കേവല തൈലം Part 1 | Kevala Thailam Part 1 - Ravichandran C

  Рет қаралды 119,474

esSENSE Global

esSENSE Global

6 жыл бұрын

Part 1 of a speech in Malayalam by noted authour and freethinker Ravichandran C on the difference between freethinking and dogmatic ideologies like Marxism.
Marxism is political religiosity and hence incompatible with freethinking, says Ravichandran.
He was talking in 'PeerGroup'17' at Chadayanmuri Hall, Alappuzha, Kerala as a part of esSENSE District meet on 10/09/2017, conducted by esSENSE, district committee, Alappuzha.
Sorry to inform that the talk remains inconclusive due to repeated power failures and related technical glitches in the hall. esSENSE hopes to conduct the sequel soon.
Notice
'PeerGroup 17' അരങ്ങേറിയ ഹോളില്‍ വൈദ്യുതിബന്ധം നിലച്ചതിനാല്‍ മദ്ധ്യാഹ്നത്തിന് ശേഷമുള്ള ഏതാണ്ട് മുഴുവന്‍ പരിപാടികളും ജനറേറ്റര്‍ സഹായത്തോടെയാണ് നടന്നത്. വൈദ്യുതിതടസ്സം മൂന്ന് മണിക്കൂറോളം നീണ്ടു. അവസാന ഘട്ടത്തില്‍ ജനറേറ്ററില്‍ വീണ്ടും ഇന്ധനം നിറയ്ക്കാന്‍ സാവകാശം ലഭിക്കാതിരുന്നതിനാല്‍ പ്രഭാഷണം അവസാനിപ്പിക്കേണ്ടിവന്നു. ഇക്കാര്യത്തില്‍ എസെന്‍സ് നിര്‍വ്യാജമായ ഖേദം അറിയിക്കുന്നു. പ്രസംഗത്തിന്റെ ബാക്കി ഭാഗം മറ്റൊരു പ്രോഗ്രാമില്‍ വൈകാതെ ഉള്‍പ്പെടുത്തുന്നതാണ്.
esSENSE Team
--------------------------------
Debate:Swami Chidanandapuri V/s Ravi Chandran C ഭഗവത്ഗീത ജാതിവ്യവസ്ഥയെ പിന്തുണയ്ക്കുന്നുവോ ? • Debate:Swami Chidanand...
ഗീതായനം-രവിചന്ദ്രന്‍ സി ( ശ്രീ.എന്‍.ഗോപാലകൃഷ്ണനുള്ള മറുപടി ) Geethayanam-Ravichandran C
• Geethayanam - Ravichan...
സംവാദം : ജ്യോതിഷം ചൂഷണമോ ? Is Astrology Exploitation? (Debate) Ravichandran.C V/s N.K Namboothiri
• സംവാദം: ജ്യോതിഷം ചൂഷണ...
ഭീകരതക്ക് മതമുണ്ടോ ? മതത്തിനു ഭീകരതയുണ്ടോ ? - ഇ എ ജബ്ബാർ
• Does Religion cause Te...
നാസ്തികനായ ദൈവം 2017 - Ravichandran C
• Naasthikanaya Daivam -...
രവിചന്ദ്രനോട് സംസാരിക്കാം (Talk with Ravichandran.C)
• Talk with Malayali Fre...
'Pinnotodunna Malayalee' by noted Malayalee author and free thinker Ravichandran C at Melbourne
• Pinnottodunna Malayali...
മതം തിന്നുന്ന മനുഷ്യര്‍ (RELIGIOVORES) - Ravichandran .C
• മതം തിന്നുന്ന മനുഷ്യര്...
മേരിയുടെ കേക്ക് - Ravichandran C
• Meriyuday Cake മേരിയുട...
തൈറോയ്ഡ് സുഖപ്പെടുത്തുവാനാകുമോ ? Is Thyroid a Curable Disease? - Dr.Augustus Morris • തൈറോയ്ഡ് സുഖപ്പെടുത്തു...
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: www.neuronz.in
FaceBook Group: / essenseglobal
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Podcast: podcast.essenseglobal.com/

Пікірлер: 207
@kramsnarayanan2098
@kramsnarayanan2098 3 жыл бұрын
നാലാം മതം കണ്ടിട്ട് വന്നവരുണ്ടോ?
@30sreekanth
@30sreekanth 6 жыл бұрын
ഒരായിരം രവിചന്ദ്രൻ മാർ ഉദിച്ചുയരട്ടെ,🌅
@sandeeppv5899
@sandeeppv5899 6 жыл бұрын
ഈ മനുഷ്യൻ കേരളത്തെ മാറ്റും
@nikhildevthanikkal5377
@nikhildevthanikkal5377 5 жыл бұрын
ഈ മനുഷ്യനെ കേൾക്കാൻ തുടങ്ങിയത്മുതൽ ഞാനുംഒരു നിരീശ്വരവാദി ആയപോലെ...നമിച്ചു സാറെ.
@prasoonjoseph7000
@prasoonjoseph7000 6 жыл бұрын
ഇങ്ങേര് വേറെ ലെവലാണ് ഭായ്...താഴെ കണ്ട ഒരു കമന്റിൽ ചെറിയ ഒരു കൂട്ടിച്ചേർക്കൽ ആഗ്രഹിക്കുന്നു...ഓരോ രവി ചന്ദ്രനും നമ്മിൽ നിന്ന് തന്നെ ഉദിക്കട്ടെ
@samvallathur3475
@samvallathur3475 6 жыл бұрын
I never thought Kerala has such intellectuals, before.
@raghunadh1520
@raghunadh1520 6 жыл бұрын
പ്രവാസികൾ കൂടുതൽ യുക്തിവാദി ആകാൻ ഒരു കാരണം സർ പറഞ്ഞ പോലെ സമൂഹത്തിൽ നിന്നും മാറി നിൽക്കുന്നത് കൊണ്ടാകാം, തിരിച്ചു നാട്ടിൽ എത്തിയാൽ പഴയ രൂപം പ്രാപിക്കുന്നവർ ആണ് കൂടുതൽ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. എഡിറ്റിംഗ് and ക്യാമറ രണ്ടുപേർക്കും ഒരുപാടു നന്ദി.
@akhil4me521
@akhil4me521 6 жыл бұрын
സാറിനെ കുറിച്ച് എന്ത് പറയാനാ എന്നത്തേയും പോലെ ഇതും കലക്കി തിമർത്തു ,
@ManojKumar-tv8rd
@ManojKumar-tv8rd 6 жыл бұрын
No one in Kerala can match you in oratory. Proud of you Sir.Waiting for part 2.
@elamthottamjames4779
@elamthottamjames4779 6 жыл бұрын
ഹോ എന്തൊരു അറിവ് !! ഏതു സബ്ജക്ട് ആണ് രവിസാറിന് അറിയാൻമേലാത്തതെന്നു അറിയുവാൻ ഒരു കൗതുകം. ഒരിക്കൽ ഞാൻ വിചാരിച്ചു തലയ്ക്കകത്തു ഇത് മുഴുവൻ സ്റ്റോർ ചെയ്യാനുള്ള സ്പേസ് ഉണ്ടോ എന്ന്‌; തല പൊട്ടിത്തെറിച്ചുപോകുമോ എന്ന്. പിന്നെ ചിന്തിച്ചപ്പോൾ മനസ്സിലായി physical സ്പേസ് വേണ്ടല്ലോ, ഇലക്ട്രോണിക് ആയിട്ടാണല്ലോ തലച്ചോറിൽ ഇതെല്ലം സ്റ്റോർ ചെയ്യുന്നതെന്ന് !!! So nice and soothing to listen to your speeches on any topic, non-stop flow of valuable information !!
@aly3803
@aly3803 6 жыл бұрын
A real freethinker ! Proud of you sir.
@rajeevgovardhanam7460
@rajeevgovardhanam7460 6 жыл бұрын
ചിരിയും, ചിന്തയും ഒന്നിച്ചു കൊണ്ടുപോകാനുള്ള പ്രഭാഷണചാതുരിക്കുമുന്പിൽ നമിക്കുന്നു..
@jipsonarakkal5334
@jipsonarakkal5334 6 жыл бұрын
ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു
@rajendran7506
@rajendran7506 5 жыл бұрын
മഹനീയമായ ആശയങ്ങൾ 👌
@sureshkannan7140
@sureshkannan7140 6 жыл бұрын
സർ: ---ഇഷ്ടായി ..... സറിനെ പോലെ മാർകിസ്റ്റ് കമ്മ്യൂണസ്റ്റിൽ നിന്നും അറിവ് നേടിയ :::..ഒരാൾ ..... ഒത്തിരി ശരി സാർ പറഞ്ഞു.::: - ഒരായിരം അഭിനന്ദനം......
@nayanankm1596
@nayanankm1596 6 жыл бұрын
ഞാൻ സാറിന്റെ ഒരു കട്ട ഫാൻ ആണ്....എല്ലാ talk ഉം കേട്ടിട്ടുണ്ട്... ശാസ്ത്രാഭിരുചിയുള്ള ഒരു തലമുറ ഉയർന്നു വരണം തർക്കമില്ല ..അതിനുവേണ്ടി സർ ചെയ്യുന്ന പ്രവർത്തനങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.......എനിക്ക് പറയാനുള്ളത് സർ മുതലാളിത്തത്തിന്റെ ഗുണങ്ങളെ ഉദാഹരിക്കുമ്പോൾ ഒന്നു രണ്ടു തവണ ഏഷ്യനെറ്,മനോരമ എന്നിവയുമായി ദേശാഭിമാനിയെയും കൈരളിയെയും താരതമ്യം ചെയ്യുന്നത് കണ്ടു...എനിക്ക് നേരിട്ടറിയാവുന്ന ചിലകാര്യങ്ങൾ ഉള്ളതുകൊണ്ട് പറയുകയാണ്...ദേശാഭിമാനിയിലും കൈരളിയിലുമൊക്കെ.ഭൂരിഭാഗം പേരും...സഖാക്കളും..പാർട്ടി അനുഭാവികളെയുമൊക്കെയാണ് ജോലിക്കെടുക്കുന്നത്...അതൊരു പാർട്ടിപ്രവർത്തനം എന്ന നിലക്ക് തന്നെയാണ് പലപ്പോഴും പരിഗണിക്കുന്നത്....അത്തരത്തിലുള്ളൊരു സ്ഥാപനത്തെ...ഏത് വിധേനയും ലാഭം ഉണ്ടാക്കുക എന്ന ലക്ഷ്യം വെച്ചു മാത്രം പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി compaire ചെയ്യുന്നത് ചുരുങ്ങിയപക്ഷം ഒരു exageration ആയിട്ടാണ് എനിക്ക് തോന്നിയത്.....ഞാനിതു പറയാൻ കാരണം സാറിനെപോലുള്ളവരിൽ നിന്നും അപ്പോഴും യഥാർത്യങ്ങൾ മാത്രം കേൾക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടാണ്....
@BijuGNath
@BijuGNath 6 жыл бұрын
വളരെ നല്ല ഒരു പ്രഭാക്ഷണം ആയിരുന്നു . ആശംസകള്‍
@roymammenjoseph1194
@roymammenjoseph1194 6 жыл бұрын
Great, Sir. You are an original educator in India.
@maheshrationalist9939
@maheshrationalist9939 6 жыл бұрын
LOVE YOU SIR.......
@ajojose7208
@ajojose7208 6 жыл бұрын
ആദ്യം ലൈക് അടിച്ചേകാം പിന്നെ കേൾകാം
''We are all stars''- Ravichandran C with MS Madhu
1:19:54
esSENSE Global
Рет қаралды 89 М.
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 5 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 61 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 107 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 51 МЛН
Man And The Universe (Malayalam) By Ravichandran C
2:00:32
Kerala Freethinkers Forum - kftf
Рет қаралды 126 М.
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 5 МЛН