No video

ലിയാക്കത്തലിയുടെ കള്ളങ്ങള്‍ ലൈവ് ആയി പിടികൂടുന്നു! Ex-Muslim Liyakathali Exposed

  Рет қаралды 22,260

Unmasking Anomalies

Unmasking Anomalies

Күн бұрын

വർഷങ്ങളോളം നൂറുകണക്കിന് നുണകൾ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്ന മതവിരോധികളെ തെളിവുകൾ സഹിതം രണ്ടാഴ്ച മാത്രം നേരിട്ടപ്പോൾ നുണകൾ തിരുത്തിയും, മലക്കം മറിഞ്ഞും , വൈരുദ്ധ്യങ്ങൾ പറഞ്ഞും ഉരുളുകയാണ് വെറുപ്പ് തീനികൾ!!
വൈജ്ഞാനികമായി കീഴടങ്ങൽ പ്രഖ്യാപിച്ച വെറുപ്പുൽപാദകരെ തുറന്നു കാട്ടുന്നു..
Ex Muslim Liyakathali's Lies exposed | Umaima Binth Junia ibn Sharaaheel | Abdulla Basil CP
---------------------------------------------------------------------------
UA സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം.
ഈ ഫോം ഫിൽ ചെയ്യുക.
forms.gle/mgbq...
വരൂ, നമുക്ക് വിയോജിപ്പുകൾ സൗഹർദ്ദാന്തരീക്ഷത്തിൽ സൗകര്യപ്രദമായ സമയത്ത് ചർച്ച ചെയ്യാം.
---------------------------------------------------------------------------------------
Follow Us On:
Facebook: / speakerscornermalayalam
Instagram: ...
Spotify: open.spotify.c...
KZbin: / unmaskingatheism
Unmasking Anomalies (Formerly Unmasking Atheism)
UA Speakers Corner | UA Malayalam | Speakers Corner Malayalam | UA Kerala | UA Team

Пікірлер: 341
@skm2112
@skm2112 Ай бұрын
ബാസിൽ നെയും നമ്മെയും അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. ലിയകത്തിനു അള്ളാഹു ഹിദായത് നൽകട്ടെ. നമ്മുടെ ഹിദായത് അള്ളാഹു നിലനിർത്തി തരുകയും ചെയ്യട്ടെ. ആമീൻ
@MADADSTUDIO
@MADADSTUDIO Ай бұрын
Ameen ya rabbal alameen 🤲
@shahanasnas
@shahanasnas Ай бұрын
Aameen
@sirajpksiraj1621
@sirajpksiraj1621 Ай бұрын
ആമീൻ🤲
@thahirc4434
@thahirc4434 Ай бұрын
Aameen
@_muhammedrahil
@_muhammedrahil Ай бұрын
Ameen 🤲 ഇയാൾക്ക് ഒരു നുണ സത്യമാവാൻ 100 നുണ, but ആ 100 നുണക്ക് മറ്റൊരു 100 നുണ പറയണ്ട അവസ്ഥയായി.
@yjkbuddy
@yjkbuddy Ай бұрын
Boss doing this youtube video doesnt make any sense..basil it you have guts do a live debate with liyakath ali
@UnmaskingAnomalies
@UnmaskingAnomalies Ай бұрын
We accepted the live debate challenge and send him the link for a live debate. He didn't joined
@yjkbuddy
@yjkbuddy Ай бұрын
@@UnmaskingAnomalies okk..I didn't knew it .. But during the voice call between basil and liyakath he was continuously asking for a debate and during that whole time neither basil told about this nor did he accepted the challenge....as a third party I felt that you were not ready for the challenge..My suggestion is that do an open debate in an auditorium with your and their team...In a live debate online their would be so much hindrance and no one will understand anything...Call for an open debate...
@yjkbuddy
@yjkbuddy Ай бұрын
@@abdulmuneerkp8914 when I heard the voice call I was sure that he will not debate.
@NaughtyDuo
@NaughtyDuo Ай бұрын
അതിനുള്ള guts ഉണ്ടെങ്കിൽ അല്ലെ..😂😂
@NaughtyDuo
@NaughtyDuo Ай бұрын
​@@UnmaskingAnomaliesthats not how we felt from your call with him. He had it put openly and you were scooting.
@abdulmuthalib7583
@abdulmuthalib7583 Ай бұрын
നിരീശ്വരവാദികൾക് നുണ എത്ര വേണങ്കിലും പറയാം
@mohisinck9566
@mohisinck9566 Ай бұрын
തുടരെ തുടരെ കളവുകൾപറഞ്ഞ് കൊണ്ടിരിക്കുന്ന ആരിഫിനെയും ലിയാക്കത്തിനെ പിന്തുടർന്ന് അവരെ കൊണ്ട് തന്നെ തിരുത്തി പറയ പ്പിച്ച Dr ബാസിലിനും ടീമിനും ദീർഘായുസ്സും ആരാഗ്യവും ആഫിയത്തുo നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ
@sirajpksiraj1621
@sirajpksiraj1621 Ай бұрын
ആമീൻ🤲
@muhammedanvarshahadath4863
@muhammedanvarshahadath4863 Ай бұрын
ഒറ്റ ചോദ്യം Basilnte വാതങ്ങൾ പൊള്ളത്തരങ്ങളാണ് എന്ന് തെളിഞ്ഞാൽ basil ethist ആവുമോ .. ലിയാകത്തിന്റെ വാതങ്ങൾ പൊളിഞ്ഞാൽ ആ നിമിഷം ബാക്ക് to ഇസ്ലാം ആകുമോ? എന്നിട്ട് രണ്ടാളും സംവദിക്.. അപ്പോഴേ ഒരു ത്രില്ല് ആവൂ 😁
@mohamedrafipulakal7633
@mohamedrafipulakal7633 Ай бұрын
😂😂😂😂😂 ആഴക്കടലിൽ അക്കു ജയിച്ച പോലെ ആണ് ബാസിലിൻെറ അവകാശം 😂😂😂
@user-ub5iq5so4n
@user-ub5iq5so4n Ай бұрын
​@@muhammedanvarshahadath4863😂😂😂 നീ ഏതാ
@user-ub5iq5so4n
@user-ub5iq5so4n Ай бұрын
​@@muhammedanvarshahadath4863😂😂😂 നീ ഏതാ
@Satyamjayikkatte
@Satyamjayikkatte Ай бұрын
കല്യാണം കഴിച്ചു വില്ലേജ്ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടില്ല അതാണ് അവൻ ഉദ്ദേശിച്ചത്
@user-xc3zu3om4h
@user-xc3zu3om4h Ай бұрын
😂😂😂
@eaglelight1412
@eaglelight1412 Ай бұрын
@@Satyamjayikkatte അത്ര യുക്തി പ്രതീക്ഷിചാൽ മതി യുക്തി(രഹിത)വാദികൾ അല്ലെ?
@TheIvnil
@TheIvnil Ай бұрын
Basil paranjathe പെണ്ണ് കല്യാണം കഴിഞ്ഞത് അറിഞ്ഞില്ല എന്ന് അല്ലേ. അപ്പൊൾ. ഇസ്ലാമിക വിവാഹം. അങ്ങനെ ആണോ.
@eaglelight1412
@eaglelight1412 Ай бұрын
@@TheIvnil കല്യണം കഴിഞ്ഞു എന്നത് അറിഞ്ഞിട്ടുണ്ട് അത് കൊണ്ട് ആണ് അവർ പ്രവാചകന്റെ അടുത്തേക്ക് വന്നത് ,ഇസ്ലാമിൽ കല്യണം എന്നാൽ അത് പിതാവും വരനും തമ്മിൽ ഉള്ള കരാർ ആണ്,സ്ത്രീയുടെ ഇഷ്ട്ടവും പരിഗണിക്കപ്പെടുന്നത് കൊണ്ട് ആണ് അവർ താല്പര്യകേടു പ്രകടിപ്പിച്ചപ്പോൾ അവരെ വളരെ മാന്യമായി തിരിചയച്ചത്. ഇത് ഒരു മാതൃക ആണ്.ഇതിനെ ആണ് ഏതോ പെണ്ണിനെ ആണ് പ്രവാചകൻ സമീപിച്ചത് എന്ന് വരുത്തി നുണ പ്രചരിപ്പിക്കുന്നത്.
@Satyamjayikkatte
@Satyamjayikkatte Ай бұрын
@@TheIvnil പെണ്ണ് അറിഞ്ഞില്ലെന്ന് എവിടുന്ന് കിട്ടി മുഴുവനായും കേൾക്കൂ
@manuprasad9264
@manuprasad9264 Ай бұрын
Basilikkaaaaa Liyakathinte velluvili eattedukuoooo.........nattellundooooo.....?
@UnmaskingAnomalies
@UnmaskingAnomalies Ай бұрын
Already accepted and proposed an online debate formula. If Liyakath accepts it, we can see a good debate👍
@eaglelight1412
@eaglelight1412 Ай бұрын
@@manuprasad9264 ഏതാണ വെല്ലുവിളി?ഏതാണ മൈക്ക്?😂
@aneesh765
@aneesh765 Ай бұрын
വെറുപ്പ് വിറ്റും.. നുണ പറഞ്ഞും മൈലെജ് ഉണ്ടാക്കി വീഡിയോ ചെയ്ത് അതിൽ ads വരുന്നതിൽ നിന്നും കിട്ടുന്ന വരുമാനവുമായി ജീവിതം നയിക്കുന്ന ഇവരെ നിങ്ങൾ കേവലം നുണ പറഞ്ഞതിന്റെ പേരിൽ എടുത്ത് അലക്കുകയാണോ 🤔🤔
@adiuk07
@adiuk07 Ай бұрын
ഈ നുണ എന്നത് എല്ലാർക്കും ബാധകം ആണ് കേട്ടോ..നമ്മൾ നുണ പറഞാൽ മാത്രം അത് തെറ്റി പോയതാണ് ബാക്കി എല്ലാവരും നുണയ്ൻമാർ ആണെന്ന് പറയുന്നത് എത്ര നല്ലതല്ല കേട്ടോ😂
@user-ub5iq5so4n
@user-ub5iq5so4n Ай бұрын
​@@adiuk07😂😂😂 ഇസ്ലാം വിരോതിക് തെറ്റി പോയതനങ്കിൽ അതുപറ
@adiuk07
@adiuk07 Ай бұрын
@@user-ub5iq5so4n മനസ്സിലാക്കി കളഞ്ഞല്ലോ
@Tarnish3d_S0ul
@Tarnish3d_S0ul Ай бұрын
Makubara ketti undaki athin ziyarath ennu vilichu kittuna athra cash onnum kittula
@adiuk07
@adiuk07 Ай бұрын
@@user-ub5iq5so4n തെറ്റി പോയത് തിരുത്തുക എന്ന ഒരു ചടങ്ങ് ഉണ്ട് അത് ഇവിടെ ആരൊക്കെ പാലിക്കുന്നുണ്ട് എന്ന് കാണാം..വീണ ഇടത്ത് നിന്ന് ഇങ്ങനെ ഉരുളുക തന്നെ..അത് കണ്ട് പിടിച്ചാൽ പിന്നെ നാസ്തികർ നുണയന്മാർ എന്ന ഡയലോഗും😂
@NihaAL00
@NihaAL00 Ай бұрын
Assalamu alaikkum Basilka,i would suggest you to not use the terms they have used against our beloved prophet sallahu alaihiwasallam.
@user-Shaiju
@user-Shaiju Ай бұрын
ബാസിൽ തങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടെ. ഒരു കാര്യം ശ്രദ്ധിക്കുക. ആവർത്തനം ഒഴിവാക്കുക. പലതും പറഞ്ഞത് പിന്നെയും പിന്നെയും ആവർത്തിക്കുന്നു.
@eaglelight1412
@eaglelight1412 Ай бұрын
@@user-Shaiju ചിലത് ആവർത്തിച്ചു പറഞ്ഞാൽ മാത്രമേ ആളുകൾക്ക് മനസിലാകു, അത് കാര്യമാകേണ്ട.
@mohamedsalim8237
@mohamedsalim8237 29 күн бұрын
മം അക്‌ബർ മുസ്ലിങ്ങളെ ശരിയായ അറിവിലേക്ക് നയിച്ചത് പോലെ ബാസിലും ബാക്കിയുള്ള കുറെ പേരെ ശരിയായ മാർഗത്തില്ലേക്ക് nayikkum🎉👍
@mhmdshfqpv
@mhmdshfqpv 10 күн бұрын
എനിക്കുള്ള മറുപടി ഞാൻ തന്നെ പറയും. ലിയാകത്ത് 🔥
@MUHAMMADSUHUFMANNANI
@MUHAMMADSUHUFMANNANI Ай бұрын
ലിയാകതിനെയും കൊന്നു കളഞ്ഞല്ലോടാ മഹാ പാപി😂😂😂
@Babubabu-ku6je
@Babubabu-ku6je Ай бұрын
Liyakatha video ഇട്ടിട്ടുണ്ട്. കാണ്
@Kerala264
@Kerala264 Ай бұрын
​@@amalraveendran222ഡാ നിനക്കൊക്കെ ഇസ്ലാമിൽ എന്ത് കാര്യം
@kingsofleon4066
@kingsofleon4066 Ай бұрын
ഇയാളുടെ വീഡിയോ മാത്രം കാണല്ലേ മറുവശം എന്താണെന്ന് പോയി അറിയ്
@Theman-eq2hm
@Theman-eq2hm Ай бұрын
Liyaakkkath വീണ്ടും അതെ കളവ് പറയുന്നു അത്രേയുള്ളൂ
@kingsofleon4066
@kingsofleon4066 Ай бұрын
@@Theman-eq2hm ഏതു kalav
@sweetmaanu
@sweetmaanu Ай бұрын
തകല്ലെട്ട് മാറ്റണം "ലിയാകത്ത് പറഞ്ഞത്" എന്ന് മാത്രം അതി ആരിഫും ലിയാകത്തും പറയുന്നതൊക്കെ കള്ളമായിരിക്കുമെന്ന് ആർക്കാണ് അറിയാത്തത് 😆
@SpeechandDua
@SpeechandDua Ай бұрын
@@sweetmaanu തന്ത ea ജബ്ബാർ അല്ലെ അങ്ങനെ വരൂ
@sasidarandisco6182
@sasidarandisco6182 Ай бұрын
നീ ആരെയാണ് പറ്റിക്കുന്നത് മറസ്മണ്ടാ
@sasidarandisco6182
@sasidarandisco6182 Ай бұрын
നീ ആളുകളുടെ വായിൽ നോക്കാനല്ലാതെ എന്തിനു പറ്റും
@behappy5496
@behappy5496 Ай бұрын
Well done dear Basil, keep going, May Allah accept yr hard work. AAmeen , believers can learn more from this work. Mr. Liyakath, time to rethink dear
@remshadramshi5874
@remshadramshi5874 Ай бұрын
ഇനി ലിയാകത്തി ന്റെ ഉറക്കമില്ലാത്ത രാത്രികൾ 🤣😁
@jabirmandur8189
@jabirmandur8189 Ай бұрын
Liyakath’s replied, basil is a kallan
@AMKK71
@AMKK71 Ай бұрын
പ്രവാചകൻ ﷺ ന്റെ മഹത്തായ സ്വഭാവവും സംസ്കാരവും മനസ്സിലാക്കാൻ ഈ ഒരു കഥ തന്നെ ധാരളമാണ്‌ . റസൂലുള്ളാഹി ﷺയെ താറടിക്കാനാണ്‌ വൃത്തിക്കെട്ട ഇസ്ലാം വിരുദ്ധർ ഈ കഥ കൊണ്ട്‌വന്നതെങ്കിലും ഇത്‌ അവർക്ക്‌ കിട്ടിയ വലിയ അടിയായി മാറുമെന്ന് അവർ സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല . ഇന്ന് ഈ കഥയുടെ സത്യാവസ്ഥ ഇവരെ ശ്രദ്ധിക്കുന്ന കേരളത്തിലെ ഒരുവിധം ആളുകൾകൊക്കെ ബോധ്യമായിട്ടുണ്ടാവും .
@AMKK71
@AMKK71 Ай бұрын
@sirius-black000 പൊട്ടനാണോ ??. ഞാഞ്ഞൂലുകൾ ഹദീസ്‌ വ്യാഖ്യാനിച്ച്‌ വൈരുധ്യങ്ങൾ പറയുന്നത്‌ കേട്ടിട്ടും എന്താണ്‌ ശരിയായ സംഭവം എന്ന് മനസ്സിലാക്കാൻ ശ്രമിക്കാത്ത നിന്നെ പോലുള്ളവരാണ്‌ ഈ ഞാഞ്ഞൂലുകൾക്‌ വളം. പ്രവാചകൻ ﷺ ന്റെ ജീവിതത്തിലെ മുഴുവൻ സംഭവങ്ങളും പകൽ വെളിച്ചം പോലെ പ്രശോഭിതമാണ്‌ . അതിൽ പ്രവാചകന്‌ മാത്രം പ്രത്യേഗമായ കാര്യങ്ങളുണ്ട്‌ . ലോകത്ത്‌ അന്ത്യനാൾ വരെ വരാനിരിക്കുന്ന മുഴുവൻ മുസ്ലിങ്ങൾകും മാതൃകയായിട്ടുള്ളതുമുണ്ട്‌. വിവാഹം കഴിഞ്ഞ്‌ ആദ്യരാത്രിയിൽ തന്നെ അനിഷ്ടം പ്രഘടിപ്പിക്കുന്ന ഭാര്യയോട്‌ എന്ത്‌ നിലപാടാണ്‌ എടുക്കേണ്ടത്‌ എന്നതിന്‌ മുസ്ലിമിന്‌ മാതൃകയാണ്‌ ഈ ഹദീസ്‌ , ഒരു പെണ്ണിനെ അവളുടെ ഇഷ്ടം നോക്കാതെ അവളുടെ രക്ഷിതാക്കൾ വിവാഹം ചെയ്ത്‌ കൊടുത്താൽ അവൾക്‌ സ്വീകരിക്കാവുന്ന നിലപാടും ഈ ഹദീസിലുണ്ട്‌ . വേറെയും ഹദീസുകൾ വിവാഹവും , ഇഷ്ടവും , ത്വലാഖും ഒക്കെ വിഷയമാവുന്നതായിട്ടുണ്ട്‌ . അതിൽ മുഴുവനും പ്രവാചകൻ ﷺ ന്റെ പ്രവർത്തിയും, സംസാരവും , അനുവാദവും ഒക്കെ മാതൃകയാക്കിയാണ്‌ കോടാനുകോടി മുസ്ലിങ്ങൾ ഇസ്ലാം ജീവിതത്തിൽ പകർത്തി ജീവിച്ച്‌ പോകുന്നത്‌ . ഇസ്ലാമിക ശരീഅത്ത്‌ നടപ്പിലാക്കുന്ന രാജ്യങ്ങളിലെ കോടതികളും പ്രവാചക ജീവിതത്തിലെ ഇത്തരം മാതൃകകൾ അടിസ്ഥാനമാക്കിയാണ്‌ വിധി പറയുന്നത്‌ . ലോകത്ത്‌ അന്ന് ജീവിച്ചതും , ഇന്ന് ജീവിച്ചിരിക്കുന്നതും , ലോകാവസാനം വരെ വരാനിരിക്കുന്നതുമായ മുഴുവൻ മുസ്ലിങ്ങൾകും മാതൃകാ യോഗ്യനായാണ്‌ സൃഷ്ടാവായ അല്ലാഹു പ്രവാചകൻ ﷺ നെ അയച്ചിട്ടുള്ളത്‌ . പരിശുദ്ധ ഖുർആൻ ഒരൊറ്റ മനുഷ്യനിലൂടെ മുഴുവൻ മനുഷ്യർക്കും മാതൃകായോഗ്യമായ ജീവിതമായി 23 വർഷം കൊണ്ട്‌ അവതരിപ്പിക്കുകയാണ് പ്രവാചകനിലൂടെ‌ ചെയ്തിട്ടുള്ളത്‌ . പരിശുദ്ധ പ്രവാചകനിൽ അധാർമ്മീകമായാ ഒരു കാര്യം പോലും വസ്തുനിഷ്ടമായി ചൂണ്ടിക്കാണിക്കാൻ പ്രവാചകന്റെ കാലം മുതൽ ഇന്ന്‌വരെയുള്ള ഒരറ്റ ഇസ്ലാം വിമർശ്ശകനും സാധിച്ചിട്ടില്ല .
@electronicdude6200
@electronicdude6200 Ай бұрын
​@sirius-black000 Orumich jeevikaanulla avasaram nashtapettu ennaanu. Ath aa contextil ninn manassilaakum kurach common sense venam enn maathram.
@electronicdude6200
@electronicdude6200 Ай бұрын
Nabi(s) thalaaq cholliyathil ninnum ath vivaham aayirunnu enn vekthamaanu
@MunuNaimu
@MunuNaimu Ай бұрын
Ex nte vdio kanditt varunnada .vitt kala .vivaram illathondaan 😂 Islam 1 kollathil ethrayoo mada pandithar padichirangunnu.. Avarkonnum ariyatha kaaryangalaanallo ee ex ukal ariyunnad 😂. Padikeendad padikkenda reediyil padikkanam.
@MunuNaimu
@MunuNaimu Ай бұрын
Ex nte vdio kanditt varunnada .vitt kala .vivaram illathondaan 😂 Islam 1 kollathil ethrayoo mada pandithar padichirangunnu.. Avarkonnum ariyatha kaaryangalaanallo ee ex ukal ariyunnad 😂. Padikeendad padikkenda reediyil padikkanam.
@ummuadam1706
@ummuadam1706 Ай бұрын
ഇന്ന് ലിയാകത്ത് റോസ്റ്റ് ആണോ
@SpeechandDua
@SpeechandDua Ай бұрын
Yes
@saidalavi7707
@saidalavi7707 7 күн бұрын
Allahuakbar
@user-lf4yo8mw7t
@user-lf4yo8mw7t Ай бұрын
Waiting
@Thoufeeque-vh6qs
@Thoufeeque-vh6qs Ай бұрын
Allahu akbar❤
@alabhgroupbdm6194
@alabhgroupbdm6194 Ай бұрын
Lie-ആക്കത്.
@noteplus5027
@noteplus5027 Ай бұрын
👍
@eaglelight1412
@eaglelight1412 Ай бұрын
@@alabhgroupbdm6194 exactly കള്ളം ഞങ്ങൾ പറഞ്ഞുകൊണ്ടേ ഇരിക്കും ജീവിതമാർഗം ആണ്😂
@shyla2690
@shyla2690 Ай бұрын
Uv nigekk ulupp undo neril liyakkattinod vaada ttinu varooo
@Obit0bi
@Obit0bi Ай бұрын
Innale live ut 3,4 manikkoor pedithondan lieakathine kathirunnu Pakshe kallan policin munnil enne pidicho ennum paranju varuoo😅
@Swahibathul_Quran
@Swahibathul_Quran Ай бұрын
ശരിക്കും ഇവന്മാരൊക്കെ ഇത് ലൈവിൽ ഇരുന്ന് പറയുന്നതിനുപകരം കണ്ണാടിയുടെ മുന്നിൽ ഇരുന്ന് പറഞ്ഞാൽ ഇവർ പറയുന്നത് നൂറുശതമാനം ശരിയാകും💯💯😂😂😂😂
@Jishnu071
@Jishnu071 Ай бұрын
🤝🤝
@user-tp2np9vk9h
@user-tp2np9vk9h Ай бұрын
പൊന്നാര ലിയാകത്ത് ഭായ് ഒരു കാര്യം താങ്കൾ പ്രേത്യേകം മനസ്സിലാക്കുക. ഇസ്ലാമിക പ്രമാണങ്ങളും അവയെ സമീപിക്കേണ്ട മാനദ ന്ധങ്ങളും പ്രവിശാലവും അതിസൂക്ഷമാവുമാണ്, ഹദീസുകളുടെ പദങ്ങൾ,അതിന്റെ ആശയങ്ങൾ, വ്യത്യസ്ത ഹദീസുകൾ അതിന്റെ പദങ്ങൾ തമ്മിൽ വൈരുധ്യമായി പല ഹദീസുകളിലായി വന്നാൽ അവയെ സംയോജിപ്പിച്ചു മുൻ‌തൂക്കം നൽകേണ്ട സാധ്യത, തുടങ്ങി നിരവധി മാനദണ്ഡങ്ങൾ ഉൾപ്പെട്ട ഉസൂലുൽ ഹദീസ് എന്ന വിഞജ്ഞാന ശാഖ വളരെ വിശാലവും സൂക്ഷ്മമായി പഠിക്കേണ്ടതുമാണ്, But, നിങ്ങൾ ഹദീസിന്റെ കേവല പരിഭാഷകൾ മനസിലാക്കി നിങ്ങളുടെ യുക്തിയിൽ ഇസ്ലാം വിരുദ്ധത ഉൽപാദിപ്പിക്കുകയായാണ്, സത്യത്തിൽ നിങ്ങളെ ഓർത്തു സഹതാപം മാത്രം,
@aneesh765
@aneesh765 Ай бұрын
ഇത് ഇവർക്ക് അറിയാത്തത് ഒന്നും അല്ല.... തങ്ങളുടെ വീഡിയോക്ക് മൈലേജ് കിട്ടാനും അത് വഴി ചെറിയ വരുമാനവും ഉണ്ടാക്കുന്നത് ഒരു passive income അല്ലെ... 🤔
@AMKK71
@AMKK71 Ай бұрын
@@aneesh765 അവർക്ക്‌ എന്നല്ല മുസ്ലിങ്ങളിലെ തന്നെ ഭുരിപക്ഷത്തിന്‌, എന്തിന്‌ പണ്ഡിതന്മാർ എന്ന് പറയുന്ന പലർക്കും ഹദീസ്‌ നിതാനശാസ്ത്രമോ , ഇസ്ലാമിക പ്രമാണങ്ങൾ മനസ്സിലാക്കാനുനുള്ള മെതഡോളജിയോ അറിയില്ല . അതിനാലാണ്‌ ഇസ്ലാമിക ലോകത്തെ പല തർക്കങ്ങളും നിലനിൽകുന്നത്‌ . ശരിയായ ഇൽമിലേക്കും ഉലമാക്കളിലേക്കും തിരിക്കൽ മാത്രമാണ്‌ അതിന്‌ പരിഹാരം .
@mohamedsalim8237
@mohamedsalim8237 29 күн бұрын
മൊത്തം കോംപ്ലിക്കെറ്റഡ് ആണ് എന്ന് അർത്ഥം..... ലോകാവസാനം വരെ ഉള്ള പുസ്തകത്തിന്റെ കാര്യത്തിൽ പടച്ചവൻ കുറച്ചു കൂടി ശ്രെദ്ധിക്കേണ്ടിയിരുന്നു..... ഇപ്പോൾ പാവം ബാസ്സിൽ കഷ്ടപ്പെടുന്നു.....
@aneesh765
@aneesh765 29 күн бұрын
@@mohamedsalim8237 അതിലൊക്കെ എന്താണ് തെറ്റ് എന്ന് നിങ്ങൾ പറയുന്നില്ല... ഓരോരുത്തർക്കും അവരുടെ യുക്തിയിൽ തോന്നിയത് അല്ലെ ശരിയും തെറ്റും... 🤔 അമ്മയേം പെങ്ങളേം തിരിച്ചറിയാത്ത ഒരു വർഗത്തെ ഉണ്ടാക്കി എടുത്തതിൽ നവനാസ്തികതയുടെ ചുണകുട്ടികൾക്ക് പ്രതേക ജൂറി പുരസ്കാരം നൽകണം... By the way ഒരു ചോദ്യം ചോദിക്കട്ടെ... മുങ്ങില്ല എന്നുണ്ടേൽ..
@mohamedsalim8237
@mohamedsalim8237 29 күн бұрын
@@aneesh765 എൻഡിന് മുങ്ങണം.... സാക്കിർ നയിക്കും അക്‌ബറും ഒക്കെ ജ്വലിച്ചു നിന്ന സമയത്ത് ആവേശത്തോടെ ഖുർആൻ വായിക്കാൻ തുടങ്ങിയ ഞാൻ..... .................
@abdhuljaleel4639
@abdhuljaleel4639 Ай бұрын
ജാമിത liyakath ആരിഫ് ഇവർ മികച്ച സെയിൽസ് പ്രൊമോട്ടർ മാരാണ്. ഇന്ന് മാർക്കറ്റിൽ ഏറ്റവും കൂടുതൽ വിറ്റയ്ക്കുന്ന product ആണ് ഇസ്ലാംഫോബിയ. അത് വിറ്റ് യൂട്യൂബ് വരുമാനം ഉണ്ടാക്കുക അതാണ് ലക്ഷ്യം സംഘികൾക്ക് എതിരെ ഒരു vedeo ചെയ്യുവാൻ ഇവർക്ക് ധൈര്യ മുണ്ടോ? പശുവിന്റെ പേരിലുള്ള ആൾക്കൂട്ട ആക്രമത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുവാൻ ഇവർക്ക് ധൈര്യമുണ്ടോ? ഇന്ത്യയിലെ ജാതിവ്യവസ്ഥയെ കുറിച്ച് ഒരു വീഡിയോ ചെയ്യുവാൻ ഇവർക്ക് ചങ്കൂറ്റം ഉണ്ടോ?
@aneesh765
@aneesh765 Ай бұрын
ഇത് ഒന്നും ഇല്ലേലും... വെറുപ്പ് ഉത്പാധിപ്പിക്കുന്നതിനു കുറവൊന്നും ഇല്ലല്ലോ... 🤔
@ShihabDubai...
@ShihabDubai... Ай бұрын
Ex മുസ്ലിം അവർക്ക് അറിയുന്നത് കൂടുതലും ഇസ്ലാം ആണ്
@yuse661
@yuse661 Ай бұрын
​@@ShihabDubai...😂 മതത്തിൽ ആണോ നസ്തികതയിൽ ആണോ ധാർമികത?
@REALTRUTHFIGHTERS
@REALTRUTHFIGHTERS Ай бұрын
​@@ShihabDubai... എന്താണ് എക്സ് മുസ്ലിം 😊 ആരാണ് അവരെ നിർമിച്ചത് ചരിതം പഠിക്കു സുഹൃത്തേ 😊😊😊
@yuse661
@yuse661 Ай бұрын
​@@REALTRUTHFIGHTERSex ബിരിയാണി 😂
@asifparambath955
@asifparambath955 Ай бұрын
വിവാഹം കഴിഞ്ഞു എന്നത് ഹദീസിലുണ്ട്. വിവാഹം അല്ല എന്നതിനുള്ള രേഖ ? ആ രേഖ ലിയാക്കത്തലിയുടെ കയ്യിലുണ്ട്!😂😂
@UmaifaUmma
@UmaifaUmma Ай бұрын
എമു എന്നാൽ എരപ്പാളി മുസ്ലീം.
@parkyn6709
@parkyn6709 Ай бұрын
Hats off❤
@MuhammedRamzanz
@MuhammedRamzanz Ай бұрын
നുണയൻ ലിയാകത്തു അത്ര മതി.. വല്യ ഡെക്കറേഷൻ വേണ്ട
@_muhammedrahil
@_muhammedrahil Ай бұрын
Team UA, 18:00 25:41 ithokke short video aayitt upload cheyy ellarum kaanatte
@kingsofleon4066
@kingsofleon4066 Ай бұрын
എന്താണ്‌ നുണ ഇന്ന് വെക്തമായി പറയണം എന്നിട്ട് അത്‌ തിരുത്തണം മറു ഭാഗം കൂടി കേൾക്കാൻ തെയ്യാറാകണം
@KadharPni-xm9ch
@KadharPni-xm9ch Ай бұрын
❤❤❤
@remshadramshi5874
@remshadramshi5874 Ай бұрын
👏👏👏
@AfsalalMl-re2jw
@AfsalalMl-re2jw Ай бұрын
ആരെങ്കിലും ഡിങ്കന്...മാര്യേജ് സർട്ടിഫിക്കറ്റ് കാണിച്ചു കൊടുക്കട.... നാണമില്ലേ liyakathe... കിടന്നു ഉരുണ്ടു മറിയാൻ....
@parkyn6709
@parkyn6709 Ай бұрын
If liyakath debate on fact basis, we can understand but these people twist the fact for their interest... Abdullah basil.. You are doing a great job....💚❤
@RoohUl-y6e
@RoohUl-y6e Ай бұрын
ഒരു വശത്തു ഇസ്ലാം തീർന്നു.. ഇസ്ലാം നശിച്ചു എന്നൊക്കെ video ചെയ്യും.. എന്നിട്ട് കുറച്ചു കഴിഞ്ഞിട്ട് വേറെ video ചെയ്യും ഇസ്ലാം ലോകം വിഴുങ്ങുന്നേ ആളുകൾ ഇസ്ലാം സ്വീകരിക്കുന്നെ എന്നും പറഞ്... ഇപ്പൊ അരിഫിന്റെ വിഡിയോയിൽ ഒരു പെണ്ണ് യൂറോപ്പ് ഇസ്ലാം വിഴുങ്ങുന്നെ.. ആളുകൾ ഇസ്ലാമിനെ അഭിമാനത്തോടെ സമൂഹത്തിന്റെ മുന്നിൽ പറയുന്നു.. ആളുകൾക്ക് ഇസ്ലാം വിവരിച്ചു കൊടുക്കുന്നു എന്ന്...
@aneesh765
@aneesh765 Ай бұрын
@@RoohUl-y6e 😄😂😂 അവർ ഏതിനാണോ മൈലേജ് കിട്ടുക.. അത് എടുത്ത് വീശും... അടിമകൾ അത് കേട്ട് സായുജ്യം അടഞ്ഞും വെറുപ്പ് recharge ചെയ്തും ജീവിതം തള്ളി നീക്കുന്നു...!
@pradeepGK5874
@pradeepGK5874 Ай бұрын
ആരിഫിൻറെയും ലിയാ കത്തിൻറെയും റിലേ പോയതറിഞ്ഞില്ലേ...?
@RoohUl-y6e
@RoohUl-y6e Ай бұрын
@@jithinjithinraj1624 ഞാനെന്താ പറയുന്നേ നീ എന്താ പറയുന്നേ
@sjrsjr1920
@sjrsjr1920 Ай бұрын
വിഷയം അറിയില്ല,😊,,, അതാണ് ഇംഗ്ലീഷ് വായിച്ച് മുതവ്വ കല്യാണം എന്ന് പറയുന്നത്,,,😊
@muhammadshamnu7275
@muhammadshamnu7275 Ай бұрын
❤❤❤❤❤
@Abuaydin
@Abuaydin Ай бұрын
വെയ്റ്റിംഗ് 🔥
@muhammed6005
@muhammed6005 Ай бұрын
JazakAllah
@LunarZelda_galaxy
@LunarZelda_galaxy Ай бұрын
PLS UPLOAD GRAYSON BROCK's youtube shorts in malayalam 🔥🔥🔥
@travel_wold_
@travel_wold_ Ай бұрын
baaasil ithinu nikendaa liyakathaliyod muttaan ulla guds ninakillaaa😂😂😂
@musthu5029
@musthu5029 Ай бұрын
ഓകെ 👍.. ഇനി ശ്രദ്ധിക്കാം അണ്ണാ
@AMKK71
@AMKK71 Ай бұрын
അത്‌ ശരിയാ , കണ്ടാമൃഗത്തിനേക്കാളാണ്‌ തൊലിക്കട്ടി . പമ്പര വിഢിയാണെന്നേയുള്ളൂ . ഗഡ്സ്‌ കൊണ്ട്‌ തൊലിക്കട്ടിയായിരിക്കും ഉദ്ധേശിച്ചത്‌ .
@victornoborsky9606
@victornoborsky9606 Ай бұрын
ഇവന്റെ ഇന്നത്തെ വിറയൽ കണ്ടപ്പോ മനസ്സിലായി.
@simsim1625
@simsim1625 Ай бұрын
ലിയാകതിന്റെ വീഡിയോ ലിയാകത് തന്നെ ഒന്ന് റീവൈൻഡ് ⏪ ചെയ്ത് കണ്ടാൽ മതി 😂😂
@Imtheuser1252
@Imtheuser1252 Ай бұрын
എല്ലാം ദിവസവും നുണ പിടിക്കൽ അല്ലാതെ വേറെ പണി ഒന്നും ഇല്ലേ പറ്റുമെങ്കിൽ നിങ്ങക്ക് എല്ലരും കൂടി ഒരു debate നടത്തുക
@musthu5029
@musthu5029 Ай бұрын
ഡിബേറ്റ് ന് വിളിച്ചിരുന്നു.. But അവർ വരുന്നില്ല
@ramshad9958
@ramshad9958 Ай бұрын
നീ പറഞ്ഞു കൊടുക്ക് ഒരു ദിവസം എന്താണ് ചെയ്യേണ്ടത് എന്ന്, ഇല്ലെങ്കിൽ നിന്റെ ഒരു ദിവസത്തെ റൂട്ടീൻ കൊടുക്കൂ, ബാസിൽ അത് ചെയ്യട്ടെ.....
@ShihabDubai...
@ShihabDubai... Ай бұрын
നിങ്ങളുടെ വീഡിയോ അടിയിൽ വരുന്ന എതിർ ആശയങ്ങൾ ഡിലീറ്റ് ചെയ്യുന്നു എന്തിനാ
@yuse661
@yuse661 Ай бұрын
പച്ച തെറി പറയുന്നവരെ പൂവിട്ട് പൂജിക്കണോ 😂
@binghaith
@binghaith Ай бұрын
But your comment not deleted
@eaglelight1412
@eaglelight1412 Ай бұрын
അപ്പൊ ഈ കമെന്റ്😂 ഓരോ ഉടയിപ്പ്
@aneesh765
@aneesh765 Ай бұрын
അപ്പൊ ഈ കമെന്റ്...??? 🤔🤔
@pubgtdmaddict7003
@pubgtdmaddict7003 Ай бұрын
Without lies, islam dies.
@regeenabeegum3638
@regeenabeegum3638 Ай бұрын
Liyakath roast
@user-iw2ex5tr2u
@user-iw2ex5tr2u Ай бұрын
😂😂😂 ഒരുപാട് ചിരിച്ചു കിളി പോയ ലിയാകതിനെ കണ്ട്
@muhammednasrudeen1919
@muhammednasrudeen1919 Ай бұрын
Oru kallam marakkan pala kalangal ennu paranju kettittullu ippo kelkkukayum kaanukayum cheythu😂
@ghazalimedia3681
@ghazalimedia3681 Ай бұрын
great job, basil👏🏻
@abdulazeezsajeev961
@abdulazeezsajeev961 Ай бұрын
Masha Allah
@jabirmandur8189
@jabirmandur8189 Ай бұрын
You know which mic?
@SidhiqApMedia
@SidhiqApMedia Ай бұрын
സ്വതന്ത്ര ചിന്തകരുടെ വിവാഹ സർട്ടിഫിക്കറ്റ് ആർക്കുവേണം 😂
@sirajmussafirr147
@sirajmussafirr147 Ай бұрын
Avarkk vivaham ilallo 😂
@ahammedyasir9063
@ahammedyasir9063 11 күн бұрын
ലിയഖിയത് കൊറേ ഗോൾ അടിച്ചു കൂട്ടുന്നുണ്ട് ...പക്ഷെ അടിക്കുന്ന ഗോൾ മൊത്തം സെൽഫ് ഗോൾ ആണ് എന്ന് ലിയഖിയത്തിന് തന്നെ മനസിലാവുന്നില്ല 😂😂
@kksotpkksotp7752
@kksotpkksotp7752 Ай бұрын
അവനു എല്ലാം അറിയാം അവൻ മനപ്പൂർവം പരിഹസിക്കുകയാണ് ഇവനോട് ഒന്നും ഒരു ഡിബേറ്റും ചെയ്യരുത്
@LunarZelda_galaxy
@LunarZelda_galaxy Ай бұрын
please GRAYSON BROCK NDE കുറച്ചു SHORTS EDUTH TRANSLATE CHEYTH IDUUU.ആരിഫല്ല അവന്ടെ ലിയാകാത് മൊണ്ണ വന്നാലും പൊളിക്കാൻ പറ്റാത്ത STATEMENT S🗣️🗣️pls upload GRAYSON BROCKS SHORTS IN MALAYALAM✅️✅️✅️
@skm2112
@skm2112 Ай бұрын
ലിയാകത്തു പോത്താണോ മരപ്പോത്താണോ 😄😄😄
@user-ck4kl1dm5v
@user-ck4kl1dm5v 9 күн бұрын
ബാസ്ത്തിന്റെ ആ രസകരമായ ആചോദ്യം നിങ്ങൾ ആരാ 😁😁ലിയകത്ത് ആരാ ഇപ്പൊ ശെരിക്കും ഒരു മൊയന്തൻ 😁 ലിയാകത്തിന്റെ അഭിപ്പ്രായത്തിന് ഇവിടെ ആരും കീറാതുണിയുടെ വിലപോലും എടുക്കുന്നില്ലാ 😅കള്ളന് കഞ്ഞിവച്ച ലിയാക്കത്ത് emu 😅😅😅
@Whoareyou14934
@Whoareyou14934 Ай бұрын
Live join പറ്റുമോ
@haroondnd4392
@haroondnd4392 Ай бұрын
Basil, it might be wise to avoid these types of discussions. Some opponents may use them to try to discredit Islam. The new generation tends to view things through a modern lens, making it challenging to persuade them on these matters.
@bkmmtech9226
@bkmmtech9226 Ай бұрын
മാരേജ്‌ സർട്ടിഫികറ്റ്‌ എവിടെ...?
@zubimariyam6249
@zubimariyam6249 13 күн бұрын
Nallathu. Thanne. Aavarthanam. Kooduthalnu.
@muhammedsafvan-je1ht
@muhammedsafvan-je1ht Ай бұрын
ഡിബേറ്റിന് ഉണ്ടോ ഉണ്ട് ഡിബേറ്റിന് വരുമോ ഇല്ല ലിയകതലി frustration മൂത്ത് നില്കുകയാണ് 😂
@kingsofleon4066
@kingsofleon4066 Ай бұрын
കൊറേ തവണ വിളിച്ചു ബസിൽ വന്നില്ല എവിടെ varan വന്നുകഴിഞ്ഞാൽ തന്നെ അയാൾ സംസാരിക്കാൻ പോലും സമ്മതിക്കില്ല
@Theman-eq2hm
@Theman-eq2hm Ай бұрын
ഡേയ് അടിമകണ്ണ് ഇന്നലെ എത്രനേരം link um അയച്ചു കൊടുത്ത് കാത്തിരുന്നു പുള്ളി ഒറ്റയ്ക്ക് livitt കരയുന്നുണ്ടായിരുന്നല്ലോ ആ സമയത്ത് debatinu വന്നൂടെ
@kingsofleon4066
@kingsofleon4066 Ай бұрын
@@Theman-eq2hm അടിമക്കണ്ണ് കൊള്ളാം സ്വയം ട്രോളിയതാണോ അവരുടെ ഫോൺ സംഭാഷണം ഒന്ന് കേട്ട് നോക്കണം അതിൽ തന്നെ ബസിൽ എന്തൊക്കയോ വെപ്രാളം കാട്ടി ഓടുകയാണ് നേർക്കുനേർ ചോദിക്കുന്നുണ്ട് അപ്പോഴൊക്കെ ബസിൽ bhla bhla
@Theman-eq2hm
@Theman-eq2hm Ай бұрын
@@kingsofleon4066 phone വിളിച്ചു സംസാരിക്കേണ്ട വിഷയമല്ലല്ലോ ഇത് പിന്നെ basil okke വേറെ ജോലിയുണ്ട് അല്ലാതെ നിന്നെ പോലുള്ള അടിമകണ്ണുകളെ വിറ്റ് വെച്ച് വരുമാനം ഉണ്ടാക്കുന്ന ലിയാക്കത്തിനെ പോലെയല്ല ലിയാക്കത് നുണ പറഞ്ഞിട്ടില്ല എന്ന് തെളിയിക്കേണ്ടത് ലിയാക്കത്തിന്റെ ആവശ്യം ആണ് അതിനാണ് അവർക്ക് പറ്റുന്ന time പറഞ്ഞത് അപ്പോൾ ലിയാക്കത്തിനു എന്ത് പറ്റി... ലിയാക്കത് ചുമ്മാ ലൈവ് ഇട്ടിരിക്കുവായിരുന്നല്ലോ ഒരു 10 മിനിറ്റ് പോരെ ലിയാക്കത്തിനു തന്റെ ഭാഗം തെളിയിച്ചു പോകാൻ എന്തെ വരുന്നില്ല പറഞ്ഞത് നുണ ആണെന്ന് liyaakkathinariyam അതെങ്ങാനും രണ്ടു പേരും ഒരുമിച്ചു സംസാരിച്ചു പിടിക്കപ്പെട്ടാൽ നിന്നെ പോലുള്ള കുറച്ചു അടിമ കണ്ണുകൾ എങ്കിലും ലിയാക്കത്തിന്റെ video കാണൽ നിർത്തിയാലോ എന്ന് പേടിച്ചിട്ടാണ് അവൻ വീണ്ടും വീണ്ടും vaanu ലൈവ് ഇട്ട് മെഴുകുന്നത് പിന്നെ അടിമകണ്ണ് എന്ന് വിളിച്ചത് പോലും മനസിലാക്കാൻ പറ്റുന്നില്ലെങ്കിൽ നിന്നോട് ഒക്കെ എന്ത് പറയാനാ അടിമകണ്ണെ
@muhammedsafvan-je1ht
@muhammedsafvan-je1ht Ай бұрын
@@kingsofleon4066 ബാസിൽ ഇവരെപ്പോലെ ജോലിയും കൂലിയും ഇല്ലാത്തവനല്ല. അന്തസ്സായി പണിയെടുത്തു ജീവിക്കുന്ന ഒരു ആൺകുട്ടിയാണ്. അങ്ങനെ ഒരാൾ ഓഫീസിലേക് പോവാൻ നിൽകുമ്പോൾ ഈ ജോലിയും കൂലിയും ഇല്ലാത്തവന്മാർ വിളിച്ചു ശല്യപ്പെടുത്തിയാൽ ഇങ്ങനെയിരിക്കും
@bavupi2987
@bavupi2987 Ай бұрын
പൊളിച്ചടുക്കി
@user-kh1kx8pw4t
@user-kh1kx8pw4t Ай бұрын
Arif : ithu njangall nerethe paranju thelleechathaaann😢😢😢😢
@itsme-vu7tl
@itsme-vu7tl Ай бұрын
6:18 ലിയാക്കത്തിന്റെ next വീഡിയോക്ക് mater ആയി... Basilinte കളവ് പിടികൂടി... കളവ് ഞാൻ ചോപ്പ് line ഇട്ടത് basil നീല എന്ന് പറഞ്ഞു 😂... വീഡിയോ time 2.30 mnts live 😂😂😂 ഓരോരോ അവസ്ഥകൾ
@sharafsharf7546
@sharafsharf7546 20 күн бұрын
ലീക്കായ തൊലി എന്തൊക്കെ വിളിച്ച് പറയുന്നു . 🤣 😂 😄
@user-bm7zr4wz7b
@user-bm7zr4wz7b Ай бұрын
Good
@selishxavierselish7743
@selishxavierselish7743 Ай бұрын
Mike എതാ
@bismimoto2763
@bismimoto2763 Ай бұрын
ലിയാകത്തു അടിച്ച സാദനം ❓
@basspeaks5139
@basspeaks5139 Ай бұрын
ലിയാക്കത്തിൻ്റ അഭിപ്രായത്തിൽ ഒരു വിവാഹത്തിന് എന്തൊക്കെ വേണം..ഇസ്ലാമിലെ വിവാഹത്തിന് സ്ത്രീക്ക് ക്യാഷ്..മഹർ കൊടുക്കുന്നതാണ് പ്രശനം...
@Aaziyan
@Aaziyan Ай бұрын
ഓലാക്കത് മുങ്ങി 😂😂😂😂😂
@sheheerk.b1421
@sheheerk.b1421 Ай бұрын
Liyakath Ali alla liyakath lie aan correct
@sajunk9810
@sajunk9810 Ай бұрын
Alla Liyakaththe oru bodavumillee?
@vedikattiloommen4454
@vedikattiloommen4454 Ай бұрын
Foolish
@endhaaalle_kadha
@endhaaalle_kadha Ай бұрын
ലിയാക്കത്ത് അലിയും മഹർ കൊടുത്തതല്ലേ കല്യാണം കഴിച്ചത്... അപ്പോൾ ഇയാൾ സ്വന്തം ഭാര്യയെ വില കൊടുത്ത് വാങ്ങിയതാണോ😂 ഇവന്മാരൊക്കെ എന്താണ് തിന്നുന്നത്🙂
@TheIvnil
@TheIvnil Ай бұрын
Pinne അതിൽ നിന്നും സുഗം എടുത്തില്ലെങ്കിൽ. പൈസ തിരിച്ച് കൊടുക്കണം എന്ന് പറയുന്നത്.
@Sabiathazhakunnu
@Sabiathazhakunnu Ай бұрын
😂😂😂😂😂😂 Super 👍👍👍👍🌷
@jasminoushad1968
@jasminoushad1968 Ай бұрын
Dr Basil, Allahu Afiythum Arogyavum tharatte...
@fasilch3102
@fasilch3102 Ай бұрын
الله اكبر
@AbdulRasheed-ub9jr
@AbdulRasheed-ub9jr Ай бұрын
ഈ ലിയാഖത്തലി എന്നത് പേര് മാറ്റി നിലാണ്ടൻ എന്ന് മാറ്റാൻ ഇവൻ തയ്യാറാകണം
@hyderali5769
@hyderali5769 Ай бұрын
വായിക്കുന്നത് അവന് തിരിയാത്തത് കൊണ്ടല്ല. പൊട്ടന്മാരായ കുറെ അണികൾ ഉണ്ടല്ലോ അവർക്ക് ഒരു സുഖം കിട്ടിക്കോട്ടെ എന്നുള്ള നിലക്ക് കരുതിക്കൂട്ടി തെറ്റിദ്ധരിപ്പിക്കുകയാണ്
@hyderali5769
@hyderali5769 Ай бұрын
ലിയാ കത്തിനെ പൊളിച്ച് കീറി മാന്തി ഇട്ടല്ലോ
@mohamedrafipulakal7633
@mohamedrafipulakal7633 Ай бұрын
ഞൊട്ടും ..!!😂😂
@shereef6749
@shereef6749 Ай бұрын
ഈ ഡിബറ്റിൽ എനിക്ക് മനസിലായ ലിയകത്ത് പറഞ്ഞ നുണകൾ. കല്ല്യാണംകഴിച്ചില്ല…..കല്യാണം കഴിച്ചു … …എന്നാൽ അത് കല്യാണം അല്ല… ഇതാണ് താക്കളുടെ വാദത്തിന്റെ ആകെ തുക ഇതിൽ ഒരു നുണയുണ്ട്.. തബകാത്ത് ഉദ്ധരിച്ച് അവൾക്ക് കല്യാണത്തിന് സമ്മതമില്ലെന്ന് പറഞ്ഞു നബി അവരെ മഹ്റു കൊടുത്തു സൗന്ദര്യം നോക്കി കച്ചോടം ചെയ്തു എന്ന് പറഞ്ഞു 4. അത് കല്ല്യാണമല്ലെന്ന് പറഞ്ഞു 5. കല്യാണം കഴിച്ച “ഏതോ ഒരു പെണ്ണ്” എന്ന പ്രയോഗം നുണയാണ് ഈ ഡെബൈറ്റ് കൊണ്ട് താങ്കളുടെ ഇന്തപ്പനതോട്ടത്തിലെ ആദ്യരാത്രി എന്ന ആ വീഡിയോയിലെ ആവേശത്തിൽ നിന്ന് ഇപ്പോ കല്യാണം നടന്ന ഭാര്യയാണ്… പക്ഷേ ആ കല്ല്യാണം സാധാരണ കല്യാണം അല്ല എന്ന വാദത്തിൽ ആണ്…
@Raoof-puzhakkara9173
@Raoof-puzhakkara9173 Ай бұрын
കളവിന്റെ രാജാക്കന്മാരെ ഇനിയുമിനിയും പൊളിച്ചടുക്കാം👍
@bavupi2987
@bavupi2987 Ай бұрын
ലിയാക്കത്ത് ചെന്നിട്ട് ആരിഫിനോട് പറയുന്നു എൻ്റെ മകളെ നിനക്ക് വിവാഹം കഴിച്ചതരട്ടെ കാരണം അവൾക്ക് നിന്നോട് പ്രേമം ആണ് എന്ന് പറഞ്ഞാൽ ആരിഫ് എപ്പച്ചാടി വീണു എന്ന് പറഞ്ഞാൽ മതി ലിയാക്കത്തെ മത്രം അല്ല ആരിഫിനാവും മ്പോൾ ഉക്കിയ പൈസയൊന്നും ചിലവില്ലതാനും
@sirajmussafirr147
@sirajmussafirr147 Ай бұрын
Liyakathinu invitation letter kitty kaanoolla.. 😂
@muzammilnoori
@muzammilnoori Ай бұрын
Dr ബാസിൽ അടുത്ത വീഡിയോയിൽ മാര്യേജ് സർട്ടിഫിക്കറ്റും കല്യാണ ഫോട്ടോയും ഹാജറാക്കിയാൽ മാത്രമേ ഞങ്ങൾ അംഗീകരിക്കൂ.. 😂😂
@ShanavasCi
@ShanavasCi Ай бұрын
ലിയാക്കത്തും ആരിഫും ചാടി കളിച്ച് രക്ഷപ്പെടാമെന്ന് കരുതിയതാണ് ചാടിയ കുഴി ഇത്തിരി ആഴകൂടുതലായി പോയി ഇങ്ങനൊക്കെ ചെയ്യാമോ നുമ്മള് നാളേം കാണണ്ടെ ഉള്ളില്‍ സംങ്കടമുണ്ട്ട്ടോ ബാസിലെ
@nou_fiii_iii
@nou_fiii_iii Ай бұрын
കളവ് പറഞ്ഞു വെറുപ്പ് ഉത്പാദിക്കലാ ണ്...എസ്സെൻസ് ന്റെ പണി. ..കളവ് പോലെ ഗൗരവമുള്ളതാണ് ആ വെറുപ്പ് ഉത്പതിപ്പിക്കൽ അത് കൂടി ഒന്ന് note ചെയ്യണെ...
@niyas9041
@niyas9041 Ай бұрын
എമുക്കളുടെ ഒരവസ്ഥയെ 😅😅😅😅
@Azeefiyaferfums
@Azeefiyaferfums Ай бұрын
ഇവർ തമ്മിലും അപിപ്രായ വിത്യാസമൊ 😂അള്ളാഹു ഇല്ല എന്ന് പറയാൻ രണ്ട് ഗ്രൂപ്പ്‌ 😂ളിയാകേട് 🤣അരിപൊടി 😂ഏതായാലും ഇവരെ രണ്ട് ഗ്രൂപ്പ്‌ ആകിയതിൽ അഭിനന്ദനങ്ങൾ 😂
@kksotpkksotp7752
@kksotpkksotp7752 Ай бұрын
ലിയഖത് ചെയ്തപോലെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഒന്നിച്ചു ജീവിച്ചാൽ അതാണ് വിവാഹം അങ്ങനെ ആവണം വിവാഹം
@justintim2417
@justintim2417 Ай бұрын
Debunk e a Jabbar videos
@MuhammadHussain-ct5fj
@MuhammadHussain-ct5fj Ай бұрын
Basil👍🏻
@yuse661
@yuse661 Ай бұрын
മതത്തിൽ ആണോ നസ്തികതയിൽ ആണോ ധാർമികത??
@aneesh765
@aneesh765 Ай бұрын
@@yuse661 ധാർമികത എന്ന് പറഞ്ഞാൽ എന്താണ്...?
@yuse661
@yuse661 Ай бұрын
നങ്ങൾക് പരസ്പരം സമ്മതം മതി 😂​@@aneesh765
@MAFIAEDITZ2.O_2007_
@MAFIAEDITZ2.O_2007_ Ай бұрын
Mathathil aane 2 dharmanga und onn abrahamic 2 indian or santani. 2 um naasthikathaye ka better aane 👍🏻
@vertex1974
@vertex1974 Ай бұрын
Liyakathinte shaddi oori😂
@Obit0bi
@Obit0bi Ай бұрын
​@@amalraveendran222nee liyakathil aaakrushtanumaaaaaaaaanuuuuu........😅😅😅😅😅😅
@user-lc2ki3bt9d
@user-lc2ki3bt9d Ай бұрын
ഇവന്റെ കൂടെയുള്ള ക്രിസംഗിണി 🤔🤔🤔
@asharafns2085
@asharafns2085 Ай бұрын
ലിയാക്കത്ത് തെറി പറയുന്നു അടി കൊടുക്കണം
@abdulnisar4461
@abdulnisar4461 Ай бұрын
Yavane Ara Da Laikath Ali Ena Perittathu
@itsme-vu7tl
@itsme-vu7tl Ай бұрын
ഇത് കാണുന്ന... ലിയാകത്ത്... പുല്ല് വേണ്ടായിരുന്നു 😂
@MunuNaimu
@MunuNaimu Ай бұрын
Ex ukal charithram avark anusarich undakunnu Eg:- oraan penninte kai pidichu True:- barthav baryayide kai snehathoode pidichu Ex mus:- balathkramayi ore penninte kai pidich avale use cheydu Masala cherkalaanallo ipozhathe ex trnd
@AbdulRazak-vj6hs
@AbdulRazak-vj6hs Ай бұрын
ലിയാക്കത് പുതിയതാ
@iluharulhassan2411
@iluharulhassan2411 Ай бұрын
🎉🎉🎉😂❤
Кадр сыртындағы қызықтар | Келінжан
00:16
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 37 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 28 МЛН
LIVE Discussion | Let's Talk @ UA | Discussion with Vishnu
3:43:29
Unmasking Anomalies
Рет қаралды 1,6 М.
Кадр сыртындағы қызықтар | Келінжан
00:16