ഈ ചെടിയെക്കുറിച് ആദ്യമായിട്ടാണ് ഞാൻ കേള്ക്കുന്നെ 👍
@munaismhmdunais1434 Жыл бұрын
എന്റെ വീട്ടിൽ 2 പ്രാവശ്യം കായ്ച്ചു. അടുത്തത് വീണ്ടും പൂത്തിട്ടുണ്ട്. തേനൂറും ടേസ്റ്റൊന്നും ഇല്ല. തരക്കേടില്ല അത്ര തന്നെ. എന്നു കരുതി ആരും നടാണ്ടിരിക്കേണ്ട. പെട്ടെന്ന് കായ്ഫലം ഉണ്ട് മറ്റു തൈകളെ അപേക്ഷിച്ച്. അതു പോലെ മറ്റു ഫ്രൂട്ടുകൾ കിട്ടാത്ത സമയത്താണ് ഇതിന്റെ സീസൺ.
@torpidotorpido3081 Жыл бұрын
Anit ചേച്ചി youtuber ആണ്, plant sale ഉം ഉണ്ട് 🤣🤣
@Funstation41 Жыл бұрын
@@torpidotorpido3081 abiyu plant sale undo
@razeehudeen5948 Жыл бұрын
Seed tharumo
@nirmalpl7639 Жыл бұрын
Giant variet ano ethu
@jo-dk1gu Жыл бұрын
ചേച്ചി ഇത്തിരി തള്ളും ഉണ്ട്....
@arjunaugustine8742 Жыл бұрын
Home grown കാഞ്ഞിരപ്പള്ളി ഒരു പ്ലാന്റിന് ₹600 ആണ് പറഞ്ഞത്. കൂടാതെ അവിടത്തെ ആൾ പറഞ്ഞു. 2 plant വെച്ചാൽ കായ് ഉണ്ടാവുകയുള്ളൂ. Cross polynation നടക്കണം എന്നൊക്കെ. അപ്പോൾ 2 തൈ വാങ്ങാൻ 1200₹. കുരു നട്ടു മുളപ്പിച്ച തൈക്ക് 600 ഓക്കെ കൂടുതൽ ആല്ലേ ❓️
@mdrowshan338711 ай бұрын
Please upload a video on abiu fertilizers
@harisay7941 Жыл бұрын
RESPECTED TEACHER, THANK YOU VERY MUCH.
@susyrenjith6599 Жыл бұрын
Super. ഞങ്ങൾ നാട്ടിട്ടു 1 1/2 വർഷം ആയി പൂവിട്ടു 👌👌
@subharajan2318 Жыл бұрын
Yes...ishtamayi terracil nadanam.
@arjunaugustine8742 Жыл бұрын
കുരു നട്ട് തൈ ഉൽപാദിപ്പിക്കാൻ പറ്റുന്നത് കൊണ്ട് തന്നെ fruits ഷോപ്പുകളിൽ sale ഇല്ല. നഴ്സറി കാർ കൂടിയ വിലക്ക് തൈകൾ വിൽക്കാൻ മാത്രം ആണ് ശ്രെദ്ധിക്കുന്നത്.
@jo-dk1gu Жыл бұрын
ചേച്ചിയുടെ സംസാരം കേൾക്കുമ്പോൾ ആമേൻ സിനിമയിലെ കുമരംകരി പള്ളി കപ്യാരിൻ്റെ ഒരു സ്ലാങ് പോലെ തോന്നുന്നു....
@ghaleelkm Жыл бұрын
അബിയു ചെടി 5,6അടി യിൽ തലപ്പ് (cut) പ്രൂൺ ചെയ്യേണ്ടതുണ്ടോ. Pls reply...
@kuriakosebabyk2559 Жыл бұрын
Oru plant matram nattaal fruit undakumo? 2 ennamenkilum undenkile fruits undavuu ennu chilar parayunnundu..
@aamiywc7750 Жыл бұрын
Ente abiyu plantil poovidunnu but kaya aavunnillla...ini ndha cheyyende
@Cutieshome64 ай бұрын
Abiu plant prune cheyyamo
@binujoseph06 ай бұрын
I planted my abiu plant many years ago, but so far it was not grown much. I gave all kinds of vegetable wastes, bio fertilizers and biogas slurry. Even then it is not growing. I doubt that nearby there is a small coconut tree and Mahogany. What to do? Any solutions?
@saraswathys9308 Жыл бұрын
🙏🏻വാങ്ങാൻ തൈ വില്പനയുണ്ടോ? എത്ര രൂപയാണ്?
@viswam1234 Жыл бұрын
Mushroom seed kitanulla link send cheyyamo
@akbara5657 Жыл бұрын
Ma sha allah❤❤🥰 Super 🤝🌹👍 Anita sissinoda kali☺ 1yr il kayikkum nn paranjal kayippikkum? 😂😂😁👍👍
@elsammamathew1618 Жыл бұрын
വിത്ത്. ത, രാമോ
@prasannakumari2450 Жыл бұрын
Superrrrr mam
@ziyavlogs97 Жыл бұрын
ഞാനും നാട്ടിട്ടുണ്ട് 6 മാസം ആയി ഞാൻ ഡ്രമ്മിൽ ആണ് നാട്ടിട്ടുള്ളത് ഇത്രയും പെട്ടന്ന് കയാ ഉണ്ണ്ടാകും അല്ലേ ഞാൻ ചാണക പോടീ എല്ലുപോടീ എനിന്നിവയാണ് ചെയ്യാറ് ഇനി ഇതുപോലെ ചെയ്തു നൊക്കണം
@shabnakabeer7696 Жыл бұрын
Njanum vechitundu 3,thayi undu,,6monthe aayullu 👍
@kabeerpattat4010 Жыл бұрын
എന്റെ അബിയു ഹോം ഗ്രോൺ ആണ് ഒരു വർഷം മുതൽ പുക്കുന്നു ഇപ്പോൾമൂന്നു വർഷം ആയി പൂ ഇടുന്നുണ്ട് പക്ഷേ എല്ലാം കൊഴിഞ്ഞു പോകുന്നു എന്താണ് ചെയേണ്ടത്
@shabnakabeer7696 Жыл бұрын
@@kabeerpattat4010 enteyum homegrown inte annu,saaf adichu koduthal oru paridhi vare pookkall kozhiyilla,
@sabirrahman4438 Жыл бұрын
Teacher...വീട്ടിൽ തെങ്ങു ഉണ്ട്... അതിൽ ഒന്നിന് മീൻ ഉപ്പു മേടിച്ചു അര ചാക്ക് ഇട്ടു അതിന് ശേഷം കായ്‌ഭലം കുറവ് ആണ്. തേങ്ങ കരിക്ക് പോലെ ഇടക്ക് പൊഴിയിന്നും ഉണ്ട് ഇടക്ക്...എന്താണ് മാർഗ്ഗം...
@medcareadvancedmedicallabo2822 Жыл бұрын
എല്ലുപോടി 500 gm + 2 മുട്ട പൊട്ടിച്ചു ഉഴിച്ചു പുട്ടിനു പൊടി കുഴക്കുന്ന പരുവത്തിൽ കുഴച്ചു 1 week വെച്ചിട്ട് ഇട്ട് കൊടുത്ത് വെള്ളം ഉഴിക്കുക, daily നനക്കുക
@sjarundharan11 ай бұрын
Thenum thengayum onnum oorilla.. evideyo oru madhuran pole, chilath vellam pole taste onnumilla ... So pinne oru fruit ayi kazhikkam that's all
@aneeshpraju8980Ай бұрын
ഞാൻ നട്ടിട്ടു മൂന്ന് വർഷമായി എല്ലാം വർഷവും പൂ വരുന്നുണ്ട് കായി പിടിക്കുന്നില്ല... എന്താ ഇനി ചെയ്യേണ്ടേ
@rafimuhammed2315 Жыл бұрын
good ഏതാ ഇനം
@sunithapv4459 Жыл бұрын
Hai mam super 👌
@Livekerala Жыл бұрын
Thank you watching videos
@nirmalpl7639 Жыл бұрын
Gaint variety ano e plant
@Mallu_Farmer Жыл бұрын
എനിക്ക് കൃത്യം ഒരു വർഷം കൊണ്ട് തന്നെ കായ് പിടിച്ചു
@AlshanAlshan11 ай бұрын
പിളിസ് taiundoo cheychi
@renjinikr89 Жыл бұрын
Chedi evidunna kituka?
@toshibalaptop3667 Жыл бұрын
തൈ കുത്തനെ പോകുമ്പോൾ Prune ചെയ്യുന്നതിൽ പ്രശ്നമുണ്ടോ?
@noulam481610 ай бұрын
Illa
@baburajpriyakattor5850 Жыл бұрын
അബിയു Plant (പൂൺ ചെയ്യാമോ?
@Boxer.123rrrf Жыл бұрын
ചെയ്യാത്തത് നല്ലത്
@irfanirfu4769 Жыл бұрын
Kay karuthu pokunnu endhu cheyyum reply please
@joshythayyil7981 Жыл бұрын
ജൈവ സ്ലറി ഒരു പ്രാവശ്യം കലക്കി ഇട്ടാൽ എത്ര ദിവസംവരെ സൂക്ഷിക്കാം