പ്രപഞ്ച പഠനം വിരൽ ചൂണ്ടുന്നത് | What cosmology points to | Mohammed Ajmal C

  Рет қаралды 20,162

Unmasking Anomalies

Unmasking Anomalies

5 ай бұрын

Presentation
What cosmology points to
🎙️ Mohammed Ajmal C
⌛ 37 Mins
#universe #cosmology #science #god #theism #atheism #malayalam
from atheism to theism
----------------------------------------------------------
UA സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം.
ഈ ഫോം ഫിൽ ചെയ്യുക.
forms.gle/mgbqaFzXiBULqG6m9
വരൂ, നമുക്ക് വിയോജിപ്പുകൾ സൗഹർദ്ദാന്തരീക്ഷത്തിൽ സൗകര്യപ്രദമായ സമയത്ത് ചർച്ച ചെയ്യാം.
---------------------------------------------------------------------------------------
Follow Us On:
Facebook: / speakerscornermalayalam
Instagram: unmasking_athei...
Spotify: open.spotify.com/show/7f26br6...
KZbin: / unmaskingatheism
Unmasking Anomalies (Formerly Unmasking Atheism)
UA Speakers Corner | UA Malayalam | Speakers Corner Malayalam | UA Kerala | UA Team

Пікірлер: 402
@UnmaskingAnomalies
@UnmaskingAnomalies 4 ай бұрын
മൾട്ടിവേഴ്സ് കൊണ്ട് ട്യൂൺ കളയാനാകുമോ? kzbin.info/www/bejne/gqbbY4N_ibGjsKcsi=tbmjqcT_C9-4iBdZ
@sabahulaman2549
@sabahulaman2549 5 ай бұрын
A little knowledge of science makes man an atheist, but an in-depth study of Science makes him a believer in God. Francis Bacon
@fabiyafabiya8091
@fabiyafabiya8091 5 ай бұрын
💯
@Amalkumar787
@Amalkumar787 5 ай бұрын
What else would you expect from a 17th century English man. It’s very obvious that he would be an Anglican or catholic Christian. You are quoting this in a 21st century civilised society. What a shame.
@End.IsNear
@End.IsNear 4 ай бұрын
​@@Amalkumar787 brother what is the purpose of life?
@Amalkumar787
@Amalkumar787 4 ай бұрын
@@End.IsNear എന്തായാലും സ്വർഗത്തിൽ പോകൽ അല്ല.
@End.IsNear
@End.IsNear 4 ай бұрын
@@Amalkumar787 then what?
@content1422
@content1422 4 ай бұрын
This might be the greatest answer to the question of athiesm.
@abdulabdul9880
@abdulabdul9880 17 күн бұрын
Ajmal demolished atheist nonsense...
@muhammedali8543
@muhammedali8543 5 ай бұрын
ഇങ്ങനെ ഉള്ള ഒരുപാടു വിഷയങ്ങൾ ഇനിയും ചർച്ച ചെയ്യണം 👍🏻👍🏻
@user-hx9lm3qz1j
@user-hx9lm3qz1j 5 ай бұрын
മാഷാ അല്ലാഹ് ഏറ്റവും പുതിയ അറിവുകൾ
@nowshar.m4663
@nowshar.m4663 5 ай бұрын
Yadhartha arivu srishtavilekk namme ethikkum. Arivundenn nadikkunnavarku orikkalum sathyathilekk Ethan kazhiyilla. Ithu poleyulla arivu namme srishticha Allahuvinte kazhivukale kooduthal manassilakki tharunnu Mashaallah ❤❤❤❤❤
@saheert5887
@saheert5887 4 ай бұрын
ഇപ്പൊ നമ്മുടെ നാട്ടിൽ എവിടെയാണ് എത്തിസ്റ്റ്കൾ ഉള്ളത് ഉള്ളത് സെലക്റ്റഡ് എത്തിസ്റ്റ്കൾ മാത്രം ഓപ്പൺ ആയി പറഞ്ഞാൽ ഇസ്ലാമോഫോബിക് എത്തിയിസം പിന്തുടരുന്നവർ മാത്രം.
@sathyavelicham5202
@sathyavelicham5202 5 ай бұрын
Good class sir, keep going, need more classes same like this 👍
@Amalkumar787
@Amalkumar787 5 ай бұрын
ഇദ്ദേഹം പറഞ്ഞതൊക്കെ ശരിയാണെന്നു വക്കുക. ഇതാണോ ഇസ്ലാമിലെ ദൈവസങ്കല്പം? ഒരു വിധത്തിലും യോജിക്കാത്ത ശാസ്ത്രവും ഇസ്ലാമും ഏത് വിധേനയും യോജിപ്പിക്കാനുള്ള ഒരു പാഴായ ശ്രമം.
@adilv7277
@adilv7277 5 ай бұрын
Masha Allah Ajmal sir IIT MADRAS aluminus Ceo X and Y foundation
@pvmamakalpeni7562
@pvmamakalpeni7562 5 ай бұрын
Effective speech 🎉
@bthayyil
@bthayyil 5 ай бұрын
Very well explained MashaAllah
@AbdullaShoaibHaris
@AbdullaShoaibHaris 5 ай бұрын
SubhanAllah! JazaakAllahu khair
@Salih-123
@Salih-123 5 ай бұрын
Good session
@sabeervn7153
@sabeervn7153 5 ай бұрын
Masha Allah
@jumbojet5496
@jumbojet5496 4 ай бұрын
❤️❤️❤️❤️❤️👌👌awesome presentation
@musthafayousafparemmal9197
@musthafayousafparemmal9197 5 ай бұрын
Goood class... 👌
@Rejashareef
@Rejashareef 5 ай бұрын
maasha alllah👍🏻👍🏻
@Mumin70000
@Mumin70000 5 ай бұрын
Powerful 🔥
@babu-di7oi
@babu-di7oi 5 ай бұрын
Nireeshwara waadhikal biggest fool in the world
@babu-di7oi
@babu-di7oi 5 ай бұрын
Allah is great, he is the everything, he have been doing everything, he have been controlling everything, he is the super power,
@MalcolmX0
@MalcolmX0 5 ай бұрын
Little knowledge of science makes you an Athiest, but deep knowledge of science makes you believe in god
@_Soul_Hacker
@_Soul_Hacker 5 ай бұрын
francis bacon
@shakkeeb1
@shakkeeb1 5 ай бұрын
Who is that god?
@sarifmuhammed
@sarifmuhammed 5 ай бұрын
@@shakkeeb1 The GOD, Al ilah (allah), Daivam, Bhgavan, Yahowa, ilohem ...പല ഭാഷയിൽ പല രീതിയിൽ അഡ്രെസ്സ് ചെയ്യപ്പെടുന്നു
@Electric916
@Electric916 5 ай бұрын
​@@sarifmuhammed Ningal parayunnth appol oro mathathinum oru god ennu aano? Or oru god mathramo, But Islam ozhikyulla nikla മതങ്ങളിലും ഒന്നിൽ കൂടുതൽ dayivangal ഉണ്ടല്ലോ
@sarifmuhammed
@sarifmuhammed 5 ай бұрын
​@@Electric916 ദൈവം ഒന്നേയുള്ളു, ലോജിക്കലി ഒന്നേ ഉണ്ടാവുകയുള്ളു , അതിനെയാണ് നെസസ്സറി എക്സിസ്റ്റൻസ് എന്ന് പറയുന്നത് , ഒന്നിൽ കൂടുതൽ വിശ്വസിക്കുന്നവർ ദൈവത്തിന്റെ ഓരോ ഗുണങ്ങളെയും ഓരോ എക്സിസ്റ്റ്നസ് ആയിട്ടു മാനിഫെസ്റ് ചെയ്യുന്നതാണ് ലൈക് ,സൃഷ്ടി ബ്രഹ്മാവ് , സംഹാരം ശിവൻ ,etc , ഓൾഡസ്ട് religions ആയ ഹിന്ദുയിസത്തിനും പരബ്രഹ്മം എന്ന ഒറ്റ എന്റിറ്റി മാത്രമാണ് ultimate ഗോഡ് ആയി കണകാക്കുന്നത് , അതുപോലെ മറ്റൊരു ഓൾഡസ്ട് റിലീജിയൻ ആയ സോറസ്ട്രിയനിസം , ഏക ദൈവ വിശ്വാസമാണ് ഉള്ളത് , "Ahura Mazda " മീൻസ് ലോർഡ് ഇസ്ലാം പറയുന്നത് പല മതങ്ങൾ എന്നത് ,ഏക ദൈവത്തിൽ നിന്ന് വന്ന പല പ്രവാചകന്മാരെ പിന്പറ്റിയവർ എന്നുള്ള നിലക്കാണ് , etymology of other religions concrete that idea, Hinduism: people who lived beyond the river Indus (Sanskrit: Sindhu) Judaism: people from kingdom of jodha Christianity -Followers of christ zorastrianism: followers of zoraster etc Islam : submission your will to GOD
@jemjafu4130
@jemjafu4130 15 күн бұрын
ഫൈൻ ട്യൂൺ ലിസ്റ്റിൽ പെടുത്താവുന്ന ഒരു phenomena ആണ് matter antimatter asimatry. Big bang ഇൽ ഉണ്ടായ matter - anti matter particle തുല്യം ആണെങ്കിൽ അവ പരസ്പരം annihilate ചെയ്ത് ശൂന്യം ആകുമായിരുന്നു. എന്നാല് ഇന്ന് പ്രപഞ്ചത്തിൽ കാണുന്ന matter നു കാരണം Big bang സമയത്ത് matter- antimatter ഇൽ ഉണ്ടായ ചെറിയ വ്യത്യാസം ആണ്. അത് സ്വാഭാവികമായി സംഭവിക്കാൻ കാരണം ഇല്ലാത്തത് ആണെന്നാണ് ശാസ്ത്രം പറയുന്നത്. അതിനെ ശാസ്ത്രം ഒരു mystery ആയാണ് കാണുന്നത്. അത് പക്ഷെ ഒരു സൃഷ്ടാവിൻ്റെ ബോധപൂർവ്വ ഇടപെടലിൻ്റെ അടയാളമായി കാണാം എന്ന് തോന്നുന്നു.
@anzillatheef8805
@anzillatheef8805 5 ай бұрын
Alhamdulillah
@gray1194
@gray1194 5 ай бұрын
Good
@Rejashareef
@Rejashareef 5 ай бұрын
പുതിയ അറിവുകൾ
@Mumin70000
@Mumin70000 21 күн бұрын
Muthaan ajmal ka ❤
@moideennv7713
@moideennv7713 5 ай бұрын
@indrajithsunilkumar9042
@indrajithsunilkumar9042 5 ай бұрын
👍👍👍
@Farshadmuhammad3758
@Farshadmuhammad3758 5 ай бұрын
👍
@RAMBO_RAMBO_
@RAMBO_RAMBO_ 5 ай бұрын
👍🏻👍🏻👍🏻
@Swahibathul_Quran
@Swahibathul_Quran 5 ай бұрын
❤❤❤
@mohammedaleesh701
@mohammedaleesh701 5 ай бұрын
@basheerkung-fu8787
@basheerkung-fu8787 5 ай бұрын
❤❤🎉
@muhammedrashid2125
@muhammedrashid2125 5 ай бұрын
❤❤❤❤
@ben7ae251
@ben7ae251 5 ай бұрын
👍❤️❤️
@AbdullaShoaibHaris
@AbdullaShoaibHaris 5 ай бұрын
In order to deny the One Creator of the Universe they blindly believe in an in infinite number of imaginary Universes! That’s the multiverse theory in a nutshell. As Quran says: it’s not the eyes that are blind but the hearts!
@Manavamaithri
@Manavamaithri 5 ай бұрын
അൽഹംദുലില്ലാഹ് 👍👍👍
@enald321
@enald321 5 ай бұрын
Nammal janikunnadhinn kodaanum kodikal varshagalk munpe ee lokam undayadh kond scientistukkal parayunadhil orupaad thetukal undakum adh swabavikamaan.
@Saidalis1
@Saidalis1 5 ай бұрын
Please suggest some books sir a humble request
@amalshaheencreations2933
@amalshaheencreations2933 5 ай бұрын
The divine reality - Hamza tzortzis
@jazim5972
@jazim5972 4 ай бұрын
​@@amalshaheencreations2933thankyou 🤍
@MZD15
@MZD15 4 ай бұрын
​@amalshaheencreations29read this book bro
@ppihyderabad8859
@ppihyderabad8859 2 ай бұрын
Pravachakan told how to do fine tuning
@abdulabdul9880
@abdulabdul9880 17 күн бұрын
Desperately trying to troll...I feel pity on you, because you have no counter argument...
@sdk1410
@sdk1410 Ай бұрын
ജീവികളിൽ ആൺ പെൺ ഇണ വർഗ്ഗങ്ങൾ ഉണ്ട് എന്ന ഒരറ്റക്കാര്യത്തെ കുറിച്ച് ചിന്തിച്ചാൽ മാത്രം മതി ദൈവം സത്യമാണെന്ന് മനസ്സിലാക്കാൻ ... യുക്തിയില്ലത്ത വാദികൾ പറയുന്ന ഒരു ഏകകോശ ജീവിയിൽ നിന്നും പരിണമിച്ചു ഇത്രയും സങ്കീർണ്ണമായ ജീവിവർഗങ്ങളിലേക്ക് എത്തി എന്ന വാദം ഒരിക്കലും തെളിയിക്കാൻ കഴിയാത്തതും ഒരു ശാസ്ത്രീയ അടിത്തറയുമില്ലാതതുമാണ്. ഒരു ചെറിയ സംശയം " ജീവികൾ ഇങ്ങനെ പരിണമിച്ചു വരുന്നതിനിടയിൽ ഏത് ഘട്ടത്തിലെത്തിയപ്പോൾ ആണ് , Male ജീവിക്ക് Female ജീവിയെക്കൂടി വേണമെന്ന് തോന്നിയത് , പരിണമിക്കുന്നതിനിടയിൽ ഒരു ജീവിവർഗത്തിലെ ആണും പെണ്ണും ഒരുമിച്ച് പരിണമിച്ചതാണോ , അതല്ല ആണ് ജീവി പരിണമിച്ചു കഴിഞ്ഞ ലൈഗിക വികാരം അടക്കാൻ കഴിയാതെ വന്നപ്പോൾ പെൺ ജീവിയെ പരിണമിപ്പിച്ചതാണോ ... ദൈവത്തെ നിഷേധിക്കുവാനുള്ള , ഏകമാർഗം പരിണാമവാദം ആയതുകൊണ്ട് മാത്രം ആണ് യുക്തിയില്ലത്ത വാദികൾ അതിനെ കൂട്ടുപിടിക്കുന്നത് ജീവി വർഗ്ഗങ്ങളിലെ ആണ് പെൺ ഇനവർഗ്ഗത്തേക്കുറിച്ച് പഠിച്ചാലും അതിനെക്കുറിച്ച് ചിന്തിച്ചാലും ഏതൊരാൾക്കും സ്രഷ്ടാവിനെ ക്കുറിച്ച് വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും,
@Amalkumar787
@Amalkumar787 17 күн бұрын
@@sdk1410 തങ്ങൾക്കു ഉള്ളത് ആർക്കും തോന്നാവുന്ന ന്യായമായ സംശയം ആണ്. പരിനാമത്തിലൂടെ ഏങ്ങനെ ആണും പെണ്ണും ഉണ്ടായി എന്നത്. താങ്കൾക് അതറിയില്ല എങ്കിൽ, അതിനർത്ഥം പരിണാമം തെറ്റാണെന്നല്ല. പരിണാമത്തെ കുറിച്ച് കൂടുതൽ പഠിച്ചാൽ അത് മനസിലാകും. Richard Dawkins എന്ന് Biologist എഴുതിയ Greatest show on Earth എന്ന പുസ്തകത്തിൽ explain ചെയുന്നുണ്ട്. വായിച്ചു നോക്. പിന്നെ പരിണാമം വേറെ യുക്തിവാദം വേറെ. യുക്തിവാദം ഒരു ആശയം ആണ്, പരിണാമം ബയോളജി ഇൽ ഉള്ള ഒരു ശാസ്ത്ര ശാഖ ആണ്. പരിണാമം യുക്തിവാദികൾ ഉണ്ടാക്കിയ ഒരു കഥ ഒന്നുമല്ല. അള്ളാഹു ലോകം ഉണ്ടാക്കി എന്നതാണ് ശാസ്ത്രിയമായ ഒരു അടിസ്ഥാനവും ഇല്ലാത്ത കഥ.
@user-wp7sr7of3l
@user-wp7sr7of3l 12 күн бұрын
Anum pennum ellatha istam pole jeevikal und bai
@mohammedrafi9192
@mohammedrafi9192 20 күн бұрын
😢...
@theresamysticalincidence
@theresamysticalincidence 5 ай бұрын
ravichandrane onn ang ookivituu
@user-wp7sr7of3l
@user-wp7sr7of3l 12 күн бұрын
ith ketu njan biswasi ayi
@sabikhali1649
@sabikhali1649 5 ай бұрын
Bing bang ഈ പ്രപഞ്ചത്തിന്റ തുടക്കവും മറ്റൊരു പ്രപഞ്ചത്തിന്റ ഒടുക്കവും ആയിരുന്നു. എന്ന് ചില athiest കൾ പറയാറുണ്ട്.big bang അല്ല cosmic egg ന്റെ ഒരു expantion ആണ് സമ്പവിച്ചത് എന്ന്. (cosmic egg already ഉണ്ടല്ലോ അതിനാൽ അതിന് സംഭവിച്ച പരിണാമമാണ് ഇന്ന് ഈ കാണുന്ന പ്രപഞ്ചം എന്നും )
@sarifmuhammed
@sarifmuhammed 5 ай бұрын
No, Roger Penrose, We See No Evidence Of A ‘Universe Before The Big Bang’ ----- search this in google
@afsalazeez2916
@afsalazeez2916 5 ай бұрын
Big bounce നെ സാധൂകരിക്കുന്ന any scientific evidences? ഭൗധികലോകത്ത് actual infinity ഉണ്ട് എന്ന് കാണിക്കുന്ന any logical explanation, real life examples ഉണ്ടോ? If any, explain please
@afsalazeez2916
@afsalazeez2916 5 ай бұрын
Even if we take a circular model / a set of infinite contingent entities, it need a Necessary Existence.
@sabikhali1649
@sabikhali1649 5 ай бұрын
@@afsalazeez2916i agree necessary existence is must. But എന്ത് കൊണ്ട് ആ necessary existence big bang ന് മുമ്പുള്ള cosmic egg ആയിക്കൂടാ. ഒരു logic design ഉണ്ട് ഒരു ദെയ്‌വമുണ്ട്. But ആ ദൈവം എന്ത് കൊണ്ട് cosmic egg (പ്രപഞ്ചത്തിന്റ സത്ത)ആയിക്കൂടാ. I agree one god. But ആ ദൈവം അള്ള ആണെന്ന് എന്ത് തെളിവാണ് ഉള്ളത്.
@03adnanahammed52
@03adnanahammed52 5 ай бұрын
​@@sabikhali1649 Quran is proof
@thaha7959
@thaha7959 23 күн бұрын
ദൈവം ഉണ്ടെന്നതിനു വല്ല തെളിവും ഉണ്ടോ എന്നാണ് ചിലരുടെ ചോദ്യം,, ശാസ്ത്രീയമായി തന്നെ ദൈവം ഉണ്ടെന്നതിനു തെളിവ് ഉണ്ട്, ശാസ്ത്രം എത്തി നില്കുന്നതും എവിടേക്കാണ്, പക്ഷെ ശാസ്ത്രത്തിനു അത് തുറന്ന് പറയാൻ പറ്റില്ല, ശാസ്ത്രം പറയുന്നു ഈ പ്രപഞ്ചം ഉണ്ടായത്, big bang ൽ നിന്നെന്ന്, ( അതിന് മുൻപ് സ്പേസ്, ടൈം ഒന്നും ഇല്ലായിരുന്നു, ശേഷമാണു അവ ഉണ്ടാകുന്നത്, യുക്തി സ്വാതന്ത്ര വാദികൾ പറയുന്നു പ്രപഞ്ചത്തിന്റെ അപ്പുറം ഒന്നും ഇല്ല ഇനി ശേഷവും ഒന്നും ഇല്ലെന്ന് ) ok, എന്നിട്ട് ശാസ്ത്രം പറയുന്നു ഈ big bang ഉണ്ടായത് ഏതോ ഒര് singularity ( ഏകത്വത്തിൽ ) യിൽ നിന്നെന്നും..അപ്പോൾ എന്താണ് ഈ singularity എന്ന് നോക്കാം, singularity എന്നാൽ ഒറ്റപെട്ടു നിൽക്കുന്ന, വേറിട്ട്‌ നിൽക്കുന്ന, മുന്തി നിൽക്കുന്ന, ആശ്രയമില്ലാത്ത ഏക വസ്തു അല്ലെങ്കിൽ ഏക വ്യക്തി എന്നാണ്,, അത് ഏക വസ്തു ആണോയെന്ന് നോക്കാം, അത് ഏക വസ്തു വാണെങ്കിൽ ആ വസതുവിന് നിൽക്കാൻ സ്‌ഥലം( സ്പേസ് ) വേണം,സ്പേസ് ഇല്ലെന്ന് ശാസ്ത്രം തന്നെ പറയുന്നത് കൊണ്ട് അത് ഏക വസ്തുവായിരിക്കില്ല, ഏക വ്യക്തി എന്ന് വ്യക്തം, ആ വ്യക്തിയെ വിശ്വാസികൾ ദൈവം എന്ന് വിളിക്കുന്നു
@Amalkumar787
@Amalkumar787 17 күн бұрын
@@thaha7959 ഏത് ഉസ്താതാണ് ഇത് ചൊല്ലിപഠിപ്പിച്ചത്?
@thaha7959
@thaha7959 17 күн бұрын
ഇത് ശസ്ത്രമല്ലേ, ഇതുപോലും തിരിയാതയോ, ഉത്തരം ഇല്ലാ അല്ലേ
@Amalkumar787
@Amalkumar787 16 күн бұрын
@@thaha7959 Big bang theory വളരെ സങ്കിർണതകൾ നിറഞ്ഞ ഒരു തിയറി ആണ്. ആ സങ്കിർണത മുതലെടുത്തു, സ്വയം വ്യാഘായാനങ്ങൾ ഉണ്ടാക്കി ആളുകളെ കബലിപ്പിക്കാനാണ് താങ്കൾ നോക്കുന്നത്. Big bang തിയറി യെ ഏത് നെറികെട്ട വഴിയിലും അള്ളാഹു vilek അടുപ്പിക്കാതെ ഖുറാനിൽ എവിടെയാണ് Big bang എന്ന് ചിന്ദിക്കുക
@Amalkumar787
@Amalkumar787 5 ай бұрын
ദൈവം പ്രപഞ്ചം സൃഷ്ടിച്ചു എന്ന് പറയുന്നതിന് കാരണമായി ദൈവവിശ്വാസികൾ പറയുന്നത് പ്രപഞ്ചത്തിന്റെ complexcity, design ചെയ്‌ത പോലെ തോന്നിപ്പിക്കുന്ന പല കാര്യങ്ങളും ആണ്. അങ്ങനെ എങ്കിൽ ആ സൃഷ്ടവിനെ ആര് സൃഷ്ടിച്ചു എന്ന മറുചോദ്യം ആണ് വരുന്നത്. അതിനവർക് മറുപടി ഇല്ല.
@afsalazeez2916
@afsalazeez2916 5 ай бұрын
സൃഷ്ടിക്കപെട്ട ഒന്നിനെ ആരും സ്രഷ്ടാവ് എന്ന് വിളിക്കാർ ഇല്ല. ചോദ്യം തന്നെ പൊട്ടത്തരം ആണ്. നിരീശ്വരവിശ്വാസികൾ ഇത് എന്തോ വലിയ ആന ചോദ്യം ആണെന്ന വിചാരത്തില ഇപ്പോഴും നടക്കുന്നത്.. Silly guys😏
@Amalkumar787
@Amalkumar787 5 ай бұрын
@@afsalazeez2916താൻ ഒരു ഐസ്ക്രീം ഉണ്ടാക്കിയാൽ ആ ഐസ്ക്രീംമിന്റെ സൃഷ്ടാവ് താൻ ആണ്. പൊട്ടത്തരം പറയാതെ. ഉത്തരം ഇല്ലാതെ വരുമ്പോൾ ചോദ്യം അസംബന്ധം ആണെന്ന് പറഞ്ഞാൽ കാര്യങ്ങൾ എളുപമായല്ലോ.
@afsalazeez2916
@afsalazeez2916 5 ай бұрын
​@@Amalkumar787 Ice cream ഒരു സൃഷ്ടി ആണ്. ഇവിടെ ഉള്ള കുറെ materials ചേർത് ഉണ്ടാക്കിയ ഒരു സൃഷ്ടി. ഞാനും താനും പ്രപഞ്ചവും എല്ലാം സൃഷ്ടികൾ ആണ്. And its shows contingent properties. ഇത് എല്ലാം അവസാനം ഒരു അനിവാര്യ അസ്തിതത്തിലേക്ക്(NE- necessary existence )എത്തുന്നു. സ്വയം നിലനിക്കുന്നതിന് മറ്റൊന്നിനെ ആശ്രയിക്കാത്ത എന്നെന്നും നില നിന്നിരുന്ന ഒരു അസ്തിതത്തിലേക്ക് what we call as theGod Almighty.
@Amalkumar787
@Amalkumar787 5 ай бұрын
@@afsalazeez2916 താൻ എന്തുവാടോ ഈ പറയുന്നത്? ദൈവത്തിനു സ്വയം നിലനിൽക്കാൻ കഴിയും എന്ന് താങ്കൾ എങ്ങനെ മനസിലാക്കി? അതിലും ഭേദം ലോകം സ്വയം നിലനിൽക്കുന്നു എന്ന് പറയുന്നത് തന്നെ അല്ലെ? എന്റെ ചോദ്യത്തിനുള്ള ഒരു തുമ്പ് ഉത്തരം പോലും തരുന്നില്ല. ആകെ നടക്കുന്നത് പുകമറ സൃഷ്ടിക്കാൻ ഉള്ള ശ്രമം മാത്രം.
@afsalazeez2916
@afsalazeez2916 5 ай бұрын
@@Amalkumar787 GOD എന്നത് necessary existence ആയോണ്ട്..തുടക്കവും ഭൗദികമാറ്റങ്ങളും സംഭവിക്കുന്ന പ്രപഞ്ചം shows contingent nature. So it is not necessary existence. പിന്നെ എങ്ങനെ ആണ് നിങ്ങൾ പ്രപഞ്ചം അനന്തമായി നിലനിന്നു എന്ന് വാദിക്കാൻ പറ്റുന്നത്? ഇത് ഒക്കെ മനസിലാക്കാൻ ആന ലോജിക് ഒന്നും വേണ്ട അല്പം common sense apply ചെയ്താൽ മതി.
@Amalkumar787
@Amalkumar787 5 ай бұрын
ഒരു IIT ബിരുധദരി ആയിട്ടുപോലും ശാസ്ത്രത്തെപ്പറ്റി ഉള്ള അറിവും കാഴ്ചപ്പാടും എന്തുമാത്രം ദാരിദ്ര്യം നിറഞ്ഞതാണ് എന്ന് നിങ്ങൾ തന്നെ തെളിയിച്ചു. മതം മനുഷ്യനെ മയക്കുന്ന കറുപ് എന്ന karl marx വചനം നിങ്ങൾ എന്നെ ഓർമിപ്പിക്കുന്നു.
@m_hanan_jr2446
@m_hanan_jr2446 5 ай бұрын
നിനക്ക് അറിവില്ലാത്തതുകൊണ്ട് മറ്റുള്ളവർക്ക് അറിവ് ഇല്ലാതെ ആകുന്നില്ല.
@babu-di7oi
@babu-di7oi 5 ай бұрын
Use brain
@sebrahim_t
@sebrahim_t 5 ай бұрын
Can you explain your thoughts???
@arshadkp1855
@arshadkp1855 5 ай бұрын
അസൂയ അസൂയ😂😂😂
@RAMBO_RAMBO_
@RAMBO_RAMBO_ 5 ай бұрын
കമന്റ് കണ്ടപ്പോൾ മനസ്സിലായി കമന്റിടാൻ വേണ്ടി മാത്രം കേറിയതാണെന്ന് ....... അല്ലാതെ പുള്ളി എന്താണ് പറഞ്ഞത് എന്നു കേൾക്കാനല്ല ......
@junaidm214
@junaidm214 5 ай бұрын
👍👍👍
@Dawahtorightway
@Dawahtorightway 5 ай бұрын
👍
പരിണാമവും ഇസ്‌ലാമും | Islam and Evolution
48:22
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 9 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 15 МЛН
യൂറോപ്പ് നോക്കികൾ | Europe Gazers
34:58
Unmasking Anomalies
Рет қаралды 18 М.
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 9 МЛН