏🏼🙏🏼🙏🏼ജീവിച്ചു പൊയ്ക്കോട്ടേ 👍🏻
@ihan6805
@ihan6805 6 жыл бұрын
പൂർണമായ സപ്പോർട്ട് നിങ്ങൾക്ക് ഞങ്ങൾ നൽകുന്നു... നിങ്ങളും മനുഷ്യർ ആണ് എന്ന് ഞങ്ങൾ മനസിലാക്കുന്നു...
@vivekkc3354
@vivekkc3354 6 жыл бұрын
ഇതൊരു നല്ല interview ആണ് സൂര്യ. നിങ്ങളുടെ concerns, rights, emotions ഒക്കെ വളരെ valid ആണ്. അതിനുവേണ്ടി ശക്തമായി മുന്നോട്ടുവന്ന് പ്രവർത്തിക്കുന്ന നിങ്ങൾക്ക് എല്ലാ ഭാവുകങ്ങളും. You are respected, and thanks for your strong voice in this society. Please keep it up. With Regards
@minikumaritr741
@minikumaritr741 7 жыл бұрын
സൂര്യ ചേച്ചി..... ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ
@siddusiddique4586
@siddusiddique4586 5 жыл бұрын
minikumari tr I
@salahudeenmohammed7253
@salahudeenmohammed7253 4 жыл бұрын
എന്തിനാടോ അവരെ ദൈവം അനുഗ്രഹിക്കണം എന്ന് പറയുന്നത് എനിക്കും ഒരു ആണായി ജനിച്ച ഇരുന്നതാണ് സൂര്യനെ പോയി സൂര്യ ചേച്ചി എന്ന് വിളിക്കാൻ മാത്രം നിനക്ക് ബുദ്ധി ഇല്ലാതായോ ഒരു ചങ്ങായി മീശ പഠിച്ച പെണ്ണിന്റെ രൂപത്തിൽ വന്നു സൂര്യ ചേച്ചി എന്ന് വിളിക്കുന്നു ഇമ്മാതിരി തേനീച്ചകളെ റോഡ് സൈഡിൽ കൂട്ടംകൂടി നിൽക്കുന്നത് കാണാം ഇവരുടെ മുഖ്യ അജണ്ട പുരുഷന്മാരുടെ ലിംഗം വായിലിടുന്ന പണിയാണ് ഊറ്റിക്കുടിക്കുന്ന പണിയും ഒരു പെണ്ണ് ജനിക്കുന്നതിനു മുമ്പ് ഒന്ന് ആലോചിച്ച് ഇരുന്നെങ്കിൽ അവരുടെ ലൈംഗിക സാധനത്തിന് വ്യക്തമായ ചികിത്സാ ഇരുന്നെങ്കിൽ അവർ ഇന്ന് ഇവിടെ ഇരിക്കുകയായിരുന്നില്ല ഉത്തരം വർഗത്തിൽ ഏറ്റവും മോശപ്പെട്ട പെണ്ണാണ് ഈ സാധനം നൽകിയിരുന്നെങ്കിൽ അതെ എണീക്കാൻ
@jom2957
@jom2957 3 жыл бұрын
@@salahudeenmohammed7253 poda madrasa keedame....ijjathi myran
@princeps722
@princeps722 3 жыл бұрын
@@jom2957 😂
@purplelilly8102
@purplelilly8102 6 жыл бұрын
ഞങ്ങൾക്ക് എല്ലാവർക്കും ചേച്ചിയെ വളരെ ഇഷ്ട്ടമാണ്.. അതുകൊണ്ടാണ് നമ്മൾ cheif guest ആയി കോളേജ് ൽ വിളിച്ചത് We respect you
@monishamohan2523
@monishamohan2523 4 жыл бұрын
Overcoming the hardships, explains our strong will... You are great Chechi
@bettyelsababu6386
@bettyelsababu6386 8 жыл бұрын
respect you chechy.....you are such a heroine ....i wish to see you once , hats of for your attitude ....
@shamlaishaq5260
@shamlaishaq5260 8 жыл бұрын
super chechi...... ethra manoharamaayi samsaarikkunnuuuu.... lov u sooooo much.....
@sulaikhasulu7275
@sulaikhasulu7275 6 жыл бұрын
sooper samsaram
@divyalalraveendran1647
@divyalalraveendran1647 7 жыл бұрын
One of the standard interview . . decent questions and answers . .
@tiptopgarage2036
@tiptopgarage2036 8 жыл бұрын
Yes .... She is Beautiful.... Mentally & Physically.... Well talk.... God Bless you.. sis
@RajuRaju-tw3cs
@RajuRaju-tw3cs 8 жыл бұрын
ഉറച്ച അഭിപ്രായത്തിനുടമ ഗ്രേറ്റ് !!!!!
@sajeenasubair5913
@sajeenasubair5913 6 жыл бұрын
സൂര്യാ.30 വയസിനിടക്ക് നിങ്ങള് അനുഭവിച്ച അവഗണന ,പരിഹാസം, ഒറ്റപ്പെടുത്തൽ ,സമൂഹത്തിൽ നിന്നും ആട്ടി ഓടിക്കപ്പെടുന്ന അവസ്ഥ ഇതെല്ലാം തരണം ചെയ്ത് സർജറിയിൽ കൂടി ഐശ്വര്യമുള്ള ഒരു പെണ്ണായി തിരികെ വന്നു വിവാഹവും കഴിച്ചു തല ഉയർത്തിപ്പിടിച്ച് ജീവിക്കുന്ന നിങ്ങൾക്ക് എന്റെ വക ഒരായിരം പൂച്ചെണ്ടുകൾ.സൂര്യയോട് ഉള്ള ഇഷ്ട്ടം ഒന്നുകൂടി കൂടി.കാരണം അവരുടെ കുറ്റം കൊണ്ടല്ല അങ്ങനെ ജനിച്ചത്.വീട്ടിലും നാട്ടിലും സ്കൂളിലും അവർ പോകുന്നിടതൊക്കെ പരിഹാസം ഏറ്റുവാങ്ങി എന്തുമാത്രം വേദനിച്ചിട്ടുണ്ടാവും. ലക്ഷ്യ ബോധമുള്ള, ഉറച്ച അഭിപ്രായം ഉള്ള ,എന്തിനെയും നേരിടാനുള്ള കഴിവുള്ള സ്ത്രീ.അതാണ് എന്റെ അഭിപ്രായത്തിൽ സൂര്യ. മറ്റുള്ളവരെ പരിഹസിക്കുന്ന സമൂഹത്തിന് മുമ്പിൽ നല്ലൊരു കുടുംബ ജീവിതം നയിച്ചു കാണിച്ച് കൊടുക്കണം.തളരാതെ മുന്നോട്ട് പോകാൻ ദൈവം തുണക്കട്ടെ.
@muralidharana9925
@muralidharana9925 5 жыл бұрын
ഏതൊരു ജീവിയേയും ജീവിക്കാൻ അനുവദിക്കുക എന്നതാണ്. ജീവിതം. Ok
@sudeeptk8695
@sudeeptk8695 4 жыл бұрын
എനിക്ക് നിങ്ങളോടു് ഒരു വിഷമവും ഇല്ല ഈ ലോകത്തിൻ്റെ കാപട്യം നിങ്ങളിൽ മാത്രം ഇല്ല .നിങ്ങൾ സ്ത്രീക്കും മേലെയാണ് നിങ്ങളുടെ സൗന്ദര്യം
@sujeeshsadanamsujeeshsadan8802
@sujeeshsadanamsujeeshsadan8802 8 жыл бұрын
ഒന്നിനും കൊള്ളാത്തൊരു സമൂഹം...പുച്ഛമാണ് സമൂഹത്തോട്....മാനുഷ്യത്വമില്ലാത്ത പകല്‍ മാന്യന്മാര്‍ വാഴുന്ന സമൂഹമെന്ന ലോകം........ജീവനുള്ള കാലംവരെ ജീവിക്കാന്‍ എല്ലാവര്‍ക്കും അധികാരമുണ്ട് അവകാശമുണ്ട്......പ്രതികരിക്കുക പൊരുതി ജീവിക്കുക......നല്ലൊരു interview ചെയ്ത mansoon media ..ക്കും അണിയറ പ്രവര്‍തെര്‍ക്കും അഭിനന്ദനങ്ങള്‍ .....
@monsoon-media
@monsoon-media 8 жыл бұрын
Thanks Sujeesh. Subscribe to Monsoon Media for more videos :)
@sarathsankar1323
@sarathsankar1323 8 жыл бұрын
vry gud courageous life...
@HameedHameed-ir9lj
@HameedHameed-ir9lj 5 жыл бұрын
I like chechi tower great
@sajiveldharan
@sajiveldharan 7 жыл бұрын
എത്ര പ്രതിബന്ധങ്ങൾ ഉണ്ടായാലും ആത്മധൈര്യം ഉള്ളവർ വിജയിക്കും എന്നതിന് ഉത്തമ ഉദാഹരണമാണ് സൂര്യ Support
@venugopal3181
@venugopal3181 6 жыл бұрын
Saji Veldharan super support
@fasil4883
@fasil4883 6 жыл бұрын
L
@muralidharana9925
@muralidharana9925 5 жыл бұрын
സൂര്യ... യഥാർത്ഥത്തിൽ സ്ത്രീയോ പുരുഷനോ അല്ല. എന്നാൽ യഥാർത്ഥ മനുഷ്യ ജന്മം സൂര്യ മാത്രം. 🙏🙏🙏🙏
@Iswarahastimamasaktihi
@Iswarahastimamasaktihi 3 жыл бұрын
Kashnam
@Iswarahastimamasaktihi
@Iswarahastimamasaktihi 3 жыл бұрын
Kashtam
@shinoobsoman9269
@shinoobsoman9269 5 жыл бұрын
Surya, നിങ്ങൾ നല്ല ഒരു കലാകാരിയാണ്. ഏഷ്യാനെറ്റ് ചാനലിൽ നിങ്ങളുടെ പ്രോഗ്രാം ഞാൻ കണ്ടിട്ടുമുണ്ട്....!! God bless you.
@snehaaami8066
@snehaaami8066 8 жыл бұрын
Surya Super...kelkkumbo sankadam thonunnu nigalde life... Bt nammude nattilum nigale ageekarikkunna oru dhivasam varum...
@sanujasaji5010
@sanujasaji5010 7 жыл бұрын
wow...sooopper....soooopper.. chechide kannukal.....sooooopper....
@nimmysreejith6971
@nimmysreejith6971 6 жыл бұрын
Nice surya chechi. ചേച്ചിയുടെ കണ്ണുകൾ കാണാൻ നല്ല രസം ഉണ്ട്
@retheshsoman6982
@retheshsoman6982 8 жыл бұрын
God bless you. Surya
@poomaniunni8257
@poomaniunni8257 6 жыл бұрын
Rethesh Soman
@sarvikasarvikavipi2975
@sarvikasarvikavipi2975 8 жыл бұрын
She is great. All the best. God bless u.
@Mrtribru69
@Mrtribru69 8 жыл бұрын
Good interview. I am from Trivandrum, but living here in Belgium past 17 years. Talking about sex and sexuality are no big issue in west Europe. Even then, many West Europeans are not so much aware of transgenders, transsexual people ( even me knew nothing, until few years ago through media etc). They are still discriminated here in a way or the other, though human rights are well respected here. East Europeon or American continent are worse. Hats off to Surya, that she is now independent, despite all the past struggles.
@monsoon-media
@monsoon-media 8 жыл бұрын
Thanks. Subscribe to Monsoon Media for more videos :)
@dayanab7335
@dayanab7335 4 жыл бұрын
രണ്ട് വർഷം മുമ്പുള്ള vanitha ദിനത്തിൽ സൂര്യ ചേച്ചിയെ ആണ് ഞങ്ങളുടെ കോളേജിൽ ഗസ്റ്റ്‌ ആയി വന്നത്
@ashiqmanjeri8734
@ashiqmanjeri8734 6 жыл бұрын
ട്രാൻസ്‌ജോൺഡേഴ്സും രക്തവും, മാംസവും ഉള്ള പച്ചയായ ഒരു മനുഷ്യർ തന്നെയാണ്. അവർ ആകാശത്തു നിന്ന് പൊട്ടിവീണവരൊന്നുമല്ല ഈ ഭൂമിയിൽ..... അവർക്കുമുണ്ട് ശാരീരിക വേദനയും, മാനസിക വേദനയും. അവർക്കുമുണ്ട് ഈ നാട്ടിൽ സ്വാതന്ത്ര്യം. അവരെ സപ്പോർട്ട് ചെയ്തത് നമുക്കൊപ്പം, നമ്മളിൽ ഒരാളായി കാണുവാൻ ശ്രമിക്കു സഹോദരീ സഹോദരന്മാരെ..... REPLY
@jaleeltm1699
@jaleeltm1699 5 жыл бұрын
പാവങ്ങൾ ഇവർക്കും അഭിമാനത്തോടെ ഇവിടെ ജീവിക്കണം, സമൂഹത്തോട് ഇവരെ ചേർത്തി നിർത്തണം
@shilpasha5505
@shilpasha5505 5 жыл бұрын
Masha Allah......nallathae varu dairyathodaemunneru...Allahu kakum
@anasa6651
@anasa6651 6 жыл бұрын
Hatsoff u madam..... എല്ലാ ഐശ്വര്യങ്ങളും പടച്ചവൻ നൽകി അനുഗ്രഹിക്കട്ടെ
@tessaphilip
@tessaphilip 6 жыл бұрын
സൂര്യ നിങ്ങള്ക്ക് എന്റെ അഭിനന്ദനങ്ങൾ. കേരളത്തിലെ മനുഷ്യർക്ക്‌ വിവരം ഇല്ലാത്തതുകൊണ്ടാണ് ട്രാസ്‌ജെന്ററിനെ അംഗീകരിക്കാത്തത്.
@dhaniyasona7389
@dhaniyasona7389 8 жыл бұрын
WE RESPECT YOU SURYA
@faisalthanichinte8472
@faisalthanichinte8472 5 жыл бұрын
കുട്ടികൾ ഇല്ലാത്ത സ്ത്രീകളെ ഒരിക്കലും ഹിജടകൾ എന്ന് വിളിക്കില്ലാ കാരണം അവരെ സമൂഹം കാണുന്നത് സ്ത്രീയായിട്ടാണ് അങ്ങനെ താരതമൃം ചെയ്യരുത്. സൂരൃ. നിങ്ങളും സ്ത്രീകളും ഒരുപാട് മാറ്റമുണ്ട് ഒരുസ്ത്രീയായി ജനിച്ചവൾക്ക് അവളു ഓരോ അവയവും ,സർജറി, ചൈതതല്ലാ ഞാൻ പെണ്ണാണ് പെണ്ണാണ് എന്ന് പറഞ്ഞിട്ട് കാരൃമില്ലാ ..നിങ്ങളെ സപ്പോർട്ട് ചെയ്യുന്നവരുടെ കണ്ണിലും നിങ്ങൾ സ്ത്രീകളല്ലാ
@ronyjohn6123
@ronyjohn6123 8 жыл бұрын
suryaaaaa... wow wonderful lady... what a beautiful speech... love you a looot... hats off surya... keep going... all are with you... all prayers are with you... take care....
@monsoon-media
@monsoon-media 8 жыл бұрын
Please do Subscribe to Monsoon Media for more videos :)
@dinesh-tt1fm
@dinesh-tt1fm 6 жыл бұрын
Rony John u
@shazzanvar3754
@shazzanvar3754 6 жыл бұрын
.
@muthuarasugopal
@muthuarasugopal 5 жыл бұрын
Hi Rony John.. Can I have ur watsapp number please dear
@rosygeorge9057
@rosygeorge9057 6 жыл бұрын
Surya you're a genius and frank person. You're are a voice for many vulnerable transgenders. We are with you in your great awareness programs.
@Wishvision7737
@Wishvision7737 8 жыл бұрын
soorya chechiiii u r so good chechiyude kannu kanaan nalla bhangiyund
@koduvallikkaran6431
@koduvallikkaran6431 6 жыл бұрын
മികച്ച അവതരണം. സൂര്യയുടെ നിലപാടുകൾ സുശക്തം... 👏👏
@venugopalkochi5335
@venugopalkochi5335 5 жыл бұрын
സൂര്യ എനിക്ക് താങ്കളോട് ബഹുമാനം തോന്നുന്നു അനുഭവിക്കേണ്ടി വന്നതൊക്കെ ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു... കരുത്തുറ്റ ജീവിതം തുടരാൻ ഈശ്വരൻ തുണയാകട്ടെ.... ഈ ഭൂമിയിൽ ജനിക്കുന്ന ഒന്നും മറ്റുള്ളവരുടെ സർട്ടിഫിക്കറ്റിലും അനുവാദം വാങ്ങിയുമല്ല ഇവിടെ ജന്മം കൊള്ളുന്നത് എല്ലാവരെപ്പോലെ നിങ്ങളും .... സൂര്യ നല്ലൊരു ജീവിതം നേരുന്നു
@ManojManoj-qz9dd
@ManojManoj-qz9dd 5 жыл бұрын
I respect transgenders...god bless you all
@music-facts_love
@music-facts_love 6 жыл бұрын
എല്ലാരും മനുഷ്യരാണ്.സൂര്യ proud of you being a strong person
@arunthankamony5579
@arunthankamony5579 5 жыл бұрын
Nalla interview. Kandirunnu poe👌
@beenuzzvlogs3953
@beenuzzvlogs3953 6 жыл бұрын
Chechiiye kanaanum sundhari aaanu.... And a great talkative person... I like it love u so much.. God blessd you... 😍
@sunildamodran8730
@sunildamodran8730 8 жыл бұрын
good interview.suriya well said..Respect u
@monsoon-media
@monsoon-media 8 жыл бұрын
Thanks. Subscribe to Monsoon Media for more videos :)
@santhis4534
@santhis4534 6 жыл бұрын
Sunil Damodran
@selinkk9291
@selinkk9291 6 жыл бұрын
സമ്മതിച്ചു സൂര്യ,നമിക്കുന്നു.
@rajeevankannappankandi9895
@rajeevankannappankandi9895 6 жыл бұрын
Selin Kk
@noorishanoorisha1658
@noorishanoorisha1658 6 жыл бұрын
ഇന്റർവ്യൂവർ super ചേട്ടൻ.. നല്ല ചോദ്യങ്ങൾ
@maluttydaddyzlittleboy1178
@maluttydaddyzlittleboy1178 6 жыл бұрын
Nala resamund....chechi i respect u....gud talk chechi
@nimishasajin9999
@nimishasajin9999 6 жыл бұрын
Ee interview kandapol aanu keralathil prabudharaaya janangalude nilavaaram manasilaavunnathu...
@praveenpravi6818
@praveenpravi6818 8 жыл бұрын
Surya chechi u r good person
@satharkv4608
@satharkv4608 8 жыл бұрын
u r grt
@shyamayazir
@shyamayazir 6 жыл бұрын
Sundari..surya..cute smile
@shainythampi2960
@shainythampi2960 5 жыл бұрын
സൂപ്പർ സൂര്യ.. നല്ല സുന്ദരിയായിട്ടുണ്ട്.. 👍
@Jaya_geevarghese
@Jaya_geevarghese 6 жыл бұрын
An eye opener interview..surya loads of love my dear.
@maheshsubramanianmaheshsub4339
@maheshsubramanianmaheshsub4339 6 жыл бұрын
Thankale Amma ennu vilikkunna ethoralkum abhimanikkam.....manasukond thankal nalla oru Ammayanu......
@famidanihar2931
@famidanihar2931 8 жыл бұрын
surya chechi hats off you chechine valya eshttanu enikum ente family valya eshttanu ee speech kandapol kand abinandikkan kodiyakunnu
@g.sreenandinisreenandini2047
@g.sreenandinisreenandini2047 5 жыл бұрын
So sweet lady....intellectually she is speaking.....
@sarikakrishnankp3691
@sarikakrishnankp3691 6 жыл бұрын
awesome chechi..good confident,,good attitude....thalarathe munnottu pokuvaa,,,god bless you..
@appusureshbabu5339
@appusureshbabu5339 6 жыл бұрын
Dear Sister, no words express my feeling , I just salute you
@mercygeorge2961
@mercygeorge2961 8 жыл бұрын
Well spoken, good stand, I admire your courage. You are a wonderful woman, thank you for the good you are doing for others. My full support for you
@monsoon-media
@monsoon-media 8 жыл бұрын
Thanks. Subscribe to Monsoon Media for more videos :)
@majeedmuthumuttam5718
@majeedmuthumuttam5718 8 жыл бұрын
+Monsoon Media veruthey. time kollunnu
@majeedmuthumuttam5718
@majeedmuthumuttam5718 8 жыл бұрын
mandatharangal
@anittababy7026
@anittababy7026 6 жыл бұрын
hats of u.ningade nirbagyam engane janichathalla.ee nattil janichathan.vere Vella country ayirunnenkil itharam sad situation undavillarnnu
@noorishanoorisha1658
@noorishanoorisha1658 6 жыл бұрын
ഇക്കി ഇഷ്ട്ടാ ഈ ചേച്ചിയെ.. 😊😊
@manikandankuttan6451
@manikandankuttan6451 8 жыл бұрын
Surya...u r great....
@minushamariaceline670
@minushamariaceline670 6 жыл бұрын
Chechi...U r a perfect lady...Hats off u...
@alokduggu8200
@alokduggu8200 8 жыл бұрын
surya , hats off to u, appreciating , all the best for the future life
@subhamurthiiyer471
@subhamurthiiyer471 4 жыл бұрын
Really i love u suriya.u have a great heart to support people like u.people have to respect the mental feeling of human not a male or female.u r a blessed human sahotheri.May God bless
@maluttydaddyzlittleboy1178
@maluttydaddyzlittleboy1178 6 жыл бұрын
Respect thonunund orupad
@abdulkadar5641
@abdulkadar5641 6 жыл бұрын
Hi
@prashaaryan8424
@prashaaryan8424 4 жыл бұрын
ചുചുടു മോളുസേ 😁
@rajeevc6241
@rajeevc6241 6 жыл бұрын
നിലവാരമുള്ള ചോദ്യങ്ങൾ. അതേ നിലവാരത്തിലുള്ള ഉത്തരങ്ങൾ വളരെ വ്യക്തമായി പറയുന്നു. അഭിമുഖമായാൽ ഇങ്ങനെയിരിക്കണം. സൂര്യ 10-ാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളു എന്നു പറയുന്നു. പക്ഷേ സംസാരശൈലിയാകട്ടെ അഭ്യസ്തവിദ്യരായവരുടേതു പോലെ. വളരെ മികവാർന്ന സംസാരരീതി. ഒരു ചോദ്യത്തിനു മുന്നിലും പതറുന്നില്ല. വളരെ വ്യക്തമായി ഈർച്ചയില്ലാതെ സംസാരിക്കുന്നു.
@aiswaryaraj54321
@aiswaryaraj54321 6 жыл бұрын
ningalu muthaanuuu....sthriyeeee......lotzzz of luvvvvv...tons of hugssss...nd 100s of kissess😍😘😘
@wekarayas8621
@wekarayas8621 6 жыл бұрын
Aiswarya Raj really 00971566103805
@almasbahrainismu5797
@almasbahrainismu5797 6 жыл бұрын
Hi
@chinnasamy6832
@chinnasamy6832 6 жыл бұрын
Aiswarya Raj
@chinnasamy6832
@chinnasamy6832 6 жыл бұрын
almasbahrain ismu hi
@chandhana8949
@chandhana8949 6 жыл бұрын
u r bave and fantastic lady ....more than that you are a wonderful human being surya...hats off u...
@arshadaziz304
@arshadaziz304 8 жыл бұрын
Respect
@sumayyashabeer1128
@sumayyashabeer1128 6 жыл бұрын
Respect your words mam.. Really... Proud u
@anwar6232
@anwar6232 7 жыл бұрын
Surya Super...kelkkumbo sankadam thonunnu nigalde life... Bt nammude nattilum nigale ageekarikkunna oru dhivasam varum...okay
@rakhisajeevan9948
@rakhisajeevan9948 6 жыл бұрын
Enth sundariyaa😍😍
@athishaathisha6490
@athishaathisha6490 6 жыл бұрын
Good going Surya 👏👏 ur inspiration for many .all the best for ur future plans .✌👍👍
@suparnanair4886
@suparnanair4886 8 жыл бұрын
she is so beautiful
@ajithpachanaji6583
@ajithpachanaji6583 6 жыл бұрын
suparna ssus Hii
@megandiparlour9380
@megandiparlour9380 6 жыл бұрын
Kollam
@bijuthambi5114
@bijuthambi5114 6 жыл бұрын
Suryachi super😄👍👍
@aparnarajeev4715
@aparnarajeev4715 7 жыл бұрын
Such a beautiful woman....so strong and powerful...oru paadu kashtapeetu...swayam praytnam kondu evidam vare ettiyittum ee streeye angekarikan thayyarakatha avarude achanammamarodu pucham tonunnu
@todaynews903
@todaynews903 6 жыл бұрын
ur smile and teeth very nice
@sreekumarkrishnan2424
@sreekumarkrishnan2424 6 жыл бұрын
Surya... ur speech is soo good.. All your answers r so crystal clear... Excellent
@alimufeed7865
@alimufeed7865 7 жыл бұрын
സൂര്യ നിങ്ങൾ ഒരു സംഭവം തന്നെ:
@dhanyadas1126
@dhanyadas1126 6 жыл бұрын
surya variety talking style superb hats of u
@anjukinju
@anjukinju 5 жыл бұрын
Tears ! Applause
@priyakailas4178
@priyakailas4178 7 жыл бұрын
Good speech soorya god bless you
@jibinmathews5936
@jibinmathews5936 8 жыл бұрын
an excellent interview
@suvarnnaks2134
@suvarnnaks2134 7 жыл бұрын
പറയാൻ വാക്കുക്കൾ ഇല്ല .അത്രക്കും മനസ്സിൽ തട്ടി .എന്നും നല്ലത് മാത്രം വരട്ടെ
@athirakishore8073
@athirakishore8073 6 жыл бұрын
nicely spoken.. proud that you are malayali....
@shamnasnas1924
@shamnasnas1924 5 жыл бұрын
God bless you soorya .. 💐
@christothomasm
@christothomasm 7 жыл бұрын
Feels like the interviewer was interfering her.. sometimes he didn't allow her to finish what she was talking about.. Surya speaks very loud and clear. Hats off to you..👍🏽
@tcrajeshin
@tcrajeshin 7 жыл бұрын
ആദ്യമായാണ് ക്യാമറയ്ക്കു മുന്നില്‍ ഒരു ഇന്റര്‍വ്യൂ. അച്ചടി മാധ്യമത്തിനു വേണ്ടി ചെയ്യുന്ന രീതിയിലായിപ്പോയി എന്ന സ്വയം വിമര്‍ശനം ആദ്യമേ തന്നെ നടത്തിയിരുന്നു.
@shynabiji8242
@shynabiji8242 6 жыл бұрын
സൂര്യ എന്റെ സ്വന്തം അനുജത്തിയെ പോലെ ആണ് god bless you
@mubimubi9755
@mubimubi9755 5 жыл бұрын
Suryayude chiri 😍
@kavyaarun1939
@kavyaarun1939 7 жыл бұрын
chechiyude eyes sprr
@prashaaryan8424
@prashaaryan8424 5 жыл бұрын
Enthu super... Ival pennu onnum alla
@Homietalks24
@Homietalks24 4 жыл бұрын
Prash Aaryan thaan podo..
@favs3618
@favs3618 4 жыл бұрын
@@prashaaryan8424 Athu iyalu ano theerumanikunathu?
@prashaaryan8424
@prashaaryan8424 4 жыл бұрын
@@Homietalks24 നീ പോടീ...
@prashaaryan8424
@prashaaryan8424 4 жыл бұрын
@@favs3618 നമ്മൾ അഭിപ്രായം പറയും.. പോയി പണി നോക്ക്
@fathimashanikp4940
@fathimashanikp4940 6 жыл бұрын
Hats off suryaa... I like ur spirit
@vineethviswamani
@vineethviswamani 8 жыл бұрын
a great interview I have watched recently. hats off!!
@monsoon-media
@monsoon-media 8 жыл бұрын
Thanks. Subscribe to Monsoon Media for more videos :)
@georgevarughese9421
@georgevarughese9421 8 жыл бұрын
PVineeth Viswamani
@muthuarasugopal
@muthuarasugopal 5 жыл бұрын
Hi vineeth.. Can I have ur watsapp number please dear
@praveenmenon9305
@praveenmenon9305 6 жыл бұрын
first of all you are a human being ,male or female is your personal issue , be a wonderful human being ...we all with you.....
@ammurenjith6658
@ammurenjith6658 8 жыл бұрын
surya Chechi hats off for you
@rajishajishaji2232
@rajishajishaji2232 5 жыл бұрын
Surya Chechi enikku othiri ishtanu. God bless you
@anishaanu8480
@anishaanu8480 5 жыл бұрын
Super interviewer.
@GEORGEELENJICKAL
@GEORGEELENJICKAL 6 жыл бұрын
Hearty congratulations on your wedding. I love you as a friend. I'll never hate you or your people.
@Krishna-nu5oy
@Krishna-nu5oy 7 жыл бұрын
Surya nigal engine jeevikkan aagrahikkunno angane jeevichu kanikku. .......with a happy mind. Numma und koode
@lechulee5447
@lechulee5447 6 жыл бұрын
Surya sis good speech... Chechiye enik ariyam nja kandittund.... Keralapuram thulasi mamante veetil ningal thamasichappol.... Anyway all the best my dear sis😊
@raseela8586
@raseela8586 6 жыл бұрын
എല്ലാവർക്കും ഒപ്പം നിങ്ങളും ജീവിക്കും
@naveennavz2074
@naveennavz2074 6 жыл бұрын
Chechi u re grt nalloru personality venamenkil padipp venda pathaam class dharaalam ennu innu manassilaayi salute chechi
@seethisidaan1962
@seethisidaan1962 7 жыл бұрын
absolutely nice speech. soorya you are a very cuteee also looking so beautiful......
Marimayam | Ep 273 - Story of a transgender's life | Mazhavil Manorama
20:59
Mazhavil Manorama
Рет қаралды 3,4 МЛН
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 236 МЛН
СКОЛЬКО ПАЛЬЦЕВ ТУТ?
00:16
Masomka
Рет қаралды 3,5 МЛН
Our Allu Arjun | GP | Gopika Anil
8:47
Govind Padmasoorya
Рет қаралды 14 М.
Transgenders In Kerala | Anweshanam 15 Feb 2017
22:30
asianetnews
Рет қаралды 263 М.