വളരെ വിശദമായി എല്ലാവർക്കും മനസ്സിലാകുന്ന തരത്തിലുള്ള അവതരണം
@shanamehar555 Жыл бұрын
നമസ്കാരം സാർ.. നമ്മുടെ ചാനെൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് 👍🏻🥰
@aplustube2557 Жыл бұрын
തസ്ലി നന്ദി
@lalu.slalu.s6275 Жыл бұрын
ഏറ്റവും വിലപ്പെട്ട അറിവ് പകർന്നു തന്ന ചാനലിനും സാറിനും എന്റെ അഭിനന്ദനങ്ങൾ 🙏🙏🙏🙏
@aplustube2557 Жыл бұрын
പ്രിയ ലാലുവിന് നന്ദി
@shefeeqshefe254 Жыл бұрын
ഫസ്റ്റ് ഗഡു ഇന്ന് കിട്ടി. വീടിന്റെ തറ ആദ്യമേ കെട്ടിയിരുന്നു.. ഇനി രണ്ടാമത്തെ ഗഡു കിട്ടാൻ എന്താണ് ചെയ്യേണ്ടത്. റിപ്ലൈ പ്രതീക്ഷിക്കുന്നു 😌🙏 ലൈഫ് മിഷന്റെ എല്ലാ എപ്പിസോഡും മുടങ്ങാതെ ഫോളോ ചെയ്യുന്ന ഒരാളാണ് 🥰
@aplustube2557 Жыл бұрын
ഷഫീഖ് ഇത് സംബന്ധിച്ച് വിശദമായ വീഡിയോ മുമ്പ് ചെയ്തിട്ടുണ്ട്
@bijugopalank6844 Жыл бұрын
നമ്സ്ക്കാരം സർ .. നമ്മുടെ ചാനലിന് ആശംസകൾ
@aplustube2557 Жыл бұрын
നന്ദി പ്രിയ ബിജു
@shefeeqshefe254 Жыл бұрын
അൽഹംദുലില്ലാഹ്.. ഫസ്റ്റ് ഗഡു ഇന്ന് കിട്ടി.40000
@aplustube2557 Жыл бұрын
സന്തോഷം ഷഫി
@SibeeshMadathil-ki9bn Жыл бұрын
സർ ഞാൻ ലൈഫ് മിഷനിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. എന്റെ പേര് അതിൽ വന്നിട്ടുണ്ട്. പക്ഷേ അവർ ഇപ്പോൾ പറയുന്നത്. എന്റെ ഭൂമി നെഞ്ചിൽ ആണെന്ന് .. അതുകാരണം. ലോൺ തരാൻ പറ്റില്ലെന്ന് ഭൂമി നഞ്ചിൽ നിന്നും മാറ്റണമെന്ന്.. ഇങ്ങനെ ഒരു നിയമം ഉണ്ടോ
@NA-adhi7 ай бұрын
Last ഗഡു കിട്ടാൻ ബാക്കി ഉണ്ട്.. വീട്ടു number കിട്ടി... ഇനി കൂട്ടി എടുക്കാമോ... എടുത്താൽ അത് last ഗഡു കിട്ടാതിരിക്കാൻ കാരണം ആകുമോ
@aplustube25577 ай бұрын
ദയവായി ഇപ്പോൾ കൂട്ടിയെടുക്കാതി രിക്കുന്നതാണ് ഉത്തമം
@sunilp231710 ай бұрын
Life mission veedu permission ayi Pani thudagiyilla any thudaganam
@aplustube255710 ай бұрын
ഫണ്ട് കിട്ടിയോ
@AbdulSalam-hd8yx Жыл бұрын
സർ കാഞ്ഞിരപ്പുഴ പഞ്ചായത്തിൽഅതി ദരിദ്രൻ അല്ലാത്തആളുകളെ അതി ദരിദ്രഎന്ന രീതിയിൽ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തിഎഗ്രിമെൻറ് ചെയ്തിട്ടുണ്ട് അത് വ്യക്തമായി തെളിഞ്ഞിട്ടുണ്ട് ഇത് ആർക്കാണ് പരാതി നൽകേണ്ടത് RTI ഉപയോഗിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്
@aplustube2557 Жыл бұрын
പഞ്ചായത്ത് പ്രസിഡന്റ്/ സെക്രട്ടറി/ ലൈഫ് മിഷൻ ജില്ലാ കോർട്ടിനേറ്റർ / സ്റ്റേറ്റ് കോർഡിനേറ്റർ ഇത് സംബന്ധിച്ച് ഒരു വീഡിയോ ഉടനെ ചെയ്യുന്നുണ്ട്
@abhishekabhishek327 Жыл бұрын
450. Sqt വീട് പണി തുടങ്ങി... അപ്പ് സ്റ്റെയർ സ്റ്റെയർ room.. പണിതാൽ പ്രോബ്ലം ഉണ്ടോ.... സ്ഥലം കുറവാണ്
@aplustube2557 Жыл бұрын
Dear Abhishek നിശ്ചിത സ്ക്വയർഫീറ്റിൽ കൂടുതലായി പണിയുകയാണെങ്കിൽ ചിലപ്പോൾ അവസാനത്തെ ഗഡു കിട്ടി എന്ന് വരില്ല
@ashrafpathiyil7142 Жыл бұрын
Sq ഫിറ്റ് എത്രെ വേണേലും കുറക്കാം കിട്ടിയ മതി ലൈഫ് മിഷൻ
@aplustube2557 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ അഷറഫ്
@soorya3446 Жыл бұрын
Thank you sir 🙏🙏
@aplustube2557 Жыл бұрын
Most welcome dear Surya
@PramodChavakkad Жыл бұрын
Hai Sir നമസ്കാരം 👍👍👍👍👍👍👍👍
@aplustube2557 Жыл бұрын
നമസ്കാരം പ്രിയ പ്രമോദ്
@91suvinrahulsing39 Жыл бұрын
Sir , life mission il complete cheyyitha 420 sq ft veedu number ettu kittiya shesham 840 sq ft aayi permit eduth extension cheyyan pattumo ? Life mission veedu after completion extension cheyyunnathil enthenkilum thadasam undo ? Bankil loan vechu extension cheyyan pattumo ? Plz reply
@aplustube2557 Жыл бұрын
പരാതി വരാതെ നോക്കണം
@lekhakumarylekhakumary4681 Жыл бұрын
15 സെന്റ് വസ്തുവും ഓടിട്ട പഴയ വീടും ഉണ്ട് 2നികുതിയും അടക്കുന്നുണ്ട് അതു കൊണ്ട് ചോദിച്ചതാ സർ
@aplustube2557 Жыл бұрын
മറുപടി ചേർത്തിരിക്കുന്നു ലേഖ
@majeedkvcheriyapu7808 Жыл бұрын
Sir 420 Sq ft lifinte veedanu panchayat nikuthi 53 roopa adappichu
@vidhyadharanvp8795 Жыл бұрын
Sir numberum full amountum kittiyathine shesham kooduthalayi paniyanulla anumathi ennu kittum
@aplustube2557 Жыл бұрын
നിങ്ങൾ കെട്ടിട നിർമ്മാണ പെർമിറ്റിന് അപേക്ഷിക്കുന്ന മുറയ്ക്ക് അനുമതി കിട്ടും
Foundation set out cheythu vannapol sq ft 570 something und. Neelathil kidakuna property.roominu valupam kittan athe vazhy undayirunulu. Boundary distance keep cheyan pattillayirunu. Anganeye cheyan pattumayirunulu. Oru muri pinneed cheythal mathiyo. Angane pattumo. Sq ft keep cheythond. Planil 423 anu. Thanna planil 403 yum. Enthenkilum solution undo. Areyanu panchayatil poyi kanendath. Permit ellam ok ayatha
@aplustube2557 Жыл бұрын
പ്രിയ ശ്രീലക്ഷ്മി പെർമിറ്റിൽ അനുവദിച്ചിരിക്കുന്നത് നിർമ്മിച്ചിരുന്നെങ്കിൽ വലിയ പ്രശ്നം ഉണ്ടാകില്ലായിരുന്നു.കൂടുതൽഭാഗം നിർമ്മിച്ചിട്ടുണ്ടെങ്കിലും നമുക്ക് റെഗുലറൈസ്ഡ് പ്ലാൻ കൊടുത്ത് അത് ശരിയാക്കാം. എന്നാൽ building rule violation ഉണ്ടാകരുത്. അതായത് open space നിയമാനുസൃതം ഉള്ളത് ഉണ്ടായിരിക്കണം. ചെറിയ deviations പ്രശ്നമുണ്ടാക്കില്ല.ശ്രീലക്ഷ്മിക്ക് ബിൽഡിംഗ് പ്ലാൻ വരച്ചു തന്ന സൂപ്പർവൈസറെ ആദ്യം ബന്ധപ്പെടുക
വീട് കിട്ടുന്നുണ്ടെങ്കിൽ ഈ സന്തോശ് എന്നു പറയുന്ന വ്യക്തി പ്രതീക്ഷ നഷ്ടപ്പെട്ടു എന്ന് പറയുന്നത് എന്തിനാണ് ഈ ചാനലിൽ എത്രയോ പേർ വീട് കിട്ടുന്നില്ല ഫണ്ട് കിട്ടുന്നില്ല എന്ന് പരാതി പറയുന്നത് താങ്കൾ ശ്രദ്ധിക്കുക
@jesnap4205 Жыл бұрын
Sir life missionil oru room mathre edukkan permission ullu.Mukalil oru cheriya room koode paniyunnathinu problem und.4 members und.Ellavarkkm oru roomil nilkkan pattillalo.Pls reply sir
@aplustube2557 Жыл бұрын
ജസ്ന പണിയുന്നതിൽ കുഴപ്പമില്ല പക്ഷേ വിസ്തീർണ്ണം ഇപ്പോൾ കൂടരുത് പിന്നീട് പണിയുന്നത് കുഴപ്പമില്ല. ഇപ്പോൾ പണിയും ഉണ്ടെങ്കിൽ അതിനുമുമ്പായിVEO യുടെ പ്രത്യേക അനുമതി എല്ലാം വാങ്ങാൻ ശ്രമിക്കണം
@jesnap4205 Жыл бұрын
@@aplustube2557 Ok sir .Thank u for the reply
@lekhakumarylekhakumary4681 Жыл бұрын
വില്ലേജിൽ അടക്കുന്നതല്ലെ വസ്തു കരം. പഞ്ചായത്തിൽ അടക്കുന്നത് വീട്ടുകരം.അല്ലെ സംശയം ആണ് സാർ
@aplustube2557 Жыл бұрын
ലേഖ കുമാരി ഈ എപ്പിസോഡ് ഒരിക്കൽ കൂടി കേട്ടുനോക്കൂ.വ്യക്തമായും ഞാൻ പറയുന്നുണ്ട് വസ്തു നികുതി എന്നാണ് തദ്ദേശസ്ഥാപനങ്ങളിൽ ഈടാക്കുന്ന കെട്ടിട നികുതിക്ക് പറയുന്നത്.property tax എന്ന് ഇംഗ്ലീഷിൽ പറയും. വില്ലേജിൽ അടക്കുന്നത് land tax( ഭൂനികുതി) ആണ്.
@lekhakumarylekhakumary4681 Жыл бұрын
Ok. Thanks sir
@pratheeshkoottappillil9408 Жыл бұрын
മനുഷ്യരെല്ലാം മറക്കാൻ ശ്രമിക്കുമ്പോൾ സാർ ഇടക്കിടയ്ക്ക് ഇങ്ങനെ വീഡിയോ ചെയ്ത ഓർമ്മിപ്പിക്കല്ലേ
@aplustube2557 Жыл бұрын
പ്രതീക്ഷ എനിക്കും അറിയാം എല്ലാവരുടെയും വിഷമം ഞാനും വീഡിയോ കുറയ്ക്കുകയാണ്
@twinsvlog529 Жыл бұрын
Hai sir
@aplustube2557 Жыл бұрын
Hi dear twins
@shermychristinshermy6264 Жыл бұрын
Plzzzzz ellavarum e video share cheyeu
@aplustube2557 Жыл бұрын
Thanks dear shermy
@adhinyasudheesh676 Жыл бұрын
Sir,ഞാൻ കരാർ വച്ചു,2 മാസമായി ഇതുവരെ ഫണ്ട് കിട്ടിയില്ല എന്തുകൊണ്ടായിരിക്കും,please reply
@aplustube2557 Жыл бұрын
ഫ ണ്ട് ഇല്ലാത്തതുകൊണ്ടാണ്
@VipinB-fs6xv Жыл бұрын
Hi sir
@aplustube2557 Жыл бұрын
Hi dear vipin
@appappuashrafappappuashraf9017 Жыл бұрын
ഇത് ഒരിക്കലും കിട്ടില്ല എന്നറിയാം. എന്നാലും കേൾക്കുമ്പോൾ ഒരു സമാധാനം.
@jainyissac7516 Жыл бұрын
👌
@aplustube2557 Жыл бұрын
Thanks dear jaini
@AbdulSalam-hd8yx Жыл бұрын
👍👍👍👍👍👍👍👍👍👍
@aplustube2557 Жыл бұрын
Thanks dear Sala m
@dhanyap-bv2kw Жыл бұрын
ഇപ്പോളും അപേക്ഷ വെക്കാമോ സാർ 2023വീട് ഇല്ല അംഗവൈകല്യം undu
@aplustube2557 Жыл бұрын
No ലിസ്റ്റിൽ നിലവിലുള്ള ആളുകൾക്ക് പോലും സർക്കാർ കൃത്യമായി തുക അനുവദിക്കുന്നില്ല ഇനി അപേക്ഷ ക്ഷണിക്കുമെങ്കിൽ ഈ ചാനലിൽ അക്കാര്യം അറിയിക്കുന്നതാണ് ധന്യ