LIVE Vehicle Ownership Transfer via ABSHER |Easy transfers |Car Sale & buy in Ksa |Musafir Wave |Ksa

  Рет қаралды 14,792

MUSAFIR WAVE

MUSAFIR WAVE

Күн бұрын

#carregistration #abshir #buyandsale #vehicleowership #vechiles #saudiarebia #malayaliyoutuber #sauditips #isthimara #fahas #musafirwave #ksaupdates
How to change car ownership via Abshir
How to change ownership in ksa
used car sale in ksa
diesel car for sale in ksa
used car for sale in madinah ksa
car for sale in jeddah expatriate ksa
used car for sale in ksa riyadh
used car for sale in dammam ksa
expatriates car for sale in ksa
car sale in saudi arabia
car sale in al khobar
used car sale in saudi arabia
car for sale in saudi arabia olx
old car sale in saudi arabia
online car sale in saudi arabia
car sale in jeddah saudi arabia
car sale in saudi arabia dammam
cars for sale in abha ksa
cars for sale in saudi arabia
buy a car in ksa
ksa car sale
used cars in ksa for sale

Пікірлер: 133
@sreet3772
@sreet3772 Жыл бұрын
താങ്കളുടെ വീഡിയോ കണ്ടതിനു ശേഷം Car transfer ചെയ്തു, thank you. അതിന് ശേഷം "Please login your Absher account and create vehicle registration license delivery request" ഇങ്ങനൊരു മെസ്സേജ് buyer ന് വന്നു, ഇനി എന്താണ് അടുത്ത procedure? അബ്‌ഷീർ login ചെയ്ത് "Printing a vehicle license " എന്നുള്ള അപ്പോയ്ന്റ്മെന്റ് എടുത്തു morror ൽ പോയാൽ പുതിയ estimara കിട്ടുമോ, അതോ വേറെ എന്തെങ്കിലും ചെയ്യേണ്ടതായിഉണ്ടോ? ഇനിയും ഇങ്ങനുള്ള ഉപകാരപ്രദമായ വീഡിയോസ് പ്രതീക്ഷിക്കുന്നു. Thank you😊
@MUSAFIRWAVE
@MUSAFIRWAVE Жыл бұрын
ഇസ്തിമാറ പുതുക്കിയതാണെങ്കിൽ പഴയത് തന്നെ മതി ..സിസ്റ്റത്തിൽ അപ്ഡേറ്റ് നോക്കുക ... ഞാൻ അപ്പോയ്ന്റ്മെന്റ് എടുത്ത് മുറൂരിൽ പോയിരുന്നു. സെക്യൂരിറ്റി അകത്തേക്ക് കയറ്റി വിട്ടില്ല. ഇസ്തിമാറയിൽ expire തീയതി ഇല്ല അതുകൊണ്ട് പഴയത് തന്നെ മതിയെന്നാണ് പറഞ്ഞത്. വണ്ടി വാങ്ങിച്ചതാണെങ്കിൽ മുറൂരിൽ അപ്പോയ്ന്റ്മെന്റ് എടുത്ത ശേഷം പോയി പുതിയ ഇസ്തിമാറ വാങ്ങുക.
@MUSAFIRWAVE
@MUSAFIRWAVE Жыл бұрын
❤️ Thanks for your valuable reply and support
@sreet3772
@sreet3772 Жыл бұрын
@@MUSAFIRWAVE Thank you for your reply.😊
@Thiruvallapullad
@Thiruvallapullad Жыл бұрын
Ippol മുറൂരിൽ pokan pattila online vazhi SPL through nammude veedinte locatinil konduvarum@@MUSAFIRWAVE
@hopeanddreams1464
@hopeanddreams1464 27 күн бұрын
Great brother, Jesus abba bless you. It helps me on the right time.
@MUSAFIRWAVE
@MUSAFIRWAVE 27 күн бұрын
Your welcome 💕 May the peace of the God of Jesus be with us
@shamreesk7907
@shamreesk7907 Сағат бұрын
Hi, good video. Abshir through bank transfer cheythu. Receive cheyyan etra hours edukkum?
@sreet3772
@sreet3772 Жыл бұрын
വീഡിയോ വളരെ useful, വാഹനം വാങ്ങിക്കുന്ന ആളിന്റെ പേരിൽ ഇൻഷുറൻസ് എടുക്കുന്നതുകൂടി ഒന്ന് കാണിക്കേണ്ടതാരുന്നു. Thank you.
@MUSAFIRWAVE
@MUSAFIRWAVE Жыл бұрын
Thanks dear ❤️ insurance വീഡിയോ പിന്നെ വരും
@AK-ij9il
@AK-ij9il 5 ай бұрын
​@@MUSAFIRWAVEithnte video chythrnno? Illnkl insurance engne maarendath enn parayaavo?car ownership transfer chynnthn munp aano alnkl ath ownership Absher thru transfer chythathn sheshm aano?
@shabnalp.m4440
@shabnalp.m4440 9 ай бұрын
Bro താങ്കൾ പറഞ്ഞപോലെ ട്രാൻസ്ഫർ ചെയ്തു. Thank you. ഇനി istamara കാർഡ് നമ്മുടെ പേരിൽ അടിച്ചു കിട്ടാൻ എന്താ ചെയ്യേണ്ടത്?
@MUSAFIRWAVE
@MUSAFIRWAVE 9 ай бұрын
Abashir വഴി നമുക്ക് ഓർഡർ ചെയ്യാം. സൗദി പോസ്റ്റ് വഴി ഡെലിവറി ചെയ്യും.
@shabnalp.m4440
@shabnalp.m4440 9 ай бұрын
@@MUSAFIRWAVE അതിനു വേറെ payment ഉണ്ടോ? നേരിട്ട് പോയ കിട്ടില്ലെ?
@yasirmohd8974
@yasirmohd8974 3 ай бұрын
@@shabnalp.m4440bro… appointment eduth neritt poyal kittille? Fees ndo? Pls reply
@shabnalp.m4440
@shabnalp.m4440 3 ай бұрын
@@yasirmohd8974 kittum. Njan saudi post vazhi order cheythu. 17 riyal fees anennanu orma. 3daysin ullil kitty.
@sanojramakrishnan8722
@sanojramakrishnan8722 3 ай бұрын
How to take car insurance for buyer
@shehi8338
@shehi8338 Жыл бұрын
Saudi Arabia yil car scrap cheyyan ulla procedure enthokke. Pls do a video
@MUSAFIRWAVE
@MUSAFIRWAVE Жыл бұрын
In Sha Allah 👍
@sanjusomasundar
@sanjusomasundar Жыл бұрын
Ella steps ok aaayi but insurance last aanu eduthath. Ipo delivery vehicle cheyyan nokiyapo insurance not available enu parayunu. Ini enthanu cheyyuka?
@MUSAFIRWAVE
@MUSAFIRWAVE Жыл бұрын
Insurance ആദ്യം എടുക്കണം
@Ameenthevannoor9656
@Ameenthevannoor9656 9 ай бұрын
Bro car registration perilulla alu nattil anu iny varilla appol car name change cheyyan enthanu cheyandathu
@MUSAFIRWAVE
@MUSAFIRWAVE 9 ай бұрын
Abashir open aanenkil chryyam. Opt varumbol koduthal mathi
@baboookt3180
@baboookt3180 2 ай бұрын
Companyയുടെ പേരിലുള്ള വണ്ടി എനിക്ക് വാങ്ങാൻവേണ്ടി എന്റെ പേരിൽ insure എടുത്താൽ ആ insure വണ്ടി എന്റെ പേരിലേക്ക് മാറിയാൽ മാത്രമേ insure work ആകുകയുള്ളൂ ?
@MUSAFIRWAVE
@MUSAFIRWAVE 2 ай бұрын
Insurance work akum.
@baboookt3180
@baboookt3180 2 ай бұрын
@@MUSAFIRWAVE വണ്ടി എന്റെ പേരിൽ ആയില്ലെങ്കിലും ഇൻഷുർ വർക്ക് ആകുമോ?
@MUSAFIRWAVE
@MUSAFIRWAVE 2 ай бұрын
@@baboookt3180 akum For insurance & onwership change service please contact wa.link/u80dyi
@hashimkonari2484
@hashimkonari2484 Жыл бұрын
Car owner saudiyil veno car vilkkaan ? Atho otp kittiya mathyo ?
@MUSAFIRWAVE
@MUSAFIRWAVE Жыл бұрын
Otp mathi
@broodlove1523
@broodlove1523 5 ай бұрын
Re entry il ulavark ownership swekarikan patumo..?
@MUSAFIRWAVE
@MUSAFIRWAVE 5 ай бұрын
പറ്റും എന്നാണ്.
@anishkozhikode7292
@anishkozhikode7292 7 ай бұрын
Al rajhi bank il ninum loan edutha car loan finish ayee next procedure enganea annu owner transfer.
@MUSAFIRWAVE
@MUSAFIRWAVE 7 ай бұрын
Please contact to bank customer care service
@MUSAFIRWAVE
@MUSAFIRWAVE 7 ай бұрын
Don't forget subscribe and share this video
@truthful3260
@truthful3260 8 ай бұрын
Insurance edukunathe detail aaye parayamo
@MUSAFIRWAVE
@MUSAFIRWAVE 8 ай бұрын
നോക്കാം
@wanderervlogs4738
@wanderervlogs4738 Жыл бұрын
എനിക്കും എന്റെ ഫ്രണ്ട് നും കൂടി ഒരു കാർ എടുക്കാൻ പ്ലാൻ ഉണ്ട്. രണ്ടു പേരുടെ പേരിലും കാർ രെജിസ്ട്രേഷൻ ചെയ്യാൻ pattuo
@MUSAFIRWAVE
@MUSAFIRWAVE Жыл бұрын
ഒരാളെ പേരിൽ മാത്രം !
@muneerbhai2941
@muneerbhai2941 11 ай бұрын
Thanks
@MUSAFIRWAVE
@MUSAFIRWAVE 11 ай бұрын
😍😍👍
@manafmanu7584
@manafmanu7584 Жыл бұрын
House driver iqama ullavark vandi swandam peril vaangan pattumo bro
@MUSAFIRWAVE
@MUSAFIRWAVE Жыл бұрын
I think yes 👍
@imnavindavis5660
@imnavindavis5660 Жыл бұрын
പറ്റും
@shahil_____698
@shahil_____698 Жыл бұрын
Back adichu payment cheyyan povunnath preshnamanoo back adichal pinneyum randamath adichu kodukkanoo
@MUSAFIRWAVE
@MUSAFIRWAVE Жыл бұрын
അത് അറിയില്ല ,ചെക്ക് ചെയ്തു നോക്കൂ
@afshadillath489
@afshadillath489 Жыл бұрын
Payment okke cheydhu 730 riyal June 22 Thursday 4pm Ithuvare msg onnum vannilla Absher nokki Muroor cash new isthimaraa printedukkumpol kodukkamennu paranju friend Late aakumo
@MUSAFIRWAVE
@MUSAFIRWAVE Жыл бұрын
Vannolum
@sanojramakrishnan8722
@sanojramakrishnan8722 3 ай бұрын
How take buyer car insurances before transfer
@MUSAFIRWAVE
@MUSAFIRWAVE 3 ай бұрын
please contact wa.link/u80dyi
@shameermadani
@shameermadani 8 ай бұрын
കഫീൽ എന്റെ പേരിൽ അവന്റെ വണ്ടി ട്രാൻസ്ഫർ ചെയ്തു : നമുക്ക് ട്രാൻസ്ഫർ ചെയ്‍തത് ക്യാൻസൽ ചെയ്യാൻ പറ്റുമോ
@MUSAFIRWAVE
@MUSAFIRWAVE 8 ай бұрын
എങ്ങനെ ട്രാൻസർ ചെയ്തു എന്നതാണ് നിങ്ങൾ പറയുന്നത് ? ഓതറൈസേഷൻ ചെയ്തതാണോ
@shameermadani
@shameermadani 8 ай бұрын
@@MUSAFIRWAVE തഫ് വീല്
@nsha4535
@nsha4535 Жыл бұрын
Very useful
@MUSAFIRWAVE
@MUSAFIRWAVE Жыл бұрын
Thanks bro 😎
@renjukarikkaden
@renjukarikkaden 11 ай бұрын
seller account ൽ 24 hrs കഴിഞ്ഞിട്ടും cash credit ആയിട്ടില്ല .. buyer account ൽ നിന്ന് cash cut ആയി ... എന്താണ്‌ ചെയ്യേണ്ടിയത് എന്ന് പറയാമോ
@MUSAFIRWAVE
@MUSAFIRWAVE 11 ай бұрын
വന്നോളും
@NaseerKanneeri240
@NaseerKanneeri240 6 ай бұрын
എത്ര മണിക്കൂർ കഴിഞ്ഞാണ് ക്രെഡിറ്റ് ആയത്
@nihadmunna
@nihadmunna 3 ай бұрын
എത്ര സമയം കഴിഞ്ഞാണ് പൈസ seller ന്റെ അക്കൗണ്ടില്‍ വന്നത്?
@sidheeqkkp4030
@sidheeqkkp4030 Жыл бұрын
Vilkanudheshikunna vahanathinu valid incurance nirbandhamundo...?
@MUSAFIRWAVE
@MUSAFIRWAVE Жыл бұрын
ഉദ്ദേശിക്കുന്ന വാഹനത്തിന് ലൈസൻസ് വേണമെന്നത് നിർബന്ധമല്ല. Fahas ആണ് നിർബന്ധമായത്
@sam_trippinz_69
@sam_trippinz_69 Жыл бұрын
കാർ വാങ്ങുന്ന വ്യക്തി അയാളുടെ ബാങ്ക് അക്കൗണ്ട് വെച്ച് തന്നെ പണം അടക്കേണ്ടത് നിർബന്ധമാണോ? absher നൽകുന്ന അക്കൗണ്ട് നമ്പറിലേക്ക് മറ്റൊരു വ്യക്തിയുടെ അക്കൗണ്ട് ഉപയോഗിച്ച് പണം അടക്കാൻ കഴിയുമോ?
@MUSAFIRWAVE
@MUSAFIRWAVE Жыл бұрын
Cheyyam
@niyasnisam9603
@niyasnisam9603 2 жыл бұрын
പുതിയ ഇൻഷുറൻസ് ഉള്ള വാഹനം സുഹൃത്തിന് വിൽക്കുമ്പോൾ വാങ്ങുന്ന സുഹൃത്ത് പുതിയ ഇൻഷുറൻസ് എടുക്കേണ്ടത് ഉണ്ടോ ?.
@MUSAFIRWAVE
@MUSAFIRWAVE 2 жыл бұрын
സുഹൃത്തിന്റെ പേരിൽ പുതിയത് എടുക്കണം
@whoamitheseeker3364
@whoamitheseeker3364 Жыл бұрын
Balance refund kitum
@MUSAFIRWAVE
@MUSAFIRWAVE Жыл бұрын
@@whoamitheseeker3364 Athe
@irshadmuammed9711
@irshadmuammed9711 Жыл бұрын
Balance Insurance cash engane aaan kittuka
@truthful3260
@truthful3260 8 ай бұрын
First egana insurance edukune
@arshadm2599
@arshadm2599 11 ай бұрын
vehicle amount 500 ethra days kond nammude accountilek credit aakum ??
@arshadm2599
@arshadm2599 11 ай бұрын
@musafirwave
@MUSAFIRWAVE
@MUSAFIRWAVE 11 ай бұрын
Same day
@ArshadM-t8j
@ArshadM-t8j 11 ай бұрын
@@MUSAFIRWAVE bro vedioyil paranja pole ellam cheythu..but buyerude bank accountil beneficiary add cheyyan pattunnilla.. so Vera aarudelum account use cheyth ABSHER tharunna accoutilek 730 transfer cheyyan pattuo..? Angane cheytha Balance 500 namuk return kittuo ??
@ArshadM-t8j
@ArshadM-t8j 11 ай бұрын
Buyerude absheril kodutha bank account thanne use cheyyano transfer cheyyan..?
@MUSAFIRWAVE
@MUSAFIRWAVE 11 ай бұрын
No need
@afshadillath489
@afshadillath489 Жыл бұрын
Assalamu alaikum brother Istimaara renew chythadhinu shesham car transfer ownership cheythu okke claeraayi Ini new istimaara engane kittum Murooril pono atho postal via kittumo Postal via kiduthal ente peril new istimaara kittumo Ippol 5 days aayi
@MUSAFIRWAVE
@MUSAFIRWAVE Жыл бұрын
Wa alaikumusalam Saudi post way nokkam
@shijinbasheer9788
@shijinbasheer9788 Жыл бұрын
സെല്ലറിന്റെ പേരിലുള്ള കാറിന്റെ insurance എങ്ങനെ buyer അടക്കും??
@MUSAFIRWAVE
@MUSAFIRWAVE Жыл бұрын
വില്ക്കുന്ന ആളുടെ കാറിന്റെ ഇസ്തിമാറയിൽ തഴെ കാണുന്ന നമ്പർ വെച്ച് വാങ്ങുന്ന ആൾക്ക് ഇൻഷുറൻസ് എടുക്കാം
@jamshadcheruppa
@jamshadcheruppa Жыл бұрын
Transfer cheyyunnathinte munb insurance edukkande?
@Jij52
@Jij52 Жыл бұрын
License ഇല്ലാത്ത ഒരാളുടെ പേരിൽ വാഹനം വാങ്ങാൻ പറ്റുമോ?
@MUSAFIRWAVE
@MUSAFIRWAVE Жыл бұрын
No way ☺️
@Jij52
@Jij52 Жыл бұрын
@@MUSAFIRWAVE ok thank you👍🏻
@amshajsulaiman6699
@amshajsulaiman6699 9 ай бұрын
ഞാൻ buyer ആണ് ... അബിഷെർ അക്‌സെപ്റ്റൻസ് yellam കഴിഞ്ഞു .... ക്യാഷ് പയ്മെന്റ്റ് ചെയ്തിട്ടില്ല.....ഈ സ്റ്റേജിൽ വാങ്ങുന്നത് ക്യാൻസൽ ചെയ്യാൻ പറ്റുമോ??
@MUSAFIRWAVE
@MUSAFIRWAVE 9 ай бұрын
ക്യാഷ് അടച്ചില്ലേൽ കാൻസൽ ആക്കം
@amshajsulaiman6699
@amshajsulaiman6699 9 ай бұрын
@@MUSAFIRWAVE athinte proceedure onnu paranju tharumo?
@ShemeerBuhari
@ShemeerBuhari 11 ай бұрын
Car number exchange cheyyan ntha formalities
@MUSAFIRWAVE
@MUSAFIRWAVE 11 ай бұрын
Vedio cheyyam . Please wait
@jishadhamsa2095
@jishadhamsa2095 Жыл бұрын
Njan nattilanu company exit akiyal car vilkan pattumo
@MUSAFIRWAVE
@MUSAFIRWAVE Жыл бұрын
Legally exit ആകണമെങ്കിൽ കാര് മറ്റൊരാളെ പേരിലേക്ക് മാറ്റണം Al
@abduanil1
@abduanil1 Жыл бұрын
Istimara എങ്ങനെ ആണ് spl വഴി കിട്ടുന്നത്
@MUSAFIRWAVE
@MUSAFIRWAVE Жыл бұрын
ഇസ്തിമാറ പുതുക്കിയതാണെങ്കിൽ പഴയത് തന്നെ മതി ..സിസ്റ്റത്തിൽ അപ്ഡേറ്റ് നോക്കുക ... ഇസ്തിമാറയിൽ expire തീയതി ഇല്ല അതുകൊണ്ട് പഴയത് തന്നെ മതി. വണ്ടി വാങ്ങിച്ചതാണെങ്കിൽ മുറൂരിൽ അപ്പോയ്ന്റ്മെന്റ് എടുത്ത ശേഷം പോയി പുതിയ ഇസ്തിമാറ വാങ്ങുക. Spl way കിട്ടാൻ പുതുക്കുമ്പോൾ 17.5 റിയാൽ അടച്ചാൽ കിട്ടും
@ustaadgee007
@ustaadgee007 8 ай бұрын
Bhai car transfer ho gye lekin abhi tak paisa transfer ni hua
@MUSAFIRWAVE
@MUSAFIRWAVE 8 ай бұрын
Just wait
@ustaadgee007
@ustaadgee007 8 ай бұрын
3 din ho gye bhai
@machinistsaudia6630
@machinistsaudia6630 Жыл бұрын
Insurance last eduthaaa problem ano?
@MUSAFIRWAVE
@MUSAFIRWAVE Жыл бұрын
ആദ്യം എടുത്താൽ മാത്രമേ മാറുകയുള്ളൂ
@jamshadcheruppa
@jamshadcheruppa Жыл бұрын
Transfer cheyyunathinte munne insurance edukkande?
@MUSAFIRWAVE
@MUSAFIRWAVE Жыл бұрын
Yes
@MUSAFIRWAVE
@MUSAFIRWAVE Жыл бұрын
ആരാണ് കാർ വാങ്ങിക്കുന്നത് അവരുടെ പേരിൽ ഇൻഷുറൻസ് എടുക്കുക
@jafarvallikunnu7033
@jafarvallikunnu7033 Жыл бұрын
അതിൽ കൊടുത്ത 500 നമ്മുടെ അബ്‌ഷീർ അക്കൗണ്ട് തന്നെ ആന്നോ ഉണ്ടാവുക, അതല്ല അത് നമ്മുടെ ബാങ്ക് അക്കൗണ്ട് കയറുമോ
@MUSAFIRWAVE
@MUSAFIRWAVE Жыл бұрын
ചാർജ് കഴിച്ചുള്ള ബാക്കി കാശ് നമ്മുടെ ബാങ്ക് അക്കൗണ്ടിൽ കയറും
@arshadm2599
@arshadm2599 11 ай бұрын
@@MUSAFIRWAVE ethra timeedukkum ?
@pbsbrothers9527
@pbsbrothers9527 Жыл бұрын
നമ്മുടെ പേരിൽ ഉള്ള വണ്ടി എങ്ങനെ മാറ്റം
@MUSAFIRWAVE
@MUSAFIRWAVE Жыл бұрын
വീഡിയോ ഫുൾ കണ്ടാൽ മതി 👍
@azeezptb
@azeezptb Жыл бұрын
Bro ഒരു കാർ വാങ്ങാൻ എത്ര രൂപ ചിലവ് വരും കാറിന്റെ പൈസ എല്ലാ നമ്മുടെ പേരിൽക്ക് മാറ്റൻ ഉള്ള Insurance and government അങ്ങനെ ഉള്ള fee ആണ് ഉദ്ദേശിച്ചത് എത്ര ആവും total
@MUSAFIRWAVE
@MUSAFIRWAVE Жыл бұрын
ഇൻഷുറൻസ് ഇസ്തിമാറാ ഏജൻറ് എല്ലാംകൂടി 2000 റിയാല് കണക്കാക്കേണ്ടി വരും. ചാനൽ സബ്സ്ക്രൈബ് ചെയ്തു നമ്മുടെ സബ്സ്ക്രൈബ് ഫാമിലിയിൽ അംഗമാകുമല്ലോ.
@Thiruvallapullad
@Thiruvallapullad Жыл бұрын
Insurance transfer cheyyan patttumo
@MUSAFIRWAVE
@MUSAFIRWAVE Жыл бұрын
ഇൻഷുറൻസ് മറ്റൊരാളുടെ പേരിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പറ്റില്ല
@ashiqashz
@ashiqashz Жыл бұрын
ആ 500 റിയൽ റീഫണ്ട് കിട്ടുമോ ഓണർ ക് ??
@MUSAFIRWAVE
@MUSAFIRWAVE Жыл бұрын
Yes
@arshadm2599
@arshadm2599 11 ай бұрын
ethra time edukkum bro@@MUSAFIRWAVE
@siyadabdulrazak8568
@siyadabdulrazak8568 Жыл бұрын
Muroor nde 150 aaranu adakende buyer or seller
@MUSAFIRWAVE
@MUSAFIRWAVE Жыл бұрын
All costs are borne by the buyer
@basilphilip513
@basilphilip513 Жыл бұрын
മുറൂർ 150 SR ആരാണ് കൊടുക്കേണ്ടത്
@MUSAFIRWAVE
@MUSAFIRWAVE Жыл бұрын
Ellam vedikunna aal
@rashidm4892
@rashidm4892 Жыл бұрын
Mobile aano PC aano nallath
@MUSAFIRWAVE
@MUSAFIRWAVE Жыл бұрын
PC is good
@AbdurRahim-le9do
@AbdurRahim-le9do Жыл бұрын
Can i bye car expired iqma?
@MUSAFIRWAVE
@MUSAFIRWAVE Жыл бұрын
Valid license
@jouharkk8380
@jouharkk8380 Жыл бұрын
Sequence number ethan
@MUSAFIRWAVE
@MUSAFIRWAVE Жыл бұрын
Video yil parayunnundallo
@amaan8670
@amaan8670 Жыл бұрын
730 sr which account to pay
@MUSAFIRWAVE
@MUSAFIRWAVE Жыл бұрын
Please watch the video
@amaan8670
@amaan8670 Жыл бұрын
@@MUSAFIRWAVE is it the seller account no.? And name is "account dhamen"
@MUSAFIRWAVE
@MUSAFIRWAVE Жыл бұрын
@@amaan8670 account Dhamen - this is abashir account, Frist you save the account your bank beneficiary, then send to money this account . Dhamen deduct service charge balance amount send to buyer account
@amaan8670
@amaan8670 Жыл бұрын
@@MUSAFIRWAVE ok thanks
@muhammedrasimneelambra8921
@muhammedrasimneelambra8921 5 ай бұрын
Account name koduthappol Absher ennu kodthu, enthelum problem undaakumo.. Absheril ithu varae request vannitilla..
@jimto86
@jimto86 Жыл бұрын
Contact no undo
@MUSAFIRWAVE
@MUSAFIRWAVE Жыл бұрын
എന്തായിരുന്നു
@imnavindavis5660
@imnavindavis5660 Жыл бұрын
msg അയക്കാൻ വഴി ഉണ്ടോ? insta or facebook ? ഒരു ഡൌട്ട് ഉണ്ടാരുന്നു.
@MUSAFIRWAVE
@MUSAFIRWAVE Жыл бұрын
Paranjoloo
@imnavindavis5660
@imnavindavis5660 Жыл бұрын
@@MUSAFIRWAVE bank account സ്വന്തം തന്നെ ആവണം എന്നുണ്ടോ ? bcoz ഞാൻ ഡിപെൻഡന്റ് വിസയിൽ ആണ്.
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 14 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 1,5 МЛН
Easy Iqama transfer in Saudi Arabia# Labour Law
16:13
hameed mamu
Рет қаралды 8 М.
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 14 МЛН