ഇത് ഓക്കേ കണ്ടു boys living together ഇല്‍ പോകല്ലേ, പണി കിട്ടും. Relationship breakup അയല്‍ "വിവാഹ വാഗ്ദാനം നല്‍കി പീഡനം" എന്ന വകുപ്പില്‍ കേസ് തരൂം. Ivalumar Vera മേച്ചില്‍ പുറം തേടി പോകും. നീ ഓക്കേ പത്ത് ഇരുപത് വര്‍ഷം കോടതി കയറി ഇറങ്ങും. പീഡന കേസ് ആയത് കൊണ്ട് ഒതുക്കി തീര്‍ക്കാന്‍ ഒന്നും പറ്റില്ല. Career, job എല്ലാം പോകും.