🙏നീ നിന്റെ രക്തത്തെ തിരിച്ചറിയുക സംഘം ചേരുക എന്ന് വിളിച്ചു പറയാൻ ഒരേ ഒരു ബക്കർജി മാത്രമേ മലയാള സിനിമയിൽ ഉള്ളു. സിനിമയും സിനിമക്കാരും എല്ലാം മറന്നു പോയി.അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്ക് വച്ച താങ്കൾക് എന്റെയും ഫാമിലിയുടെയും ഹൃദയം നിറഞ്ഞ നന്ദി.. സിനിമക്ക് ഒരു വാതിലെ ഉള്ളൂ അകത്തേക്ക് മാത്രം പുറത്തേക് ഇല്ല എന്ന് ബക്കർജി എന്റെ പ്രിയപ്പെട്ട എളാപ്പ പറഞ്ഞത് ഓർമിച്ചു പോവുകയാണ്. ❤️🌹🌹🌹
@safuwankkassim9748Күн бұрын
ഇതുപോലെ പഴയ കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു
@SajidSaji-b8tКүн бұрын
Ningalk full saport Dinesh sir..
@junaidcm4483Күн бұрын
👍👍♥️♥️♥️💞💞
@jayakumarannairs3480Күн бұрын
വി. സാംബശിവൻ, നന്തൻകോട് സുകു(സുകുമാരൻ) ഇവർ പഴയ കാലത്ത് കഥാപ്രസംഗകാർ ആയിരുന്നു എന്നാല് സുകു അണ്ണനെ കുറിച്ച് ആരും ഒന്നും പറയുന്നില്ല രണ്ടും പേരും കലാകാരന്മാർ ആണല്ലോ പ്രേക്ഷകരെ, നിങൾ തന്നെ പറയുക. 😊
@puthiavilasanjeevan480117 сағат бұрын
What is the different between Devasuram and Aram Thampuran
@colourindiapainting93622 күн бұрын
Sir Ashraf പറഞ്ഞത് സത്യം രജ്ഞിത് തല്ലിയിട്ടുണ്ട് 100% അഷ്റഫ് തല്ലി എന്നല്ലേ പറഞ്ഞിട്ടുള്ളു ഒടുവിൽ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആ സിനിമയിൽ നിന്ന് ഒഴിവാക്കമായിരുന്നു ഒന്നുമില്ലങ്കിൽ പ്രായം നോക്കാമായിരുന്നു അഷ്റഫ് തല്ലി എന്നല്ല പ്രശ്നം അഷ്റഫ് ദിലീപിനെ എതിർക്കുകയും അതിജീവിതയെ അനുകൂലിക്കുകയും ചെയ്തു അതാണ് കാര്യം
@m4techfp636Күн бұрын
Currect
@rajeshkrishnan43669 сағат бұрын
Hai ശാന്തി...
@tintutinКүн бұрын
ഇന്ന് ബാലചന്ദ്രകുമാർ മരിച്ചു, കഴിഞ്ഞയാഴ്ച അയാളുടെ വയ്യായ്കയിൽ നിങ്ങൾ അയാളെ കളിയാക്കി ചെയ്ത എപ്പിസോഡിന് ഇനിയെങ്കിലും ഒരു പശ്ചാതപം പറഞ്ഞേക്ക്, മനുഷ്യനാണ് ആർക്കും എന്തും എപ്പോൾ സംഭവിക്കാം
@shajisjshajisj8773Күн бұрын
ന്തിന്...
@sajitr6198Күн бұрын
ഇദ്ദേഹം അമരനല്ലേ 😡
@tintutinКүн бұрын
@sajitr6198 ചിരഞ്ജീവി എന്നാണ് ആശാൻ വിചാരിച്ചിരിക്കുന്നത്
@sonyjoseph485Күн бұрын
👍👍
@MrMariyammaКүн бұрын
തനിക്ക് മാത്രം ഒരു കുഴപ്പവുമില്ലാത്ത ചിരഞ്ജീവി ആണെന്നാണ് ഭ്രാന്തി വിളയുടെ വിചാരം ..
@puthiavilasanjeevan480117 сағат бұрын
Before 50 years we know Allepy Asharef.
@aswanthkv1324Күн бұрын
❤
@prinscharles4817Күн бұрын
🎄💚🙏💚
@ajipk6353Күн бұрын
Macta😅 Fefka😅 Jeasy sir 😅 Thanby sir😅 Hari Kumar sir😅 Kg george sir 😅 Ellikad chellakad 😅 ethallathe onnum elle parayan
@tintutinКүн бұрын
സുസ്മേയ വധനൻ, മാംസള മേനി, സുകുമാരൻ ഷാർജ 🤣🤣
@marymarysexactlyКүн бұрын
👍👍
@jaik2731Күн бұрын
തന്റെ ഉണക്ക രാഷ്ട്രീയം ഇതിൽ ചേർക്കരുത് അഷ്റഫ് പറയുന്നതാണ് സത്യം അദ്ദേഹം അര ഡസൻ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട് താങ്കളോ ആകെ ഒരു ഉണക്ക പടം അഷറഫ് അക്കാലത്തെ സൂപ്പർസ്റ്റാർ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട് താങ്കളുടെ ധൈര്യം ഡബ്ബിങ് ആർട്ടിസ്റ്റ് മാപ്പ്പറഞ്ഞത് കണ്ടതാണ് മറ്റുള്ളവരുടെ കുറ്റം പറഞ്ഞു ജീവിക്കുന്ന ജീവിയാണ് താങ്കൾ
@satheesanb2144Күн бұрын
ദേവാസുരത്തിലെ പെരിങ്ങോടനെ അവതരിപ്പിച്ച ഒടുവിൽ ഉണ്ണികൃഷ്ണൻ അപാരമായ പെർമോമൻസ് ആണ് കാഴ്ചവച്ചത്. ഓസ്കാർ തന്നെ കൊടുക്കുന്നത് പോലും അധികമായിരുന്നില്ല.
@jaik2731Күн бұрын
ഒന്നാമത് യൂട്യൂബ് പറഞ്ഞാൽ മതി ഇത്തരം പരസ്പരം കുറ്റം പറയുന്നതും നിർത്തലാക്കണം സൈബർ കേസ് ഉള്ളവരുടെ യൂട്യൂബ് നിർത്തണം നല്ല യൂട്യൂബർമാരുടെ കാര്യമല്ല പറയുന്നത് വിജ്ഞാനം നൽകുന്ന യൂട്യൂബ് മാരും ഉണ്ട് അങ്ങനെ നിരന്തരം കേസ് കൊടുക്കുന്ന എത്ര യൂട്യൂബുകൾ നിർത്തലാക്കണം ഏതായാലും യൂട്യൂബ് ഇത് ആലോചിക്കുന്നുണ്ടെന്നാണ് ഞാൻ അറിഞ്ഞത് അപ്പോൾ താങ്കളുടെ വിളയാട്ടം നിക്കും
@harindranathk30010 сағат бұрын
Good episode. I dont know whether you read comment box. There was an actress called Raja Kokila, i think she is still alive may be around 75 years old. She was reported to have married crossbelt Mani but on his death nothing of kokila was written . Its Also rumoured she is actress Meenas aunt. You must try to do a episode of her
@dileeptg5142Күн бұрын
Yes, KC is not the CM. But, how many cases you have Sir now? Why to invite issues?
@syamkishore92022 күн бұрын
ചേട്ടാ 👍🏼
@jsclr9940Күн бұрын
ദിനേശ് സാറെ.. മുന്നോട്ട്...
@roguemadarauchihaКүн бұрын
ശാന്തിവളി താളി
@KarthikBRkarthikКүн бұрын
Pooda more
@SUNILKUMAR-ql1zqКүн бұрын
ഞാൻ നിങ്ങളുടെ ശാന്തിവിള ദിനേഷ് അങ്ങനെ പറയല്ലേ ഞാൻശാന്തിവിള ദിനേഷ് എന്ന് പറയു
സഖാവ് വിപ്ലവത്തിന്റെ ശുഭ്ര നക്ഷത്രം എന്ന് തെറ്റാതെ പറഞ്ഞു പഠിക്ക് ബ്രോ 😂
@SUNILKUMAR-ql1zqКүн бұрын
കഴിഞ്ഞ എപ്പിസോഡിൽ. വാര്യാർ ഒടുവിൽ ഉണ്ണികൃഷ്ണൻ ആയിരുന്നു ഇപ്പോൾ പറയുന്നു അയാള് വേറേ ആരോ ആയിരുന്നു എന്ന് എനിക്ക് അയാളുടെ പേര് പറയാൻ അറിയാതോണ്ടല്ല നീ സിനിമയിലെ
@jenharjennu2258Күн бұрын
പരദൂഷണം പറയാൻ youtube ചാനൽ തുടങ്ങിയ teams ആണ് ശാന്തിവിളയും അലപ്പി അഷറഫ്
@gopalkrishnan5674Күн бұрын
ബക്കറിന്റ നിക്കർ k. G. ജോർജ് ഒരിക്കൽ കഴുകി കൊടുത്തതായി ഒരു കഥയുണ്ട് അത് പറയണം
Thante onaka rastreeyam oru onaka mukyamantri yum 😮😮
@PKR663Күн бұрын
ഒരാൾ എത്ര ദുഷ്ടനോ ആകട്ടേ.. അയാളുടെ വയ്യായ്കയിൽ അധിഷേപിച്ചു കൊണ്ട് ചെയ്ത എപ്പിസോഡിൽ നിന്നു കിട്ടുന്ന വരുമാനം കൊണ്ട് കഴിക്കുന്ന ആഹാരം നിങ്ങൾക്ക് ദഹിക്കുമോ? താങ്കൾക്കും വേണ്ടപ്പെട്ടവർക്കും ഒരിക്കലും അസുഖവും മരണവും സംഭവിക്കാതിരിക്കട്ടെ. മകളുടെ പ്രായമുള്ള ഒരു കലാകാരിയെ ക്രൂരമായ ബലാൽസംഗം ചെയ്യാൻ ക്വട്ടേഷൻ കൊടുത്ത ആഭാസനായ സിനിമാനടനെ ന്യായീകരിച്ചു കൊണ്ട് നിങ്ങൾ നടത്തുന്ന അഭ്യാസം ആഭാസമായിപ്പോയി. ബാലചന്ദ്രകുമാർ എന്ന സാധാരണ മനുഷ്യൻ വിധിക്കു കീഴടങ്ങി അയാളുടെ ആത്മാവ് നിങ്ങളോട് ക്ഷമിക്കട്ടെ. മനുഷ്യൻ്റെയും പാർശ്വവല് കൃതൻ്റെയും പക്ഷത്തു നിന്ന് സംസാരിക്കുന്ന നിങ്ങളെയും നിങ്ങളുടെ ആർജ്ജവവും സത്യസന്ധതയും എനിക്ക് ഇഷ്ടമായിരുന്നു. പക്ഷെ ചിലപ്പോൾ പിണറായിയുടെ മൂടുതാങ്ങുന്ന തനി അന്തം കമ്മിയായും ബലാൽസംഗ ക്വട്ടേഷൻ കൊടുത്ത നടൻ്റെയും പെണ്ണുപിടിയന്മാരും തികഞ്ഞ ആഭാസന്മാരുമായ കൊല്ലം - കൊട്ടാരക്കരക്കാരന്മാരുടെ ന്യായീകരണ തൊഴിലാളിയായും പ്രവർത്തിക്കുന്ന മി. ശാന്തിവിള ദിനേശനെ എനിക്ക് പരമ പുശ്ചമാണ്.
@uprm4944Күн бұрын
താങ്കൾക്ക് അഷ്‌റഫിനോട് അസൂയ. അത് തങ്ങളുടെ വീഡിയോകൾ കാണുന്നവർക്ക് അറിയാം. താങ്കൾ വീഡിയോക്ക് താഴെ ഉള്ള കമൻ്റുകൾ ഒന്നു വായിച്ചു നോക്കിയാൽ അറിയാം.
@shijukiriyath1410Күн бұрын
ITHU POLEY AARUM PARAYAATHA PG VISWAMBHARANEY KURICHUM KOODI ONNU PARAYOO...ATHU POLEY KPAC SUNNY, KPAC AZEEZ, PA LATHEEF ENNIVAREY KURICHUM KOODI
@azzusaufКүн бұрын
കേരളത്തിന്റെ മുഖ്യൻ KC അല്ല ഒരു വാഴയാണെന്ന് ആർക്ക് അറിയാത്തത്..
@rajeshkoikal4470Күн бұрын
പ്രോഗ്രാം റെക്കോർഡ് ചെയ്യുമ്പോൾ ശാന്തി പേടിച്ചു പറയുന്ന തെറ്റുകൾ സമ്മതിച്ചു.. റെക്കോർഡിങ് കഴിഞ്ഞു എഡിറ്റിംഗ് എന്നൊരു പരുപാടി ഇല്ലേ?? അപ്പോഴെങ്കിലും തെറ്റുകൾ തിരുത്തി റെക്കോർഡ് ചെയ്യാമല്ലോ.. എഡിറ്റിംഗ് ഒന്നും ഇല്ലാതെ നേരിട്ട് സംപ്രേക്ഷണം ചെയ്യുന്ന പരുപാടി ആണോ ഇത്??