എന്റെ മരുമകൾ ക് ലൈസെൻസ് കിട്ടാൻ ദുഹാ ചെയണം ഉസ്താദ്
@Marwa-3133 күн бұрын
തങ്ങളുപ്പാ എൻ്റെ മോൾക്കും മോൻക്കും നല്ല പനിയും ചുമയും കഫക്കറട്ട്മാണ്.എൻ്റെ മക്കളെ രോഗങ്ങൾ എത്രയും പെട്ടന്ന് മാറാൻ തങ്ങളുപ്പാ അല്ലാഹുവിനോട് പ്രത്യേകം dhua ചെയ്യണേ
@SaraMudakkayil3 күн бұрын
തങ്ങളുപ്പ എനിക്ക് ഊരവേദനയാണ് അത് മാറാൻ തങ്ങളുപ്പ പ്രത്യേഗം ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🥹🤲🏻🥹😭
@suttusplanet92253 күн бұрын
4മാസത്തെ chemo കഴിഞ്ഞു എന്റെ 4വയസ്സുള്ള മോന്. ഇനി 13/01/25ൻ pet സ്കാനിങ് ഉണ്ട്. ട്യൂമറിന്റെ ഒരംശം പോലും എന്റെ മോന്റെ ശരീരത്തിൽ ഉണ്ടാവല്ലേ 🤲🏻 ദുഃആ ചെയ്യണേ
@thahirasakkeer93433 күн бұрын
കുഞ്ഞുങ്ങൾക്ക് നല്ല ബുദ്ധി ശക്തി ഓർമ്മശക്തിയും ലഭിക്കാൻ തങ്ങൾ പ്രത്യേകം ദുആ ചെയ്യണം കുട്ടികൾക്ക് തലച്ചോറിനു വളർച്ച കുറവുണ്ട് കൂടാനും ദുആ ചെയ്യണം നിസ്കരിക്കുന്ന കുട്ടികൾ ആവാനും മാതാപിതാക്കളെ അനുസരിക്കുന്ന കുട്ടികൾ ആവാനും സ്നേഹത്തിന് നല്ലതാണ് എന്റെ കുഞ്ഞുങ്ങളുടെ പെടുത്താതിരിക്കാൻ ശരിയാ ശരിയാവണം ചെയ്യണം ഷുഗറും നോർമലാവാൻ എന്തുവാ ചെയ്യണേ ടെൻഷൻ ഭയങ്കര ബുദ്ധിമുട്ട് പ്രത്യേകം ദുആ ചെയ്യണം മറ്റു മണക്കാട് ചെയ്യണം
@amanat83153 күн бұрын
എന്റെ മകൾക് പരീക്ഷയിൽ ഉന്നത വിജയം ഉണ്ടാവാൻ ദുഹാ ചെയ്യണം ഉസ്താദ്
ഞങ്ങളുടെ എല്ലാ കടങ്ങളും വീടാൻ ദുഹാ ചെയ്യണം ഉസ്താദ്
@Rasiyabi1603 күн бұрын
തങ്ങൾ പാപ എന്റെ മൂന്നാമത്തെ മോൻ ഒരുപാട് കടങ്ങളിൽ കുടുങ്ങിയിട്ടുണ്ട് ഞങ്ങള്ക്ക് veedummalum lonund അവനിപ്പോൾ ദുബായിലാണ് ശമ്പളം കുറവാണ് അവന്ന് നല്ലൊരു വിസ ശെരിയായി കിട്ടാൻ തങ്ങൾ ഉപ്പാപ്പ ദുഹചെയ്യണം മൂന്ന് ആണ്മക്കൾ കല്യാണം കഴിക്കാൻ പ്രായമായിട്ടുണ്ട് മൂന്നാളുകൾക്കും കല്യാണം ജോലി എല്ലാം ശെരിയാവാൻ തങ്ങൾ ഉപ്പാപ്പ ദുഹാചെയ്യണം അവരുടെ ഉപ്പ കൊറോണയിൽ മരിച്ചുപോയി അവരുടെകബറിലേക്കും ദുഹാചെയ്യണം
@SidheekAp-l7p3 күн бұрын
എന്റെ മകൻക് എത്രെയും പെട്ടന്ന് പെണ്ണ് ശെരിയാവാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
@suhail321suhu33 күн бұрын
അസ്സലാമു അലൈകും വീട്ടിലുള്ളവരുടെ അസുഗം മാറാൻ ദുആ ചെയ്യണം 🤲