മഹാദുരന്തം | LIVE ROASTING 04-08-2024 09:30 PM

  Рет қаралды 21,648

Liyakkathali CM

Liyakkathali CM

Күн бұрын

ദുരന്ത ഭൂമിയിൽ പോലും 'തങ്ങളുടെ മതവും വിശ്വാസവും മാത്രമാണ് ശരിയായത്. എന്ന് സ്ഥാപിക്കാൻ കച്ചകെട്ടി ഇറങ്ങുന്നത് ആരാണ്...?
മനുഷ്യർ അനുഭവിക്കുന്ന ദുരിതത്തെ ദൈവത്തിൻറെ പരീക്ഷണം എന്നും ശിക്ഷയെന്നും വിശേഷിപ്പിച്ച് ദുരിതബാധിതരെ അവഹേളിക്കുന്നതും,
'മനുഷ്യർക്ക് താങ്ങാനാവാത്ത 'ദുരന്തം ഉണ്ടാക്കാൻ' ഞങ്ങടെ ദൈവത്തിനു കഴിവുണ്ട്' എന്ന് ഗീർവാണം നടത്തുന്നതും ആരാണ്...?
പിഞ്ചുകുഞ്ഞുങ്ങളുടെ തമാശകൾ പോലും ദൈവനിന്ദയായി വ്യാഖ്യാനിച്ച്, ആ കുരുന്നുകളുടെ മരണം പോലും ദൈവഭയം ഉണ്ടാക്കാൻ ഉള്ള 'ദൃഷ്ടാന്തമായി' കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്ന ഫാമിലി ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച് 'ഭയഭക്തി' യുടെ പ്രചാരകരാകുന്നത് ആരാണ്...?
ഏറ്റവും അവസാനം..
ഇത്തരം ദുരന്തങ്ങൾ ദൈവമാർഗ്ഗത്തിലേക്ക് മടങ്ങാൻ ( ഇസ്ലാം സ്വീകരിക്കാൻ ) ദൈവം (അള്ളാഹു) ഇറക്കുന്ന 'അന്ത്യശാസനമാണെന്ന്' ഒരു ഉളുപ്പും ഇല്ലാതെ വിളിച്ചു പറയുന്നത് ആരാണ്...?
വിശദമായി പരിശോധിക്കാം
===========================
അള്ളാഹു എന്ന മഹാദുരന്തം
LIVE ROASTING 04-08-2024 09:30 PM:
kzbin.info...
Thank you for Supporting me:❤️
WhatsApp Channel : whatsapp.com/c...
Social Profiles : bio.link/liyak...
************************
PAYPAL: paypal.me/liya...
BuyMe_a_COFFEE: www.buymeacoff...
Whatsapp/UPI: 6282933384
===================

Пікірлер: 226
@nishadbabu5249
@nishadbabu5249 2 ай бұрын
ചെറുപ്രായത്തിൽ മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെട്ട നവദായി ദുരന്തമാണ് യഥാർത്ഥത്തിൽ നമ്മുടെ നാടും ലോകവും അഭിമുഖീകരിക്കുന്ന ദുരന്തം. ഇവരെ ഒറ്റപ്പെടുത്തേണ്ടത് മാനവിക ബോധമുള്ളവരുടെ കടമയാണ്. Thank you Liyakkath Bhai💐😍
@abdullakoya7836
@abdullakoya7836 2 ай бұрын
Exactly Correct 💯 Adwvice!
@MohammedAli-ox6gu
@MohammedAli-ox6gu 2 ай бұрын
ചെറിയ കുട്ടികൾ തമാശയായി പ്രാർത്ഥിച്ചപ്പോൾ ഒരു പ്രദേശം മുഴുവൻ തകർത്ത കാരുണ്യവാൻ
@skariapj1798
@skariapj1798 2 ай бұрын
ഒരു പ്രദേശം മാത്രമല്ലേ. ഭൂമി മുഴുവനൊന്നും അല്ലല്ലോ. അതാണ് അള്ളാന്റെ കാരുണ്യം..!! 😅
@Zeus535zeus
@Zeus535zeus 2 ай бұрын
😂😂😂
@deepthinker14-s10
@deepthinker14-s10 2 ай бұрын
കോപ്പ് ​@@skariapj1798
@deepthinker14-s10
@deepthinker14-s10 2 ай бұрын
കോപ്പ് ​@@skariapj1798
@ഉമ്മർ-ത6പ
@ഉമ്മർ-ത6പ 2 ай бұрын
ലോകത്ത് അല്ലാഹുവിനെ പോലെ വെറുക്കപ്പെടേണ്ട വേറൊരു ഗോത്ര ദൈവവും കാണില്ല. വൃത്തികെട്ട ഗോത്ര ദൈവം.
@raihans9643
@raihans9643 2 ай бұрын
"അള്ള്" വച്ച് പഞ്ചർ ആക്കിയവനോട് തന്നെ പഞ്ചർ ഒട്ടിച്ചു തരണേ എന്ന് കെഞ്ചേ ണ്ടി വരുന്നവരുടെ ഒരു ഗതികേട്....
@reghuprakash
@reghuprakash 2 ай бұрын
🎉 athu super...
@Ynh-pd9sp
@Ynh-pd9sp 2 ай бұрын
Exactly
@NaushadM-et3rb
@NaushadM-et3rb 2 ай бұрын
‼️😂👌
@cyriacpadinjath3832
@cyriacpadinjath3832 2 ай бұрын
😂😂😂
@skariapj1798
@skariapj1798 2 ай бұрын
കൊള്ളാം..!!
@pa7170
@pa7170 2 ай бұрын
അള്ളാ എല്ലാവരെയും മുക്കി കോന്നിട്ട് നല്ല കാരുണ്യം അള്ളാ നീളാൽ വാഴട്ടെ😂😂😂😂
@kurianjoseph6402
@kurianjoseph6402 2 ай бұрын
Thalla gasayil 50000,makayil 1000 peray konnu thinnu
@chackopm5355
@chackopm5355 2 ай бұрын
അള്ളാഹുവിനേയും അവൻ്റെ ദൂതനേയും ഇന്നും പൊക്കിപ്പിടിച്ചു കൊണ്ടു നടക്കുന്ന വിവരദോഷികൾ ഒരു കാര്യം ഓർക്കണം തൻ്റെ സൃഷ്ടികളായ മനുഷ്യരേയും ജന്തുക്കളേയും പ്രകൃതിദുരന്തങ്ങളിൽ കൊന്നൊടുക്കി. സ്വർഗ്ഗത്തിലിരുന്നു അർമാദിക്കുകയാണ് ഇങ്ങനുള്ള ദൈവങ്ങളെ ആരാധിക്കേണ്ടതുണ്ടോ മാനവിക ബോധ മൂള്ളവർ ചിന്തിക്കുക
@surendranmk5306
@surendranmk5306 2 ай бұрын
സർവ്വശക്തനായ അള്ളയെ താങ്ങാനും നിലനിർത്താനും എത്ര മാത്രം ഉളുപ്പില്ലാത്ത മനുഷ്യരാണ് ഭൂമിയിൽ ജന്മമെടുക്കുന്നത്?
@hasna7913
@hasna7913 2 ай бұрын
എൻ്റെ വിശ്യാസമില്ലായ്മ ഉറപ്പിച്ച ഒരു സംഭവം ഉണ്ടായിരുന്നു, 2018 ലെ പ്രളയം സ്ത്രീകൾ ശബരിമലയിൽ പ്രവേശിച്ചത് കൊണ്ടാണ് എന്നു പറയുന്ന ഒരു അമ്മയെ കണ്ടിരുന്നു, അതുപോലെ തന്നെ ആയിരിക്കണം മതപുസ്തകങ്ങളിൽ പറയുന്ന ദൈവത്തിന്റെ പരീക്ഷണങ്ങളും ശിക്ഷയിറക്കലും, ഒരു ദുരന്തം സംഭവിച്ചു കഴിഞ്ഞാൽ അത് തങ്ങളുടെ ദൈവം അവിശ്വാസികളെ ശിക്ഷിച്ചത് ആണെന്ന് പറഞ്ഞു പരത്തുകയും കാലക്രമേണ അത് സത്യം ആയിരിക്കുമെന്ന് പിൻ തലമുറയിലെ വിശ്വാസികൾ വിശ്യസിക്കുന്നത് സ്വാഭാവികമായി രിക്കും എന്ന് ഞാൻ മനസ്സിലാക്കിയത് ഈ ഒരു സംഭവശേഷം ആയിരുന്നു.
@Nallavanaaya-unni
@Nallavanaaya-unni 2 ай бұрын
Ellaa vishwasangalum andhamaanu…thats the truth
@manurchandran1406
@manurchandran1406 2 ай бұрын
ഞങ്ങൾ മതത്തിൽ എന്തേലും തെറ്റ് ഉണ്ടായാൽ അത് സമ്മതിക്കും.. പക്ഷെ നിങ്ങൾ അത് ഉൾകൊള്ളില്ല 😂എന്ത് പൊട്ടത്തരം ആയാലും അതിനെ ന്യായികരിച്ചു മെഴുക്കാൻ ശ്രമിക്കും 💩💩
@abdullakoya7836
@abdullakoya7836 2 ай бұрын
Congratulations LIYAQAT Appreciate your Efforts Wish Our Success To Real Truth ❤❤❤❤❤❤❤❤❤
@hamzakp2520
@hamzakp2520 2 ай бұрын
എൻ്റെ ഫോണിൽ ആവീഡിയോ വന്നപ്പോൾ ഞാൻ ഉടനെ മറുപടി കൊടുത്തു ഇങ്ങനെ ചെറിയ കുട്ടികൾ പ്രാർഥിച്ചതിൻ്റെ പേരിൽ മനുഷ്യക്കുരുതി നടത്താൻ മാത്രം ദുർബലനാണ് സീകരിച്ച ദൈവം എന്ന്
@Ameermuhammed12
@Ameermuhammed12 2 ай бұрын
Valare nannayirunnu liyakath prud of you❤
@Men-fl3hl
@Men-fl3hl 2 ай бұрын
എന്റെ കുടുംബ്ബ കാർക്ക് എന്നോട് ഉള്ളത് യഥാർത്ഥ സ്നേഹമാണോ എന്ന് അറിയാൻ കുടുംബ്ബകരെ നല്ലോണം മർദ്ധിച്ചു അവശത ആക്കാം എന്നിട്ടും എന്നെ സ്നേഹിക്കുന്നു എങ്കിൽ അത് യഥാർത്ഥ സ്നേഹം 😂😂😂😂😂😂
@Babuz7171
@Babuz7171 2 ай бұрын
ഫലസ്തീനിലെ കുട്ടികളുടെ കരച്ചിൽ കാണാതെ കണ്ണടച്ചതിൻറെ പേരിൽ ആണെത്രെ UAEയിൽ അള്ളാഹു പ്രളയം കൊടുത്തത് എന്ന് ഒരുത്തൻ ജുമുഅ പ്രാർത്തനയിൽ പറയുന്നത് കേട്ടു
@AliAk-vi2fk
@AliAk-vi2fk 2 ай бұрын
വയനാട്ടിലെ കുട്ടിയുടെ പ്രാർത്ഥന പടച്ചോൻ കേട്ടു പക്ഷേ ഫലസ്തീൻ കുട്ടി കളുടെയോം ഉമ്മ മാരുടെയും ദുആ പടച്ചോൻ കേക്കൂല ബല്ലാത്ത പടച്ചോനാണ് ഞമ്മളെ പടച്ചോൻ
@Faazthetruthseeker
@Faazthetruthseeker 2 ай бұрын
സത്യവിശ്വാസി ആണോ എന്നറിയാൻ പിഞ്ചു കുഞ്ഞുങ്ങളെയും മൃഗങ്ങളെയും വരെ കൊലക്ക് കൊടുത്ത്, അവന്റെ സകല സമ്പത്തും ജീവിത മാർഗവും എല്ലാം തകർത്തെറിഞ്ഞു,പരീക്ഷിക്കുന്ന ദൈവം എന്തൊരു ' കാരുണ്യവാൻ '!! അള്ളാഹു പുറം മോടിയിലേക്കല്ല അവന്റെ ഹൃദയത്തിലേക്കാണ് നോക്കുക എന്ന് സ്വന്തം പുസ്തകത്തിൽ എഴുതി വെച്ചിട്ട് അങ്ങെനെ നോക്കി അവന്റെ 'ഈമാൻ ' അറിയാൻ പറ്റാത്ത, അതിന് വേണ്ടി പ്രകൃതി ദുരന്തങ്ങളെ ആശ്രയിക്കുന്ന,അള്ളാഹു എന്തൊരു 'കഴിവുള്ളവൻ '!!!
@JstAHumAn-r4i
@JstAHumAn-r4i 2 ай бұрын
പ്രാർത്ഥിക്കരുത്‌ എന്നല്ല പറഞ്ഞത്‌ മതത്തെ അല്ല വിമർശ്ശിച്ചത്‌ മതഭ്രാന്തിളകിയ ചില മനുഷ്യരെയാണ് അത്‌ നിങ്ങൾക്ക്‌ മനസ്സിലാകണമെങ്കിൽ മതം മാറ്റി വച്ച്‌ മനുഷ്യനായി ചിന്തിച്ച്‌ നോക്കണം.
@abdullakoya7836
@abdullakoya7836 2 ай бұрын
Very very Correct 💯
@abdullakoya7836
@abdullakoya7836 2 ай бұрын
മനുഷ്യൻ്റെ തലച്ചോറിനെ പറ്റിയൊന്നും അറിഞ്ഞു കൂടാത്ത അല്ലാഹു!!
@wellnesskitchenp853
@wellnesskitchenp853 2 ай бұрын
Valare sariyaanu bro ....👍👍🙏🙏
@Rzveet
@Rzveet 2 ай бұрын
Allah is very intelligent: the children's 'prayer' was immediately accepted and the landslide was implemented. But the prayer of the hundreds died in d landslide was not heard! Wow!
@usman5951
@usman5951 2 ай бұрын
പലസ്തീനു വേണ്ടി യുള്ള പ്രാർഥന അള്ളാഹു എന്തെ കേൾക്കാത്തത് ആവോ
@afeefac123
@afeefac123 2 ай бұрын
Avde ullorh aarelum aade udham venam nnhh parnhhh prartheeecheeno nnhh areela😌
@Obelix5658
@Obelix5658 2 ай бұрын
അള്ളാഹു എന്നൊരു ദൈവം എന്തായാലും ഇല്ലാ. മറ്റു ദൈവങ്ങളുണ്ടോ?. ഉണ്ടാവാം, ഇല്ലായിരിക്കാം. എന്തായാലും ഒരു ദൈവത്തിനും മനുഷ്യന്റെ ദൈനം ദിന കാര്യത്തിൽ തരിമ്പും താത്പര്യമില്ല. ഉണ്ടെങ്കിൽ മനുഷ്യൻ ഇത്രയധികം ഭീകര കഷ്ടപ്പാടുകളിൽ കൂടെ കടന്നുപോകാൻ കരുണമയൻ എന്ന് പറയപ്പെടുന്ന ദൈവം അനുവദിക്കഉമോ?
@shajisukumaran-mu8or
@shajisukumaran-mu8or 2 ай бұрын
I am a fan of you, Liyakhat. Really proud of you.
@surendranmk5306
@surendranmk5306 2 ай бұрын
വയനാട്ടിലെ എല്ലാ മനുഷ്യരും ശഹാദത്ത് കലിമ ചൊല്ലി ഇസ്ലാമിലേക്ക് മാറിയിരുന്നെങ്കിൽ ഈ ദുരന്തം ഉണ്ടാകുമായിരുന്നില്ല. അള്ളയെത്ര കാരുണ്യവാൻ.
@reghuprakash
@reghuprakash 2 ай бұрын
😂😂😂
@noormohammed4075
@noormohammed4075 2 ай бұрын
ക്ഷീരമുള്ളൊരു അകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്ന് കവ്തുകം. ഇതാണ് മതം ഈ ദുരന്തം ഉണ്ടായത് അള്ളാഹു അറിഞ്ഞോ ? അതൊ ഉണ്ടാക്കിയതാണോ ? ഇതൊക്കെ ഇല്ലാതാക്കാൻ വല്ല കഴിവും ഉണ്ടോ ? വെറും കാഴ്ചക്കാരനാണോ ? ഇത്തരം ദുരന്തങ്ങൾ ഉണ്ടാക്കി ആനന്ദം കണ്ടെത്ത്യ കയാണോ ? സ്വന്തം ശക്തി തെളിയിക്കലാണോ ?. ഒടുവിലത്തെ ചോദ്യം - ഇനിയും അള്ളാഹുവിനെ കരുണാമയൻ എന്ന് വിളിക്കാമോ ? ഇനിയും അള്ളാഹുവിനെ മഹത്വൽക്കരിക്കുന്നവർ ഓർക്കുക നിങ്ങളുടെ തൊലിക്കട്ടി കൂടുതലാണ്, വിവരമില്ലായ്മ കൂട്ടു തലാണ് , മനുഷ്വത്വ മില്ലായ്മ കൂടുതലാണ് . സർവ്വോപരി ഹീനമനസ്സിന്റെ ഉടമകളാണ്. ദുരന്തം ഉണ്ടാക്കി എന്ന് വിശ്വസിക്കുന്ന ഈ ശക്തിയോട് എന്ത് മാങ്ങാത്തൊലിയാണ് പ്രാർത്ഥിക്കാൻ. ബാസിലേ ഒരു ചോദ്യം നമ്മൾ കലക്റ്റർക്ക് ഒരു അപേക്ഷ കൊടുക്കുന്നു.അപേക്ഷ സ്വീകരിച്ച് കാര്യം അനുവധിച്ചു തരുന്നു ഉടൻ കലക്റ്റർ ചോദ്യ കർത്ഥാവിന്റെ അടിമയാകുമോ 😅 കൂടുതൽ മണ്ടത്തരങ്ങ പറയാതിരിക്കുക.... ... പൊങ്ങച്ചം പറയുന്നത്ദൈവറും വിശ്വാസികളുമാണ്. സർവ്വ ശക്തൻ സർവ്വജ്ഞനിപ ക്ഷെ ചെയ്യുന്ന തോക്കുരുത്തക്കേട്. അക്ബർസാഹിബ് പറയുന്ന കാരുണ്യം തരുന്ന അള്ളാഹു ആർക്കും വേണ്ടാത്ത ഒരു എടുക്കാചരക്കാണ്. സഹിക്കില്ല കൂട്ടരെ ഇവരുട അള്ളാഹുവെ ഇവരുടെ പ്രസംഗത്തെ
@skariapj1798
@skariapj1798 2 ай бұрын
വെറും രണ്ടേ രണ്ടു വാചകങ്ങളല്ലേ ഉള്ളു. അതങ്ങു ചൊല്ലീന്നോർത്ത് എന്താ കൊയപ്പം ? ഉരുൾ പൊട്ടലുമില്ല ഭൂകമ്പവുമില്ല. ചത്ത് കഴിഞ്ഞാലോ കിട്ടാനുള്ളത് വലിയൊരു സ്വർഗ്ഗം.. എന്നാൽ ഇപ്പം തന്നെ അങ്ങ് ചൊല്ലിയേക്കാമല്ലേ .!!! 😂 😅
@shabinthaha
@shabinthaha 2 ай бұрын
Proud of you Liyakath bro u are real indian
@empty8537empty
@empty8537empty 2 ай бұрын
Good to see so many people escaped from this cult.... We are all humans.. love and support each other ... If there is god, he/she will have less work then.. let he/she take rest.. help the landslide affected people in any way you can....
@abdullakoya7836
@abdullakoya7836 2 ай бұрын
പുരാണങ്ങളിൽ കാണുന്ന ധൈവങ്ങൾ അറിയഞ്ഞ DhaaivAangal ആണ് മനുഷ്യർ എന്ന് ഉറപ്പാണ് !
@harikrishnan2713
@harikrishnan2713 2 ай бұрын
Cheriya cheriya shiksha!! Wow..Apaaram.
@JulieMia-lm3wt
@JulieMia-lm3wt 2 ай бұрын
Valare disturbing aayirunnu kanicha ooro reels um.
@SINNEN1000
@SINNEN1000 2 ай бұрын
എന്റെ വിശ്വാസം പരീക്ഷിക്കാൻ എനിക്ക് മാത്രം പണി തന്നാൽ പോരെ എന്റെ അയൽക്കാരനും കൂടെ പണി കൊടുക്കണോ.... 🙄എന്റെ ഒരു സംശയം ആണെ 🙏🏻🙏🏻❤️
@abdullakoya7836
@abdullakoya7836 2 ай бұрын
ALLAHUVINE SOOKSHIKUKA CROORANANU !
@IlahGod
@IlahGod 2 ай бұрын
31:10 record video എങ്കിലും echo ഒഴിവാക്കി വിശ്വാസികൾക്ക് സമാധാനം കൊടുത്തൂടെ , എൻറെ പൊന്നു ഉസ്താദേ
@sabnayounus1546
@sabnayounus1546 2 ай бұрын
പോളിയാണ് മുത്തേ , റോസ്‌റ്റിങ്.. Expsly .. ചെസ്സ് നമ്പർ 👍🤣
@shaijayanshaijayan4617
@shaijayanshaijayan4617 2 ай бұрын
ജൂതനും ക്രിസ്ത്യനിയും തുലഞ്ഞു പോകട്ടെ എന്ന് നിത്യവും പ്രാർത്ഥിച്ചിട്ട് ഇന്നേ വരെ അത് കേൾക്കാതെ അത് നടപ്പിലാക്കി കൊടുക്കാത്ത ദൈവം പെട്ടന്ന് ഉത്തരം കൊടുത്ത ഒരു പ്രാർത്ഥന പൊളിച്ചു
@ushadmaniyath9393
@ushadmaniyath9393 2 ай бұрын
മറ്റ് ദൈവങ്ങൾക്ക് എല്ലാം കൂടി അള്ളാഹുവിനെ ഒന്നും അവസാനിപ്പിച്ചു കൂടെ. ഒരു ചെറിയ കുട്ടി തമാശ കളിച്ചതിനു പോലും ഇത്രയും ക്രൂരത കാണിക്കുന്ന ഈ ദൈവത്തെ കൊണ്ട് എന്തൊരു നാശമാണ്. കുട്ടികളെ പോലും മനസ്സിലാക്കാൻ കഴിയാത്ത നീചനായ ഒരു ദൈവം
@anannyamathulyam5079
@anannyamathulyam5079 2 ай бұрын
ഒരു ഉസ്താത് പറഞ്ഞു,അല്ലാഹു കേവലം അല്ലാഹു എന്ന നിലയിൽ ജാതിക്കോ - മതത്തിനോ- രാഷ്ട്രീയത്തിനോ യാതൊരു പ്രാധാന്യവും കൊടുക്കാതെ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാക്കുന്നു....ഇത് ശരിയാണെങ്കിൽ അല്ലാഹുവിനെ മാതൃകയാക്കി വിശ്വാസികൾ ജാതി-മതം- രാഷ്ട്രീയം എന്നിവയ്ക്ക് പ്രാധാന്യം കൊടുക്കാതെ കേവലം മനുഷ്യൻ എന്ന നിലയിൽ മറ്റ് മത-രാഷ്ട്രീയ അടയാളങ്ങളെല്ലാം മാറ്റിവെച്ച് അല്ലാഹു ആപത്തിൽ പെടുത്തിയ സഹജീവികളെ സഹായിക്കുന്നതാണ് കൂടുതൽ ഉത്തമമാകുക.
@mohammabkuttyottayil5533
@mohammabkuttyottayil5533 2 ай бұрын
വേദം മനുഷ്യരുടെ ഐക്യപ്പെടേണ്ട കാര്യങ്ങളാണ് പറയുന്നത്, വേറെയൊന്നുമില്ല.
@sureshr9909
@sureshr9909 2 ай бұрын
👌🏾👌🏾👌🏾
@sureshmenon-nh8pe
@sureshmenon-nh8pe 2 ай бұрын
❤❤❤
@vazhipokka
@vazhipokka 2 ай бұрын
നിങ്ങൾ പള്ളി എന്നു പറയാതെ മോസ്ക് എന്നു പറയുക കാരണം ഭാവിയിൽ പള്ളിക്കൂടങ്ങൾ പണിതത് ഞങ്ങളാണെന്ന് പറഞ്ഞ് അവകാശം സ്ഥാപിക്കാൻ ഇവർ ശ്രമിക്കും...
@FreekyZeak
@FreekyZeak 2 ай бұрын
മലബാറിൽ ഏറ്റവും കൂടുതൽ വിദ്യാലയങ്ങൾ മുസ്‌ലിം മാനേജ്‌മെന്റ്കൾ തന്നെയാണ്
@skariapj1798
@skariapj1798 2 ай бұрын
​@@FreekyZeak അങ്ങിനെ പറഞ്ഞു കൊടുക്ക് ഫ്രീക്കി. പിന്നെ, സമ്മാനാർഹയായ പെൺകുട്ടി അത് കൈപ്പറ്റാൻ സ്റ്റേജിലേക്ക് വരാൻ പറ്റൂല്ല. അത് ഞമ്മള് സമ്മയ്ക്കൂല്ല. അതുപോലെ അവരുടെ നിസ്‌ക്കാരമൊക്കെ അങ്ങ് കോളേജുകളില്‍. പള്ളീല് അതൊന്നും ഞമ്മള് സമ്മയ്ക്കൂല്ല. അവറ്റകൾ വെറും നജസ്സാന്ന്.. ഇതൊക്കെ അങ്ങ് തട്ടി വിട്ടേക്ക്...!!
@babuyohannan4445
@babuyohannan4445 2 ай бұрын
👍👍👍👌👌❤️❤️
@pramodkannur1554
@pramodkannur1554 2 ай бұрын
👋👋👋👍👍👍❤️🙏
@IlahGod
@IlahGod 2 ай бұрын
-Islamic brotherhood- ❎ UA dawahood ✅ 11:34 hilal Sahil CP 16:15 same script 2 video 😂 17:25 Abdullah basil
@gtmgamer3094
@gtmgamer3094 2 ай бұрын
🎉🎉
@devarajante
@devarajante 2 ай бұрын
1200 ഓളം മരണം മക്കയിൽ സംഭവിച്ചത് അള്ളാഹുവിൻ്റെ പരീക്ഷണം തന്നെയോ?
@skariapj1798
@skariapj1798 2 ай бұрын
അതൊക്കെ ചെർത്..!! ചീളു കേസ്.. നാൽപ്പതിനായിരം പേരെയല്ലേ ഗാസയിൽ ഞമ്മള് ശരിയാക്കീത്.. ബല്ല്യ പരീച്ചണങ്ങൾ മുമ്പോട്ട് ഞമ്മള് കാണിക്കാൻ പോവ്വാന്ന്..😂😂
@gtmgamer3094
@gtmgamer3094 2 ай бұрын
❤❤❤❤
@hamzakp2520
@hamzakp2520 2 ай бұрын
ജിന്ന് സഹോദരങ്ങൾ
@maanumanjeri7655
@maanumanjeri7655 2 ай бұрын
👍🏻❤️❤️
@chackopm5355
@chackopm5355 2 ай бұрын
മനുഷ്യരുടെ പ്രതിരൂപങ്ങളാണ് എല്ലാ ദൈവങ്ങളും അള്ളാഹു അതിൽ ഒരാളാണ് അള്ളാഹു സൃഷ്ടിച്ച ഭൂമിയിൽ നിന്നും മണ്ണെടുത്തിട്ടുണ്ട് മനുഷ്യനെ സ്വന്തം സാദൃശത്തിലും സ്വരൂപത്തിലും സൃഷ്ടിച്ച് സ്വന്തം ജീവശ്വാസം ആ മനുഷ്യൻ്റെ ഊതിയാണ് അവനെ ജീവനുള്ള ദേഹിയാക്കി മാറ്റിയത് മണ്ണുണ്ടാക്കിയതും അള്ളാഹു ജീവശ്വാസം ജാതിക്കയറ്റിയതും അള്ളാഹു അള്ളാഹുവിൽ നിന്നും വ്യത്യസ്തമായ എന്തെങ്കിലും മനുഷ്യനിലുണ്ടോ?
@doshyhify
@doshyhify 2 ай бұрын
അള്ളാഹുവിന്റെ ഇമ്മാതിരി ഈമാൻ check /test 6 ആം നൂറ്റാണ്ടിലെ ടെക്നോളജി മാത്രമേ അറിയൂ. ആധുനിക ടെക്നോളജി ഞമ്മള് പഠിപ്പിക്കണം. അയിനാണ് നോളജ് സിറ്റി ഞമ്മള് കൊണ്ടു വരുന്നത്
@najim970
@najim970 2 ай бұрын
@radhakrishnant7626
@radhakrishnant7626 2 ай бұрын
Liyakat ali sir🙏❤
@muhammedyafis6576
@muhammedyafis6576 2 ай бұрын
10 kollam dua cheydittum utherem kittatha njn😂
@mohammabkuttyottayil5533
@mohammabkuttyottayil5533 2 ай бұрын
പ്രകൃതി ദുരന്തവും വേദ പുസ്തകവും യാതൊരു ബന്ധവുമില്ല.
@basheerpm6621
@basheerpm6621 2 ай бұрын
ഇത്തരം നാരികളാണ് ഈ സമുദായത്തെ സമൂഹമധ്യത്തിൽ അപഹസിക്കുന്നതിന് കാരണക്കാർ
@l.f.84
@l.f.84 2 ай бұрын
ഞമ്മൾക്ക് നുണ ഹലാൽ ആണ്..സത്യം ആണ് ഹറാം😂
@sebastianm.m.2558
@sebastianm.m.2558 2 ай бұрын
അള്ളാഹുവിന്റെയും പിണറായിയുടെയും കാരുണ്യം അനുഭവിക്കാൻ ഭാഗ്യം കിട്ടിയ നമ്മൾ അക്‌ബർ സായിപ്പിനെ സ്തുതിക്കുക
@doshyhify
@doshyhify 2 ай бұрын
രണ്ടും ഒരേ തൂവൽ പക ഷികൾ. ഒരേ ഐഡിയോളജി തന്നെ
@nam8582
@nam8582 2 ай бұрын
കേന്ദ്രം ഏഴുദിവസം മുമ്പ് പിണറായിക്ക് മുന്നറിയിപ്പ് കൊടുത്തത് പിണറായി വക വയ്ക്കാത്തത് കൊണ്ടല്ലേ ദുരന്തം ഉണ്ടായത്. പിണറായി ശ്രദ്ധിച്ചിരുന്നെങ്കിൽ അല്ലാഹുവിൻ്റെ കണക്ക് കൂട്ടൽ തെറ്റു മായിരുന്നില്ലേ.?
@skariapj1798
@skariapj1798 2 ай бұрын
പിണറായി ശ്രദ്ധിക്കണമെങ്കിൽ അല്ലാഹു ഉദ്ദേശിക്കണം എന്നു ഖുർആനിൽ ഇല്ലേ..😂
@naushadpa1204
@naushadpa1204 2 ай бұрын
ഓറഞ്ച് അലർട്ടാണ് കേന്ദ്രം പറഞ്ഞത്
@ParthasT
@ParthasT 2 ай бұрын
ലിയാക്കത്ത് അലി ഒരു മുജാഹിദ് പ്രസ്താനക്കാരൻ എന്നോട് പറഞ്ഞത് വയനാട് ഞമ്മള് ഇസ്ലാമിക രാഷ്ട്രം ആക്കാൻ പോവുകയാണ് ഹിന്ദുക്കളെ ഞമ്മള് ഒരു പാടം പടിപ്പിക്കും എന്ന്
@chackopm5355
@chackopm5355 2 ай бұрын
ഈ ഉസ്താദുമാർ ഇസ്ലാം മതത്തിൻ്റെ അടിത്തറ മാന്തി ഈ മതത്തെ ലോകത്തു നിന്നും ഉന്മൂലം ചെയ്യും
@nam8582
@nam8582 2 ай бұрын
സമൂഹത്തിൽ ഉന്നത സ്ഥാ. നത്തിലിരിക്കുന്നവർ മതത്തിൻ്റെ പിന്നിൽ പോയി ഭക്തിയുള്ളവരാണെന്നു അഭിനയിച്ചു പൊതു ജനങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുന്നത് കൊണ്ടാണ് പൊതു ജനങ്ങളും ഭക്തിയുടെ പുറകിൽ പോകുന്നത്.
@ngsolutionzz8788
@ngsolutionzz8788 2 ай бұрын
ഇതിനെക്കുറിച്ച് ഭാവിയിലെ സ്കൂളുകളിൽ ഒരു സബ്ജക്ട് വന്നാൽ അതിനെ ഏറ്റവും അനിവാര്യമായിട്ടുള്ള അധ്യാപകൻ ലിയാ കത്ത് തന്നെയായിരിക്കും. അത് അനിവാര്യമായിട്ടുള്ള ഒരു സമൂഹത്തിലാണ് ഇന്ത്യയിലാണ് നമ്മളെല്ലാം ജീവിക്കുന്നത്്.....
@nijakuriyakose6016
@nijakuriyakose6016 2 ай бұрын
Pavam bakki ulla kuttikalkku sankadam akille.usthu paranja ethu kelkkumbol😢😢. Aplpanu alpam kittiyal ardrarathriyil um kuda pidikkum ennapoleyanu pravarthi.
@ffgaming-ce3nx
@ffgaming-ce3nx 2 ай бұрын
വിസ്സസ്സ o... My😢
@FreekyZeak
@FreekyZeak 2 ай бұрын
വല്യ പ്രശ്നം എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു കാര്യമായ എന്തോ ഉണ്ടെന്ന്!! പ്രകൃതി ദുരന്തങ്ങൾ പരീക്ഷണമാണ് ക്ഷമയും സഹനവും പ്രതിഫലാർഹമാണ് എന്ന് പറഞ്ഞത് കാണിക്കാനായിരുന്നോ ഇത്രേം പറച്ചിൽ😂😂 പിന്നെ ദുരന്ത സമയത്ത് ദൈവമെവിടെ എന്ന് ചോദിച്ചവർക്ക് കൊടുത്ത മറുപടിയും.. വല്ലാത്ത ജാതി തന്നെ ലിയാക്കത്ത് 😜😜
@skariapj1798
@skariapj1798 2 ай бұрын
എത്തിപ്പോയി. നമ്മുടെ ഫ്രീക്കി സീക്ക് എത്തിപ്പോയി. ഇനിയാണ് ജഗപൊക.. ങ്ങള് കണ്ടോളീന്ന്.. അള്ളാന്റെ ബോഡി ഗ്വാർഡ് ആകാൻ ഒരാളെങ്കിലും വേണ്ടേ ? വെൽക്കം ഫ്രീക്കി.. നമുക്ക് ലേശം അള്ളാന്റെ പ്രകൃതി ദുരന്ത പരീക്ഷണം തന്നെ ആയിക്കളയാം .. !!! 😂
@AnilKumar-qu1wb
@AnilKumar-qu1wb 2 ай бұрын
ബല്ലാത്ത ജാതി 🙆‍♂️
@empty8537empty
@empty8537empty 2 ай бұрын
​@@skariapj1798 body guard 😂😂 good one
@noushadkunnumpurath6569
@noushadkunnumpurath6569 2 ай бұрын
സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56: Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല ) 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്?) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല ) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല ) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല ) Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്നു ഒരു ദൈവം എഴുതി വച്ചതാണോ സാർ? kzbin.info/www/bejne/e6SQpqmqlrR2ic0
@sebastianm.m.2558
@sebastianm.m.2558 2 ай бұрын
നമ്മുടെ പിണറായി അള്ളാഹുവിനേക്കാൾ എത്രയോ ഭേദം. പിണറായി അക്ബർ
@reghuprakash
@reghuprakash 2 ай бұрын
😂
@shaijayanshaijayan4617
@shaijayanshaijayan4617 2 ай бұрын
😂😂😂😂
@philipjoseph4804
@philipjoseph4804 2 ай бұрын
Liyagathbai👍
@sibyjoseph4955
@sibyjoseph4955 2 ай бұрын
🎉
@ushadmaniyath9393
@ushadmaniyath9393 2 ай бұрын
സർവ്വ സ്ഥലത്തും മതം കയറ്റുന്ന ഒരു ഭീകര മതം
@rejvs
@rejvs 2 ай бұрын
കൊള്ളയടിച്ചുകിട്ടുന്നതില്‍ ഒരു ഭാഗം അല്ലാഹുവിനും അവന്‍റെ ദൂതനും അവകാശപ്പെട്ടതാണെന്ന് ആയത്തിറക്കിയ പ്രപഞ്ച സൃഷ്ടാവ് വിശ്വാസിയില്‍ യാതൊരു ചിന്താക്കുഴപ്പവും സൃഷ്ടിക്കുന്നില്ല. ബഹുദൈവ വിശ്വാസികളെ കണ്ടെത്തിയേടത്തു വച്ച് കൊന്നു കളയാന്‍ ആവശ്യപ്പെട്ടതിന്റെ അന്യായവും വിശ്വാസി തിരിച്ചറിയുന്നില്ല. നിങ്ങള്‍ ചിന്തിക്കുന്നില്ലേ എന്നു തുടങ്ങുന്ന ആയത്തുകള്‍ ഇവയുടെ ഇടയില്‍ അല്ലാഹു വിതറുന്നുമുണ്ട്!!! വെറുതെയല്ല ഖുറാന്‍ ഓതുന്നവര്‍ മുസ്ലിമും ഖുറാന്‍ വായിക്കുന്നവര്‍ എക്സ്-മുസ്ലിമും ആകുന്നുവെന്നു പറയുന്നത്. “എത്രയോ രാജ്യങ്ങളെ നാം നശിപ്പിച്ചിട്ടുണ്ട്‌. രാത്രിയിലോ, അവര്‍ ഉച്ചയുറക്കത്തിലായിരിക്കുമ്പോഴോ നമ്മുടെ ശിക്ഷ അവര്‍ക്ക്‌ വന്നുഭവിച്ചു” (Al-Araf 4). സര്‍വശക്തന്‍റെ ധൈര്യം നോക്കണം. മനുഷ്യര്‍ ആലസ്യത്തിലായിരി ക്കുന്ന സമയം നോക്കി ആക്രമിച്ചു കൊല്ലുക. ഇത്രയും ഗതികെട്ട ഒരു പ്രപഞ്ച സൃഷ്ടാവ് വേറെയുണ്ടോ? “അല്ലാഹുവിന്‍റെ ദൂതരേ, വിഗ്രഹാരാധകരുടെ പാത്രങ്ങളിൽ പാകം ചെയ്യാമോ?” അദ്ദേഹം പറഞ്ഞു: അവയിൽ പാകം ചെയ്യരുത്. ഞാൻ പറഞ്ഞു: നമുക്ക് അവ ആവശ്യമുണ്ടെങ്കിൽ മറ്റൊന്നും കണ്ടെത്താൻ കഴിയുന്നില്ലെങ്കിലോ? അദ്ദേഹം പറഞ്ഞു: അവ നന്നായി കഴുകുക, എന്നിട്ട് പാചകം ചെയ്ത് കഴിക്കുക" (Sunan Ibn Majah 2831). ഭക്ഷണാവശ്യ ത്തിനുള്ള പാത്രങ്ങള്‍ പോലും വിഗ്രഹാരാധകരെയും ബഹുദൈവ വിശ്വാസികളെയും ആശ്രയിക്കാതെ സ്വന്തമായി ഉണ്ടാക്കി ഉപയോഗിക്കാന്‍ മുഹമ്മദിനും അനുചരര്‍ക്കും കഴിഞ്ഞില്ല. മതവസ്ത്രം ഇടണമെങ്കില്‍ പോലും അശുദ്ധരായ ബഹുദൈവ വിശ്വാസി നെയ്ത്തുയന്ത്രം ഉണ്ടാക്കി തുണി നെയ്യണം. എന്നാലും അള്ളാഹുവിങ്കല്‍ സ്വീകാര്യമായ മതം ഇസ്ലാമാണു കേട്ടോ... ഇതൊക്കെ കാരണമാണ് അള്ളാനും മുഹമ്മദും എയറില്‍ നിന്നിറങ്ങാത്തത്.😛
@skariapj1798
@skariapj1798 2 ай бұрын
താങ്കളോട്‌ ഞാൻ ഇതിനു മുമ്പും പറഞ്ഞിട്ടുണ്ട്‌ കാക്ക കരയുന്നപോലെ ഇത്തരം അപ്രിയസത്യങ്ങളൊക്കെ കൂവിക്കൊണ്ടു നടക്കരുതെന്ന്. വിശ്വാസി കേട്ടാൽ എന്തു വിചാരിക്കും ... ശ്ശൊ ... ഒന്നു പോയെ ...!! 😂😂😂 😅😅😅
@fakkir655
@fakkir655 2 ай бұрын
നിങ്ങളുടെ അഭിപ്രായത്തിൽ മരിച്ചു കഴിഞ്ഞാൽ എന്താണ് സംഭവിക്കുക?
@sabnayounus1546
@sabnayounus1546 2 ай бұрын
Hi
@ibruimru82
@ibruimru82 2 ай бұрын
ellaam ariyunna allaahuvin vishwaasam undo illayo ennariyille. kure aale konnitt venamo. sarvashakthan aan sarva knaani yum aan. appol engane ellaam ariyumello
@susanthprabhus7108
@susanthprabhus7108 2 ай бұрын
ഭീകരൻ ആണവൻ ഭീകരൻ പറഞ്ഞു വരുമ്പോൾ ഖുറേഷി കബ്ബയിലെ 360 ബിംബങ്ങളിൽ ഒരാളായി വരും.പേര് THALLAHU Cucumber
@shakeelanh5646
@shakeelanh5646 2 ай бұрын
പ്രാർത്ഥന ശീലമാക്കിയവർക്ക് അതൊരു ആശ്വാസമാണ് ക്യാമ്പിൽ ഉള്ള പാവങ്ങൾ ഇപ്പോഴും ദൈവത്തെ വിളിക്കുകയാണ്
@ffgaming-ce3nx
@ffgaming-ce3nx 2 ай бұрын
പ്രബജം. തനിയെ. ഉടടാ ഇ.... No ഗോഡ്.. 🧐
@deepachitharanjan9575
@deepachitharanjan9575 2 ай бұрын
ലിയാഖത്, നിങ്ങളെപോലെയുള്ളവർ ഉള്ളപ്പോൾ വേറെ മതത്തിൽ വിശ്വസിച്ച് സമാധാനമായി ഈ ഇന്ത്യമഹാരാജ്യത്തു ജീവിക്കുന്നവർക്ക് ഭാവിയിൽ ഇവിടെത്തന്നെ സുരക്ഷിതരായി ജീവിക്കാം എന്ന് ഒരു നേരിയ പ്രതീക്ഷ ഉണ്ടെന്നു തോന്നുന്നു, എന്റെ സഹോദടങ്ങളോടും ബന്ധുക്കളോടും എപ്പോഴും പറ യാറുള്ള കാര്യം കഴിയുന്നതും കേരളം വിടുക, പറ്റുമെങ്കിൽ ഇന്ത്യക്ക് പുറത്തു പോയി സ്വതന്ത്രരായി ജീവിക്കുക എന്നതാണ്. നിങ്ങളെപോലെയുള്ളവരുടെ മനസ്സ് വിശാലമാക്കുന്നത് വിദ്യാഭ്യാസവും അതിലൂടെ സ്വന്തമായി ചിന്തിക്കാനുള്ള കഴിവ് ആർജിക്കുന്നതിലൂടെയുമാ ണ്... Muslims ന്റെ പ്രധാന പ്രശ്നവും അത് തന്നെയാണ്, മദ്രസ വിദ്യാഭ്യാസത്തിൽ കുടുങ്ങി കിടക്കുന്ന പാവം കുറെ ജന്മങ്ങൾ...
@ahmadkutty2754
@ahmadkutty2754 2 ай бұрын
ഭൂമിയിൽ മാത്രമല്ല മറ്റു ഗ്രഹങ്ങളിലും ദുരന്തങ്ങൾ ഉണ്ട്
@IlahGod
@IlahGod 2 ай бұрын
35:42 പഴയ പ്രസംഗം പുതിയ KZbin Thumbnail ഉസ്താദുമാർക്ക് പണിയെടുക്കാൻ അയ്യാ എന്ന് ചുരുക്കം,
@Josekutty-f6w
@Josekutty-f6w 2 ай бұрын
🎉🎉🎉
@sureshbabusureshbabu9540
@sureshbabusureshbabu9540 2 ай бұрын
അബ്ദുൾ
@qwertyuiop9284
@qwertyuiop9284 2 ай бұрын
സുബ്ഹാന ഹോത്താല എന്നു പറയുന്നതു കേൾക്കുമ്പോൾ തന്നെ ചൊറിഞ്ഞുവരും .
@Faazthetruthseeker
@Faazthetruthseeker 2 ай бұрын
അക്ബർ സാഹിബ്‌ പറയുന്നത് തലവേദന ഉണ്ടാകുന്നത് ചിലപ്പോൾ ട്യൂമർ ഉണ്ടാവുന്നതിന്റെ സൂചനയായി അള്ളാഹു കാണിച്ചു തരുന്നതാണ് എന്നാണ്. 😆 അങ്ങെനെ കാരുണ്യം പടച്ചോൻ നമ്മോട് കാണിക്കുന്നു എന്നാണ് 😆😆. അപ്പൊ ട്യൂമർ ആരാ ഉണ്ടാക്കുന്നത് ? പടച്ചോൻ! തലവേദന ഉണ്ടാക്കുന്നത് ആരാ? അതും പടച്ചോൻ 🤣. ട്യൂമർ എന്ന ഭീകരമായ അവസ്ഥ നമുക്ക് അള്ളാഹു തന്നിട്ട് തലവേദന എന്ന താരതമ്യേന ചെറിയ അസുഖം സൂചനയായി കാരുണ്യമായി കാണാൻ പറയുന്നു. Best പടച്ചോൻ 😆. കാരുണ്യം കാണിക്കണമെന്ന് പടച്ചോന് അത്ര നിർബന്ധം ആണെങ്കിൽ ഇത്‌ രണ്ടും കൊടുക്കാതിരുന്നാൽ പോരെ. ബല്ലാത്ത ജാതി പടച്ചോൻ 🤣
@ParthasT
@ParthasT 2 ай бұрын
അള്ളാഹു ൻ്റെ രാജ്യം ആക്കും എന്ന് മുജാഹിദ് പ്രസ്താനക്കാരൻ പറഞ്ഞത് വയനാട് അള്ളനേരിട്ട് ഇറങ്ങും എന്ന് മുജാഹിദ് പ്രസ്താനക്കാരൻ പറഞ്ഞു അവനെ ഞാൻ വിളിച്ചു ചോദിച്ചു ഇപ്പം എന്തായി എന്ന് ഇതിനൊന്നാ മറുപടി ഇല്ലാത്തതുകൊണ്ട് വെളപ്പൊക്കം എല്ലായിടത്തുംവരും വല്യ കളിയാക്കണ്ട എന്നു വറഞ്ഞു പിന്നെ ഞാനുവിചാരിച്ചു ഇനി കളിയാക്കണ്ട
@ParthasT
@ParthasT 2 ай бұрын
ലിയിക്കത്തലി വയനാട് ഞമ്മളെ കയിലാണ് അവടെ ഞമ്മൾ ഇസ്ലാമിക നിയമം കൊണ്ടുവരും എന്ന് പറഞ്ഞവർ ഇവടെളണ്ട് ശരിക്ക് പറഞ്ഞാൽ ഈ ദുരന്തത്തിൽ ഞങ്ങളുടെ ഹൈന്ദവന്മാർ പെട്ടല്ലോ എന്നൊരു നിരാശ ഉണ്ട് ഇസ്ലാമ് മാത്രമാണെങ്കിൽ ബാൻറ് അടിച്ച് ഡാൻസ് കളിക്കാമായിരുന്നു ഇനി ഇതുപോലെ കാശ്മീരിലും വരണം പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഈ രാറ്റുപേട്ടയിലും വരണം ഞാൻ കാത്തിരിക്കുന്നു ഒന്ന് ഡാൻസ് കളിക്കാൻ
@hamzakp2520
@hamzakp2520 2 ай бұрын
ദുരന്തമുണ്ടാകുന്നതിനു മുമ്പ് അപകടമരണത്തേ തൊട്ട് കാക്കണേയെന്ന് പ്രാർഥിക്കാൻ പഠിപ്പിക്കുകയും ദുരന്തങ്ങളുണ്ടായാൽ ആളുകൾ കൂട്ടത്തോടെ മരണപ്പെടുകയും ബാക്കിയുള്ളവർ നിലവിളിച്ച് ചോദ്യങ്ങളുന്നയിക്കുകയും ആശങ്കപ്പെടുകയും ചെയ്യുമ്പോ ഇസ്ലാമിലെ അള്ളാനെ കുറ്റപ്പെടുത്തുകയും ചെയ്യുമ്പോഴുള്ള ഒരാശ്വാസപ്പെടുത്തൽ മാത്രമാണ് അപകട മരണത്തിന് ശഹീദിൻ്റെ കൂലി കിട്ടുമെന്ന് പറയുന്നത്😂
@abdullakoya7836
@abdullakoya7836 2 ай бұрын
ALLAHU : HRDHHAYAM !
@SaleemSh-l1b
@SaleemSh-l1b 2 ай бұрын
Ellathinum,kazivulla,ellam,ariyunna,oralod,enthu,theengayanu,prarthikkunnathu,😊prarthichu,oru,kunthavum,arjun,kittiyittilla
@Democrazee
@Democrazee 2 ай бұрын
45:09 it’s like victim praying to the raper to stop 😮
@skariapj1798
@skariapj1798 2 ай бұрын
റേപ്പ് മുഴുവനാകാതെ സ്റ്റോപ്പ് ചെയ്യാൻ പറ്റൂല്ലാന്ന്..!! 😅
@Democrazee
@Democrazee 2 ай бұрын
Maybe 🤔 for starters
@TruthPrevailsChannel
@TruthPrevailsChannel 2 ай бұрын
വല്യ വാചകമടിയോടെ തുടങ്ങിയപ്പോൾ എന്തൊക്കെയോ ഉണ്ടെന്ന് വിചാരിച്ചു😂😂😂 ഇതിൽ താനൊരു ദുരന്തം ആണെന്നല്ലാതെ മറ്റൊന്നും ഇല്ലല്ലോ ലിയാക്കൂ😂😂😂
@sapien2023
@sapien2023 2 ай бұрын
എന്ന് പിശാചിനെ ദൈവമായി ആരാധിക്കുന്ന പൈശാചിക മതക്കാർ 🤮
@abdullakoya7836
@abdullakoya7836 2 ай бұрын
Think With BRAIN NOT WITH HEART!
@muneerm3116
@muneerm3116 2 ай бұрын
തലച്ചോർ കൊണ്ട് ചിന്തിക്കൂ... ഹൃദയം കൊണ്ടല്ല.. അന്ധവിശ്വാസികളെ ഉണർത്തുക ബുദ്ധിമുട്ട് ആണ്.
@skariapj1798
@skariapj1798 2 ай бұрын
ശരിയാ ട്രൂത്ത് പ്രിവെയിൽസ് .. നമ്മുടെ ഫ്രീക്കി സീക്കിയും എത്തീട്ടൊണ്ട്. രണ്ടു പേരും കൂടി ഒരു കലക്കങ്ങു കലക്ക്..!! 😅
@noushadkunnumpurath6569
@noushadkunnumpurath6569 2 ай бұрын
മുജാഹിദ് പണ്ഡിതനായ അമാനി മൗലവിയുടെ ഖുർആൻ തഫ്സീറും ഹദീസും മറ്റു പ്രമാണങ്ങളും like jalalaini, wahidi, തുടങ്ങിയവ മലയാള ഭാഷയിൽ വായിച്ചാൽ തീരാവുന്ന പ്രശ്നമേ താങ്കൾക്കുള്ളു എന്ന് ആദ്യം മനസിലാക്കുക കോടിക്കണക്കിന് നക്ഷത്രങ്ങളും ഗ്യാലക്സികളും സകല ചരാചരങ്ങളും സൃഷ്ടിക്കുകയും ലോകാവസാനംവരെ നിയന്ത്രിക്കുകയും ചെയ്യുന്ന അള്ളാഹു പ്രപഞ്ചം ഉണ്ടാക്കുന്നതിന് മുമ്പേ എല്ലാ കാലത്തെയും മനുഷ്യർക്ക് മാർഗ്ഗദർശനമായി എഴുതിവെച്ച (Lawh al-Mahfuz)കിതാബിൽ ഉള്ളതാണോ എന്ന് ചർച്ച ചെയ്യൂ Sura 21Anbiya verse 91 Sura 66 Athahrim verse 12 അള്ളാഹു മറിയമിന്റെ യോനിയിലേക്ക് (farj) ഊതി ഈസാ നബിയെ ജനിപ്പിച്ചതായി പറയുന്നു ( അത് തന്നെയല്ലേ ക്രിസ്ത്യാനികളും പറയുന്നത് ദൈവപുത്രൻ ) Sura 68 qalam verse 13 അള്ളാഹു വെറും നിസാര മനുഷ്യനായ waleed ibn mugarine ഒരു സാധാരണ മനുഷ്യൻ പോലും വിളിക്കാൻ മടിക്കുന്ന പച്ച തെറിയയായ തന്തയില്ലാത്തവനെന്നു (bastard, arabic Zaneem) എന്ന് വിളിക്കുന്നു Sura AlHijr 15 അല്ലാഹുവും മലക്കുകളും ആകാശത്ത് മീറ്റിംഗ് നടത്തുമ്പോൾ ഒളിഞ്ഞു കേൾക്കാൻ വന്ന ഇബിലീസിനെ അള്ളാഹു നക്ഷത്രങ്ങൾ കൊണ്ട് എറിഞ്ഞു ഓടിക്കുന്നു Sura Al Mujadhila verse 12-13 നബിയെ കാണാൻ വീട്ടിൽ വരുന്നവർ നബിക്ക് കാണിക്ക നൽകണമെന്ന് നിബന്ധന വെക്കുന്നു. തുടർന്ന് ആരും നബിയെ കാണാൻ വരാതായതോടുകൂടി തൊട്ടടുത്ത verse 13 ആയത്തിൽ കൂടി nask (cancel) ചെയ്യുന്നു. ഇതിനെ മുജാഹിദ് പണ്ഡിതനായ അമാനി മൗലവി തഫ്സീർ പറയുന്നത് ഇങ്ങനെ. " ഇങ്ങനെ ഒരു നിബന്ധന വെച്ചത് കൂടി നബിയെ ആരും കാണാൻ വരാതെയായി. നബിക്ക് സ്വൈര്യം കിട്ടി. അതോടുകൂടി അള്ളാഹു ഈ നിബന്ധന ഒഴിവാക്കി പുതിയ ആയത്തിറക്കി (verse 13)" അപ്പോൾ അല്ലാഹു trial and error method ചെയ്താണോ ആയത്തിറക്കുന്നത്? ഈ പ്രപഞ്ചവും കോടി കണക്കിന് ഗ്യാലക്സികളും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന അല്ലാഹു ആണോ ഇതൊക്കെ എഴുതിവെച്ചത് Ref.. Quran Thafseer by Amani Moulavi സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56: Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ) 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്. ഉസ്താദുമാർക്ക്? ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ തുടുത്ത മുലകൾ ഉള്ള തരുണീമണികളും ( സ്വർഗ്ഗത്തിലെ പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് എവിടെയും പറയുന്നില്ല) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ലേ) ഇസ്ലാമിന്റെ രണ്ടാം പ്രമാണമായ സ്വഹീഹ് ബുഖാരി റിപ്പോർട്ട് ചെയ്ത ഈ ഹദീസുകളെ പറ്റി താങ്കളുടെ അഭിപ്രായം എന്താണ്. ഒരു രാത്രിയിൽ നബി ഒമ്പത് ഭാര്യമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നു. Sahih bhukari 5068 Book 67.Hadith 6 നബി രാവിലെയും രാത്രിയുമായി 11 ഭാര്യമാരുടെ അടുത്തേക്ക് പോകാറുണ്ടായിരുന്നു. അദ്ദേഹത്തിന് അത്ര ശക്തിയുണ്ടോ? ഞാൻ ചോദിച്ചു. Anas ibn Malik പറഞ്ഞു. നബിക്ക് 30 ആണുങ്ങളുടെ ശക്തി നൽകപ്പെട്ടിട്ടുണ്ട് എന്ന് ഞങ്ങൾ പറയാറുണ്ട് Ref. Shahih al bhukari 268 Book 5, hadith 21 വഹിയ് വരാത്ത നിരാശയിൽ നബി പലതവണ മലമുകളിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു Narrated by Aisha Shahih bukhari 6982 Book no 91 hadith 1 Ref. SUNNHAH. Com ഈ ഹദീസ് ഒക്കെ സനദില്ല da'eef ആണെന്ന് പറയരുത് സാർ. വ്യക്തമായ സനദ് ഉള്ള സെഹീഹായ ഹദീസ് ആണ് This also refer in Quran sura 18 Al kahf verse 6 and sura 20 verse 03 Ref. Quran Thfseer Amani Moulavi പ്രപഞ്ചം സൃഷ്ടിച്ച അല്ലാഹു ലോകത്തിലെ മനുഷ്യർക്കെല്ലാം ലോകാവസാനം വരെ മാതൃകയായി അയച്ച പ്രവാചകന്റെ കാര്യമാണ് ഈ ഹദീസിൽ ഉള്ളത് ഖുർആൻ തഫ്സീറും അതിന്റെ വിശദീകരണവും sasbabul Nuzul wahidi, jalalaini, ibn katir തുടങ്ങിയവരുടെ പ്രമാണങ്ങളും പരിശോധിക്കുക
@gseven701
@gseven701 2 ай бұрын
🎉🎉🎉😂😂😂തള്ള് ആഹ് ആഹാ 😅ഹോ ഹൂ
@georgeap8689
@georgeap8689 2 ай бұрын
ഏതാണാവോ ഈ എരുമ 😂പൊറോട്ട കേട്ട് 😢
@georgeap8689
@georgeap8689 2 ай бұрын
ഹമാസ് ദുർബലർ ആണെന്നും ഇസ്രായേലികൾ ശക്താരാണെന്നും അള്ളാഹു തെളിയിക്കുകയാണെന്ന് ആണ് ഈ ദാവക്കാർ പറഞ്ഞുവക്കുന്നത് 😂ഹനിയ ഉദാഹരണം 😂
@jaigurudeventereprisesbhil2559
@jaigurudeventereprisesbhil2559 Ай бұрын
Allah started tp remove nails( mountains) from earth
@ibruimru82
@ibruimru82 2 ай бұрын
aa pillr enthaayi.
@ParthasT
@ParthasT 2 ай бұрын
പലസ്തീനിൽ നിന്ന് അള്ളനേരിട്ട് ഇറങ്ങിയത് വയനാട്ടിൽ ആണ്
@NrupanNripu
@NrupanNripu 2 ай бұрын
Matha branthan basil....
@SaleemSh-l1b
@SaleemSh-l1b 2 ай бұрын
Ithu,aku,parayunnatho,basil,parayunnatho,shari,enikku,kili,poyi,veere,arkengilum,kili,poyo😊
@dreameuro2918
@dreameuro2918 2 ай бұрын
ഇസ്ലാമിനെ വെറുത്ത് നാട്ടുകാരും വീട്ടുകാരും കാണാൻവേണ്ടി പള്ളിയിൽ പോയി നിസ്കരിക്കുന്നവന്റെ അവസ്ഥ ആരോട്പറയാൻ 😭😭😭😭ഒന്ന് പൊട്ടിക്കരയാൻപോലും പറ്റാതെ 😂😂😂
@Nallavanaaya-unni
@Nallavanaaya-unni 2 ай бұрын
Ithrem educated aaya Abdulla basil enthoru mandanaanu…really shocking ..the power of brain washing at early age..
@dalbindalmon8430
@dalbindalmon8430 2 ай бұрын
വെറു താ,#### ആണോ അള്ളാ😂😂😂
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 13 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 123 МЛН
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 9 МЛН