എന്റെ മേങ്കോസ്റ്റീൻ ശരിക്കും പഴം കിട്ടുന്നില്ല. 30 വർഷം പ്രായമുണ്ട്. ആൺ പെൺ ചെടികൾ ഉണ്ടോ. ഫലം വെക്കാൻ എന്താണ ചെയ്യേണ്ടത്
@sajan55552 жыл бұрын
അത് ഒരു പക്ഷേ ആണ് ആയിരിക്കും.. ഒരു പരീക്ഷണം നടത്തുക. മോതിരവളയം ഇട്ട് നോക്കുക. അതായതു അതിന്റെ തടിയിൽ അര ഇഞ്ചിൽ കൂടുതൽ വീതിയിൽ അതിന്റെ തൊലി എടുത്ത് കളയുക തടി കാണുന്ന രീതിയിൽ എന്നിട്ടും ഒരു വർഷം കഴിഞ്ഞ് കായ്ച്ചില്ലെങ്കിൽ പ്രയോജനം ഇല്ല.. എട്ടാം വർഷം ഉണ്ടാകേണ്ടതാണ്.. എന്റെ വീടിന്റെ അടുത്ത് അഞ്ച് ഏക്കർ മാങ്കോസ്റ്റിൻ ഉണ്ട് ഇപ്പോൾ പറിച്ചു കൊണ്ടിരിക്കുന്നു
@IOSBABY Жыл бұрын
പോളിനേഷൻ നടക്കാത്തത് ആണ് ആണ് ആയിരിക്കും
@VargheseAA-h1f Жыл бұрын
In our house have 50 years old
@saizp80193 жыл бұрын
Super
@Livestoriesofficial3 жыл бұрын
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@saizp80193 жыл бұрын
@@Livestoriesofficial thanks
@shirlythomas70822 жыл бұрын
മാകുസ്തി ചെടിക്ക് എന്തു വളം ആണ് ഇടുന്നത്
@timepasspopcorn2349 Жыл бұрын
കരാട്ടെ ഗുസ്തി വളം
@Sinnaannhh3 жыл бұрын
👍👍👌
@Livestoriesofficial3 жыл бұрын
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@sebastianmichael4842 Жыл бұрын
നിങ്ങൾ പൊട്ടിച്ച് കാണിച്ച പഴത്തിൽ മഞ്ഞ നിറത്തിലുള്ള കറ കാണുന്നു.. അത് തിന്നാൻ കൊള്ളില്ല. കയ്പുരസം ആണ്. അതിന് പ്രതിവിധി എന്താണെന്ന് നിങ്ങൾ പറഞ്ഞില്ല.
@varstoremayinangadi4009 Жыл бұрын
❤
@chithralekha.v39303 жыл бұрын
👌👌
@muhammedebrahim51583 жыл бұрын
മൊബൈൽ നമ്പർ തരു
@Livestoriesofficial3 жыл бұрын
വീഡിയോയിൽ എല്ലാ വിവരങ്ങളും ഉണ്ട്. മുഴുവനായും കാണുമല്ലോ...
@ayubkhankhan95253 жыл бұрын
Online sales undo
@Livestoriesofficial3 жыл бұрын
വീഡിയോയിൽ എല്ലാ വിവരങ്ങളും ഉണ്ട്. മുഴുവനായും കാണുമല്ലോ...
@nowshadnavasnowshadnavas2021 Жыл бұрын
hi ningaluda nmbur ayakkumoo
@sajandasan96593 жыл бұрын
🙏🙏🙏
@Livestoriesofficial3 жыл бұрын
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@amarflavours7808 Жыл бұрын
Ye frut konse mahine me miltahe or kahase lena hoga Aap wholsel karte ho to aapka mo no. Dijiye
@FaizalFaizal-r1e4 ай бұрын
Ph
@mofasworld9203 жыл бұрын
ഇതിന്റെ ഒട്ട് ഉണ്ടാ
@greenfinder38523 жыл бұрын
മാങ്കോസ്റ്റിൻ ബഡ് തൈകൾ ചെയ്യുന്നത് മണ്ടത്തരമായി മാറാറുണ്ട്. പെട്ടെന്ന് കാഴ്ക്കുമെങ്കിലും കാഴ പിടുത്തം വളരേ കുറവായിരിക്കും . സീഡ്‌ലിംഗ് മരം ഓരോ വർഷം കഴിയും തോറും കാഴപിടുത്തം കൂടിക്കൊണ്ടിരിക്കും. കുരുമുളപ്പിച്ചുണ്ടാക്കിയ മരത്തിനു 100 വർഷത്തിലും അധികം ആയുസുണ്ടാകും. ഗ്രാഫ്റ്റഡ് /bud തൈ ആയുസ് കുറവായിരിക്കും
@marythompson19233 жыл бұрын
Anikku ethintayokke thy venamayirunnu
@sheebasahadevan21363 жыл бұрын
ഞാൻ ഷീബാ. എ നി ക്ക് n18 rബുട്ടാൻ ബഡ് തൈയ് 2എ ണ്ണ o ആ വശ്യ മൂണ്ട്.. തൈയ് കൊ റി യർ ചെയ്യു മോ. Cash Gpay ചെ യ്യാം
@Livestoriesofficial3 жыл бұрын
വീഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@Hassan-kv5uu2yn1f Жыл бұрын
താല്പര്യമുണ്ട് സ്ഥലമില്ല മോനെ
@chandrasekharanet3979 Жыл бұрын
അദ്ധ്വാനം അതാണ് എല്ലാം
@nowshadnavasnowshadnavas2021 Жыл бұрын
ningaluda nmbur send
@thoughtsandlearings95592 жыл бұрын
Abiu
@savadsavu1878 Жыл бұрын
Number plz
@chekanurmohamed52113 жыл бұрын
Number please
@Livestoriesofficial3 жыл бұрын
വീഡിയോയിൽ എല്ലാ വിവരങ്ങളും ഉണ്ട്. മുഴുവനായും കാണുമല്ലോ...