Plumbing ൽ Pressure pump connect ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? Full details video

  Рет қаралды 5,024

L Tech Electrical & Plumbing

L Tech Electrical & Plumbing

Күн бұрын

Пікірлер: 29
@seethis7497
@seethis7497 7 ай бұрын
Lijo chettan പൊളിയല്ലേ ❤️❤️❤️
@LTechElectricalPlumbing
@LTechElectricalPlumbing 7 ай бұрын
♥️♥️♥️
@rameshram5667
@rameshram5667 7 ай бұрын
Nice work bro 👍
@LTechElectricalPlumbing
@LTechElectricalPlumbing 7 ай бұрын
Thanks bro 🙏
@ayyoobmoothedm2647
@ayyoobmoothedm2647 6 ай бұрын
👍
@saneeshsaneesh5116
@saneeshsaneesh5116 15 күн бұрын
പമ്പിന്റെ ഇൻലെറ്റ് പൈപ്പ് കൊടുത്തിരിക്കുന്ന brass വാൽവിന്റെ പേര് എന്താണ്
@LTechElectricalPlumbing
@LTechElectricalPlumbing 15 күн бұрын
@@saneeshsaneesh5116 പമ്പിൻ്റെ ഇൻലെറ്റിൽ Brazz valve ഇല്ല അത് UPVC Valve ആണ്
@saneeshsaneesh5116
@saneeshsaneesh5116 10 күн бұрын
@LTechElectricalPlumbing അത് ഇടുന്നതിന്റെ ആവശ്യം എന്താണ്
@LTechElectricalPlumbing
@LTechElectricalPlumbing 9 күн бұрын
മോട്ടോറിന് എന്തെങ്കിലും കംപ്ലേൻ്റ് വന്നാൽ
@tinukunnathu9172
@tinukunnathu9172 7 ай бұрын
ഫ്ലോട്ട് സ്വിച്ച് കണക്ഷൻ ഒന്നു വിശദം ആകാമോ
@LTechElectricalPlumbing
@LTechElectricalPlumbing 7 ай бұрын
Comming soon
@loma1234561
@loma1234561 27 күн бұрын
ഇത് സോളാർ വാട്ടർ ഹീറ്ററിൽ കൊടുക്കാൻ പറ്റുമോ ഇൻപുട്ട് ആയി. പ്രഷർ തീരെ ഇല്ല ?
@LTechElectricalPlumbing
@LTechElectricalPlumbing 27 күн бұрын
@@loma1234561 കൊടുക്കാൻ പറ്റും സോളാർ pressurerized വെയ്ക്കണം
@loma1234561
@loma1234561 27 күн бұрын
@@LTechElectricalPlumbing അതെന്താ ? എന്തെങ്കിലും എക്സ്ട്രാ കണക്ട് ചെയ്യാനുള്ളതാണോ അതോ മൊത്തം മാറ്റേണ്ടതാണോ ?
@LTechElectricalPlumbing
@LTechElectricalPlumbing 27 күн бұрын
@loma1234561 പ്രഷർ കൊടുക്കാൻ പറ്റുന്ന സോളാർ വെയ്ക്കണം
@loma1234561
@loma1234561 26 күн бұрын
@@LTechElectricalPlumbing അതായത്, ഇപ്പൊ വെച്ചത് പറ്റില്ല എന്നാണോ ? 30K ക്ക് മേലെ മുടക്കി വെച്ചതാ. ഇനി അതിലേക്ക് ഒന്നും ചെയ്യാൻ പറ്റില്ല എന്നാണോ ??😶😶
@LTechElectricalPlumbing
@LTechElectricalPlumbing 26 күн бұрын
@loma1234561 അതില് കണക്റ്റ് ചെയ്യാൻ പറ്റില്ല റ്റ്യൂബ് പൊട്ടും പമ്പ് കണക്റ്റ് ചെയ്യുന്നത് 70k യുടെ മുകളിൽ വരും
@anoopk6065
@anoopk6065 6 ай бұрын
Pressure പമ്പ് വെക്കുന്ന വീട്ടിൽ ബാത്‌റൂമിൽ cpvc pipe sdr 11 കൊണ്ട് ചെയ്താൽ മതിയോ?
@LTechElectricalPlumbing
@LTechElectricalPlumbing 6 ай бұрын
Yes
@javasayoob1113
@javasayoob1113 6 ай бұрын
Ethinte price etra aanu?
@LTechElectricalPlumbing
@LTechElectricalPlumbing 6 ай бұрын
17500.00
@tinukunnathu9172
@tinukunnathu9172 7 ай бұрын
H.F നും ഫ്ലക്ഷ് ടാങ്കിനും pressur ലൈൻ കൊടുത്തല്കുഴപ്പം ഇണ്ടോ
@LTechElectricalPlumbing
@LTechElectricalPlumbing 7 ай бұрын
ഇല്ല quality ഉള്ളത് വെച്ചാൽ മതി
@perfectelectrical3260
@perfectelectrical3260 7 ай бұрын
Dp യിൽ നിന്നും വരുന്ന പവർ ഫ്ലോട്ടിലേക്ക് കൊടുത്താൽ ഫ്ലോട്ട് പെട്ടെന്ന് കേടാകില്ലേ.. കാരണം ചെറിയ ams മാത്രം അല്ലെ ഫ്ലോട്ട് എടുക്കുള്ളു സംശയം ആണ് 😁😁
@LTechElectricalPlumbing
@LTechElectricalPlumbing 7 ай бұрын
ശരിയാണ് അത് company ആണ് കൊടുത്തിരുക്കുന്നത് ശരിക്ക് contractor വെച്ച് കൊടുക്കണം
@norbertnorbertancil279
@norbertnorbertancil279 7 ай бұрын
അവ്യക്തമായിപോയി ഈ വീഡിയോ..
@LTechElectricalPlumbing
@LTechElectricalPlumbing 6 ай бұрын
അത് പണി അറിയാത്തതുകൊണ്ടുള്ള കുഴപ്പമാണ്
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Pressure pump fitting in malayalam & How to connect Jindal fittings
16:03
L Tech Electrical & Plumbing
Рет қаралды 14 М.
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН