LIVE | Allegation Against Malayalam Actors | M Mukesh | Jayasurya | Hema Committee Report

  Рет қаралды 289,040

News18 Kerala

News18 Kerala

Күн бұрын

Hema Committee Report LIVE : സിനിമ മേഖലയിലെ ലൈംഗിക ആരോപണം അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ ആദ്യ യോഗം നാളെ. സംവിധായകൻ രഞ്ജിത്ത് , നടൻ സിദ്ദിഖ് എന്നിവർക്കതിരെ ഉയർന്ന ആരോപണങ്ങൾ സംഘം പരിശോധിക്കും. ആരോപണം ഉന്നയിച്ചവരിൽ നിന്നും അന്വേഷണ സംഘം വിശദാംശങ്ങൾ തേടും. ഐജി സ്പർജൻ കുമാറിന്റെ നേത്യത്വത്വത്തിലാണ് അന്വേഷണ സംഘം. അന്വേഷണ സംഘത്തിന് മൊഴി നൽകുന്നത് ആലോചിച്ചു തീരുമാനിക്കുമെന്ന് നടി രേവതി സമ്പത്ത് പറഞ്ഞു. അതിനിടെ അമ്മയുടെ എക്സിക്യട്ടീവ് യോഗം നാളെ കൊച്ചിയിൽ ചേരും.
The special committee formed to investigate allegations in the film industry will hold its first meeting tomorrow. The committee will look into the accusations raised against director Ranjith and actor Siddique.
#hemacommitteereport #actorbaburaj #actorsiddique #directorrenjithcontroversy #malayalamfilmindustry #malayalamnews #news18kerala #keralanews #news18malayalam
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 40
@beenaratheesh4056
@beenaratheesh4056 17 күн бұрын
ജയസൂര്യ യുടെ കാര്യം വിശ്വസിക്കാൻ പറ്റുന്നില്ല ഇങ്ങനെ ഒന്നും അല്ല അങ്ങേരെ കരുതിയിരുന്നത് 😮
@josephk.p4418
@josephk.p4418 17 күн бұрын
ഹേമ കമ്മീഷൻ സർക്കാരിന് നൽകിയ റിപ്പോർട്ട് പ്രകാരം അന്വഷണപ്രകാരം കേസ എടുക്കേണ്ടത് സർക്കാർ ഏറ്റ് എടുക്കണം,
@NazeerAboobaker
@NazeerAboobaker 17 күн бұрын
ഇതുപോലുള്ള കേസ് സർക്കാർ ഏറ്റെടുക്കണം എന്ന് ആരും അപേക്ഷിക്കേണ്ട കാര്യമില്ല സർക്കാർ സ്വയം ഏറ്റെടുത്തോളും കാരണം ഈ സിനിമ മേഖലയിൽ നിന്നും പിരിവുകൾ നടത്താതെ കോടികൾ സമ്പാദിക്കാൻ കൂടി ഒരു മാർഗ്ഗം തീർച്ചയായിട്ടും സർക്കാരിന് ഉപകരിക്കും
@NazeerAboobaker
@NazeerAboobaker 17 күн бұрын
പീഡനം സിനിമയിൽ മാത്രമല്ല എല്ലാ മേഖലയിലും ഉണ്ട് പക്ഷേ അത് പുറത്ത് വരുന്നത് ചിലർക്ക് കിട്ടാതെ വരുമ്പോഴുള്ള അസൂയ
@Jesjai
@Jesjai 17 күн бұрын
ഇത്ര കൃത്യമായി പറയാൻ ആരേ യേലും പീധിപ്പിച്ചിട്ടു ണ്ടോ ? 😅
@Rajendran-yu4dy
@Rajendran-yu4dy 16 күн бұрын
​@@Jesjai❤❤
@sobhanakumary521
@sobhanakumary521 17 күн бұрын
പീഡനത്തിനും കേരളം നമ്പർ 1
@bineshp.m5589
@bineshp.m5589 15 күн бұрын
ആരോപണം മാത്രം പോര, കോടതിയിൽ തെളിവ് വേണ്ടേ , അഞ്ചാറു വർഷങ്ങള്ക് ശേഷം എങ്ങനെ തെളിവുകൊടുക്കും,
@SaseendranSasi-eh2jm
@SaseendranSasi-eh2jm 17 күн бұрын
പ്രളയാം കഴിയുമ്പോഴേക്കും പീഡന കഥകൾ ചാനലുകാർക്ക് ചാകര
@BABU-vs9bu
@BABU-vs9bu 17 күн бұрын
Adutha elactionil podunnane veezhunnadh kaanaam .....ssrkaar ee poku poyaal.....
@naseerva9986
@naseerva9986 17 күн бұрын
ഇത്രയും ദിവസം ഇവർ എവിടെയായിരുന്നു
@binsuandroose7773
@binsuandroose7773 17 күн бұрын
Filim industry work chayyan evark vilakk konduvarika Kerala sarkar mukham nokkathe nadapadi sikarikkuka
@NazeerAboobaker
@NazeerAboobaker 17 күн бұрын
കൊടും പ്രണയത്തിൽ നഷ്ടപ്പെട്ട പാവങ്ങളെ ഏതൊക്കെ മണ്ണിനടിയിൽ നിന്നും പൊന്തി വരുന്നു കണ്ടെടുക്കുന്നു എന്ന് പറയുന്നതുപോലെ ഒരു അഡ്വൈസ് പോലെയാണ് ഈ വാർത്ത ഇപ്പോൾ കേൾക്കുന്നത് പക്ഷേ ഈ ഫിലിം ഇൻഡസ്ട്രിയലുള്ള ആക്രമികളായ ദുഷ്ടന്മാരുടെ പേരിൽ ഒരു കേസും എടുക്കാൻ സർക്കാരിനും കഴിയില്ല ആർക്കും കഴിയില്ല കാര്യം വൻകിട മുതലാളിമാർക്കും രാഷ്ട്രീയ നേതാക്കൾക്കൊക്കെ ഏറ്റു അത്യാവശ്യമുള്ള ഒരു മേഖലയാണ് റസ്റ്റ് എടുക്കാനും മറ്റുമൊക്കെ അതിനുള്ള ഒരു ഫീൽഡ് ആണ് ഈ സിനിമാ മേഖല നിസാരം ഒന്നുമല്ല പിന്നെ ശരിക്കും പറഞ്ഞാൽ സൂപ്പർ സാർ മമ്മൂട്ടി മോഹൻലാൽ എന്നപോലെ ഉള്ളവരൊക്കെ നിരപരാധികളാണ് അവരെ സാഹചര്യം അവരെ വഴിപിഴപ്പിച്ചു പക്ഷേ അവരെ സുഖങ്ങൾ അനുഭവിച്ചില്ല ആയിരക്കണക്കിന് സ്ത്രീകളുമായി എന്ന് എനിക്ക് പറയാൻ കഴിയില്ല പക്ഷേ അതൊക്കെ സാഹചര്യം ആണ് ഇൻട്രസ്റ്റിലുള്ള മറ്റു വീരന്മാരാണ് ആക്രമങ്ങളും കൊലപാതകങ്ങളും അധ്വാനിക്കുന്ന സ്ത്രീകൾക്ക് കൂലി കൊടുക്കാതെ പോലും ദാരിദ്ര്യപ്പെട്ട ഒരുപാട് കഥാപാത്രങ്ങൾ ഒന്നും തെറ്റുകാരല്ല വില്ലത്തികൾ ഉണ്ട് ഇതിനകത്ത് കേട്ടോ അതും ശ്രദ്ധിക്കണം
@praseethachandran2789
@praseethachandran2789 17 күн бұрын
,ജനങ്ങൾ കല്ലേരിയത്തിരിക്കറ്റെ
@VspremaVsp
@VspremaVsp 17 күн бұрын
വർഷങ്ങൾക്കുമുൻപ് കോട്ടയം ശാന്ത എന്ന മുൻകാല ത്തെ നട അന്നു പറഞ്ഞത് ആരും കാര്യമാക്കിയല്ല
@udayanraghavan8261
@udayanraghavan8261 16 күн бұрын
Channel is creating problms
@artistleaf
@artistleaf 16 күн бұрын
കൊടുത്താൽ കൊല്ലത്തും കിട്ടും , കോട്ടയത്തും കിട്ടും , കൊയ്‌ക്കോടും കിട്ടും ! 😅
@vasantha3694
@vasantha3694 17 күн бұрын
Pronounsation ,ucharanam onnu sary aakiyittu ALARIYAL MATHY
@mohananraghavan1752
@mohananraghavan1752 16 күн бұрын
നടിയല്ല വെടികൾ എന്ന് പറഞ്ഞാൽ വളരെ ഉത്തമം
@samabraham2265
@samabraham2265 16 күн бұрын
മാധ്യമങ്ങളെ നിങ്ങളെ ഓർത്തു നാണീക്കുന്നു. പ്രകൃതി ഇവിടെ നിർബാദം പീഡിപ്പിക്കപ്പെടുന്ന. അവളുടെ അന്തർഭാഗങ്ങൾ തുള്ച്ചും. കുന്നുകൾ ചുരന്നും വേദനിപ്പിക്കുന്ന പാടങ്ങളായ പ്രകൃതിടെ മുഖങ്ങൾ മണ്ണിട്ട് മൂടിയും ആ കിരാതൻമാർ ആ മാഫിയസംഗം പീഡിപ്പിക്കുന്നു ഞാൻ പ്രകൃതി ഒന്ന് പിടഞ്ഞപ്പോൾ നിങ്ങൾ അധികം ആളും മരിച്ചു പോകും. ഇതിനെതിരെ ശബ്ദിക്കാതെ ആർക്കും പ്രയോജനം ഇല്ലാത്തതിന് പിറകെ പോയി വാർത്ത സൃഷ്ട്ടിക്കുന്നു. എന്തിന് ആർക്ക് വേണ്ടി???!!!!
@raveendradaskolangaraparam3072
@raveendradaskolangaraparam3072 17 күн бұрын
To get a chance in the field of cinema almost all .....at that time, forgot what happend. Now they are looking for another way to get famous. Wonderfully released 😅😅😅😅
@abupanthalan776
@abupanthalan776 17 күн бұрын
എന്നോ നടന്നു ഇപ്പോൾ ഒച്ചപ്പാടും ബഹളവും തെളിവ് ആവശ്യപ്പെടുമ്പോൾ ഇവർ എവിടെ നിന്ന് ആജറാക്കും നിങ്ങൾ രണ്ട് പേരും നിറുത്താതെ സംസാരിച്ച് ശ്വാസം പോകാതെ ഒന്ന് നിറുത്തി കുറച്ച് വെള്ളം കുടിച്ച് സംസാരിക്ക് ഇതൊക്കെ വെറും ഉഡായിപ്പ് 11 വർഷം മുമ്പ് നടന്ന സംഭവം ഇപ്പൊ പറയാൻ കാരണമാണ് ഇത് ആദ്യം തന്നെ കേസ് കൊടുക്കാമായിരുന്നില്ലെ
@nishadnishad8343
@nishadnishad8343 17 күн бұрын
സിദ്ദികിന്റെ തല കഴുത്തിന്മുകളിൽ ഉണ്ടല്ലോ തെറിച്ച് പോയിട്ടില്ല
@artistleaf
@artistleaf 16 күн бұрын
Coming Soon ‘ “വെടിതീർന്ന പക്ഷികൾ “ Production & Direction : who knows! 😂
@Indian-sm4mp
@Indian-sm4mp 17 күн бұрын
ചുമ്മാതെ അല്ല ധർമജൻ ചീത്ത വിളിച്ചത്. വീട്ടിൽ സംസാരിക്കുന്നത് പോലെ ആണ് നാട്ടിൽ സംസാരിക്കുന്നത്😅😅😅😅😅
@josephk.p4418
@josephk.p4418 17 күн бұрын
സ്ത്രീ സുരിക്ഷ നൽകേണ്ട സർക്കാർ അനങ്ങാനയും വെടിയുക🙏🙏🙏
@user-gz5dt1gi3e
@user-gz5dt1gi3e 17 күн бұрын
2013-ൽ കഴിഞ്ഞത് ഇപ്പഴാണൊ പറയാൻ തോന്നുന്നത്..... ആരും ശരിയല്ല
@santhamurali8468
@santhamurali8468 17 күн бұрын
Why?????
@NazeerAboobaker
@NazeerAboobaker 17 күн бұрын
ഈ സസ്യങ്ങളൊക്കെ നേരത്തെ വിളിച്ചു പറയാൻ തയ്യാറായിരുന്നെങ്കിൽ പാവം വിജീസിലേക്ക് പറ്റിയത് പോലെ ഒരു ആത്മഹത്യയോ കൊലപാതയായി മാറുമായിരുന്നു സ്ത്രീകൾ ഭയന്നിട്ട് ആയിരിക്കാം സത്യങ്ങളും വിളിച്ചു പറയും അതാണ് സത്യം
@santhamurali8468
@santhamurali8468 17 күн бұрын
ഭൂമിയിൽ പെണ്ണുങ്ങൾക്ക് എന്നും പീഡനം തുടർന്നുകൊണ്ടിരിക്കും,
@NazeerAboobaker
@NazeerAboobaker 17 күн бұрын
സർ ആഗ്രഹിച്ചത് കിട്ടാതെ വരുമ്പോൾ ഈ സത്യങ്ങളൊക്കെ പുറത്ത് വിളിച്ചു പറയുന്ന ബില്ലത്തികളും സിനിമ മേഖലയിലുണ്ട്
@georgekunnel7640
@georgekunnel7640 17 күн бұрын
Pavem maniyenpilla..pallu kudichathu ningel kandu alley. Pandu njan kannu addachu pudichapol ningel yenthinu kannu thurennu irrunnu.😃😄
@user-gz5dt1gi3e
@user-gz5dt1gi3e 17 күн бұрын
താങ്കൾക്ക് പറഞ്ഞാൽ അലറണോ ;
@ARUNKUMARKV-md8tj
@ARUNKUMARKV-md8tj 16 күн бұрын
Mudodh mundo dari
@RavindranN-nl7ws
@RavindranN-nl7ws 16 күн бұрын
പീഢന൦ എന്ന വിത്ത് പരുവ മാകാൻ 10 കൊല്ലമെങ്കിലു൦ എടുക്കു൦ അല്ലേ .? പലതവണ വഴങ്ങി നേടി തഴയപ്പെട്ടപ്പോൾ പീഢനമായി മാറി എന്റെ മിനു മൂനീറേ എത്ര വിചിത്ര൦
@user-iy3ly1lh4c
@user-iy3ly1lh4c 17 күн бұрын
AC റൂം നൽകി പാവം കൊല്ലം തുളസിയണ്ണന്റെ മുതുകിൽതടവിയ ആ നിർമാതാവിനെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ ഒറ്റ അടിവച്ചുകൊടുക്കാരുന്നു! ആ നിർമാതാവ് പുരുഷുകളുടെ അഭിമാനമല്ലേ കെടുത്തിയത് .
@RamanthaKaimal
@RamanthaKaimal 15 күн бұрын
CHANEL.KAREA.HAA.HAA.I.AM.LOUGHTFING.NEE.YELLAM.TAKE.SALAREY.STOMECIL.DEHIKATHILLA
when you have plan B 😂
00:11
Andrey Grechka
Рет қаралды 53 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 43 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,5 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 18 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 53 МЛН