LIVE : Muslim Women Entitled To Maintenance After Divorce: Supreme Court | Alimony For Muslim Women

  Рет қаралды 20,324

News18 Kerala

News18 Kerala

26 күн бұрын

LIVE : Muslim Women Entitled To Maintenance After Divorce, Rules Supreme Court: The Supreme Court on Wednesday ruled that divorced Muslim women in the country have the right to claim maintenance under Section 125 of the Criminal Procedure Code (CrPC), saying that the “secular” provision is applicable to all married women irrespective of their religion.
#alimony #alimonyformuslimwomen sconmuslimwomen #tripletalaq #supremecourtofindia #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 48
@surendranathp1244
@surendranathp1244 24 күн бұрын
മണിപ്പൂർ പ്രശ്നം ഉണ്ടാക്കിയതുപോലെ മറ്റോരു കോടതിവിധി
@muhammediqbalkadarkutty5916
@muhammediqbalkadarkutty5916 24 күн бұрын
Gopd 👍
@shinyshiny2412
@shinyshiny2412 24 күн бұрын
Big salute thaluggna hicort
@venugopalnair598
@venugopalnair598 24 күн бұрын
It's India.. if you can't follow indian law Go to where shariyat law..equality for every one who live I in india
@jiffinsamgeorge245
@jiffinsamgeorge245 24 күн бұрын
Adipoli
@KoyaKoya-kk8hp
@KoyaKoya-kk8hp 22 күн бұрын
Great 👍
@abdulnasserc4108
@abdulnasserc4108 24 күн бұрын
ഈ നിയമം നിലവിലുള്ളതല്ലെ.
@benjaminkoshy7232
@benjaminkoshy7232 23 күн бұрын
Very good verdict 👌🏻👌🏻
@beevijanmoosakoya4213
@beevijanmoosakoya4213 23 күн бұрын
👍👍👍👍
@boostonharry9497
@boostonharry9497 24 күн бұрын
😢
@flwer5394
@flwer5394 24 күн бұрын
നിങ്ങൾ പറയുന്നത് വിവരക്കേടാണ്. ഏകാധിപതികളോട് കേസ് പറഞ്ഞിട്ട് കാര്യമില്ലെന്നു മനസ്സിലാക്കിയത് കൊണ്ടാണ്.
@appakannukhamarudheen2821
@appakannukhamarudheen2821 22 күн бұрын
വിവാഹമോചനം നേടിയവൾക്ക് ജീവനാശം നൽകുന്നത് വീണ്ടും വ്യഭിചാരത്തിനു അനുവാദം നൽകുന്നതരത്തിലല്ലേ ഈവിധി
@user-ri4zg4ry9q
@user-ri4zg4ry9q 24 күн бұрын
സർക്കാരെ പെൻഷൻ കൂട്ടിയില്ലെങ്കിലും കൊടുത്തു കൊണ്ടിരിക്കുന്ന ക്രിത്യസമയത്ത് കൊടുത്താൽ ജനങ്ങൾ വെറുക്കില്ല സർക്കാരിന് ദീർഗ വീക്ഷണത്തിൻ്റെ കുറവ് ഉണ്ട് വോട്ട് എണ്ണേണ്ടി വന്നു കാര്യം പിടിക്കിട്ടാൻ
@arar5283
@arar5283 24 күн бұрын
വിവാഹ മോചനം നടക്കുന്ന സമയത്ത് ഇനി വൻ തുക നഷ്ട പരിഹാരം കൊടുക്കേണ്ട ആവശ്യം വരില്ല. ആ തുക യുടെ പലിശ യുടെ ഒരു ചെറിയ ശതമാനം ജീവനാംശമായി കൊടുത്താൽ മതി
@Beloperone2830
@Beloperone2830 23 күн бұрын
ഭർത്താവ് വിവാഹമോചനം ആവശ്യപ്പെടുമ്പോൾ ഭർത്താവ് വലിയ നഷ്ടപരിഹാരം നൽകണം. വിവാഹമോചനം ആഗ്രഹിക്കുന്നത് ഭാര്യയാണെങ്കിൽ നഷ്ടപരിഹാരം കുറവാണ്.
@alivm4831
@alivm4831 23 күн бұрын
എന്താല്ലാം. നിയമങ്ങൾ. നാട്ടിൽ. ഉണ്ട്. പക്ഷെ. ഇവിടെ. എന്നിട്ടും. കേട്ടാലും. ഒഴിവാക്കലും. തൂകി. കൊല്ലലും. നടക്കുന്നു. ചെയ്യുന്നവർ. വളരെ. കൂളായി. നടക്കുന്നു..
@user-ri4zg4ry9q
@user-ri4zg4ry9q 24 күн бұрын
സർക്കാർ എല്ലാവർക്കും ജോലിയും ശമ്പളവും കൊട്ക്കട്ടെ ജോലിക്ക് പോകാൻ കഴിയില്ല എന്ന് ഭർത്താവ് ഡോക്റ്ററെസർട്ടിഫിക്കറ്റ് ഉണ്ടാക്കിയാലൊ
@Beloperone2830
@Beloperone2830 23 күн бұрын
അപ്പോൾ ഹിന്ദു ഭാര്യ ഭർത്താവിന് പണം നൽകണം
@zohrazohramammu2869
@zohrazohramammu2869 22 күн бұрын
പുനർവിവാഹം വരെ ജോലി ഉണ്ടെങ്കിലും സ്ത്രീക്ക് ജീവനശം ശരീയത് നേരത്തെ വിധിച്ചിട്ടുണ്ടല്ലോ
@SatanFromFarEast
@SatanFromFarEast 22 күн бұрын
അപ്പോ വിധി കൊയപ്പം ഇല്ല അല്ലേ?
@hiltonmenswear9026
@hiltonmenswear9026 24 күн бұрын
Alla ethu munpum undallo
@user-ri4zg4ry9q
@user-ri4zg4ry9q 24 күн бұрын
മുസ്ലിം സ്ത്രീകൾക്ക് അല്ലങ്കിലും ജീവനാ ഷ്ടം വിധിക്കാറുണ്ട് പ്രത്യകിച്ച് ഒന്നും വിധിയില്ലില്ല
@ayishamalu4186
@ayishamalu4186 23 күн бұрын
👍🏻🤣
@mylovingpetsandanimals9284
@mylovingpetsandanimals9284 22 күн бұрын
Jay മോദിജി
@user-ri4zg4ry9q
@user-ri4zg4ry9q 24 күн бұрын
കൊടുക്കാൻ കഴിഞ്ഞാലല്ലെ കൊടുക്കു
@alivm4831
@alivm4831 23 күн бұрын
വിവാഹ. ബന്ധമൊഴിവാക്കി. മറ്റൊരാൾ. കല്യാണം. കഴിച്ചാൽ.പിന്നെ. കൊടുക്കൽ. തെറ്റാണല്ലോ. മറ്റൊരാളുടെ. ഭാര്യക്ക്. എങ്ങിനെ. ചിലവ്. കൊടുക്കും.. അപ്പോൾ. ബോയ്. Frandavule.... പിന്നെ. ഒരു. പെണ്ണിനെ. രണ്ടാൾ. കല്യാണം. കഴിക്കാൻ. പറ്റൂ... വിവാഹം. കഴിക്കാത്ത. സ്ത്രീക്ക്. ആരാ. ജീവനംശം. Kodukuka
@Fontana5481
@Fontana5481 19 күн бұрын
If divorced woman remarries, alimony will stop.
@fathimazuhra7611
@fathimazuhra7611 22 күн бұрын
പല കാരണങ്ങൾ പറഞ്ഞു ഭ൪ത്താക്ക൯മാ൪ ചിലവിനു നൽകാതിരിക്കുന്നതിനെതിരെ എന്തു ചെയ്യണം ? നിലവിൽ ഒരു ഭാര്യ ഉണ്ടായിരിക്കെ വേറെ കല്ല്യാണം കഴിക്കുന്ന ഭ൪ത്താവിനെതിരെയു൦ നിയമങ്ങൾ വരണ൦
@kochuthresiatj923
@kochuthresiatj923 23 күн бұрын
കോടതിയിൽ കേസ് കൊണ്ടു നിറയും.1,2,3 മൊഴി ചൊല്ലിക്കഴിഞ്ഞു ഇനി ഒന്നുഭയക്കും മൊഴി ചൊല്ലാൻ 👍🏿👍🏿👍🏿👍🏿👍🏿🙏🏿🙏🏿🙏🏿🌹🌹🌹
@hafsathhafsath2438
@hafsathhafsath2438 24 күн бұрын
നിക്കാഹ് ഒഴിവാക്കിയാൽ പിന്നെ അവളെ നോക്കാൻ അർഹ യില്ല ഇസ്‌ലാം മിൻ്റെ നിയമം മാറ്റാൻ പറ്റില്ല
@shirlyjoseph3267
@shirlyjoseph3267 24 күн бұрын
Nee stree ano?
@user-bj7vg6uc2n
@user-bj7vg6uc2n 24 күн бұрын
മാറ്റി
@hiltonmenswear9026
@hiltonmenswear9026 24 күн бұрын
Poda vivaram ellathavana jeevanamsham onnichu kodukkam parttayittum kodukkam koduthirikkanam nirbhandham islam
@we2also666
@we2also666 24 күн бұрын
​@@shirlyjoseph3267അതിന് swandamayi ജോലി chetoode.. Purushande ചിലവിലു kazhiyanoo
@ckh4488
@ckh4488 24 күн бұрын
ജീവനംശം വാങ്ങി തിന്നുന്നതിനേക്കാൾ തീട്ടം തിന്നലാണ് ഇവർക്കു നല്ലത് രണ്ടു പേരും പരസ്പരം സമ്മതത്തോടെ പിരിഞ്ഞാൽ പിന്നെയും ഒരാൾക്ക് മാത്രം ജീവനംശം ഇതെന്തു ഞായം അപ്പോൾ ഈകോൽ. ഈകോൽ 🤣🤣🤣🤣😜😜😜😜😜😜😜🤣🤣🤣😂😅
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 8 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 8 МЛН