ജോണിനെ കുളിപ്പിച്ച മോഹൻലാൽ .! പൂന്തോട്ടത്തിൽ മൂത്രമൊഴിച്ച കൊല്ലം തുളസി..!!L C A - Santhivila Dinesh

  Рет қаралды 25,827

LIGHTS CAMERA ACTION

LIGHTS CAMERA ACTION

10 ай бұрын

മനുഷ്യരല്ലേ.......
സിനിമാക്കാർക്കും അബദ്ധം പറ്റാം.......! അങ്ങിനെ അബദ്ധം പറ്റിയ അടൂർ ഭാസിയുടേയും കൊല്ലം തുളസിയുടേയും കൊച്ചുപ്രേമന്റേയും ജോൺ എബ്രഹാമിന്റേയും സത്യൻ - ശ്രീനിവാസന്റേയും കൗതുകകഥകളാണ് ഈ ലക്കത്തിൽ ......!
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 75
@yusafyusaf2258
@yusafyusaf2258 10 ай бұрын
വളരെ നന്നായിട്ടുണ്ട്. മോൻലാൽ കഥകൾക്ക് വേണ്ടി കാത്തിരിക്കുന്നു.
@abudhabi789789
@abudhabi789789 9 ай бұрын
😂😂😂😂 താങ്കൾ പറഞ്ഞപോലെത്തന്നെ ഒരുപാട് ചിരിച്ചു. അടിപൊളി.
@simsonc7272
@simsonc7272 9 ай бұрын
മനോഹരവും,രസഹരമായ സംഭവങ്ങള്‍ സിനിമ കണ്ട സംതൃപ്തീ!
@nijikm3508
@nijikm3508 10 ай бұрын
Mohanlal the legend 🌹
@Wrgkjjggbgfnbnuhdf
@Wrgkjjggbgfnbnuhdf 10 ай бұрын
അണ്ണാ ഓണം എവിടെ എത്തി. എന്നു നിങ്ങളുടെ അയൽവാസി ആയ ദരിത്ര വാസി ❤❤❤
@nairkgp4004
@nairkgp4004 10 ай бұрын
കൊള്ളാം. നന്ദി.
@AJ-iw5gn
@AJ-iw5gn 10 ай бұрын
കഥയിൽ ഒരു കൂട്ടിച്ചേരലുണ്ട്. കുളിപ്പിച്ച് കുളിപ്പിച്ച് വന്നപ്പോൾ ജോണിന്റെ ദേഹത്തൂന്ന് ഒരു ബനിയൻ തെളിഞ്ഞു വന്നു
@JSVLOGE-04
@JSVLOGE-04 10 ай бұрын
അണ്ണാ നമസ്ക്കാരം 🙏
@podimonpodi2257
@podimonpodi2257 10 ай бұрын
Welcome santhivila
@MrMariyamma
@MrMariyamma 10 ай бұрын
Super Episode ❤❤❤
@ajiththankachan1178
@ajiththankachan1178 10 ай бұрын
ദിനേശേട്ടാ സൂപ്പർ
@sasidharanmk4494
@sasidharanmk4494 10 ай бұрын
Thank you Anna
@aswanthkv1324
@aswanthkv1324 10 ай бұрын
👍
@hrishikeshottuvazhickal3485
@hrishikeshottuvazhickal3485 10 ай бұрын
ലാലേട്ടന്റെ കഥ സൂപ്പർ
@jayasankarp5094
@jayasankarp5094 10 ай бұрын
❤❤❤ മനോഹരമായ കഥകൾ❤❤❤
@safuwankkassim9748
@safuwankkassim9748 10 ай бұрын
Super dineshetta
@harir3978
@harir3978 10 ай бұрын
Dinesh ❤
@SreeragSreerag-qw9nf
@SreeragSreerag-qw9nf 10 ай бұрын
👌
@melbnjoy3000
@melbnjoy3000 10 ай бұрын
@sajikumar2357
@sajikumar2357 10 ай бұрын
❤❤❤
@surendradas8782
@surendradas8782 10 ай бұрын
super
@rigman4k319
@rigman4k319 10 ай бұрын
🎉🎉🎉
@shiburajp5839
@shiburajp5839 10 ай бұрын
SupeR🎉
@remadevi195
@remadevi195 6 ай бұрын
Nice episode
@ashmeerbabuashmeer2312
@ashmeerbabuashmeer2312 10 ай бұрын
❤onam
@krishnaprasadz
@krishnaprasadz 8 ай бұрын
Hi.. വാ പോളന്താൻ ❤❤
@vimalsachi
@vimalsachi 10 ай бұрын
Thank u sir Wish u happy onam dinesh sir ❤️🌻🍱🍱🍱🍱🇮🇳🇮🇳🇮🇳
@satheesanb2144
@satheesanb2144 10 ай бұрын
നല്ലൊരു ഓണം ആശംസിക്കുന്നു.
@shyajithmulleri5959
@shyajithmulleri5959 10 ай бұрын
🙏🙏👍
@infotech1182
@infotech1182 10 ай бұрын
Happy onam
@RaqibRasheed781
@RaqibRasheed781 10 ай бұрын
Advance Happy Onam 🎉🎉
@deepa_unnithan
@deepa_unnithan 10 ай бұрын
അവരുടെ welcome drink സത്യൻ and ശ്രീനിവാസൻ sir കുടിച്ചതിൽ ചമ്മി പോകേണ്ട കാര്യം ഒന്നുമില്ല കാരണം കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി നല്ല ഒരുപിടി cinema കൾ സമ്മാനിച്ച പ്രഗത്ഭരായ രണ്ടു വ്യക്തികളല്ലേ.... No problem.... Dr. വിശ്വണതെന്റെ മകൾക്കും എപ്പോഴും അഭിമാനിക്കാം ഓർത്തിരിക്കേണ്ട ഒരു അപൂർവ നിമിഷങ്ങൾ ആയിരുന്നല്ലോ. ആണല്ലോ... അവർ അവിടെയും കേറണം എന്നായിരുന്നു വിധി... അതൊരു ഭാഗ്യം ആവാം
@asainaranchachavidi6398
@asainaranchachavidi6398 9 ай бұрын
ആദ്യമൊക്കെ താങ്കളുടെ വീഡിയോ കാണുമ്പോൾ ഗൗരവക്കാരനായി തോന്നിയിരുന്നു ഇപ്പോഴാണ് താങ്കൾ വളരെയധികം നർമ്മം ഉൾക്കൊള്ളുന്ന ആളാണെന്നു മനസിലായത് / ജോൺ എബ്രഹാം കുളികഴിഞ്ഞ ശേഷം ഹോ ഇപ്പോ എന്തൊരു സുഖം എന്ന് പറഞ്ഞു മോഹൻ ലാലിനോട് നന്ദി പറഞ്ഞു എന്നാണ് ഇക്കഥ മുമ്പൊരിക്കൽ കെട്ടിട്ടുള്ളത് / കുഞ്ഞിമുഹമ്മദ് ന്റെ കഥയിലെ പ്രവാസ ലോകം പരിപാടി അവതരിപ്പിക്കുന്ന മിമിക്രി ക്കാർ അദ്ദേഹത്തിന്റെ വടക്കേ മൽബാർ ശൈലിയിലുള്ള " ട്ടോ " എന്ന വാക്കാണ് പ്രയോഗിക്കാറുള്ളത് " സാരല്ല നീ കരയണ്ടട്ടോ , ഒക്കെ സരിയാകു ട്ടോ " = എന്ന് ( ഏതായാലും വീഡിയോ കണ്ടപ്പോൾ ഒരു മൊട്ടിവേഷൻ പരിപാടിയിൽ പങ്കെടുത്തത് പോലെയായി സന്തോഷവും , സമാധാനാവും , കിട്ടി
@JoseThomas-bq7zt
@JoseThomas-bq7zt 9 ай бұрын
😊😊😊😊
@Knightrid
@Knightrid 10 ай бұрын
ദിനേശാ... പരദൂഷണം നിർത്തിക്കൂടെ തനിക്ക്
@shajahanp6786
@shajahanp6786 10 ай бұрын
ഓണാശംസകൾ
@nishaf6519
@nishaf6519 10 ай бұрын
Anno annan avahelicha shane nigathinthinte padam hit.banglawil outha second part epola
@akhileshattappady9337
@akhileshattappady9337 10 ай бұрын
കല്യാണകാര്യം പൊളിച്ചു 😃😃😃
@atulonerocker
@atulonerocker 10 ай бұрын
RDX HIT AAYI! Shane Nigam, Pepe polichadukki!!
@sharilm1
@sharilm1 10 ай бұрын
😂😂😂
@vijeeshmd
@vijeeshmd 10 ай бұрын
Ayinu
@atulonerocker
@atulonerocker 10 ай бұрын
@@vijeeshmd chumma paranjenne ullu aashaane!
@rubydilip8801
@rubydilip8801 9 ай бұрын
മോഹൻലാലിന് കിട്ടിയ അനുഗ്രഹം ❤❤❤🙏🏻🙏🏻🙏🏻😂
@Ratchana-pc1wr
@Ratchana-pc1wr 10 ай бұрын
ഓണാശഠസ ആശഠസിക്കുന്നൂ പ്രിയപ്പെട്ട ചേട്ടാ…
@podimonpodi2257
@podimonpodi2257 10 ай бұрын
സംസ്കാരം ഇല്ലാതെ സംസാരിക്കരുത് ഇഷ്ടമില്ലെങ്കിൽ കാണാതിരിക്കുക കേൾക്കാതിരിക്കുക
@antojames9387
@antojames9387 10 ай бұрын
അപ്പോൾ കൊല്ലം തുളസിക്ക് ഈ മൂത്രസ്നേഹം പണ്ട് തൊട്ടേയുണ്ട്.
@sreejith_kottarakkara
@sreejith_kottarakkara 10 ай бұрын
കുറച്ച് length കുറവായിരുന്നെങ്കിൽ പൂരാടപാച്ചിലിനിടയ്ക്ക് കാണാമായിരുന്നു
@rasheedmodappakkad1935
@rasheedmodappakkad1935 10 ай бұрын
Hi
@mustafat4995
@mustafat4995 10 ай бұрын
Lalettan Srinivasan sathyan anthikad! Will we see this combo again
@meghaminnu2322
@meghaminnu2322 7 ай бұрын
😂😂😂😂
@sunilnambiar77
@sunilnambiar77 10 ай бұрын
anna ....nangalkku paradushanam thanne best...ethu pora
@Funnyharp
@Funnyharp 10 ай бұрын
Ee kollam thulasikku muthram vittoru kali ille😊
@raveendranrr5760
@raveendranrr5760 10 ай бұрын
കള്ളഷാപ്പ് ന്റെ ♥️ചാരായം.
@pratheeshlp6185
@pratheeshlp6185 10 ай бұрын
Nagan ????
@user-rx7cm5ru3t
@user-rx7cm5ru3t 10 ай бұрын
Rdx
@joebob7561
@joebob7561 10 ай бұрын
താങ്ങെൾ സംസാരിക്കുമ്പൊൾ കുറെചു സ്രെധിക്ക്കുന്ന്തു നല്ലെതാൻണു. കൺനെതാ ദൂര ട്രാഫിക്‌ ബ്ലോക്ക്‌. അതിനിടയിലുടെ കാർ ഓടിചു പൊകുക 😂 How it’s possible. Enthuva veruthe thallunnethu.
@deepa_unnithan
@deepa_unnithan 10 ай бұрын
RDX ഇൽ പാടിയത് ഞങ്ങളുടെ bro എന്റെ നാട്ടുകാരനും frnd um എന്റെ cousin ന്റെ music student um ആയിരുന്ന Kapil bro ആണ് പാടിയത്...2014 Idea star singer contestant ആയിരുന്നു.... പിനീട് AR Rahman te music school ഇൽ join ചെയ്തു... ഒരുപാട് struggle ചെയ്തു പാവം ഇവിടെ വരെ എത്തി...
@Kumar-cx3pk
@Kumar-cx3pk 10 ай бұрын
ഒരു പണിയില്ലാത്ത സംവിധായകൻ
@saleemkhankv4884
@saleemkhankv4884 10 ай бұрын
Abadham mathram pattunna oral undu athado nee
@trinity832
@trinity832 10 ай бұрын
Fake story, Ivide american coach busil toilet attached aan Mr Brandivila
@michealbond077
@michealbond077 10 ай бұрын
From when?
@trinity832
@trinity832 10 ай бұрын
@@michealbond077 since 2001. we moved to cupertino, cali in 2003. used to take coaches to travel to san diego
@shibina9692
@shibina9692 10 ай бұрын
ഒരു രസവുമില്ല.നിങ്ങള്ക് പരദൂഷണം ചേരുക
@HariHari-oq9ri
@HariHari-oq9ri 10 ай бұрын
53 min ഉള്ള വീഡിയോ അര മണിക്കൂർ കൊണ്ട് കണ്ടു തീർത്ത മഹാനുഭാവ നമോവാഗം 🙏🏽
@shibina9692
@shibina9692 10 ай бұрын
@@HariHari-oq9ri 30 min mathi mahaane manassilakan..settnn vegam manasilavunna oru film und bangkvil outha
@varghesev7605
@varghesev7605 10 ай бұрын
ഒരു കാര്യം,നിങ്ങൾ സത്യസന്ധമായിട്ടാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നതെന്നു കേൾവിക്കാർക്ക് തോന്നും പക്ഷേ,നിങ്ങൾ ഒരു ഇടതുപക്ഷക്കാരനാണ് എന്ന് തോന്നിക്കും എന്ന വിധത്തിൽ സംസാരത്തിൽ ഒരു ചായ്‌വ് കാണുന്നു. സ്വന്തം തടി രക്ഷിക്കാൻ ആയിരിക്കും, പക്ഷേ എന്തിനും ഒരു പരിധിയുണ്ട്.
@muttaroast7154
@muttaroast7154 10 ай бұрын
ചേട്ടാ കൊല്ലം തുളസി പച്ചകള്ളം ആണ് പറഞ്ഞത്, അമേരിക്കയിൽ ബസിൽ കയറി അങ്ങനെ ദേഷ്യപ്പെടേണ്ട സാഹചര്യം ഒന്നുമില്ല കാരണം പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനും എന്തെന്കിളും കോഫിയോ മറ്റോ കുടിക്കാനുമൊക്കെ 2 മണിക്കൂർ ഇടവിട്ട് വാഹനം പെട്രോൾ സ്റ്റേഷൻ പോലുള്ള സ്ഥലങ്ങളിൽ നിർത്തും ആ സമയത്ത് യാത്രക്കാർ ഇത്തരം ആവശ്യം നിറവേറ്റുന്നത്, പിന്നെ ബസ്സിൽ കയറി ഡ്രൈവറെ തെറി വിളിച്ചു എന്നൊക്കെ പറഞ്ഞാൽ എനിക്ക് ചിരി വരുന്നു അങ്ങനെ ഏത് ഭാഷയിൽ ആയാലും ഡ്രൈവറോട് കയർത്തു സംസാരിച്ചാൽ അവർ ഇടിച്ചു പഞ്ചർ ആക്കും, 😂 എന്നെങ്കിലും ചേട്ടൻ കൊല്ലം തുളസിയെ കാണുകയാണെങ്കിൽ പറയണം ഒരു മയത്തിലൊക്കെ തള്ളാൻ, അമേരിക്ക അങ്ങേര് മാത്രമല്ല കണ്ടത് എന്നുകൂടി ഓർമിപ്പിക്കാൻ മറക്കരുത്
@raghavs897
@raghavs897 10 ай бұрын
ഒരു പക്ഷെ പണ്ട് അങ്ങനെ ആയിരുന്നിരിക്കാം....
@ajithknair5
@ajithknair5 8 ай бұрын
നടന്ന കഥയാണ് രാവിലെ ഉറക്കം ഉണർന്ന തുളസി കാണുന്നത് കിടന്ന ബെഡ്ഢിന് ഒരു നനവും മണവും
@bindumartin3049
@bindumartin3049 10 ай бұрын
👍
@gangadharantc
@gangadharantc 10 ай бұрын
ഓണാശംസകൾ
@vishnunair5490
@vishnunair5490 10 ай бұрын
😂
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 45 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 11 МЛН
Fortunately I reacted quickly and ran out in time
0:11
昕昕
Рет қаралды 16 МЛН
Can You Draw A PERFECTLY Dotted Circle?
0:55
Stokes Twins
Рет қаралды 38 МЛН
Radmiru small or big? 🤔 #shorts
0:18
radmiru
Рет қаралды 11 МЛН