ഇൻസ്റ്റയിലും യൂട്യുബിലും ഒക്കെ ഫോളോ ചെയുന്നത് കൊണ്ട്..... എപ്പോളും നോക്കും എന്തേലും അപ്ഡേറ്റഡ് ഉണ്ടോന്നു...... ബ്രോ ന്റെ വോയിസ്ഓവർ കേൾക്കാൻ എനിക്ക് നല്ല ഇഷ്ടാണ്..... എനിക്ക് അത്രക്കും പ്രിയപ്പെട്ട ചാനൽ ആണ് ബ്രോ........ എത്ര പറഞ്ഞാലും തീരില്ല....... ❤❤❤❤❤
@Pikolins6 ай бұрын
Ohh… വളരെ സന്തോഷം ബ്രോ ❤️
@girijasatheesh37856 ай бұрын
ഞാൻ ഇടയ്ക്ക് ഓർക്കും... Pikoline നെ 😊
@TalesofDestination6 ай бұрын
athenthina athu
@nirmalraju64666 ай бұрын
Entho asugam ann
@Pikolins6 ай бұрын
❤️
@girijasatheesh37856 ай бұрын
@@TalesofDestination എന്താ വീഡിയോ വരാത്തത് ന്ന് ഓർക്കും, എന്നിട്ട് യൂട്യൂബ് ൽ വന്നു pikoline സേർച്ച് ചെയ്യും. അപ്പോ പഴയ ത് കാണും.
@gs57106 ай бұрын
Njanum
@Sadiq_Doha6 ай бұрын
മസായ് മാറയുടെ ഭംഗി ഇത്രയും സൂപ്പറായി കാണിച്ച് തന്നതിന് Thanks 🙏…waiting for next episode
@Pikolins6 ай бұрын
Thank you 🥰❤️
@jayeshjay6016Ай бұрын
ഇത് മാസായി മാര വിശേഷണങ്ങൾ ആണെങ്കിലും ഒരു മലയാളി എന്ന നിലയിൽ പ്രകൃതിയെ വിശേഷിപ്പിക്കുമ്പോൾ അതിൻ്റെ ഭംഗി വേറെ ലെവൽ കിടു ആണ് മച്ചാനെ എല്ലാ videosum ❤❤❤❤❤
@PikolinsАй бұрын
Thank you so much Jayesh. 🥰
@Mohamedsinan-h6g6 ай бұрын
Oh കെനിയയിൽ എത്തിയോ? സന്തോഷം.. ആഫ്രിക്കൻ ആനകളെയും ഏഷ്യൻ ആനകളെയും ഒരുപാടു വീഡിയോയിൽ കണ്ടിട്ടുണ്ടെങ്കിലും ഈ വീഡിയോ കണ്ടപ്പോഴാണ് എനിക്ക് ആ അറിവ് കിട്ടിയത് ആഫ്രിക്കൻ female അനാകൾക്കും കൊമ്പുകൾ ഉണ്ടെന്നത്.. സത്യം പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമായി Thankyou❤️
@Pikolins6 ай бұрын
Yes ❤️ Thank you
@safanaashiq43116 ай бұрын
Discovery മലയാളത്തില് ആയിരുന്നു എങ്കില് എന്ന് ആഗ്രഹിച്ചിരുന്നു. ദാ ഇപ്പൊ ആ ഒരു ഫീൽ ❤❤❤❤❤❤❤❤thank you dear ❤❤❤
@Pikolins6 ай бұрын
Ohh, lovely ❤️
@basith54556 ай бұрын
Recommend ചെയ്തിരുന്നു but ഇത്രേം പെട്ടെന്ന് വരുമെന്ന് വിചാരിച്ചില്ല ❤ പലവരുടെ വ്ലോഗ് ലുടെ കണ്ടിട്ടുണ്ടേലും നിങ്ങളുടെ കണ്ണിലൂടെ ith കാണണം ഉണ്ടായിരുന്നു ❤❤
@Pikolins6 ай бұрын
Thank you 🥰 എന്റേം കുറേ നാളായുള്ള ആഗ്രഹമായിരുന്നു.
@AneeshKaricode6 ай бұрын
കാത്തിരിപ്പ് വെറുതെയായില്ല അടിപൊളി video 🔥 പുതിയ കാഴ്ചകളും. പുതിയ മൃഗങ്ങളെയും ഒരുപാട് കാണാൻ സാധിച്ചു😍❤
@Pikolins6 ай бұрын
Thank you so much 🥰❤️
@rajupothuval46615 ай бұрын
കോളിൻ താങ്കൾ പൊളിയാണ്. ഇതുപോലുള്ള കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കുന്നതിനു ഒരുപാടു നന്ദി. Thank u bro🥰🥰🥰👍👍👍👍👍👍👍❤️❤️
@Pikolins5 ай бұрын
Thank you so much 🥰
@Salman-tr4vi6 ай бұрын
The rains of Kerala and the greenery of Africa are magnificent,A chilling feel
@Pikolins6 ай бұрын
Yes.. ❤️
@shijuzamb83556 ай бұрын
Animal planetum , nat geo യും ഒക്കെ മലയാളത്തിൽ കാണുന്ന ഫീൽ😊😊 ... , സൂപ്പർ ആയിട്ടുണ്ട്❤❤❤ Ok jaanu വിലെ ആ പാട്ട് കൂടെ ഉണ്ടെങ്കി പൊളിച്ചേനെ
@Pikolins6 ай бұрын
Thank you so much 🥰❤️
@psubair6 ай бұрын
ഹായ് ബ്രോ, രണ്ട് മാസത്തെ ഇടവേളക്കുശേഷം ഞാൻ കാണുന്ന wildlife story. പറയാൻ വാക്കുകളില്ല. വളരെ നന്നായിട്ടുണ്ട്. 1996 മുതൽ Discovery, Animal Planet ചാനലുകളിൽ മാത്രം കണ്ടു വന്നിരുന്ന African wild life video താങ്കളുടെ ചാനലിലും. ഒന്നാന്തരം ക്ലാരിറ്റിയും വിവരണവും. അഭിനന്ദനങ്ങൾ.
@Pikolins6 ай бұрын
Thank you so much 🥰❤️
@safeerRafeek6 ай бұрын
നമ്മൾ ഇപ്പൊ ലുലുവിൽ വച്ചു കണ്ടാർന്നു ചേട്ടാ😍, lots of love ❤❤
@Pikolins6 ай бұрын
Loves bro ❤️
@mohammedfayaz66986 ай бұрын
@julias Manuel ഇച്ചായനിലൂടെ ഞങ്ങൾ അറിഞ്ഞ, ഡാർക്ക് മെയ്ന് , ഓൾഡ് മാനും ,സ്കാറും അടക്കിവാണ സാമ്രാജ്യത്തിന്റെ അടുത്ത എപ്പിസോഡിന് വേണ്ടി ഞങ്ങൾ വെയ്റ്റിംഗ് ❤️
@Pikolins6 ай бұрын
❤️
@manuponnappan39446 ай бұрын
ഈ comment നോക്കി നടക്കുവായിരുന്നു ❤️❤️❤️
@binuak70316 ай бұрын
മസായ് മാര ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും നിങ്ങടെ വീഡിയോ അതിന്റെ വിശദീകരണം എല്ലാം ഒന്നു വേറെ തന്നെ, eagerly waiting for next video
@Pikolins6 ай бұрын
Thank you ❤️ Next week varum
@sanal4ever5096 ай бұрын
സൂപ്പർ bro, ഒരു പാട് നാൾ കൊണ്ടു ആഗ്രഹിക്കുന്നതാ താങ്കളുടെ ചാനലിൽ കൂടി ഒരു മസായി മാര സ്റ്റോറി 🥰🥰, കിടിലൻ അയിന്. കണ്ടിട്ട് കൊതി ആവുന്നു.. Drown shot, cemera okk super പിന്നെ അവതരണം പറയേണ്ട കാര്യം ഇല്ലലോ 🥰🥰 Waiting for part 2😍
@Pikolins6 ай бұрын
Thank you so much Sanal ❤️
@suhairpazhunnana77686 ай бұрын
Nice brooo next വീഡിയോ വേഗം പോരട്ടെ കട്ട വെയിറ്റിംഗ് 😊😊
@Pikolins6 ай бұрын
Thank you so much 🥰 Friday varum
@NikhilMohanan156 ай бұрын
ഒരുപാട് നാളത്തെ കാത്തിരിപ്പിനുശേഷം കണ്ടാനല്ലൊരു വീഡിയോ ❤️😍
@Pikolins6 ай бұрын
Thank you 🥰❤️
@AK-nj2qc6 ай бұрын
You became An international now, congrats cholin
@Pikolins6 ай бұрын
Thank you so much 🥰❤️
@shabna13766 ай бұрын
ഞാൻ കാണും. വീട്ടിൽ വരുന്നവരെയൊക്കെ കാണിക്കും 😍എല്ലാർക്കും പികോലിനെ അറിയാമിപ്പോ ♥️
@Pikolins6 ай бұрын
Thank you so much 🥰
@midlajmdj53526 ай бұрын
മസായിമാരയിലെ കാഴ്ചകൾ നിങ്ങളിലൂടെ കാണണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു✌🏻 Pikolins vibe💚💚
@Pikolins6 ай бұрын
Thank you so much 🥰❤️
@akhilap.p82036 ай бұрын
Great video.. Especially the family pic of elephant was too cute.. Seeing cheetah felt magical..
@Pikolins6 ай бұрын
Glad you enjoyed the video ❤️
@unnipalathingal53676 ай бұрын
wild life പേമിയുടെ സ്വപ്നഗേഹം..🥰
@Pikolins6 ай бұрын
അതെ ❤️
@hakkimalii6 ай бұрын
മസായി മാര.... ഒരുപാട് കഥകൾ നിറഞ്ഞൊരു.. സ്ഥലം 🫶🏻 മസായി മരയെ കുറിച് അറിയുന്നവർക്ക് അതെ ഫീലോടെ കാണാൻ പറ്റും ❤️
@Pikolins6 ай бұрын
Thank you ❤️
@teddyabraham32896 ай бұрын
Kidilan video....adutha videokku vendi waiting.....😍😍😍
@Pikolins6 ай бұрын
Thank you.. next week varum ❤️
@NOUSHADMOHAMMED-jc4qz6 ай бұрын
ഒരു discovery chanel കണ്ടിരുന്ന സുഖം...❤️പൊളിച്ചു ബ്രോ 👌❤️❤️❤️
@Pikolins6 ай бұрын
Thank you 🥰❤️
@sameerusman89186 ай бұрын
Different… Beautiful… Great… More Village Life Story is Awaited..
@Pikolins6 ай бұрын
Thank you.. But, did not concentrated in villages this time.
@SameshKNair6 ай бұрын
In my childhood, animal planet and discovery Channel was the major sources of videos in English and now I am watching the same with my mother tongue . Proud feeling bro . 👊🏻 👊🏻🥰
@Pikolins6 ай бұрын
Glad to hear that.. loves ❤️
@Swathy19196 ай бұрын
മസായി മാറാ ഇത്രയും ആസ്വദിച്ചു കാണുന്നത് ആദ്യമായിട്ടാണ് ( ❤അവതരണ ശൈലി ❤ ) . എന്തായാലും പോയെ തീരു എന്ന ആഗ്രഹം ഉടലെടുത്തത് ഇങ്ങേരെ വീഡിയോ കണ്ടത് മുതലാണ് ❤❤❤
@blackstone51646 ай бұрын
I’m also planning to go this place
@Pikolins5 ай бұрын
ഒരിക്കലെങ്കിലും പോകണം.. ❤️
@loveyourchoiceenjoyyourlif31136 ай бұрын
Next 2Million video ❤❤❤, പുകഴ്ത്തി പറയാൻ വേറെ വാക്കുകളൊന്നും ഇല്ല ബ്രോ! ,
@Pikolins6 ай бұрын
Ohh… lovely words bro 🥰❤️
@athulrajesh99913 ай бұрын
ആദ്യമായിട്ടാ കാണുന്നെ.. അവതരണം സംവിധാനം... 𝓢𝓾𝓹𝓮𝓻👍
@Pikolins3 ай бұрын
Thank you so much 🥰ആദ്യായിട്ടാണെങ്കി ഒരു വീഡിയോ കൂടെ കണ്ടുനോക്കണേ
@sridharbhaskar63606 ай бұрын
World Tour started... Enjoy your trip and capture more exciting videod
@Pikolins6 ай бұрын
Thank you so much 🥰
@chithrashivani93286 ай бұрын
Ayy national geography channel kandapolindayi❤❤ nalla ishtam next episode nu waiting
@Pikolins6 ай бұрын
Thank you ❤️ coming in next week
@Muhammedziyan6 ай бұрын
It feels like I traveled to Masai Mara with you✨😍
@Pikolins6 ай бұрын
I’m glad 😘
@jojomj72406 ай бұрын
This time for Africa👍👌 നല്ല ചൂട് പരിപ്പ് വടയും, ചായയുമായി വീഡിയോ കാണുന്ന ഞാൻ!
@Pikolins6 ай бұрын
Ha ha ❤️
@anojvb25236 ай бұрын
It is never a waste of time to spend time among this channel videos..awesome❤️
@Pikolins6 ай бұрын
Thank you so much ❤️
@treesafrancis68746 ай бұрын
Brooo visuals are tooooo beautiful ☺ excited for next episode😮
@Pikolins6 ай бұрын
Thank you so much ❤️
@maheshm-ic9it6 ай бұрын
സഞ്ചാരികളുടെ സ്വപ്നസ്ഥലം..... അടിപൊളി...❣️❣️❣️
@Pikolins6 ай бұрын
Thank you 🥰
@maheshm-ic9it6 ай бұрын
❤
@noufalns-dw4zj6 ай бұрын
India mudichi ipo foreign poyachu ... massss bro... ithuku melayum ninga poganam... god kitta vedingure
@Pikolins6 ай бұрын
🥰
@jostinjose47696 ай бұрын
Awesome bro, ellarum poyi videos eduthalum video pakuthiyolam avarude face aarikum, videos valare kuravairikum, but u show the entire game trial 👏🏽👏🏽👏🏽 love it
@Pikolins6 ай бұрын
Thank you so much ❤️
@akhoribabayaga54946 ай бұрын
വന്യ മൃഗങ്ങളുടെ അക്ഷയ ഖനി തന്നെ ആഫ്രിക്ക.. Thanks brother 😍😍😍
@Pikolins6 ай бұрын
❤️
@YatrawithNature6 ай бұрын
Great treat for wild life lovers ,Thanks for the amazing 📹
@Pikolins6 ай бұрын
Thank you 🥰
@anniewilson60466 ай бұрын
Thank you for showing common eland I'm seeing it for the first time
@Pikolins6 ай бұрын
Thank you ❤️
@madhavkrishna72576 ай бұрын
Thank you for this wonderful treat ❤Waiting for you next episode
മസ്സായി മാരയെ കുറിച്ച് നമ്മുടെ അച്ചായൻ കഥ പറയുന്നുണ്ട്...Julius manuvel.... ഒരു പാട് ഇഷ്ട്ടപെട്ടു... ....
@Pikolins6 ай бұрын
❤️
@anila49276 ай бұрын
really enjoyed the first episode❤ waiting for the next episode...
@Pikolins6 ай бұрын
Thank you so much 🥰
@seethetravel32916 ай бұрын
ആഹാ ഇത് എപ്പോ നാട് വിട്ടു കിടിലൻ കാഴ്ചകൾ നിങ്ങൾ ഇതൊക്കെ കാണിച്ചു ഞങ്ങളെ കൊതിപ്പിക്കുവാണല്ലേ 👍🏿🥰🥰
@Pikolins6 ай бұрын
😁😍 കാട് ഒരു വികാരമല്ലെ..
@seethetravel32916 ай бұрын
@@Pikolins 👍🏿❤️
@saneeshsanu3405 ай бұрын
Ee place ne kurichu aathyam oru channel parijayapeduthittundarnu "Amazing Africa " ippo avare kurichu oru arivum illa, miss u pooja chechii
@Pikolins5 ай бұрын
അതെ, ഞാനും ആദ്യം കാണാറുണ്ടായിരുന്നു അവരുടെ വീഡിയോ
@Anilkumar.Cpillai6 ай бұрын
അടിപൊളി വീഡിയോ ആഫ്രിക്കയിലെ പിടി ആനയ്ക്ക് കൊമ്പുള്ള വിവരം പുതിയ അറിവ് 😍
@Pikolins6 ай бұрын
🥰❤️
@madhav123336 ай бұрын
സത്യം
@niyas63706 ай бұрын
Aazchayil oru divasam oru video enkilum kanan samayam mattivekkarund Ath ith vare enne nirashapeduthiyittilla ❤
@Pikolins6 ай бұрын
Thank you so much ❤️
@artsd3076 ай бұрын
What an amazing video clarity❤️🔥
@Pikolins6 ай бұрын
Thank you 🥰
@forframes6 ай бұрын
അങ്ങനെ കടൽ കടന്ന് എത്തിയല്ലേ, വീഡിയോ അടിപൊളി 👌👌👌👌👌👌👌👌
@Pikolins6 ай бұрын
അതേയതെ.. Thank you ☺️
@anilaanwitakshay6 ай бұрын
Super🥳🥳എന്നാ അടുത്ത episode waiting
@Pikolins6 ай бұрын
ഇന്ന് വരും 😁❤️
@pragimangalasseri55156 ай бұрын
Friday ഇവിടെ അവധി ആയതുകൊണ്ട് bro അപ്ലോഡ് ചെയ്യുന്നത് friday ആയത് വളരെ നന്നായി.. Notification വരുമ്പോൾ തന്നെ കാണാലോ 🥰🥰🥰
@Pikolins6 ай бұрын
Ha ha, Thank you ❤️
@akshaygnath76256 ай бұрын
So far, this is the best forest safari vlog in Malayalam... the way you are explaining things is fascinating..keep going bro❤
@Pikolins6 ай бұрын
Thank you so much with loves bro ❤️🥰
@sheru69926 ай бұрын
The Best underrated channel♥️
@Pikolins6 ай бұрын
Loves ❤️
@AkkuAkz6 ай бұрын
Nice mood changing aanu ee channel
@Pikolins6 ай бұрын
Thank you bro 🥰
@reallifevlogs83026 ай бұрын
അടുത്ത കാലത്തു ഒന്നും താങ്കളിൽ നിന്നും ഇങ്ങിനെ ഒരു വീഡിയോ ഉണ്ടാവും എന്ന് കരുതിയിരുന്നില്ല . ഇത്രയും വേഗം ആയതിനു നന്ദി . ഇനി അടുത്തതു ആമസോൺ By Umair Avelath
@Pikolins6 ай бұрын
Ha ha, thank you ❤️
@Santiago778436 ай бұрын
ഈ Wild Life Safari ഒരു തുടക്കം മാത്രം. നേരിട്ട് ഈ സ്ഥലങ്ങൾ കാണാൻ പറ്റിയില്ലെങ്കിലും നേരിട്ട് കണ്ട ഒരു ഫീൽ 💚
@Pikolins6 ай бұрын
Thank you so much 🥰
@JourneysofSanu6 ай бұрын
ഒരു രക്ഷയുമില്ല ... കിടിലൻ വീഡിയോ കോളിൻ ബ്രോ 🔥😍
@Pikolins6 ай бұрын
Thank you Sanu bro 🥰
@tropicaldreams96 ай бұрын
ഞങ്ങടെ നാട്ടിൽ പിന്നെ discovery ഉം national geographic ഒന്നും കിട്ടാത്ത കൊണ്ട് ഞങ്ങൾ ഇതൊക്കെ ആദ്യമായിട്ടാണ് കാണുന്നത്. ഹോ ഭയങ്കരം തന്നെ.
@Pikolins6 ай бұрын
അതെന്താ ബ്രോ ഇങ്ങനൊരു വീഡിയോ ആദ്യമായിട്ടാ എന്ന് ഞാൻ എവടേം പറഞ്ഞില്ലല്ലോ 😁
@tropicaldreams96 ай бұрын
@@Pikolins നിങ്ങൾ അങ്ങനെ പറഞ്ഞെന്ന് ഞാൻ എപ്പോഴാ പറഞ്ഞത്?
@Pikolins6 ай бұрын
@@tropicaldreams9 ഞാൻ കമന്റ് കണ്ടപ്പൊ അങ്ങനെ ഓർത്തുപോയി.. sorry ❤️
@tropicaldreams96 ай бұрын
@@Pikolins haha.. Never mind man... It was my mistake to start up with a rude comment. Im sorry,... i was in a bad mood when your video came up to my feed. By the way you have a great channel and your work's are really awesome 💯. Thanks for entertaining us and all the very best for your upcoming projects. Peace 🌈
@wildlifecalling6 ай бұрын
കിടിലൻ visuals. Every wildlifer's dream
@Pikolins6 ай бұрын
❤️
@akhileshptu6 ай бұрын
കാണാത്ത കാഴ്ചകൾ❤ അനുഭവങ്ങൾ❤ താങ്ക്യൂ പിക്കോളിൻ
@Pikolins6 ай бұрын
Loves 🥰
@vahidvajid71946 ай бұрын
Part 2 waiting pettenn aplood cheyyanee
@Pikolins6 ай бұрын
Next week idaam 😁
@salmanulfarisfaris83796 ай бұрын
This video is so relaxing and giveig happiness
@Pikolins6 ай бұрын
Thank you 🥰
@arunjacksonbabu72176 ай бұрын
What an amazing video! Adipoli...❤❤❤...The quality, explanation, and content are outstanding. I truly appreciate the great effort you put into making these for us. Thank you so much, and I'm eagerly looking forward to your next videos. 🎉🎉
@Pikolins6 ай бұрын
Thank you so much, Glad you like the videos ❤️
@Globetrotter_Diaries6 ай бұрын
കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത വീഡിയോ 😍
@Pikolins6 ай бұрын
Thank you 🥰
@viewer63616 ай бұрын
കുറച്ച് കാതിരുന്നലും എന്താ പൊളി ഐറ്റം തന്നല്ലോ.സന്തോഷമായി😂❤❤
@Pikolins6 ай бұрын
Thank you 🥰
@Binshad.A6 ай бұрын
അടുത്ത എപ്പിസോഡ് വേഗം ഇടണേ.. 😍😍
@Pikolins6 ай бұрын
Next week ഇടാം
@aarathysudhakaran39986 ай бұрын
Maasai mara cholinte channel il kude kananam enu valya agraham aayirunu. Bro explain cheyuna pole aarum illato. Oru kadha pole ketirikkam.. super video. ❤
@Pikolins6 ай бұрын
Thank you so much 🥰❤️
@Rjs98046 ай бұрын
ഒറിജിനൽ ഡിസ്ക്കവെറി ചാനൽ കാണുന്ന പോലെ 💚മനോഹരം 🌳
@Pikolins6 ай бұрын
Thank you ❤️
@shihabjannah79815 ай бұрын
സൂപ്പർ വീഡിയോ .. നല്ല വിവരണം ..
@Pikolins5 ай бұрын
Thank you 🥰❤️
@rahulpr52706 ай бұрын
Ente fav place um pokanam ennu ettavum kooduthal agraham ullathumaaya place aanu ethu... Munbu pala videos um kandittundengilum bro nte video...athoru vallatha feel tannayaanu
@Pikolins6 ай бұрын
Thank you so much bro 🥰
@Pikolins6 ай бұрын
Ohh, Thank you
@Bruce-ts6 ай бұрын
Another beautiful video. Each and every one of your videos are good. Looking forward to lots more videos from you. My best wishes!!
@Pikolins6 ай бұрын
Glad you like the videos.. Will upload more videos ❤️
@Jozephson5 ай бұрын
ഏകദേശം ഒരു വർഷം മുമ്പ് ഈ ചാനലിലെ ഒരു വീഡിയോയുടെ അടിയിൽ ഞാൻ കമൻ്റ് ഇട്ടിരുന്നു.. എത്രയും വേഗം മസായി മാര ഒക്കെ പോകാൻ ഇട വരട്ടെ എന്ന്...❤ സന്തോഷം ❤❤❤❤
@Pikolins5 ай бұрын
Thank you so much 🥰
@keralamedia97116 ай бұрын
My dream tourist destination ♥️
@Pikolins6 ай бұрын
❤️
@foodfuntravelvlogsbyjobinbeena6 ай бұрын
Waiting aarunnu...edakku eduthu nokkum Masai mara kku vendi..🤩. Video kandittu bakki parayam...😊
@Pikolins6 ай бұрын
Ha ha, Thank you ❤️
@SreelalPhotographyАй бұрын
Ambo...polichu.... Beautiful visual 🤩
@PikolinsАй бұрын
Thanks bro ❤️
@anandashok84266 ай бұрын
Kabani forest story യിൽ നിന്നും kenya forest story യിലേക് 💖💖💖
@Pikolins6 ай бұрын
അതാണ് 🥰
@surekhravi7276 ай бұрын
Quality videos. Waiting for more❤
@Pikolins6 ай бұрын
Thank you 🥰
@vijumathew88166 ай бұрын
Good quality വീഡിയോസ്... Proud of you...❤
@Pikolins6 ай бұрын
Thank you 🥰❤️
@m_rifan_ak6 ай бұрын
Brother ഞാൻ ഈ ഒരു വീഡിയോ നിങ്ങളുടെ ചാനെൽ കണ്ടുതുടങ്ങിയപ്പോ അഗ്രഹിച്ചതാണ്. Poli
@Pikolins6 ай бұрын
Thank you 🥰
@gs57106 ай бұрын
Bro Amazing video. Africa il pokanam enu thoni. Next video il package details and cost parayane
@Pikolins6 ай бұрын
Thank you ❤️ Package details ഇതിൽ തന്നെ കൊടുത്തിട്ടുണ്ടല്ലോ
@nisabkvc25206 ай бұрын
Ente ponno...!!! National Geography il okk kandath..!!!! Ippo dhe nammude swantham bhashayilum..!!! Athum Cholin bhaide channelilum..!!! Ithu ningade proud moment alla nammude aaanu..!!!! I mean ningale ishttapedunna first thootte koode koodiya enne polulla orupaaadu aaalukalde...!!! Masha Allah..!!! Thakarkku..!!! Ini Finlandil , Australia angane pala sthalathum pokaan pattatte ennu ashamsikkunnu ❤❤❤
@Pikolins6 ай бұрын
വീഡിയോ ഇഷ്ടപ്പെടുന്നു എന്നറിയുന്നതിൽ സന്തോഷം ബ്രോ..Thank you ❤️
@Pikolins6 ай бұрын
വീഡിയോ ഇഷ്ടപ്പെടുന്നു എന്നറിയുന്നതിൽ സന്തോഷം ബ്രോ..Thank you ❤️
@BabithaA-pb1nw6 ай бұрын
എന്റെ ഭർത്താവിന് നിങ്ങളുടെ വിഡിയോ ഭയങ്കര ഇഷ്ട്ടമാണ് അവര് കാണുമ്പോൾ ഞാനും ചുമ്മാ ഇരുന്നു കാണും ഇപ്പോൾ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്
@Pikolins6 ай бұрын
Thank you so much ❤️
@prasadthomas91176 ай бұрын
Excellent, beautiful description.
@Pikolins6 ай бұрын
Thank you so much ❤️
@ARKentertainments22556 ай бұрын
വീഡിയോ കോളിറ്റി എഡിറ്റിംഗ് എല്ലാം അടിപൊളി 💛
@Pikolins6 ай бұрын
Thank you bro ❤️
@urjeremyplays6 ай бұрын
Sept 3 rd week aan leave plan😢😢. Masai mara..zambia victoria falls..kilimanjaro okke dream aan 😢
@Pikolins6 ай бұрын
❤️ dream places ഒക്കെ കാണാൻ പറ്റട്ടെ ബ്രൊ
@ajithfrancis98756 ай бұрын
പെട്ടന്നു കഴിഞു 😢waiting next
@Pikolins6 ай бұрын
Next week varum
@MathewsKuriyakose6 ай бұрын
Congrats for your Visual beuty treats..... ❤
@Pikolins6 ай бұрын
Thank you Mathews chettaa ❤️
@arjunpoyilil6 ай бұрын
Wow 😍 nice waiting for 2nd part ❤
@Pikolins6 ай бұрын
Thank you so much 🥰
@Diljintharol6 ай бұрын
Waiting for next episode 😻
@Pikolins6 ай бұрын
Coming next week ❤️
@vipinbalan64986 ай бұрын
Video quality അന്യായം 👍👍
@Pikolins6 ай бұрын
Thank you 🥰❤️
@astralarts936 ай бұрын
Poli polii❤ video kanandu aayapo thoni entho valuthu varund enu 😅.. waiting for the next one brother❤