ഞാനും അച്ഛനും ഔദ്യോഗികമായി ചുമതല ഏറ്റു... അമ്മയ്ക്ക് ഫുൾ ബെഡ് റസ്റ്റ്‌ കൊടുത്തു

  Рет қаралды 61,556

Liji Sujith

Liji Sujith

Күн бұрын

Пікірлер: 247
@Cesbtipsandtricks
@Cesbtipsandtricks 3 ай бұрын
ഒരു റൈസ് കുക്കർ വാങ്ങൂ... അരി തിളച്ചു വരുമ്പോൾ അതിൽ ഇറക്കി വെച്ചാൽ മതി 5മണിക്കൂർ കഴിഞ്ഞ ഊറ്റിയാൽ മതി.
@Thilusworld
@Thilusworld 3 ай бұрын
മോനേ സുജിത്തേ നീ നല്ല വ്യത്തിയായി ഒരു കുടുംബത്തിലെ എല്ലാ കാര്യവും നോക്കുന്നുണ്ട്. ഒരു നല്ല അമ്മയുടെ മകനായതിൻ്റെ ഗുണമാണിത്. അച്ചനു. ഒപ്പം നിൽക്കുന്നു. ലിജി കൊച്ചേ🥰🥰😋😋
@sruthy-sruthy4793
@sruthy-sruthy4793 3 ай бұрын
ബിരിയാണി ചൂടാക്കാൻ അപ്പച്ചെമ്പിൽ വെച്ചിട്ട് ആവി കേറ്റിയാൽ മതി കുക്കർ ഉപയോഗിക്കരുത്.പിന്നെ മീനും ഇറച്ചിയും കഴിക്കുമ്പോൾ വിന്നാഗിരിയും ഉപ്പും ഇട്ടു കുറച്ചു വെള്ളവും 10 മിനിറ്റ് ഒഴിച്ച് വെക്കുക ഉളുമ്പ് പോകും വൃത്തി ആകും 💯.
@shajiphilip6366
@shajiphilip6366 3 ай бұрын
അച്ഛനും മോനും കൂടി വളരെ easy ആയി കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ടല്ലോ 👍🏻
@minithomasthomas5683
@minithomasthomas5683 3 ай бұрын
പഴം steam ചെയ്തു ആണ് എടുക്കേണ്ടത്... വെള്ളത്തിൽ ഇട്ടു വേവിക്കരുത്.... ബിരിയാണി യും ഇഡലി പത്രത്തിൽ steam ചെയ്യാവു.. വെള്ളത്തിൽ ചെയ്യരുത്.... നിങ്ങളെ ഒരുപാട് ഇഷ്ടം ആണ്.. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🏽🙏🏽
@mariajoseph3046
@mariajoseph3046 3 ай бұрын
അതെ, sujith bro വെള്ളം idaali പാത്രത്തിൽ വച്ചു ഇഡലി ഉണ്ടാക്കുന്നപോലെ ഏത്തക്ക അതിൽ വച്ചു പുഴുങ്ങി എടുക്കണം ട്ടോ
@minis8192
@minis8192 3 ай бұрын
അയയിൽ ഉ പയോഗിക്കുന്ന ക്ലിപ്പ് രണ്ടെണ്ണം എടുത്ത് സൈഡിൽ രണ്ടു വശവും അടപ്പും കലവുമായി ചേർത്ത് ക്ലിപ്പ് ചെയ്തിട്ട് ചോറു വാർത്താൽ ചോറു പുറത്തു പോകില്ല
@nadeerarazak7802
@nadeerarazak7802 3 ай бұрын
സുചിത് ചെയ്തതു പോലേഞാനു൦ ബിരിയാണി ഇങ്ങനെ ചെയാറുൺട് അതാണ് ടേസ്റ്റ്
@alujulee8018
@alujulee8018 3 ай бұрын
സുജിത്തേ, ബിരിയാണി അപ്പച്ചെമ്പിൽ അവിക്ക് വെക്കണം'പഴം വെള്ളത്തിലിട്ട് പുഴുങ്ങരുത്. പഴവും മുട്ടയും അവച്ചെമ്പിൽ ആവിയിൽ വേവിച്ചെടുക്കണം❤ നല്ലതു വരട്ടെ
@sindhusarath9733
@sindhusarath9733 3 ай бұрын
മുട്ട ആവിയിൽ പുഴുങ്ങില്ല
@rejaniradha1480
@rejaniradha1480 3 ай бұрын
സുജിത്തേ... സൂപ്പർ 👍🏻,, ഇങ്ങനെ വേണം ആൺമക്കൾ 🥰🥰
@susjohny6691
@susjohny6691 3 ай бұрын
Meencurryil puli ittillallo marannupoyo? Ethakka aviyilpuzhunganam.
@mayarajendran4481
@mayarajendran4481 3 ай бұрын
പുളി ഇട്ടു. ഞാൻ കണ്ടു 😄
@bindukanthi8100
@bindukanthi8100 3 ай бұрын
Pazham. Idalipathrathil. Veche. Steam. Cheyethe. edukuka
@daisyjm4805
@daisyjm4805 3 ай бұрын
ഏത്തക്ക വെള്ളത്തിൽ ഇട്ട് puzhugilla ആവിയിൽ puzhuganam
@RoshanBabu-pd1yx
@RoshanBabu-pd1yx 3 ай бұрын
Yes
@chandrannair8365
@chandrannair8365 3 ай бұрын
correct
@divyanair5560
@divyanair5560 3 ай бұрын
Nic video beautiful liji and Sujith jagede prayer epozhum unde take care 💓💓💞💞💞🙏
@beenaomanakuttan7046
@beenaomanakuttan7046 3 ай бұрын
Hai sujith midukkan ella dhulkavim marum Amma sugamayerikkunno Acha enthudu happiyalle nalla oru mone dyivam thannille phagyam ellam nallathavan prathikkam❤❤❤
@verticmight7752
@verticmight7752 3 ай бұрын
സുജിത്തേട്ടാ ഒരു ദിവസം കൃപാസനത്തിൽ പോകണേ 🥰
@dakshina6869
@dakshina6869 3 ай бұрын
Rice pot drain stand ennu Amazon l search cheytal mati kittum tto.... Ammaye pratyekam shradhikane tto...fever cough okke ullavar adutu pokandu nokanam tto,pnne ethapazham aaviyil puzhungi kazhikanam vellatil itu tilapichal atinte gunangal pokum tto...tc...God bless you all 🙏
@leenalino5268
@leenalino5268 3 ай бұрын
Happy wedding anniversary both of you 🌹🥰
@DaNi-eo1gd
@DaNi-eo1gd 3 ай бұрын
പഴം പുഴുങ്ങുമ്പോൾ ആവിയിൽ വേവിക്കുക അല്ലെങ്കിൽ അതിന്റെ ബിറ്റാമിൻ പോവില്ലേ 🌹🌹🌹
@anjanam4669
@anjanam4669 3 ай бұрын
അതെ ആവിയിൽ പുഴുങ്ങണം
@vijayalakshmijayaram6710
@vijayalakshmijayaram6710 3 ай бұрын
Hi Sujithe, hats of to you. Ithra okke cheythallo👍😘😘😘🥰🥰🥰. Achanum ammaykum inghane oru makane kittiyathu Achandeum ammaudeum bagyamanu. Sujithine pole Sujith mathram. Inghane ella makkalum Sujithine pole aayirunnengil😢. Happy wedding anniversary Sujith and Lijikutti 👏🎉🎉🎉♥️♥️♥️🙏🙌. God bless you all. Take care you all. Lijikuttiude dress suuuper 👍
@beenaknair4666
@beenaknair4666 3 ай бұрын
മീന്‍ freezeril വയ്ക്കുക, Ethakka ആവിയില്‍ അപ്പ ചെമ്പില്‍ xaykuka ബിരിയാണിയും ആവി കയറ്റുക,അടുപ്പിന്റെ അടുത്തുള്ള air whole il പേപ്പർ കത്തിച്ചു ഒന്ന് ഇടുക, അപ്പോള്‍ air pidikum ,പിന്നെ തീ നല്ല പോലെ കത്തും
@anniegeorge5269
@anniegeorge5269 3 ай бұрын
Happy anniversary liji and sujith❤
@godbless9084
@godbless9084 3 ай бұрын
Amazonil rice pot drainer ennu type cheyyuka kure ennam varum reviews nokkiyittu vanguka . Venkala patra kadakslil vadi kslam chodichal steel/ aluminium kittum steel price kooduthal Amazonil ullathu steel frame pole jllathanu
@divyanair5560
@divyanair5560 3 ай бұрын
Happy wedding anniversary liji and Sujith 💓🎉🎂🥳💖💖💖
@Vichoos-t3h
@Vichoos-t3h 3 ай бұрын
❤❤❤. സാരമില്ല ബ്രോ എല്ലാ വിഷമം മാറും അടുത്ത വർഷം ഇതേ സമയം ലിജി ചേച്ചി മീൻ വെട്ടുന്ന കാണും നമ്മൾ 👍👍🥰🥰🥰💕💕💕
@Lethapillai-t4e
@Lethapillai-t4e 3 ай бұрын
Kozhikkodu pokuvalle aviduthe shoppukalil kittum adhikam vilayonnun ella
@RathySKumar
@RathySKumar 3 ай бұрын
Belated Happy anniversary both of u Guys, stay blessed always. May God bless u dears.
@Marykutty-ls6pl
@Marykutty-ls6pl 3 ай бұрын
Happy wedding anniversary
@mariajoseph3046
@mariajoseph3046 3 ай бұрын
പറ്റുവാണെങ്കിൽ ഒരു റൈസ് കുക്കർ വാങ്ങനെ..അരി ഇട്ടു തിളച്ചുകഴിയുമ്പോൾ എടുത്ത് അതിൽ വച്ചാൽ മതി, പിന്നെ കഴിക്കാറാകുമ്പോൾ എടുത്തു ootiyaal മതി. ഗ്യാസ് ഒത്തിരി save ചെയ്യാം.
@foodideasbynittu
@foodideasbynittu 3 ай бұрын
അരി പെട്ടി എന്നോ മറ്റോ അല്ലേ പറയുന്നേ? Rice കുക്കർ electric ആണ്
@radhammal5430
@radhammal5430 3 ай бұрын
Happy wedding anniversary super cooking meen curry super
@sreedevibalan8873
@sreedevibalan8873 3 ай бұрын
Happy anniversary മോനെ മോളെ ❤️❤️❤️
@mareenajomy9893
@mareenajomy9893 3 ай бұрын
Non stick deep pan ൽ ചൂട് ആക്കാനുള്ള ബിരിയിണി ഇട്ട് കുറച്ച് തിളച്ച വെള്ളം തളിച്ച് മൂടി വച്ച് കുറഞ്ഞ തീയിൽ ചൂടാക്കുക.
@mollykurian2604
@mollykurian2604 3 ай бұрын
അപ്പച്ചെമ്പിൽ വെച്ചു ആവിയിൽ ഏത്തക്കാ പുഴുങ്ങുക. ബിരിയാണിയും അപ്പച്ചെമ്പിൽ വെച്ച് ആവികയറ്റിയാൽ എളുപ്പമാണ്.
@nasreenasirajnasreenasiraj
@nasreenasirajnasreenasiraj 3 ай бұрын
Kozhikod povumbol vangiyamathi.kozhikode engane chor varkunna padikkam polutha pathram kittum.apo vangiyamathi
@beenajose6661
@beenajose6661 3 ай бұрын
ഒരു തെർമൽ കുക്കർ വാങ്ങി അരി തിളപ്പിച്ച അതിൽ വച്ചാൽ സമയം ലാഭമാണ്
@GeetaGeeta-o9f
@GeetaGeeta-o9f 3 ай бұрын
സുജിത് ഷിണിച്ചു കേട്ടോ മോനെ പഴം ഇടല്ലി പത്രത്തിൽ അവിക് വെച്ചാൽ മതി മുട്ടയും അതിൽ ഇട്ടാൽ മതി ദൈവം മോന്റെ കുടുംബത്തിൽ ഉണ്ട് അത് കൊണ്ട് ഒന്നിനും ബുദ്ധിമുട്ടു ഉണ്ടാവില്ല
@ramlasalim6025
@ramlasalim6025 3 ай бұрын
Kookkarel ane enkel 1/2 glass vellam olzeche 1 vessel adekkubol off cheyyanam
@akshaysing9713
@akshaysing9713 3 ай бұрын
Aniya brailer chicken biryani annuthanne kazhichutheerkanam maximum adutha day choodaki kazhikkallu
@user-un1eq9wi2tRose
@user-un1eq9wi2tRose 3 ай бұрын
Happy anniversary chetta chechi❤️❤️❤️🎂🎉🎉🌹🌹🌹
@sushamadinesh2265
@sushamadinesh2265 3 ай бұрын
Happy anniversary 🌹🌹God bless you ❤️❤️
@prameelakumari8712
@prameelakumari8712 3 ай бұрын
Happy Wedding Anniversary❤❤❤
@busharahakeem378
@busharahakeem378 3 ай бұрын
ഇഡ്ഡലി ചെമ്പിൽ ആവിക്ക് വെച്ച മതി ബിരിയാണി നല്ലോണം ആവികേറി 👌🏼ബിരിയാണിയാവും പത്രങ്ങളിലൊന്നും ഒട്ടി പിടിക്കില്ല പഴവും ആവിക് വെച്ച മതി 👍🏼👍🏼
@vilasinivilu2019
@vilasinivilu2019 3 ай бұрын
സുജിത്തേ നിന്നോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ❤❤❤❤
@salinimanu9461
@salinimanu9461 3 ай бұрын
Sujithine pole oru mon ammayude bhagyam aanu.Liji bhagyavathi anu❤❤
@DaNi-eo1gd
@DaNi-eo1gd 3 ай бұрын
Happy wedding anniversary 💖💖
@sureshputhenveettil3962
@sureshputhenveettil3962 3 ай бұрын
Happy anniversary ❤❤❤❤
@sushamasundaresan1584
@sushamasundaresan1584 3 ай бұрын
Happy wedding anniversary dears ❤❤🎉🎉
@akshaysing9713
@akshaysing9713 3 ай бұрын
Washing machine vangikkaniya bed sheet nanakkan easy agum
@selvithampy7343
@selvithampy7343 3 ай бұрын
മീൻകറി യിൽ ലാസ്റ്റിൽ ഇത്തിരി പച്ചവെളിച്ചെണ്ണ കൂടി ഒഴിക്കൂ നല്ല tast anu😊
@jayasrees7969
@jayasrees7969 3 ай бұрын
Brother u are a hero and role model of others.
@raniradhakrishnan860
@raniradhakrishnan860 3 ай бұрын
Happy wedding ann.iversary
@rachelbenny2618
@rachelbenny2618 3 ай бұрын
HAPPY WEDONG ANNIVERSARY. God bless you in Jesus name.
@aleyammaphilip4260
@aleyammaphilip4260 3 ай бұрын
Belated happy Wedding anniversary Sujit &Lijikoche💕
@hareenajoby9173
@hareenajoby9173 3 ай бұрын
സുജിത്തേ ലിജിടെ ഉടുപ്പ് സൂപ്പർ ആണ്
@Playwithkichu-2012
@Playwithkichu-2012 3 ай бұрын
Oru washing machine vangiyal dress washing nte karyathil theerumanam aville
@fairyqueen4222
@fairyqueen4222 3 ай бұрын
Pazham steam cheythu cook cheyuka..vellathil idanda
@noorhydros2762
@noorhydros2762 3 ай бұрын
Masha allah നല്ല വൃത്തിയുണ്ട് ❤❤
@libymolgeorge4328
@libymolgeorge4328 3 ай бұрын
നല്ല കാര്യം... നിങ്ങൾ തന്നെ ചെയ്യണം.. 🥰 ലിജിക്ക് കുഞ്ഞു കുഞ്ഞു അരിയുന്ന പണികളൊക്കെ കൊടുക്ക്‌ കേട്ടോ...അപ്പൊ ഒന്നുകുടെ ഉഷാറാവും.. എങ്കിലും ശ്രദ്ധിക്കണം 🥰🥰
@Anjalilathwal-m4t
@Anjalilathwal-m4t 3 ай бұрын
Happy anniversary chechi & cheta 🎉❤❤❤❤❤
@sissilithomas702
@sissilithomas702 3 ай бұрын
Patherangal vilkunna shopil kittum. Choru varthidan nalla patharam anu.
@sampaul7399
@sampaul7399 3 ай бұрын
ബിരിയാണി ഇഡലി ചെമ്പിൽ ആവികയറ്റി കഴിക്കുക
@smithaunni4087
@smithaunni4087 3 ай бұрын
Happy wedding anniversary lijikutty and sujith
@mercyjoseph9825
@mercyjoseph9825 3 ай бұрын
അരിവാർക്കുന്ന പാത്രം കടകളിൽ വാങ്ങാൻ കിട്ടും. പാത്ര കടകളിൽ
@lijithaprathyush3857
@lijithaprathyush3857 3 ай бұрын
Ethaka vellathilitt vavikaruth...steam cheythamathi...
@lathakumari3817
@lathakumari3817 3 ай бұрын
Kozhicodu enthina pone
@BaijuKp-ce8jh
@BaijuKp-ce8jh 3 ай бұрын
അടുപ്പ് തുന്നിട്ട് കത്തിക്കരുത്. അടുപ്പത്ത് വിറക് വച്ചതിന് ശേഷം കലം വച്ചിട്ട് തീപിടിപ്പിക്കുക; കൂടെ വീശി കൊടുക്കുക പുകനേരെ മുകളിലേക്ക് പോയ്ക്കോളും അല്ലങ്കിൽ പുക അകത്ത് മുഴുവനും ആകും.
@francisviji6903
@francisviji6903 3 ай бұрын
Happyweddinganniversary. Dears❤
@mercyjoseph9825
@mercyjoseph9825 3 ай бұрын
അരി പ്രഷർ കുക്കറിൽ വെയ്ക്കണം
@ruksanasalim-v3u
@ruksanasalim-v3u 3 ай бұрын
Sarikum ee manushyane sammathikanam life il enth enjoyment aanullath
@kunjumolpappachan2995
@kunjumolpappachan2995 3 ай бұрын
മോനേ കാണുമ്പോൾ പോലും സങ്കടം വരുന്നു കാരണം കഷ്ടപ്പാട് കണ്ടിട്ടാണെ ❤️🙏😂എന്നാലും സാരമില്ല എല്ലാം നല്ലതിനാണല്ലോ അമ്മറസ്റ്റ് എടുക്കട്ടെ മോനേ അത് പത്രകടയിൽ കിട്ടും പിന്നെ സാധിക്കും എങ്കിൽ ഒരു റയ്‌സ് കുക്കർ വാങ്ങു അപ്പോൾ ചോറ് വയ്പ് എളുപ്പമാകും 👍
@lalyyohannan9899
@lalyyohannan9899 3 ай бұрын
Kaya vellathilittu vevikkaruthu... steam cheyuka
@LathikaT-pj4gz
@LathikaT-pj4gz 3 ай бұрын
സുജിത്ത് ബിരിയാണി ഇഡ്ഡലി തട്ടിൽ ആവിയിൽ വേവിക്കുക
@SaliayoorAyur
@SaliayoorAyur 3 ай бұрын
Sujithu athrakkum nalla oru manushyan alle god bless sujithu
@justlikethat1987
@justlikethat1987 3 ай бұрын
Orupaadu snehavum respect um thonniya family ❤
@afidaafida8840
@afidaafida8840 3 ай бұрын
സൂപ്പർ ❤❤❤
@minirameshkp2167
@minirameshkp2167 3 ай бұрын
പുട്ട് കുറ്റിയിൽ ആവി കയ്റ്റിയാൽ മതി പിന്നെ അടുപ്പിൽ ചിരട്ട കത്തിക്കുവാൻ പാടില
@sreelathap6239
@sreelathap6239 3 ай бұрын
Happy anniversary 🎁🎉🎉🎉
@User938-fc4up
@User938-fc4up 3 ай бұрын
God,s real son
@minivinoj8193
@minivinoj8193 3 ай бұрын
Happy Wedding Anniversery. God Bless u❤🎂❤❤
@omananair4058
@omananair4058 3 ай бұрын
Happy aniversari liji sujith
@MANSOON-KAALAM
@MANSOON-KAALAM 3 ай бұрын
ചേട്ടാ ചോറ് കുക്കറിൽ വേകം എളുപ്പത്തിൽ അരി കഴുകി ഇട്ട ശേഷം മൂക്കാൾ ഫാകം വെള്ളം വെക്കണം എന്നിട്ട് ഉപ്പ് കൂടി ഇട്ട് കുകർ അടച്ചു ഗ്യാസിൽ തീ കൂട്ടി വെച്ച് വേവിക്കുക 1വിസിൽ കേൾക്കുമ്പോൾ ഓഫ് ആകുക പിനീട് ജോലി ഒതുങ്ങി കഴിയുമ്പോൾ തുറന്ന് കലത്തിലോ അല്ലെങ്കിൽ പച്ചരി ഒക്കെ കഴുകി ഊറ്റുന്ന അരിപ്പ പത്രത്തിലെ തട്ടി ഇട്ടാൽ മതി ഗ്യാസ് അതിനും വേണ്ടി ആവില്ല ഞാൻ എന്നും ഗ്യാസിൽ ആണ് വെക്കുന്നത് പെട്ടന് ജോലി ഒതുങ്ങും 👍
@tsnkartta1121
@tsnkartta1121 3 ай бұрын
Happy Anniversary
@sindhuvishwan5066
@sindhuvishwan5066 3 ай бұрын
❤❤❤
@simikumarisimi3232
@simikumarisimi3232 3 ай бұрын
നന്നായി എല്ലാം നടക്കട്ടെ കൂട്ട
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 3 ай бұрын
നടുക്കൂള്ള അടുപ്പിൽ പാത്രം വെച്ചാല്മാത്രമേ മറ്റേ അടുപ്പിൽ തീ പിടിക്കുകയുള്ളൂ. അല്ലെങ്കിൽ തീകെട്ടുപോകും... 👍👍👍🤔🤔
@radhammal5430
@radhammal5430 3 ай бұрын
Aluminum pathra kadayil kittum
@sheebashyamala6057
@sheebashyamala6057 3 ай бұрын
പഴം ആവിയിൽ പുഴുങ്ങണം കെട്ടോ
@lathikak3109
@lathikak3109 3 ай бұрын
Nalla monum achanum.Snehamulla kudumbam.Ella nanmakalum undakatte
@fairyqueen4222
@fairyqueen4222 3 ай бұрын
Strainer aanu Amazon and flipkart kittum
@RajiBalan-k6v
@RajiBalan-k6v 3 ай бұрын
Liji kutty vegham nadanne Kanan aagraham nadakkanayal kannur parassini muthappantteduthe varane ellavarum ammakke sugalle
@shijinakt5273
@shijinakt5273 3 ай бұрын
Hai kozhikkode evideyanu varunnathu
@lijisujithvlogs
@lijisujithvlogs 3 ай бұрын
കുണ്ടുപറമ്പ്
@shijinakt5273
@shijinakt5273 3 ай бұрын
ട്രീറ്റ്‌മെൻ്റീനാണോ
@SreejaSisupalan-oy2kv
@SreejaSisupalan-oy2kv 3 ай бұрын
Ethappazham aavikku vevikkanam❤❤❤
@bindhunair8224
@bindhunair8224 3 ай бұрын
Lijiye kurach divasam lijiyude veetil nirathiyal Sujith mu athrakum kurach divasam rest kittumayirunnu Karanam amma liji randupeareyum pattumo
@kochiranijoseph6055
@kochiranijoseph6055 3 ай бұрын
Hai Sujith happy wedding anniversary ❤❤❤❤❤ God bless you ❤❤❤
@sibilaminnu2241
@sibilaminnu2241 2 ай бұрын
Aluva aduppil chiratta kathikkan padilla
@sugunabalu5409
@sugunabalu5409 3 ай бұрын
Vanajaamm 👍❤
@Jameela-dw3mc
@Jameela-dw3mc 3 ай бұрын
പുകഅടുപ്പിൽചിരട്ടഇടാൻ പാടുണ്ടോ ഇവിടുത്തെഅടുപ്പിൽഇടാൻപാടില്ലഅതുകൊണ്ടാചോദിച്ചത്
@MansoorasulimanMansoorarahees
@MansoorasulimanMansoorarahees 3 ай бұрын
Edan padilla potti pokum
@lailag120
@lailag120 3 ай бұрын
ഒരുകുഴപ്പൂമില്ല
@ratheeshe2557
@ratheeshe2557 3 ай бұрын
അമ്മയുടെ ചാനൽ നെയിം എന്താണ് ?❤
@binuc1889
@binuc1889 3 ай бұрын
God Bless You 🙏🏾
@geetharamdas7608
@geetharamdas7608 3 ай бұрын
Steel Patra kadayile kittum choruuttunna pathram ennu iparagal kittum
@fathimakebi9206
@fathimakebi9206 3 ай бұрын
Enthinaa kozhikkod povunnath
@RabiyaV-b2j
@RabiyaV-b2j 3 ай бұрын
എല്ലാ ജോലികളും ചെയ്യാൻ കഴിയട്ടെ കോഴിക്കോട് എന്തിനാണ് പോകുന്നത് ഞാൻ കോഴിക്കോടാണ്
@lijisujithvlogs
@lijisujithvlogs 3 ай бұрын
Physiotherapy
@mereenarajeev4784
@mereenarajeev4784 3 ай бұрын
Vellathilittu pazham puzhungam
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 20 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН
怎么能插队呢!#火影忍者 #佐助 #家庭
00:12
火影忍者一家
Рет қаралды 32 МЛН