സിനിമയുടെ റിവ്യൂയുമായി, ജയമോഹനുള്ള മറുപടിയുമായി. എന്റെ പേര് പരാമർശിച്ചതിൽ സന്തോഷം, സ്നേഹം ♥
@kmabdulnazar644710 ай бұрын
90-95 കാലഘട്ടത്തിലെ (ഗുണ കാലം )കുറെ സിനിമ കാര്യങ്ങളെ കുറിച്ച് താങ്കൾ വിശദമായി പറഞ്ഞു... ശാന്തിവിളക്ക് അഭിനന്ദനങ്ങൾ 🎉 ❤
@heven303...10 ай бұрын
ഇങ്ങനെ ഇത്രയും മനോഹരമായി ഒരു റിവ്യൂ ആദ്യം ആയിട്ട് ആണ് സർ കേൾക്കുന്നത് ഇനിയും ഇതുപോലെ ഉള്ള റിവ്യൂ പ്രതീക്ഷിക്കുന്നു
@manojthomas536710 ай бұрын
വയസ്സാകുമ്പോൾ കടി മാറാത്താ ചിലരുണ്ട് ...അതും ചില പ്രമുഖര്.. ദിനേശ് സാറിന് അഭിനന്ദനങ്ങൾ
@SaranLal-hb4oe10 ай бұрын
മലയാളികൾ പറയാൻ ആഗ്രഹിച്ച ചുട്ട മറുപടി 🔥🔥🔥
@RaviShankar-oh4is10 ай бұрын
ദിനേശേട്ടാ ഇത് എനിക്ക് ശരിക്കും ഇഷ്ടമായീ ഞാൻ പറയാൻ വിജാരിച്ചതെല്ലാം നിങ്ങൽ പറഞ്ഞിട്ടുണ്ട്
@sarithamenon57729 ай бұрын
ജീവിച്ചിരിപ്പുണ്ട് എന്നറിയിക്കാൻ ചിലർ നടത്തുന്ന പരാമർശങ്ങൾ തീർത്തും അവഗണിക്കുകയാണ് വേണ്ടത്... അല്ലാതെ ഇതൊരു ചർച്ചയാക്കാൻ പോലും പറ്റാത്തതാണ്..
@jahangheermoosa568510 ай бұрын
അങ്ങനെ മഞ്ഞുമ്മൽ ബോയ്സിന്റെ ചിലവിൽ കേരള തമിഴ്നാട് ബോഡറിൽ കിടന്ന ജയ്ഹനുമാനും ഫേമസ് ആയി
@rajaniram77589 ай бұрын
Royally given back to Jayamohan... He deserved it very badly... One of the best episodes from Mr Dinesh Sir.
@harinair882810 ай бұрын
Polichu dinesetta. Keep it up
@SuniM-q8n10 ай бұрын
Superrr video dineshchetta
@prassannavijayan28410 ай бұрын
ഗണപതിയപ്പറ്റി പറയുമ്പോൾ വിനോതയാത്രയിൽ പറയുന്ന ഡയലോഗ് ഓർമ വന്നു (പാലും പഴവും കയ്യ്കളിലെന്തി )
@syamalakumari16739 ай бұрын
എപ്പോഴും ഈ അവതാരകനെ ഏവർക്കും ഇഷ്ടമാണ്. 'പുതിയ കുട്ടികൾ ചെയ്യുന്ന സിനിമ വളരെ മെച്ചപ്പെട്ടതു തന്നെ. നിർമാതാക്കൾ, സംവിധായകർ, ക്യാമറാ ക്കാർ സ്ക്രിപ്റ്റു റൈറ്റേഴ്സ് , ഒരു സിനിമയ്ക്കു വേണ്ടതെല്ലാം പുതിയ തലമുറ കൈകാര്യം ചെയ്യട്ടേ. പലരു വന്നാലല്ലേ, ചിലർ കയ്യടക്കി വച്ചിരിക്കുന്നതിന് വ്യതിയാനങ്ങൾ സംഭവിക്കുകയുള്ളൂ' എല്ലാ മേഖലകളിലും മാറ്റങ്ങൾ ആവശ്യമാണ്. മെച്ചപ്പെട്ടത് മുന്നോട്ടു വരട്ടെ.ദിനേശ് അവതാരകനു നല്ല നമസ്ക്കാരം
@sharonjose25299 ай бұрын
ഇപ്പോൾ അങ്ങനെ ആയിക്കഴിഞ്ഞു. മമ്മുട്ടി മാത്രേ പിള്ളേരുടെ കൂടെ ലീഡ് ചെയ്തു പോണു
@GeeYesKayChandramanayil9 ай бұрын
அருமை, அற்புதம் திரு சாந்திவிள தினேஷ் அவர்களே. மொழிக்கு அழகு மொழிவதில் உள்ளது என்பதை உண்மையாக உணர்த்தியுள்ளீர்கள். അതെ, താങ്കൾ പറഞ്ഞത് പോലെ നല്ല തമിഴിൽ ഇയാൾക്കൊക്കെ മറുപടി പറയാൻ അറിയാഞ്ഞിട്ടല്ല.
@janavi98959 ай бұрын
🎉
@muraleedharannair66919 ай бұрын
Well said, Santhivila
@Boopathydubai9 ай бұрын
அருமை
@Invisible425410 ай бұрын
എപ്പിസോഡിന്റെ തുടക്കത്തിൽ ഞങ്ങൾ ആരും കേട്ടിട്ടില്ലാത്ത ഗുണ സിനിമയുടെ പിന്നാമ്പുറ കഥകൾ അങ്ങയുടെ അറിവിൽ നിന്നും പകർന്നു തന്നതിന് നന്ദി
@sajitr778110 ай бұрын
. 😡😊😊😊😊😊
@sreedevip402210 ай бұрын
അഭിനന്ദനങ്ങൾ ശാന്തിവിള
@shivasreeproductions981910 ай бұрын
അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ 👍👍👍❤️❤️
@twinklealwz356910 ай бұрын
ദിനേശേട്ടാ.. ആവശ്യത്തിനുള്ളത് ആ പന്ന ജഹമോന് കൊടുത്തിട്ടുണ്ട്.. ഇത്രയൊക്കെ അദ്ദേഹം അർഹിക്കുന്നു.. Thanks for all keraliats
@Nowshad.M9 ай бұрын
വിഷയങ്ങൾ ഏതാണെങ്കിലും, അതിനെപ്പറ്റി താങ്കൾ എത്ര മണിക്കൂർ സംസാരിച്ചാലും അത് തീരുംവരെ ഒരു മുഷിവും അനുഭവപ്പെടാതെ കേൾക്കാൻ സാധിക്കുന്നു‼️ദിനേശ് സാറിനോട് ബഹുമാനം മാത്രം‼️😊👌
@AzMinutz9 ай бұрын
സിനിമയിൽ എപ്പോഴും പുതിയ പരീക്ഷണങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്ന ആൾ കമൽ ഹാസൻ
@TheShijinism9 ай бұрын
Kidilam episode!!! 🎉
@mashrafmooppan23139 ай бұрын
😎You R GreaT🌹Shanti വിള 👍🏻Congrats 💥
@arunvpillai198210 ай бұрын
വയറിളക്കം ടീംസ് ഈ വീഡിയോ കണ്ടില്ലെന്നു തോന്നുന്നു.. ഏതായാലും ജയമോഹൻ എന്ന എമ്പോക്കിക്ക് കിടിലം മറുപടി 👍👍👍👍
@rajeenasalim86449 ай бұрын
വയറിളക്കം ടീം ആരാ
@sreedevip402210 ай бұрын
Congrats to മഞ്ഞുമ്മൽ Boys❤
@paruskitchen521710 ай бұрын
😊🎉❤very good job sir Congratulations 😊dinesh show ur son in eppisode❤
@sherleezz35699 ай бұрын
നല്ല വീഡിയോ 👌👌👌
@rajalekshmiz57910 ай бұрын
സൂപ്പർ സൂപ്പർ...❤❤❤❤
@abz963510 ай бұрын
Hi lekshmi ariyuo
@kamarudheenpayyannur41539 ай бұрын
ഒരു നല്ല വിഷയം തെരെഞ്ഞടുത്തത്തിൽ അഭിനന്ദനങ്ങൾ.. ഇത്ര വിശദമായി ചർച്ച ചെയ്ത മഞ്ഞുമ്മൽ ബോയ്സ് മികച്ച സിനിമ തന്നെ.. പക്ഷെ ചില വിവരണങ്ങൾ spoiler ആയി മാറി ദിനേശാണ്ണാ..
@meeraprabhakaranmeera47149 ай бұрын
നല്ല മറുപടി. അഭിനന്ദനങ്ങൾ
@anoopkp814810 ай бұрын
well said!
@sigiscaria85119 ай бұрын
കമൽ ഹാസൻ്റെ ചിത്രങ്ങൾ പലതും കാലാതീതം.
@sumeshsubrahmanyansumeshps77084 ай бұрын
അതെ
@sajithomassajithomas6310 ай бұрын
നല്ല അവതരണം.... നിഷ്പക്ഷമായ വിശകലനം... അഭിനന്ദനങ്ങൾ
@marymarysexactly9 ай бұрын
👍🏻👍🏻👍🏻 ദിനേശ് sir മനോഹരം Aya എപ്പിസോഡ്
@sreedevip402210 ай бұрын
ജയമോഹന് മനസ്സിൻ്റെ സമനില തെറ്റി
@joseabraham660810 ай бұрын
Good information. Thanks
@sajimmarkose18629 ай бұрын
ചേട്ടാ സൂപ്പർ 😍😍😍
@ajithknair510 ай бұрын
പൊറുക്കികൾ എന്ന് വിളിച്ചതിൽ അങ്ങയറ്റം രോഷമുണ്ട് പക്ഷെ ഓരോ ടൂറിസ്റ്റ് സ്പോട്ടിലും മല്ലുക്കൾ കാണിച്ചു കൂട്ടൂന്ന തോന്ന്യവാസങ്ങളെ പറ്റി കേൾക്കുമ്പോൾ തൊലി ഉരിഞ്ഞു പോകാറുണ്ട് എന്തിന് ഒരു സിനിമാഗാനം ടീവിയിൽ കണ്ടിരുന്ന എന്നോട് അതിലെ രംഗങ്ങളെ പറ്റി ഒരു കന്നഡിഗൻ ചോദിച്ചത് ഏതാണ്ട് ഇപ്രകാരമായിരുന്നു മദ്യത്തോട് നിങ്ങൾക്ക് ഇത്രേം ആസക്തിയുണ്ടോ (നമ്മൾ ആക്രാന്തമെന്ന് പറയും ) തലകുനിഞ്ഞു പോയി അവിടെയും മദ്യ വില്പനയും കുടിയന്മാരുമുണ്ട് പക്ഷെ ഇമ്മാതിരി ഐറ്റംസില്ല
@tholiyanr9 ай бұрын
ഞാൻ താങ്കളോട് 100 % യോജിക്കുന്നു. 18 - 29 വരെ പ്രായമുള്ള യുവാക്കളുടെ പൊതുസ്വഭാവത്തെയായിരിക്കും അദ്ദേഹം ഉദ്ദേശിച്ചത്. കുടിച്ച് അലമ്പാക്കുന്ന സ്വഭാവമാണ് പൊതുവേ കണ്ടുവരുന്നത്. കുടിച്ച കുപ്പി എറിഞ്ഞു പൊട്ടിക്കുക കഴിച്ച അവശിഷ്ടം വലിച്ചറിയുക ഇതൊക്കെയാണ് 95% യുവാക്കളും ചെയ്യുന്നത്. പക്ഷേ പെറുക്കി എന്ന വാക്ക് ഒഴിവാക്കാമായിരുന്നു.
@pganilkumar168310 ай бұрын
'" കമലിന്റെ കൈകടത്തൽ '"- തേവർ മകനിൽ ഭരതേട്ടൻ അനുഭവിച്ചതും..... സിബി സാർ '"ഒഴിഞ്ഞതും'"-- വീണ്ടും ഓർമ്മപ്പെടുത്തിയതിന് പ്രത്യേക നന്ദി... 👍 പക്ഷേ... '"പൊതിഞ്ഞ് പറയണ്ടായിരുന്നു '"😔
@harri62510 ай бұрын
Well said🎉
@raveendranrr576010 ай бұрын
ചെറിയ കുട്ടികൾ ടെ #*ആശംസകൾ നേരുന്ന *# 💞💞💞.
@Praisechapp10 ай бұрын
നാഗൻ ആന്നോ,,,,, നഗമ്പടം നാഗൻ
@vinoda44919 ай бұрын
🙏🙏🙏
@sreekumaris78589 ай бұрын
ഇപ്പോഴെങ്കിലും സാറ് ഒരു നല്ല Program ചെയ്തു സന്തോഷം
@safuwankkassim974810 ай бұрын
Kamal❤ dineshetta polichu
@johntk86769 ай бұрын
അല്ലെങ്കിലും ഇപ്പോഴത്തെ എല്ലാ സിനിമകളും പെറുക്കികളുടെ സിനിമകളാണ്. ഏതു സിനിമ നിർമ്മിച്ചാലും കഥാപാത്രങ്ങൾ പെറുക്കു ക്കികളാകരുത്.
@vidyachittur243610 ай бұрын
വയസ്സാകുമ്പോൾ വരുന്ന ഒരു തരം രോഗമാണ് ആ തെണ്ടിക്കുള്ളത്
@sreedeviachuthan-m8v10 ай бұрын
Nice review and and apt reply to People like Jayamohan.
@thrijillalM10 ай бұрын
Adyamayi dineshnu support😂
@rajeenasalim86449 ай бұрын
മഞ്ഞുമ്മൽ ബോയ്സ് ഗുണ എന്ന സിനിമക്ക് ഗുണം ചെയ്തു
@fathimaali123310 ай бұрын
ജയമോഹൻ എന്ന ക്രിമിമോഹനന് വയറു നിറയെ കൊടുത്ത ദിനേശന് അഭിനന്ദനങ്ങൾ.അരയണ്ണാച്ചി 🤣🤣
@abz963510 ай бұрын
ജയ്‌മോഹൻ ഇത് കണ്ടു കാണുമോ... വയർ നിറഞ്ഞു കാണുമോ... കരഞ്ഞു കാണുമോ 😂
@smk5809 ай бұрын
Ara molaiyali😂
@junaidcm44839 ай бұрын
👍👍👍👍👍💯💯🔥
@mariammajayaprakash893410 ай бұрын
Good job keep it up 😊
@shanmughadas200110 ай бұрын
ഗുണ സെറ്റിട്ടല്ല ചിത്റീകരിച്ചത്.സാഹസികമായി ഡ്യൂപ്പ് ഇല്ലാതെ അഭി നയിക്കുവാൻ കമലഹാസനെപ്പോലെ കഴിവും,ധൈര്യവുമുള്ള മറ്റൊരു നടൻ ഇന്ത്യയിൽ ഇല്ല.
@anwarpambiri86869 ай бұрын
Vere aarum illenkil
@ramanankunjuni44259 ай бұрын
ഒരു സിനിമ ജനം അംഗീകരിച്ചു കഴിഞ്ഞാൽ അതു വിജയിച്ചു. മലയാളിയുടെ താണെങ്കിലും തമിഴിന്റേതാണെങ്കിലും അത് അങ്ങനെ തന്നെ. അതിനുവേണ്ടി പിന്നണിയിൽ പ്രവർത്തിച്ചവരും ഒന്നുകൂടി മികവുറ്റവരാകും. എന്നു കരുതി സമൂഹത്തിൽ ഉണ്ടാകുന്ന ദുരൂഹമായ സാഹചര്യങ്ങളെ പുകഴ്ത്തി കാണിക്കുമ്പോൾ, അത് വിജയങ്ങളുടെ നേർവഴികൾ ആകുമ്പോൾ, വിമർശിക്കപ്പെട്ടിരിക്കും. അതിന് ആർജ്ജവും ഉള്ളവർ അത് ചെയ്യുമ്പോൾ അതിന് ഭീഷണിപ്പെടുത്തിയോ തളർത്തിയോ മോശപ്പെടുത്തരുത്. നല്ലതിനെ നല്ലതെന്നും, ദുരൂഹതകളെ മാറ്റിനിർത്താനും മലയാളികൾക്കുള്ള കഴിവ് നശിപ്പിക്കരുത്.
@ragsraj63959 ай бұрын
Well said...
@aneeshmathew383910 ай бұрын
Chetta super kalaki
@sajumonvk398510 ай бұрын
സൂപ്പർ
@anishpillai159310 ай бұрын
Elegant background and nice presentation
@valsalaraman825710 ай бұрын
അര അണ്ണാച്ചി 👌🏻😂😂
@smk5809 ай бұрын
Ara molaiyali😂
@umadevi584010 ай бұрын
Meghna got some sort of exposure....that must have been the aim.. Jayamohan..😢
@sindusanthosh598410 ай бұрын
Manjummal boys👌👌👌👏👏👏❤️❤️
@mvahrenji9 ай бұрын
Revolution started with Rajeev Ravi,Amal Nirad Anwar,Ashiq so on
e paranja abhirami nte friend aa... e name in pinnil ingane oru history ullath ariyillayrunn😊
@tintutin10 ай бұрын
നല്ല മറുപിടി 👍
@vijoythomas20789 ай бұрын
Who is this jay mohan....
@DreamCatcher-em3er10 ай бұрын
Perukki alla dhineshetta Porukkii means like street rowdy
@sajithchannadathu790210 ай бұрын
He is not stupid idiot . He is cleaver . He is aiming for a position with BJP , if u need place in BJP u need to discredit secularism or Kerala or Muslims . Etc . So it is his move tought out and planned .
@alifshaji5 ай бұрын
ഗുത്ത യിൽ കമലഹാസൻ അദ്ദേഹത്തിന്റെ ശബ്ദം കൊടുത്തില്ല അത് തന്നെ ആസിനിമയുടെ പരാജയത്തിന് കാരണമായി