'ആ ലിവര്‍ അറിയാതെ കൈ കൊണ്ട് തട്ടിയിരുന്നെങ്കിലോ' |mohanlal

  Рет қаралды 7,643

newsathouse

newsathouse

2 ай бұрын

#mohanlal
ആ രംഗം കഴിഞ്ഞപ്പോള്‍ മുരളി ലാലിനെ കണ്ട് പൊട്ടിക്കരഞ്ഞു. ലിവറൊന്ന് തട്ടിയെങ്കില്‍ മരണം ഉറപ്പാണ്. സദയത്തിലെ ക്ലൈമാക്‌സ് മുതല്‍ തന്മാത്രയിലെ നാവുനീട്ടല്‍ വരെ ഭക്തിയും കുള്ളുകുടിയും..
മോഹന്‍ലാലിന്റെ 10 കാഴ്ചപ്പാടുകളിങ്ങനെ

Пікірлер: 49
@newsathouse5338
@newsathouse5338 2 ай бұрын
chat.whatsapp.com/G0yju74ecxu3j2MuEqa3aY
@kesavanmk1628
@kesavanmk1628 Ай бұрын
മോഹൻലാലിൻ്റെ ജന്മദിനവുമായി ബന്ധപ്പെട്ട് താങ്കൾ നടത്തിയിട്ടുള്ള വിലയിരുത്തൽ, അദ്ദേഹത്തിൻ്റെ "സമ്മോഹനം " എന്ന പുസ്തകത്തിലെ ചില സന്ദർഭങ്ങൾ പ്രത്യേകം തിരഞ്ഞെടുത്ത് അവതരിപ്പിച്ചത് എല്ലാം അഭിനന്ദനാർഹമാണ് ശ്രീ മോഹൻലാലിന് ജന്മദിന ആശംസകൾ❤❤❤
@sumeshsumeshputhussery6784
@sumeshsumeshputhussery6784 Ай бұрын
ലാലേട്ടന്‍ അന്നും എന്നും ഇന്നും വിസ്മയം❤❤❤❤
@sharafsharaf2768
@sharafsharaf2768 2 ай бұрын
പിറന്നാൾ ആശംസകൾ മോഹൻലാൽ 😍
@ShaukiyaminnuMinnu
@ShaukiyaminnuMinnu Ай бұрын
Lal. Sar. ❤❤❤❤❤❤❤. Big. Salute
@sunilkumarec6294
@sunilkumarec6294 2 ай бұрын
താരവും നടനും സമഞ്ജസമായി സമ്മേളിച്ച നടനവിസ്മയം,മോഹൻലാലിൻറെ പ്രകടനം കൊണ്ട് മാത്രം രക്ഷപ്പെട്ട എത്ര എത്ര ചിത്രങ്ങൾ
@vineethp1628
@vineethp1628 2 ай бұрын
മോഹൻലാൽ ❤️.... ജാടകൾ ഇല്ലാത്ത നല്ല മനുഷ്യൻ 😍😍😍 അദ്ദേഹത്തെ ഒരിക്കലും ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ആളാക്കി മാറ്റല്ലേ.... അത്ര സംഘി ആണേൽ സുരേഷ് ഗോപിയെ പോലെ ഒരു നിലപാട് എടുത്താൽ പോരെ.. ഭക്തിയേ കുറിച്ചുള്ള അദ്ധേഹത്തിന്റെ നിലപാട് തന്നെ ഉദാഹരണം ❤️
@janardhanant3129
@janardhanant3129 2 ай бұрын
താങ്കളുടെ വീഡിയോ വളരെ വ്യത്യസ്ത മാണ്. അതുകൊണ്ട് മുഴുവൻ കാണാറുണ്ട്. താങ്കൾ ഒരു സിനിമ പ്രേമിയാണ്. എന്ന് തോനുന്നു. ഞാൻ അപൂർവ്വമആയെ അപൂർവമായേ സിനിമ കാണാറുള്ളൂ.
@anithanair6627
@anithanair6627 Ай бұрын
Nammude Lalettan ❤❤❤❤Love you laletta ❤❤
@u2banjana
@u2banjana Ай бұрын
Beautiful reading . Thank you for sharing.
@rajeshshaji7666
@rajeshshaji7666 2 ай бұрын
Cricket _Sachin Music _ Ar Rahman Cinema _Mohanlal They are created only for people created by **Great mighty God**
@rajendrannairrajanpillai8940
@rajendrannairrajanpillai8940 2 ай бұрын
🎉🎉🌹❤️
@Rajesh-bz2ny
@Rajesh-bz2ny 2 ай бұрын
Laletta ❤
@Rambaan601
@Rambaan601 2 ай бұрын
Lalettan ❤️🥰😍💥💥💥🎂🎂 🎂 🐐
@Najil-ip6gb
@Najil-ip6gb 2 ай бұрын
Baliyettan
@ajaykc004
@ajaykc004 2 ай бұрын
lalettan
@bijubijupr8306
@bijubijupr8306 2 ай бұрын
❤❤❤
@vineethp1628
@vineethp1628 2 ай бұрын
❤️❤️❤️❤️
@balachandran2552
@balachandran2552 2 ай бұрын
❤❤❤❤❤
@SreenisArt
@SreenisArt 2 ай бұрын
@lindaraphal5066
@lindaraphal5066 2 ай бұрын
Oh bro super
@ShaukiyaminnuMinnu
@ShaukiyaminnuMinnu Ай бұрын
❤❤❤❤❤❤❤
@user-vn8of3cd1f
@user-vn8of3cd1f 2 ай бұрын
🙏🌹
@Thanksalot24
@Thanksalot24 2 ай бұрын
🙏🙏👌👌👍👍❤️❤️🌹🌹😊
@AmmuVilla
@AmmuVilla 2 ай бұрын
Aa athu sheriyaanu motham supranu
@user-hh3xd3zo5g
@user-hh3xd3zo5g 2 ай бұрын
നോട്ട് നിരോധനത്തെ നിരോധനം മോദി മാസ്റ്റർ സ്ട്രോക്ക് 😂
@syamalakumari1673
@syamalakumari1673 2 ай бұрын
അതെ പ്രതിഭകളെ കണ്ടെത്തുന്നില്ല. കാരണങ്ങൾ കണ്ടെത്തിയാൽ പരിഹാരമുണ്ടാകും. എണ്ണമറ്റ പ്രതിഭകളിൽ ധാരാളം പൊടി പടലങ്ങൾ പറ്റിയിട്ടുണ്ട്. ആ പൊടി കൾ തട്ടി മാറ്റിയാൽ പുറത്തെത്തും.. സന്മനസുകൾ കനിയണം.
@kailas.thuruthikkarakailu3874
@kailas.thuruthikkarakailu3874 2 ай бұрын
സ്വന്തം വലിപ്പം തിരിച്ചറിയാതെ പൊതുസമൂഹത്തിൽ എടുത്ത നിലപാടുകൾ പലതും പരിഹാസ്യമാണ് ലാലിസമുൾപ്പെടെ.
@satheesht569
@satheesht569 2 ай бұрын
നിങ്ങൾ അതിലൊക്കെ ചവിട്ടി നിൽക്കുകയാണ് അദ്ദേഹം അവിടുന്നൊക്കെ മുന്നോട്ടു പോയി കഴിഞ്ഞു.. 🙏
@Meharinsworld
@Meharinsworld 2 ай бұрын
ഇതെല്ലാം അദ്ദേഹം പറയുന്നുണ്ടെങ്കിലും അദ്ദേഹം ഒരു സംഘപരിവാരത്തിന്റെ അനുഭാവിയല്ലേ.
@vipinaarush2627
@vipinaarush2627 2 ай бұрын
താങ്കൾ ഏതിന്റെ അനുഭാവി anu
@vineethp1628
@vineethp1628 2 ай бұрын
ഒരിക്കലും അല്ല.. അദ്ദേഹം ഒരു സമാധാന വാദി ആണ്.. നമ്മൾ അദ്ദേഹത്തെ സംഘി ആക്കിയാൽ നഷ്ടം നമ്മൾക്ക് തന്നെ ആണ് സുഹൃത്തേ.. 🙏🏻
@MujeebRahman-ue7tj
@MujeebRahman-ue7tj 2 ай бұрын
രാഷ്ട്രിയം ഓരോരുത്തരുടെ സ്വന്തം കാര്യം ആണ്. അതിൽ മറ്റാർക്കും ഇടപെടാൻ അവകാശം ഇല്. 2:41
@Najil-ip6gb
@Najil-ip6gb 2 ай бұрын
Thadiyan waste
@KALAIVANIB-mk6mv
@KALAIVANIB-mk6mv Ай бұрын
poda vaanamme
@sanoojachuth7628
@sanoojachuth7628 2 ай бұрын
ഗുജറാത്ത് വംശഹത്യയുടെ പേരിൽ വിവാദനായകനായ മോദിയെ പോലൊരു വർഗ്ഗീയവാദിയെ പിൻതുണച്ച് ബ്ലോഗ് എഴുതിയതു മുതൽ മോഹൻലാലിനെ വെറുത്ത് പോയി. എല്ലാ ജാതി മതസ്ഥരും പ്രേക്ഷകരായുള്ള ഒരു നടനും അങ്ങിനെ ഒരു നിലപാട് എടുക്കാൻ പാടില്ലാത്തതാണ് എന്നാണ് എൻ്റെ ബോധ്യം. അതുകൊണ്ട് തന്നെ മോഹൻലാൽ എന്ന വ്യക്തിയിൽ നിന്ന് നടനെ മാറ്റി നിറുത്താൻ എനിക്ക് കഴിഞ്ഞിട്ടില്ല. അതിന് ശേഷം മോഹൻലാൽ സിനിമകൾ കാണാറുമില്ല. ഇതിൽ കക്ഷി രാഷ്ട്രീയമല്ല പ്രശ്നം എത്രയോ കോൺഗ്രസ്സ്, CPM കാരായ നടൻമാരുടെ സിനിമകൾ കാണുന്നു. RSS , ISS വർഗ്ഗീയവാദികളെ അനുകൂലിക്കുന്നവരെ ആ നിലയിൽ കാണാൻ കഴിയില്ല.
@satheesht569
@satheesht569 2 ай бұрын
കഷ്ട്ടം എന്നെ പറയാൻ പറ്റു 🙏🙏
@civilspecialist3029
@civilspecialist3029 2 ай бұрын
Correct ❤🎉❤🎉
@sanoojachuth7628
@sanoojachuth7628 2 ай бұрын
@TruthSeeker-vz1gs വേറെ ആരും കാണരുതെന്ന് ഞാൻ പറഞ്ഞില്ല അത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണ് ഞാൻ കാണില്ല എന്ന് തീരുമാനിക്കാൻ ആരുടെയും സമ്മതവും ആവശ്യമില്ല അത് എൻ്റെ സ്വാതന്ത്ര്യമാണ്. എന്നോട് യോജിക്കാനും വിയോജിക്കാനും ആർക്കും സ്വാതന്ത്യമുണ്ട്.
@ABC-je6ek
@ABC-je6ek Ай бұрын
Angottu poyi chorinju vangiyathale bro gujarath ,athinu lallettan enthu pizhachu 🙏
@sanoojachuth7628
@sanoojachuth7628 Ай бұрын
@@ABC-je6ek ആരു ചൊറിഞ്ഞു എന്നാണ് ? വർഗ്ഗീയത പുലമ്പുന്ന ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഒരാളെ നോട്ട് നിരോധനമെന്ന മണ്ടത്തരത്തെ പോലും പിൻതുണച്ചതാണ് തെറ്റ്.
@hassankoyathangalahmala7087
@hassankoyathangalahmala7087 2 ай бұрын
❤❤❤
@TheKooliyadan
@TheKooliyadan 2 ай бұрын
♥️
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 73 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 32 МЛН
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 14 МЛН
ലാലേട്ടൻ  | T.G.MOHANDAS |
13:56
pathrika
Рет қаралды 24 М.
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 73 МЛН