Life Insurance ❤ A Cute love Story | ആ അവസാന ഡയലോഗിൽ അവൾ വീണു | Dayyana Hameed | 94 Playhouse

  Рет қаралды 655,372

94 Playhouse

94 Playhouse

Күн бұрын

Пікірлер: 634
@ratheeshkumar2857
@ratheeshkumar2857 2 жыл бұрын
എന്റെ വൈഫ്എന്നെക്കാളും 5 വയസ് കൂടുതലാ... മൂന്നാല് വർഷം പുറകെ നടന്നു മടുത്തിട്ട അവൾ സമ്മതിച്ചു. അത് ഓർത്തപ്പോൾ ഇവൻ മിടുക്കന. വേഗും ആളെ വീഴ്ത്തി 😆😆😆. ജീവിതത്തിൽ പ്രായം ഒരു പ്രശനം അല്ല. പരസ്പരം ഉള്ള സ്‌നേഹം 💪💪💪💪👍🏻
@a___isha4550
@a___isha4550 2 жыл бұрын
😂😂👍🏻👍🏻
@motivationofsuccess5756
@motivationofsuccess5756 2 жыл бұрын
😍
@lifejoy9404
@lifejoy9404 2 жыл бұрын
Adipoli bro
@sachuvlogvlog696
@sachuvlogvlog696 2 жыл бұрын
ഞാൻ 3 വർഷം ഒപ്പം നടന്ന് അവൾ എന്നെ മടുത്ത് വേറെ ഒരുത്തനെ കല്ല്യണം കഴിച്ചു
@gopakumargopannta8335
@gopakumargopannta8335 2 жыл бұрын
നിനക്ക് അതുതന്നെ വരണം 😀
@interstellarsignature3952
@interstellarsignature3952 2 жыл бұрын
ഈ കാര്യത്തിന് ഞാൻ പൂർണ്ണമായും യോജിക്കുന്നു ഈ കാര്യം ഞാൻ പണ്ടേ ആലോചിച്ചത ഇങ്ങനെ എന്താ ആരും ചിന്തിക്കാത്തത് എന്ന്. എഞ്ചിനീയറിംഗ് പഠിക്കുമ്പോൾ എനിക്കുമുണ്ടായിരുന്നു എന്നേക്കാൾ മൂന്നു വയസ്സ് മൂത്ത എംബിബിഎസ് കുട്ടിയുമായി ഒരു പ്രേമം നാലഞ്ച് കൊല്ലം പ്രണയിച്ചു നടന്ന അവസാനം വീട്ടുകാർ age പറഞ്ഞു മുടക്കി. പക്ഷേ ഒന്നു പറയാലോ നമ്മളെക്കാളും വയസ്സുള്ള പെൺകുട്ടിയുടെ carring ഒന്നും ഒരു ഇളയ പെൺകുട്ടിക്കും തരാൻ സാധിക്കില്ല. അവർ നമ്മളെ അമ്മ നോക്കുന്നതു പോലെയാണ് നോക്കുക... അവസാന mutual understanding ilപിരിയുമ്പോൾ ഉണ്ടായ വേദന....fuck society.
@ancyus3719
@ancyus3719 2 жыл бұрын
Nthayalum story kollam 🤩
@interstellarsignature3952
@interstellarsignature3952 2 жыл бұрын
@@ancyus3719 story ഒന്നുമല്ല പെങ്ങളെ ജീവിതം ആണ്..... അവൾ ഇപ്പോൾ കല്യാണം കഴിഞ്ഞു Oklahoma USA settled... ഞാൻ dubai settled ... പക്ഷേ ഇപ്പോൾ എൻറെ കമ്പനി ഒരു പ്രൊജക്റ്റിനു വേണ്ടി അമേരിക്കയിലേക്ക് അയക്കാൻ പോവുകയാണ്.
@ratheeshkumar2857
@ratheeshkumar2857 2 жыл бұрын
@@ancyus3719എന്റെ ഭാര്യ എന്നേക്കാൾ 5 വയസ് മൂത്തത. ഈ കല്യാണം നടക്കാൻ ഒരുപാടു കഷ്ടപ്പെട്ടു. ഇപ്പോൾ ഞങ്ങൾ സുഗമായി കുട്ടികളുമായി. ജീവിക്കുന്നു. കുറച്ചു പ്രായം കൂടിയതുകൊണ്ടാവാം അവൾ തരുന്ന കേയറിങ് കുടുബം മുന്പോട്ട് കൊണ്ടുപോകുന്നതിൽ അവളുടെ samarthym..... വീട്ടിൽ എല്ലാവരും അവളെ ഭയങ്കര ഇഷ്ടമാ.. എന്റെ ഭാഗ്യം
@lathan9199
@lathan9199 2 жыл бұрын
@@interstellarsignature3952 അവിടെ പോയി കാണാം അല്ലെ..?
@interstellarsignature3952
@interstellarsignature3952 2 жыл бұрын
@@lathan9199 കാണണം
@SalinBabu9181
@SalinBabu9181 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട നാടിയാണ് ഡയാന ഒട്ടും ഓവർ acting അല്ലാത്ത നടി അതുപോലെ കാണാൻ എന്ത്‌ ഐശ്വര്യം ആണ്. അതുപോലെ പക്വത ഉള്ള അതികം ജാഡ ഇല്ലാത്ത കുട്ടി ആണ്
@soorajkumar1561
@soorajkumar1561 2 жыл бұрын
ആദ്യം തന്നെ നമ്മുടെ മനസ്സിൽ നിന്നും കല്യാണം കഴിക്കുന്ന ഇങ്ങനെയുള്ള ചിന്താഗതി മാറ്റണം പെണ്ണിനേക്കാൾ മൂത്തത് ആണായിരിക്കണം എന്നത് ഒരേ പ്രായമായലും ഇനി പ്രായത്തിലും മൂത്തതോ ഇളയത് ആയാലും ലോകത്തെ എല്ലായിടത്തും ആളുകൾ ഇങ്ങനെ ജീവിക്കുന്നു ഇവിടെ മാത്രം എന്താ ഇങ്ങനെ എന്ന് അറിയില്ല 🤔🤔🤔 ഓരോരുത്തരോടും ഇഷ്ടമുള്ള ആളുകളുടെ കൂടെ ജീവിക്കട്ടെ പെണ്ണ് ആണിനെക്കാൾ മൂത്തതായാലും ആണു പെണ്ണിനെ മുപ്പതായാലും അത് അവരുടെ ജീവിതം അതുകൊണ്ട് ആർക്കും ഒന്നും സംഭവിക്കില്ല 😇😇😇
@statuslovers4782
@statuslovers4782 2 жыл бұрын
😂 athinoke vere kure karanangal und, enikkariyam, paranju tharan ariyilla
@sajidlucifer2783
@sajidlucifer2783 2 жыл бұрын
@@statuslovers4782 enthaan bro kaaranagal???
@statuslovers4782
@statuslovers4782 2 жыл бұрын
@@sajidlucifer2783 karanam sex thanne, sthreekalku thalparyam kuranjalum purushanu athra pettannu kurayilla, nallonam age koodiya husband ayalum athum prblm thanne, sneham mathi jeevikkan ennoke parayum ellarum anganoke jeevikkunnath valare kurachu pere ulloo, sexil randuperum happy aanenkil thanne ah kudumba jeevitham vijayichu, angane angane kure und parayaan
@ajeshkumarm6468
@ajeshkumarm6468 2 жыл бұрын
Life ൽ ഇതൊക്കെ enjoy ചെയ്തു വേണം ഓരോ ആൺകുട്ടികളും പുരുഷന്മാരായി വളർന്നു വരേണ്ടതെന്നു അഭിപ്രായം ഉള്ള ആളാണ് ഞാൻ. എനിക്കും ഉണ്ടായിരുന്നു 4 വർഷം നീണ്ടു നിന്ന പ്രേമം. അതും age differents കൊണ്ട് സച്ചിനേയും അഭിഷേക് ബച്ചനെയും ഒരുപടി കൂടി മുന്നിൽ നിക്കുന്നതായിരുന്നു. 8 വയസിനു മൂത്തത്. ഞങ്ങൾ റിലേഷൻ തുടങ്ങിയതിൽ പിന്നെ അവൾ ഡ്രൈവിംഗ് പഠിച്ചു, ജിമ്മിൽ ജോയിൻ ചെയ്ത് വർക്ഔട്ട് സ്റ്റാർട്ട്‌ ചെയ്തു, government job kitti, എനിക്ക് ബൈക്ക് എടുത്ത് തന്നു, പറയാതിരിക്കാൻ വയ്യാ വാത്സല്യം എന്നൊക്കെ വെച്ചാൽ, അത് അനുഭവിക്കണം ഓരോ ആൺകുട്ടികളും, അത് അനുഭവിച്ചു വേണം വളരാൻ. ഇപ്പോൾ അവൾ എന്റെ കൂടെ ഇല്ല. പക്ഷെ ഒരുമിച്ചു ഉണ്ടായ 4 വർഷം. അത് എന്റെ ലൈഫ്ന്റ് most important years ആണ്. Financial freedom time management, ഇതെല്ലാം എനിക്ക് അവളിലൂടെ കിട്ടി. പിന്നെ മതി വരുവോളം സ്നേഹവും careum വാത്സല്യവും. Why should girls have all the വാത്സല്യം? എന്താ ഞങ്ങൾ ആണുങ്ങൾക്കും ഇതൊന്നും കിട്ടണ്ടേ. പ്രേമിക്കുവാണേൽ ലൈഫിൽ ഒരിക്കലെങ്കിലും നമ്മളെക്കാൾ കൂടുതൽ പ്രായമുള്ള ഒരു പെണ്ണിനെ പ്രേമിക്കണമെന്നാണ് എന്റെ ഏറ്റവും വലിയ അപേക്ഷ. 💞 she build me..
@shanu9447
@shanu9447 2 жыл бұрын
Aval evide poyi
@kiranbabumt9574
@kiranbabumt9574 2 жыл бұрын
Great
@Resyresy123
@Resyresy123 2 жыл бұрын
Comment vaayichapo thanne happy akunn. Appo ningalde avastha nthyrkm🥰
@ajeshkumarm6468
@ajeshkumarm6468 2 жыл бұрын
@@Resyresy123 ningalea thedi ingott oru avasaram vannal mis akenda..
@Resyresy123
@Resyresy123 2 жыл бұрын
@@ajeshkumarm6468 miss akkillaa chetta. Already und😍athaa chettente comment vayichapo santhoshm thoniye. I build him
@Sarathnv42
@Sarathnv42 2 жыл бұрын
Dayyana 💞... നല്ലൊരു ആക്ടർ ആണ്
@Criszz07
@Criszz07 2 жыл бұрын
Mmmmmmmmmmmmmm.
@Abbi-insta.listener____24x7
@Abbi-insta.listener____24x7 2 жыл бұрын
ayin
@Jithhhhhh
@Jithhhhhh 2 жыл бұрын
Actress 🥴
@petslovertiruvalla2.56
@petslovertiruvalla2.56 2 жыл бұрын
@@Abbi-insta.listener____24x7 🤣
@muhmdafsl8807
@muhmdafsl8807 2 жыл бұрын
തേങ്ങയാണ് ഒരു മജെ ഇല്ലാത്ത മുഖഭാവം
@gokulg3887
@gokulg3887 2 жыл бұрын
ഇത് കാണുന്ന 30 വയസ്സായ ഞാൻ ഇളയതും ഇല്ല മൂത്തതും ഇല്ല
@rageshkumara4406
@rageshkumara4406 2 жыл бұрын
എനിക്ക് ഡയാനയോട് ഒരുപാട് ഇഷ്ടമാണ്
@bop0001
@bop0001 6 ай бұрын
An excellent short - very understandable in any language - thank-you Binso for sharing this - as far away as Ireland. Well worth watching.
@binsojohny6472
@binsojohny6472 6 ай бұрын
Thanks for your valuable comment ❤❤
@AnishMarlboro-666
@AnishMarlboro-666 5 ай бұрын
Kandathil vacuum ettavum super short film 🎥 hridaya sparshiyaya short film 🎉
@Gopika_K_Gokulan
@Gopika_K_Gokulan 2 жыл бұрын
പിജിക്ക് പഠിക്കുന്ന ഞാൻ ഡിഗ്രി പിള്ളേര് വരാൻ wait ചെയ്തിരിക്കുന്നു 😌😌😂
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 жыл бұрын
Hi 🥰🌹❤️🔥
@blackheart3310
@blackheart3310 2 жыл бұрын
🖐️ %
@RAAZEXPRESS253
@RAAZEXPRESS253 Жыл бұрын
🤣
@RAAZEXPRESS253
@RAAZEXPRESS253 Жыл бұрын
Pwoli 👌
@4nshad
@4nshad 5 ай бұрын
Enthaayi vallathum nadannooo😂 2varsham ayallo
@febyanto580
@febyanto580 4 ай бұрын
❤Nice acting Binso Chetta🔥🔥Randalum superr.....❤
@YADHU-p6v
@YADHU-p6v 2 жыл бұрын
ഈ മുതുക്ക് പോലെ ഇരിക്കുന്നവന് 18 വയസ്സൊ, 😂
@helloworld2283
@helloworld2283 2 жыл бұрын
😃👍
@arjunakurup02
@arjunakurup02 2 жыл бұрын
Prayam kooduthal tonnikkunna asugam aa avanu paavam 🙂
@JoyalAntony
@JoyalAntony 2 жыл бұрын
പതിനെട്ടേ ഗുണം രണ്ടായിരിക്കും 😁😁ഹഹഹ
@angrybird6597
@angrybird6597 2 жыл бұрын
😂😂
@THE-gl6wj
@THE-gl6wj 2 жыл бұрын
😁😁👌🏼
@meadarshk3596
@meadarshk3596 2 жыл бұрын
Ith kanunna 10 vayas elder ayitulla teacherine line adikunna nan😌
@kansbabyvlogs9011
@kansbabyvlogs9011 2 жыл бұрын
nice... so sweet
@_mr_vishnu_s
@_mr_vishnu_s 2 жыл бұрын
Ambeda.. bhayangara...😄
@a___isha4550
@a___isha4550 2 жыл бұрын
Aah best😂😂
@Criszz07
@Criszz07 2 жыл бұрын
Seen anallo
@Abbi-insta.listener____24x7
@Abbi-insta.listener____24x7 2 жыл бұрын
ada mowna seen 😅😅
@positivevibesonly1415
@positivevibesonly1415 2 жыл бұрын
എനിക്ക് ഒരാളെ ഇഷ്ടം ആണ് 4 വയസ് താഴെ. എന്താ ചെയ്യുക നോക്കി ഇരിക്കുകയാണ് ഇപ്പൊ. ശരിക്കും ഇവന് പ്രായം കുറവാണു എന്നത് ഞങ്ങൾക്ക് ഇടയ്ക്ക് വിഷയം അല്ല. പിന്നെ സൊസൈറ്റി പറയുന്നത് എന്താ വെച്ചാൽ 40 വയസ് ഒക്കെ ആവുമ്പോ സ്ത്രീകളുടെ sexual താല്പര്യങ്ങൾ കുറയും, അതിനു പറ്റാത്ത ആളാവും. 5-10 വയസ് ചെറിയ പെണ്ണ് ആണെങ്കിൽ ഇവന്മാർക്ക് 50 വയസൊക്കെ ആവും വരെ പ്രശ്നം ഇല്ല. അങ്ങനെ ഒരു attittude ആണ്. പക്ഷെ എനിക്കിതിനോട് യോചിക്കാൻ കഴിയുന്നെ ഇല്ല, പക്ഷെ വീട്ടുകാർ നാട്ടുകാർ സമൂഹം ചിന്തിക്കുന്നത് ഇങ്ങനെ ആണ്. അതാണ്‌ പ്രിയങ്ക 12 വയസിനു താഴെ ഉള്ള ആളെ കെട്ടിയപ്പോൾ പലർക്കും പ്രശ്നം തോന്നിയത്. അതിന് താഴെ പല ആളുകളുടെയും കമന്റും ഇതെന്നെ ആയിരുന്നു
@jinumoljacob288
@jinumoljacob288 2 жыл бұрын
Short and Cute 😍❤️.. Binso broii kalakitto 👍👍 All the best
@jinanjinu8791
@jinanjinu8791 2 жыл бұрын
Hi
@varun.p3453
@varun.p3453 2 жыл бұрын
Dayyana is superb this also expecting MORE from your team with dayyana 🤞
@AnilKumar-ht8uc
@AnilKumar-ht8uc 2 жыл бұрын
Dayyana acting super 👌👌dayyana voice very nice 👌👌👌
@94playhouse
@94playhouse 2 жыл бұрын
Thanks dear Anil
@lifejoy9404
@lifejoy9404 2 жыл бұрын
Thaanoke ivalde fan ano.. kashtam
@vorcus5935
@vorcus5935 2 жыл бұрын
Kozhi kozhi 🐓🐓
@arshadrajan
@arshadrajan 2 жыл бұрын
@@lifejoy9404 was q
@nikhilshabu1943
@nikhilshabu1943 2 жыл бұрын
@@94playhouse can you tell me the name of the song that u had included in the last scene
@ഇച്ഛായൻ
@ഇച്ഛായൻ 2 жыл бұрын
എന്റെ life insurance evideya endho😍😊
@asw55
@asw55 2 жыл бұрын
പക്ഷെ അവനു അറിയാം കേരളത്തിൽ പെണ്ണുങ്ങളെ ക്കാൾ മുന്നേ ആണുങ്ങൾ ആണ് കൂടുതൽ മരിക്കുന്നത്😂..ക്ലെയിം കിട്ടാത്ത ഇൻഷുറൻസ് കാട്ടി ചെക്കൻ കാര്യം ഒപ്പിച്ചു🤣🤣
@jishnukshylajan9024
@jishnukshylajan9024 2 жыл бұрын
ഞാൻ സ്നേഹിക്കുന്ന ആളും എന്നേക്കാൾ 6വയസ് മൂത്തതാണ്.. But ഇതിലെ അതിശയം പുള്ളിക്കാരി കാണാൻ ഡയാന chechiye പോലെയാണ് 🙈
@anandsraj03
@anandsraj03 2 жыл бұрын
real life age കൂടുതൽ അയോരാളെ set ആക്കാൻ ഇചിരി പാട് ആണ് bro 🙃🚶
@knantp
@knantp 2 жыл бұрын
1 year kooduthal ulla kuttiye Valacha njn😌
@anandsraj03
@anandsraj03 2 жыл бұрын
@@knantp അത് നിന്റെ luck ആണ് vro അവൾക് ariyo നീ അവളെക്കാൾ age കുറവ് ആണെന്ന്
@knantp
@knantp 2 жыл бұрын
@@anandsraj03 ya brother 😊 ennekalum heightum und iam 26 she’s 27 going to marry soon, 10 years of waiting
@anandsraj03
@anandsraj03 2 жыл бұрын
@@knantp congrats bro ✨️😍
@shabinbasheer8227
@shabinbasheer8227 2 жыл бұрын
@@knantp amboo congratulations 😀
@AnilKumar-ht8uc
@AnilKumar-ht8uc 2 жыл бұрын
Dayyana acting adipoli superb 👌👌👌 nice song #DHOA
@anitjoy6288
@anitjoy6288 2 жыл бұрын
Binsooo.. Superb.. Proud of u 😍😍❤👍👍
@s.scutzzz8758
@s.scutzzz8758 2 жыл бұрын
Pulli ente aliyana
@subinbabu4473
@subinbabu4473 2 жыл бұрын
@@s.scutzzz8758 Ayinu
@Aromal-p6y
@Aromal-p6y 2 жыл бұрын
Poli Dayyana chechi pwolich✨ #dayyana hameed official army ✨✨✨✨
@arjunsm5311
@arjunsm5311 2 жыл бұрын
മനോഹരമായ നടക്കാത്ത സ്വപ്നം 🤝
@roshanrajeev700
@roshanrajeev700 2 жыл бұрын
😂😂😂😂🤣🤣🤣🤣
@the_v2_boy_
@the_v2_boy_ 2 жыл бұрын
@@roshanrajeev700 😂😂
@Nihal..79
@Nihal..79 2 жыл бұрын
Mier😹😹
@Abbi-insta.listener____24x7
@Abbi-insta.listener____24x7 2 жыл бұрын
😉 chelappo workout ayalo
@Nihal..79
@Nihal..79 2 жыл бұрын
@@Abbi-insta.listener____24x7 ഒരീ........... ക്കലുമില്ല
@ashinfrancischully937
@ashinfrancischully937 2 жыл бұрын
❤️🔥Binso Aliya polichu 👍 short and cute 💕
@94playhouse
@94playhouse 2 жыл бұрын
Thanks Ashin
@s.scutzzz8758
@s.scutzzz8758 2 жыл бұрын
Pulli ente aliyan ayitt varum
@blackmamba3427
@blackmamba3427 2 жыл бұрын
Brilliant. Awesome. Splendid. Loved 😍 it
@lesliesdaniel
@lesliesdaniel 2 жыл бұрын
Unniiiii.. You are looking so different.. all grown up!! Nice acting 👏
@jinanjinu8791
@jinanjinu8791 2 жыл бұрын
Hi
@guext6572
@guext6572 Жыл бұрын
Super acting both👏
@rasmiv6720
@rasmiv6720 2 жыл бұрын
Njanum nte lvr thamil 1 year difference nd. Onnekalum elder njanaa...but athyam oke ee oru karyam digest cheyan bayangara kashtam ayirunu eniki..But now oru prblm ilyand we successfully complete 6 years of love ...❤️ inji njangle karyathil GOD nthann decide cheythe enn no idea...! I wish oru prblm ilyand life long happy ayi avante kude jeeviknm 🤗☺️
@94playhouse
@94playhouse 2 жыл бұрын
Wow. 🔥God may help you. Your dreams will come true 🔥🙏
@shabinbasheer8227
@shabinbasheer8227 2 жыл бұрын
Ennikum ind eth pole oru story.......enne kallum 4 months different aahn avalk........enne kallum 4 months muthath aval ..........nangal set ayatt eppo 4 yrs kayinj.........but eppo aval parayann age seen aahn vtl arinja nalla seen aahvunn ........njn enthaa cheyaaa 🥺😒
@meghav9826
@meghav9826 2 жыл бұрын
@@shabinbasheer8227 5 yrs age gap vare generation gap feel cheyyila 4months difference nu okke ozhij povaan ninaal i think that may be not the real reason for breakup
@ajr1417
@ajr1417 2 жыл бұрын
ഇതൊക്കെ സിനിമയിലും ഷോർട് ഫിലിം ഒക്കെ നടക്കൂ . 😔
@sajimonvasudevan4728
@sajimonvasudevan4728 2 жыл бұрын
പുറത്ത് ഇഷ്ടം പോലെ നടക്കുന്നുണ്ട്.. അതിന്റെ വേറൊരു ഏട് മാത്രമാണ് ഇത്
@dhaneshpanicker
@dhaneshpanicker 2 жыл бұрын
Nice , ഡയാനയും ആ പതിനെട്ടുകാരനും നന്നായിട്ടുണ്ട് , പക്ഷേ ആ പതിനെട്ടുകാരൻ അവസാനം പറഞ്ഞ കാര്യം മാത്രം മനസ്സിലായില്ല !!!
@shortvideos8497
@shortvideos8497 2 жыл бұрын
Pinneyum nokk 😂
@naveenkichu7664
@naveenkichu7664 2 жыл бұрын
Vayyathayal nokan patumennu
@chilanka77
@chilanka77 2 жыл бұрын
Vayasakumbol dayanekal young akullo..so energy youngers akilee..ayalu nokikolam ennu😁
@shahanaminahmunna7357
@shahanaminahmunna7357 2 жыл бұрын
Athil entha manasilakan ullathu
@mj5647
@mj5647 2 жыл бұрын
Age ayal thangavum enu
@ashwiaswin3693
@ashwiaswin3693 2 жыл бұрын
Age is just a number...love for ever..💕
@94playhouse
@94playhouse 2 жыл бұрын
😄
@aparnas6614
@aparnas6614 2 жыл бұрын
No. Age has its value. Experience and maturity
@lechtalkies3326
@lechtalkies3326 2 жыл бұрын
@@aparnas6614 angnee nirbhandam onnulla... It's the situation we overcome which make ourselves matured and bold not the age... Age undel mathre experience undavu enn ella 🙂
@aparnas6614
@aparnas6614 2 жыл бұрын
@@lechtalkies3326 U r also right. And I'm also right
@abhishekabhi6880
@abhishekabhi6880 2 жыл бұрын
കോപ്പാണ്
@nelsonjohn3000
@nelsonjohn3000 2 жыл бұрын
അടിപൊളി അളിയാ.....👍🏻👍🏻
@ArunPiravomvlog
@ArunPiravomvlog 2 жыл бұрын
Last dailoag പൊളിച്ചു
@sreejith4033
@sreejith4033 2 жыл бұрын
ഈ പാട്ടു സൂപ്പറാ
@nikhilshabu1943
@nikhilshabu1943 2 жыл бұрын
Pattu ethu movie or album name parayumoo
@mohamedthattayil6881
@mohamedthattayil6881 2 жыл бұрын
Name dayana thanne aayathil sandhosham🥰🥰🥰 bcos am a dayyana Fan 🥰🥰🥰🥰
@aghilramdas9257
@aghilramdas9257 2 жыл бұрын
Dayyana supper ayit und powlich ah payannum kollam dayyana acting powlich thakarnnu ❤️😘🔥🥰😍 Dayyana army DHOA
@aslamzubair97
@aslamzubair97 2 жыл бұрын
Dhoayo
@lifejoy9404
@lifejoy9404 2 жыл бұрын
Endh kundhamaani Dhoa.. Kure kanunnundallo.. karanjit podo
@av9159
@av9159 2 жыл бұрын
@@lifejoy9404 da mone nee kaata hater ane lo🤣🤣 enna pati ella comments il um unde lo
@gopikamanoj2587
@gopikamanoj2587 2 жыл бұрын
Shorts കണ്ട് വന്നവരുണ്ടോ?
@nidheeshmeledath5722
@nidheeshmeledath5722 Жыл бұрын
എന്താ ചിരി അവളുടെ 😅😅😂👌
@renjithwriter5824
@renjithwriter5824 2 жыл бұрын
Nithin Bro onninonn mikachathaanallo eniyum adipoly shortskal varatte❤️
@skrillowgaming
@skrillowgaming 2 жыл бұрын
Age is just a number 🌝 (Kurach old dialogue anuu annalum koyapillaa...😌😅)
@94playhouse
@94playhouse 2 жыл бұрын
Super
@Jas78616
@Jas78616 2 жыл бұрын
Pettann 😌😌👏🏻👏🏽🥰🥰🥰🔥🔥🔥🔥🔥
@VINEESHVNAIR-os7ck
@VINEESHVNAIR-os7ck 2 жыл бұрын
ലേഖ , അന്ന , അഞ്ചു , സന്ധ്യ .. പിന്നെ ഡയാന
@shameena1236
@shameena1236 2 жыл бұрын
Orupade ishttayi ❤❤❤❤❤❤❤❤💯❣️💓💞💕💖
@ramak4940
@ramak4940 2 жыл бұрын
അതു കൊള്ളാലോ ഇനിയിപ്പോ വയസ്സ് കുറഞ്ഞ ചെക്കന്മാരെ നോക്കാം അല്ലെ😁😁😂🥰
@emil8239
@emil8239 2 жыл бұрын
Njan mathiyo
@Bobcatbattleground
@Bobcatbattleground 2 жыл бұрын
🤣🤣
@binjujose8441
@binjujose8441 2 жыл бұрын
Chekkan kollallo .......
@vaisakhcivil5529
@vaisakhcivil5529 2 жыл бұрын
Binso aliyaa.. Thakarthittund🥰🥰🥰
@nazarthattar1572
@nazarthattar1572 2 жыл бұрын
അവൻ പറഞ്ഞതിലും കാര്യമില്ലാതില്ല 😀
@amruthasnair8736
@amruthasnair8736 4 ай бұрын
Very nice❤️
@fxh6786
@fxh6786 2 жыл бұрын
പിന്നെ ഇത് പറയാതെ പോവാൻ പറ്റില്ല എന്നു തോന്നിയത് കൊണ്ട് പറയുവാ. പൊതുവെ mature അല്ല എന്ന പൊതു അഭിപ്രായം കേൾക്കുന്നത് കൊണ്ടാണോ എന്നറിയില്ല എനിക്ക് എന്നേലും mature ആയവരെ ആണ് crush തോന്നിയിട്ടുള്ളത്, അതിൽ കൂടുതൽ എന്നെക്കാൾ age കുടിയവർ ആണ്.. അതെല്ലാം set ആയിട്ടും ഉണ്ട് 🥴🥴 But നമുക്ക് അതിനുള്ള ഒരു പ്രാപ്തി ആയിട്ടേ ഇതിന് പോവാവു എന്നാണ് എന്റെ ഒരിത്, അവർക്ക് അത്രക് നാളൊന്നും വീട്ടിൽ പറഞ്ഞ് wait ചെയ്ത് നില്കാൻ പറ്റില്ലടെ 🙃
@m1x6x81
@m1x6x81 2 жыл бұрын
Ipo18. ഇനി ഒരു 24 കാരിയെ കണ്ടെത്തണം 😍🤣
@samthomas5918
@samthomas5918 2 жыл бұрын
ayyo super .oru pakka variety 😊
@josinthomas1969
@josinthomas1969 2 жыл бұрын
Ithupole premikana njn😌🙈. 18 + 24😌
@ananthushaji1008
@ananthushaji1008 2 жыл бұрын
Aaaa nee face Hero poli aanu ennu parayan paranju 28 vayasulla Binso Chettan But machaney neee polichu Ur innocence makes so cute
@binsojohny6472
@binsojohny6472 2 жыл бұрын
❤️❤️❤️❤️❤️
@manobi3376
@manobi3376 2 жыл бұрын
🤣🤣🤣🤣♥️♥️♥️
@teddygirlachutty7906
@teddygirlachutty7906 2 жыл бұрын
Same avasthayil 2 years munnot pokunna 2 pere enikk ariyam 🙄👌
@vimalvgopalgopal9282
@vimalvgopalgopal9282 2 жыл бұрын
Hi dear Nithin Sir, u have a bright future in malayalam film industry.Anyway all the best for ur upcoming projects.Do well.God bless u.
@sahadsalman8027
@sahadsalman8027 2 жыл бұрын
എന്തെരെങ്കിലും ഒക്കെ നടക്കുവോടെ ❤️❤️
@ashlypj5755
@ashlypj5755 2 жыл бұрын
Pandokke short films ennarnu search chythond irunne ipo short films by dayana ennakki 🥰🥰
@raoofkoottayi4010
@raoofkoottayi4010 2 жыл бұрын
❤️❤️❤️👍Dayana uyir poli anu
@ohm9822
@ohm9822 2 жыл бұрын
ഞങ്ങൾ തമ്മിൽ 10 yrs diff ഉണ്ട്... Age is just a number...😊😊 സ്നേഹിക്കുന്നവർക്ക് അല്ല കണ്ട് നികുന്നവർക്ക് ആണ് പ്രശ്നം.....
@rabbitinformation4414
@rabbitinformation4414 2 жыл бұрын
എന്നുംപറയണേ വൈഫ്‌ നു 48age ആകുമ്പോൾ തന്റെ age എത്രയാണെന്ന് ചിന്തിച്ചിട്ടുണ്ടോ. 38 ചില ആളുകൾ ഒക്കെ കല്യാണം കഴിക്കുന്നത് ആ പ്രായത്തിലാണ്. 25 35 ഓക്കേ ഏജ് ഉള്ള സ്ത്രീകളെ. അപ്പോൾ കണ്ടുനിൽക്കുന്നവർക്ക് മാത്രമായിരിക്കില്ല പ്രശ്നം താങ്കൾക്കും തോന്നിത്തുടങ്ങും
@ohm9822
@ohm9822 2 жыл бұрын
@@rabbitinformation4414 ഇങ്ങനെ നെഗറ്റീവ് അടിക്കല്ലേ bro
@SrtSnla6261
@SrtSnla6261 2 жыл бұрын
@@rabbitinformation4414 പത്തും പതിനഞ്ചും വയസ്സ് മൂപ്പുള്ള മൂപ്പിലാന്മാരെ കെട്ടുന്ന കൊച്ചു പെമ്പിള്ളേരുടെ അവസ്ഥയോ അപ്പൊ ..??? ഒന്നുമല്ല , സ്നേഹമാണ് പ്രധാനം. തമ്മിൽ സ്നേഹമുണ്ടോ , എത്രകാലം കഴിഞ്ഞാലും ഒരേ സന്തോഷത്തോടെ ജീവിക്കാം.
@benderff2669
@benderff2669 2 жыл бұрын
കുതിരശക്തി 🙄വയസാംകാലം🙄കുത്തിനടക്കാനുള്ള വടി 🧐somthing fishy എന്റെ തോന്നലാണോ 🤗
@pwolireelslike
@pwolireelslike 2 жыл бұрын
da monu venda😂
@ag_a__8553
@ag_a__8553 2 жыл бұрын
Health Anu udheshiche
@dev4675
@dev4675 2 жыл бұрын
Enikum und aa thonnal😂
@REIWA_BANZAI
@REIWA_BANZAI 2 жыл бұрын
Kuthi nadakkaanoru vadi😂🐎power
@ajaydq1432
@ajaydq1432 2 жыл бұрын
Engha paathalum nee💥😉
@RIJIL-gb9rc
@RIJIL-gb9rc 2 жыл бұрын
ഡയാന 😘
@94playhouse
@94playhouse 2 жыл бұрын
Thank you
@lifejoy9404
@lifejoy9404 2 жыл бұрын
Oru rekshayumila..pennu super . Chekkan poraaa..
@alinjoseph727
@alinjoseph727 2 жыл бұрын
Nice love story ❤️❤️❤️❤️
@RajithK-r8b
@RajithK-r8b 5 ай бұрын
അങ്ങനെയൊന്നും ചിന്തിച്ചിട്ട് കാര്യമില്ല ആത്യം തട്ടി പോവുന്നത് നീ ആണെങ്കിലോ 18 വയസ്സുള്ള കുഞ്ഞുവാവ കണ്ടാലും മതി 😂😂
@rishikesh2531
@rishikesh2531 Жыл бұрын
Part2 vanam please
@sakkeer_rd7536
@sakkeer_rd7536 2 жыл бұрын
Ithu kandu njan poi chothichepo. avel life insurance eduthidundayirunade apo aviderm 3g ini vere vazhi nokkanam
@sadanm3764
@sadanm3764 Жыл бұрын
Aniku eppo age 20 anta girlfriendinu 25 eppol nangal happy annu, future is unpredictable so not thinking about that ❤
@ARjUn-kl10
@ARjUn-kl10 2 жыл бұрын
Ee idea blesslee kelkkanda😂
@jennie2306
@jennie2306 2 жыл бұрын
Athe athe😂😂😂😂😂
@mariyammalyil689
@mariyammalyil689 2 жыл бұрын
😂😂
@athulprabhakaran
@athulprabhakaran 2 жыл бұрын
Nithin bro ❤️. Well done ♥️
@thasnipa5942
@thasnipa5942 2 жыл бұрын
Skrpte തല എഡിറ്റിംഗ് അ പെങ്കൊച്ചിൻ്റെ അഭിനയം പൊളി ഒന്ന് പ്രേമിക്കാൻ തൊന്നും ജീവിതത്തിൽ വന്നുവീണ ഓർമകൾ പലതും ഉൾപെടുത്തി എല്ലെ സംവിധായക
@DarkShadow-ho4lq
@DarkShadow-ho4lq 2 жыл бұрын
Aah ithum paranjond... Vtlott chell... Ipo kittum😂
@dayyana_x_charm1075
@dayyana_x_charm1075 2 жыл бұрын
Wow really nice 💗🙌🏻
@gigiandrews4549
@gigiandrews4549 2 жыл бұрын
സൂപ്പർ,... ♥️♥️
@shahula1338
@shahula1338 2 жыл бұрын
Love you paathu❤❤❤
@simplyboy1311
@simplyboy1311 2 жыл бұрын
Kidu🔥
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 2 жыл бұрын
ഡയാന 🔥🔥👍👍
@rishikesh2531
@rishikesh2531 Жыл бұрын
Part2
@sadha3557
@sadha3557 2 жыл бұрын
അപ്പൊ അവന്റെ വടിയിൽ ആണ് കാര്യം അത് മുറിച്ചിട്ടാ... അവന്റെ സൂക്കേഡ് തീരും... 😌
@Lolanlolan304
@Lolanlolan304 Жыл бұрын
എനിക്ക് ഈ dayyana കെട്ടിയാൽ കൊള്ളാം എന്ന് ഒണ്ടു 🥹
@thasnipa5942
@thasnipa5942 2 жыл бұрын
വിധിയുന്ദ്ദേൽ ഞാനും 4 വയസ് കൂടുതലുള്ള ആളെ കെട്ടത്തുള്ളു
@emalayali9642
@emalayali9642 2 жыл бұрын
DAYANA YOU ARE SO GOOD. ALL THE BEST.
@anugrahsthomas
@anugrahsthomas 2 жыл бұрын
Ningal undakiya song annel plzz idinte audio version plzzzz
@magiccreations5307
@magiccreations5307 2 жыл бұрын
Adipoli ❣️ super ❣️
@josemonfrancis8260
@josemonfrancis8260 2 жыл бұрын
Binso Aliya🥳 pwoli
@vijiv.r8885
@vijiv.r8885 2 жыл бұрын
Dayyanaye kandal deshadanam movieyil vijayarakhavante wife aayi abhinayicha nadiye pole und(mini Nair)
@tomperumpally6750
@tomperumpally6750 2 жыл бұрын
ഇങ്ങനെയൊക്കെ പറയാനും കഥയാക്കാനും ചിന്തിച്ച് അന്തം വിടാനും കൊള്ളാം. രണ്ടു വയസ്സ് മാത്രം പ്രായക്കുറവുള്ള എന്റെ ഭാര്യ ഇപ്പോൾത്തന്നെ അമ്മൂമ്മയെപ്പോലെയാണ്.. കുറച്ചു കഷായത്തിന്റെയും കുഴമ്പിന്റേയും മാത്രം കുറവേ ഉള്ളൂ.. മമ്മുട്ടിയുടെയും, ലാലേട്ടന്റെയും കൂടെ ചെറുപ്പകാലത്ത് അഭിനയിച്ച നടിമാർ ഉദാഹരണം..😃😂😂😅
@sachuunnikrishnank4309
@sachuunnikrishnank4309 2 жыл бұрын
Oru line um sett avathe shortfilm kannunna ee njan...single alle sugham
@akhilp095
@akhilp095 2 жыл бұрын
Soooper 😍😍😍😍
@kirancc81
@kirancc81 2 жыл бұрын
Nalla concept aanellooo
@raseenac3672
@raseenac3672 2 жыл бұрын
Avasana dialogue polichu
@lifejoy9404
@lifejoy9404 2 жыл бұрын
Edhu dialogue
@RaviPuthooraan
@RaviPuthooraan 2 жыл бұрын
Please take this positively... Dayyana needs to improve a lot as an actor... ഏതു character ചെയ്താലും Dayyana എന്ന വ്യക്തി വിട്ടുമാറുന്നില്ല... need to break out of the self-aware shell and act more freely/naturally/convincingly... just my humble opinion 🙏
@cricinfo1476
@cricinfo1476 2 жыл бұрын
അതെ, ഒരുപാട് മാറാൻ ഉണ്ട്
@sk-jm5qk
@sk-jm5qk 2 жыл бұрын
pinne age anallo life insurance ipo ethra ennam nerethe thatti pokunnu,
@aboobackerjunaid7181
@aboobackerjunaid7181 2 жыл бұрын
If the man is so much older than his wife it's totally normal and no big deal..but if the woman is older it's a big deal as though it's not supposed to happen..smh 🤦...this society needs to change.
@end_in_smoke8292
@end_in_smoke8292 2 жыл бұрын
💯! Nadana mathi ayirunu
@abhithshankar702
@abhithshankar702 2 жыл бұрын
Ende line ennekkal 4 year mothatha but still relationship ♥️☺️
@Virgin_mojito777
@Virgin_mojito777 2 жыл бұрын
എന്റെ കാമുകിക്ക് 8 വയസ്സ് കൂടുതൽ ആയിരുന്നു 😁😁
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Kunthirikam | Malayalam Short Film | Thamashapeedika
4:48
Thamashapeedika
Рет қаралды 780 М.