No video

LIE EXPOSED - 04 | ബനൂ ഖുറൈദയുമായി കരാർ ഉണ്ടായിരുന്നില്ല! | നുണ 4 | Lie on Banu Quraida Incident

  Рет қаралды 10,511

Unmasking Anomalies

Unmasking Anomalies

Күн бұрын

മതവിരോധം ഉപജീവനമാക്കിയവർ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന തിരഞ്ഞെടുത്ത നുണകൾ തുറന്നുകാട്ടുന്ന വീഡിയോ സീരീസ്..
----------------------------------------------------------------------------------------
UA സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം.
ഈ ഫോം ഫിൽ ചെയ്യുക.
forms.gle/mgbq...
വരൂ, നമുക്ക് വിയോജിപ്പുകൾ സൗഹർദ്ദാന്തരീക്ഷത്തിൽ സൗകര്യപ്രദമായ സമയത്ത് ചർച്ച ചെയ്യാം.
---------------------------------------------------------------------------------------
Follow Us On:
Facebook: / speakerscornermalayalam
Instagram: ...
Spotify: open.spotify.c...
KZbin: / unmaskingatheism
Unmasking Anomalies (Formerly Unmasking Atheism)
UA Speakers Corner | UA Malayalam | Speakers Corner Malayalam | UA Kerala | UA Team

Пікірлер: 117
@splitseconds1620
@splitseconds1620 Ай бұрын
റബ്ബ് നിങ്ങടെ കൂടെ ഉണ്ട് മക്കളെ... അതിശക്തമായി ഒരു ഭയവും കൂടാതെ മുന്നോട്ടു പോകുക... എല്ലാവിധ സപ്പോർട്ടുകളും... ഫ്രം ലണ്ടൻ. ❤❤❤
@anannyamathulyam5079
@anannyamathulyam5079 Ай бұрын
ഖുറാനിലെയും ഹദീസിലേയും വൈരുധ്യങ്ങളും,മാനവീകവിരുദ്ധമായ വചനവും മാതൃകയും: 1) ഖുറാനിലും-ഹദീസിലും ചില ഭാഗത്ത് മനുഷ്യന് സ്വതന്ത്ര ഇച്ഛ ഉണ്ട് എന്നും,ചില ഇടങ്ങളിൽ ഫ്രീവിൽ ഇല്ല എന്നും പറയുന്നു, 2)നമയും തിൻമയും സമമല്ല,തിൻമയെ നൻമകൊണ്ട് തടയുക,ഇതുവഴി ശത്രുത ഇല്ലാതായി നിങ്ങൾ ഉടനെ മിത്രങ്ങളായി മാറും,ഇത് ഉന്നതമായ ഗുണമാണ്,ഖുറാൻ,41:34,എന്നാൽ കാഫിറീങ്ങളും കപടനാട്യക്കാരും അവർ മാതാപിതാക്കൾക്കളായാൽ പോലും അവർ മരിച്ചാലും അവർക്ക് ഇഹപരങ്ങളിൽ നൻമവരാൻ പ്രാർത്ഥിക്കരുത്,അവരോട് മൈത്രിയും സ്നേഹവും വേണ്ട,9:113-114,48:20-22 ശത്രുക്കളെ സ്നേഹിക്കരുത്,60:1-4. ഈസാ(മിശിക)ദൈവപുത്രനാണെന്ന് പറയുന്നവർ(ക്രിത്യാനികൾ)ശപിക്കപ്പെടട്ടെ - ഖു.9:30.ഹദീസ്. നരകത്തിൽ കിടന്ന് സ്വർഗ്ഗവാസിയോട് കുറച്ച് വെള്ളത്തിനായി കേഴുന്നവരെ സ്വർഗ്ഗവാസി ശപിക്കുന്നു,7:44-50. അവിശ്വാസിയായ ഭൂമിയിലെ തൻ്റെ കൂട്ടുകാരൻ നരകത്തിൽ നരകിക്കുന്നത് സ്വർഗ്ഗത്തിൽ ഇരുന്ന് എത്തി നോക്കിക്കുന്നു ശേഷം നീ എന്നെയും വഴിപിഴപ്പിച്ചേനെ എന്നു പറഞ്ഞ് കുറ്റപ്പെടുത്തി രസിക്കുന്നു,36:51-57. സ്വർഗ്ഗവാസികൾ സ്വർഗ്ഗത്തിൽ സുഖിച്ചിരുന്ന് നരകവാസികളുടെ പീഢനങ്ങൾ കണ്ടും അവരെ പരിഹസിച്ചു രസിക്കുന്നു,,ഖുറാൻ,83:33-35. പ്രവാചകൻ്റെ അന്ത്യമൊഴി,യഹൂദരും ക്രിസ്ത്യാനികളും ശപിക്കപ്പെടട്ടെ,ബുഹാരി,427. മുസ്ളീമിൻ്റെ പാപങ്ങൾ യഹൂദരുടെയും ക്രിസ്ത്യാനികളുടെയും തലയിലിട്ട് അവരെ നരകത്തിലിടും മുസ്ലീമിനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കും-സ്വ.മു.2767d, ഹദീസ്. പാപം ചെയ്യാത്ത ജനതയെ അള്ളാഹു നശിപ്പിക്കും,എന്നു പറയുന്നു,സഹീഹ് മുസ്ളിം,6621. മൃഗബലിയുടെ രക്തം അള്ളാഹു സ്വീകരിച്ച് അനുഗ്രഹം ചൊരിയും,തിർമിതി,1493,1515, മുഹമ്മദിൻ്റെയും ഉമറിൻ്റെയും നിർദേശ പ്രകാരം ബിലാൽ കാബയ്ക്കുള്ളിലെ എതിർപക്ഷക്കാരുടെ വിഗ്രഹങ്ങളുടെ മേൽ മലമൂത്ര വിസർജനം നടത്തിച്ചു,al Wahidi Thwseer. സ്ത്രീകൾക്ക് അന്യരോട് ഇടപഴകാൻ 5 തവണ മുലകുടിപ്പിക്കാൻ പറയുന്നു, സുനൻ അൻ നസ്സായി,3307. 5,വയസുകാരിയെ കെട്ടൽ,മുത്താനിക്ക വ്യഭിചാരം,അടിമത്വം,അടിമഭോഗം,അടിമക്കച്ചവടം,മുത്തലാക്ക്,ഭാര്യയെ അടിക്കൽ,പരമത ദ്രോഹം,മതവർഗ്ഗീയ ഫാസിസം,അധിനിവേശം,അന്യ മതസ്ഥരെ രണ്ടാം തരമാക്കി അപമാനിക്കൽ,ഇസ്ലാം മതം ഉപേക്ഷിച്ചാൽ കൊല്ലൽ,നിസ്കരിക്കാത്തവരെ കൊല്ലൽ,ഇസ്ലാമിനെയും മുഹമ്മദിനെയും വിമർശിച്ചാൽ കൊല്ലൽ,ഇസ്ലാമിൻ്റെ വിജയത്തിനും-വിമർശകരെ കൊല്ലാനും നുണ പറയൽ വഞ്ചന തുടങ്ങിയവ ഹലാലാക്കി. സ്ത്രീകൾ അക്ഷരം പഠിക്കലും,ഭരണകർത്താവാകൽ തുടങ്ങിയവ ഹറാം.സ്ത്രീ സ്വയം പുരുഷനെ കണ്ടെത്തി വിവാഹം ഉറപ്പിച്ചാൽ അത്തറ് പൂശിയാൽ,ഒറ്റയ്ക്ക് യാത്ര ചെയ്താൽ അവൾ വ്യഭിചാരിയാകും: അബ്രഹാമിനെ ദ്രോഹിച്ച പല്ലികളുടെ തലമുറകളെ എവിടെ കണ്ടാലും കൊല്ലാൻ പറയുന്നു, സുനൻ ഇബ്നുമാജ - 3231. ആദ്യമായി കാണുന്ന മുഹമ്മദിനെക്കുറിച്ച് ഒന്നുമറിയാത്ത,ഒരു സ്ത്രീയോട് നിന്നെ എനിക്ക് സമർപ്പിക്കാൻ പറയുന്നു,തൊടാൻ ശ്രമിക്കുന്നു,അവൾ ഭയപ്പെട്ട് ദൈവത്തെ വിളിക്കുന്നു,ബുഹാരി,63:182. ഈ രീതിയിലുള്ള നൻമകൾ മാതൃകകൾ ചെയ്തും പറഞ്ഞുമാണ്,ഇഹത്തിലും പരത്തിലും ഉള്ള മുസ്ലീങ്ങൾ വിധി പ്രകാരമോ അല്ലാതെയോ വഴി തെറ്റിയ ശത്രുവിനേയും അവിശ്വാസിയേയും സുഹൃത്താക്കാൻ വിശ്വാസിയാക്കാൻ ശ്രമിക്കുന്നത്:അല്ലാഹു പലതോ? അതോ പക്വത വരാത്ത ഗോത്ര ദൈവമോ? പിശാശോ?അല്ലാഹുവും മുഹമ്മദും ഇവരുടെ വിശ്വാസികളും കാരുണ്യവാൻമാരോ?അതൊ സൈക്കോയോ?
@AMKK71
@AMKK71 Ай бұрын
@@anannyamathulyam5079 ഈ പറഞ്ഞതിൽ ഒന്നും ഒരു വൈരുദ്യവുമില്ല . വെറുതെ വലിച്ച്‌നീട്ടി വൈരുദ്ധ്യങ്ങൾ എന്ന് പറയുന്ന കാര്യങ്ങൾ ഓരോന്നായി പഠിച്ചാൽ ഒരു വൈരുദ്ധ്യവും കാണാൻ കഴിയില്ല .
@z-craftz
@z-craftz Ай бұрын
​@@anannyamathulyam5079ഇതിൽ പറയുന്നതിന്റെ പലതും വിഷതീകരിച്ചു ഈ ചാനലിൽ ഉണ്ട് പോയി നോക്ക്, നിനക്ക് ഇതിന് മാസക്കൂലിയോ ദിവസക്കൂലിയോ
@aneesh765
@aneesh765 Ай бұрын
​@@anannyamathulyam5079 പിന്നെ എങ്ങനെ ആയിരിക്കണമായിരുന്നു...??
@Warrior0han
@Warrior0han Ай бұрын
@@anannyamathulyam5079ithil evde aado prashanam artham mathram nokki vazhicha igane irikkum context or thafseer vach vazhikku
@jabbarmaliyil7016
@jabbarmaliyil7016 Ай бұрын
മാഷാഅല്ലാഹ്..UA ടീമിന് അഭിനന്ദനങ്ങൾ
@rasheedkilirasheedkili8445
@rasheedkilirasheedkili8445 19 күн бұрын
എൻ്റെ മനസ്സിനെ പിടിച്ചുലച്ച ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു ന്യാൻ എൻ്റെ റബ്ബിനോട് പ്രാർത്ഥിച്ചു എൻ്റെ സംശയങ്ങൾ തീർത്തു തരണമേ.. എന്ന് aa ദുഅഃ റബ്ബ് കേട്ടു എന്നതിൻ്റെ തെളിവാണ് ഈ ചാനൽ കാണാൻ സാധിച്ചത്.masha allah..
@nkedit12345
@nkedit12345 Ай бұрын
Oru padu അറിവ് കിട്ടിയ chanal
@mubasheerthayyil3157
@mubasheerthayyil3157 Ай бұрын
U A team 👍👍👍
@falsehoodvanished2165
@falsehoodvanished2165 Ай бұрын
Proud to be a Muslim ❤️
@lonely527
@lonely527 Ай бұрын
ലിയുവിന്റെ ആ ലൈവ് അന്ന് ഞാൻ കണ്ടിരുന്നു. അന്ന് തന്നെ ഞാൻ അതിന് കമന്റ്‌ ബോക്സ്സിൽ തെളിവ് കാണിച്ചു മറുപടി പറഞ്ഞിരുന്നു
@farhadfighter165
@farhadfighter165 Ай бұрын
❤🎉
@United3
@United3 Ай бұрын
Avarkk sathyam onnnumalla vendath 😂 sanghi , chrisanghi , islamophobic non-religious audience nte view kittanam athre ulloo 😂 pinne ee aesthetic (islaminte basic polum ariyaatha enjoy life chindhakathiyulla ) ayittulla Muslim community yil ulla pillere lakshyam vechumaanu avan video cheyyunnath….
@Sameena26
@Sameena26 Ай бұрын
ഈ 3പേരും ഒരുപാട് ഇഷ്ടം aan🎉
@Socratic_cosmos
@Socratic_cosmos Ай бұрын
എൻ്റെ favourite series❤
@faisalkaithayil9512
@faisalkaithayil9512 Ай бұрын
Good response to Sankhi Liyaqat
@aneesh765
@aneesh765 Ай бұрын
അവൻ ഹ്യുമനിസ്റ്റും,, നിഷ്പക്ഷനും,, വസ്തുതകൾ വിലയിരുത്തുന്നവനും ഒക്കെ ആണ് പോലും... 😄😄
@rashidahmed4815
@rashidahmed4815 Ай бұрын
Liyakath, Arif, EA Jabbar ഒക്കെ അഭിനവ അബൂ ജഹൽ ആണ് .. സത്യം അറിഞ്ഞിട്ടും സത്യത്തിനെതിരെ വെറുപ്പ് മാത്രം പ്രചരിപ്പിക്കുന്ന Frustrated മനുഷ്യന്മാർ. അള്ളാഹു ഹിദായത് നൽകുമാറാവട്ടെ ❤
@shahanasmusthafa.p.p2779
@shahanasmusthafa.p.p2779 Ай бұрын
ലിയാക്കത്തും മാഷും എന്ത് വെറുപ്പാണ് ഉൽപാദിപ്പിക്കുന്നത്. നാട്ടിൽ വേർതിരിവ് പ്രശ്നങ്ങളും ആക്കുന്നത് മുജാഹിദ് ടീം ആണ്.. ഓണത്തിന് സദ്യ കഴിച്ചാൽ, ബർത്തഡേ കേക്ക് മുറിച്ചാൽ, ക്രിസ്റ്മസിനു സ്റ്റാർ തൂക്കിയാൽ.. എല്ലാം ശിർക്ക്. എന്ത് നന്നായി സന്തോഷമായി സൗഹർദമായി നിന്നിരുന്ന കേരളം ആയിരുന്നു.. എല്ലാരേയും കാറ്പ്പിൽ മൂടി... അന്യമതക്കരെ സ്റ്റേജിൽ കയറ്റി ഇസ്ലാം ഭയങ്കരമാണെന്ന് പറഞ്ഞു വെറുപ്പിച്ചു....... ആലോചിച് നോക്ക് ആരാണ് വെറുപ്പിന്റെ വക്താക്കൾ എന്ന്...
@lonely527
@lonely527 Ай бұрын
​@@shahanasmusthafa.p.p2779നിങ്ങൾക്ക് എന്ത് മറുപടി ആണ് പറയേണ്ടത് എന്ന് അറിയില്ല 🤦‍♂️
@shahanasmusthafa.p.p2779
@shahanasmusthafa.p.p2779 Ай бұрын
@@lonely527 താങ്കൾ എഴുതിയ ഈ മറുപടിക്ക് ആധാരമായ കമന്റ്‌ കാണാനില്ല.. പക്ഷെ കമന്റ്‌ മാത്രമേ ആർക്കാണെങ്കിലും ഡിലീറ്റ് ആക്കാൻ പറ്റൂ.. ചോദ്യങ്ങളും സംശയങ്ങളും അങ്ങനെ തന്നെ നിലനിൽക്കും
@yuse661
@yuse661 Ай бұрын
😂 atheist ലോജിക് പ്രകാരം ഉള്ള debet ചെയ്യാൻ തയ്യാർ ആണോ നീ?​@@shahanasmusthafa.p.p2779
@kunhibeevivt2248
@kunhibeevivt2248 Ай бұрын
Ua teamn abinanthanangal
@TruthPrevailsChannel
@TruthPrevailsChannel Ай бұрын
UA ഷോർട് & ക്രിസ്പ് ആയി തെളിവുകൾ വെച്ച് വീഡിയോ ചെയ്യുന്നു.. മറ്റവന്മാർ ഓരോ വാചകങ്ങൾ വെച്ച് മണിക്കൂറുകൾ കിടന്ന് മെഴുകുന്നു.. നിഷ്പക്ഷരായ ആളുകൾക്ക് കാര്യം മനസിലാക്കാൻ ഇത് തന്നെ മതി
@Hanan-w6o
@Hanan-w6o Ай бұрын
സീറ തെളിവാണോ ? സീറയിലുള്ള എല്ലാം നിങ്ങൾ തെളിവായി സ്വീകരിക്കുമോ ?
@TruthPrevailsChannel
@TruthPrevailsChannel Ай бұрын
@@Hanan-w6o ഇല്ല , സനദ് ഉള്ളത് മാത്രം
@musthafaali2207
@musthafaali2207 Ай бұрын
ഈ പരിപാടിയിൽ പറയുന്ന കാര്യങ്ങൾ ഇതര മതസ്ഥർക്ക് മനസ്സിലാവണമെന്നില്ല വിശിഷ്യാ എമുക്കളുടെ ഫാന്സിന് ,അതു കൊണ്ട് പറയുന്ന ഖണ്ഡനസംബന്ധമായ ചരിത്രം ആളുകൾക്ക് വേണ്ടി ലേശം സമയമെടുത്തു പറയുക കൂടെ ചെയ്താൽ ,എല്ലാ ശ്രോതാക്കൾക്കും ഗുണപരമാവും അതിലുപരി ഈ പരിപാടികൾ ക്ലബ് housilum എഫ് ബി യിലും എല്ലാം കിടന്നു മെഴുകുന്ന എമു ക്രിസംഗി സംഗി ടീമുകളെ പ്രതിരോധിക്കാൻ അവിടെ ചെന്ന് പെടുന്ന അവരുടെ കെണി അറിയാത്ത പുതിയ തലമുറയ്ക്ക് ഒന്നാന്തരം പാഠപുസ്തകം ആവുകയും ചെയ്യും . എന്ത്‌ തന്നെയായാലും വളരെയേറെ പേർക്കിത് ഉപകാരപ്രദമാണ് . കുറെ കൂടെ നന്നാക്കാൻ ശ്രമിക്കുക ,ഇങ്ങിനെ ഒരെണ്ണം യു ട്യൂബിൽ ഉണ്ട് എന്നറിയുന്ന ഒരുത്തനും വീണ്ടും കഥയുമായി വരാതിരിക്കാൻ പാകത്തിൽ ,ഓൾ ദ ബെസ്റ്റ്
@Yasirameen3
@Yasirameen3 Ай бұрын
Debate വേണം ❤
@FreekyZeak
@FreekyZeak Ай бұрын
ലിയാക്കത് അലി ഒരു ചെറിയ വാചകവും പാരഗ്രാഫും ഒക്കെ വെച്ച് മണിക്കൂറുകൾ ആണ് വിശദീകരിച്ച് സംസാരിക്കുക.. ഞങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ‘ചൊറിയൻ’ സംസാരം.. ഒരുമാതിരി ബുദ്ധിക്ക് എന്തോ പ്രശ്നമുള്ളത് പോലെ
@aneesh765
@aneesh765 Ай бұрын
മറുപടി ഇല്ലേൽ... രണ്ടും മൂന്നും മണിക്കൂർ വെച്ച് മെഴുകുക... അല്ലേൽ പ്രകോപിപ്പിക്കുക... എന്നിട്ട് എന്തോ വല്ല്യ മാസ്സ് മറുപടി പറഞ്ഞു എന്നാ പ്രദീതി നാസ്തിക അടിമകിളിൽ ഉണ്ടാകുക എന്നാ ഒരു രീതിയിലേക്ക് ഇപ്പൊ കുറച്ചു ദിവസങ്ങൾ ആയി നവനസ്ഥികതയുടെ ചുണക്കുട്ടികൾ മാറിയിട്ടുണ്ട്...
@hanidq4381
@hanidq4381 Ай бұрын
വരുമാനം അല്ലെ വരുന്നേ സംഘികളും.ക്രിസംഗികളും ഇരുന്നു കാണും എന്നു അറിയാം 🤣
@aneesh765
@aneesh765 Ай бұрын
​@@sapiens6875 ഒരു നുണ വെളുപ്പിക്കാൻ വേണ്ടി ആണോ... 3 മണിക്കൂർ live 🤔🤔
@iamyourbrook4281
@iamyourbrook4281 Ай бұрын
1) പ്രവാചകൻ (സ) മദീനയിൽ എത്തിയപ്പോൾ ബനൂ ഖൈനുകാഅ്, ബനൂ നളീർ, ബനൂ ഖുറൈള എന്നീ മദീനയിലെ ജൂത ഗോത്രങ്ങളുമായി പ്രവാചകൻ ഒരു സമാധാന കരാർ സ്ഥാപിച്ചു. (സീറത്തു ഇബ്നു ഹിശാം: 2/ 147, അൽ അംവാൽ: 1/307, അൻ സാബുൽ അശ്റാഫ്: 1/286, സീറത്തു ഇബ്നു ഇസ്ഹാഖ്: ) 2) ജൂതന്മാർക്ക് അവരുടെ മതവും മുസ്‌ലിംകൾക്ക് അവരുടെ മതവുമനുസരിച്ച് ജീവിക്കാം. ഈ കരാറുകാർക്കെതിരെ യുദ്ധം ചെയ്യുന്നവരെ പ്രതിരോധിക്കാൻ കരാറിലേർപ്പെട്ടവർ പരസ്പരം സഹായിക്കണം. കരാറിലുള്ള ഇരു കക്ഷികൾക്കുമെതിരെ (മുസ്‌ലിംകളും ജൂതന്മാരും) പുറത്തു നിന്നും ആരെങ്കിലും യുദ്ധം ചെയ്യുകയാണെങ്കിൽ ശത്രു പക്ഷത്തെ സഹായിക്കരുത്, പരസ്പരം സഹായിക്കണം. പരസ്പരം ഗുണകാംക്ഷയും നന്മയും വെച്ചുപുലർത്തണം. എന്നിങ്ങനെയൊക്കെയായിരുന്നു കരാറിന്റെ ഉള്ളടക്കം. (സീറത്തു ഇബ്നു ഹിശാം: 2/ 147, താരീഖു തബ്‌രി: 2/479, അൽ കാമിൽ: 2/96) 3) മക്കക്കാർ മുസ്‌ലിംകൾക്കെതിരെ ഖന്ദക്ക് യുദ്ധത്തിന് നേതൃത്വം നൽകിയപ്പോൾ ഖുറൈളക്കാർ അവരോടൊപ്പം സഖ്യം ചേരുകയും മദീനയിൽ ഒറ്റപ്പെട്ട സ്ത്രീകളെ ആക്രമിക്കുകയും ചെയ്തു. (സീറത്തു ഇബ്നു ഹിശാം: 3/ 231- 233) 4) ഖന്ദക്ക് യുദ്ധത്തോടെ മുസ്‌ലിംകളുമായുള്ള സന്ധി റദ്ദു ചെയ്തുവെന്ന് പരസ്യമായി പ്രഖ്യാപിച്ച ബനൂ ഖുറൈളക്കാരോട് കരാർ പുനസ്ഥാപിക്കാൻ ആവശ്യപ്പെട്ട് പ്രവാചകൻ നിയോഗിച്ച സഅ്ദിബ്നു ഉബാദ സഅ്ദിബ്നു മുആദ് (റ) എന്നിവരെ ബനൂ ഖുറൈളക്കാർ ശകാരിക്കുകയും തിരസ്കരിക്കുകയും ചെയ്തു. (സീറത്തു ഇബ്നു ഹിശാം: 2/222) തെളിവുകൾ നയിക്കട്ടെ..
@unaisnazar580
@unaisnazar580 Ай бұрын
​@@sapiens6875അയ്നു
@shereef6749
@shereef6749 Ай бұрын
ഞാൻ ലിയകത്തിന് 1000 കടം കൊടുത്തു…ആറ് മാസം കഴിഞ്ഞു കാശ് തിരിച്ചുതന്നു… കുറെ കാലം കഴിഞ്ഞു മറ്റൊരാൾ ലിയകത്തിനോട് ചോദിക്കുന്നു നിങ്ങൾ ആരെങ്കിലുംമായി വല്ല സാമ്പത്തികമായ dealing ഉണ്ടായിരുന്നോ…? മറുപടി: ഇല്ല …കാരണം… ആ പൈസ ഞാൻ തിരിച്ചുകൊടുത്തു… 😂 അല്ല എന്തെകിലും ഇടപാട് ഉണ്ടായിട്ടുണ്ടോ…? ഇല്ല… ഞാൻ അത് തിരിച്ചുകൊടുത്തു…😂😂 എങ്ങിനെഉണ്ട്… ഇതുപോലെയാണ് ലിയകത്തിന്റെ മറുപടി
@Thoufeeque-vh6qs
@Thoufeeque-vh6qs Ай бұрын
Allahu akbar❤
@shereef6749
@shereef6749 Ай бұрын
ഞാൻ നുണ പറഞ്ഞില്ല എന്ന് ….പറയാൻ ഒന്നരമണിക്കൂർ…എന്നിട്ടോ…എന്തൊക്കെയോ വീമ്പു പറയുന്നു 😂 ലിയകത്തിനെ സമ്മതിക്കണം😂
@iamyourbrook4281
@iamyourbrook4281 Ай бұрын
1) പ്രവാചകൻ (സ) മദീനയിൽ എത്തിയപ്പോൾ ബനൂ ഖൈനുകാഅ്, ബനൂ നളീർ, ബനൂ ഖുറൈള എന്നീ മദീനയിലെ ജൂത ഗോത്രങ്ങളുമായി പ്രവാചകൻ ഒരു സമാധാന കരാർ സ്ഥാപിച്ചു. (സീറത്തു ഇബ്നു ഹിശാം: 2/ 147, അൽ അംവാൽ: 1/307, അൻ സാബുൽ അശ്റാഫ്: 1/286, സീറത്തു ഇബ്നു ഇസ്ഹാഖ്: ) 2) ജൂതന്മാർക്ക് അവരുടെ മതവും മുസ്‌ലിംകൾക്ക് അവരുടെ മതവുമനുസരിച്ച് ജീവിക്കാം. ഈ കരാറുകാർക്കെതിരെ യുദ്ധം ചെയ്യുന്നവരെ പ്രതിരോധിക്കാൻ കരാറിലേർപ്പെട്ടവർ പരസ്പരം സഹായിക്കണം. കരാറിലുള്ള ഇരു കക്ഷികൾക്കുമെതിരെ (മുസ്‌ലിംകളും ജൂതന്മാരും) പുറത്തു നിന്നും ആരെങ്കിലും യുദ്ധം ചെയ്യുകയാണെങ്കിൽ ശത്രു പക്ഷത്തെ സഹായിക്കരുത്, പരസ്പരം സഹായിക്കണം. പരസ്പരം ഗുണകാംക്ഷയും നന്മയും വെച്ചുപുലർത്തണം. എന്നിങ്ങനെയൊക്കെയായിരുന്നു കരാറിന്റെ ഉള്ളടക്കം. (സീറത്തു ഇബ്നു ഹിശാം: 2/ 147, താരീഖു തബ്‌രി: 2/479, അൽ കാമിൽ: 2/96) 3) മക്കക്കാർ മുസ്‌ലിംകൾക്കെതിരെ ഖന്ദക്ക് യുദ്ധത്തിന് നേതൃത്വം നൽകിയപ്പോൾ ഖുറൈളക്കാർ അവരോടൊപ്പം സഖ്യം ചേരുകയും മദീനയിൽ ഒറ്റപ്പെട്ട സ്ത്രീകളെ ആക്രമിക്കുകയും ചെയ്തു. (സീറത്തു ഇബ്നു ഹിശാം: 3/ 231- 233) 4) ഖന്ദക്ക് യുദ്ധത്തോടെ മുസ്‌ലിംകളുമായുള്ള സന്ധി റദ്ദു ചെയ്തുവെന്ന് പരസ്യമായി പ്രഖ്യാപിച്ച ബനൂ ഖുറൈളക്കാരോട് കരാർ പുനസ്ഥാപിക്കാൻ ആവശ്യപ്പെട്ട് പ്രവാചകൻ നിയോഗിച്ച സഅ്ദിബ്നു ഉബാദ സഅ്ദിബ്നു മുആദ് (റ) എന്നിവരെ ബനൂ ഖുറൈളക്കാർ ശകാരിക്കുകയും തിരസ്കരിക്കുകയും ചെയ്തു. (സീറത്തു ഇബ്നു ഹിശാം: 2/222) തെളിവുകൾ നയിക്കട്ടെ..
@afsalazeez2916
@afsalazeez2916 Ай бұрын
അസ്സലാമുഅലൈക്കും.. ഇതുപോലുള്ള text കൾ ഒക്കെ സമാഹരിച്ച blog/fb post ഉണ്ടോ.. If any please provide link/address
@iamyourbrook4281
@iamyourbrook4281 Ай бұрын
​@@afsalazeez2916 walikum salam wa rahmathullahi wa barakatuh. സഹോദരന്റെ ഇൽമ് നേടാനുള്ള ഉത്സാഹത്തിന് ❤. കഴിവതും ഗുരുമുഖത്ത് നിന്നും നേരിട്ട് അറിവ് നേടുക. അതിന് പറ്റുന്നില്ലെങ്കിൽ തത്കാലം Sneha Samvadam webzine എന്ന app പോയി play store ൽ വച്ച് dwnlod ചെയ്യുക. അതിൽ നിങ്ങൾക്ക് പഠിക്കാനുള്ള കാര്യങ്ങൾ കിട്ടും. കൂടാതെ Quora ആപ്പ് download ചെയ്ത് അവിടെ Academic Hub എന്ന profile ഫോളോ ചെയ്യുക. കൂടുതൽ കാര്യങ്ങൾ വഴിയേ ഇന്ഷാ അല്ലാഹ് അവിടെയും വരും. വേറെ മലയാളത്തിലുള്ള പ്ലാറ്റ് ഫോമുകൾ ഉണ്ടോ എന്നറിയില്ല.
@anannyamathulyam5079
@anannyamathulyam5079 Ай бұрын
​@@iamyourbrook4281ഖുറാനിലെയും ഹദീസിലേയും വൈരുധ്യങ്ങളും,മാനവീകവിരുദ്ധമായ വചനവും മാതൃകയും: 1) ഖുറാനിലും-ഹദീസിലും ചില ഭാഗത്ത് മനുഷ്യന് സ്വതന്ത്ര ഇച്ഛ ഉണ്ട് എന്നും,ചില ഇടങ്ങളിൽ ഫ്രീവിൽ ഇല്ല എന്നും പറയുന്നു, 2)നമയും തിൻമയും സമമല്ല,തിൻമയെ നൻമകൊണ്ട് തടയുക,ഇതുവഴി ശത്രുത ഇല്ലാതായി നിങ്ങൾ ഉടനെ മിത്രങ്ങളായി മാറും,ഇത് ഉന്നതമായ ഗുണമാണ്,ഖുറാൻ,41:34,എന്നാൽ കാഫിറീങ്ങളും കപടനാട്യക്കാരും അവർ മാതാപിതാക്കൾക്കളായാൽ പോലും അവർ മരിച്ചാലും അവർക്ക് ഇഹപരങ്ങളിൽ നൻമവരാൻ പ്രാർത്ഥിക്കരുത്,അവരോട് മൈത്രിയും സ്നേഹവും വേണ്ട,9:113-114,48:20-22 ശത്രുക്കളെ സ്നേഹിക്കരുത്,60:1-4. ഈസാ(മിശിക)ദൈവപുത്രനാണെന്ന് പറയുന്നവർ(ക്രിത്യാനികൾ)ശപിക്കപ്പെടട്ടെ - ഖു.9:30.ഹദീസ്. നരകത്തിൽ കിടന്ന് സ്വർഗ്ഗവാസിയോട് കുറച്ച് വെള്ളത്തിനായി കേഴുന്നവരെ സ്വർഗ്ഗവാസി ശപിക്കുന്നു,7:44-50. അവിശ്വാസിയായ ഭൂമിയിലെ തൻ്റെ കൂട്ടുകാരൻ നരകത്തിൽ നരകിക്കുന്നത് സ്വർഗ്ഗത്തിൽ ഇരുന്ന് എത്തി നോക്കിക്കുന്നു ശേഷം നീ എന്നെയും വഴിപിഴപ്പിച്ചേനെ എന്നു പറഞ്ഞ് കുറ്റപ്പെടുത്തി രസിക്കുന്നു,36:51-57. സ്വർഗ്ഗവാസികൾ സ്വർഗ്ഗത്തിൽ സുഖിച്ചിരുന്ന് നരകവാസികളുടെ പീഢനങ്ങൾ കണ്ടും അവരെ പരിഹസിച്ചു രസിക്കുന്നു,,ഖുറാൻ,83:33-35. പ്രവാചകൻ്റെ അന്ത്യമൊഴി,യഹൂദരും ക്രിസ്ത്യാനികളും ശപിക്കപ്പെടട്ടെ,ബുഹാരി,427. മുസ്ളീമിൻ്റെ പാപങ്ങൾ യഹൂദരുടെയും ക്രിസ്ത്യാനികളുടെയും തലയിലിട്ട് അവരെ നരകത്തിലിടും മുസ്ലീമിനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കും-സ്വ.മു.2767d, ഹദീസ്. പാപം ചെയ്യാത്ത ജനതയെ അള്ളാഹു നശിപ്പിക്കും,എന്നു പറയുന്നു,സഹീഹ് മുസ്ളിം,6621. മൃഗബലിയുടെ രക്തം അള്ളാഹു സ്വീകരിച്ച് അനുഗ്രഹം ചൊരിയും,തിർമിതി,1493,1515, മുഹമ്മദിൻ്റെയും ഉമറിൻ്റെയും നിർദേശ പ്രകാരം ബിലാൽ കാബയ്ക്കുള്ളിലെ എതിർപക്ഷക്കാരുടെ വിഗ്രഹങ്ങളുടെ മേൽ മലമൂത്ര വിസർജനം നടത്തിച്ചു,al Wahidi Thwseer. സ്ത്രീകൾക്ക് അന്യരോട് ഇടപഴകാൻ 5 തവണ മുലകുടിപ്പിക്കാൻ പറയുന്നു, സുനൻ അൻ നസ്സായി,3307. 5,വയസുകാരിയെ കെട്ടൽ,മുത്താനിക്ക വ്യഭിചാരം,അടിമത്വം,അടിമഭോഗം,അടിമക്കച്ചവടം,മുത്തലാക്ക്,ഭാര്യയെ അടിക്കൽ,പരമത ദ്രോഹം,മതവർഗ്ഗീയ ഫാസിസം,അധിനിവേശം,അന്യ മതസ്ഥരെ രണ്ടാം തരമാക്കി അപമാനിക്കൽ,ഇസ്ലാം മതം ഉപേക്ഷിച്ചാൽ കൊല്ലൽ,നിസ്കരിക്കാത്തവരെ കൊല്ലൽ,ഇസ്ലാമിനെയും മുഹമ്മദിനെയും വിമർശിച്ചാൽ കൊല്ലൽ,ഇസ്ലാമിൻ്റെ വിജയത്തിനും-വിമർശകരെ കൊല്ലാനും നുണ പറയൽ വഞ്ചന തുടങ്ങിയവ ഹലാലാക്കി. സ്ത്രീകൾ അക്ഷരം പഠിക്കലും,ഭരണകർത്താവാകൽ തുടങ്ങിയവ ഹറാം.സ്ത്രീ സ്വയം പുരുഷനെ കണ്ടെത്തി വിവാഹം ഉറപ്പിച്ചാൽ അത്തറ് പൂശിയാൽ,ഒറ്റയ്ക്ക് യാത്ര ചെയ്താൽ അവൾ വ്യഭിചാരിയാകും: ഇന്ത്യയെ ആക്രമിക്കുന്നവർക്ക് സ്വർഗ്ഗം,കാവി അവിശ്വാസികളുടെ വസ്ത്രത്തിൻ്റെ നിറം അതിനാൽ കാവി ഹറാം. പ്രിയപ്പെട്ടവർ മരിച്ചാൽ ഉച്ചത്തിൽ കരയുന്ന സ്ത്രീയുടെ വായിൽ മണ്ണിടുക,അവളുടെ കരച്ചിൽ കാരണം മരിച്ച ആളുടെ മയ്യത്ത് ശിഷ്യക്കപ്പെടും. ആദം കാരണം മനുഷ്യരെ മറവി ബാധിച്ചു,ഹവ്വാ കാരണം സ്ത്രീകളിലേക്ക് വഞ്ചനാ സ്വഭാവം വന്നു,ഇന്നൊരാൾ അന്യായമായി കൊല്ലപ്പെട്ടാൽ ആ പാപത്തിൻ്റെ ഒരു പങ്ക് ആദത്തിൻ്റെ മകനിലേക്ക് മടങ്ങും,യഹൂദർ കാരണം മാംസം ചീയുന്നു.കറുത്ത പട്ടിയെ കൊല്ലുക,അബ്രഹാമിനെ ദ്രോഹിച്ച പല്ലികളുടെ തലമുറകളെ എവിടെ കണ്ടാലും കൊല്ലാൻ പറയുന്നു, സുനൻ ഇബ്നുമാജ - 3231. ഖുറാനിൽ കർമ്മത്തിൻ്റെ ഫലം വിതച്ചവർതന്നെ കൊയ്യണം അത് മറ്റൊരാൾക്ക് ലഭിക്കില്ല, ഖുറാൻ,53:39,99:7-8. മുഹമ്മദിനെ ആദ്യമായി കാണുന്ന മുഹമ്മദിനെക്കുറിച്ച് ഒന്നുമറിയാത്ത,ഒരു സ്ത്രീയോട് മുഹമ്മദ് നിന്നെ എനിക്ക് സമർപ്പിക്കാൻ പറയുന്നു ഇതോടൊപ്പം അവളെ തൊടാനും ശ്രമിക്കുന്നു,അവൾ ഭയപ്പെട്ട് ദൈവത്തെ വിളിക്കുന്നു,ബുഹാരി,63:182. ഈ രീതിയിലുള്ള നൻമകൾ മാതൃകകൾ ചെയ്തും പറഞ്ഞുമാണ്,ഇഹത്തിലും പരത്തിലും ഉള്ള മുസ്ലീങ്ങൾ വിധി പ്രകാരമോ അല്ലാതെയോ വഴി തെറ്റിയ ശത്രുവിനേയും അവിശ്വാസിയേയും സുഹൃത്താക്കാൻ വിശ്വാസിയാക്കാൻ ശ്രമിക്കുന്നത്:അല്ലാഹു പലതോ? അതോ പക്വത വരാത്ത ഗോത്ര ദൈവമോ?പിശാശോ?അല്ലാഹുവും മുഹമ്മദും ഇവരുടെ വിശ്വാസികളും കാരുണ്യവാൻമാരോ?അതൊ സൈക്കോയോ? തങ്ങളുടെ നാട്ടിലെ എതിർ ശബ്ദങ്ങളെ മുഴുവൻ ഇല്ലാതാക്കിയും എക്കാലത്തും ഇല്ലാതാക്കാനും സുന്നികളും-ശിയാക്കളും-സലഫിയും - താലിബാനും - തങ്ങളുടെ പക്ഷത്തെ പരമാവധി ന്യായീകരിച്ചും അതേ സമയം അള്ളാഹുവിനെയും മുഹമ്മദിനെയും ലോകോത്തരാക്കാൻ എഴുതിയുണ്ടാക്കിയ ഖുറാൻ അടക്കമുള്ള പ്രമാണങ്ങളിൽ ഇതാണവസ്ഥയെങ്കിൽ യഥാർത്ഥ വസ്തുത എന്താകും?????
@bmirshad8010
@bmirshad8010 Ай бұрын
Excellent series 👌
@najahaboobacker9457
@najahaboobacker9457 Ай бұрын
Quran ( 22:46 ) " Have they not travelled throughout the land so their hearts may reason, and their ears may listen? Indeed, it is not the eyes that are blind, but it is the hearts in the chests that grow blind. "
@pradeepGK5874
@pradeepGK5874 Ай бұрын
ഫലസ്തീൻ ഇസ്രായേൽ തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ UN ഇരുകൂട്ടർക്കും അനുകൂലമായി ഒരു കരാർ ഉണ്ടാക്കുകയുണ്ടായി എന്നിട്ടും എക്സ് മുസ്ലിങ്ങളും ഇസ്രായേൽ അനുകൂലികളും ഇസ്ലാം വിമർശകരും ഇപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്നു ഏത് കരാർ എന്ന്. പിന്നല്ലേ 1400 വർഷം മുമ്പ് നടന്ന ഒരു കരാർ ഇവർ ചോദിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ
@vinod4833
@vinod4833 Ай бұрын
കരാർ തെറ്റിച്ച് പലസ്തീൻ യുദ്ധത്തിന് പോയി, ശേഷം പലസ്തീൻ തകർന്നു. കരാർ തെറ്റിക്കുന്നവർക്ക് ശിക്ഷ കിട്ടിയാൽ അവർക്ക് അനുകൂലമായി വാദിക്കാൻ ചിലർക്ക് താൽപ്പര്യം കാണും. അത്‌ സ്വാഭാവികം.
@arifmohammedyasars937
@arifmohammedyasars937 Ай бұрын
​@@vinod4833dude don't even have a clue about oslo accords, khazarians, rothchilds....atleast first study about khazar tribes and rothchild family before defending that fake state
@vinod4833
@vinod4833 Ай бұрын
@@arifmohammedyasars937 ഓസ്‌ലോ ഉടമ്പടി വായിച്ചിരുന്നോ?? ഇതിനെ പലസ്തീനിൽ ആരെങ്കിലും അനുകൂലിച്ചോ??
@user-zr3xg6zm5g
@user-zr3xg6zm5g Ай бұрын
Mandabudhigale thamashe aaki chirikkarud. Haram. Be careful. Allah bless UA team
@REALTRUTHFIGHTERS
@REALTRUTHFIGHTERS Ай бұрын
ബാസിൽ നിങ്ങൾ ലിയാക്കുവിനോട് യുക്തിവാദത്തെ പറ്റി ചോദിക്കു😂😂😂 അവൻ മുങ്ങും 😂😂😂 പണ്ട് സിറാജ് പന്തളം ലിയാക്കുനെ സ്പേസിൽ വിട്ടതാ അതിന്റെ റെക്കോർഡ് ഇപ്പോളും yt യിൽ ഉണ്ട് 😂
@aneesh765
@aneesh765 Ай бұрын
യുക്തിവാദത്തെ പറ്റി ചോദിച്ചാൽ യുക്തിവാദികൾ അത് വരെ അഭിനയിച്ച മാന്യത ഒന്നും പിന്നെ ഉണ്ടാവില്ല 😄
@REALTRUTHFIGHTERS
@REALTRUTHFIGHTERS Ай бұрын
@@aneesh765 😂😂
@lonely527
@lonely527 Ай бұрын
​@@REALTRUTHFIGHTERSഅവർ ചോദിക്കും നമ്മൾ മറുപടി പറയണം. അതാണ് അവന്മാരുടെ ആവിശ്യം 😂
@thamjeedabdulsalam9261
@thamjeedabdulsalam9261 Ай бұрын
നബിയുടെ കരാർ ഡോക്യുമെന്റ് ആയിട്ടുണ്ടോ ?
@sabadmuhammed9769
@sabadmuhammed9769 Ай бұрын
Yes
@hexxor2695
@hexxor2695 Ай бұрын
*എമുകളോട് കൂടുതൽ ചോദ്യങ്ങൾ തിരിച്ചു ചോദിക്കണം 💯🙌*
@Hanan-w6o
@Hanan-w6o Ай бұрын
സീറയിൽ പറഞ്ഞത് തെളിവായി എടുക്കാമോ ? അങ്ങിനെ ഉണ്ട് എന്ന് പറയുന്ന കരാർ ഏതാണ് " എന്താണ് അതിലെ കണ്ടൻ്റെ "
@RAMBO_RAMBO_
@RAMBO_RAMBO_ Ай бұрын
Shanu bro cap purakott vechal kollam
@Swahibathul_Quran
@Swahibathul_Quran Ай бұрын
Excellent work 🔥🔥🔥 Need more publicity ❤❤
@Haneefa-yr8zu
@Haneefa-yr8zu Ай бұрын
ഇസ്‌ലാം വിമർശകർക്കുള്ള ശരിയായ മറുപടി നൽകാനുള്ള നിങ്ങളുടെ ഈ പ്രോഗ്രാം ഏറെ അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട്. ഒരിക്കലും നിർത്തരുത്, വിമർശകർ നിമിത്തം മുഹമ്മദ്‌ നബി (സ)യെ കുറിച്ച് നിഷ്പക്ഷരായ ആളുകൾക്ക് ഉണ്ടായ തെറ്റിധാരണകൾ ഇല്ലാതാക്കാൻ ഗുണം ചെയ്യും ഈ പരിപാടി. അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ.
@ashifhassan1148
@ashifhassan1148 Ай бұрын
Free Palestine 🇵🇸
@ummali492
@ummali492 Ай бұрын
You are doing a commendable job but I just want to suggest one think. Before give reply to the allegation, please explain the events and its context in a chronological order. It will be better if any one of you first explain the battle of Ahsab at the first place and answer each allegation .
@shabeerek2753
@shabeerek2753 Ай бұрын
👍
@SajilaSajilasakeer
@SajilaSajilasakeer Ай бұрын
❤❤❤❤❤❤
@basheerkung-fu8787
@basheerkung-fu8787 Ай бұрын
❤❤❤🎉
@muhammed6248
@muhammed6248 Ай бұрын
Barakallah ❤
@United3
@United3 Ай бұрын
Nuna yenna word maatti liyakath yennakkiyirikkunnu 😂 Eg: madhavirodhi veendum veendum liyakath parayunnu 😂
@sumayya408
@sumayya408 Ай бұрын
❤❤❤
@shereef6749
@shereef6749 Ай бұрын
@swafvanmarakkar2308
@swafvanmarakkar2308 Ай бұрын
👍👍👍👍
@farhadfighter165
@farhadfighter165 Ай бұрын
❤❤❤❤❤❤❤🎉🎉🎉
@____faqiir
@____faqiir Ай бұрын
പൊളിച്ചു 👍🏼👍🏼
@shameeralibeeran8667
@shameeralibeeran8667 Ай бұрын
ജബ്ബാർലിയാഖത്ത് ആരിഫു മാർസയണിസത്തിൻ്റെ കേരള പ്രധിനിധികൾ അവർ പറയുന്നത് അവർ ഫോളോ ചെയ്യുന്നത് സയണിസ്റ്റുകളെയാണ് അവർക്ക് നിങ്ങൾ പറയുന്ന വിഷയങ്ങൾ അറിയാത്തതതല്ല അവർ അവരുടെ ജോലി ചെയ്യുന്നു നിശ്കളങ്കരായ ജനങ്ങൾ തെറ്റിദ്ധരിക്കാനാണ് സാധ്യത അത് മാറ്റിയെടുക്കാൻ ഈ കരാറിൻ്റെ പൂർണരൂപം ക്ലാസ്സ് കണക്കെ ബോധ്യപ്പെടുത്തുന്നു തോടൊപ്പം അവർ പറയുന്ന നുണയും കോട്ട് ചെയ്താലായിരിക്കും കൂടുതൽ ഉപകാരപ്പെടുക. പിന്നെ നബിയുടെ കരാർ ലോകപ്രസിദ്ധവുമാണ് ആകരാർ ആണ് സന്ധി കരാറിൻ്റെ വഴികാട്ടിയായ പ്രശ്സ്ത കരാറായ് ആധുനിക ലോകം ആദ്യമായ് കണ്ട കരാർ ഇന്നും ഫോളോ ചെയ്യുന്ന കരാർ '
@Alluanees
@Alluanees Ай бұрын
🎉
@REALTRUTHFIGHTERS
@REALTRUTHFIGHTERS Ай бұрын
പണ്ട് നമ്മൾ ക്ലബ്‌ ഹൌസിൽ ഊകി വിട്ട ഭവന യിൽ കഥകൾ നിർമിക്കുന്ന ഭവന ഉമ്മർ ലിയാകത്തിന്റെ ലൈവിൽ 😂😂😂😂
@bilalkarakkad9262
@bilalkarakkad9262 Ай бұрын
❤❤❤❤
@yasiyasi7848
@yasiyasi7848 Ай бұрын
Good effort bro keepitup 🤝
@masoodmajeed3108
@masoodmajeed3108 Ай бұрын
👍👌
@khilarmulloli5424
@khilarmulloli5424 Ай бұрын
👍👍👍👍👍👍
@abdullakannur579
@abdullakannur579 Ай бұрын
Shatrukkalodum Naam Maanyamayi deal cheyyan shramikuka karanam Nammude jeevithamnkond namukk impress cheyyikkam
@Farz3829
@Farz3829 Ай бұрын
Ivar aarum nammude shathru alla ee paranja liyakathulpadeyulla ellaavarum oru tharam manorogikakalaan adhukond ee reethiyil venam treatment kodukaan
@Sameena26
@Sameena26 Ай бұрын
ഈ കറുത്ത ഷർട്ട്‌ ഇട്ട ആളുടെ പേര് എന്താണ്
@A___S____N6
@A___S____N6 Ай бұрын
Abdullah basil
@Sameena26
@Sameena26 Ай бұрын
@@A___S____N6 ❣️ thank you
@unaisnazar580
@unaisnazar580 Ай бұрын
ഏതുപാറന്നാലും മുഖ്യമന്ത്രി രാജിവെക്കണം 😂😂😂
@S.codehistory
@S.codehistory Ай бұрын
hii
@abuhafis8940
@abuhafis8940 Ай бұрын
Liya.. Kath. ആരാണ് ¿
@yuse661
@yuse661 Ай бұрын
ലിയാകാത്ത അലിയുടെ atheist ലോജിക് പ്രകാരം debet ചെയ്യാൻ ആവർ ഉണ്ടാകുമോ 😂
@aneesh765
@aneesh765 Ай бұрын
അവരുടെ അ.... വിറക്കും വീട്ടീന്ന് പുറത്ത് ഇറങ്ങാതെ.. One side മെഴുകൽ ആയിരിക്കില്ല Debate എന്ന് പറയുന്നത്... അത് ജബ്ബാറിനു നല്ലോണം അറിയാം...😄😂😂
@hanidq4381
@hanidq4381 Ай бұрын
ഇല്ല വായുവിൽ ഇരുന്നു അങ്ങോട്ട് ചോത്യം ചോദിക്കരുത് 🤣 ചോഥ്യങ്ങൾ ഇങ്ങോട്ടു 🤣
@funbite1
@funbite1 Ай бұрын
Eathaaanaa karaar😅😅😅
@sarifmuhammed
@sarifmuhammed Ай бұрын
ബ്രോക്ക് ad 1800 ഇൽ ഒരു പിതാമഹൻ ഉണ്ടായിരുന്നോ ?? അയാളുടെ പേരറിയാത്തണ്ടു ഇനി ഇല്ല എന്ന് പറയുമോ ??
@personalprofile1939
@personalprofile1939 Ай бұрын
കരാർ എന്ന് പറഞ്ഞാൽ എന്താണ് എന്നറിയാമോ?
@muralikrishnan7586
@muralikrishnan7586 Ай бұрын
ഇസ്ലാം സമാധാനം ആണ്. 😂
@user-0q1hdjd
@user-0q1hdjd Ай бұрын
ഭാവന ഉമ്മർ അല്ലെ ഇത്... 1:07
@falsehoodvanished2165
@falsehoodvanished2165 Ай бұрын
7 Days Stranded In A Cave
17:59
MrBeast
Рет қаралды 97 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 37 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,7 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 97 МЛН