Watch, Enjoy, Share, Like, Comment and Subscribe to our channel for more videos. Subscribe Now : bit.ly/3sQBhCV
@karthikasuresh763421 күн бұрын
സോബി ചേട്ടനെ സമ്മതിക്കണം.. ഈ മനുഷ്യൻ എത്ര ഇന്റർവ്യു ഇപ്പൊ തന്നെ കൊടുത്തു.... ഇത്രേം ക്ഷമയുള്ള ഒരു മനുഷ്യൻ... അദ്ദേഹത്തിന് വേണ്ടുന്ന എല്ലാം നിയമ പരിരക്ഷയും കൊടുക്കണം. കാരണം ഇദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ.... പിന്നെ ഈ കേസ് തെളിയുമെന്ന് എനിക്ക് ഒരു പ്രതീക്ഷയുമില്ല.
@lakshminarayanan852420 күн бұрын
Salute ചേട്ടാ സൂപ്പർ 🙏🏻🙏🏻🙏🏻ശക്തമായും ചങ്കൂറ്റത്തോടെ സത്യം തെളിയാനുള്ള പോരാട്ടത്തിന് നിൽക്കുന്നതിൽ. എതിരെ ഉള്ളവർ ശക്തരായവരെ മുഖവിലക്കു എടുക്കാതെ നിൽക്കുന്നതിൽ. സിംഗം 🫡🙏🏻അഭിനന്ദനങ്ങൾ. നിങ്ങൾക്കു നന്മകൾ ഉണ്ടാവട്ടെ 🙏🏻
@hridhayathaalammusicfamili647421 күн бұрын
സോബി ചേട്ടാ ധൈര്യം കൈവിടാതെ മുന്നോട്ടു തന്നെ പോവുക സപ്പോർട്ട് 👍👍👍
@sree353321 күн бұрын
പാവം,എത്ര നാളായി ഇതിന്റെ പുറകെ നടക്കുന്നു.
@sarinvlal765921 күн бұрын
സോബിയുടെ കൂടെ ദൈവമുണ്ട്. ഇത് തെളിയണമെന്ന് ബാലഭാസ്കറിന്റ ആത്മാവ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ no doubt ഇത് തെളിഞ്ഞിരിക്കും...
@anjuvijayan25421 күн бұрын
എന്റെ പൊന്ന് അവതരകാ.....ഇത്രയും ധൈര്യവും, ചങ്കുറ്റം ഉള്ള ഒരു മനുഷ്യനെ..... ഇന്റർവ്യൂ ന് വിളിക്കുമ്പോൾ questions എല്ലാം stong, power full ആയിരിക്കണ്ടേ.... അവതാരകൻ ന്റെ അവതരണം കേട്ടാൽ സോബി ചേട്ടൻ കരയാതെ ഇന്റർവ്യൂ finsh ആക്കിയത് പോലെ ഉണ്ട്...... Engetic ആയി anchoring നടത്തു.... എത്രയും പ്രമാതമായ കേസ് അല്ലെ.....
@manjit286119 күн бұрын
Energetic aavan ithu ..idea star singer alla...or some silly mallu girl anchor shouting her lungs our in most stupid way.....This is a serious matter ..require sombre mode of this interview..!!
@GeorgeOommen-hb4tp21 күн бұрын
Highly appreciate, Sobys commitment to fight for the truth
@Aswinsrking21 күн бұрын
സത്യം തെളിയട്ടെ 🙏
@safiyakunjon123621 күн бұрын
Sobieeee❤❤❤❤❤❤padachonkakkate
@rps44813 күн бұрын
ഫുൾ സപോർട്ട് സോബി സർ👍👍👍💯
@AnandhiGirish1320 күн бұрын
ഇദ്ദേഹം പാവം സത്യം പറയുന്നത് ഒന്ന് ശ്രദ്ധിക്കു. ഈ പാവത്തിന് ഒരു ലാഭം ഇല്ല കേസ് തെളിങ്ങിട്ട്. ബാലു വിന്റെ അദ്മാവ് കൂടെ ഉണ്ടാകും
@nithinabraham760421 күн бұрын
ഈ മനുഷ്യൻ നീതിമാൻ ആയിരുന്നു
@sajikumarkk7221 күн бұрын
good
@sangeethasanthosh9215 күн бұрын
Did you watch the video of Sai and the voice clip? Lakshmi’s brother was involved in gold smuggling. Now it makes 100% sense when sobi told that under the bridge when gold was loading in the car balu sir opposed and lakshmi agreed to load the gold. Lakshmi and family killed him for their greediness!
@sheelasajeev899921 күн бұрын
👍👍🙏🙏
@radhakrishnan211819 күн бұрын
Great.. Inspiring talk Sobhichetta.
@jishapalakkal158921 күн бұрын
❤👍💯
@JishaNair-w5i21 күн бұрын
Ee case theliyaname ennu eeswaranod prarthikkunnu....
@pratheeshsyama809721 күн бұрын
👍👍👍👍🙏🙏🙏
@sagardasr357619 күн бұрын
🙏🏼🙏🏼🙏🏼❤️
@rajeevcv665320 күн бұрын
Sobi... ❤
@shijishyju307121 күн бұрын
നിങ്ങൾക്ക് ജീവനിൽ പേടിയില്ലേ
@ArunKumarNair-ci4su21 күн бұрын
സോബി ചേട്ടാ, ഈ സ്വർണം ലക്ഷ്മി അറിഞ്ഞാണ് കെട്ടിയതു എങ്കിൽ ലക്ഷ്മിടെ ഫോൺ ചെക്ക് ചെയ്താൽ പോരെ? അവർക്കും കാൾസ് ഒകെ വരില്ലേ? പക്ഷെ ഇവിടെ ബാലുവിന്റെ ഫോൺ മാററം ആണല്ലോ വിഷ്ണു ഒളിച്ചു വെച്ചത്. ലക്ഷ്മിടെ ഫോണിനെ പറ്റിയോ, ട്രാന്സാക്ഷന്സ് ഒന്നും ആരും പറയുന്നില്ലല്ലോ. അതെന്താ? പിന്നെ ഈ പള്ളിപ്പുറം തൊട്ടു തൃശൂർ വരെ ഈ ജ്യൂസ് കടേലും പന്പിലും മാത്രേ cctv ullo??
@SreeLakshmi-y5f21 күн бұрын
@@ArunKumarNair-ci4su maybe ithile main bala Baskar aan. Wife alla
@sheemilyravindran331920 күн бұрын
@@SreeLakshmi-y5f angane parayan pattilla...wife against oru sakshi thanneyund..kodekarayil veche ivarde vandiyil swarnam keri..balu ithine sammadichilla bharyayude nirbhandam karanan kettiyath
@SreeLakshmi-y5f20 күн бұрын
@@sheemilyravindran3319 look old interviews. Balabasker oru extreme personality aanenn ayal thanne paranjit und. Angane illa aale wife n control cheyyan pattilla.
@ArunKumarNair-ci4su20 күн бұрын
@@sheemilyravindran3319Then why Balu's phone is hidden not Lakshmi's? Avarum kallakadathu kari anengil avarkkum phone varille?
@foxnevertelllies7720 күн бұрын
"CBI കോർട്ട് ഡയറി" എന്ന സിനിമാ പേരിനുള്ളിൽ, ''പ്രതിസ്ഥാനത്ത് വരുന്ന ,തങ്കപ്പൻ ആയ ആ രാഷ്ട്രീയക്കാരന്റെ പേരും, പൊന്നപ്പൻ ആയ ആ ജ്യൂവലറി മുതലാളിയുടെ പേരും'', ഒളിപ്പിച്ചു കടത്തുന്ന, സോബിചേട്ടൻ ആണ്,കേരളം കണ്ട ഏറ്റവും വലിയ കള്ളക്കടത്തുകാരൻ..😂
@kichuu__007821 күн бұрын
ജ്വല്ലറി ഉടമ ആരാണെന്ന് ആർക്കേലും അറിയുമോ 🤔🤔🤔
@sudheerkfamir155021 күн бұрын
@@kichuu__0078 മലദ്വാർ ഗോൾഡ്
@tricks983321 күн бұрын
@@kichuu__0078 ഏതാ?
@mohamedhyder465319 күн бұрын
@@kichuu__0078 ഇദ്ദേഹത്തിന്റെ സംസാരത്തിൽ നിന്നും ഒരു കാര്യം ഉറപ്പാണ്. ആ ജ്വല്ലറി ഉടമ ഒരു വലിയ പ്രമുഖനാണ്, തീർച്ച
@kichuu__007819 күн бұрын
@@mohamedhyder4653 എന്താണ് സുഹൃത്തേ🤔🤔🤔
@achumol51821 күн бұрын
Cbi pottaman alla. ഇയാൾക്ക് ഒരു ലാഭവും ഇല്ല നഷ്ടവും ഇല്ല. ഉദ്ദേശം ഒന്നേ ഉള്ളൂ ഈ case ൻ്റെ പുറകേ നടന്ന് കുറച്ച് അധികം പ്രീതി സംബാധിക്കുക, എല്ലാവരും ഇയാളെ വിശ്വാസിക്കണം....... അത് മാത്രമാണ് ആഗ്രഹം😂😂😂
@subhak821921 күн бұрын
@@achumol518 പ്രീതിക്കു വേണ്ടി 6 yrs, athum ഇത്രയും റിസ്ക് എടുത്തു. What a logical thinking. Something is there behind the scene. Otherwise his close friends will not be caught for gold smuggling and it was caught by an important agency.
@achumol51821 күн бұрын
@@subhak8219😂😂 6 years........
@thankamaniramesh41121 күн бұрын
ജീവൻ പണയം വച്ചു പാവം sobi ചെയ്യുന്നത് ഗോഡ് കാണുന്നുണ്ട്
@джана-с2ю21 күн бұрын
nineepollula cbi karu anu avde irikunna athu kondu case nte gathi engane.. kastam talayil vallathum manushatham ulla arelum vanna mathy ayrnu