ഒരു പരിചയമില്ലാത്തവർ ഒന്നാവുകയും നാടും കുടുംബവും എല്ലാം നിറ മനസ്സോടെ കൂടെ നിൽക്കുകയും ചെയ്തു പിന്നീട് അങ്ങോട്ടുള്ള ഓരോ നിമിഷങ്ങളും പ്രണയാർദ്രമായി ജീവിക്കാനാവുകയും ചെയ്തവർക്ക് കിട്ടിയ ഭാഗ്യം ഒന്നും പ്രണയിച്ചു നടന്നവർ ഒന്നാവുമ്പോൾ ഇല്ല,90% പരാജയമാണ്, രക്ഷിതാക്കളെ വെറുപ്പിച്ചാണ് തുടങ്ങിയത് എങ്കിൽ തീർന്നു,അവർക്ക് ലഭിക്കുന്ന സാമൂഹിക വിയോജിപ്പ് പോകെ പോകെ മാനസികമായി മുഷിപ്പിക്കും... വേണ്ടായിരുന്നു എന്ന് ആയിരം വട്ടം തോന്നിയാലും ആരോടും ഒന്നും പറയാനാവാതെ സഹിച്ചു ജീവികേണ്ടിവരും, അപ്പോഴും ഞങ്ങൾ വലിയ അതിർപ്പത്തിലാണ് എന്ന് അഭിനയിക്കാൻ പലതും ചെയ്തുകൊണ്ടിരിക്കേണ്ട ദുരവസ്ഥ കൂടി ആധുനിക സോഷ്യൽ മീഡിയ പ്രണയങ്ങൾക്ക് കാണാം ....... ഒരു മഹത് വചനം കൂടെ പറയട്ടെ.....സാമൂഹ്യ വ്യവസ്ഥിതികളോട് നിരക്കാത്ത പ്രണയത്തിൽ ഏർപ്പെട്ടവർക്ക് ഭൂമിയിൽ നൽകാനാകുന്ന ഏറ്റവും വലിയ ശിക്ഷ അവരെ ഒന്നിപ്പിക്കുക എന്നുള്ളതാണ്
@shikhasophia27846 ай бұрын
Pari anu arrange marriage il thanne kore yennam thoongi chavunnatg kaanunnille pinne sahich adjust cheythu jeevikunath ethrayo ennam und