സർ.. ആദ്യം കണ്ടില്ലെന്ന് നടിക്കും.. പിന്നെ പരിഹസിക്കും അതുകഴിഞ്ഞാൽ എതിർത്തു തുടങ്ങും പിന്നീട് അംഗീകരിക്കും... സ്വതന്ത്ര ചിന്തകർ ഇപ്പോൾ എതിർപ്പുകൾ നേരിട്ട് കൊണ്ടിരിക്കുകയാണ് മുന്നിലുള്ളത് ഈ ഒരേ ഒരു കടമ്പ. മറികടക്കുക തന്നെ ചെയ്യും...
@rakeshjose845 жыл бұрын
12 Angry men എന്നൊരു ക്‌ളാസ്സിക് സിനിമ ഉണ്ട്.. ആദ്യം ഒരാൾ മാത്രം സത്യത്തിന്റെ പക്ഷത്തു.. പക്ഷെ അവസാനം എല്ലാവരും
@RajeshR-yj5lb5 жыл бұрын
പത്ര കാരും ചാനൽ കാരും മതങ്ങളുടെ osaana പാടുന്ന pimpukal പോകാൻ പറ
@yourstruly12345 жыл бұрын
Ravichandran s punch dialogues are awesome.
@Theabimon5 жыл бұрын
Ravi sir we consider you as a dedicated modern Social reformer.
@Not_afraid_to_speak_up5 жыл бұрын
"മലബാറിൽ അടുത്ത പ്രളയം" , 7 നൂറ്റാണ്ടിൽ നിന്നും 21 നൂറ്റാണ്ടിലേക്ക്.മദ്രസകൾ പൂട്ടിക്കുമോ നിങ്ങൾ
@nammalmedia91965 жыл бұрын
Litmus 19 പ്രോഗ്രാമിൽ ഇ.എ ജബ്ബാർ മാഷ് പങ്കെടുക്കണം എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ ലൈക് അടിക്കുക.
ഇന്നേവരെ ഒന്നിനോടും ഒരുതരത്തിൽലും ആരാധന തോന്നിയിട്ടില്ല. പക്ഷെ സാർ എന്നെ തോൽപ്പിച്ചു .
@MrFrijoena5 жыл бұрын
same feeling..
@shajiputhukkadan79745 жыл бұрын
Binil Kumar ... കലക്കി..
@sumeshpv96455 жыл бұрын
Same to me..😍
@keralatips87835 жыл бұрын
Same bro
@deepucyriac10665 жыл бұрын
ബഹുമാനമാവാം. അത് അരാധനയിലേയ്ക്ക് കൂപ്പ് കുത്തുമ്പോൾ Mr.Ravichandran തന്നെ കാഴ്ച്ചവയ്ക്കുന്ന ദാർശനികതയ്ക്ക് തന്നെ വിപരീതമല്ലെ സുഹൃത്തേ?
@harithefightlover46775 жыл бұрын
Ravichandran sir നിങ്ങളില്ലായിരുന്ന് എങ്കിൽ.ആലോചിക്കാൻ വയ്യ.ഉണ്ടായിട്ടും ഇതൊന്നും കേൾക്കാനും ആരുമില്ല.u r great.
@roymammenjoseph11945 жыл бұрын
We are led by people who are ready to accept their weaknesses and learn more about the physical world. Thank you so much for all your help and support. I will get 7 new thinkers for the program.
@kdchandranchandran54655 жыл бұрын
ഇൗ മഹാ കൂട്ടായ്മയിലേക്ക് വന്നു ചേരാൻ കഴിയാത്തതിൽ നിരാശ ഉണ്ട്.ഇൗ പ്രവാസ ഭൂമിയിൽ നിന്നും എന്റെ എല്ലാ ആശംസകളും👍
@esSENSEGlobal5 жыл бұрын
ഏവര്‍ക്കും സ്വാഗതം!💚 Litmus'19 - അന്താരാഷ്ട്ര ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാര്‍ | കാലിക്കറ്റ് ട്രേഡ് സെന്‍റര്‍, കോഴിക്കോട് | 2019 ഒക്ടോബര്‍ 6 ഇപ്പോള്‍ത്തന്നെ രജിസ്റ്റര്‍ ചെയ്യൂ 👉 essenseglobal.com/#regi
@antifa00785 жыл бұрын
esSENSE Global Sajeevan അന്തിക്കാട് സങ്കി ആണോ?
@shajiputhukkadan79745 жыл бұрын
Sorry Sorry സങ്കിയാണോ എന്നറിയില്ല പക്ഷെ ഡോങ്കിയല്ലാ....
@moosakoyapv26595 жыл бұрын
സ്റ്റുഗ്നന്റായ് കൂട്ടുമോ
@abdulazeez2055 жыл бұрын
നമസ്‌കാരം, Litmus 19,ന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു...ഉത്തരവാദിത്വങ്ങൾ ഒഴിവാക്കി മാറിനിൽക്കാൻ സമയം കിട്ടാത്തതിനാൽ മാത്രം ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നില്ല എന്നുമാത്രം...
@nody86645 жыл бұрын
Topics para
@sebilulu66665 жыл бұрын
Yes, definitely let’s make the future a better, peaceful, beautiful, joyful place to live in. I am flying over there to SwapnNagari all the way from around 2500 km this Saturday October 4, only to be there at Litmus 2019. No other programs, will fly back to work on October 7. Looking forward to see you all the enthusiastic people behind EsSense Global, especially very excited and looking forward to see and hear Ravi Chandran sir directly, sitting somewhere in the crowded audience gallery. He is such a great personality influenced many people from different ideologies and beliefs in many different perspectives in a positive way of thinking. Definitely EsSense Global proved ‘ Change Is Possible’. Keep going, all the best wishes.
@sidhicmm45685 жыл бұрын
സയൻസിനെ defend ചെയ്യാൻ സാമാന്യ ബുദ്ധി മതി. അമ്മിഞ്ഞ പാലിനൊപ്പം കിട്ടിയ മത കഥകൾ വെള്ളം തൊടാതെ വിഴുങ്ങിയ മദ്രസ കുട്ടികളെ /വേദപാഠ കുട്ടികളെ /സങ്കി കുഞ്ഞുങ്ങളെ സാമാന്യ ബോധം പഠിപ്പിക്കാൻ 1000 രവിചന്ദ്രൻ മാർ തികയാതെ വരും.... kudos Ravi Sir...
@juyshkumar72845 жыл бұрын
Really thoughtful words.proud of you sir
@abdulkader29165 жыл бұрын
Megastar Mr.Ravichandran sir
@fshs19495 жыл бұрын
Ravi is a shining star. May God walk with you.
@sajeevankunnathattile27905 жыл бұрын
Realy bottom of my heart, I appreciate you
@ajeshkollam59375 жыл бұрын
രവിചന്ദ്രൻ സാറ് ❤
@subhashmadhavan54045 жыл бұрын
LITMUS 19 ലെ വീഡിയോ ഗ്രാഫിയിൽ, അവിടെ പങ്കെടുക്കുന്ന എല്ലാപേരെയും നല്ല ക്ലാരിറ്റിയോടെ ഉൾപ്പെടുത്തണം. അതുപോലെ ഓഡിയോഗ്രഫിയും നന്നായിരിക്കണം. BEST WISHES !!
@subhashmadhavan54045 жыл бұрын
മീഡിയക്കാരെ അങ്ങനെ വെറുതെ വിടരുത്. ഒരു ശ്രമം നടത്തണം. അവർ വന്നില്ലെങ്കിൽ വേണ്ട. ഇതിന്റെ പ്രവർത്തനങ്ങൾ ലോകം മുഴുവൻ അറിയുന്നത് ഇവർ മുഖാന്തിരം അല്ലല്ലോ. എത്ര നാൾ ഇങ്ങനെ ESSENCE നെ കണ്ടില്ലെന്നു നടിക്കും എന്നറിയണമല്ലോ...
@Not_afraid_to_speak_up5 жыл бұрын
വിളയന്നൂർ രാമചന്ദ്രന്റെ ഒരു പേപ്പർ അവതരണം 2020 പ്രതീക്ഷിക്കുന്നു
@justknowitbyajmal11145 жыл бұрын
Wow , we can expect ..
@sollyjoseph24115 жыл бұрын
Dear Sir - I really appreciate the honesty in your answers.
@shajiputhukkadan79745 жыл бұрын
രവി സർ... സൂപ്പർ.. സല്യൂട്
@couples_studio5 жыл бұрын
വളരെ കഷ്ടമായിപോയി ... എന്നെ ചതിച്ചാശാനേ... Visa മാറുന്ന സമയത്തു തന്നെ litmus'19. Litmus'20 പങ്കെടുക്കാൻ ഡിങ്കൻ അനുഗ്രഹിക്കട്ടെ അല്ലെ ...
ഒരു 3000 റുപ്പിക തന്നാൽ ഡിങ്കേന്റെ തിരുവാലിൽ നിന്നും 3 രോമം തരാം അത് വച്ചു ദിവസവും മെഴുകുതിരി കത്തിച്ചു വച്ചാൽ ലിറ്റ്മസ് 20 നിശ്ചമായും പങ്കെടുക്കാം
@geogeorge60285 жыл бұрын
Dinkan bless all
@AjeeshGNath825 жыл бұрын
ശരിക്കും ഭയങ്കര സന്തോഷം തോന്നുന്നു ഈ പ്രോഗ്രാമിനെപ്പറ്റി കേൾക്കുമ്പോൾ... ഇതിലെനിക്ക് പങ്കെടുക്കാനാകില്ലെന്ന വിഷമവും. :-( ലിറ്റ്മസ് 2020 ൽ ഉറപ്പായും ഞാനും പങ്കെടുത്തിരിക്കും...!
@harithrv3335 жыл бұрын
Real Renaissance leader
@sreejithbabu33205 жыл бұрын
whatsapp grup indo litmus team?
@clearvision33335 жыл бұрын
ജബ്ബാർ മാഷ് ഉണ്ടാകുമോ sir?
@antonyvarghese6235 жыл бұрын
നേരിട്ട് പങ്ക് എടുക്കാൻ സാധിക്കില്ല എങ്കിലും എല്ലാവിധ ആശംസകളും ഒരു വൻ വിജയമായി തീരട്ടെ
@abdulkader29165 жыл бұрын
Mohanlal,Mammtti no megastars.the dial megastars are c.Ravichandran sir and Jabbar mash
@albinreny5 жыл бұрын
I’ll try to come!. If not all the best wishes!.
@rainytp5 жыл бұрын
Thanks a lot 😃
@madhukk41755 жыл бұрын
സാർ,, ഒരു ചാനൽ തുടങ്ങിയാൽ, നന്നായി രുന്നു, ചരിത്രത്തി ന്റെ യെഥാർത്ത ബോധം, മാനവികത,, മൂല്യമ്,, ഇവാ സാധാരണ ക്കാർക്ക് പ്രയോജനം ആകുമായിരുന്നു
@ajithknair55 жыл бұрын
പുതിയ സാങ്കേതികവിദ്യ മൂലം സൃഷ്ടി എളുപ്പമാണ് എന്നാൽ സ്ഥിതി ബുദ്ധിമുട്ടാണ് സംഹാരം തനിയെ വരും
@vyshakthekkoodan5 жыл бұрын
Safari ചാനൽ ആണ് നല്ല ഓപ്ഷൻ ..
@gafoorpp74815 жыл бұрын
can expect Ea jabbr Litmus 19 programe
@Prvnpm5 жыл бұрын
Why should?
@gopinathannairnair54795 жыл бұрын
Matruboomi news
@babuts81655 жыл бұрын
വൈശാഖൻ തമ്പി സാറിന്റെ ഒരു കിടിലൻ Physics related presentation ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു!
@anilkumarp70655 жыл бұрын
ഹായ് യൂടൂബിൽ ഇത് കാണാൻ കഴിയുന്നതിൽ സന്തോഷം
@anandhu75375 жыл бұрын
പൂർണമായി ഒരു live video kandittundekil ath Augustus Morris te yum RC yudeyum aaanu വെളിച്ചം പകരുന്നവർ😘😘
@walkwithlenin37985 жыл бұрын
We love you sir.
@vishwanathdev84915 жыл бұрын
Yet to listen, but sure that you will enthrall the audience.Hats off Mr. Ravichandran.
@girishviji5 жыл бұрын
പോര സർ താങ്കളുടെ ശബ്‌ദം ഇനിയും കൂടുതൽ കേൾക്കണം
@NucleusMediaMalayalam5 жыл бұрын
ഇനി മാറ്റങ്ങളുടെ നാളുകളാണ് രവിചന്ദ്രൻ sir👌👌👌
@axiomservice5 жыл бұрын
Jayachadranji..u are an excellent Person. Live ur speech. Zeenu chungom east alpy dist Kerala state
@amalraj30265 жыл бұрын
24 news channel coverage chance und.
@widerange64205 жыл бұрын
Amal Raj ഞാൻ എന്റെ കടയ്ക്ക് ഡിങ്കൻ സ്റ്റോർ എന്നായിരുന്നു ആദ്യ० പേരിട്ടത്, പൂട്ടിപ്പോയി, പിന്നീട് പേരുമാറ്റി ശ്രീഭഗവതി എന്നാക്കി, ഇപ്പോൾ കച്ചവട० അടിപൊളി... 😀😀😀
@saneeshns27845 жыл бұрын
മോഹനൻ വൈദ്യനെ അടിച്ചു കളഞ്ഞാൽ അവിടെ രാഘവൻ വൈദ്യൻ വരും ആ സോഫ്റ്റ്‌വെയർ ആണ് മാറേണ്ടത് 🔥👏
@saneeshns27845 жыл бұрын
@Sajin George OK
@mashoodmahe87445 жыл бұрын
Congratulations c revichadran sir
@widerange64205 жыл бұрын
ഒരു ദിവസത്തിൽ 30 പ്രഭാഷണ०, എല്ലാ കൂടി ഡൈജസ്റ്റാകുമോ, മറ്റവന്മാരുടേതുപോലെ ഒരു 7 ഓ 14 ഓ. ദിവസ० തുടർച്ചയായി കേട്ട് അവസാനദിവസ० ഡിങ്കന്റെ നേർച്ചക്കുഴിമന്തിച്ചോറു० തിന്ന് പിരിയുന്നൊരുകാല० ഞമ്മക്കു० വരൂത്തണേ എന്റെ പൊന്നു ഡിങ്കഭഗവാനേ....
@jomantony48425 жыл бұрын
ഈ മറ്റവൻ മാരാരാണ്
@widerange64205 жыл бұрын
jom antony മതപ്രഭാഷണ പരമ്പര നടത്തുന്ന മതഭോജികൾ, താങ്കൾ കേരളത്തിലല്ലേ താമസ०? അറിയാതിരിക്കാൻ വഴിയില്ലല്ലൊ...
@SB-zj5lk5 жыл бұрын
RC.. my hero
@vijayakrishna46325 жыл бұрын
Raise them with our great Culture and they IN return will give love in abundance
@muthumusthafa78645 жыл бұрын
Litmus19✌
@Araykkal_Abu5 жыл бұрын
Introductionte achante aniyante Monte appooppan... Ejjathy... Ravi sir ishtam...
@ameennavas71565 жыл бұрын
Oh maan October 6th ഞാൻ ആലപ്പുഴയിലാണ് കോഴിക്കോട് സമയത്ത് എത്താൻ പറ്റുമെന്ന് തോന്നുന്നില്ല നോക്കട്ടെ Any way all the best to all
@ajogeorge63205 жыл бұрын
Live telecasting ഉണ്ടാകുമോ ?
@ajogeorge63205 жыл бұрын
Shreya S ആഹാ പൊട്ടാൻ തുടങ്ങിയല്ലോ .....😃
@coconutboy46245 жыл бұрын
മഹാ ഡിങ്ക മേള
@thanveermkmk16615 жыл бұрын
ഇ പ്രോഗ്രാമിലെങ്കിലും നമ്മളെ പരിണാമം ഒന്ന് തെളിഞ്ഞു കിട്ടണേ എന്നാണ് ഡിങ്ക ഭഗവാനോടുള്ള പ്രാർത്ഥന. ഡിങ്ക ഡിങ്ക.
@imagine22345 жыл бұрын
Communism is not Yuktivadam, they are basically communal
@vijayanp.t88785 жыл бұрын
താങ്കളുടെ ബൈബിൾ വിമർശനം ബൈബിൾ പണ്ഡിതന്മാർക്ക് ഒരു തലവേദന ആയിട്ടുണ്ട്. ഡിജിറ്റൽ മൈൻഡ് സംബന്ധിച്ച ഒരു പ്രഭാഷണം താങ്കെളിൽ നിന്ന് ഉണ്ടാവുമോ. Can we live forever?
@jacobjose4805 жыл бұрын
ഹ ഹ .. ഭാഷാ അധ്യാപകന്റെ പൊട്ടത്തരങ്ങൾ... സാക്ഷി എത്ര പ്രാവിശ്യം ഇയാളെ ഓപ്പൺ ഡിബേറ്റിനു വിളിച്ചു .. ഇയാടെ നാസ്തികനായ ദൈവം എന്ന പുസ്തകം മണ്ടത്തര കൂമ്പാരം
@sniperhawk67285 жыл бұрын
Jacob jose as long as they believe in virgin birth debate is useless
@jprakash72455 жыл бұрын
@@jacobjose480 ... ഊള സാക്ഷികളുടെ നുണപ്രചാരണം പൊളിച്ചത് കുഞ്ഞാട് അംഗീകരിക്കില്ലല്ലോ...?
@shajiputhukkadan79745 жыл бұрын
Jacob jose മതാന്ധത ബാധിച്ചു മാനസികരോഗിയായി ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാണ് നല്ലത്... ബ്രോ...
@vijayakrishna46325 жыл бұрын
Raise them with our great Culture and they IN return will give love in abundance
@sreejithbabu33205 жыл бұрын
തെളിവുകൾ ജയിക്കട്ടെ 💪
@mohammedashifcp39405 жыл бұрын
Jabbar nigalude prgrm list il illallo adich pirinjo. onn vivarich tharuo
@searchintruth95455 жыл бұрын
സി. രവിചന്ദ്രന് ബുദ്ധിപരമായ സത്യസന്ധത അല്പമെങ്കിലുമുണ്ടെങ്കിൽ റിച്ചാഡ് ഡോക്കിൻസിന്റെ ഗോഡ് ഡെല്യൂഷന്റെ രവിചന്ദ്രൻ തയ്യാറാക്കിയ മലയാള വേർഷൻ നാസ്തികനായ ദൈവം എന്ന കൃതിക്ക് എൻ. എം. ഹുസൈൻ എഴുതിയ " ദൈവം : ഡോക്കിൻസ് ആരാധകരുടെ വിഭ്രാന്തികൾ" എന്ന കൃതിയെ ആധാരമാക്കി ചർച്ചക്ക് തയ്യാറാവുകയാണ് വേണ്ടത്. രവിചന്ദ്രനടക്കമുള്ള യുക്തിവാദികൾ എൻ.എം. ഹുസ്സൈന്റെ ഈ രചനയെ തമസ്ക്കരിക്കുന്നു എന്നാണു മനസ്സിലാകുന്നത്. ഡോക്കിൻസിന്റെ കൃതി മാത്രം വായിച്ചു അതിലെ നിഗമനങ്ങളും അഭിപ്രായങ്ങളും മാത്രം അന്ധമായി പിന്തുടരാൻ വായനക്കാരെ പ്രേരിപ്പിക്കുന്നത് സ്വതന്ത്ര ചിന്തകർ എന്ന് അവകാശ പെടുന്നവർക്ക് ഭൂഷണമാണോ? ആർജ്ജവമുണ്ടെങ്കിൽ എൻ.എം. ഹുസ്സൈന്റെ രചനയെ വായിക്കാനും സ്വതന്ത്രമായി വിലയിരുത്താനും യുക്തിവാദികളെയും "സ്വതന്ത്ര ചിന്തകരേയും " പ്രേരിപ്പിക്കുകയാണ് രവിചന്ദ്രനും സഹപ്രവർത്തകരും ചെയ്യേണ്ടത്. അല്ലാതെ ഡോക്കിൻസോ രവിചന്ദ്രനോ പറയുന്നത് മാത്രം ഏകപക്ഷീയമായി സ്വീകരിക്കുക എന്ന പഠന /വായനാ രംഗത്തെ ആശാസ്യമല്ലാത്ത പ്രവണതകളിലേക്കു ആളുകളെ നയിക്കുകയല്ല ചെയ്യേണ്ടത്.
@vijaykalarickal84313 жыл бұрын
Hi ji..sukhamalle
@renjithrenjith38635 жыл бұрын
Wow
@rejikesavan60635 жыл бұрын
Very good sir
@moosakoyapv26595 жыл бұрын
കുറേ സ്പോൺസേഴ്സ് ഉണ്ടെന്നല്ലെ പറഞത് എന്നിട്ട് ആരെയും കാണുന്നില്ലല്ലോ
@jyothish.m.u5 жыл бұрын
Litmus nu kanaam🤗
@keralatips87835 жыл бұрын
Ravi sir.. 😍😍😍😍😍😍😍😍
@sandeepkh46505 жыл бұрын
കട്ട സപ്പോർട്ട്
@sreevinayakpr73465 жыл бұрын
ഭാവിയെ പറ്റി ആശങ്കയുള്ള ഏക ജീവി ,ഭൂമിയിൽ മനുഷ്യൻ മാത്രമാണ് .ഇങ്ങനെയുള്ള മനുഷ്യരെ ഒരു സാങ്കല്പിക ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ചൂഷണം ചെയ്യുന്ന ദൗത്യമാണ് മതങ്ങൾ പ്രത്യേകിച്ചും സംഘടിത മതപുരോഹിത വർഗ്ഗം ചെയ്യുന്നത്. ഈ സാങ്കല്പിക ലോകത്തെ തകർത്താൽ അതിൽ പാർക്കുന്ന ചിന്തിക്കാൻ വലിയ ശേഷിയില്ലാത്ത കോടാനുകോടി മനുഷ്യരെ പുനരധിവസിപ്പിക്കാൻ എന്തു ബദൽ സംവിധാനമാണ് essence ന് ഉള്ളത്?അതില്ലെന്കിൽ മതമൗലികവാദം കൊണ്ടുള്ള കോട്ടയ്ക് കാര്യമായ വിള്ളൽ വീഴ്ത്താൻ essence ന് കഴിയില്ല
@manojts37015 жыл бұрын
സാക്കിര്‍ നായിക്കിനെ ....പൊളിച്ചടുക്കിയ ...വീഡിയോ ഉണ്ടോ മാഷെ
@mozarabdul10615 жыл бұрын
Illallo
@vishwanathdev84915 жыл бұрын
Bit disappointed. I expected a lecture, but turned out to be a promo. Still enjoyed listening.
@PRATHEESHCHERIAN5 жыл бұрын
Very good
@chimp63015 жыл бұрын
Best wishes ......
@gafoorpp74815 жыл бұрын
what is difference between Essense & freethinkers
@devaraj0065 жыл бұрын
Different group with different organizers and orators but with same intention.
@കാരക്കൂട്ടിൽദാസൻ-ശ5ണ5 жыл бұрын
എസ്സ്‌ൻസ് RC superhero ആണു, കൂടെ അദ്ദെഹത്തിന്റെ ഫാൻസും. Kerala Free Thinkers Forum , താരങ്ങളൊ സൂപ്പർ ഹീറൊകളോ ഇല്ലാത്ത യുക്തിവാദി ഗ്രൂപ്പ്. അതു കൊണ്ടു തന്നെ വലിയ മാർക്കറ്റിങ്ങും ബ്ഹളവും ഇല്ലാതെ ഒരു തരത്തിൽ മുന്നൊട്ട് പൊവുന്നു.
@soloentertainmentmh89745 жыл бұрын
കാരക്കൂട്ടിൽ ദാസൻ അങ്ങനെ ആരും അറിയാതെ ഒതുങ്ങി പോകാനാണോ ഇങ്ങനെ കഷ്ടപ്പെടുന്നത്
@കാരക്കൂട്ടിൽദാസൻ-ശ5ണ5 жыл бұрын
solo entertainment mh - എന്തു കഷ്ടപ്പാട്? ആരു കഷ്ടപ്പെടുന്നു?? താൻ അടിച്ച സാധനം എന്താണു? ബാക്കിയുണ്ടെങ്കിൽ കുറച്ചു തന്നാൽ കൊള്ളാമായിരുന്നു.
@nody86645 жыл бұрын
2 different money making methods
@pire59245 жыл бұрын
Ede Vanitha?
@moosakoyapv26595 жыл бұрын
എന്തൊരു കഷ്ടമുണ്ട് എന്നെ ആരേലുമൊന്ന് സ്പോൺസർ ചെയ്യെടെ
@melvinkbenny36815 жыл бұрын
Great
@intermission.19675 жыл бұрын
ഡിങ്കാ അനുഗ്രഹം തരണം.... ഡിങ്കോ ഡിങ്കോ....
@mkaslam83045 жыл бұрын
Agine super sir
@johnymj51735 жыл бұрын
Sarinte chintha 100 year forward ane.....
@moosakoyapv26595 жыл бұрын
ഇതിലാരും സ്പോൺസേഴ്സ് ഇല്ലല്ലോ
@stp70175 жыл бұрын
Jaathiyude peril joli venam but kathie venda
@Light_Yagamiii5 жыл бұрын
InshaDinkan 😂
@anverpattambi35035 жыл бұрын
ഞാൻ ഒരു പ്രവാസിയാണ്. പങ്കെട്ക്കാൻ സാദിക്കാത്ത ധി ൽ കേധിക്കുന്നു.വീഡിഓ ഉടനെ അപ് ലോഡ് ചെയ്യണം. പറ്റുമെങ്കിൽ Laivവിഡിഓതന്നെ ചെയ്യണം.
@dipindas89715 жыл бұрын
anver pattambi Pattambi evdeya bro
@shareefaliv72875 жыл бұрын
*അവരെ തെളിവുകൾ നയിക്കുമോ?* ഭൗതികവാദിയുടെ *തെളിവുകൾ നയിക്കട്ടെ* എന്ന പ്രചാരണം വെറും കാപട്യമാണ് യഥാർത്തത്തിൽ അവരെ "തെളിവുകൾ " നയിക്കുകയല്ല ഒരു ഇനം"തെളിവ്" മാത്രമെ അവരെ നയിക്കുന്നുള്ളൂ അത് അമൂർത്തവും സമൂർത്തവുമായ സർവ്വമാന വിഷയങ്ങൾക്കും എമ്പിരിക്കൽ എവിഡൻസ് എന്ന ഒറ്റമൂലി മാത്രം ഇവർ എന്തിനെക്കുറിച്ച് "തെളിവ് " ചോദിച്ചാലും അതെല്ലാം മൂർത്തമായ (concreet) തെളിവ് മാത്രമായിരിക്കും എന്നതാണ് രസകരം! മി: രവിചന്ദ്രൻ സി നാസ്തികനായ ദൈവത്തിൽ എഴുതുന്നത് കാണുക "ദൈവം ഉണ്ടെന്ന് വിശ്വസിക്കന്നവർ ഏറെയുണ്ട്, പക്ഷെ അൽഭുതകരമെന്ന് പറയട്ടെ ദൈവത്തിന്റെ അസ്തിത്വത്തിന് മൂർത്തമായ(concreet) യാതൊരു തെളിവും നൽകാൻ ഇന്നെവരെ ആർക്കും സാധിച്ചിട്ടില്ല" (നാസ്തികനായ ദൈവം പേ: 90 ) അമൂർത്തമാണെന്ന് വിശ്വാസികൾ വിശ്വസിക്കുന്ന ദൈവത്തിന് പോലും ഇവർക്ക് മൂർത്തമായ തെളിവ് വേണം! ദൈവമുണ്ടെന്നതിന് തെളിവില്ലാത്തതിനാൽ ദൈവമില്ല എന്ന് വിശ്വസിക്കുന്നവരാണ് ഭൗതികവാദികൾ ഇല്ല എന്ന് ഒരു കാര്യത്തിനെ കുറിച്ച് വിശ്വസിക്കാൻ ഇവർക്ക് മൂർത്തമായ തെളിവിന്റെ "അഭാവം" മാത്രം മതി അഭാവം എങ്ങിനെ മൂർത്തമാവും?! വീണ്ടും രവിചന്ദ്രൻ സി എന്ന നിരീശ്വരവാദി എഴുതുന്നു " :: പ്രപഞ്ച ഹേതുവായ ദ്രവും അനാദിയാവുന്നു" ( പ്രസ്തുത ഗ്രന്ഥം ) അനാഥി എന്ന് പറഞ്ഞാൽ ആദ്യമില്ലാത്തത് തുടക്കമില്ലാത്തത് എന്നൊക്കെയാണ് ഒന്നിന്റെ ഇല്ലായ്മയെ എങ്ങിനെ മൂർത്തമായ തെളിവായിക്കാണാനാവും? അപ്പോൾ തെളിവുകൾ നയിക്കട്ടെ എന്ന് പറയുക ദൈവത്തിന് മൂർത്തമായ തെളിവ് തരാൻ ആവശ്യപ്പെടുക ,അതെ സമയം ദ്രവ്യം അനാദിയാണെന്ന് വിശ്വസിക്കുകയും ഒരിക്കലും കാണാത്ത ഇല്ലായ്മക്ക് മൂർത്തമായ തെളിവ് ഇല്ലാതിരിക്കുകയും ചെയ്യുക ഇതിൽപരം കാപട്യം എന്തുണ്ട്? ഇവർക്ക് എങ്ങിനെ "തെളിവുകൾ " നയിക്കട്ടെ എന്ന് പറയാൻ കഴിയും!! തെളിവ് ആവശ്യമുള്ളത് വെറും ആനുഭവിക കാര്യങ്ങൾക്ക് മാത്രമല്ല ധിഷണാപരമായ വാദത്തിനും ചരിത്രപരമായ വാദങ്ങൾക്കും തെളിവ് വേണം 5+ 5 = 10 ആണ് എന്നതിന് എന്ത് സയന്റിഫിക് എവിഡൻസാണിവർക്ക് പറയാനുള്ളത് ? അതിന് ധിഷണയാണ് തെളിവ് എക്സ് പെരിമന്റായ തെളിവല്ല മുഹമ്മദ് നബി ( സ ) ആയിഷ റ്ര യെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് എന്തുമാത്രം കുത്തുവാക്കുകളും പരിഹാസവുമാണിവർ നടത്താറുള്ളത് ,പക്ഷെ ഇങ്ങിനെ രണ്ട് പേർ ജീവിച്ചിരുന്നു എന്നതിന് ഇവർക്ക് എന്ത് സയന്റിഫിക് എവിഡൻസാണ് മുമ്പോട്ടു വെക്കാനുള്ളത് ? ഒരു എവിഡൻസുമില്ല അതിന് സത്യസന്ധത ബോധ്യപ്പെട്ട ചരിത്രം മാത്രമാണ് തെളിവ്. ചരിത്ര പരമായ കാര്യം എങ്ങിനെ സയന്റിഫിക് മെത്തേഡിലൂടെ സ്ഥാപിക്കാൻ കഴിയും? "തെളിവുകൾ ' നയിക്കട്ടെ എന്ന് ഇവർ പറയുേമ്പോൾ ഇത്തരത്തിലുള്ള വിവിധയിനം തെളിവുകളാണെന്ന് ആരും തെറ്റുദ്ധരിച്ചു പോകും സയന്റിഫിക് എവിഡൻസുകൾ മാത്രമാണ് ഇവരുടെ "തെളിവുകൾ " നാടൻ ശൈലിയിൽ പറഞ്ഞാൽ "തെങ്ങിനും കമുങ്ങിനും ഒരേ തളപ്പ് ". എന്നാൽ ഇസ്ലാമിക എപ്പിസ്റ്റമോളജി മുന്നോട്ട് വെക്കുന്നത് ശാസ്ത്ര മേഖല അടക്കം മുഴുവൻ വിവിധ മാനവീക വിജ്ഞാനങ്ങളും നാം സ്വായത്തമാക്കേണ്ടത് അതിനനുയോജ്യമായ തെളിവുകളിലൂടെയാണ് എന്ന കാഴ്ചപ്പാടാണ് അഥവാ ان کنت ناقلا فالصحة وان کنت مدعیا فالدلیل ഓരോ വാദത്തിന്നും അതിനനുയോജ്യമായ തെളിവ് എന്നതാണ് ഇസ്ലാം മുന്നോട്ടു വെക്കുന്ന ജ്ഞാന മീമാംസ അതിനാൽ "തെളിവുകൾ " നയിക്കാനും തെളിവുകൾക്കാപ്പം സഞ്ചരിക്കാനും അത് പറയാനും അർഹതയും കെൽപ്പുമു ള്ള ലോകത്തെ ഒരേ ഒരു പ്രസ്ഥാനം ഇസ്ലാം മാത്രം *തെളിവുകൾക്കൊപ്പം സഞ്ചരിക്കുക* _ഇസ്ലാമിക് എപ്പിസ്റ്റമോളജി_ അശ്റഫ് ബാഖവി ചെറൂപ്പ
@fleminfernandez19925 жыл бұрын
Concreet അല്ല concrete
@muraleedasr81665 жыл бұрын
Sir one presantation about M N Roy
@srrajeev85 жыл бұрын
രവിസാർ റോക്ക്സ്
@malakhi32435 жыл бұрын
Super
@sibichan22555 жыл бұрын
ഈ പ്രോഗ്രാമിന് പങ്കെടുക്കാൻ കഴിയാത്തതിൽ വിഷമം ഉണ്ട് കഴിയുന്നവർ പെങ്കെടുക്കുക തെളുവുകൾ നയിക്കട്ടെ...
@rameezaqualifetrivandrumko64065 жыл бұрын
ഗുഡ് മെസ്സേജ്
@girishviji5 жыл бұрын
സർ, ജബ്ബാർ മാഷ് ഉണ്ടാവുമോ
@കാരക്കൂട്ടിൽദാസൻ-ശ5ണ5 жыл бұрын
p.girish p.girish - ചാൻസ് കുറവാണു. ജ്ബ്ബാർ മാഷിനു കൂടുതൽ കവറേജ് കിട്ടുമെന്നതിൽ, എസ്സൻസ് RC ഫാൻസ് ഗ്രൂപ് അദ്ദെഹത്തെ ഒതുക്കുവാൻ ആണു സാധ്യത കൂടുതൽ.
@sachin91965 жыл бұрын
രവിചന്ദ്രന്റെ അഭിപ്രായത്തോട് യോജിക്കുന്നവരെല്ലാം രവിചന്ദ്രൻ ഫാനാണെന്ന് പറഞ്ഞ് കുറേ ഊളൻ മാർ ഇറങ്ങിയിട്ടുണ്ട് .ഇവൻമാരാണ് മത വിശ്വാസികളേക്കാൾ വലിയ ദുരന്തം .
@കാരക്കൂട്ടിൽദാസൻ-ശ5ണ5 жыл бұрын
sachin9196 - - എതിർ അഭിപ്രായം പറയുന്നവരെ കമന്റ് ബൊക്സിൽ വളഞ്ഞിട്ട് തെറി വിളിക്കുന്നവർ മാന്യന്മാർ ആയിരിക്കും . സണ്ണി കപികാടിനെ ജാതി ഭ്രാന്തൻ എന്നു എസ്സൻസിന്റെ വേദിയിൽ ഇരുന്നു പറഞ്ഞവരും മാന്യന്മാർ ആകുവനാണു സാധ്യത. രവിചന്ദ്രനോടു പൂർണ്ണമായും അടിമപ്പെടാത്തവർക്കു എസ്സൻസിൽ ഇപ്പൊൾ വേദി കിട്ടാത്തതു എന്തു കൊണ്ടു? അഗസ്റ്റിസ് മോറിസിനെയും വൈശാഖൻ തമ്പിയെയും പോലെ ഉള്ളവർ എന്തു കൊണ്ടു ഇപ്പൊൾ സജീവമല്ല? മ്നൂജ മൈത്രി എവിടെ? ഡൊക്റ്റർ വിശ്വനാദിനെ പോലെ ഉള്ളവർ എന്തു കൊണ്ടു എസ്സൻസിൽ ഇല്ല?ജ്ബ്ബാർ മാഷും അയ്യുബ് മൗലവിയും എന്തു കൊണ്ടു കൂടുതൽ വേദികളിൽ ഇല്ല? മാവൂരാനെയും ഷാജുവീനെയും പോലെ ഉള്ള പേടുകൾക്ക് എന്തു കൊണ്ടു കൂടുതൽ സ്റ്റെജുകൾ കിട്ടുന്നു? അഭിപ്രായം തുറന്നു പറയുന്നവരെ " ഊളകൾ" എന്നു സംബൊധ്ന ചെയ്യുന്ന നിങ്ങൾ ഒക്കെയാണു നല്ല സ്വതന്ത്രചിന്തകർ👍🏻
@sachin91965 жыл бұрын
@@കാരക്കൂട്ടിൽദാസൻ-ശ5ണ എന്തിനും ഏതിനും ജാതി പറയുന്ന സണ്ണി കപിക്കാടിനെ പോലുള്ളവരെ ആണല്ലോ സ്വതന്ത്ര ചിന്തകർ എന്ന് പറയുന്ന ചിലർ പൊക്കിക്കൊണ്ട് നടക്കുന്നത് .നിങ്ങടെ ഭാഷയിൽ പറഞ്ഞാൽ കപിക്കാട് ഫാൻസ് .ഇങ്ങനെ ജാതിയും പാർട്ടിയും തലയ്ക്ക് പിടിച്ചവർ വേറേ മീറ്റുകൾ നടത്തുന്നുണ്ടല്ലോ .ഇത്തരക്കാരെ ഒന്നും ലിറ്റ്മസിൽ അടുപ്പിക്കാത്തത് തന്നാണ് നല്ലത് .നിങ്ങളീ പറഞ്ഞവരെല്ലാം എസൻസ് വേദികളിൽ സ്ഥിരം പ്രസംഗിക്കുന്നവരാണ് .ഇതിനോട് സഹകരിക്കാത്ത ജബ്ബാറും വിശ്വനാഥ നുമൊക്കെ എസെൻസിന്റെ പേരിൽ വേറെ മീറ്റുകളിൽ പങ്കെടുക്കുന്നുമുണ്ട് .ചില വിഷയങ്ങളിൽ രവിചന്ദ്രന്റെ അഭിപ്രായം കൂടുതൽ മികച്ചതെന്ന് തോന്നുന്നതുകൊണ്ടാണ് രവിചന്ദ്രന് കൂടുതൽ ജനപിന്തുണ കിട്ടുന്നത് .അതിൽ അസൂയ മൂത്ത് അവരെല്ലാം രവിചന്ദ്രൻ ഫാനാണ് ,രവിചന്ദ്രൻ ദൈവം ആണെന്നൊക്കെ പറഞ്ഞ് ആക്ഷേപിച്ച് കുത്തിത്തിരിപ്പുണ്ടാക്കുന്നവന്മാരെ പിന്നെ എന്താണ് വിളിക്കേണ്ടത്
@കാരക്കൂട്ടിൽദാസൻ-ശ5ണ5 жыл бұрын
sachin9196 - ആഗ്സ്റ്റിസ് മോറിസിന്റെ പ്രസംഗം അപ്ലൊഡ് ചെയ്യുവാൻ 6 മാസം വേണ്ടി വന്നു, അതും അയൾക്ക് കിട്ടിയ സമയം 30 മിനുറ്റ് മാത്രം.പ്ക്ഷേ രവിചന്ദ്രന്റെ പ്രസംഗങ്ങൾ ഒരു ആശ്ച കൊണ്ടു തന്നെ ചിലപ്പൊൾ ന്യുറൊൻസിൽ വരാറുണ്ട്. വൈശാഖൻ തമ്പിയുടെ പ്രസംഗം എപ്പൊഴാണു അവസാനം വന്നതു? മനൂജയുടേതോ?രവി ചന്ദ്രന്റെ പ്രസംഗങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തിയാണു ഞാനും. പ്ക്ഷേ അയാളെ വ്യക്തിപൂജ നടത്തുന്നതിനൊടാണു വിയൊജിപ്പ്. എസ്സൻസിൽ അതില്ല എന്നു പറഞ്ഞാൽ, കണ്ണടച്ചു ഇരുട്ടാക്കുന്നതിനു തുല്യമാണു.ജബ്ബാർ മാഷും അയ്യൂബും ഒക്കെ സഹകരിക്കുന്നില്ല എന്നു പറയുമ്പോൾ, അതിനു പിന്നിലുള്ള കാരണങ്ങൾ കൂടി അന്വെശിക്കുന്നതു നല്ലതായിരികും.
@srivissachingow5 жыл бұрын
23:17
@josephcherian8385 жыл бұрын
You pronounce risen as raisen.
@satheesanmulayathilasa18835 жыл бұрын
Live ondaville
@kinggsttone5 жыл бұрын
ഇന്ഷാ ഡിങ്കൻ എന്നു പറഞ്ഞത് മോശമായിപ്പോയി ഞാൻ താങ്കളുടെ കടുത്ത ആരാധകനാണ് കാരണം എനിക്കുപറയാനുള്ളത് അങ്ങ് വേദികളിൽ അവതാരിപ്പിക്കുന്നു അങ്ങ് ഞങ്ങളുടെ റെപ്രെസെന്റിറ്റീവ് ആണ് അങ്ങ് മറ്റുള്ളവരുടെ വിശ്വാസത്തെ മുറിവേല്പിക്കരുത് അങ്ങ് എന്തുകൊണ്ട് ഓം ഡിങ്കൻ എന്നുപറഞ്ഞില്ല അതിനെല്ലാം കാരണങ്ങൾ ഉണ്ട് അതെനിക്കറിയാം. ചിലർ ചിലതുമനസിലാകുന്നു എന്നതുകൊണ്ട് അതുമനസിലാക്കാതെ ജീവിക്കുന്നവരെ വെറുതെ കളിയാക്കുന്നത് കൊണ്ട് അവർ മാറണമെന്നുണ്ടോ. ഇരു വിഭാഗക്കാരും അന്വേഷണത്തിലാണല്ലോ റിസൾട്ട് ഇപ്പോഴും unknown തന്നെയല്ലേ നമുക്ക് എവിടെന്സ് കൂടുതലാണന്നല്ലേയുള്ളു. So please dont use ഇന്ഷാ ഡിങ്കൻ
@kinggsttone5 жыл бұрын
വിശ്വാസികൾ, വിശ്വസിക്കുന്നതിൽ നിന്ന് അവർക്കു ലഭിക്കുന്ന സംതൃപ്തിക്കുപകരമായി നമുക്കെന്തു നൽകാൻ കഴിയും എല്ലാപേരും യൂണിക് അല്ല. അവാർവിശ്വസിക്കുന്നതിനെ വേണമെങ്കിൽ വിമർശിക്കാം പക്ഷെ വേറെ രീതിയിലുള്ള ആക്ഷേപങ്ങൾ പാടില്ല. ഇവിടെ വിശ്വാസ സംരക്ഷകർ എന്ന ഒരു ഗ്രൂപ്പ് ഉള്ളകാര്യം നിങ്ങൾ അറിയാൻ സാധ്യതയയുണ്ടോയെന്നറിയില്ല. ഈ ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തത് പഴയ യുക്തിവാദികളാണ് അതായതു നിങ്ങള്ക്ക് മുൻപേ നിങ്ങൾ ഇപ്പോൾ നിൽക്കുന്ന സ്ഥലത്തു ജീവിച്ചു കടന്നുപോയവർ. ഇപ്പോൾ വേറെ ലെവലിൽ യാത്ര ചെയ്യുന്നു. ഇത് ഞാൻ പറഞ്ഞത് എസ്സെൻസിനോടാണ്
@vimalvijayagovind5 жыл бұрын
Hi
@wingsoftravel5 жыл бұрын
അനുഭവങ്ങൾ നയിക്കട്ടെ.
@mohammedsaidlove5 жыл бұрын
Live വേണം. നിങ്ങളും cash, നു വേണ്ടിയാണോ..
@thrinethran28855 жыл бұрын
കൃതജ്ഞത , സഹാനുഭൂതി എന്നീ മൂല്യങ്ങൾ , സാമൂഹിക സൗഹാർദ്ദം എന്ന താല്പര്യം : ഇവ മുൻനിർത്തി ഗോവധം നിരോധിക്കേണ്ടതാണ് .പ്രയോജനപരത മാത്രമല്ല സാമൂഹിക സഹവർത്തിത്വത്തിന്റെ മാനദണ്ഡം . പശുവിനെ ആരാധിച്ചു കൊള്ളൂ , പക്ഷേ ഞാൻ കശാപ്പിനുള്ള ലൈസൻസ് സമ്പാദിച്ചു കഴിഞ്ഞു എന്ന് അയൽക്കാരനോട് പറയുന്നത് , കച്ചവട താല്പര്യം മറ്റെന്തിനും മുകളിൽ എന്ന് ശഠിക്കുകയാണ് .പക്ഷേ സ്നേഹിക്കുന്നു , ആരാധിക്കുന്നു എന്നൊക്കെ പറയുന്നവർക്ക് , പ്രയോജനം കഴിഞ്ഞാൽ ഉപേക്ഷിക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ടാകരുത് .വ്യക്തിപരമായോ സംഘടിതമായോ ആജീവനാന്ത സംരക്ഷണത്തിനുള്ള ബാധ്യതയുണ്ട് . ഇപ്പോൾ വന്യജീവികൾക്ക് സംരക്ഷണമുണ്ട് . നമ്മേ സേവിക്കുന്ന ഗൃഹജീവികൾക്ക് അതില്ലതാനും . ഇതൊരു വൈരുദ്ധ്യമാണു് . യൂ എസ്സിൽ പൂച്ചയ്ക്കും പട്ടിക്കും ഇപ്പോൾ കശാപ്പിൽനിന്നും നിയമ സംരക്ഷണമുണ്ട് . കുതിരക്കും പുതുക്കപ്പെടുന്ന താൽക്കാലിക നിയമം സംരക്ഷണം നൽകുന്നു .വ്യക്തികളുടെ പ്രത്യേക ഭക്ഷണ രുചികൾ സർവ്വോപരിയായി പരിഗണിക്കുന്നില്ല എന്നർത്ഥം .