Fahad Fazil | The Insane Actor | Birthday Special Mashup | Linto Kurian

  Рет қаралды 604,978

LINTO KURIAN

LINTO KURIAN

2 жыл бұрын

Happy Birthday FAFA !
Fahadh Faasil (born Abdul Hameed Mohammed Fahadh Fazil; 8 August 1982) is an Indian actor and producer who predominantly works in Malayalam films.[3] He has acted in more than 50 films and has received several awards, including a National Film Award, four Kerala State Film Awards and three Filmfare Awards South
Softwares Used : Final Cut Pro X, After Effects, Photoshop
Edited by : Linto Kurian
Poster Designs : Muzammil, Akshay
Facebook : / linto.kurian.54
Instagram : / linto_kurian

Пікірлер: 1 800
@madangowri
@madangowri 11 ай бұрын
This man 🔥🫡
@user-kq9ul9vo2e
@user-kq9ul9vo2e 11 ай бұрын
MG 🥺❤‍🔥
@milesmorales8499
@milesmorales8499 11 ай бұрын
my boi big fan ❤
@tamilselven67
@tamilselven67 11 ай бұрын
MG SQUAD
@VB-cn8io
@VB-cn8io 5 ай бұрын
Oh yes !!
@p.l.thamburan112
@p.l.thamburan112 2 ай бұрын
@Thejomation
@Thejomation 2 жыл бұрын
*മമ്മുക്കയ്ക്കു൦ ലാലേട്ടനു൦ ശേഷം മലയാളത്തിൽ നിന്നും ഇന്ത്യൻ സിനിമയിലേക്ക് ഒരു പുതിയ അത്ഭുത൦ ഫഹദ് ഫാസിൽ 🤩❤️❤️❤️*
@Aleena_alee
@Aleena_alee 2 жыл бұрын
ഒരു കമൻ്റ് ഇട്ടാൽ പോരെ🥺
@Thejomation
@Thejomation 2 жыл бұрын
@@Aleena_alee അത് പിന്നെ ഫഹദ് ഇക്കയെ കുറിച്ച് എത്ര പറഞ്ഞാലു൦ മതിയാവില്ല ❤
@unknownname2984
@unknownname2984 2 жыл бұрын
Sathyam FAFA uyir😘🌟
@adarshvijay5197
@adarshvijay5197 2 жыл бұрын
Athrayk okke undo?
@mirza_abhilash
@mirza_abhilash 2 жыл бұрын
Comment box fullum ingalanallo... 😁🙀
@CrudeXgaming
@CrudeXgaming 2 жыл бұрын
പരാജയത്തിൽ നിന്നാണ് തുടങ്ങിയത്. ഇപ്പോൾ വിജയത്തിന്റെ കൊടുമുടിയിൽ FAFA❤️
@viveksivan4504
@viveksivan4504 2 жыл бұрын
Hai bro
@trailrunning4619
@trailrunning4619 2 жыл бұрын
Really
@muyal999
@muyal999 2 жыл бұрын
Big pan❤️
@mehramajeed3075
@mehramajeed3075 2 жыл бұрын
Fafa 🌠
@abhijith2482
@abhijith2482 2 жыл бұрын
@@mkr6365 😂😂😂🤣🤣🤣
@ApzMediaZ
@ApzMediaZ 2 жыл бұрын
തോൽ‌വിയിൽ നിന്നല്ലേ തുടങ്ങിയത്..😍🔥 Fahad❤️ ഒരു ഒന്നൊന്നര item🔥
@litl8850
@litl8850 2 жыл бұрын
kzbin.info/www/bejne/oaexhICumZ2Ke9U..
@abhijith2482
@abhijith2482 2 жыл бұрын
@@mkr6365 😂😂😂🤣🤣🤣
@fahadnizar3287
@fahadnizar3287 2 жыл бұрын
💖
@kevinjacob2044
@kevinjacob2044 2 жыл бұрын
@@mkr6365 Pan Indian actor aane mone. Kore Fansine paisa koduthu kettande avashymillatha nadan.
@user-rv1mu1kv2h
@user-rv1mu1kv2h 2 жыл бұрын
@Chachu P muthu kilavan mammadh 🤣🤣
@Thejomation
@Thejomation 2 жыл бұрын
*കൈ എത്തു൦ ദൂരത്ത് എന്ന സിനിമയിലെ ഫഹദ് ഇന്നു അഭിനയത്തിൽ ആർക്കും കൈ എത്താത്ത ദൂരത്തേക്ക് പറന്നു കഴിഞ്ഞു ❤️❤️❤️🤩🤩*
@user-gp4nz8yu3m
@user-gp4nz8yu3m 2 жыл бұрын
Yes 💯.
@ajiteshbadri8052
@ajiteshbadri8052 2 жыл бұрын
Vah vah vah....well said💯💯🔥
@shuhaibm.b493
@shuhaibm.b493 2 жыл бұрын
copied
@sabaashcineclub
@sabaashcineclub 2 жыл бұрын
Poli
@hisham3365
@hisham3365 2 жыл бұрын
@@mkr6365 ethaan ee my*an
@JiTHCreations
@JiTHCreations 2 жыл бұрын
*ഇന്ന് ലാലേട്ടന്റെയും മമ്മൂക്കയുടെയും പേരിലാണ് മലയാളം ഫിലിം ഇൻഡസ്ട്രി അറിയപ്പെടുന്നതെങ്കിൽ ഇനി മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ പോവുന്നത് ആ രണ്ട് കണ്ണുകളാണ്. സംവിധായകൻ ഫാസിലിന്റെ മകൻ ഫഹദ് ഫാസിലിന്റെ കണ്ണുകൾ!!* 🔥
@anjooran237
@anjooran237 2 жыл бұрын
Njm fahadfazil birthday mashup chytittund plz support 😒
@Akshay.M.S634
@Akshay.M.S634 2 жыл бұрын
Prithviraj Sukumaran Also
@mdsafwanmp1999
@mdsafwanmp1999 2 жыл бұрын
@@Akshay.M.S634 yes rand perum
@maheshs7114
@maheshs7114 2 жыл бұрын
Prithvi and fahad. Athanne correct
@aneesh.u6192
@aneesh.u6192 2 жыл бұрын
Only after prithviraj....that's the fact !
@insham1713
@insham1713 2 жыл бұрын
താരമായല്ല നടനായാണ് ഫഹദ് അറിയപ്പെടുന്നത് 😍😍😍😍😍😍 ഇന്ത്യയിലെവിടെയും സിനിമ പ്രേമികൾക് ഹരമായതും അങ്ങനെ തന്നെ
@Sportsaavesham
@Sportsaavesham 2 жыл бұрын
ഫഹദിന്റെ ലാസ്റ്റ് ഇറങ്ങിയ പടങ്ങൾ മാത്രം കണ്ടിട്ട് കട്ട fan ആയി 🔥🔥 മമ്മൂക്കയ്ക്കും ലാലേട്ടനും ശേഷം ഏറ്റവും കൂടുതൽ method acting match ആവുന്ന വേറെ level ACtor👌🔥
@worldofkuru7463
@worldofkuru7463 2 жыл бұрын
Avarum aayi compare cheyyalle bro ithu vere range annu
@johnsmathew19
@johnsmathew19 2 жыл бұрын
Neeraj chopra won gold medal 🥇 for india in Olympics Proud Moment for Every Indian ❤️
@user-gp4nz8yu3m
@user-gp4nz8yu3m 2 жыл бұрын
💪🇮🇳.
@akashsnair8950
@akashsnair8950 2 жыл бұрын
💪🇮🇳🇮🇳
@geethakrishnan9857
@geethakrishnan9857 2 жыл бұрын
🥇🥇🥇🥇😊
@jinubaby8415
@jinubaby8415 2 жыл бұрын
🇮🇳🏅
@ashfaaqmhashir8987
@ashfaaqmhashir8987 2 жыл бұрын
❤️❤️❤️
@Thejomation
@Thejomation 2 жыл бұрын
*2002- അവനെ കൊണ്ടൊന്നു൦ പറ്റൂല്ല സാറേ* *2021- അവനെ കൊണ്ടേ ഇതൊക്കെ പറ്റു 🔥🔥🔥❤❤*
@mK-eu4xh
@mK-eu4xh 2 жыл бұрын
Mahesh mimics
@Thejomation
@Thejomation 2 жыл бұрын
@@mK-eu4xh അവിടെ ഞാൻ ആദ്യം പോയി ഇട്ടു 😁
@bharathchandran5048
@bharathchandran5048 2 жыл бұрын
@@akshay4848 അവനെ കൊണ്ട് ഒന്നും പറ്റൂല sire
@ameenudheen664
@ameenudheen664 2 жыл бұрын
2021 - അവനെ പോലെ ഇനി ആർക്ക് പറ്റും? 🔥
@darklord2331
@darklord2331 2 жыл бұрын
💯
@embrodiaries
@embrodiaries 2 жыл бұрын
കണ്ണുകൾ മാത്രം മതി നമ്മുടെ ഫഹദിന് ഒരായിരം ഭാവങ്ങൾ വിടർത്താൻ..അത്യപൂർവ പ്രതിഭ...We all love you....Fahad Fasil....
@srinivasusingh6151
@srinivasusingh6151 2 жыл бұрын
Fafa fans from Andhra Pradesh 🔥🔥
@dhruvaswain6624
@dhruvaswain6624 Жыл бұрын
Could anyone please tell which song have been used at 1:11 in this video ?
@gjb8201
@gjb8201 Жыл бұрын
​@@dhruvaswain6624 from the movie chappa kurishu
@shareefsha400
@shareefsha400 2 жыл бұрын
മലയാളത്തിൽ സിനിമ ചെയ്യാൻ പറ്റുന്നുന്നു എന്നുള്ളതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം 😍🔥🔥 Fa Fa❤
@user-nj3zo5xc7v
@user-nj3zo5xc7v 2 жыл бұрын
Fa fa കേരളത്തിൽ ജനിച്ചതാണ് നമ്മുടെ ഭാഗ്യം....
@joshybenedict5370
@joshybenedict5370 2 жыл бұрын
ഞാനും ഒരു കാലത്ത് ഫഹദിന്റെ ആരാധകനായിരുന്നു ഇപ്പോൾ അല്ല ആവർത്തന വിരസമായ അഭിനയശൈലി സ്റ്റീരിയോ ടൈപ്പ് കഥാപാത്രങ്ങൾ ബോറടിച്ച് തുടങ്ങിയപ്പോൾ കാണൽ നിർത്തി
@hak-eve1785
@hak-eve1785 2 жыл бұрын
Joshy Benedict നിനക്കിഷ്ടമില്ലേൽ നീ കാണണ്ടെടാ.... എല്ലായിടത്തും എന്തിനാ ഉവ്വേ ഇങ്ങനെ കമന്റിട്ട് വിഷമിക്കണെ😄
@sinusinan4844
@sinusinan4844 2 жыл бұрын
@@mkr6365 jimmmit eppalo out aye odiyan alle avante best fucking movie 🤣🤣🤣🤣🤣😂💣💣🤣🤣😂💣
@sawyer9941
@sawyer9941 2 жыл бұрын
@@mkr6365 OTT ulladh kondanello fahad pidich nikkunne . C u soon, irul, joji ith moonum aanu fahad pareekshana padam aayi cheythadh athil 2um hit pinna malik ath teeter n vendi indakkkya pada ath erakkanum pattitilla ath teeteril erangiyirunnel athum hit aavumayirunnu pinna out aavum ennonnum parayanda eniyulla project nokkiyal madhi pushpa, Vikram pinna chilappol rc 15 nilum ith moonum pan Indian level Movie aanu . Malayalathil pothettan Movie ind mahesh narayan Movie, Alphonse puthran Movie engana feeld out aavan aanu ellam promising project aanu. Malayalathil ithrayum nalla nadan ulleram support cheyyunnillenkilum thahthi kettadhirikkua
@Thejomation
@Thejomation 2 жыл бұрын
*ലാലേട്ടനെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഫാസിൽ സാറിന് ദൈവം നല്കിയ സമ്മാനം ആണ് ഫഹദ് ❤❤❤🤩*
@mK-eu4xh
@mK-eu4xh 2 жыл бұрын
Mahesh mimics vanna comment.
@Thejomation
@Thejomation 2 жыл бұрын
@@mK-eu4xh അതു൦ ഞാൻ തന്നെയാണ് 😁
@chargerosterone6656
@chargerosterone6656 2 жыл бұрын
Ee comments sectionil enga paathalum nee 😅😂
@suhailpkd8737
@suhailpkd8737 2 жыл бұрын
😊❤️
@sagarsuresh9451
@sagarsuresh9451 2 жыл бұрын
Comment thozhilali🚍
@devadhathsuresh
@devadhathsuresh 2 жыл бұрын
മുടി പോയപ്പോൾ തലവര തെളിഞ്ഞ നടൻ Happy birthday fahadikka❤❤🔥🔥🥳
@anjanavariyath
@anjanavariyath 2 жыл бұрын
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ച് കാണിച്ച് കൊടുക്കുന്ന നടൻ🤩 മലയാളസിനിമയിലെ ഏറ്റവും കഴിവുള്ള യുവനടൻ FAFA🔥 പകരം വെക്കാൻ ആളില്ല...
@EldhosevlogZ
@EldhosevlogZ 2 жыл бұрын
@@mkr6365 bro copy paste ananlo😐
@sidharthsidharth4739
@sidharthsidharth4739 2 жыл бұрын
@@EldhosevlogZ evan krimi kadi aan. Orale fan aavunnath mattayale thazthan aanenn karuthunna krimi kadi
@rufaidakp6598
@rufaidakp6598 2 жыл бұрын
Fafa pottan aanu
@napoleonedits2011
@napoleonedits2011 2 жыл бұрын
@@rufaidakp6598 THAT POTTAN WON 1 NATIONAL AWARD 3 STATE AWARDS DO YOU HAVE ANYTHING
@NaveenSatheesh
@NaveenSatheesh 2 жыл бұрын
Jayasurya
@sahl_7974
@sahl_7974 2 жыл бұрын
Fahadh fasil...🖤 His eyes..👀💯 Talent 💯 Proud of mollywood..❤️
@localriderkerala
@localriderkerala 2 жыл бұрын
ഞാൻ... ഞാൻ തോൽ‌വിയിൽ നിന്നല്ലേ തുടങ്ങിയത്.... ❤️❤️😍😍 ഫാൻസ്‌ അസോസിയേഷൻ ഒന്നുമില്ലെങ്കിലും ഇന്ത്യയിൽ എവിടെ പോയാലും ഫഹദിന്റെ സിനിമ കണ്ടു ഇഷ്ടപെട്ട ഫാൻസ്‌ കാണും. മലയാളിക്ക് അഭിമാനം ✊🏼✊🏼
@shikkarishambhu1182
@shikkarishambhu1182 2 жыл бұрын
ഫാൻസ്‌ അസോസിയേഷനു പുള്ളി അനുമതി കൊടുത്തിട്ടില്ല എന്നെ ഉള്ളു ഇന്നു നിലവിൽ പുള്ളിക്കുള്ള fanbase വേറെ ലെവലാണ്
@localriderkerala
@localriderkerala 2 жыл бұрын
@@shikkarishambhu1182 അതാണ്‌ ❤️
@athul_Zack01
@athul_Zack01 2 жыл бұрын
മോഹൻലാലിന് ശേഷം ഞാൻ കണ്ട മികച്ച natural actor ❤️happy birthday FAFA
@Thejomation
@Thejomation 2 жыл бұрын
*കണ്ണുകൊണ്ടു മായാജാലം കാണിക്കുന്ന ഒരു നടൻ ഉണ്ട് മലയാളത്തിൽ, ജീവിതം ഒരു സെക്കന്റ് ചാൻസ് കൊടുത്തപ്പോൾ ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തുഎഴുന്നേറ്റു വന്ന ഫഹദ്❤️❤️❤️*
@harisignalseditz1610
@harisignalseditz1610 2 жыл бұрын
Bro,, മമ്മൂക്കയും ലാലേട്ടനും ഫഹദിനെകാലും നന്നായി കണ്ണുകൊണ്ട് സൂക്ഷ്മ അഭിനയം അഭിനയിച്ചിട്ടുണ്ട്.... ഒരു സീൻ il പറയാൻ ഉദ്ദേശിക്കുന്നത് മമ്മൂക്കയും ലാലേട്ടനും കണ്ണ് കൊണ്ടു കാണിച്ചു തരും... പക്ഷെ യുവ നടന്മാരിൽ fahad തന്നെയാണ് മുന്നിൽ... ഫഹദിനോളം ആരും യുവ നടന്മാരിൽ വരില്ല... Fahadinum വളരെ നന്നായി കണ്ണ് കൊണ്ടു വിസ്മയം തീർക്കാൻ കഴിയും Fahad❣️💕
@user-gp4nz8yu3m
@user-gp4nz8yu3m 2 жыл бұрын
@@harisignalseditz1610 Athe.
@varadth_3885
@varadth_3885 2 жыл бұрын
@@harisignalseditz1610 correct
@nandana1810
@nandana1810 2 жыл бұрын
5 commentOoooo!!!! 😲
@SrxpuDude
@SrxpuDude 2 жыл бұрын
Malik എന്നാ ഒരൊറ്റ സിനിമ കാണുമ്പോൾ തന്നെ FaFaയുടെ ആരാധകൻ ആയി മാറും..!!🥰💥
@Akshay.M.S634
@Akshay.M.S634 2 жыл бұрын
Yes. Correct
@vigneshka6122
@vigneshka6122 2 жыл бұрын
Angere ethu cinema kandaalum fan aayipovum❤❤
@sidharths_i_d6215
@sidharths_i_d6215 2 жыл бұрын
But enne fan aakiyath Iyobinte pusthakam aan ❤️
@saviour9930
@saviour9930 2 жыл бұрын
Yyahhyyaahhh ....❣️
@handsonwheels5588
@handsonwheels5588 2 жыл бұрын
Chapakurish kanda fan aaya njan (asif ali meme in trafic)
@malayalammojo378
@malayalammojo378 2 жыл бұрын
Fafa🔥
@litl8850
@litl8850 2 жыл бұрын
kzbin.info/www/bejne/oaexhICumZ2Ke9U..
@niranjan8976
@niranjan8976 2 жыл бұрын
Now those four letters are a brand - ' FA FA ' ❤
@althafkurian3639
@althafkurian3639 2 жыл бұрын
*മോഹൻലാലിനെ മലയാള സിനിമക്ക് സമ്മാനിച്ച ഫാസിലിന് ദൈവം നൽകിയ സമ്മാനം അതാണ് ഫഹദ്* 😍
@litl8850
@litl8850 2 жыл бұрын
kzbin.info/www/bejne/oaexhICumZ2Ke9U..
@sajeevpm8257
@sajeevpm8257 2 жыл бұрын
Ya monee🥰 poli comment
@Sal_man-98
@Sal_man-98 2 жыл бұрын
Yes
@Sal_man-98
@Sal_man-98 2 жыл бұрын
@@sajeevpm8257 അത് സത്യന്‍ അന്തിക്കാട് പറഞ്ഞതാണ്
@abhijith2482
@abhijith2482 2 жыл бұрын
@@mkr6365 pinnalla bro Lalettan Mammokka okke World class legends. Ivan verum type cast nadan oola 🤣🤣🤣😂😂😂
@vvskuttanzzz
@vvskuttanzzz 2 жыл бұрын
അന്ന് മലയാളം INDUSTRY-ക്ക് മനസ്സിലായില്ല....... അവർ തട്ടിക്കളിക്കുന്നത് ഇരുമ്പിനെയാണെന്ന്....🔥 #FAFA♥️
@Superman-iy1ow
@Superman-iy1ow Жыл бұрын
👌👍🔥
@mohammedafeef5489
@mohammedafeef5489 2 жыл бұрын
1980 ലും 90 ലും ലാലേട്ടൻ ചെയ്ത അതേ കഥാപാത്രങ്ങൾ ഇപ്പോ ചെയ്യുന്നത് ഈ മനുഷ്യനാണ്. Another lalettan from mollywood to Indian cinema 🔥 FaFa ❤❤❤
@jaisammababu3668
@jaisammababu3668 2 жыл бұрын
Lalettan ithumaayi similarity ulla roles cheythittundo? 😳
@user-qy9ip2lb2h
@user-qy9ip2lb2h 2 жыл бұрын
ലാലേട്ടൻ ഈ പ്രായത്തിൽ ഇത്രയും അഭിനയിക്കുവായിരുന്നോ എന്ന് സംശയം ആണ്
@nh4iii_
@nh4iii_ 2 жыл бұрын
@@jaisammababu3668 watch sadayam.. Padathinte climax maatram kandamathi😊
@sravanasravzz1866
@sravanasravzz1866 2 жыл бұрын
Next superstar
@unknownname2984
@unknownname2984 2 жыл бұрын
@@user-qy9ip2lb2h njan fafa fan aan pakshe lalettan 40 yearsinullil abhinayichu cinemakal indian cinemayi kamal sir allathe aarum illa SADAYAM vaanaprastham DASHARATHAM KIREEDAM aham paadhamudra etc...💯
@infinitystorm7077
@infinitystorm7077 2 ай бұрын
Eda mone 🔥🔥
@MWoodGallery
@MWoodGallery 2 жыл бұрын
*Wishes From Dulquer Fans ❤️*
@anjooran237
@anjooran237 2 жыл бұрын
Njm fahadfazil birthday mashup chytittund plz support 😒
@deva_nathp9866
@deva_nathp9866 2 жыл бұрын
❣️
@anaswarababu6018
@anaswarababu6018 2 жыл бұрын
Linto dq nte birthday mashup ittillalloo othiri pratheekshichu 🥺🥺🥺🥺🥺🥺🥺😭
@anjooran237
@anjooran237 2 жыл бұрын
@@anaswarababu6018 plz support
@Watson997
@Watson997 2 жыл бұрын
❤️
@user-zi1fd3dh8q
@user-zi1fd3dh8q 2 жыл бұрын
പൊളി സാനം.... ഇതൊക്ക ഇത്ര പെർഫെക്ട് ആയിട്ട് ക്രീയേറ്റീവ് ആയിട്ട് നിനക്ക് മാത്രം എങ്ങനെ ചെയ്യാൻ കഴിയുന്നു ഉവ്വേ 😃👌👏😍💕
@litl8850
@litl8850 2 жыл бұрын
kzbin.info/www/bejne/oaexhICumZ2Ke9U..
@akhilpvm
@akhilpvm 2 жыл бұрын
*മോഹൻലാൽ എന്ന മഹാ നടന് ശേഷം കണ്ണുകൾ കൊണ്ട് വിസ്മയിപ്പിച്ച അതുല്ല്യ പ്രതിഭ.. ഫഹദ്.. HBD FAFA ✨🎂 Nice work bro* 👌💞
@adarshsivan4734
@adarshsivan4734 2 жыл бұрын
One Of The Best Ever Comeback In The World Cinema History....❤Fafa💥🔥
@nandukuttan6294
@nandukuttan6294 2 жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം നടൻ എന്ന് ❤️ Fahad Hero ആടാ HERO🤩😘
@tcdarkmallu7450
@tcdarkmallu7450 2 жыл бұрын
Thetti Fahadh eannane😁
@tcdarkmallu7450
@tcdarkmallu7450 2 жыл бұрын
@@mkr6365 oo Ambra💩
@nh4iii_
@nh4iii_ 2 жыл бұрын
@@mkr6365 Ott yil thanne irangiyatha Drishyam 2 😂
@nh4iii_
@nh4iii_ 2 жыл бұрын
@@mkr6365 Reach aayathum aavathathum okke randamathe vishayam.. Nee puchicha athee ott releaseil thanneyalle drishyam 2 vum irangiyath.. Pandemic situation aayathkaranam chelapo iniyum chila A10 cinemakal ott release varam.. Appo ettanum ott nayakan aavumo
@claude09
@claude09 2 жыл бұрын
Ettante vela kalayanayit oro oombiya fans😒
@harisignalseditz1610
@harisignalseditz1610 2 жыл бұрын
💎 *HAPPY BIRTHDAY 'THE YOUNG GEM' OF MALAYALAM INDUSTRY* 💎 Happy Birthday FAHADIKKA ❣️
@the_black_beast8671
@the_black_beast8671 2 жыл бұрын
അഭിനയം ജീവിതം എന്നതിനു മറുപ്പേര് FAFA🔥
@anjooran237
@anjooran237 2 жыл бұрын
Njm fahadfazil video chytittund onn support chyamo
@memorylane7877
@memorylane7877 2 жыл бұрын
An actor with a great future!! ❤ He's still evolving... People tend to overrate him a bit nowadays. But that's okay.... He'll live up to that in the future.
@anjooran237
@anjooran237 2 жыл бұрын
Njm fahadfazil video chytittund onn support chyamo
@fastfurious8144
@fastfurious8144 2 жыл бұрын
Most of Malayalam actors are overrated af by ppl So it's normal
@yinyang8259
@yinyang8259 2 жыл бұрын
Most actors are overrated. He's one of the only actors who actually deserves that level of rating
@fastfurious8144
@fastfurious8144 2 жыл бұрын
@@yinyang8259 true
@exodusironside150
@exodusironside150 2 жыл бұрын
@@fastfurious8144 onnu poda
@EldhosevlogZ
@EldhosevlogZ 2 жыл бұрын
മമ്മൂട്ടിക്കും ലാലേട്ടന് ശേഷം ആളുകൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് നടൻ ഫഹദ് ഫാസിൽ ആയിരിക്കും😍😍
@salmamariam9573
@salmamariam9573 2 жыл бұрын
💯
@thrishna2192
@thrishna2192 2 жыл бұрын
Crt
@sajeevpm8257
@sajeevpm8257 2 жыл бұрын
Trueeee .... Prithvi & fafa my fvrt ....acting ufff🥳
@Joker.12364
@Joker.12364 2 жыл бұрын
Correct
@abhijith2482
@abhijith2482 2 жыл бұрын
Verarum illengil correct😂😂😂. Edo potta Mammokka ,Lalettan okke kazhinjaal ivide suresheattan, Jayaramettan, Dileep eattan okke und. Avarokke kazhinje ullu iee overrated oola fahad 💯💯💯
@sarathraghavan3561
@sarathraghavan3561 2 жыл бұрын
ഇയാൾ എന്ത് മനുഷ്യനാണ്😍💥🔥🔥one and only fafa♥️
@litl8850
@litl8850 2 жыл бұрын
kzbin.info/www/bejne/oaexhICumZ2Ke9U..
@proteekbairagi3360
@proteekbairagi3360 5 ай бұрын
Oh my god, he is a grenade!! May god bless him more and more.
@VYBCTV
@VYBCTV 9 ай бұрын
👌 ഫഹദ് അയാൾ ഒരു വികാരമാണ്. മലയാളത്തിലും, തമിഴിലും ഒരേ പോലെ ഡിമാന്റ് ഉള്ള പ്രതിഭ. കഴിവുള്ള ഒട്ടനവധി പുതുമുഖങ്ങളെ (മോഹൻലാൽ, പൂർണിമ ജയറാം, ശങ്കർ, കുഞ്ചാക്കോ ബോബൻ, സംഗീത നായക്, ശാലിനി, ശിവദ) പരിചയപ്പെടുത്തിയ ഫാസിൽ സാറിന്റെ പുത്രൻ. സ്വന്തം പിതാവിന് പോലും മകന്റെ പ്രതിഭയിൽ വിശ്വാസമില്ലായിരുന്നു. പരാജയങ്ങളും, അപമാനങ്ങളും ഏറ്റു വാങ്ങി ചിയാൻ വിക്രത്തെ പോലെ. ഇന്ന് ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരായി ഉയരങ്ങൾ കീഴടക്കുകയാണ്. (മുപ്പത്തി രണ്ട് വയസ്സിന് ശേഷമാണ് എന്ന് ഓർക്കണം) ഞാനുമൊരു കഷ്ട്ടപെടുന്ന ജൂനിയർ ആർട്ടിസ്റ്റാണ്. Best of luck❤🙏👍
@AkhilsTechTunes
@AkhilsTechTunes 2 жыл бұрын
പപ്പയുടെ സ്വന്തം അപ്പൂസ് തൊട്ട് മാലിക് വരെ എത്തിനിൽക്കുന്ന മലയാളികളുടെ സ്വന്തം FaFa ക്ക് birthday ആശംസകൾ.. 🔥🔥🔥😍😍😍😍😍❤️❤️❤️❤️❤️🌹🌹🌹🌹🌹
@nezrll3814
@nezrll3814 2 жыл бұрын
പപ്പയുടെ സ്വന്തം അപ്പൂസിൽ ഫഹദ് ഉണ്ടൊ ?😧
@AkhilsTechTunes
@AkhilsTechTunes 2 жыл бұрын
@@nezrll3814 ഉണ്ടല്ലോ.ചെറിയ കുട്ടി ആയിട്ട്
@miracle9725
@miracle9725 2 жыл бұрын
@@AkhilsTechTunes അതു ഫഹദ് അല്ല...😬😬😬😬😬😬😬😬😬😬
@miracle9725
@miracle9725 2 жыл бұрын
പപ്പയുടെ സ്വന്തം അപ്പൂസ്‌ കണ്ടിട്ടുണ്ടോ...Akhil
@janvy5556
@janvy5556 2 жыл бұрын
Athu fahad alla
@mish3588
@mish3588 2 жыл бұрын
അന്നയും റസൂലും എന്ന ഒറ്റ പടം മുതലാണ് എന്നെ ഈ പഹയന്റെ ഫാൻ ആക്കിയത്...❤❤❤😍 Happy Birth Day FaFa 😘😘
@arjenamal231
@arjenamal231 2 жыл бұрын
എന്റേം 🥰🥰🥰🥰
@billycox2096
@billycox2096 2 жыл бұрын
Entem
@jayadeeshgdas7307
@jayadeeshgdas7307 2 жыл бұрын
Me to bro
@nh4iii_
@nh4iii_ 2 жыл бұрын
എനിക്ക് മഹേഷിന്റെ പ്രതികാരം😊
@sravanasravzz1866
@sravanasravzz1866 2 жыл бұрын
Satyam Pinna Maheshinte prathikaram Indian pranaya kathaa Najn prakashan Varathan Malik...... Eniyum ind
@aruns6132
@aruns6132 2 жыл бұрын
ലാലേട്ടൻ ഫാൻസിന്റെ പിറന്നാൾ ആശംസകൾ...... Hbd Fahad ikka😍😍❤❤
@nasfannazeer1683
@nasfannazeer1683 2 жыл бұрын
Love from Sri Lanka 🇱🇰 One of the dedicated actor
@user-qy9ip2lb2h
@user-qy9ip2lb2h 2 жыл бұрын
You from sree lanka ആണോടാ മലയാളി അല്ലെ
@nasfannazeer1683
@nasfannazeer1683 2 жыл бұрын
@@user-qy9ip2lb2h yes
@aadhi3546
@aadhi3546 2 жыл бұрын
അതിപ്പോ ഇനി ആരൊക്കെ വന്നാലും പോയാലും അലോഷിടെ തട്ട് താണ് തന്നെ ഇരിക്കും...💥
@midcrizzz812
@midcrizzz812 2 жыл бұрын
After Mohanlal...the one guy who amazed me... -Director Venu.... Ithu pore range manasilakkan💎🔥 FAFA...Big Big Fan🌟
@GopalKumar-bj3di
@GopalKumar-bj3di 2 жыл бұрын
You malls overhying him Fahad is nothing but average highky lacking versatility So predictable boring acting I felt jayasurya most underrated actor is 100 times better than him blown away by his acting recently Iyyobinte,vellam,njan muthkuty so difference in his acting
@Adnan_._248
@Adnan_._248 2 жыл бұрын
@@GopalKumar-bj3di haters stay back
@sawyer9941
@sawyer9941 2 жыл бұрын
@@GopalKumar-bj3di ath polathanne alle fahadum mollywoodil ettavum underrated aayitulla 2 actors aanu fahadum, Jayasuryayum mattulla youthanmark kittunna pakuthy support vare ivarikk kittunilla . Ivar rand perum adipoli aanu pakshe fahad ne ingana tharam thazthella iyobinte pusthakathile Aloshy enna character fahadin cheyyan pattum ennu thonunudo ennitum thante abhinayam kond pulli adipoli aakille ippo aduth erangiya ellq padathilum pulliyude character changesum nokkanam.
@shemeerkb54
@shemeerkb54 2 жыл бұрын
ഇപ്പോഴത്തെ പിള്ളേരെ കൊണ്ടൊന്നും പറ്റില്ല സാറേ അതിനു ഫഹദ് വരണം എന്തിനാ ആവേശകരമായ അഭിനയമികവ്
@nelzzworld4615
@nelzzworld4615 2 жыл бұрын
അഭിനയത്തിൻ്റെ കാര്യത്തിൽ ഇപ്പോഴുള്ള യുവനടന്മാർക്ക് ഫഹദ്ഇക്കയുടെ അടുത്ത് പോലും എത്താൻ ഒക്കുകേല happy birthday 🎂🎉🎁
@athulkrishna1582
@athulkrishna1582 2 жыл бұрын
ഇയാൾ എന്ത് മനുഷ്യനാടോ!!!!!!!😈😍 *Fafa*
@anjooran237
@anjooran237 2 жыл бұрын
Njm fahadfazil video chytittund onn support chyamo
@delvinjoseph6092
@delvinjoseph6092 2 жыл бұрын
ലാൽ പറഞത് വളരെ കറക്റ്റ് ഫഹദ് കണ്ണുകൾ ഡിഫറെൻറ് expression
@varun_v_nair
@varun_v_nair 2 жыл бұрын
എന്തോ ഒരു മാജിക്ക് ഉണ്ട് ഇങ്ങേരുടെ അഭിനയത്തിന്....🎆 പെരുത്ത് ഇഷ്ടം 💞
@JibinTechVlogs
@JibinTechVlogs 2 жыл бұрын
ലാലേട്ടനും മമ്മൂക്കയും കഴിഞ്ഞാൽ മലയാളം industry ഭരിക്കാൻ പോകുന്ന എെറ്റം 🔥💥
@beastws8843
@beastws8843 2 жыл бұрын
@@mkr6365 ചൊറിച്ചിൽ മാറുന്നില്ല അല്ലെ
@a_r______r_a_h_u_l
@a_r______r_a_h_u_l 2 жыл бұрын
ഇത് മോളിവുഡ് ആണ് സാർ ഇവിടിങ്ങനാണ് 😍😍😍 Advance happy Birthday FAFA😍❤
@sealescobar7498
@sealescobar7498 2 жыл бұрын
ഇഷ്ടങ്ങൾ ലാലേട്ടൻ -ഫഹദ് ❤️❤️
@anjooran237
@anjooran237 2 жыл бұрын
Njm fahadfazil birthday mashup chytittund plz support 😒
@gowtham.__
@gowtham.__ 2 жыл бұрын
@syam9975
@syam9975 2 жыл бұрын
❤️
@themilestonebook2971
@themilestonebook2971 2 жыл бұрын
0:36വിനയ് ചേട്ടൻ പറഞ്ഞത് ശരിയാണ്.
@sebastianmjose4280
@sebastianmjose4280 2 жыл бұрын
കഴിവുള്ള... മലയാളത്തിലെ മികച്ച നടൻ.....! ഞാൻ ഇദ്ദേഹത്തിന്റെ ഒരു ഫാനാണ്.
@litl8850
@litl8850 2 жыл бұрын
kzbin.info/www/bejne/oaexhICumZ2Ke9U..
@Linsonmathews
@Linsonmathews 2 жыл бұрын
ഫഹദ്.... ഹേറ്റേഴ്‌സ് ഇല്ലാത്ത നടൻ ❣️❣️❣️
@kmontnr7035
@kmontnr7035 2 жыл бұрын
ഹേറ്റേഴ്‌സ് ആവശ്യത്തിന് ഉണ്ട് മൂപ്പർക്ക് 🏃‍♂️
@unique455
@unique455 2 жыл бұрын
@@kmontnr7035 aara thaantano
@Nisha-tz2js
@Nisha-tz2js 2 жыл бұрын
Mohanlal fans are his haters 😂 they fear whether Fahad's popularity is growing faster nationally than their complete actor.....
@KALKI73679
@KALKI73679 2 жыл бұрын
@@Nisha-tz2js ippo molu paranjath mandatharam fahad orikkalum mohanlalinu mele varilla mohanlal cheruppamayirunnapol cheitha kathapathrangalude rangeilkethan fahadinu ithuvareyum sadhichittilla pinne ivide prithviraj 🔥 und mohanlalinte pingami akkan
@Jayjith007
@Jayjith007 2 жыл бұрын
@@Nisha-tz2js അതാണ് സത്യം....👍👍
@Whiskhy011
@Whiskhy011 2 жыл бұрын
ഇയാൾ വെറും ഹീറോ അല്ല..FaFa ആണ് ❤🔥
@asadarsh8056
@asadarsh8056 2 жыл бұрын
The man who grew up with his own talent inspite a lot of criticism. One of the best actor we have right now !! 🖤 Wishing Fahadikka, our own FaFa a warm Happy Birthday. Fan Boy Forever💯♥️
@litl8850
@litl8850 2 жыл бұрын
kzbin.info/www/bejne/oaexhICumZ2Ke9U..
@ranju3848
@ranju3848 2 жыл бұрын
മോഹൻലാൽ,മമ്മൂട്ടി, മുരളി, തിലകൻ,....ഇവർക്കൊക്കെ പ്രത്യേകത അവരുടെ ഏത് കഥാപാത്രവും നമ്മൾ കുറെ കാലം ഓർമിക്കുന്ന പെർഫോമൻസ് ഉണ്ടാകുന്നു... അത് പോലെ തന്നെ ഇന്നത്തെ ഫഹദ് ❤ഇയാളുടെ സിനിമ കണ്ടാൽ അതിലെ കഥാപാത്രം നമ്മുടെ മനസ്സിൽ തന്നെ യുണ്ടാകും 🙏🙏🙏
@Mallutripscooks
@Mallutripscooks 2 жыл бұрын
*കൈയെത്തും ദുരത്തിലെ മേക്കോവർ കാണിച്ചത് ആണ് ഈ വിഡിയോയുടെ highlight* 👌👌👌
@litl8850
@litl8850 2 жыл бұрын
kzbin.info/www/bejne/oaexhICumZ2Ke9U..
@sarathks9123
@sarathks9123 2 жыл бұрын
A comeback that no one saw coming Happy birthday Ikka🥰
@anjooran237
@anjooran237 2 жыл бұрын
Njm fahadfazil birthday mashup chytittund plz support 😒
@sarathks9123
@sarathks9123 2 жыл бұрын
@@anjooran237 aada bro
@muhammedibnsalam1688
@muhammedibnsalam1688 Жыл бұрын
Enik 2 year munh vare ishtallatha nadan. Oru cheriya rolil vanna polum kanarilla. But ippo angerde valya fan angeegarikathe pattilla. Mollywood inn ingerde oke kayyil aan. Big fan ❤. Nale ingerk oru pakarakarane thirayum orappa💯
@culer1963
@culer1963 Жыл бұрын
Same
@Ramsy1991
@Ramsy1991 Жыл бұрын
Me too👍
@rukmav1578
@rukmav1578 2 жыл бұрын
This is Enough for A FaFa Fan🥰🥰
@adinadhanp.k1593
@adinadhanp.k1593 2 жыл бұрын
2021 സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ മികച്ച നടനാകാൻ പോകുന്ന നടന്റെ ജന്മദിനാഘോഷത്തിനായി കാത്തിരിക്കുന്നു🎉🎉💖
@ashishtony9179
@ashishtony9179 2 жыл бұрын
oru doubtumm illa urappuichu fahad
@adinadhanp.k1593
@adinadhanp.k1593 2 жыл бұрын
@@ashishtony9179 🎉✨✨
@speedworld2470
@speedworld2470 2 жыл бұрын
Fahd level aanu But വെള്ളത്തിലെ jayasurya 💥 aanu
@ajmalk4996
@ajmalk4996 2 жыл бұрын
എന്തോ ഇഷ്ടമാണ് എല്ലാർക്കും എന്നെ -ലെ ഫഹദ് ❤️
@litl8850
@litl8850 2 жыл бұрын
kzbin.info/www/bejne/oaexhICumZ2Ke9U..
@joshybenedict5370
@joshybenedict5370 2 жыл бұрын
എനിക്കിഷ്ടമല്ല
@axelblaze7492
@axelblaze7492 2 жыл бұрын
He is also a great martial artist. His fights are realistic like John Wick.
@ebbi705
@ebbi705 2 жыл бұрын
അത്രക്ക് വേണോ ബ്രോ 🤔
@erkcuts
@erkcuts 2 жыл бұрын
Keanu Reeves Jujitsu , judo mastered ane 😅
@rashid661
@rashid661 2 жыл бұрын
🙄
@nayanmohan7316
@nayanmohan7316 2 жыл бұрын
Lol we can't compare anyone with keanvu reeves
@subscriberschallen
@subscriberschallen 2 жыл бұрын
Athichiri kooduthallalle cheta?????
@akshayjoyal8557
@akshayjoyal8557 2 жыл бұрын
വർഷങ്ങൾ ഇത്രേം ആയിട്ടും ലാലേട്ടന്റെ അഭിനയത്തെ താരതമ്യം ചെയ്ത് പറയുന്ന ഒരേ ഒരു നടൻ 🔥
@KALKI73679
@KALKI73679 2 жыл бұрын
@@mkr6365 enthuvade ith puthiya thalamurayile best actors thanneyanu prithivium fahadum
@mubashirtp8004
@mubashirtp8004 2 жыл бұрын
FAHAD FAASIL GLORIOUS EYES TALENT THE COMPLETE PACKAGE 💯
@joemathew1150
@joemathew1150 2 жыл бұрын
Pp0pp
@joshybenedict5370
@joshybenedict5370 2 жыл бұрын
ഞാനും ഒരു കാലത്ത് ഫഹദിന്റെ ആരാധാനായിരുന്നു ഇപ്പോൾ അല്ല ആവർത്തന വിരസമായ അഭിനയശൈലി സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങൾ ബോറടിച്ച് തുടങ്ങിയപ്പോൾ നിർത്തി
@sinusinan4844
@sinusinan4844 2 жыл бұрын
@@joshybenedict5370 ninte Achante andi
@VK-vd8fg
@VK-vd8fg 2 жыл бұрын
@suhail ma paranjathu ok mollywood fahdh mathram nalla actor 🙄 ee paranjathu ozhichu
@amalkrishna5207
@amalkrishna5207 2 жыл бұрын
ലാലേട്ടന് ❤ശേഷം കണ്ണുകൾ കൊണ്ട് അഭിനയിക്കാൻ കഴിവുള്ള നടൻ❤❤
@thekopiteynwa5767
@thekopiteynwa5767 2 жыл бұрын
വേറെ ആരുടേയും പടങ്ങൾ കാണാറില്ലേ 😁😁
@ansarsalah6352
@ansarsalah6352 2 жыл бұрын
ഇങ്ങേരു വേറെ ലെവൽ ആണ് e റേഞ്ച് പിടിക്കാൻ പറ്റിയ യുവനടന്മാർ ഒന്നും മലയാളം ഇൻഡസ്ട്രിയൽ ഇല്ല 👌👌👌🤗🤗🤗
@shahnap6783
@shahnap6783 2 жыл бұрын
The First Fahadh Fasil, the next some other legend എന്നു പറയുന്ന താരതമ്യ പെടുത്തലുകളെക്കാളും അങ്ങനെ പറയുന്നതാണ് അതിന്റെ ശെരി . ❤.Indeed an insane actor 😍
@DQfcKanyakumariUnit
@DQfcKanyakumariUnit 2 жыл бұрын
Wishes From Tamilnadu Dulquer Salmaan fans ❤️ Fafa🔥
@doctorgaming4683
@doctorgaming4683 2 жыл бұрын
The person who can actually act other than M&M.
@KALKI73679
@KALKI73679 2 жыл бұрын
Comment ithri kadannu poyi M & M ine mele act cheyyan kazhivulla oru nadan orikkalum undavilla
@ajayknair-kj4qv
@ajayknair-kj4qv 2 жыл бұрын
Mammookka kazhinjittulla ettuvam valya thirichu varavu 🔥🔥🔥 one among the greatest comeback of all time 😊😊
@joysumesh5103
@joysumesh5103 2 ай бұрын
After Aavesham❤❤❤
@acsahbiju7872
@acsahbiju7872 2 жыл бұрын
Fahad fazil deserves a national award
@music4life415
@music4life415 2 жыл бұрын
He has one for Best supporting actor (Thondimuthalum driksakshiyum)
@getawayfootymid
@getawayfootymid 2 жыл бұрын
"നിയമങ്ങൾ ഇല്ലാത്ത കാലത്ത് അക്രമം ആയിരുന്നു ഏറ്റവും വലിയ പ്രതിരോധം" 💥 Missed This Dialogue In The Video
@krushna9740
@krushna9740 2 жыл бұрын
Fahadh sir ❤️❤️❤️❤️❤️ I love you sir ❤️ I'm from Maharashtra but my fav actor is the Fahadh sir ❤️❤️❤️
@gangamp1624
@gangamp1624 2 жыл бұрын
ഇതിലിപ്പോ ഏത് 30 sec ഞാൻ എടുത്തു സ്റ്റാറ്റസ് ഇടും ... എല്ലാം ചുമ്മാ 🔥🔥🔥🤩🤩👌👌👌
@anjooran237
@anjooran237 2 жыл бұрын
Njm fahadfazil video chytittund onn support chyamo
@mdremixchannel631
@mdremixchannel631 2 жыл бұрын
2:53 thott 🔥💥
@sinimolkc5994
@sinimolkc5994 2 жыл бұрын
Negativolikalude sredhakk fafa enna nadan abhiyathinte kodumudiannenn aarum ivide parayynnilla........ Pakshe malayalam cinemaye kerelathinte ittavattathil ninnu indiayude ella baghathekkum ethikkan fafayude cinemakal vahicha pank cheruthalla.If he is getting any respect that's because he deserves it.
@uniquechannel1771
@uniquechannel1771 2 жыл бұрын
True
@NadakkalTharavadu
@NadakkalTharavadu 2 жыл бұрын
തോൽവിയിൽ നിന്ന് കരകയറാൻ പൊരുതുന്നവരുടെ എക്കാലത്തെയും മികച്ച ഇൻസ്പിറേഷൻ & മോട്ടിവേറ്റർ #FaFa 🔥🔥 #HBD ഇക്ക 💓💓😍😍😍 #LiveLong ✌️😘
@olakaa7646
@olakaa7646 2 жыл бұрын
അസോസിയേഷൻ ഇല്ല❤🔥 HAPPY BIRTHDAY FAHADH IKAA💥😻
@aqifmukarram6642
@aqifmukarram6642 2 жыл бұрын
യൂത്ത്‌ നടമാരിൽ വെച്ച് മലയാള സിനിമയിലെ അത്ഭുത പ്രതിഭാസം ❤❤
@anjooran237
@anjooran237 2 жыл бұрын
Njm fahadfazil video chytittund onn support chyamo
@aqifmukarram6642
@aqifmukarram6642 2 жыл бұрын
@@mkr6365 adhu ningade mathram abhipraayam aanu
@aqifmukarram6642
@aqifmukarram6642 2 жыл бұрын
@@mkr6365 ott release cheythathu fafa mathramalla lalettanum mattu nadammarum palarum ott release cheythuttundu athu nokkiyalla oru nadane vilayiruthendathu
@aqifmukarram6642
@aqifmukarram6642 2 жыл бұрын
@@mkr6365 aadhyapadam potti sinimayilninnu mariya fafa pinneedu vannadhu van thirichu varavanu
@aqifmukarram6642
@aqifmukarram6642 2 жыл бұрын
@@mkr6365 pinne malik padam aadhyame ott release cheyyanirunna padamalla ellaavarum kaathirikkunna kunjali marakkar nte polthe big project nte koode release cheyyanirunna padamaanu malik athu maatiyathu ningade bhagyam
@Ithenth_endi
@Ithenth_endi 2 жыл бұрын
*An insane actor indeed* #HBD_FAFA
@amrasameen
@amrasameen 2 жыл бұрын
Fahadikka 🔥🔥🔥🔥🔥🔥💕💕💕
@jobinmathew3893
@jobinmathew3893 2 жыл бұрын
Who thinks that we need mashup of our dearest indrans chettan ?
@adarshpradeep7505
@adarshpradeep7505 2 жыл бұрын
Happy Birthday FAFA🔥 The New Sensation Of Indian Cinema❤️❤️❤️
@aneesh7181
@aneesh7181 2 жыл бұрын
പുലിക്കു ജനിച്ചത് പുലികുട്ടി ആണ് തെളിയിച്ച മനുഷ്യൻ... 🔥🔥🔥🔥🔥
@Hello-r8r
@Hello-r8r 2 жыл бұрын
മലയാളത്തിൽ Hater's ഇല്ലാത്ത ഒരേ ഒരു നടൻ💯. FAFA💥💥
@ratermoz5047
@ratermoz5047 2 жыл бұрын
മമ്മൂക്കയുടെ അഭിനയവും ലാലേട്ടന്റെ ഫ്ലക്സിബിലിറ്റിയും കിട്ടിയ മറ്റൊരു നടൻ ഇതുവരെ വന്നട്ടില്ല. എന്നാൽ ഇപ്പൊ വന്നു. അവന്റെ പേര്..... ഫഹദ് ഫാസിൽ 🔥 Happy Birthday Fahadhikka ❤
@jaseer5811
@jaseer5811 2 жыл бұрын
Malikile scene vannapo romanjam vannavar undo ?🔥
@jaseer7526
@jaseer7526 2 жыл бұрын
Yes
@yakoob6547
@yakoob6547 2 жыл бұрын
അങ്ങനെ ആരും ഇഷ്ടപ്പെടാതെ ഇരിക്കില്ല ഹേയ്റ്റേഴ്‌സ് ഇല്ലാത്ത ചെക്കന് ആണ് 😍❤ FAFA❤😍💥
@anjooran237
@anjooran237 2 жыл бұрын
Njm fahadfazil video chytittund onn support chyamo
@Arvnd
@Arvnd 2 ай бұрын
edaaaa mwoneeee
@Beingjom
@Beingjom 2 жыл бұрын
Linto kurien will become a great editor in malayalam movie industry. Mark my words
@Shadowgrey98
@Shadowgrey98 2 жыл бұрын
Biggest come back in history of malayalam cinema 1.mammootty in new Delhi 2.dileep in ramaleela and fahadh faasil
@arjundnair455
@arjundnair455 2 жыл бұрын
അക്ഷരം തെറ്റാതെ പറയാം - മലയാള സിനിമയുടെ ഫീനിക്സ് പക്ഷി!! ചാരമായെന്നു കരുതിയവർക്ക് മുന്നിൽ രണ്ടു ചിറകും വീശി പറന്നുയർന്ന പക്ഷി.
@prajeeshts4809
@prajeeshts4809 2 жыл бұрын
Versatile actor in the Malayalam film industry .
@EdwinAlexanderOfficial
@EdwinAlexanderOfficial 2 жыл бұрын
തുടക്കത്തിലേ ഡയലോഗ് *കറക്റ്റ്... ആണ്.. വേറെ ഭാഷകളിൽ ആയിരുന്നേൽ പുള്ളി ശ്രെദ്ധിക്കപ്പെടാതെ പോയേനെ* ... *mollywood* 🔥 *FaFa* ❤️
@josephjames7509
@josephjames7509 2 жыл бұрын
Linto magic from 3:00
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 7 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 17 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 44 МЛН
Tribute to Silambarasan | STR Birthday Mashup | Linto Kurian
8:00
LINTO KURIAN
Рет қаралды 372 М.
Fahadh Faasil Mashup 2k19| Sarath Kannanz | *Eng Subtitle
2:05
SARATH KANNANZ
Рет қаралды 212 М.
I Watched CID MOOSA Remake🤧🤧
11:04
AlipSS
Рет қаралды 371 М.